ആധാർ പുതുക്കാൻ ഇനി കുറച്ചു ദിവസം കൂടി മാത്രം ; എങ്ങനെ വീട്ടിലിരുന്ന് ഓൺലൈനായി ചെയ്യാം ? *വീഡിയോ ഒന്ന് കണ്ട് മനസ്സിലാക്കാം* th-cam.com/users/results?search_query=Aadhar+renewal+online+Malayalam+update+aadhar+card+online+Malayalam+DADUZ+CORNER സർക്കാർ പദ്ധതികളെ കുറിച്ചു അറിയാൻ DADUZ CORNER എന്ന TH-cam ചാനൽ subscribe ചെയ്യാനും share ചെയ്യാനും മറക്കല്ലേ ......... എല്ലാവർക്കും ഈ വീഡിയോ send ചെയ്യൂ ........ #DADUZ_CORNER #adharupdate #Adharcard #AdharCardUpdate #Howtoadhar #govtnews.
നമ്മുടെ ഏതെങ്കിലും ഒരു ചാനലിൽ join ചെയ്യൂ👇 ✔️ TH-cam th-cam.com/users/results?search_query=DADUZ+CORNER INSTAGRAM instagram.com/invites/contact/?i=17z6wwy1b9wjw& TELEGRAM t.me/daduzcorner FACEBOOK facebook.com/profile.php?id=61553150684996&mibextid=ZbWKwL WHATSAPP whatsapp.com/channel/0029Va9MAM98KMqceyQ4hk0c Thank you.
You must provide either the child's birth certificate or the discharge certificate from the hospital-issuing authority, along with one parent's Aadhaar Card. whatsapp.com/channel/0029Va9MAM98KMqceyQ4hk0c.
നമ്മുടെ ഏതെങ്കിലും ഒരു ചാനലിൽ join ചെയ്യൂ👇 ✔️ TH-cam th-cam.com/users/results?search_query=DADUZ+CORNER INSTAGRAM instagram.com/invites/contact/?i=17z6wwy1b9wjw& TELEGRAM t.me/daduzcorner FACEBOOK facebook.com/profile.php?id=61553150684996&mibextid=ZbWKwL WHATSAPP whatsapp.com/channel/0029Va9MAM98KMqceyQ4hk0c Thank you.
For correction of your name in Aadhaar, you may visit the nearest Aadhaar Enrolment Centre to update your name(Aadhaar Enrolment/Update Centre list is available at - appointments.uidai.gov.in/easearch.aspx ...
നമ്മുടെ ഏതെങ്കിലും ഒരു ചാനലിൽ join ചെയ്യൂ👇 ✔️ TH-cam th-cam.com/users/results?search_query=DADUZ+CORNER INSTAGRAM instagram.com/invites/contact/?i=17z6wwy1b9wjw& TELEGRAM t.me/daduzcorner FACEBOOK facebook.com/profile.php?id=61553150684996&mibextid=ZbWKwL WHATSAPP whatsapp.com/channel/0029Va9MAM98KMqceyQ4hk0c Thank you.
മൊബൈൽ നമ്പർ ലിങ്ക് ചെയ്യുന്നതിന് വേണ്ടി നിങ്ങളുടെ ബയോമെട്രിക് രേഖകൾ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട് അത് ഏറ്റവും എളുപ്പത്തിൽ ചെയ്യാൻ നിങ്ങളുടെ അടുത്തുള്ള ഏതെങ്കിലും അക്ഷയ കേന്ദ്രങ്ങളോ സി എസ് സി കേന്ദ്രങ്ങളോ ആയിട്ട് ബന്ധപ്പെടുക.
ഇപ്പോൾ നമുക്ക് ഓൺലൈൻ ആയി ചെയ്യാൻ പറ്റുന്നതല്ല. Visit the nearest Aadhaar Permanent Enrolment Centre. ... Collect the Aadhaar enrolment form. ... Fill in the relevant details on the form. Provide the form and give the biometric details. A photograph of you will be taken by the executive.
ഞാൻ 2020 L പുതിയ ഡീറ്റെയിൽസ് കൊടുത്തിട്ടുണ്ടായിരുന്നു സൊ ഇപ്പോൾ ചെയ്തില്ലെങ്കിൽ ഇഷ്യൂ ഉണ്ടാകുവോ ? ഞാൻ 2 TYPE ഡോക്യുമെന്റ് വച്ച് അപ്‌ലോഡ് ചെയ്യാൻ നോക്കിയിട്ട് പറ്റുന്നില്ലായിരുന്നു പ്പിന്നെ രണ്ടും സെയിം കൊടുത്തു അപ്പോൾ ശരിയായി .....2 ഉം സെയിം കൊടുത്ത് കൊണ്ട് ഇഷ്യൂ ഉണ്ടായായാലും 3 വര്ഷം മുൻപ് ചെയ്തത് കൊണ്ട് കുഴപ്പം ഇല്ലല്ലോ ല്ലേ ?
ബ്രോ ഞാൻ പാൻകാർഡ് എടുത്തിട്ടില്ല..ആധാർ പുതിക്കിയിട്ടുമില്ല... ഇനി പാൻ എടുക്കുമ്പോൾ ഓട്ടോമാറ്റിക് ആയി ആധാറുമായി ലിങ്ക് ആവുമോ, അല്ലെങ്കിൽ ഇനി ആധാർ പുതിക്കിയൽ മാത്രമേ പാൻകാർഡ് എടുക്കാൻ പറ്റുകയുള്ളോ? Pls rply bro
ആദ്യം നിങ്ങൾ നിങ്ങളുടെ ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യുക അതിനുശേഷം ആധാർ ഉപയോഗിച്ച് പാൻകാർഡ് എടുത്തു കഴിഞ്ഞാൽ ഓട്ടോമാറ്റിക്കായിട്ട് ലിങ്ക് ആയി കിട്ടുന്നതാണ്.
ഇദ് പോലെ ഒക്കെ ചെയ്‌തു പക്ഷെ ലാസ്റ്റ് ട്രാക്ക് ചെയ്യുന്ന ഒരു ഭാഗം കാണിച്ചീലെ അവിടെ succes എന്ന് verade ടെക്നിക്കൽ ഇഷ്യൂ എന്ന് കാണിച്ചു ഇനി എന്താ cheyya pls replay
Adhar VID retrive chyan patanila...athine related video chyamo?? Locked ann Adhar 1947 text msg ayacha normaly retrive chyar ipo ad patanila...VID marannum poi...txt msg chyumbo technical error ..
ന്നിങ്ങൾ പറഞ്ഞത് പോലെ ചെയ്തു ഇപ്പോൾ നിങ്ങളുടെ പരിശോധന പൂർത്തിയായി എന്നു മെസ്സേജ് വന്നിട്ടുണ്ട് ഇനി എന്താ ചെയ്യാനുള്ളത് ഇത്രയും മതിയോ ? Thanks for your help 🎉
Age between 5 and 15 years at the time of enrolment - The resident should furnish all biometrics for updates when the resident attains age of 15 years. Age >15 years at the time of enrolment - Residents are recommended to update their biometric data every 10 years.
Document for both identity and address: Ration card Voter identity card Kisan photo passbook Indian passport Government-issued identity card/certificate[1], ST/SC/OBC certificate or marriage certificate, having photograph Disability identity card / certificate of disability[2] Transgender identity card/certificate[3] Certificate issued in UIDAI standard certificate format in respect of a sex worker[4] Certificate issued in UIDAI standard certificate format by recognized shelter homes or orphanages Prisoner induction document issued by Prison Officer [1] Bhamashah, Domicile Certificate, Resident Certificate, JanAadhaar, MGNREGA/ NREGS Job Card, Labour Card etc. [2] Issued under the Rights of Persons with Disabilities Rules, 2017 [3] Issued under the Transgender Persons (Protection of Rights) Act, 2019 [4] Issued by a Gazetted Officer of National AIDS Control Organization or the Project Director of a State AIDS Control Society Document for identity: School leaving certificate / school transfer certificate with photograph Marksheet/certificate issued by recognised Board of Education or University with photograph PAN/e-PAN card Government/statutory-body/PSU-issued employee/pensioner photo identity card, pension payment order or medi-claim card Driving licence Freedom fighter photo identity card Document for address: Electricity, water, gas or telephone/mobile/broadband bill (not more than three months old) Duly signed and stamped Scheduled Commercial Bank / Post Office passbook with photograph Duly signed and stamped Scheduled Commercial Bank / Post Office account/credit-card statement (not more than three months old) Valid rent, lease or leave & licence agreement Certificate issued in UIDAI Standard Certificate format by MP, MLA, MLC, Municipal Councillor, Group 'A' or ‘B’ Gazetted Officer, EPFO Officer or Tahsildar Certificate issued in UIDAI Standard Certificate format by Village Panchayat Head/Secretary, Village Revenue Officer or equivalent (for rural areas) Certificate issued to a student in UIDAI Standard Certificate format by the head of the recognised educational institution concerned Property tax receipt (not more than one year old) Valid registered sale agreement or gift deed Government/statutory-body/PSU-issued accommodation allotment letter (not more than one year old) Life or medical insurance policy (not more than one year old).
You must visit the nearest Aadhaar Enrolment Centre or Permanent Enrolment Centre to change the mobile number. Do I have to submit any documents to change the mobile number? No documents need to be submitted to change the mobile number.
In case you have relocated or shifted somewhere, and you need to get the address in your Aadhar card updated offline, you can visit any nearby Aadhaar enrolment Centre and get this done.
Nte Adhar card mobile numberumayi link cheythitilla.Njan ippo adhar update nu koduthitund.but ith vere update aayi nn paranjitt msg vannitilla .eni entha cheyya🥺updationu koduthathinu shesham adhar card mobile numberumayi link cheyyan pato
Visit the nearest Aadhaar Permanent Enrolment Centre. ... Collect the Aadhaar enrolment form. ... Fill in the relevant details on the form. Provide the form and give the biometric details. A photograph of you will be taken by the executive.
The process of name change can be done online and offline through registered enrollment centres. However, first names can only be changed offline by visiting authorised centres.
@@DADUZCORNER സർക്കാർ ആധാർ പുതുക്കണമെന്ന് പറഞ്ഞു അത് ഈ പ്രോസസ് തന്നെയാണോ? ഇനി ഏതെങ്കിലും ആവശ്യത്തിന് acknowledgment സ്ലിപ്പ് കാണിച്ചാൽ മതിയോ അതോ പുതിയ ആധാറിന് അപ്ലൈ ചെയ്യണോ
Thanks
ആധാർ പുതുക്കാൻ ഇനി കുറച്ചു ദിവസം കൂടി മാത്രം ;
എങ്ങനെ വീട്ടിലിരുന്ന് ഓൺലൈനായി ചെയ്യാം ?
*വീഡിയോ ഒന്ന് കണ്ട് മനസ്സിലാക്കാം*
th-cam.com/users/results?search_query=Aadhar+renewal+online+Malayalam+update+aadhar+card+online+Malayalam+DADUZ+CORNER
സർക്കാർ പദ്ധതികളെ കുറിച്ചു അറിയാൻ DADUZ CORNER എന്ന TH-cam ചാനൽ subscribe ചെയ്യാനും share ചെയ്യാനും മറക്കല്ലേ .........
എല്ലാവർക്കും ഈ വീഡിയോ send ചെയ്യൂ ........
#DADUZ_CORNER
#adharupdate
#Adharcard
#AdharCardUpdate
#Howtoadhar
#govtnews.
@@DADUZCORNER2@8
Voter id pdf ait gallery il save cheyyunnth ngnyaa plz rplyyy🙏
th-cam.com/video/wtOrO_0RpGY/w-d-xo.html
👆 ഇതിൽ പറയുന്ന പോലെ ചെയ്യൂ.
@@DADUZCORNER thnkx a lot chettaa🥰
Good video presentation and informative
Thanks @daduzcorner.
You're welcome.
whatsapp.com/channel/0029Va9MAM98KMqceyQ4hk0c.
name change change cheyyanam appol adyam enthan name change cheyth update cheyyano atho proof update cheyyumbol per marumo pls reply
ആദ്യം name change ചെയ്യൂ.
നമ്മുടെ ഏതെങ്കിലും ഒരു ചാനലിൽ join ചെയ്യൂ👇
✔️
TH-cam
th-cam.com/users/results?search_query=DADUZ+CORNER
INSTAGRAM
instagram.com/invites/contact/?i=17z6wwy1b9wjw&
TELEGRAM
t.me/daduzcorner
FACEBOOK
facebook.com/profile.php?id=61553150684996&mibextid=ZbWKwL
WHATSAPP whatsapp.com/channel/0029Va9MAM98KMqceyQ4hk0c
Thank you.
ഞാൻ update ചെയ്തു 👍👍 thanku.. വളരെ വെക്തമായ simple ആയിട്ടുള്ള video 👌
ഇത്തരം ഒരുപാട് അറിവുകൾ ഇനിയും പ്രതീക്ഷിക്കാം.
12 age ulla kuttiyude adaar puthukkan endhu proof anu kodukandathu?
You must provide either the child's birth certificate or the discharge certificate from the hospital-issuing authority, along with one parent's Aadhaar Card.
whatsapp.com/channel/0029Va9MAM98KMqceyQ4hk0c.
Adhaaril number phn number nilavil ila otp varunnilla endha cheyya
നിർബന്ധമായും ആധാർ കാർഡിൽ ഒരു മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യണം.
നമ്മുടെ ഏതെങ്കിലും ഒരു ചാനലിൽ join ചെയ്യൂ👇
✔️
TH-cam
th-cam.com/users/results?search_query=DADUZ+CORNER
INSTAGRAM
instagram.com/invites/contact/?i=17z6wwy1b9wjw&
TELEGRAM
t.me/daduzcorner
FACEBOOK
facebook.com/profile.php?id=61553150684996&mibextid=ZbWKwL
WHATSAPP whatsapp.com/channel/0029Va9MAM98KMqceyQ4hk0c
Thank you.
നല്ല വീഡിയോ നല്ല അവതരണം ❤
എല്ലാ വീഡിയോയും ഉപകാരപ്പെടുന്നതാണ്.
pan card ആധാറുമായി ലിങ്കായിട്ടു e ണ്ടാ എന്നറിയാൻ എങ്ങനെ സാധിക്കും
th-cam.com/video/VfVk9D9UypM/w-d-xo.html
ഈ വീഡിയോയിൽ പറയുന്നുണ്ട്.
Adhar card octoberil puthukiyatha ith vare post vayi vannitilla enthayirikum late aavunne
കുറച്ചു കൂടി കാത്തിരിക്കൂ
വരുന്നതാണ്.
Name il spelling thettaanu eghne change akkaa
Step 1: Visit the official Aadhaar self-service portal. ...
Step 2: Click on the "Update your Aadhaar" option. ...
Step 3: Enter the correct details. ...
Step 4: Upload supporting documents. ...
Step 5: Review and submit. ...
Step 6: Track the Aadhaar card update status.
For correction of your name in Aadhaar, you may visit the nearest Aadhaar Enrolment Centre to update your name(Aadhaar Enrolment/Update Centre list is available at - appointments.uidai.gov.in/easearch.aspx ...
നമ്മുടെ ഏതെങ്കിലും ഒരു ചാനലിൽ join ചെയ്യൂ👇
✔️
TH-cam
th-cam.com/users/results?search_query=DADUZ+CORNER
INSTAGRAM
instagram.com/invites/contact/?i=17z6wwy1b9wjw&
TELEGRAM
t.me/daduzcorner
FACEBOOK
facebook.com/profile.php?id=61553150684996&mibextid=ZbWKwL
WHATSAPP whatsapp.com/channel/0029Va9MAM98KMqceyQ4hk0c
Thank you.
Aadhar inte same address ulla proof ano POA ayi upload chyendath?? Please reply
ആധാറിലുള്ള same details ഉള്ള proof കൊടുക്കണം.
ഐഡന്റിറ്റിയും, പ്രൂഫ് ഓഫ് അഡ്രസ്സ്സിനും കൂടി വോട്ടർ ഐ. ഡി. മതിയാകില്ലേ?
രണ്ടും രണ്ടെണ്ണം കൊടുത്തോളൂ.
വീഡിയോയിൽ ഒരുപാട് പ്രൂഫ് പറയുന്നുണ്ട് അതിൽ ഏതെങ്കിലും മതിയാകും.
Brother Id പ്രൂഫ് ൻ്റെ back and front കാണിക്കാനോ front മാത്രം മതിയോ pls
ഐഡി പ്രൂഫിന്റെ രണ്ടുഭാഗവും ഒരുമിച്ച് ഒരു പേജിൽ ആക്കി കൊടുക്കുക.
Akshya yill ninnu cheyumbol 50 rs mathram kodukuka chilayiduthuninnu 100 vagunundu kodukaruth❗️❗️❗️
നമുക്ക് മൊബൈലിൽ സ്വന്തമായി ചെയ്യുമ്പോൾ ആ പണവും വേണ്ട.
എൻറെ കയ്യിൽ റേഷൻ കാർഡ് മാത്രമേയുള്ളൂ ബാക്കി എല്ലാത്തിലും പേരിൽ വ്യത്യാസമുണ്ട്
ആദ്യം അത് റെഡിയാക്കൂ
വോട്ടർ ഐഡിയിൽ റെഡി ആക്കിയതിന് ശേഷം അപ്‌ലോഡ് ചെയ്തോളൂ.
Njn 2020 il photo and biometric update cheythu new adhar card kitiyathan ...ini ipol cheyyano
ചെയ്യുന്നത് നല്ലതാണ്
സിമ്പിലായി ചെയ്യാവുന്നതാണ്.
Ration card upload cheyyamo address proof ayit??...but ath ammayude peril ullathan...and am a student
നിങ്ങളുടെ പേരിലുള്ള ration card ആണ് അപ്‌ലോഡ് ചെയ്യേണ്ടത്.
Sir pan card and aadhar card il different photos ayal probblem undo
ഇല്ല കുഴപ്പം ഇല്ല.
10 varsham kazhinja adhaar just ithu mathram cheythal mathiyo biometrics cheyyende
രണ്ട് രേഖകൾ ഇതേ പോലെ അപ്‌ലോഡ് ചെയ്ത് കൊടുത്താൽ മതി.
Mobile വഴി ആധാറിലെ ഫോൺ നമ്പർ മാറ്റാൻ പറ്റുമോ ?
ബയോമെട്രിക് ഡാറ്റാ ഉപയോഗിച്ച് മാത്രമേ മാറ്റാൻ പറ്റത്തുള്ളൂ.
SSLC ബുക്ക് പ്രൂഫായ് ഉപയോഗിക്കാമോ
മതിയാകും
അതിൽ പറയുന്ന ഏത് ഡോക്യുമെന്റ് ആയാലും കുഴപ്പം ഇല്ല.
Verification stage kayinjal ready ago?completed stage il thande
Draft കാണുന്നുനുണ്ടാകും
മുഴുവനായി ചെയ്യണം.
Outside India ullavar ethu ph number kodukum..for otp
ആധാറുമായി ലിങ്ക് ചെയ്ത ഫോൺ നമ്പർ കൊടുക്കുക.
Send oto adikumpo dose not have mobile number yaene paraynu.but number linked anne before
ഒന്ന് ചെക്ക് ചെയ്യൂ 👇
th-cam.com/video/jT77zCL44ic/w-d-xo.html
എന്നിട്ടും ശരിയായില്ലെങ്കിൽ പറയൂ.
മൊബൈൽ ലിങ്ക് ചെയ്യുന്ന വീഡിയോ ലിങ്ക് വിട്ടു തരാമോ
മൊബൈൽ നമ്പർ ലിങ്ക് ചെയ്യുന്നതിന് വേണ്ടി നിങ്ങളുടെ ബയോമെട്രിക് രേഖകൾ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട് അത് ഏറ്റവും എളുപ്പത്തിൽ ചെയ്യാൻ നിങ്ങളുടെ അടുത്തുള്ള ഏതെങ്കിലും അക്ഷയ കേന്ദ്രങ്ങളോ സി എസ് സി കേന്ദ്രങ്ങളോ ആയിട്ട് ബന്ധപ്പെടുക.
@@DADUZCORNER പിന്നെ എന്ദിന നീ ങൾ ഓൺലൈനിൽ ചെയ്യാമെന്ന് പറഞ്ഞു വീഡിയോ ഇട്ടു ആളുകളെ പറ്റിക്കുന്നത്
എന്റെ aadhar ലെ dob തെറ്റാണ് അത് തിരുത്താൻ school extract certificate മതിയോ താങ്കളുടെ വിലയേറിയ അഭിപ്രായം അറിയിക്കുവാൻ താല്പര്യപ്പെടുന്നു
ഇപ്പോൾ നമുക്ക് ഓൺലൈൻ ആയി ചെയ്യാൻ പറ്റുന്നതല്ല.
Visit the nearest Aadhaar Permanent Enrolment Centre. ...
Collect the Aadhaar enrolment form. ...
Fill in the relevant details on the form.
Provide the form and give the biometric details.
A photograph of you will be taken by the executive.
അക്ഷയേല് പോയാൽ ശരിയാവില്ലേ? മറുപടി പ്രതീക്ഷിക്കുന്നു ഓക്കേ
ഇത് ചെയ്യാൻ ആധാർ മൊബൈലും ആയി link ചെയ്യണ്ടേ
ആധാർ നിർബന്ധമായും ഏതെങ്കിലും ഒരു മൊബൈൽ നമ്പറും ആയിട്ട് ലിങ്ക് ചെയ്യേണ്ടതുണ്ട്.
Hii
Uae ullavar enganganeya aadhar update cheyyaa
ഇതേ രീതിയിൽ തന്നെ ചെയ്യാമല്ലോ.
Open aavunnilla
ഞാൻ 2020 L പുതിയ ഡീറ്റെയിൽസ് കൊടുത്തിട്ടുണ്ടായിരുന്നു സൊ ഇപ്പോൾ ചെയ്തില്ലെങ്കിൽ ഇഷ്യൂ ഉണ്ടാകുവോ ? ഞാൻ 2 TYPE ഡോക്യുമെന്റ് വച്ച് അപ്‌ലോഡ് ചെയ്യാൻ നോക്കിയിട്ട് പറ്റുന്നില്ലായിരുന്നു പ്പിന്നെ രണ്ടും സെയിം കൊടുത്തു അപ്പോൾ ശരിയായി .....2 ഉം സെയിം കൊടുത്ത് കൊണ്ട് ഇഷ്യൂ ഉണ്ടായായാലും 3 വര്ഷം മുൻപ് ചെയ്തത് കൊണ്ട് കുഴപ്പം ഇല്ലല്ലോ ല്ലേ ?
രണ്ടും രണ്ടെണ്ണം ആയിരുന്നു അപ്‌ലോഡ് ചെയ്യേണ്ടിയിരുന്നത്
Status ഒന്ന് ചെക്ക് ചെയ്യുന്നത് നന്നായിരിക്കും.
@@DADUZCORNER 3 yr മുൻപ് ചെയ്തത് ആയിരുന്ന കൊണ്ടു update ചെയ്തിട്ടില്ലെങ്കിലും കുഴപ്പം ഉണ്ടോ
Voter I'd frond upload cheythottolloo prashnamundo
ഫ്രണ്ടും ബേക്കും വേണ്ടിയിരുന്നു.
Adar number doesn’t have mobile number enn kanikkunnu. So OTP send chyyn patunnlla. End chyyum
ആധാറിൽ നമ്പർ നിർബന്ധമായും കൊടുക്കണം
പെട്ടെന്ന് കൊടുക്കൂ
അതിനു ശേഷം ചെയ്യൂ.
Engne ahn phone number kodukandad
നമ്പർ add ചെയ്യാൻ ബയോ മെട്രിക് രീതിയിലെ പറ്റത്തുള്ളൂ
അടുത്തുള്ള അക്ഷയയിലോ csc സെന്ററിലോ സമീപിക്കാവുന്നതാണ്.
Nattil ഇല്ലാത്തവർ eganeyanu update cheyyendath
Online ayi ചെയ്യാവുന്നതാണ്.
2 kollam mumb photo okke update cheyth puthukkiyille. Ath cheythalum puthukkano ippo?
നിർബന്ധം ഇല്ല
എന്നാലും സിമ്പിൾ പ്രോസസ് അല്ലെ
ചെയ്യുന്നതാണ് നല്ലത്.
ബ്രോ
ഞാൻ പാൻകാർഡ് എടുത്തിട്ടില്ല..ആധാർ പുതിക്കിയിട്ടുമില്ല...
ഇനി പാൻ എടുക്കുമ്പോൾ ഓട്ടോമാറ്റിക് ആയി ആധാറുമായി ലിങ്ക് ആവുമോ, അല്ലെങ്കിൽ ഇനി ആധാർ പുതിക്കിയൽ മാത്രമേ പാൻകാർഡ് എടുക്കാൻ പറ്റുകയുള്ളോ? Pls rply bro
ആദ്യം നിങ്ങൾ നിങ്ങളുടെ ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യുക
അതിനുശേഷം ആധാർ ഉപയോഗിച്ച് പാൻകാർഡ് എടുത്തു കഴിഞ്ഞാൽ ഓട്ടോമാറ്റിക്കായിട്ട് ലിങ്ക് ആയി കിട്ടുന്നതാണ്.
@@DADUZCORNER thanks bro❤️
താങ്കളുടെ വീഡിയോ കണ്ടു ഞാൻ അപ്‌ലോഡ് ചെയ്തു. Thanku 🙏🙏
എല്ലാ വീഡിയോകളും ഉപകാരപ്പെടുന്നതാണ്
എല്ലാ ഗ്രൂപ്പിലും ഒന്ന് ഷെയർ ചെയ്തേക്കണേ.
2023 JANUARY യില്‍ ഫോട്ടോയും ഫോണ്‍ നം UPDATE ചെയ്തിരുന്നു.അപ്പോൾ വീണ്ടും UPDATE ഇത്തരത്തില്‍ ചെയ്യേണ്ടതുണ്ടോ?
Update ചെയ്യുന്നത് നല്ലതാണ്.
സിംപിൾ ആണ്.
ഡോക്യുമെന്റ് അപ്‌ലോഡ് ചെയ്യാൻ നോക്കുമ്പോൾ ഗാലറി, my file, എന്നിവ കാണുന്നില്ല, ഞാൻ saved ചെയ്തfile എങ്ങിനെ select ചെയ്യും
അത് എന്തായാലും ഉണ്ടാകും
ഒന്ന് ചെക്ക് ചെയ്യൂ.
86 വയസ്സ് ഉള്ള എൻ്റെ അമ്മൂമ്മക്ക് രണ്ട് പ്രൂഫ് ഒന്നും ഇല്ല
വോട്ടർ ഐഡി ബാങ്ക് അക്കൗണ്ട് ഉണ്ടാക്കൂ.
ഇദ് പോലെ ഒക്കെ ചെയ്‌തു പക്ഷെ ലാസ്റ്റ് ട്രാക്ക് ചെയ്യുന്ന ഒരു ഭാഗം കാണിച്ചീലെ അവിടെ succes എന്ന് verade ടെക്നിക്കൽ ഇഷ്യൂ എന്ന് കാണിച്ചു ഇനി എന്താ cheyya pls replay
അധ് വന്നിട്ടുണ്ടാവോ ado ആദ്യം മുതൽ നോക്കണ്ടി വേരോ
ഒന്നുകൂടെ അപ്‌ലോഡ് ചെയ്ത് നോക്കൂ.
എറർ കാണിച്ചിട്ടുണ്ടെങ്കിൽ ഒന്ന് കൂടെ ചെയ്യണം.
@@DADUZCORNER ഒരു സ്ലിപ് ഡൌൺലോഡ് ചെയ്ദു വെക്കാൻ പറഞ്ഞിർന്നില്ലേ അടൊക്കെ കിട്ടി
ലാസ്റ്റ് കംപ്ലീറ്റ് കാണിക്കാടെ ടെക്നിക്കൽ ഇഷ്യൂ എന്ന് കാണിച്ചു കുറെ ninnu
Today is 14 December 2023' how can I do this?
കുഴപ്പമില്ല വീഡിയോ ഉള്ള പോലെ തന്നെ ചെയ്തോളൂ.
Address proof nu Ration card upload cheyithal , athu ammayude peril alle . Athil enthelum preshnam undo ?
നിങ്ങളുടെ പേരിലുള്ളത് മാത്രം കൊടുക്കുക.
@@DADUZCORNER disabled ayittulla person anu . Akke disabled ID proof matreme ollu. 2 documents upload cheyyande . Enthu cheyum ?
Randum ore certificate kodkan paruo
Draft status ann eni endha cheiyende
Complete ചെയ്യൂ.
Success...Thank u so mach❤️
Good
Thank you.
Biometric details koduth kazhinj 1week kazhinju ennittum photo mariyittilla.ini end cheyyanm
ഒരു മാസത്തിനുള്ളിൽ മാറുന്നതാണ്.
Ethra day kond update kittum ipo 2 week aayi ipozhum validation stage anullath
അത് കുഴപ്പമില്ല
അപ്ഡേറ്റ് ആകാൻ സമയം എടുക്കുന്നതാണ്.
Kuttikaludath update cheyanamo? വേണമെങ്കിൽ എങ്ങനെ? ബർത്ത് സർട്ടിഫിക്കറ്റ് അല്ലാത്ത വേറെ രേഖയില്ല
ആധാറിന് പത്തു വർഷം പഴക്കമുള്ളത് ചെയ്താൽ മതി.
@@DADUZCORNER പഴക്കമുണ്ട് but രണ്ട് രേഖ എന്ത് ഹാജരാകും ബർത്ത് സർട്ടിഫിക്കറ്റ് അല്ലാതെ കുട്ടികൾക്കു എന്ത് രേഖ?
@@jamalp1602Ration card
Adhar l kodtha phn no ippo active alla..
പുതിയത് കൊടുത്തോളൂ.
@@DADUZCORNER athenganeya cheyyaa... Email id onnum ariyoola
ആധാറിലെ പേര് ജനന തിയ്യതി മാറ്റാൻ എന്താണ് ചെയ്യേണ്ടത്
ഫിംഗർ വെച്ചിട്ടാണ് മാറ്റുക അക്ഷയയിൽ പോയി മാറ്റാവുന്നതാണ്.
@@DADUZCORNER Thanks sir
@@DADUZCORNER ഫോണില് ചെയ്യാൻ പറ്റുവോ.
@@DADUZCORNER അതിന് link ഉണ്ടോ.
മറ്റുള്ളവരുടെ ആധാർ കാർഡ് നമ്മുടെ ഫോണിലൂടെ upload ചെയ്യാൻ പറ്റുമോ
OTP വരുന്നത് ആധാർ LINK ചെയ്ത മൊബൈൽ നമ്പറിലേക്ക് ആണ്
ആ നമ്പർ എന്തായാലും വേണ്ടി വരും.
Adhar VID retrive chyan patanila...athine related video chyamo?? Locked ann Adhar 1947 text msg ayacha normaly retrive chyar ipo ad patanila...VID marannum poi...txt msg chyumbo technical error ..
ചെയ്തിട്ടുണ്ട്
th-cam.com/video/F9uKm-bdbVI/w-d-xo.html
Thanks.
Aadhaar downlod ചെയ്യുന്നതെങ്ങനെയെന്ന് പറഞ്ഞുതരാമോ?
തീർച്ചയായും പറയാം th-cam.com/video/FzDCGR8rGNk/w-d-xo.html
ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.
Bro upload cheyan ulla documents same ayal prashnam undo?
രണ്ട് പ്രൂഫ് ആണ് ചോദിക്കുന്നത്
അത് രണ്ടെണ്ണം തന്നെ വേണം.
njan sradhikkathe randu documentum voter id thanne koduthu.. pblm akumo
If no correction in aadhar card, does I need to update?
രണ്ട് document upload ചെയ്യണം.
Site open ആകുന്നില്ല
Google Chrome Browser ൽ കിട്ടുന്നുണ്ട്.
വീഡിയോയിൽ കാണിച്ച പോലെ തന്നെ ചെയ്യൂ ക്ലിയർ ആയി കിട്ടുന്നതാണ്.
Update document കാണിക്കുന്നില്ല.@@DADUZCORNER
Ingane cheidal pudiya adhar card varuoo
തീർച്ചയായും വരുന്നതാണ്
എനിക്ക് വന്നത് vedio ആക്കി ഇട്ടതാണ്.
Verification vare ethiyittund ini ethra divasam edukam completed avan
അത് പ്രശ്നം ഇല്ല അപ്ഡേറ്റ് ആയിക്കോളും.
Cheydadh ശെരിയായിക്കണോ എന്ന് എങ്ങനെ നോക്കുക
അപ്ലൈ ചെയ്തിട്ട് പ്രശ്നം വന്നാൽ മെസ്സേജ് വരുന്നതാണ്.
Aadhar mobile aayi link akan ethra time venam
ഒരു മാസത്തിനുള്ളിൽ ആകുന്നതാണ്.
ഒരു മാസത്തിനുള്ളിൽ ലിങ്ക് ആകുന്നതാണ്.
Name spelling mistakes engane change aaka
The process of name change can be done online and offline through registered enrollment centres.
ന്നിങ്ങൾ പറഞ്ഞത് പോലെ ചെയ്തു ഇപ്പോൾ നിങ്ങളുടെ പരിശോധന പൂർത്തിയായി എന്നു മെസ്സേജ് വന്നിട്ടുണ്ട് ഇനി എന്താ ചെയ്യാനുള്ളത് ഇത്രയും മതിയോ ?
Thanks for your help 🎉
Good
ഇത്രയും മതി ഇനി നിങ്ങളുടെ കുടുംബാംഗങ്ങൾക്കും മറ്റ് വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഒന്ന് ഷെയർ ചെയ്തു കൊടുത്താൽ അവർക്കും ഉപകാരം പെടുന്നതാണ്.
എനിക്ക് ആധാർ കാർഡ് മാത്രേ ഒള്ളൂ ഐഡന്റിറ്റി കാർഡ് ഇല്ല
അതിൽ പറയുന്ന ഏതെങ്കിലും രണ്ട് രേഘകൾ മതി
നിങ്ങളുടെ പേരിലുള്ള റേഷൻ കാർഡ്, sslc,etc.
Sir njan ith cheythit 2 month aayi ennit epo nokubozhum verification stage kanikune ath entha angane
അത് കുഴപ്പം ഇല്ല
സാവധാനത്തിലെ വെരിഫിക്കേഷൻ പൂർത്തിയകത്തുള്ളൂ.
പരാതിയുണ്ടുൻകിൽ
അയക്കേണ്ട
Adress
15 വയസുള്ള കുട്ടിടെയും update ചെയണോ... വേണെങ്കിൽ proof എന്താ കൊടുക്ക
Age between 5 and 15 years at the time of enrolment - The resident should furnish all biometrics for updates when the resident attains age of 15 years. Age >15 years at the time of enrolment - Residents are recommended to update their biometric data every 10 years.
Biometric കൊടുക്കണം എന്ന് നിർബന്ധമുണ്ടോ
ഇല്ല
മൊബൈലിൽ ചെയ്യാവുന്നതാണ്.
Thank you 👍
You're welcome.
OTP വന്നില്ല ഫോൺ നമ്പർ കൊടുത്തില്ല
Phone number update ചെയ്തതിന് ശേഷം ഡോക്യുമെന്റ് update ചെയ്തോളൂ.
Sir adhaar puthukkan nokkumbol data process error kanikkunnu engane solve cheyyan pattum
Google chrom browser ഉപയോഗിച്ച് ചെയ്തു നോക്കൂ.
ആധാറിലെ അഡ്രസ്സ് ആദ്യം മാറ്റാൻ സാധിക്കോ?
പുതിയ അഡ്രസിൽ മാറ്റാൻ പറ്റോ?
ബാക്കി എല്ലാ ഡോക്യൂമെമെൻസും പഴയ അഡ്രസ്സാ. ..
Document for both identity and address:
Ration card
Voter identity card
Kisan photo passbook
Indian passport
Government-issued identity card/certificate[1], ST/SC/OBC certificate or marriage certificate, having photograph
Disability identity card / certificate of disability[2]
Transgender identity card/certificate[3]
Certificate issued in UIDAI standard certificate format in respect of a sex worker[4]
Certificate issued in UIDAI standard certificate format by recognized shelter homes or orphanages
Prisoner induction document issued by Prison Officer
[1] Bhamashah, Domicile Certificate, Resident Certificate, JanAadhaar, MGNREGA/ NREGS Job Card, Labour Card etc.
[2] Issued under the Rights of Persons with Disabilities Rules, 2017
[3] Issued under the Transgender Persons (Protection of Rights) Act, 2019
[4] Issued by a Gazetted Officer of National AIDS Control Organization or the Project Director of a State AIDS Control Society
Document for identity:
School leaving certificate / school transfer certificate with photograph
Marksheet/certificate issued by recognised Board of Education or University with photograph
PAN/e-PAN card
Government/statutory-body/PSU-issued employee/pensioner photo identity card, pension payment order or medi-claim card
Driving licence
Freedom fighter photo identity card
Document for address:
Electricity, water, gas or telephone/mobile/broadband bill (not more than three months old)
Duly signed and stamped Scheduled Commercial Bank / Post Office passbook with photograph
Duly signed and stamped Scheduled Commercial Bank / Post Office account/credit-card statement (not more than three months old)
Valid rent, lease or leave & licence agreement
Certificate issued in UIDAI Standard Certificate format by MP, MLA, MLC, Municipal Councillor, Group 'A' or ‘B’ Gazetted Officer, EPFO Officer or Tahsildar
Certificate issued in UIDAI Standard Certificate format by Village Panchayat Head/Secretary, Village Revenue Officer or equivalent (for rural areas)
Certificate issued to a student in UIDAI Standard Certificate format by the head of the recognised educational institution concerned
Property tax receipt (not more than one year old)
Valid registered sale agreement or gift deed
Government/statutory-body/PSU-issued accommodation allotment letter (not more than one year old)
Life or medical insurance policy (not more than one year old).
Number mattan entha cheyyande
നമ്പർ മാറ്റണമെങ്കിൽ നിങ്ങളുടെ ബയോമെട്രിക് ഉപയോഗിച്ച് സാധിക്കുകയുള്ളൂ അതിനായി നിങ്ങൾ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളിലും സി എസ് സി സെന്ററുകളിലോ പോവുക.
Aadhar mobile add cheyan nthu cheyanam?
You must visit the nearest Aadhaar Enrolment Centre or Permanent Enrolment Centre to change the mobile number. Do I have to submit any documents to change the mobile number? No documents need to be submitted to change the mobile number.
Hi ആദറിൽ date of ബർത്ത് തെറ്റാണു അതു തിരുത്താൻ പറ്റുമോ ഈ ഓപ്ഷനിൽ
മാറ്റാൻ പറ്റുന്നതാണ്.
Postal vayi aadhar kayyil kittumo
തീർച്ചയായും കിട്ടുന്നതാണ്.
Send OTP അടിക്കുമ്പോൾ aadhar number does not have mobile number എന്നാണ് കാണിക്കുന്നത് എന്തു ചെയ്യണം??
ആധാറിൽ മൊബൈൽ നമ്പർ add ചെയ്യണം
th-cam.com/video/jT77zCL44ic/w-d-xo.html.
Aadharile panchayath name mari.Engane change cheyyum
In case you have relocated or shifted somewhere, and you need to get the address in your Aadhar card updated offline, you can visit any nearby Aadhaar enrolment Centre and get this done.
ലൈസൻസിന്റെ രണ്ട് സൈഡും വേണോ
അതെ രണ്ടും ഒരു ഫോട്ടോ ആക്കി കൊടുത്തോളൂ.
After verification completed where I will get new aadhaar card free of cost
How to PVC adhar card apply simple method
th-cam.com/video/mijODqHMVBU/w-d-xo.html.
Register chytha mobile number eathanu enu ariyilla .eghne number check cheyum
How do I know which mobile number is registered in the Aadhar | mobile no linked on the Aadhaar card
th-cam.com/video/jT77zCL44ic/w-d-xo.html.
റിന്യൂ ചെയ്തിട്ട് 10 years കഴിയാത്തവർ റിന്യൂ ചെയ്യണോ
എല്ലാവരുടെയും ചെയ്യുന്നതാണ് നല്ലത്.
Document update martham chytha mathiyo ? Biometric details update chyande?
മതി
ഇപ്പൊ ഡോക്യുമെന്റ് അപ്‌ലോഡ് ചെയ്യാനാണ് പറഞ്ഞിട്ടുള്ളത്.
Bio metric update veno?
ഇതിൽ വേണ്ടതില്ല.
അഡ്രസ് പ്രൂഫ് അപ്ഡേറ്റ് ചെയ്തതിനു ശേഷം കാർഡ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതുണ്ടോ? അതോ നിലവിൽ കയ്യിലുള്ള കാർഡ് തന്നെ ഉപയോഗിക്കാവുന്നതാണോ
നിലവിലുള്ളത് മതി
PVC ADHAAR വേണമെങ്കിൽ ഇങ്ങനെ ചെയ്തോളൂ
th-cam.com/video/mijODqHMVBU/w-d-xo.htmlsi=yrNkQr55Wih6rK-g.
th-cam.com/video/-cMy-trSAZU/w-d-xo.htmlsi=umcCIpj2mrW8zwT9.
Clear and useful explanation, thank you.
Your welcome with respect.
Ethra days kazhiyum puthukki kittan
കുറെ കഴിയും
ഇപ്പോഴും പുതുക്കി കൊടുക്കാൻ തുടങ്ങിയിട്ടില്ല.
Comment ന് rply തരാൻ കഴിയില്ലെങ്കിൽ പിന്നെ ഈ പണിക്ക് നിൽക്കരുത് 😡😡😡
SORRY
എന്തായിരുന്നു താങ്കളുടെ സംശയം.
New card വീട്ടിലേക്കു വരുമോ
th-cam.com/video/mijODqHMVBU/w-d-xo.html
വരുന്നതാണ്.
ഈ സൈറ്റിൽ ചെയ്യാൻ ഒരുപാട് തവണ try ചെയ്തു. നിങ്ങൾ പറഞ്ഞത് പോലെ ലാംഗ്വേജ് സെലക്ട് ചെയ്തു. അവിടന്ന് അങ്ങോട്ട് അനക്കമില്ല
Google chrom ബ്രൗസറിൽ three dots click ചെയ്ത് desktop mode ആക്കിയ ശേഷം ചെയ്താൽ റെഡി ആകുന്നതാണ്.
Id proof scan cheyyano?
മൊബൈലിൽ എടുത്താൽ മതിയാകും.
2 document must ആണോ. 1 മാത്രം ഉള്ളവർ എന്ത് cheyyanam
രണ്ടെണ്ണം വേണം
ഒന്ന് അഡ്രെസ്സ് പ്രൂഫ്
രണ്ട് ഐഡന്റിറ്റി പ്രൂഫ്
നിങ്ങളുടെ പേരിലുള്ള sslc, ration card, bank account, phone bill etc
@@DADUZCORNER Thanku
Nte Adhar card mobile numberumayi link cheythitilla.Njan ippo adhar update nu koduthitund.but ith vere update aayi nn paranjitt msg vannitilla .eni entha cheyya🥺updationu koduthathinu shesham adhar card mobile numberumayi link cheyyan pato
ഒന്ന് ചെക്ക് ചെയ്യൂ
th-cam.com/video/jT77zCL44ic/w-d-xo.html.
Bro upload cheyan ulla documents same ayal prashnam undo?
Pan card randilum upload akiyal problem undo
രണ്ടും വ്യത്യസ്തമായതു തന്നെ വേണം.
Address change ഫോണിലൂടെ ഇതുപ്രകാരം നടക്കുമോ or അക്ഷയയിൽ പോകണോ
Visit the nearest Aadhaar Permanent Enrolment Centre. ...
Collect the Aadhaar enrolment form. ...
Fill in the relevant details on the form.
Provide the form and give the biometric details.
A photograph of you will be taken by the executive.
Id voter id പഴയത് ആണെങ്കിൽ ആദ്യം അത് റിന്യൂ ചെയ്യണം അതിൻ ഒരു മാസം പിടിക്കും എന്നു അക്ഷയ
വോട്ടർ ഐഡിക്ക് പകരം മറ്റെന്തെങ്കിലും ഐഡി കൊടുക്കാവുന്നതാണ്.
Oralke 2 esic number/ ip number undakumo?? Please reply
An employee shall have only One ESI Insurance Number in his/her lifetime irrespective of number of change of employment or Employer.
Name change cheyan ntha cheyaa
The process of name change can be done online and offline through registered enrollment centres. However, first names can only be changed offline by visiting authorised centres.
ബർത്ത് മാറ്റാൻ പറ്റുമോ
അടുത്തുള്ള സെന്ററിൽ പോയി മാറ്റാവുന്നതാണ് ബയോമെട്രിക് ഉപയോഗിച്ചാണ് ചെയ്യുന്നത്.
Good
Thanks.
Document ന്റെ 2 side um upload cheyyano??
രണ്ട് ഭാഗം വരുന്ന പ്രൂഫ് ആണെങ്കിൽ രണ്ടും ഒരു പേജിൽ ആക്കി വേണം അപ്ഡേറ്റ് ചെയ്യാൻ
Voter id, driving license etc
എന്നാൽ പാൻ കാർഡ് ഒരു ഭാഗം മതിയാകും.
Hi, ഞാൻ ഇതുപോലെ ചെയ്തു success ആയി, acknowledgement slip download ചെയ്തു. ഇനി എന്താണ് ചെയ്യേണ്ടത് പുതിയ ആധാർ കാർഡ് വീട്ടിൽ വരുമോ ?
ഇത് ചെയ്യുന്നത് നിങ്ങളുടെ ഐഡി വെരിഫിക്കേഷൻ ചെയ്യുന്നതിനാണ്
പുതിയ adhaar ലഭിക്കാൻ അപ്ലൈ ചെയ്യേണ്ടി വരും
th-cam.com/video/-cMy-trSAZU/w-d-xo.html.
@@DADUZCORNER സർക്കാർ ആധാർ പുതുക്കണമെന്ന് പറഞ്ഞു അത് ഈ പ്രോസസ് തന്നെയാണോ? ഇനി ഏതെങ്കിലും ആവശ്യത്തിന് acknowledgment സ്ലിപ്പ് കാണിച്ചാൽ മതിയോ അതോ പുതിയ ആധാറിന് അപ്ലൈ ചെയ്യണോ
Nde aadhar +2 smayathanu iduthathu mobile number ariyan nokkiyappol not linked nu kanikkunnu ini ngane ready akkum
How do I know which mobile number is registered in the Aadhar | mobile no linked on the Aadhaar card
th-cam.com/video/jT77zCL44ic/w-d-xo.html.