@@SureshVellinezhy ok sir😊 apo nov 28 vare list name cherrkn pattulu nn aakshaya il chechi status ittakknde kand athato choich ath ipo December il varille veendum ipo 18 august kaynj nn parnj ee kollm nn ilalo pattuvanel December il vannal cheyymn karuthiyan sir,
ഇത് വരെ 10, 11 പേരെ മൊബൈൽ വഴി reg ചെയ്തു, ഇപ്പൊ 'application maximum limit for a citizen user reached,no more application not allowed 'എന്ന് കാണിക്കുന്നു, ഇനി എന്ത് ചെയ്യും?
പഞ്ചായത്ത് ഇലകഷൻ ലിസ്റ്റിൽ ചേർക്കാൻ സമയം കഴിഞ്ഞു. 18 ആയവർക്ക് വോട്ടേഴ്സ് ഐഡി കാർഡ് ഉണ്ടാക്കാൻ പറ്റും. അതാണ് നിങ്ങൾ ഉദ്ദേശിക്കുന്നത് എങ്കിൽ അതിന്റെ വീഡിയോ ചാനലിൽ ഉണ്ട്..
ലോക്സഭ ഇലക്ഷന് already വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർത്ത് വോട്ട് ചെയ്തു, ഇനി പഞ്ചായത്ത് ഇലക്ഷന് seperate ആയി വോട്ടേഴ്‌സ് ലിസ്റ്റിൽ name ചേർക്കേണ്ടതുണ്ടോ?
@@SureshVellinezhy ok, Thanks, we recently changed the constituency, SEC kerala siteil പഞ്ചായത്ത് voters ലിസ്റ്റ് ചെക്ക് ചെയ്തപ്പോൾ ഇപ്പോഴും old placeil തന്നെ ആണ് name കാണിക്കുന്നത്. ലോക്സഭ & പഞ്ചായത്ത് ഇലക്ഷന് different voters ലിസ്റ്റ് ആണെന്നാണ് ലിസ്റ്റ് ചേർക്കാൻ വന്നപ്പോൾ പറഞ്ഞത് അത് ശരി ആണോ
കഴിഞ്ഞ നിയമസഭാ- പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ പേര് ചേർത്തവർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ലിസ്റ്റിൽ വീണ്ടും ചേർക്കണം. (പഞ്ചായത്ത് വോട്ടർ ലിസ്റ്റ് തയ്യാറാക്കുന്നത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും (SEC)
Sir ഇതിൽ correction, transpositon ഒക്കെ ഉണ്ട്. അതൊക്കെ എങ്ങനെ ഉള്ളവർക്ക് ആണ് ഉപയോ ഗിക്കേണ്ടത് എന്ന് ഒരു വീഡിയോ ഇടാമോ തമിഴ് നാട്ടിൽ നിന്നും കേരളത്തിൽ വന്ന് താമസിക്കുന്നവർ ഉണ്ട്. അവർക്ക് എങ്ങനെ ആണെന്നും വ്യക്തമാക്കാമോ
@@saj6736 ini next time online vazhi pattukayullu.. Locally direct aayi cheyyan patumo ennu anweshichu nokuu. Main voting cheyyan ithallaatoo. Athinu verey website aanu. Voters id card kittaan
Sir, എനിക്ക് ഈ കൊല്ലം ഓഗസ്റ്റ് ഇൽ 18 വയസ്സ് ആയി അപ്പോ ഈ കൊല്ലം തന്നെ അക്ഷയിൽ വോട്ടർ ലിസ്റ്റ് ഇൽ പേര് ചേർക്കാൻ പോയില്ലേൽ കൊഴപ്പവുമോ
Kuzhapam onnum illa
Epol venamenkilum cheyyam
@@SureshVellinezhy ok sir😊 apo nov 28 vare list name cherrkn pattulu nn aakshaya il chechi status ittakknde kand athato choich ath ipo December il varille veendum ipo 18 august kaynj nn parnj ee kollm nn ilalo pattuvanel December il vannal cheyymn karuthiyan sir,
@ card edukam kuzhapamila.
Voter's lustily name varan late aakum enney ullu
After SignIn Login cheyan pattunilla Unknown Error during authentication[UNF] enna kanikune
Website issues undakaam.
Naley onnu noki
@@SureshVellinezhy Thank You
Enikkum
user name mobile no. kodthal clear aakum
Last preview l Relationship with the applicant F kanikane ath nthan bro udheshikkunne
Form fill cheyyumbol varunnundu. Relative ID card details
F forFather
Father
Sir, Step 2 yil District select boxil Wayanad illa 🥲 why?
ഇത് വരെ 10, 11 പേരെ മൊബൈൽ വഴി reg ചെയ്തു, ഇപ്പൊ 'application maximum limit for a citizen user reached,no more application not allowed 'എന്ന് കാണിക്കുന്നു, ഇനി എന്ത് ചെയ്യും?
Try with another login name
Numeric and sub num entha kodukkandath?
Application il mistake vannal egne correction cheyyum.. Form 8 chythapol voters serial no. Chothikunnu
Pls check with your BLO ( Booth level officer)
local body assigned house number engana kittunne?
വീട്ടിൽ വാതിൽ മേൽ മഞ്ഞ /നീല കളറിൽ പ്ലേറ്റ് ഒട്ടിക്കും.
@@SureshVellinezhy അത് ഇല്ല, അപ്പോൾ എന്ത് ചെയ്യു൦
Citizen registration kaanikkunilla. Eppam venelum cheyan patilla ennu karuthunnu?
Government time allow cheyyunna samayathey open aaku
Sir enthan numeric and sub no ath egane ann kodukkandath enn onn paranj tharamo😊
Ward number, house no
citizen registration not available now? what happenned
Government announcement varunna samayathey citizen options open aaku
Submit cheyyumbol The voter must be atleast 18years old ennu kaanikkunnu
Date of birth correct alley koduthathu
@@SureshVellinezhy yes
@@SureshVellinezhy numeric avde house no. and sub nte avde ward no. Alle kodukkunne
step 3 submit cheythal step 4 varunnilla enthayirikkum reason?
Pop up disable aano ennum noku.
Athu okay aanenkil website issues undakaam
Hearing date il pokan pattiyillenkik entha cheyyuka?
Puthiya date kittumo?
And hearing nu pokumpol enthokke kondu pokanam?
ID proof venam.
Avar vilikum
Apol date parayun.
Issues undenkil athu parayaam
Ee Numeric no :
Sub No:
Engne kitta?
Ward number illey
XI-112 like this
വാർഡ് 7 വീട്ട് നമ്പർ 249A ആണെങ്കിൽ എങ്ങനെ കൊടുക്കും @@SureshVellinezhy
Sir ella MSG nnum reply kodukkunnu,,👍...
എന്റെ കടമയല്ലേ..
Thank you so much for your support 🙏
Appilcation eni kodukkan pattatille sir
Please replay 🙏🏻🙏🏻🙏🏻
Date kazhiju
In government parayanam next epol ennu
@@SureshVellinezhy election munp eni undaville application kodukkan pattille 🙏🏻🙏🏻🙏🏻
@@muhammadnoufal3154 chance kuravanu. BLO aayi onnu samsarikku
ഇപ്പോൾ വോട്ട് ചേർക്കാൻ പറ്റുമോ,,,, ക്യാപ്ച്ച കോഡിന്റെ ഭാഗത്തു കളർ ആണ് വരുന്നത്,, ലെറ്റർ ഒന്നും വരുന്നില്ല
Athu refresh cheythu nokku.
New CAPTCHA code varum.
Website issues aayalum inganey varaam
Ethrayann rate varunnee akshaya ll cheyuboo
അക്ഷയ ചാർജ്ജ് എക്സ്ട്രാ കാണും
Enna ini cherkkanulla date onn parayo
പഞ്ചായത്ത് ഇലകഷൻ ലിസ്റ്റിൽ ചേർക്കാൻ സമയം കഴിഞ്ഞു.
18 ആയവർക്ക് വോട്ടേഴ്സ് ഐഡി കാർഡ് ഉണ്ടാക്കാൻ പറ്റും. അതാണ് നിങ്ങൾ ഉദ്ദേശിക്കുന്നത് എങ്കിൽ അതിന്റെ വീഡിയോ ചാനലിൽ ഉണ്ട്..
സമയം ആയിട്ടുണ്ട്
new user reg cheyyane option kanunnilllao
21 was the last date
Bose മൊബൈലിൽ ചെയ്യുമ്പോൾ capcha വരുന്നില്ല
Desktop mode enable aakiyitu try cheyyuu
Ippol register cheyyan pattumo
Government announcement varunna samayathey citizen options open aaku.
Sir oru id create cheyyithal athil ethra alukale register cheyyiyyan kazhiyum
Citizen login alley
10 numbers
Create another login
Thank you so much for the information
🙏
Sir unable to find citizen registration what to do
21 was last date
സിറ്റിസൺ റെജിസ്ട്രേഷൻ എന്ന ഓപ്ഷൻ ഇപ്പോൾ ഈ വെബ്‌സൈറ്റിൽ ഇല്ലല്ലോ????
Ipol athintey time kazhinju.
Ini add cheyyan time varumbol paperil announcement cheyyum.
Apply cheyyam. Appol
Ithupole site il sign cheyyan pattunnilla
Time lazhinu cheyyanullathi
എനിക്ക് ഇപ്പോൾ 21. എന്റെ പേര് ഇത് വരെ വോട്ടർ ഐഡിയിൽ ചേർത്തിട്ടില്ല. ഞാൻ പേര് ചേർക്കാൻ എന്താണ് ചെയ്യേണ്ടത്
th-cam.com/video/Rj3LZj5P038/w-d-xo.html
Do this and get it
Id create ചെയ്യാനുള്ള option കാണുന്നില്ല
Time kazhijallo
5 mani varey time ullu
Adutha voters listil perucherkkan eppol date varum
ഗവൺമെന്റ് പ്രെസ്സ് റിലീസ് ചെയ്യും
ലോക്സഭ ഇലക്ഷന് already വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർത്ത് വോട്ട് ചെയ്തു, ഇനി പഞ്ചായത്ത് ഇലക്ഷന് seperate ആയി വോട്ടേഴ്‌സ് ലിസ്റ്റിൽ name ചേർക്കേണ്ടതുണ്ടോ?
Aavasyamillaa.
Athu automatically varum
@@SureshVellinezhy ok, Thanks, we recently changed the constituency, SEC kerala siteil പഞ്ചായത്ത് voters ലിസ്റ്റ് ചെക്ക് ചെയ്തപ്പോൾ ഇപ്പോഴും old placeil തന്നെ ആണ് name കാണിക്കുന്നത്. ലോക്സഭ & പഞ്ചായത്ത് ഇലക്ഷന് different voters ലിസ്റ്റ് ആണെന്നാണ് ലിസ്റ്റ് ചേർക്കാൻ വന്നപ്പോൾ പറഞ്ഞത് അത് ശരി ആണോ
@@aneesht4073 അതെ.അത് രണ്ട് ലിസ്റ്റ് ആണ്. ഒന്നിൽ ഉണ്ടെന്ന് കരുതി മറ്റേതിൽ ഉണ്ടാകണമെന്നില്ല
കഴിഞ്ഞ നിയമസഭാ- പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ പേര് ചേർത്തവർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ലിസ്റ്റിൽ വീണ്ടും ചേർക്കണം. (പഞ്ചായത്ത് വോട്ടർ ലിസ്റ്റ് തയ്യാറാക്കുന്നത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും (SEC)
citizen registraton enna heading kanunillaaa
അതിനുള്ള സമയം കഴിഞ്ഞു
LAC Ethanu
Niyamasabha mandalam
എനിക്ക് വോട്ടർ കാർഡ് ഉണ്ട് നിയമസഭയിലേക്കും ലോക്സഭയിലേക്കും വോട്ട് ചെയ്തു ഇനി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലേക്ക് ഞാൻ എന്ത് ചെയ്യണം വോട്ട് ചെയ്യാൻ?
Athu onnum cheyyenda
Vote undakum
@@SureshVellinezhy പക്ഷേ വോട്ടേഴ്സ് ലിസ്റ്റിൽ നോക്കിയപ്പോൾ പേര് കണ്ടില്ല
@@moviehouse-b3yentayum angane aanu
Enikkum same issue. Loksabha, Niyamasabha vote und. Panchayat voter list il illa
@@vaisakm1448 njn site keri cheythu... Eni hearingn ponam
Sir ഇതിൽ correction, transpositon ഒക്കെ ഉണ്ട്. അതൊക്കെ എങ്ങനെ ഉള്ളവർക്ക് ആണ് ഉപയോ ഗിക്കേണ്ടത് എന്ന് ഒരു വീഡിയോ ഇടാമോ തമിഴ് നാട്ടിൽ നിന്നും കേരളത്തിൽ വന്ന് താമസിക്കുന്നവർ ഉണ്ട്. അവർക്ക് എങ്ങനെ ആണെന്നും വ്യക്തമാക്കാമോ
Chennaiyil ninnu varunnavar new cheyyanam
എന്റെ പഞ്ചായത്ത് vote ലിസ്റ്റ് add ആകാൻ school certificate, oke ചോതിച്ചു അതൊക്കെ കൊടുക്കണോ copy
Date kazhinju
@@SureshVellinezhy ee certificate കൊടുക്കണോ അതിന്റെ ആവിശ്യം ഉണ്ടോ അവർ ഇതു ചോദിച്ചപ്പോ ഞാൻ കൊടിത്താർന്നു photostat
Add cheyunna time kazhinjoo
Innu 5 mani varey time ullu
ഐഡി ട്രാൻസ്ഫർ ചെയ്തു പക്ഷേ ബൂത്ത് മാറിയാണ് വന്നത്.ബൂത്ത് മാറ്റത്തിനു ഇതു വഴി ചെയ്യാൻ pattumo
Yes
Form 8 submit cheyyanam
ഇത് എങ്ങനെ ചെയ്യും എന്നതിന്റെ ഒരു വീഡിയോ ഇടാമോ
ഈ സൈറ്റിൽ മുൻസിപ്പാലിറ്റി യിലുള്ളവർക്ക് പേര് ചേർക്കാൻ കഴിയുന്നില്ലല്ലോ
State election commission website aanu
Athum ithil varanam.
Pls try later
Ward change cheyan entha cheyende?
Form 8 submit cheyyanam
@@SureshVellinezhy form 8 eth option il ane
ചേർപ്പുളശ്ശേരി 😌🔥
😍❤️
List സെർച്ച് ചെയ്യുമ്പോൾ റിസൾട്ട് വരുന്നില്ലല്ലോ...
List announcement aayitulla.
It will come
Numeric avde entha kodukkuka
Ward number+ house no
XI-112 like this
@@SureshVellinezhy house number mathre avide njan koduthollo.. problem avo
@@SureshVellinezhyplease reply
Serial number adikumbol wrong name ah varane
Datayil change varuthikaanum.
Pls contact your BLO (Booth level officer)
Online service kanunnillallo
Date kazhinjallo
Numeric num :
Sub num :
Enda kudukand
Ward number and house number
എൻറെയും എൻറെ ഫാമിലിയുടെ വോട്ട് മറ്റൊരു വാർഡിലാണ് കുറച്ചു ദൂരെയാണ് എന്നാൽ എൻറെ മകന് 18 വയസ്സായി അവന് തൊട്ടടുത്ത വാർഡിലേക്ക് മാറ്റാൻ പറ്റുമോ
ഫോം 8 ചെയ്തു നോക്കൂ
മാറ്റാം
നിയമസഭയിലും ലോക്സഭയിലും വോട്ട് ചെയ്തു അപ്പോൾ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ വേറെ എടുക്കണോ
വേണ്ട
Delete chyunnath enganeyan
ഒരു പഞ്ചായത്തിൽ നിന്നും മറ്റൊരു പഞ്ചായത്തിലേക്ക് വാർഡ് എന്നിവയിലേക്ക് വോട്ട് എങ്ങിനെ ചേഞ്ച് ചെയ്യാം എന്നുള്ളത് വീഡിയോ ഉണ്ടോ
Form 8 submit cheyyanam.
Video illa
ചേട്ടാ ഫോട്ടോ റിസൈസ് ചെയ്യണം എന്നില്ല അപ്‌ലോഡ് ചെയ്ത് കഴിഞ്ഞു സൈസ് ലിമിറ്റ് കാണിച്ചാലും അപ്‌ലോഡ് ഫോട്ടോ കൊടുത്താൽ അപ്‌ലോഡ് ആകുന്നതാണ്🥂
Okay thanks 👍
LAC എന്താ
Niyamasabha mandalam
Hearing dateil pokan pattiyillenkil nthucheyyum
Another date avar parayum
താങ്ക്സ്
🥰
Form 8 open avunnilla
പോപ് അപ് ഓപ്ഷൻ ഓഫ് ആക്കിയിട്ട് നോക്കൂ. സെറ്റിങ്സിൽ പോപ് അപ് എന്ന് കാണാം
Citizon lognin ipo illa😢
Panchayat election timil cheyyamaayirunnu..b
@@SureshVellinezhy eni enthanu vazhi
@@saj6736 ini next time online vazhi pattukayullu..
Locally direct aayi cheyyan patumo ennu anweshichu nokuu.
Main voting cheyyan ithallaatoo.
Athinu verey website aanu.
Voters id card kittaan
@@SureshVellinezhy ok thank you
Ippozhum peru cherkkan pattuvuo?
Ipol name aad cheyyam
epf സംശയം ഉണ്ടായിരുന്നു bro ചോദിക്കാൻ പറ്റുമോ
7012649408 WhatsApp
ഉള്ള voters id ൽ date of ബർത്ത് മാറ്റാൻ aadhar proof കൊടുത്തു ഓൺലൈൻ മുഖേന അപേക്ഷ കൊടുത്തു
ഒരു മറുപടിയും ഇല്ല
Website changed now. I will update it
Numeric എന്ന് ചെയ്തിരിക്കുന്നിടത് എന്താണ് ചെയ്യേണ്ടത്
7012649408
Send a screenshot WhatsApp
ബ്രോ, ഇന്ന് കൂടിയേ ഉള്ളാരുന്നു.. ഇനിയും ഡേറ്റ് നീട്ടി കിട്ടുമോ
പുതിയ അറിയിപ്പ് ഒന്നും വന്നിട്ടില്ല
@@SureshVellinezhyപുതിയ അറിയിപ്പ് ഉടനെ വരാൻ സാധ്യത ഉണ്ടോ
ഫോം ചെയ്യുന്നതിന് ആധാർ മാത്രം മതിയോ
Id proof aadhar card mathy
ഐഡി കാർഡ് ഉള്ളവർക്കോ. പഞ്ചായത്തിൽ പേര് ഇല്ലാത്തവർക്ക്
ഇതിന് ആപ്പ് ഒന്നും ഇല്ലേ
play.google.com/store/apps/details?id=com.eci.citizen
Voters helpline app name
നിലവിൽ വോട്ട് ഉള്ള മണ്ഡലത്തിൽ നിന്നും ഞാൻ താമസം മാറ്റിയിരിക്കുന്നുനിലവിലെതാമസ മണ്ഡലത്തിൽ എങ്ങനെയാണ് പേര് ചേർക്കുക
th-cam.com/video/efIedbri-z8/w-d-xo.html
Check this
Sub നമ്പർ എവിടെ
Ward number+ house number
മോൾ ടെ പേര് ചേർക്കണം tnx bro✌🏻️
🙏