How I Got my US Visa? US Visa Interview Experience | 10 വർഷത്തെ US & UK വിസ എങ്ങനെ കിട്ടി?

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 520

  • @fliqgaming007
    @fliqgaming007 8 หลายเดือนก่อน +49

    Congrats Sujithettaa 👍🏻
    അടുത്ത അടിപൊളി യാത്രകൾ കാണാൻ വെയ്റ്റിംഗ് 🤩😎

  • @maheshofficial4378
    @maheshofficial4378 8 หลายเดือนก่อน +72

    പാസ്പോർട്ട്‌ എടുത്തിട്ട് 10 വർഷം ആകുവാനായി.. ഇതുവരെ ഒരു രാജ്യവും കാണാൻ പറ്റിയില്ല 😔😫✅

    • @kumarpradeep6151
      @kumarpradeep6151 7 หลายเดือนก่อน

      sramichgalalle aniya sadhikku

  • @aaronk738
    @aaronk738 8 หลายเดือนก่อน +53

    ഇതൊക്കെ കാണുമ്പോൾ ഞാനൊക്കെ എന്ത് ഭാഗ്യവാനാണ് ദൈവമേ
    എന്റെ pappa യുടെ brother എന്റെ ഫാമിലിയ്ക്ക് വേണ്ടി 2005 ൽ Green Card paper file ചെയ്തു 2018 ൽ Green Card ഉം കിട്ടി അതും ആ വല്യ വെള്ളപ്പൊക്കത്തിന്റെ സമയത്ത് കുട്ടനാട് full മുങ്ങി ഈ card collect പോലും ചെയ്യാൻ പറ്റാത്ത അവസ്ഥ
    Anyway Thanks Christ🙏🙏🙏
    പക്ഷേ ആദ്യം എനിയ്ക്ക് USA വന്നിട്ട് ഇവിടെ പൊരുത്തപ്പെടാൻ ഭയങ്കര പാട് ആയിരുന്നു . കാരണം ഞാൻ MBA വരെ നാട്ടിലാണ് പഠിച്ചത് പിന്നെ ഇവിടെ എന്ത് പണി ചെയ്താലും കൈ നിറയെ dollar കിട്ടും അതാണ് ഏക ആശ്വാസം പട്ടിണിയിൽ ഇല്ലാതെ കഴിയാം
    എന്തൊക്കെ പറഞ്ഞാലും കുറച്ച് കഴിയുമ്പോൾ home sickness അടിച്ച് തുടങ്ങും സ്വന്തം നാട് 😍😍😍
    ആ സമയത്ത് ഞാൻ US നു പോകാൻ പോകുവാന്ന് college ൽ അറിഞ്ഞപ്പോൾ ടീച്ചേഴ്സിനും HOD യ്ക്കും ഒക്കെ എന്ത് respect ആരുന്നന്നോ എന്നോട് 😂😂
    USA ആദ്യം കാണുമ്പോൾ ശരിക്കും ഒരു വല്ലാത്ത ലോകമാണ്
    പിന്നെ ജീവിതം തുടങ്ങുമ്പോൾ മനസ്സിലാകും നാട് തന്നെയാണ് ഭേതം എന്ന്

    • @mevlog9544
      @mevlog9544 8 หลายเดือนก่อน

      😂😂😂

    • @ആര്യ-ട8ഛ
      @ആര്യ-ട8ഛ 8 หลายเดือนก่อน

      😂😂😂

    • @jkpvgsm
      @jkpvgsm 8 หลายเดือนก่อน +4

      😁തള്ള് ആണെന്ന് തോന്നത്തെ ഇല്ല 😅

    • @jojythomas6872
      @jojythomas6872 8 หลายเดือนก่อน +4

      ഭായി എനിക്കും ഏതാണ്ട് ഇതേ അഭിപ്രായം.US is great, ഒത്തിരി നല്ല കാര്യങ്ങൾ ഉണ്ട്
      but എന്റെ നാടൻ മനസ് ഇപ്പോളും ഇവിടെ set ആകുന്നില്ല

    • @arjunkavalloor5807
      @arjunkavalloor5807 8 หลายเดือนก่อน

      Can i get you insta id.. Oru dout choykaan aarn

  • @Jishnuooooooo
    @Jishnuooooooo 8 หลายเดือนก่อน +58

    അപ്പൊ ഇനി അങ്ങോട്ട്‌ പൊളിക്കും 🔥♥️

  • @Krishnarao-v7n
    @Krishnarao-v7n 8 หลายเดือนก่อน +25

    Congratulations 🎉 Brother Sujith Wish you all the best 👍🏻💪🏻💪🏻👍🏻💪🏻

  • @Asherstitusworld
    @Asherstitusworld 8 หลายเดือนก่อน +29

    Wow Amazing Video Sujith Cheta congratulations for us Visa 😊

  • @ajoysam8196
    @ajoysam8196 8 หลายเดือนก่อน +3

    Congratulations,Welcome to USA and God bless you.

  • @WhereIdwell
    @WhereIdwell 8 หลายเดือนก่อน +6

    Congratulation Sujith.... USA...... ഒരു ഗംഭീര എപ്പിസോഡ്സ്..... Awaiting from you!

  • @stephydxb6782
    @stephydxb6782 8 หลายเดือนก่อน +44

    ഇത്രയും സ്ഫുടതയോടും ക്ലാരിറ്റി ആയിട്ടും യൂ എസ് വിസയെക്കുറിച്ചും ഇന്റർവ്യയെക്കുറിച്ചും പറഞ്ഞ ഒരു ചാനലും ഇല്ല ഒരു ആൾക്കാരുമില്ല.. വളരെയധികം നന്ദി സുജിത്ത് ബ്രോ.. കൺഗ്രാജുലേഷൻസ്🎉 വെയ്റ്റിംഗ് ഫോർ യുഎസ് വീഡിയോസ് ❤

  • @foodfuntravelvlogsbyjobinbeena
    @foodfuntravelvlogsbyjobinbeena 8 หลายเดือนก่อน +11

    Congrats Sujith bai 👏
    Welcome to USA🇺🇸
    Love from Chicago.

    • @Hiux4bcs
      @Hiux4bcs 10 วันที่ผ่านมา

      വന്നോ?

  • @remad441
    @remad441 8 หลายเดือนก่อน +11

    സുജിത് U. S visa കിട്ടിയതിൽ വളരെ സന്തോഷം കാരണം എല്ലാം നല്ല രീതിയിൽ മനസിലാക്കി പറഞ്ഞു തരുമല്ലോ 🙏 👌

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 8 หลายเดือนก่อน +3

    ഇനി വീഡിയോയുടെ ഉത്സവ കാലം ❤️❤️❤️❤️❤️❤️❤️❤️❤️

  • @unaizmuhammed789
    @unaizmuhammed789 8 หลายเดือนก่อน +1

    ചേട്ടന്റെ മുഖത്ത് ശെരിക്കും കാണുന്നുണ്ട് ആ സന്തോഷം... Best of luck... 👌

  • @jojythomas6872
    @jojythomas6872 8 หลายเดือนก่อน +2

    എന്തൊക്കെ പറഞ്ഞാലും ഏതൊക്കെ visa കിട്ടിയാലും, US visa.. അത് വേറെ level 😂😂
    നിങ്ങളുടെ വാക്കുകളും അത് തെളിയിക്കുന്നു

  • @anugrahaprince562
    @anugrahaprince562 8 หลายเดือนก่อน +12

    God bless you bro, your hard work, passion every thing comes true,go ahead,god bless you and your family 🙏

  • @binusuni9179
    @binusuni9179 8 หลายเดือนก่อน +2

    Congratulations! US കാണാൻ വരാൻ ഒരു ഇത്തിരി താമസിച്ചുപോയി ! 5 വര്ഷം മുമ്പേ വരെ അടിപൊളി ആരുന്നു .. പക്ഷെ ഇപ്പം എല്ലാം കൈവിട്ടുപോയ അവസ്ഥയാ.പ്രത്യേകിച്ച് California കള്ളന്മാരും homeless ഉം കയ്യേറി 😭

  • @PavithraR-wr5wx
    @PavithraR-wr5wx 8 หลายเดือนก่อน +13

    Congrats Sujith uncle
    Many more to come❤️ ....

  • @ushadevips9118
    @ushadevips9118 8 หลายเดือนก่อน +9

    വിസ കിട്ടാതിരിക്കാൻ ഒരു കാരണം കാണുന്നില്ല….ഒാ കിട്ടിയല്ലോ….അഭിനന്ദനങ്ങൾ🤝👏👏👏ഹോട്ടലിൽ നിന്ന് നടന്നു പോയ ഞങ്ങൾ😊എല്ലാവരും പേടിയോടെ അവിടെ നിൽക്കുന്നത് ഒരു കാഴ്ച തന്നെ😁

  • @alfredmanuel4601
    @alfredmanuel4601 8 หลายเดือนก่อน +10

    As a endeavour fan ini new endeavour launch ayal fortuner mati endeavour edukumo?😂😇

  • @TajudheenAcharat
    @TajudheenAcharat 7 หลายเดือนก่อน

    Great Video , Thanks for sharing 😍

    • @TechTravelEat
      @TechTravelEat  7 หลายเดือนก่อน

      Thanks for watching!

  • @KOSHYTVARGHESE
    @KOSHYTVARGHESE 5 หลายเดือนก่อน

    Congratulations. 🎉
    Welcome to USA Mr. Sujith.
    Best wishes from Washington DC. I am near Washington Dulles IAD Airport and work in Virginia Beach.

  • @gautamshekhar2328
    @gautamshekhar2328 8 หลายเดือนก่อน +1

    Congratulations Sujith, happy for you. If you are planning to visit Houston, would be happy to take you around Houston

  • @AnishaMathew-qr8oq
    @AnishaMathew-qr8oq 8 หลายเดือนก่อน +2

    Congratulations 🎉🎉 Last year i had got my US visa from Mumbai. Those golden words "Your visa is approved" still rings in my mind! So happy for you🎉

  • @biju653
    @biju653 8 หลายเดือนก่อน +2

    Congratulations Sujith. Welcome to USA. Love from Lewisville , Texas , USA

  • @nevadalasvegas6119
    @nevadalasvegas6119 6 หลายเดือนก่อน +1

    Us visa എടുക്കാൻ വളരെ സിംപിൾ ആണ്, vidheshathullavar avide thanne apply cheyuka .return ticket ,hotel booking enniva, 6months bank statements mathram madhi

  • @nihalkprakash8070
    @nihalkprakash8070 8 หลายเดือนก่อน +7

    Congrats Sujithetta.. Can't wait to see your amazing videos from all around the world

  • @shereef007
    @shereef007 8 หลายเดือนก่อน

    Superbbbb. Congratulations 👏👏👏🎉🎉🎉

    • @TechTravelEat
      @TechTravelEat  8 หลายเดือนก่อน +1

      Thank you so much 😊

  • @Rossad007
    @Rossad007 5 หลายเดือนก่อน

    എല്ലാം കൃത്യമായി പറഞ്ഞു തന്നതിന് നന്ദി 🧡

  • @santuiyer81
    @santuiyer81 8 หลายเดือนก่อน +8

    Congrats, u have made your dream

    • @TechTravelEat
      @TechTravelEat  8 หลายเดือนก่อน +3

      Yes! Thank you!

  • @Yourgirlsanvika
    @Yourgirlsanvika 8 หลายเดือนก่อน +6

    Congratulations dear and happy to see your career growth, waiting for adipoli vlogs

  • @MohammadIqbal-v5q
    @MohammadIqbal-v5q 8 หลายเดือนก่อน +2

    Very good mon congrats sujith bhaķthan God bless you family rishi baby good boy super

  • @aminsadiqu3438
    @aminsadiqu3438 8 หลายเดือนก่อน +1

    Great man👍👍

  • @aadhsku_
    @aadhsku_ 8 หลายเดือนก่อน +5

    Happy to hear the newss!!!🤩
    I'm very happy for uhhh🤍
    Waiting for the LONGEST BUISNESS CLASS FLIGHT AND US VIDEOSS!!!🤎

  • @sushamavk9690
    @sushamavk9690 8 หลายเดือนก่อน

    വീട്ടിൽ ഞങ്ങൾ 3 പേര് മാത്രം, എവിടെയെങ്കിലും ഒന്ന് പോകണം എന്ന് വിചാരിച്ചു passport എടുത്തു, passport പുതുക്കാറായി, എന്നിട്ടും ഇതുവരെ എവിടെയും പോകാൻ സാധിച്ചില്ല 😭😭😭

    • @greenstone4526
      @greenstone4526 8 หลายเดือนก่อน

      Everything depends on TIME.

  • @smithadiy
    @smithadiy 8 หลายเดือนก่อน +7

    It all depends on the person taking interview 😅.my interview was 1 min and got .print out you get most of the time if your visa is rejected. Please do visit Naigra,empire state building and night sight of time square. Have a safe happy journey .

  • @Muhammed_Rasal
    @Muhammed_Rasal 8 หลายเดือนก่อน +6

    Your real happiness is seeing in this whole video.keep going brother all the best for your next journey never stop travelling❤️

  • @celinmentus1663
    @celinmentus1663 8 หลายเดือนก่อน +6

    Finally you are, no we are going to USA 🇺🇸

  • @ashlycs9201
    @ashlycs9201 7 หลายเดือนก่อน

    Ee video kaanumbol orupaad sandhosham thonnunnu❤️

  • @MohammedSabith-ok3mp
    @MohammedSabith-ok3mp 8 หลายเดือนก่อน +1

    Waiting for kidilan videos❤❤❤❤

  • @akshay7-7-7
    @akshay7-7-7 8 หลายเดือนก่อน +4

    പൊളിച്ച് ❤✅ നമുക്ക് area 51 പോകണം 🙂✅

  • @priyaiyer3671
    @priyaiyer3671 8 หลายเดือนก่อน +8

    Heartiest Congratulations sujith bro🤝🎉Happy for ur dream come true moment✌️..loads of love from mumbai😍

  • @rash_mi_be
    @rash_mi_be 8 หลายเดือนก่อน +4

    Hello sir! What is your opinion on overtourism issues in several countries that we hear about these days? Curious to know your thoughts!

  • @prikifunks3887
    @prikifunks3887 8 หลายเดือนก่อน +1

    Congratulations Sujith bro

  • @KishoRudranOnline
    @KishoRudranOnline 8 หลายเดือนก่อน

    10:00 That moment ❤✌️🔥

  • @vijayv3698
    @vijayv3698 8 หลายเดือนก่อน

    👍🏻👍🏻👍🏻congrats

  • @hamdhankkr432
    @hamdhankkr432 8 หลายเดือนก่อน

    Your videos is amazing❤️👐

  • @edge5773
    @edge5773 8 หลายเดือนก่อน

    Congratulations Sujithetta🎉 All the best for your USA trip❤

  • @vargheserajan9749
    @vargheserajan9749 8 หลายเดือนก่อน +1

    All the Best for your Journey to America. Sujith Brother.

  • @premathomas5368
    @premathomas5368 8 หลายเดือนก่อน +3

    Congrats Sujith...can connect your happiness, as we too got 9 years back...God bless you and your family...take care..

  • @VanilAJ7813
    @VanilAJ7813 7 หลายเดือนก่อน

    Come visit Michigan during fall , it’s beautiful.

  • @sujithsujith5297
    @sujithsujith5297 8 หลายเดือนก่อน

    Congratulation sujith bro ❤❤❤

  • @User37325
    @User37325 8 หลายเดือนก่อน

    10 years Uk, USA, UAE Visa🔥🔥
    Congratulations
    Now 5 year schengen visa next task👍

  • @kitty-n7t4r
    @kitty-n7t4r 8 หลายเดือนก่อน

    Excited 🎉🎉

  • @jissebastian6459
    @jissebastian6459 8 หลายเดือนก่อน

    Congratulations Sujith 🎉

  • @prajiraj2109
    @prajiraj2109 8 หลายเดือนก่อน +3

    I think unnecessary conversations should be avoided,it totally depends on that particular officer, ,if they r in a bad mood ur unnecessary conversations might backfire ,me and my family got US visa before 5 years, officer didn't ask anything, , just went through the documents,

  • @bibinbaby9277
    @bibinbaby9277 8 หลายเดือนก่อน +1

    Congrats Welcome to USA 🇺🇸
    Houston varuvoo..?

  • @repairingnature5505
    @repairingnature5505 8 หลายเดือนก่อน

    ഇടക്ക് പരസ്യം വരുന്നപോലെ വരുന്ന ഋഷിയാണ് എന്റെ ഹീറോ 😊

  • @amalsaji92
    @amalsaji92 8 หลายเดือนก่อน

    From my opinion
    You are the most luckiest man in the world😍🥰🥰

  • @akhilraj2920
    @akhilraj2920 7 หลายเดือนก่อน

    Nice❤

  • @renjup.r6210
    @renjup.r6210 8 หลายเดือนก่อน

    Congratulations sujithetta

  • @jspillai1869
    @jspillai1869 8 หลายเดือนก่อน

    Do make it a point to visit Dallas TX!!

  • @AthulP-k6s
    @AthulP-k6s 8 หลายเดือนก่อน +1

    Congratulation Mr sujith

  • @valeedab
    @valeedab 8 หลายเดือนก่อน

    Congratulations.❤❤❤ waiting for US video. Rishi❤❤😂😂😂

  • @GeorgeThomasHealth
    @GeorgeThomasHealth 8 หลายเดือนก่อน +2

    Congrats on getting your US Visa. Hope to see you sometime here. :)

  • @kanakabharathan7913
    @kanakabharathan7913 8 หลายเดือนก่อน

    Congrats Mr sujith

  • @jamesmathew6236
    @jamesmathew6236 8 หลายเดือนก่อน

    Congratulations Sujith! A warm welcome to the US! 50 states to visit!

  • @Soumyathelakkat
    @Soumyathelakkat 8 หลายเดือนก่อน

    Congrzzz👏🏻👏🏻

  • @indveer5045
    @indveer5045 8 หลายเดือนก่อน

    ഉറപ്പായും കിട്ടട്ടെ...... ആശംസകൾ !!!

  • @irinvrghs551
    @irinvrghs551 8 หลายเดือนก่อน

    Hi Sujith, which country you are visiting next.

  • @dawwww
    @dawwww 8 หลายเดือนก่อน

    Make sure you have assets or long term commitment in your home country. That's how you get visiting visa.

  • @gajananwandekar
    @gajananwandekar 8 หลายเดือนก่อน +4

    I am very happy more than u, got the US passport & Visa to U. Eagerly waiting for your pleasunt trip to America. ❤

  • @binusimitv
    @binusimitv 8 หลายเดือนก่อน

    Congratulations.Welcome to USA

  • @maryvarghese2633
    @maryvarghese2633 8 หลายเดือนก่อน

    Congratulations🎉 Welcome to USA.

  • @sreekalaca1648
    @sreekalaca1648 8 หลายเดือนก่อน

    All the best 👍

  • @adithyaanil5364
    @adithyaanil5364 8 หลายเดือนก่อน

    Congratulations sujith

  • @LakeshoreProductions
    @LakeshoreProductions 8 หลายเดือนก่อน +2

    Houston, Texas varanee... Let's do a meet up

  • @Mobinjames1991
    @Mobinjames1991 8 หลายเดือนก่อน

    Hi... Ittalyil egane pokan ulla videos Idamo..

  • @Humans__are__Strong
    @Humans__are__Strong 8 หลายเดือนก่อน

    അപ്പോൾ ഇനി അങ്ങോട്ട് 50 രാജ്യങ്ങളുടെ മനോഹര വീഡിയോസ് കാണാം ❤️All the best സുജിത് ഏട്ടാ...

  • @MonzyMathews
    @MonzyMathews 8 หลายเดือนก่อน

    Congratulations 🎊 & welcome to USA 🇺🇸

  • @saionsaijan
    @saionsaijan 8 หลายเดือนก่อน +2

    was waiting for your USA Vlogs for long while💥

  • @getmadhavan
    @getmadhavan 8 หลายเดือนก่อน +3

    Congratulations. Please feel free to reach out in case you need any help to plan out the itinerary around grand canyon/lower antelope canyon/LA/San Diego/Washington DC!

  • @travelbroz8172
    @travelbroz8172 8 หลายเดือนก่อน

    Kitti kitti 🎉

  • @abeessaleem901
    @abeessaleem901 8 หลายเดือนก่อน +3

    അനുഗ്രഹീതനും നന്മനിറഞ്ഞവനുമായ താങ്കൾക്ക് ഇനിയുള്ള യാത്രകളിൽ സമാധാനവും സന്തോഷവും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു 👍🙂

  • @aleenaalexander5645
    @aleenaalexander5645 8 หลายเดือนก่อน

    Happy to see this

  • @ambilibiju993
    @ambilibiju993 8 หลายเดือนก่อน

    Wow....❤❤❤❤❤

  • @jominamaris1933
    @jominamaris1933 8 หลายเดือนก่อน +1

    Congrats Bro ❤

  • @sureshantony1287
    @sureshantony1287 8 หลายเดือนก่อน

    💐💐 best wishes god bless you

  • @elizabethalexander607
    @elizabethalexander607 8 หลายเดือนก่อน

    Congratulations! Welcome to US.

  • @matrix_dynamite8650
    @matrix_dynamite8650 8 หลายเดือนก่อน

    Sujithee you are my muthhu❤❤

  • @hemainechristie8171
    @hemainechristie8171 8 หลายเดือนก่อน +3

    May God continue to bless you and safeguard you in all your future endeavours 🙏 All the best for your upcoming journeys....May God bless your family 🙏 best wishes and prayers 🙏

    • @TechTravelEat
      @TechTravelEat  8 หลายเดือนก่อน +2

      Thank you so much 🙂

  • @vishnuprakash1036
    @vishnuprakash1036 8 หลายเดือนก่อน

    All the best Sujith

  • @HariKrishnan-x6n
    @HariKrishnan-x6n 8 หลายเดือนก่อน +5

    All the very best for your future plans Sujith ❤

  • @_s3786
    @_s3786 8 หลายเดือนก่อน

    Congratulaions Sujith ettaa.... ❤️... പിന്നെ സോറിയുടെ ആവശ്യം ഇല്ല കാരണം ഋഷി കുട്ടൻ ഇടക്ക് കേറി വരുമ്പോൾ ആണ് വീഡിയോ കൂടുതൽ രസകരമായി മാറുന്നത്. Love From Ur Young Brother ❤️😍💝

  • @anugrah333
    @anugrah333 8 หลายเดือนก่อน +1

    Njan Tech Travel Eat channel INB Trip season 1 nu mumb kaanan thudangiyatha...Aa time muthal I am addicted to your journey vdos..Njn ipoll +1 lek aanu enthokeyayalum aa US journeykk katta waiting aanu,athu kore months kazhinjit annu ennalum...😊
    Athinumumb the biggest trip of Tech Travel Eat and njangal prekshakarkum....Pinne congratulations for getting US visa approved🎉...Apoll ini polikkum🥳Katta Waiting..❤
    God Bless You Sujithetta❤

  • @_adwaidlsg6474
    @_adwaidlsg6474 8 หลายเดือนก่อน

    Congratulations 🎉

  • @sharmilakamath2620
    @sharmilakamath2620 8 หลายเดือนก่อน

    Congratulations.

  • @kRL1223
    @kRL1223 8 หลายเดือนก่อน

    Congrats sujith bai love from kasaragod❤❤❤❤❤❤❤

  • @starwould1552
    @starwould1552 8 หลายเดือนก่อน

    Good luck Sujith etta❤

  • @ANKITJAYAPRAKASH
    @ANKITJAYAPRAKASH 8 หลายเดือนก่อน

    GoodJob Bro 🎉

  • @beenajacob6947
    @beenajacob6947 8 หลายเดือนก่อน

    Congratulations sujith bhai welcome to USA 🇺🇸