10 Commonly asked Mobile Photography Doubts | SOLVED | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025
  • Here I've came across with most of your questions that you asked on our comment box and through Instagram dm(s). So I thought to reply to that in the simplest way I can possibly convey. Of course we mobile photographers have so much of doubts revolving around our head each time. So I've answered some of them with the best of knowledge I can. So do watch and enjoy.
    A complete malayalam TH-cam channel featuring travel, photo and art. Here we do sketchings, caricatures, doodles, urban arts and drawings of popular actors, personalities and related faces and even landscapes.
    We travel around Kerala and over India to bring most beautiful experience around the country as vlogs and trailers.
    More over we are learners, we would love to share our photography ideas and editing thoughts with the malayalee world.
    So mates keep connected and stay weird //
    VIDEO COMPANIONS:
    • Camera - (iPhone 6S) amzn.to/2S73YGG
    • Tripod - (Portable Silver) amzn.to/2BqJMtJ
    • Mic - (Boya MM1 Shotgun) amzn.to/2Bqepj2
    ART COMPANIONS:
    • Brushes - (Pack of 12) amzn.to/2BqVFQr
    • Pencils - (2B to 12B) amzn.to/2Tzviiq
    • Sketch book - (Artist Pad) amzn.to/2znuZ1x
    • White charcoal - (White Shading Pencil) amzn.to/2zp1Djc
    • Colours - (Poster Colours) amzn.to/2PKwt09
    • Drawing Stump - (Smudge Shading) amzn.to/2zkKU0F
    • Brush pens - (Ink Used) amzn.to/2TxNxEL
    • A3 Papers - (300GSM) amzn.to/2DQUFYm
    Music :
    • www.bensound.com/
    • freesound.org/
    • epidemicsound....
    • bit.ly/1QVln0q
    Images And Stock Videos :
    • www.pexels.com/
    Ping us for your Personalised Drawings, Paintings and Digital Arts:
    • Vignesh Sy - Facebook / imvigneshsy
    • Vignesh Sy - Instagram / vicky_sy_
    • Kali Das Sy - Instagram / kali_das_07
    • Sy mates - Facebook Symates...
    For Doubts, Queries, Partnerships and Business Inquires:
    • info.symates@gmail.com
    #MobilePhotography #PhotographyTips #Malayalam

ความคิดเห็น • 494

  • @ullasonline
    @ullasonline 5 ปีที่แล้ว +547

    പൊളിച്ച് മുത്തേ 😍😍😍

  • @nightwing36
    @nightwing36 5 ปีที่แล้ว +16

    *ഓരോ mobilephotographer മാർക്കും കൊടുത്ത നല്ലൊരു Motivation 💯.. ഇനിയും ഇതുപോലത്തെ videos പ്രതീക്ഷിക്കുന്നു..😍*

  • @playtime5182
    @playtime5182 5 ปีที่แล้ว +25

    Thanks bro ഇതിനു വേണ്ടിയാണ് കാത്തിരിക്കുന്നത് കട്ട mobile photography
    ലാസ്റ്റ് മിന്റ്സ് എനിക്കു ഇഷ്ടപ്പെട്ടു

  • @suhailtp643
    @suhailtp643 5 ปีที่แล้ว +28

    അറിവുകൾ പങ്ക് വെക്കാൻ ചിലർക്ക് മാത്രമേ കഴിയൂ ..അതിൽ ഇദ്ദേഹത്തിന് 100ൽ 100 മാർക്ക്...
    എത്ര ലളിതമായിടാണ് കാര്യങ്ങൾ പറഞ്ഞു തരുന്നത്..Tnx bro

  • @LukeDamant
    @LukeDamant 5 ปีที่แล้ว +40

    Awesome video bro! I am excited to collaborate with you soon ❤️

  • @Sandra-hj9mj
    @Sandra-hj9mj 5 ปีที่แล้ว +64

    Thanks dudeeeee😀😀😀😀
    Njangal mob photography thalakku pidich nadakanorkk helpfull aanu😊😊😊

    • @Symates
      @Symates  5 ปีที่แล้ว +11

      Pinnalla😍💪🏻

  • @vishnu__1636
    @vishnu__1636 5 ปีที่แล้ว +82

    Can you make a video on black and white photography tips , ideas and editing

  • @lallusworld.6014
    @lallusworld.6014 4 ปีที่แล้ว +1

    എന്റെ ചേട്ടാ ഡിസ്ലർ വാങ്ങിയാലേ ഫോട്ടോ ഭംഗിയായി എടുക്കാൻ പറ്റു എന്നു കരുതിയിരുന്ന ആളാണ് ഞാൻ... എന്റെ എല്ലാം വിശ്വാസവും ചേട്ടൻ മാറ്റി മറിച്ചു.... ചേട്ടന്റെ എല്ലാ വീഡിയോസും ഞാൻ കണ്ടു തീർത്തു... ഞാൻ ചേട്ടന്റെ കട്ട ഫാൻ ആണ്..

  • @sivadasant5104
    @sivadasant5104 5 ปีที่แล้ว +13

    ഓരോ mobile photographer ഉം കണ്ടിരിക്കേണ്ട video..👍

  • @shareeftharayil4555
    @shareeftharayil4555 4 ปีที่แล้ว +12

    Photography പഠിപ്പിക്കാൻ പറ്റില്ല പക്ഷേ പഠിക്കാം❤️

  • @kpsvlog9252
    @kpsvlog9252 4 ปีที่แล้ว +2

    ഞാൻ മൊബൈൽ ഫോട്ടോഗ്രഫി ഇഷ്ടപെടുന്ന ഒരാൾ ആയിരുന്നു. കൂട്ടുകാരന്റെ dslr അതുപയോഗിച്ചു ഫോട്ടോ എടുത്തപ്പോൾ dslr സ്വന്തമാക്കാൻആയി ആഗ്രഹം എന്നാൽ സാമ്പത്തികമായി കുറച്ചു പ്രശ്നം കാരണം ആ ആഗ്രഹം നീട്ടിവച്ചു എന്നാൽ എന്റെ ഫോട്ടോഗ്രഫിയോടുള്ള ഇഷ്ടം വിടാനും പറ്റിയില്ല പിന്നീട് മൊബൈൽ ഫോട്ടോഗ്രഫി കൂടുതൽ പഠിക്കാൻ തുടങ്ങി അതിന് വലിയഫോൺ വേണം എന്നൊക്കെ വിചാരിച്ചു പക്ഷെ ഇ വിഡിയോ കണ്ടപ്പോൾ എന്റെ മനസിലുള്ള എല്ലാം സംശയവും പരിഹാരമായി thanks bro last min is owsm

  • @akshayjoseph6944
    @akshayjoseph6944 5 ปีที่แล้ว +10

    Bro..Oru pakka trained TH-camr ..Video making 🔥...ellam kidu..pakka standered ❤️

  • @farhanes2508
    @farhanes2508 5 ปีที่แล้ว +4

    Great motivation video
    നിങ്ങളുടെ ഈ വീഡിയോ mobile photographers നു വളരെയധികം പ്രയോജനപ്പെടുയം

  • @sreejibaby5809
    @sreejibaby5809 5 ปีที่แล้ว +1

    സൂപ്പർ ..എന്റെ ഫ്രണ്ട് 5 എം പി കാമറ ഉള്ള ഫോണ് കൊണ്ട് എന്നെക്കാളും അടിപൊളി ഫോട്ടോസ് എടുക്കുന്നുണ്ട് ...ഒരു ഫോണിൽ അല്ല കാര്യം നമ്മൾ എടുക്കുന്ന ആംഗിൾ ...അതിലാണ് ബെറ്റർ ഫോട്ടോസ് (കാണാൻ ) കിട്ടു....😊😊...പല ആംഗിൾ പരീക്ഷിച്ചു നോക്കിയാൽ നമുക്കും അതുപോലെ ബെറ്റർ ഫോട്ടോസ് കിട്ടും.....ഒരു 5 എംപി ക്യാമറയിൽ ഒരു ഫോട്ടോസ് എടുക്കുക .അതേ ആംഗിൾ വെച്ചു...ഒരു 13 എംപി ക്യാമറയിൽ ഫോട്ടോസ് എടുത്തു നോക്കു ..അപ്പോൾ മനസിലാക്കും...അതുപോലെ 13 എംപി ക്യാമറ വേറെ വെച്ചു അതേ ഫോട്ടോസ് വേറെ അംഗിളിൽ എടുത്തു നോക്കു ..ചിലപ്പോൾ 5 എംപി ക്യാമറയിൽ എടുത്ത അത്ര ലുക്ക് ഉണ്ടാകില്ല ...സോ ..അംഗിളിൽ ആണ്.കൂടുതലും കാര്യം ഒരു ഫോട്ടോസിന് നല്ല ലുക്ക് തോന്നുന്നത് ...പിന്നെ കുറച്ചു എഡിറ്റിംഗ് കൂടെ ചെയ്‌യുമ്പോൾ അടിപൊളി ആകും...... (എനിക്ക് മനസിലായ കാര്യം പറഞ്ഞു എന്നെ ഉള്ളു...😊😊,).

  • @sreeragsreeroo
    @sreeragsreeroo 5 ปีที่แล้ว +61

    Photo editing നിങ്ങള് പറഞ്ഞ അതേ apps തന്നെയാ ഞാനും ഉപയോഗിക്കുന്നത്

    • @sreerag7728
      @sreerag7728 3 ปีที่แล้ว +1

      😁 അണ്ണൻ spotted

    • @sreeragsreeroo
      @sreeragsreeroo 3 ปีที่แล้ว

      @@sreerag7728 nee ee video ippo anno kaanunne

    • @sreerag7728
      @sreerag7728 3 ปีที่แล้ว

      @@sreeragsreeroo hada nee 1yr munne vannille

    • @sreeragsreeroo
      @sreeragsreeroo 3 ปีที่แล้ว

      @@sreerag7728 haa

  • @nevinbabu3132
    @nevinbabu3132 5 ปีที่แล้ว +49

    ബാഗ്രൗണ്ട്‌ ബ്ലാക്ക് ആക്കി മുക്കത്ത് ലൈറ്റ് കൊടുത്ത് ഫോട്ടോ എങ്ങനെ യാണ് എടുക്കുന്നത്. മലയാളത്തിൽ
    ആരും ചെയ്‌തിട്ടില്ല ഒരു വീഡിയോ ചെയ്യാമോ...👍😁😃

    • @ashishjoshva645
      @ashishjoshva645 5 ปีที่แล้ว +1

      Purakil ഒരു ബ്ലാക്ക് ക്ലോത് അല്ലെങ്കിൽ black ബോർഡ് വെച്ചു pic എടുത്താൽ മതി

    • @daydreampictures8054
      @daydreampictures8054 5 ปีที่แล้ว

      Njan eduthittundallo😄

    • @Itsmeclu
      @Itsmeclu 4 ปีที่แล้ว

      @@daydreampictures8054 Deyy...😁😁

  • @plantaholic_
    @plantaholic_ 5 ปีที่แล้ว +28

    ഇഷ്ടായി 😁😍😍ന്റെ പൊട്ട ഫോൺ ആണെന്ന് പറഞ്ഞു കുശുമ്പാണ് എപ്പളും 😁ഇത് കണ്ടപ്പോ ഒക്കെ മാറി 😌

  • @ajmalasharaf7516
    @ajmalasharaf7516 5 ปีที่แล้ว

    ബ്രോ പറയുന്ന കാര്യങ്ങൾ എനിക്ക് വളരെ അധികം പ്രയോജനകരം ആകാറുണ്ട് അതിന് വളരെ നന്നി പിന്നെ ഒരു കാര്യം ഫോൺ എടുത്ത് ക്ലിക്കുമ്പോൾ ആ അന്ന് കണ്ട ആ വീഡിയോയിലെ പോരെ നോക്കിയാൽ കൊള്ളാമായിരിക്കും എന്ന് തോന്നുന്നത്...

  • @zenomk4603
    @zenomk4603 5 ปีที่แล้ว +2

    പൊളിച്ചു ബ്രോ ഇനിയും ഇത് പോലത്തെ മോട്ടിവേഷൻ വീഡിയോസ് പ്രദിക്ഷിക്കുന്നു

  • @فجردين786
    @فجردين786 5 ปีที่แล้ว +1

    (Personally)
    Mobile using editng apps-1.lightroom 2.snapseed
    Video editing apps- 1.inshot 2.kinemaster
    Hardwork cheythu photo edkkan try aakkukaa😄😍

  • @abhimanyus5824
    @abhimanyus5824 5 ปีที่แล้ว +43

    Malayalathil vere aarkk ond mone ithu pile oru avatharnam .....SY matea uyir😍❤️

    • @akshayakz0007
      @akshayakz0007 3 ปีที่แล้ว

      Ullas bro vere level aanu ullas online

  • @mohammedsafdheelm3704
    @mohammedsafdheelm3704 5 ปีที่แล้ว +24

    *Sy mates* Simple, perfect and just wowsome

  • @grandmaster6782
    @grandmaster6782 5 ปีที่แล้ว +46

    *തന്റെ making അപാരം തന്നെ*

  • @drtkalexander
    @drtkalexander 5 ปีที่แล้ว +1

    Symates, ഏറെ ഏറെ നല്ല അവതരണം" ഞാൻ പ്രകാശ് " കണ്ട പോലത്തെ അനുഭവംഷ്ടാ. ഡോ :റ്റി.കെ.കുറുപ്പന്തറ.

  • @priiiaa._sivram
    @priiiaa._sivram 5 ปีที่แล้ว +1

    Good thought bro, njan oru cam edukan valland agrhikunund but bro parjapole ath indkle nte phtos nannvu ennoru thought enk vannitundvm ath njn ipo chindichu thudgi, ath thalkalm matti nirthi mobile photography il concentrate chyum kudathe oru Cam vangn srmikukayum chyum👍 thankz for the video ith njagal mobile photographers nu oru inspiration ane🤗

  • @soumyas.greenleaf
    @soumyas.greenleaf 5 ปีที่แล้ว +2

    Bro enikkum mobile photography valare istamanu .orupadu istam 😍😍 njan use cheyyunne realme 3 pro anu . Thank u for ur tips

  • @visualsofaln
    @visualsofaln 5 ปีที่แล้ว +28

    Hai chetta
    Thanks for clearing the doubts😊😊😊

  • @GadgetsTM-b4q
    @GadgetsTM-b4q 5 ปีที่แล้ว

    ഏറ്റവും നല്ല മൊബൈൽ എഡിറ്റിംഗ് അപ്ലിക്കേഷൻ:
    Photo :
    Lightroom
    Snapseed
    Picsart
    Pixellab
    Video :
    Kinemaster
    Powerdirector
    ഇതിലും നല്ല apps സ്വപ്നങ്ങളിൽ മാത്രം........

  • @babink1507
    @babink1507 3 ปีที่แล้ว +1

    Bro last paranjath pakka pakka ahnu....🌼♥️

  • @shanilkm7281
    @shanilkm7281 4 ปีที่แล้ว +1

    Finishingil paranedh thanku Vicky for telling this point

  • @creativetricks7587
    @creativetricks7587 3 ปีที่แล้ว +1

    premeire pro ന്റെ mobile version ആണ് adobe rush adipoli video editing ആപ്പ് ആണ്

  • @nikhilkrishna7078
    @nikhilkrishna7078 5 ปีที่แล้ว +13

    Next video bro Eduthaa photos 📷 kanikoo ...Thalpariyam ullavar like Adik💪🏻

  • @pravadaajith1037
    @pravadaajith1037 5 ปีที่แล้ว +1

    Avasana bhagangal enne vallathe sparshichuu.......Thank you very much.........
    I think you are a excellent motivater

  • @therealfyzy
    @therealfyzy 5 ปีที่แล้ว +1

    Video de last part adipwolii....broo

  • @abiyamariyavarghese8502
    @abiyamariyavarghese8502 5 ปีที่แล้ว +1

    Super ith ealllam njaan agrahichatha ... thanx. Best phone eatha for photography aa qustin answer is exllent 100% njaanorthu eathelum phone name mention cheyyum enn. Aa answer benefits for more poor ppls

  • @fazz4809
    @fazz4809 4 ปีที่แล้ว +1

    First time video kande ollu 🙏👍❤️😘 polichu

  • @vipindev8938
    @vipindev8938 4 ปีที่แล้ว +3

    The last part bro👌❣️

  • @mohammeduvais750
    @mohammeduvais750 ปีที่แล้ว

    Last 3 minute, പറഞ്ഞത് ശരിയാണ് 👍🏻

  • @Hareesh_Haridas
    @Hareesh_Haridas 4 ปีที่แล้ว +5

    14:00 to 16:00 great speech bro, you motivated me very thnk u so much 😍

  • @tokyoking1264
    @tokyoking1264 5 ปีที่แล้ว +1

    Cheriya oru samshayam undenikk...! Ningal photographer aano...motivater aano....?😘

  • @tom8808
    @tom8808 5 ปีที่แล้ว

    'Inshot' is good and simple for video editing.. Onnu try cheyth nokkoo

  • @rahulmohandas6649
    @rahulmohandas6649 5 ปีที่แล้ว +1

    Last paranja karyangal valuable points aanu....good job...good video...♥️♥️♥️👍👍👍

  • @unniskp7917
    @unniskp7917 5 ปีที่แล้ว +1

    ബ്രോ നേയും കുടുബത്തേയും ഈശ്വരൻ അനുഗ്രഹിക്കട്ടേ

  • @mohammed7907
    @mohammed7907 5 ปีที่แล้ว +1

    Your a great person man your words make me feel like a photographer i also thinks to buy a dslr for getting goodphotos but enta chunka neta vakukatu njn pinna eduta enta mobile photographs its actually making me better in my life it give me a great appreciation......

  • @GadgetsTM-b4q
    @GadgetsTM-b4q 5 ปีที่แล้ว

    കൈൻ മാസ്റ്റർ ഏറ്റവും നല്ല ആപ്ലിക്കേഷൻ തന്നെയാണ് പക്ഷേ 10 മിനിറ്റിൽ ഒരു വീഡിയോ കൈൻ മാസ്റ്ററിൽ എഡിറ്റ് ചെയ്താൽ 1 gb 2 gb ആയി വരും compression ചെയ്യാൻ ഒരുപാട് ടൈം എടുക്കും ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകും

  • @severus-5459
    @severus-5459 5 ปีที่แล้ว +3

    Pwoli ♥️

  • @sanoopappuzz1139
    @sanoopappuzz1139 5 ปีที่แล้ว +6

    ഞാൻ mi 5aanu use cheyunne 12mb came aanu. Athil enikku athyavashyam nalla രീതിയിൽ ഉള്ള ഫോട്ടോസ് എടുക്കാൻ കഴിയുന്നുണ്ട്. Bro പറഞ്ഞതാണ് കറക്റ്റ് എത്ര mp came എന്നതല്ല നോക്കേണ്ടത് ഉള്ളത് വെച്ച് മാക്സിമം capture ചെയ്യുക. നമ്മൾ എടുക്കുന്ന ഫോട്ടോസ് നമുക്ക് വേണ്ടി അയ്യിരിക്കണം. നമ്മുടെ കയ്യിൽ ഉള്ള ഫോൺ മാക്സിമം കളർ ആക്കുക

    • @zahal._
      @zahal._ 5 ปีที่แล้ว

      Bro . Ente kayyilum athe thenne 👍

  • @sajanjohn1136
    @sajanjohn1136 5 ปีที่แล้ว +4

    Bro നിങ്ങൾ പറഞ്ഞ കാര്യങ്ങൾ 100 % ശരി തന്നെയാണ്

  • @fakirmasood
    @fakirmasood 5 ปีที่แล้ว +2

    Photo editing ന്
    - Picsart
    - Snapseed
    - lightroom
    video editing ന്
    - Powerdirocter 👌🏻
    lol directed mod (Powerdirctor mod)

  • @adithyakrishna4396
    @adithyakrishna4396 5 ปีที่แล้ว +1

    Pwoli mahn awesome video👍👍👍👍keep going ❤❤❤ nice motivation, actually I got my dream phone and within one week ,it became unless after falling from my hand . I was thinking,what to do next , your video helped me and I got all the answers from the last part of ur video ,thx bro....

  • @abrarfazal4029
    @abrarfazal4029 5 ปีที่แล้ว +2

    Thanks a lot broo 😍😍
    One of the best malayalam channel I hv ever seen

  • @rahulv7894
    @rahulv7894 5 ปีที่แล้ว +2

    Climax powlichu 😇😘

  • @rinumg
    @rinumg 5 ปีที่แล้ว

    oru cinema kanda feeel aanallo bro.. Really you are amazing .. And ur presentation also excellent.. go ahead.. I think one of best youtube channel without typical verupikals...

  • @saaajr
    @saaajr 5 ปีที่แล้ว +1

    thanks bro.
    Ee last part enik vendi indaakkiya pole unda 🤗.

  • @safeersfr9993
    @safeersfr9993 5 ปีที่แล้ว

    ,,വേറെ ലെവൽ ആണ് മോനെ ഇയ്യ്‌!!!!!

  • @sreenurs
    @sreenurs 5 ปีที่แล้ว +6

    thank u bro waiting for next photography

  • @muhammedyaseen414
    @muhammedyaseen414 4 ปีที่แล้ว +1

    Light room colour greading onnu padippikkuvoo 🙏

  • @mohamedfiros8678
    @mohamedfiros8678 5 ปีที่แล้ว +1

    Superb vicky

  • @mohammedfayisk4013
    @mohammedfayisk4013 4 ปีที่แล้ว +1

    Great information👍

  • @arjunsuresh5059
    @arjunsuresh5059 5 ปีที่แล้ว +50

    Yeah! Megapixel is old. Mine is still 8mp. 😝

    • @Symates
      @Symates  5 ปีที่แล้ว +11

      Pinnalla😁💪🏻

    • @arjunsuresh5059
      @arjunsuresh5059 5 ปีที่แล้ว +4

      Bro! Big inspection.🔥
      I take my all photos in a 8mp phone. instagram.com/_arjun_s._?igshid=k1zagj0nio7n 😅😋

    • @loverofmyself1310
      @loverofmyself1310 5 ปีที่แล้ว +3

      @@arjunsuresh5059 Bro ingade photos kandu. Poli ayitt ind👌👌

    • @aramambhasi6780
      @aramambhasi6780 5 ปีที่แล้ว +3

      5 mp pic pro 😜✌

    • @arjunsuresh5059
      @arjunsuresh5059 5 ปีที่แล้ว

      @@loverofmyself1310 thanks bro😍

  • @anuragputhoor1623
    @anuragputhoor1623 4 ปีที่แล้ว

    MP allalaa nooka pixel per inch allay importance and talent, experience Nice video bro❤️❤️

  • @abiyeeeew
    @abiyeeeew 5 ปีที่แล้ว +1

    Chettan poliya to

  • @BxN_
    @BxN_ 5 ปีที่แล้ว

    Wow..Maaas..Broii..katta support undavum

  • @neejovlogs3215
    @neejovlogs3215 5 ปีที่แล้ว

    Wish you to get 1M subscribers... sy.. bro

  • @sajeersaji3006
    @sajeersaji3006 5 ปีที่แล้ว +3

    ലാസ്റ്റ് പറഞ്ഞതൊക്കെ ചങ്കിൽ കൊണ്ടുട്ടോ 🥰

  • @kascreativity7820
    @kascreativity7820 5 ปีที่แล้ว +3

    Polichu bro
    Kurachu mobile photography videos cheyyumo

  • @izzamariyabinu5050
    @izzamariyabinu5050 4 ปีที่แล้ว

    നൈസ് ബ്രോ. സഹോ.. നല്ല അവതരണം...

  • @rahulb7612
    @rahulb7612 5 ปีที่แล้ว +1

    Nallla Orupadu sadeeshanaglum, padangalum ea videoeil ninnu kitti 💗💗

  • @arunm2447
    @arunm2447 5 ปีที่แล้ว

    Last portion orupadu ishtamayIiiiiiii machane....😘😘😘😘

  • @TricksandHackslatestever
    @TricksandHackslatestever 5 ปีที่แล้ว +1

    Videoda last pwolichu

  • @capture_queen_1239
    @capture_queen_1239 4 ปีที่แล้ว

    Adipoli 😍chetta👏👏👏👏

  • @ramraman5797
    @ramraman5797 5 ปีที่แล้ว

    Onnum parayan ariyella Machu.... Awesome.. am big fan of you.. bcz of ur own creatives..
    Main think is travel makes you richer... 😊😊😍😍

  • @unnikrishnan995
    @unnikrishnan995 4 ปีที่แล้ว

    മഴക്കാലത്ത് മഴത്തുള്ളികള്‍ കിട്ടുന്ന photo എങ്ങിനെ എടുക്കാം

  • @amjithmithran
    @amjithmithran 5 ปีที่แล้ว +2

    Pwollicheda mwethe.....❤️
    Climax thakarthu🔥
    Keep growing 😍

  • @xqedits5185
    @xqedits5185 3 ปีที่แล้ว

    Adipoli motivation enk eshtapettu ❤️💕

  • @adhiff4148
    @adhiff4148 4 ปีที่แล้ว +1

    Clear word, clear thought thank you bra

  • @_abhiiram
    @_abhiiram 5 ปีที่แล้ว

    Every video is better and best.......!!!!

  • @jesbinjoys9760
    @jesbinjoys9760 5 ปีที่แล้ว

    Last few words 👍🏻 adipwoliii🎈

  • @rahilach8718
    @rahilach8718 5 ปีที่แล้ว +1

    You are great councillor

  • @vikasratnakaran007
    @vikasratnakaran007 3 ปีที่แล้ว

    Picture use chaihukonde location identify cheyyanulla App, Website undo ? Travel time il chila places nammal vittupokille...picture vache kandupidikkan kazinjal nannairinnu....E subjuect vache oru video cheyyane....

  • @rashikrashu9138
    @rashikrashu9138 5 ปีที่แล้ว +1

    ഫോട്ടോഗ്രഫി എന്ന പ്രാന്ത് എനിക്ക് കേറ്റിയത് ഇങ്ങളാണ് ഭായി...😍

  • @niranjantg7256
    @niranjantg7256 5 ปีที่แล้ว +6

    5:25
    Yes....
    The best camera in the world is the one you have...😊

    • @Symates
      @Symates  5 ปีที่แล้ว

      Yes! Until you make the maximum out from it😍✅

  • @ajmala1586
    @ajmala1586 5 ปีที่แล้ว +8

    Pixel series is best for mobile photography

    • @3sixt56
      @3sixt56 5 ปีที่แล้ว

      TuTu Tech yeah but not good for video clarity

  • @samrudhsk6730
    @samrudhsk6730 5 ปีที่แล้ว

    Mwuthee nee poliyann

  • @heartbeatsmmm
    @heartbeatsmmm 5 ปีที่แล้ว +1

    ഇഷടപ്പെട്ടു.!

  • @jocyjmannoor
    @jocyjmannoor 5 ปีที่แล้ว

    Nice presentation and motivational speech..all d best

  • @anandhums4727
    @anandhums4727 4 ปีที่แล้ว +2

    InShot Nice Mobile Video Application ann ♥️

  • @arshadnalakath3498
    @arshadnalakath3498 4 ปีที่แล้ว

    ബ്രോ ഞാൻ ഉപയോഗിക്കുന്നത് 6s ആണ് ...ഫോട്ടോ എടുക്കാൻ അടിപൊളിയാണ് ..

  • @tijobebop7854
    @tijobebop7854 5 ปีที่แล้ว +1

    Loved this channel

  • @nishad5768
    @nishad5768 5 ปีที่แล้ว +13

    Redmi4 2016 version with 13 mp camera aan njan use cheyyunnath
    Even now i can won against 16mp dual lense phones of friends
    Loved it for 9k rupees

  • @thashreefclt6685
    @thashreefclt6685 4 ปีที่แล้ว +1

    Great bro great 👍🏻

  • @blackmoonmedia7976
    @blackmoonmedia7976 5 ปีที่แล้ว +3

    Lr / snapseed for photo
    Inshot / kenimaster for video
    My choice

  • @sahlabimk4342
    @sahlabimk4342 5 ปีที่แล้ว +1

    Motivation suparayi...😍😍😘

  • @cruzma_trollz4206
    @cruzma_trollz4206 5 ปีที่แล้ว +99

    നിങ്ങളാണ് ഭായ് നിക്ക് ഈ ഭ്രാന്ത് കയറ്റി തന്നെ 😍✌🙌

    • @RajRaj-zb8oe
      @RajRaj-zb8oe 4 ปีที่แล้ว +2

      Same 😁😍😍

    • @ansabv4159
      @ansabv4159 3 ปีที่แล้ว +1

      Me Tooooooooooo✨

  • @Bablu-fr2zp
    @Bablu-fr2zp 4 ปีที่แล้ว +1

    1 yearnu shesham dream phone eduth bro🥰🥰🥰

  • @srimeesh
    @srimeesh 4 ปีที่แล้ว

    E cemara de( m p) ye patti enikkoru thettidharana undayirunnu. Innanenike marikittiye. Oro brandinanusarichittanenne. Tks bro🙌

  • @dhanu2855
    @dhanu2855 4 ปีที่แล้ว +1

    Njan snapseed annu use cheyyunnathu

  • @homemade8925
    @homemade8925 5 ปีที่แล้ว +1

    Nalla avatharanam

  • @jishnujith5787
    @jishnujith5787 4 ปีที่แล้ว

    Bro ente phonil shutterspeed adjust cheyyanulla option camerayilla ath engane kittum

  • @statusworld9368
    @statusworld9368 4 ปีที่แล้ว

    Bronte avasaanam poliyaayitto ¤¤¤¤