ബ്രോ പ്രൊഫഷണൽ ക്യാമെറയുമായി wildlife ചെയ്യുന്നവരിൽ പലരും ഒരിക്കലും വരുമാനം നോക്കി അല്ല ഈ ഫീൽഡ്യിലേക്ക് കടന്നു വരുന്നത് കാടിനെപ്പറ്റിയും അവരുടെ ആവാസവ്യവസ്ഥയെ പറ്റി അറിയാനും അവരുടെ ജീവിതരീതികൾ പകർതതണും ആണ് പോകുന്നത്. They don't care of their income. It gives a feel that is the reason
പത്ത് ലക്ഷത്തിന്റെ ക്യാമറയും ലെൻസും കിട്ടിയാൽ നല്ല ഫോട്ടോ എടുക്കാം എന്ന ചിന്ത തുടക്കക്കാർക്ക് നല്ലതല്ല. ക്യാമറയോലെൻ സോ വില കൂടിയത് കൊണ്ട് കാര്യമില്ല ചിത്രങ്ങൾ പകർത്തുന്ന വെക്തിക്ക് ചിത്രം നന്നാവാൻ ആവശ്യമുള്ള കുറച്ച് ബേസിക് അറിവുകൾ അപ്പർച്ചർ ശട്ടർ ലൈറ്റ് ഐസ് ഓ ഡെപ്ത് ഓഫ് ഫീൽഡ് പോലുള്ള കാര്യങ്ങൾ അതോടൊപ്പം ക്രിയേറ്റീവ് സെൻസ് ഇതൊക്കെയുണ്ടായാലും ചിലപ്പോ നല്ല ചിത്രം കിട്ടും എന്ന് വിജാരിക്കരുത് ചിത്രത്തിന്റെ മികവ് പരീക്ഷണങ്ങളിൽ കൂടി മാത്രമേ നേടിയെടുക്കാനാകൂ. ഇതിന് ക്ഷമയും അധ്വാനവുമാണ് ആവശ്യം വില കൂടിയ എ ക്യുപ്മെൻറ് പിന്നെ മതി ബെൻസ് കാറ് വാങ്ങി ആരും ഡ്രൈവിംഗ് പടിക്കാറില്ല.
This is the kind of details every enthusiast want but very few places provide genuine info. Worth watching this channel for every rookies. Good selection of contents👌. Please include your flopped photos too 😁so that we can see how a good photo is taken learning from mistakes 😉.
Enno ennil ninnu akannupoya entae hobby... Professional thirakkukalokkae kazhinju ini onnoodae try cheyyanam ... Birds ennum entae favourite aanu.. Dear brother u are blessed a lot.go forward..God bless you dear.
ബ്രോ ഇപ്പോഴാണ് ഈ channal കാണാൻ കഴിഞ്ഞത്.വളരെ സന്തോഷം. എല്ലാം വളരെ നന്നായിട്ട് അവതരിപ്പിക്കുന്നുണ്ട്.. എനിക്കും wildlife photographyilek ഇറങ്ങിയാൽ കൊള്ളന്നുണ്ട്.. photography course പഠിച്ച് wildlife photography carrier ആയി എടുക്കുന്നതിനെ കുറിച്ച് ചേട്ടന്റെ അഭിപ്രായം പറയാമോ..
12 മിനിറ്റ് waste 1. Income എങ്ങനെ വരുമെന്ന് ശരിക്കും അറിയില്ല, പഠിച്ചു കൊണ്ടിരിക്കുന്നു . 7:44 , അടുത്ത വിഡിയോവിൽ വിശദ്ധമായി പണയാമെന്ന്. 2. professional camera ക്ക് ഒരു ലക്ഷത്തിൽ മേൽ വേണം. ഇത് പറയാൻ നി വേണോ? വെറുതെ സമയം കളയാനായിട്ട് ,ആൾക്കാരെ പറ്റിക്കാനായിട്ട് ഉടായിപ്പ് Caption ഇട്ട്. ചവർ video ആയിട്ട് വന്നോളും.
എന്റെ അടുത്ത് ഉള്ളത് canon 6d ആണുള്ളത്.. പക്ഷെ ലെൻസ് 24-105mm മാത്രമാണ്...300mm lns പോലെയുള്ള ലെൻസ് 😭ഇല്ല...... ഉള്ള ലെൻസ് മതിയോ... വലിയ ലെൻസ് വാങ്ങാൻ ഇപ്പൊ ക്യാഷ് ഇല്ല
2021ൽ nikon coolpix P1000 വാങ്ങുന്നതിനെ പറ്റി എന്താണ് അഭിപ്രായം..wildelife photography എനിക്ക് ഏറെ ഇഷ്ടമാണ്.ഞാൻ ഇതുവരെ camera ഉപയോഗിച്ചിട്ടില്ല.ആദ്യം വാങ്ങാൻ ഉദ്ദേശികുന്നതും ഈ ക്യാമറ തന്നെ ആണ്..എനിക് ഒരു മറുപടി ലഭിക്കും എന്ന് ഞാൻ പ്രീതിഷിക്കുന്നു
Angane onnum nirbandham illa...... Thaniye padikkaan pattum pinne.... Experience aakumthorum set aakum.......pinne language ubdel laaryangal kure koodi set aaakum.. 👍🏻
ഇതൊക്കെ കുടുംബത്തു പണം ഉള്ള ആളുകൾ ചെയുന്ന പണിയാണ് അവർക്ക് നാട് മുഴുവൻ ക്യാമറയും തൂക്കി നടക്കാം യാത്രകൾ നടത്താം തറവാട്ടിൽ കാരണവന്മാർ സമ്പാദിച്ച മുതൽ വേണം
ബ്രോ പ്രൊഫഷണൽ ക്യാമെറയുമായി wildlife ചെയ്യുന്നവരിൽ പലരും ഒരിക്കലും വരുമാനം നോക്കി അല്ല ഈ ഫീൽഡ്യിലേക്ക് കടന്നു വരുന്നത് കാടിനെപ്പറ്റിയും അവരുടെ ആവാസവ്യവസ്ഥയെ പറ്റി അറിയാനും അവരുടെ ജീവിതരീതികൾ പകർതതണും ആണ് പോകുന്നത്. They don't care of their income. It gives a feel that is the reason
Bro.... Ingane aanu ellaarum cheyyunnath ennu namukku ariyaam ath mattullavarkkum koodi ariyaan vendiyaanu ingane oru video cheithath🥰🙏
@@JungleCapture ഓ അങ്ങനെ ഞാൻ വീഡിയോയെ നോക്കി കണ്ട രീതിയും താങ്കൾ ഉദ്ദേശിച്ച രീതിയും ഡിഫറെൻറ് ആയിരുന്നു MY MISTAKE. SORRY....
അവതരണം & Quality... കിടു ബ്രോ... ചാനൽ വേറെ ലെവൽ ആയി മാറട്ടെ... ആശംസകൾ❤️❤️❤️❤️❤️
thank you so much bro 😍 🥰
തുടക്കക്കാർക്ക് പറ്റിയ cam നെ കുറിച്ച് ഒരു vdo ചെയ്‌താൽ നന്നായിരിക്കും for wildlife
Thank you so much 😀 ....cheyyaam
Ys.. cheythal nannvum
Wildlife Photographer ആവാൻ ഏറ്റവും കൂടുതൽ ആവശ്യം ക്ഷമയാണ്.
വലിയ ഫോട്ടോഗ്രാഫർ ഒന്നും അല്ല പക്ഷേ എക്സ്പീരിയൻസ് ആണ്🙂
സൂപ്പർ വീഡിയോ 🤝
Athellaam parayunnundu bro....Thank you so much ❤️
Valare prayojanappetta oru episode. Photography patience venamennath njan koode ninnu kandittundallo.Good
Thank you 😍❤️ 🙄
നല്ല വീഡിയോ... മനസിന് സന്തോഷവും, അറിവും നൽകിയതിന് നന്ദി...
Thank you so much 💖💖
Adipoli improve aakunnund.... keep it up... go ahead🌷🌷🌷🌷🌷🌷🌷
Thank you bro 💕💕
Interesting information
Thank you so much 💖💖
പത്ത് ലക്ഷത്തിന്റെ ക്യാമറയും ലെൻസും കിട്ടിയാൽ നല്ല ഫോട്ടോ എടുക്കാം എന്ന ചിന്ത തുടക്കക്കാർക്ക് നല്ലതല്ല. ക്യാമറയോലെൻ സോ വില കൂടിയത് കൊണ്ട് കാര്യമില്ല ചിത്രങ്ങൾ പകർത്തുന്ന വെക്തിക്ക് ചിത്രം നന്നാവാൻ ആവശ്യമുള്ള കുറച്ച് ബേസിക് അറിവുകൾ അപ്പർച്ചർ ശട്ടർ ലൈറ്റ് ഐസ് ഓ ഡെപ്ത് ഓഫ് ഫീൽഡ് പോലുള്ള കാര്യങ്ങൾ അതോടൊപ്പം ക്രിയേറ്റീവ് സെൻസ് ഇതൊക്കെയുണ്ടായാലും ചിലപ്പോ നല്ല ചിത്രം കിട്ടും എന്ന് വിജാരിക്കരുത് ചിത്രത്തിന്റെ മികവ് പരീക്ഷണങ്ങളിൽ കൂടി മാത്രമേ നേടിയെടുക്കാനാകൂ. ഇതിന് ക്ഷമയും അധ്വാനവുമാണ് ആവശ്യം വില കൂടിയ എ ക്യുപ്മെൻറ് പിന്നെ മതി ബെൻസ് കാറ് വാങ്ങി ആരും ഡ്രൈവിംഗ് പടിക്കാറില്ല.
Good information 😍❤️
This is the kind of details every enthusiast want but very few places provide genuine info. Worth watching this channel for every rookies. Good selection of contents👌. Please include your flopped photos too 😁so that we can see how a good photo is taken learning from mistakes 😉.
Thanks bro... 💕💕
Enno ennil ninnu akannupoya entae hobby...
Professional thirakkukalokkae kazhinju ini onnoodae try cheyyanam ...
Birds ennum entae favourite aanu..
Dear brother u are blessed a lot.go forward..God bless you dear.
Thank you so much ❤️🙏🏻
ബ്രോ ഇപ്പോഴാണ് ഈ channal കാണാൻ കഴിഞ്ഞത്.വളരെ സന്തോഷം. എല്ലാം വളരെ നന്നായിട്ട് അവതരിപ്പിക്കുന്നുണ്ട്.. എനിക്കും wildlife photographyilek ഇറങ്ങിയാൽ കൊള്ളന്നുണ്ട്.. photography course പഠിച്ച് wildlife photography carrier ആയി എടുക്കുന്നതിനെ കുറിച്ച് ചേട്ടന്റെ അഭിപ്രായം പറയാമോ..
Sure bro ❤️😍
😍😍😍 correct
😍😍😍 correct
Thank you 😍❤️
Avdharanm. Super👍
Thank you so much 😍😍
Good one da!! 👍👍
Thank you so much ❤️😍
Nyzz❤
Thank you ❤️
Endho oru motivation idhil nn kitti ❤️
❤️❤️
Good information❤
Thank you so much ❤️
Bro തുടക്കക്കാർക്കായി ക്യാമറ എന്താണ് എന്നൊന്ന് വിവരിച്ചു ഒരു വീഡിയോ നിർമിക്കാമോ
sure...
12 മിനിറ്റ് waste
1. Income എങ്ങനെ വരുമെന്ന് ശരിക്കും അറിയില്ല, പഠിച്ചു കൊണ്ടിരിക്കുന്നു . 7:44 , അടുത്ത വിഡിയോവിൽ വിശദ്ധമായി പണയാമെന്ന്.
2. professional camera ക്ക് ഒരു ലക്ഷത്തിൽ മേൽ വേണം.
ഇത് പറയാൻ നി വേണോ? വെറുതെ സമയം കളയാനായിട്ട് ,ആൾക്കാരെ പറ്റിക്കാനായിട്ട് ഉടായിപ്പ് Caption ഇട്ട്. ചവർ video ആയിട്ട് വന്നോളും.
❤️❤️❤️
നല്ല ഉപകാരമുള്ള വീഡിയോ ഞാൻ ഉപയോഗിക്കുന്നത് nikon coolpix p900 ആണ്.അതിൽ എടുത്ത വീഡിയോ എന്റെ ചാനൽ ൽ ഉണ്ട്.
Well said Broi....
Thank you so much 💖💖
Thanks bro, ❤
❤️
നല്ല അവതരണം,😍😍
ഒരു "entry level camera" യെ പരിചയപ്പെടുത്തുമോ..☺️
Thank you so much 💖💖 sure
@@JungleCapture 😍
Bro nalla wildlife photography grp undaki onn add cheyamo orupaad karyagal ariyan und enik valye photographers um ayi bandam illa ath kond ithine kurich onn ariyanum padikanum ann
Message on instagram
Good
Thank you so much 😍🥰
എന്റെ അടുത്ത് ഉള്ളത് canon 6d ആണുള്ളത്.. പക്ഷെ ലെൻസ് 24-105mm മാത്രമാണ്...300mm lns പോലെയുള്ള ലെൻസ് 😭ഇല്ല...... ഉള്ള ലെൻസ് മതിയോ... വലിയ ലെൻസ് വാങ്ങാൻ ഇപ്പൊ ക്യാഷ് ഇല്ല
ഇപ്പോൾ ഉള്ള ലെൻസ് ഉപയോഗിച്ച് ഹാബിറ്റാറ് ഷോർട്സ് എടുക്കു ബ്രോ 👍👍
Great words...❤️💚
Thank you so much 😍❤️
Nice explanation
Thank you 😍❤️
Nice bro enike wildlife photography course cheyanam
👍
❤️❤️
Ushaar
Thank you so much 💖💖
Bro ethu lens anu wild life photography k upayogikkendadu for a beginner with budget constraints
Minimum 55-250 mm
Nice presentation
Thank you 😍❤️
Good 💚
Thanks ✌
Bro enthanu nalla base camerayum lensum ennu parayamo
Video undu channelil nokku
Which camera 📷 your using as a base camera.
I am using D750 its not a basic camera its a professional camera
ജീപ്പിൽ യാത്ര ചെയൂന്നതിന്റെ ഒരു വീഡിയോ ചെയൂവോ
ചെയ്യാം ബ്രോ 👍🏻👍🏻
Keep going, expected more and more videos and experience sharing from you
Thank you so much 💕💕💕💕
chetta base camera ethannu use cheyunne
Njaan Ippol Nikon d750 koduthu Nikon z50 eduthu use cheithu thudangiyilla
okkk
Hlo bro video polichu
Thank you so much ❤️
Nice presentation ❤❤❤
Thank you 😍❤️
Good Videos bro
Thank you so much 😍❤️
Photography യെ കുറിച്ച് കൂടുതൽ അറിയാൻ താങ്കളെ എങ്ങിനെ contact . ചെയ്യാൻ കഴിയും..🙏.
Message me on insta
2021ൽ nikon coolpix P1000 വാങ്ങുന്നതിനെ പറ്റി എന്താണ് അഭിപ്രായം..wildelife photography എനിക്ക് ഏറെ ഇഷ്ടമാണ്.ഞാൻ ഇതുവരെ camera ഉപയോഗിച്ചിട്ടില്ല.ആദ്യം വാങ്ങാൻ ഉദ്ദേശികുന്നതും ഈ ക്യാമറ തന്നെ ആണ്..എനിക് ഒരു മറുപടി ലഭിക്കും എന്ന് ഞാൻ പ്രീതിഷിക്കുന്നു
Ithinulla marupadi udane videoyil tharaam bro 👍
@@JungleCapture താങ്ക്സ് ബ്രോ..ഉടനെ ഉണ്ടാകില്ലേ..i am waiting...
Bro safariye kurich oru vedio cheyyamo?
Sure.... cheyyum❤️
👍🏻👍🏻
Thank you so much ❤️😍
Chetta ith padikan oke engana chelav
Athine kurichu valiya idea illa enikku 😔😔
💘💘💘💘
❤️❤️
Oi
🙄
Good presentation! ☺
Thank you so much ❤️😍
Wide life photographyod ishttam ann but base camera poitt nalla orru camera phone pollum edkkan cash illa😹🙂
Ellaam set aakum… phonil photo edukku bro
Bro... canon m200 photographykk vendi vangan pattiya camera anoo
Enthaanu bro purpose?
Bro ee fieldilek vannal Varumanamonnum illenkil oro travelinun ulla expensin enth cheyyum
Next video kaanu bro
Orikallum varumanam akkrikaruth
yes bro 💖
👌👌👌👌
Thank you 😍❤️
Bro jeep il safari pokunnathine kurich parayo
Cheyyaam Bro..
Bro ഏതു camera use ചെയ്യുന്നത്
Nikon D750
Sony a6400/6600 for wildlife photography...
എന്താണ് അഭിപ്രായം.?
അത്ര base ഉം അല്ല എന്നാ professional ഉം അല്ലാലോ.
Both are good
Specificationil cheriya difference ullu.... Randum wildlifeinu apt aanu pinne 6600 flash illatha model Anu... Athaakum kuracchu koodi saukaryam...ithellam googlil nokki paranjathaanu bro.... Nerittu ithuvare check cheithattilla 👍🙏
Ok Thank you bro ❣️❣️❣️
Bro കാട്ടിൽ ഷോട്ടിഗിനെ പോയപ്പോൾ എത ഗി ലും മൃഗ ttinte അറ്റാക്ക് ഉണ്ടായി ട്ടുണ്ടോ
no bro
😍👍
Thanks bro 💕💕
❤️
Thank you So much 💖💖
👌👍👏👏
Thank you so much ❤️😍
Bro എത്ര age ഉള്ളവർക്കാ ഇതിൽ കേറാൻ പറ്റുക plz reply👍
Dear Wildlife Photographic lovers... birds siting and location sharing, wildelife trips, expirance.. etc share chaiyanum vendi enthalum whatsapp groupkal undo?. undel plz share here..
Will try
❤❤❤❤❤
Thank you 😍❤️
ബ്രോ ഇതിനു പ്രഫഷണൽ കോഴ്സ് കേരളത്തിൽ എവിടെയൊക്കെ ഉണ്ട് ?
Ente arivil illa bro 😲
@@JungleCapture bro ee wild life photographer aakan proffessional course eduth padikkano
Angane onnum nirbandham illa...... Thaniye padikkaan pattum pinne.... Experience aakumthorum set aakum.......pinne language ubdel laaryangal kure koodi set aaakum.. 👍🏻
@@JungleCapture എനിക്ക് ക്യാമറ ഉപയൊഗിച്ച് അത്ര പരിചയമില്ല
അപ്പൊ അതാണ് ആദ്യം വേണ്ടത് അല്ലെ
👍👏👏
Thank you 😍❤️
👍👍❤️
Thank you 😍❤️
Jeevitha varumanam vere nokkunnille?
enikku joli undu bro 💖💖
@@JungleCapture good
തുടക്കകാർക് പറ്റിയ base model camara etha
budget ethra undu bro
ചേട്ടൻ എങ്ങനെയാ വന്നത് എന്ന് പറയാമോ ?
Message meon Insta
😍😍😍😍
Thank you 😍❤️
Nikon z6ii oru nalla base/beginner camera ano
It’s a professional camera 😁
Wildlife ചെയുന്ന ആരെങ്കിലും പാലക്കാട് ഉണ്ടോ
Ariyilla bro
@@JungleCapture ❤️
Green card kittan entha cheyyendathu?
Contact nearest forest office
ബ്രോ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ആവാൻ എന്തെങ്കിലും കൗഴ്സ് എടുത്ത് പഠിക്കാനോ
No
Government school akn admission vekume
Manasilaayilla 😲
Bro wildlife photography pole wildlife videography undo??
Wildlife film making
Bro ഇതു പഠിക്കാൻ course fee എത്രയാ nalla institute evida ulle
coursine kurichu ariyilla bro
ഐ ഷൂട്ട് ഫോട്ടോഗ്രാഫി നജ്മുക്ക ക്ലാസ്സ് കൊടുക്കുന്നുണ്ട് യൂറ്റൂബിൽ സെർച്ച് ചെയ്യൂ
Broo.... Online aayitt... Njn sale cheyyunnund...... Koreee online platforms ind....
Oho.... Which is ur insta id?
@@JungleCapture hadi_hakam.mh
Wildlife Wats upp grupukal undo?
planning aanu bro
Calicut ethlm photography college undo bro, girls ne ithokke ok avo
College ullathaayi ariyilla..... Women wildlife Photographers orupaad per undu
Bro ഇതിനു വരുമാനം onnum കിട്ടുന്നില്ലേ ee feildil എങ്ങനെ മുന്നോട്ടു pokum
Varumanam illa bro... Enikku joli undu athil ninnum kittunna varumanathil ninnum ithinullath maati vekkanam 😭😭
@@JungleCapture njn മനസ്സിൽ പ്ലാൻ ചെയ്തത് bro chaithu കാണിച്ചു 👌🥰🥰🥰🥰🥰🥰
❤️❤️
Do you have any other jobs
Thank you so much 😍❤️
Title misleading arunnu, content kandapola continuation aanenn manassilayath.
Otta videoyil paranjaal aarum kaanilla bro ellaam irunnu
Stduy undo
Pls
Replay
No bro 😍
ആലപ്പുഴയിൽ ഫോട്ടോഗ്രാഫി കോളേജ്
🤔🤔🤔🤔🤔🤔🤔🤔
Ente arivil illa bro 😲🙄
ബ്രോ ആദ്യം ഉപയോഗിച്ച ബേസ് ക്യാമറ ഏതാ?
Sony cybershot
👣👍
Thank you so much 💕💕
Wildlife watsapp group undo?
Nammude peril nilavil onnum illa
Bro, whats your job?
technical engineer in a cement company
ഇതൊക്കെ കുടുംബത്തു പണം ഉള്ള ആളുകൾ ചെയുന്ന പണിയാണ് അവർക്ക് നാട് മുഴുവൻ ക്യാമറയും തൂക്കി നടക്കാം യാത്രകൾ നടത്താം തറവാട്ടിൽ കാരണവന്മാർ സമ്പാദിച്ച മുതൽ വേണം
e meghala ellaavarkkum pattum bro...nammude kayyil ulla paisa upayogicchu eangane nalla reethiyil cheyyaan pattum ennu kandathunnathila kaaryam 💖💖
@@JungleCapture പണം ഉണ്ടെങ്കിൽ ആത്മവിശ്വാസം ഉണ്ടാകും സപോർട്ടിനു ആളുണ്ടാകും ഒരു തൊഴിൽ ചെയ്തു കുടുമ്പം നോക്കുന്ന ആളുകൾക്ക് പറ്റില്ല എന്നെ പറഞ്ഞുള്ളു
Insta id bro
jungle.capture on Instagram
Onnu podapa... Go do some peace speech. Repetitive word, wrong info... And negative. Self promoting ... Take it as a critic bro
🙄🙄
Bro wildlife photographers whatsapp group undo? I'm also interested in this field
Kure undu bro njaan onnilum admin alla 🙏😔
Ente contactum Onu add Chyn patumo? Groupl adminod paranj choichat. Agne any provision?
Bro i am planning a new group..... Will update the details later 🙏
@@JungleCapture ok. Bro. Tanx
@@JungleCapture any updates ?
Nice presentation
Thanks a lot 😍😍😍
❤️
❤️
❤❤❤❤❤
Thanks Bro ❤❤❤💕
❤
❤️