മലയാളികളിൽ ,കോപ്പി അടി മാത്രമാക്കാതെ ,creative ആയി , യൂട്യൂബ് ന്ന് പൈസ ഉണ്ടക്കണം എന്ന ഒറ്റ വിചാരത്തിന് അപ്പുറം തന്റെ അറിവുകൾ ബോർ അടിപ്പിക്കാതെ പങ്ക് വെക്കുന്ന മികച്ചൊരു ചാനൽ💜❤️ കിടു ബ്രോ.
അടുത്ത week ക്ലാസ്സീന്ന് ടൂർ പോകുവാ...so അതിന്റെ ഒരു vlog ചെയ്യണം എന്നുണ്ട്.. അതോണ്ട് ഈ വീഡിയോ എന്തായാലും എനിക്ക് ഒരുപാട് useful ആയിരിക്കും... Thank u bro... ഞാൻ എന്റെ ചാനൽ il um android editing & graphic designing tutorials ആണ് ചെയ്യാറ്... എനിക്ക് അതിനു വേണ്ടിയും ഒരുപാട് reference കിട്ടി ഈ വിഡിയോയിൽ നിന്ന് Thanks mwuthee😍
കിടു കിടു കിടു........കിടുവേ.......😘😘😘 പൊളിച്ചടുക്കി..... ഇതാണ് എനിക്ക് വേണ്ടിയിരുന്നത്..... And One Important Thing Is There Is No DISLIKE For This Video ♥️♥️♥️
Kinemaster സത്യം പറഞ്ഞാ ഒരു all in one എഡിറ്റർ ആണ്...... കാരണം വെറും cutting um trimming um മാത്രം അല്ല editing. എല്ലാ എഡിറ്റിംഗ് softwares lum almost same features aanu... but അത് creative ആയി ഉപയോഗിക്കുന്നതിലാണ് ഒരു editor ന്റെ മികവ്....
മച്ചാനെ നമ്മൾ sub ന്റെ ക്രീറ്റിവിറ്റി മച്ചാന് കാണാൻ FB യിൽ ഒരു ഗ്രൂപ് തുടങ്ങിയാൽ നന്നായിരിക്കും അതാവുമ്പോൾ എല്ലാര്ക്കും ചെറിയ രീതിയിൽ ഒരു ടുട്ടോറിയൽ അവേം ചെയ്യും cmt ചെയ്യുന്നത് വഴി ഇമ്പ്രൂവ് ചെയ്യാനും പറ്റും ❤️❤️❤️❤️❤️❤️
Informative video✌️
Zameelikka, kottikkulaththu aano
Zameelkaaa
Welcome to Z. Talks😍
Haa ithaara😌💯
Zameelkkante Chanal Name Kandaan Njn Ente Chanalnte NamilnTalks itte😍😍
മലയാളത്തിൽ വെറുപ്പിക്കൽ ഇല്ലാത്ത ചാനലുകളിൽ ഒന്ന്💗💗 love you bro
സത്യം
Yes
Athu crct
Bros... എന്റെ ചാനലിലും ഉണ്ട് KINEMASTER എഡിറ്റിങ് മലയാളത്തിൽ .. ഒന്നു കണ്ടു നോക്കാമോ
Oooo kunna
*നൈസ് മുത്തേ ഇനിയും നല്ല എഡിറ്റിംഗ് വീഡിയോ IDANE* *കട്ട സ്‌പോർട്ട് ബ്രോ*
😍
Riju Techy poli
th-cam.com/channels/ETZPoxTT7AY-fUzf87HsCw.html please support my editing channel
എന്നെക്കൂടി ഒന്ന് Support ചെയ്യാമോ മുത്തേ😍
@@AbhinSSTECH chaythu muthy😍
മലയാളികളിൽ ,കോപ്പി അടി മാത്രമാക്കാതെ ,creative ആയി , യൂട്യൂബ് ന്ന് പൈസ ഉണ്ടക്കണം എന്ന ഒറ്റ വിചാരത്തിന് അപ്പുറം തന്റെ അറിവുകൾ ബോർ അടിപ്പിക്കാതെ പങ്ക് വെക്കുന്ന മികച്ചൊരു ചാനൽ💜❤️ കിടു ബ്രോ.
Bros... എന്റെ ചാനലിലും ഉണ്ട് KINEMASTER എഡിറ്റിങ് മലയാളത്തിൽ .. ഒന്നു കണ്ടു നോക്കാമോ
അടുത്ത week ക്ലാസ്സീന്ന് ടൂർ പോകുവാ...so അതിന്റെ ഒരു vlog ചെയ്യണം എന്നുണ്ട്.. അതോണ്ട് ഈ വീഡിയോ എന്തായാലും എനിക്ക് ഒരുപാട് useful ആയിരിക്കും... Thank u bro... ഞാൻ എന്റെ ചാനൽ il um android editing & graphic designing tutorials ആണ് ചെയ്യാറ്... എനിക്ക് അതിനു വേണ്ടിയും ഒരുപാട് reference കിട്ടി ഈ വിഡിയോയിൽ നിന്ന് Thanks mwuthee😍
നിങ്ങൾ പോളിയാണ് കിടുവാണ് അന്യായമാണ്...💕
Loved this video bro..❤
കുട്ടിയും പോളി ആണ്... എനിക്ക് ഒരുപാട് ഇഷ്ട്ടായി.....
WILL U MARRY ME...♥️
@@Justv-p8v Sorry brother..😂😂
@@aparnatn1675 കുട്ടിയുടെ നല്ല ഭാവി ഓർത്തുപറഞ്ഞുപോയതാ.....
ഇങ്ങനെ ഇൻസല്റ്റ് ചെയ്യരുതായിരുന്നു മോളെ......😑 shammy.jpg
@@Justv-p8v 😂😂
M
ആദ്യമായാണ് നിങ്ങളുടെ ചാനൽ കണ്ടത് വളരെ ഉപകാരപ്രദമായ അറിവുകൾ വളരെ ലളിതമായി അവതരിപ്പിച്ചു ... ലൈക്കും സബ്സ്ക്രൈബും ചെയ്തു
Bros... എന്റെ ചാനലിലും ഉണ്ട് KINEMASTER എഡിറ്റിങ് മലയാളത്തിൽ .. ഒന്നു കണ്ടു നോക്കാമോ
Hoo.. vere level explanation.. ithu pole munot pote😊😊
BeautyWithin Malayalam See my channel for an awesome video editor. Subscribe to the channel only if you like the videos.
സൂപ്പർ ബ്രോ കൈൻമാസ്റ്ററിൽ എനിക്കറിയാത്ത കുറെ ട്രിക്ക് പറഞ്ഞു തന്നതിന് നന്ദി
ആദ്യത്തെ വീഡിയോ കണ്ടപ്പോൾ തന്നെ എനിക്ക് ചേട്ടൻറെ ചാനൽ ഇഷ്ടപ്പെട്ടു..💖💖❤️❤️
കിടു കിടു കിടു........കിടുവേ.......😘😘😘
പൊളിച്ചടുക്കി..... ഇതാണ് എനിക്ക് വേണ്ടിയിരുന്നത്.....
And One Important Thing Is There Is No DISLIKE For This Video ♥️♥️♥️
🕺🏻🕺🏻🕺🏻
Correct aanallo no dislikes...chettaayi poliyaa💗
Bros... എന്റെ ചാനലിലും ഉണ്ട് KINEMASTER എഡിറ്റിങ് മലയാളത്തിൽ .. ഒന്നു കണ്ടു നോക്കാമോ
@@Symates hi bro
Pwoli anutto....okke nyz aytt paranjitharunu...waiting 4 more such videos😍😍😍👍
നീ പൊളിയാ മുത്തേ hvy attitude 😍😘😘😘
Paranju edichathu pole und😅😅
സൂപ്പർ വീഡിയോ...ഇത് പോലെ ഉള്ളതാണ് ആവശ്യം ഉള്ളത്
Kinemaster സത്യം പറഞ്ഞാ ഒരു all in one എഡിറ്റർ ആണ്...... കാരണം വെറും cutting um trimming um മാത്രം അല്ല editing. എല്ലാ എഡിറ്റിംഗ് softwares lum almost same features aanu... but അത് creative ആയി ഉപയോഗിക്കുന്നതിലാണ് ഒരു editor ന്റെ മികവ്....
Bros... എന്റെ ചാനലിലും ഉണ്ട് KINEMASTER എഡിറ്റിങ് മലയാളത്തിൽ .. ഒന്നു കണ്ടു നോക്കാമോ
കൈൻമാസ്റ്റർ കൊറേയധികം ഉപയോഗിച്ചിട്ടുണ്ട് പക്ഷെ പെൻസിൽ ഓപ്ഷൻ നിങ്ങളുടെ വീഡിയോ കണ്ടപ്പോഴാണ് അതിലുള്ളത് തന്നെ അറിഞ്ഞത്.
കീപ് ഗോയിങ്!
❤️
Bros... എന്റെ ചാനലിലും ഉണ്ട് KINEMASTER എഡിറ്റിങ് മലയാളത്തിൽ .. ഒന്നു കണ്ടു നോക്കാമോ
Waited for this video for longtime..💗
മച്ചാൻ പൊളിയാണ്..🔥😘
I thought this is a very useful video for me❤️❤️
Pwoli ayittu parnju❤️ kurya video nokki adhonnum mansilayilla but idhu pwoli thnkzz broo... 🔥🔥
*മുത്തേ ഇതുപോലെ ഫുൾ വീഡിയോ ചെയ്യുമോ* *Tricks videos*
Bros... എന്റെ ചാനലിലും ഉണ്ട് KINEMASTER എഡിറ്റിങ് മലയാളത്തിൽ .. ഒന്നു കണ്ടു നോക്കാമോ
Bro നിങ്ങൾ കിടുവാണ് 🤩super presentation😍👏👏
Your explanation about each and every part is 👌🔥🔥
6766666
ഇയ്യ് മുത്താടാ മച്ചാ ..
Ur really amazing brooo😍😍😍😍😍😍✌️✌️✌️✌️
Tanx aloootmaaahn✌️✌️✌️
First View...Fan of symates
Super bro helpful video ininyum nalla Editing videozz prethishikkunnu
Editing this is my happiness....😘
Chettan supperaaa.... 😉👌👌💓
Sathyam parayaallo Njaan verem kinemaster tutorials okke kandittullathaa but ineem ineem kaananam ennu thonniyath chettaayeede video maathraaaa....really luv ur video presentation ❤
Santhosham und😋🖐🏻
Ith polathe Baground music evidunnan Download cheyyunne
ബ്രോ വീഡിയോ തകർത്തു ❤
കളർ ഗ്രേഡിംഗ് സെക്ഷൻ ഒന്ന് സെറ്റ് അപ്പ് ആകാൻ പറ്റോ 😉
@trendy mam's world anne onnu subscribe cheyo
world therictherichum cheya
Kollam machane poli sadanam.. 👌👌✌️✌️
*Macha oru katta thanks bro* ee video ettathinu 🆒👍👍👍👍👍👍🆒👦
siva ekm see my channel for an awesome video editor
ഒരുപാട് കാത്തിരുന്ന വിഡിയോ ഇജ്ജ് മുത്താണ് ബ്രോ
ഇനി videographyയിലേക്ക് ചേക്കേറണം
Chekeriyaaa😅😅
അടിപൊളി ഇൻഫർമേഷൻ വീഡിയോ മോനെ പൊളിച്ചു
ചേട്ടൻ പൊളിയാ
Arjun Anilkumar njaanum
Arjun Anilkumar See my channel for an awesome video editor. Subscribe to the channel only if you like the videos.
@@tectokbyhareesh chethitund uncle...
@@AJPROMOMEDIA Thank you.
Ente pwoliiyee... Oru reksheyum illa😍💝
Hlo bro music namukk venda sthalath varunnilla athayath athyam varunna tone venda backi vennam but ath patunnilla
ഞാൻ ആദ്യമായി ട്ടാ ഈ ചാനൽ കാണുന്നത് .എൻ്റെ friend പറഞ്ഞിട്ട്, ഞ Super .ടuscribe ചെയ്തു
Love from Pondicherry 😍
Bhuvanesh Skss see my channel for an awesome video editor
Am also from pondy
@@jithin918 🙌
പൊളിച്ചു എഡിറ്റിംഗ് സിംഹമേ 💯💯👍👍👍👍👍👍👍🔥
See my channel for an awesome video editor. Subscribe to the channel only if you like the videos.
He really deserves way more subs and likes. Coz look how professionally he explains 🥰🥰🥰🥰
Kidu man❤️❤️🔥
*Appo kinemasteril inganem okke cheyyan pattum le* ....😊😚😀😀❤
Njan adhyamaya videoyo kande ishttapettathu kondu appo tanne subscribe cheythuuu😊
Kn master high resulution sapport ആവുന്നില്ല അതിനെതെങ്കിലും pariharam ഉണ്ടോ
Mod cheytha apks youtubil thanne unt bro download cgeythal mathi
Und njn oru mod undakiyittund athinu quality korayula
എങ്കിൽ എന്നെ subscribe ചെയ്യു സുഹൃത്തേ
@@Karthik_kdr ok 👍I hope you back
Adipoliwyaayittundd..... aa... cool enn parayanad superb..... 👍
Bro phone ൽ youtwob vedios engane edit cheyya... odio.. image.. vedios എല്ലാം cherth
*100k subs loading.......*
❤❤❤❤❤❤❤❤
മച്ചാനെ വീഡിയോ വേറെ ലെവൽ 🔥
Techs Tutorials See my channel for an awesome video editor. Subscribe to the channel only if you like the videos.
Thank you for showing how to use this app
Ohh...it is really awesome 😁😁
Bro ee video edit cheyyumbo filters add cheyyunnath oru video aaki idaamo???
Your great mhan nan orupad search cheythu but ippoya correct manassil ayath😍😍
Afthash Cm See my channel for an awesome video editor. Subscribe to the channel only if you like the videos.
Mobile photographyum, mobile video graphy video chyanne eniyum
നല്ല ക്ലാസ്സ്,,,മനസ്സിലാക്കാൻ സാധിക്കുന്നു👍,thank you
Bro kine master videoyil ullath aghneyaa poopikka
Pokkan paisa venam allenkl kinemaster mod download chyyu athil kinemaster n kanikula
നീ പോളിയാ മുത്തേ
മുത്തേ thankuuuuuu❤️❤️❤️❤️❤️❤️
പൊളി ബ്രോ.. കട്ട സപ്പോർട്ട്
Bro 2vdosinidayil transition effects engena cheyyunne
@@tectokbyhareesh ☺
handwriting ഒഴികെ എല്ലാം ചെയ്തിട്ടുണ്ട് ,good info
Kinemaster mod app ano ith, ente phone , audio entan download cheyanu patuga, thanks ur vedio, helpful
Good bro, karyangal okke valare vyakthamayi parayunnath kond sherikku manasilakunnu.... 👍
ഫോട്ടോസ് എങ്ങനെ എഡിറ്റ് ചെയ്യാ എന്നത് കൂടി പറയു ബ്രോ 💥
Picsart
Super bro
Next video katta waiting
Color grading video cheyyu
നീ വേറെ ലെവൽ ആണ് മോനേ
Akshay Raj See my channel for an awesome video editor. Subscribe to the channel only if you like the videos.
ഇങ്ങൾ അടിപൊളിയാ
ഞാൻ kinemaster download okke cheythirunu pakshe enikke onum manasilayilla bro parankappol okle manasilayi
Vdo edit cheyth nok pathiye pathiye manassil aakum
Bros... എന്റെ ചാനലിലും ഉണ്ട് KINEMASTER എഡിറ്റിങ് മലയാളത്തിൽ .. ഒന്നു കണ്ടു നോക്കാമോ
loved all videos .. new subcriber here🤓
Kinmaster nte link onnu share. Cheyyuvo
😍😍
Very useful video.. Thank you bro
എഡിറ്റ് ചെയ്യുമ്പോൾ മുകളിൽ സൈഡിൽ kinemaster എന്ന് കാണിക്കുന്നത് ഒരു bore ആണ് അത് കളയാൻ എന്താ ചെയ്യാ????
11
reply pls
Kinemaster mod download chytha mathi
Kinemaster mod apk
Bros... എന്റെ ചാനലിലും ഉണ്ട് KINEMASTER എഡിറ്റിങ് മലയാളത്തിൽ .. ഒന്നു കണ്ടു നോക്കാമോ
Muthe level
പൊളിച്ചു
Machane.. nice video.. All the best
Tnx bro for the useful video
എങ്ങനെത്തെ വീഡിയോ ഇടാൻ ഞാൻ കുറെ കമന്റ് ചെയിതു ബട്ട് eppa ഇത് റെഡി ആയി മുത്തേ full സപ്പോർട്ട്
എഡിറ്റ് ചെയ്യുമ്പോൾ മുകളിൽ സൈഡിൽ kinemaster എന്ന് കാണിക്കുന്നത് ഒരു bore ആണ് അത് കളയാൻ എന്താ ചെയ്യാ????
Remove watermark kine master ennu type cheythal youtubl ninnu kittumm
Kinemaster pro🔥, watermark undavilla
Bro polichuu
*kazhinja vedio yil **2:28** njanum chodichirunnu* ☺☺👍
Njn kurachu week's ayii chettante channel watch cheyyunnu. Kollam. Your vlog is good man........... keep going......... njn SuB cheyyamtto
How to remove kinemaster logo???
Mod apk
@@ghost_raily6148 Bro app anno ethe?? Full name entha appinte
Yes athan ente chothiyam
@@jiffincd8712 kinemaster unlocked version
Any way to removed
ഇതിൽ വീഡിയോ എഡിറ്റ് ചെയ്താൽ പിന്നെ അവിടെ kine master എഴുതി കാണിക്കുന്നു അത് പോവാൻ എന്താ ചെയ്യാ
Machaane water mark enganeya maatiye..plz reply..💟
Mod eduthal mathi bro
Athengane
Akhil ????
Google kinemaster mod enn rype cheyythal mathi
@@akhil6377 ഗൂഗിൾ പോയി സെർച് ചെയ്താൽ watar മാർക്കുണ്ടാവില്ല പക്ഷെ അതിൽ ക്രോപ് കാണുന്നില്ലാലോ പല ഓപ്‌ഷൻസുംകുറവാണല്ലോ
Kolllam machane...simple and humble bro.......😍😍😍😍😍
ഈ പറഞ്ഞ ആപ്പിന്റെ ഒക്കെ ലിങ്ക് കൂടെ തരുമോ.... pro version കിട്ടിയാൽ നല്ലത്....😝
kinemasater mod apk edutha mathy ellam unlocked arikum
@@avismalayali2969 play store il ninano
@@jyothishchandranj8337 playstoreil pro version indavilla.. browseril poyi download cheytha mathi.
Kinemaster mod
wolfgtech.blogspot.com/2018/04/kinemaster-pro-video-editor.html?m=1
@@tectokbyhareesh subscribed ♥️
Bro video polichu...😘😍
Bro caricature drawing tips paryamo..
Hey outputil ulla watermark appo enghana kalanju kine masteril whatermark kalayan money kodukkande
മച്ചാനെ നമ്മൾ sub ന്റെ ക്രീറ്റിവിറ്റി മച്ചാന് കാണാൻ FB യിൽ ഒരു ഗ്രൂപ് തുടങ്ങിയാൽ നന്നായിരിക്കും അതാവുമ്പോൾ എല്ലാര്ക്കും ചെറിയ രീതിയിൽ ഒരു ടുട്ടോറിയൽ അവേം ചെയ്യും cmt ചെയ്യുന്നത് വഴി ഇമ്പ്രൂവ് ചെയ്യാനും പറ്റും ❤️❤️❤️❤️❤️❤️
Wow nice idea... I hope sy mates see this video...
@@alMeraki 😄😄😄😄❤️
Machaaneeee .....Gypsy kidu kidu 🔥🔥🔥
മച്ചാനെ അന്റെ precentation വേറെ ലെവലാ
Intresting video superr
Ponnn bro! Kanda koora vlog inu okke koraee sub ond! U deserve more! Ningalde video standard 🔥
Plz ..crop cheyyunnad engineya...black varunnu
35 sec to 45 sec vedio angina edit chaiythathu ,its super😍
Machaane pwolichuu
Muthaane muthe muthe😍😍😍