സാധാരണ വീൽ ഉപയോഗിച്ചാലും ബെയറിങ് വീൽ ഒരിക്കലും ഉപയോഗിക്കരുത് നൈലോൺ സ്ലീവ് ഇട്ട് ഉപയോഗിക്കുക ss പിന്നും ഉപയോഗിക്കുക കൂടാതെ പിന്നിന്റെ നടുഭാഗം വരെ ഡ്രിൽ ചെയ്യുക എന്നിട്ട് രണ്ടു വശങ്ങളിലേക്കും ഡ്രിൽ ചെയ്യുക ആദ്യം ഡ്രിൽ ചെയ്ത ദ്വാരത്തിലൂടെ ഓയിൽ ഇട്ടു കൊടുക്കാൻ സാധിക്കും
ഒന്നോ രണ്ടോ സൈറ്റിൽ ഗേറ്റ് ഉണ്ടാക്കുന്നതിന്റെ തുടക്കം മുതൽ ഒടുക്കം വരെ ഉള്ള വീഡിയോ ഇട്ടാൽ നന്നായിരിക്കും. പത്ത് മിനിട്ടിന്റെ വെബ് സീരീസ് ഒരു റഫറൻസ് ആയിരിക്കും.
Sliding door 8 feet. Can u suggest good automatic motor for 250/300 kg gate
Please Contact Us 9544036600
ofcourse need a video on gate automation
sure .....will do a video
ഉപകാരപ്രദമായ വീഡിയോ
thank you
Good information. Thnkz👍
Keep watching
Hai, ഫ്രാൻസിസ് ചേട്ടാ, വുഡ് ഫിനിഷ് മേറ്ററിയൽ ഏത് ഒക്കെ ആണ് use ചെയ്യാൻ പറ്റുന്നത്
Thekk paint burger pinne clear aaayit polish adikkum
Sliding gate rail model, curve cheythu pokunna models patti onnu parayamo
will do a video on that, thankyou dear for your suggestions.
ഗേറ്റ് ഓട്ടോമേഷൻ വീഡിയോ വേണം ...
coming soon
Good, informative👍🏻
Thanks 🙂
Wood finish കിട്ടാന്‍ ഏതു material ആണ് നല്ലത് (hpl,acp.........)
Wpc or hpl
Gate automation video venam 👍
sure .....will do a video
Yes. Waiting for Automation👍
Coming soon
Waiting for Gate automation video 👍
Very soon
Why cant you make gate using Aluminium? Its rust proof and weigh less. Used in Foreign countries including island countries near seas
വുഡ് ഗെയാറ്റ് വെയിൽ കൊണ്ട് കേടാവില്ലേ?
പായൽ പിടിച്ചു വൃത്തികേടാവുമോ
Need to knw more about automatic sliding +folding gates
sure .....will do a video
സ്ലൈഡിങ് ഗേറ്റിൻ ethra rate
Nalla video 👍🌷👍
Sliding il wood combination 5 adi veethiyum 5 adi neelavum ulla gate nu eathra rate varum? Minimum eathra rate varum? Square tube and wood combination
pls contact to the number given in the description box
Sliding and folding gate automation cheyaan patumo??? Cost koodi onnu parayaamo???
pls contact to the number given in the description box
waited content 😍
😍
Pls let us know detailed information about automation gate.
sure .....will do a video
Please let us do a detailed
Video on AUTOMATION
GATES,showing all the
Details. Thanks.
Can u make a video about compound wall and its design please
സർ നമ്മുക്ക് ഇപ്പോൾ ഒരു സ്ലൈഡിങ് ഗേറ്റ് ഉണ്ടാക്കാൻ എത്ര rate കറക്റ്റ് വരും
Need to knw more about automation gate
Sliding automation pl
for further assistance contact us 954406600
Sliding gate noise and vibration can be reduced?
compound wall nte outside il sliding gate vechal problem undo?
Plz do vedio abt automation gate
Hi mr Francis..please do a video on home front design tiling. If you have already done it before, please send a message. Thanks
Super, wood pieces vachal damage undaville chetta
HPL sheets ആകും ഉദേശിച്ചത്
എന്റെ വീടിന്റെ ഗേറ്റ് 13 അടിയുള്ള ഇരുമ്പിന്റെ സ്ലൈഡിങ് ഗേറ്റ് ആണ്,ബെയറിങ് വീൽ ആണ്, പക്ഷെ ഇപ്പോൾ തുറക്കാൻ വലിയ ബുദ്ധിമുട്ടാണ്, ഇതിനെന്താണ് ഒരു പരിഹാരം
will do a video on the topic
Automation gate വിവരണം വേണം
ആർച്ച് ആകൃതിയിൽ ഉള്ള ഗേറ്റും സ്ലൈഡിങ് ആക്കി ചെയ്യാൻ പറ്റും
Please add automation gate video
sure .....will do a video
Which wood is better
Informative video
Thanks
Good information
What about Trackless sliding gate...?
Will do a video 👍
Any showroom In Chennai.
സർ പ്ലാസ്റ്ററിങ് കഴിഞ്ഞ വീട് വൈറ്റ് സിമന്റ് അടിക്കുന്നതിനു മുമ്പ് ചുമ്മർ മിനുസം ആവാൻ എന്തേലും ചെയ്യണോ?
Sliding Gate price range പറയാമോ
Waiting for cantiliver porch video
nice bro
Thanks
Super
Thanks
great
thank you
റോളിങ്ങ് ഷട്ടർ ഗേറ്റിനെ കുറിച് പറഞ്ഞില്ല ഇനി എല്ലാരും അത് ഉപയോഗിച് തുടങ്ങും ഞാൻ അതാണ് ചെയ്യാൻ പോകുന്നത്
top flat allatha gatukalum sliding akan patum
Automatic gate video..!
sure .....will do a video
സ്ലൈഡിങ്ങ് ഗെയിറ്റ് മറിഞ്ഞു വീഴാനുള്ള സാധ്യയുണ്ട്
Plz do a video on gate automation
sure .....will do a video
Very useful.
Can u share some designs of gates?
Will upload soon
Automatic curved sliding gate നെ പറ്റി വീഡീയോ എടുക്കുക, ഒരെണ്ണം ആവശ്യമുണ്ടായിരുന്നു
സാധാരണ വീൽ ഉപയോഗിച്ചാലും ബെയറിങ് വീൽ ഒരിക്കലും ഉപയോഗിക്കരുത് നൈലോൺ സ്ലീവ് ഇട്ട് ഉപയോഗിക്കുക ss പിന്നും ഉപയോഗിക്കുക കൂടാതെ പിന്നിന്റെ നടുഭാഗം വരെ ഡ്രിൽ ചെയ്യുക എന്നിട്ട് രണ്ടു വശങ്ങളിലേക്കും ഡ്രിൽ ചെയ്യുക ആദ്യം ഡ്രിൽ ചെയ്ത ദ്വാരത്തിലൂടെ ഓയിൽ ഇട്ടു കൊടുക്കാൻ സാധിക്കും
Castern ഗേറ്റ് ചെയ്യുന്ന ആളുടെ നമ്പർ കിട്ടുമോ
please contact us 9544036600
Can we change the existing gate with new one.
Also heard about aluminium gate which is having less weight.
V
കോഴിക്കോട് റെഡിമേഡ് ഗേറ്റ് ചെയ്യുന്ന കമ്പനിയുണ്ടോ
Please contact us
ഒന്നോ രണ്ടോ സൈറ്റിൽ ഗേറ്റ് ഉണ്ടാക്കുന്നതിന്റെ തുടക്കം മുതൽ ഒടുക്കം വരെ ഉള്ള വീഡിയോ ഇട്ടാൽ നന്നായിരിക്കും. പത്ത് മിനിട്ടിന്റെ വെബ് സീരീസ് ഒരു റഫറൻസ് ആയിരിക്കും.
ya sure thankyou for your comment
Oto metic
Hi support
Stay connected
കോമ്പൗണ്ട് വാൾ കോർണർ ഗേറ്റ് വീഡിയോ
What about cost?
Super 🙏
Thank you
സർ നമ്മുക്ക് ഇപ്പോൾ ഒരു സ്ലൈഡിങ് ഗേറ്റ് ഉണ്ടാക്കാൻ എത്ര rate കറക്റ്റ് വരും
it depends upon the size ,material, and quality.