Happy anniversary dear ingane santhoshathode annum oru mich oru paad varsham kazhiyan allahu thoufeek cheyyatte aameen aameen ya rabbal aalameen jan 8 aano wedding date andeyum athe same
@@tasteridehomelyfood2295 ഹലോ ചേച്ചി ഞാൻ കുറച്ചു ദിവസം ആയിട്ട് ഉള്ളു ഇ ചാനൽ കാണാൻ തുടങ്ങി യിട്ട്. ഇപ്പോൾ ഞാൻ വീഡിയോ കണ്ടു മുത്തുവാറ്റൂർ രാജഹാൾ ആണലോ എന്ന്തോന്നി അത് തന്നെ ആണോ എന്ന് കമന്റ് തിരഞ്ഞു നോക്കിയത് ആണ്. ആണ് എന്ന് മനസിൽ ആയപ്പോൽ ഒരുപാട് സന്തോഷം. എന്റെ വീട് കോട്ടപ്പടി പുന്നത്തൂർ റോഡ് ആണ്.
Vylathoor annalle ...njaghal ...chavakkad I'll orumanayur annu ...rajah hall kandappole ...chodichada...samsarvum ..kodugaloor karudeyumilla ...njaghade nattinte samsarm thanne...nice video ellam kanarude ... super annu
എന്നും video കണ്ടിട്ട് കമന്റ് ഇടാതെ പോകുന്ന ആളാണ് ഞാൻ 🥰ഇന്ന് ഇത്താത്തയുടെ കല്യാണ video കണ്ടപ്പോൾ ഭയങ്കര ഇഷ്ടായി 🥰🥰🥰so cute 😘സുന്ദരി ആണ് കേട്ടോ പറയാൻ വാക്കുകളില്ല ♥Happy anniversary♥♥🌹🌹അള്ളാഹു രണ്ടുപേർക്കും ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🤲🥰
എന്റെ വിവാഹം കഴിഞ്ഞഇട്ട് 25 ആയി...ഞാൻ ഈ vidio കണ്ടപ്പോൾ എന്റയ് nostalgia ഓർമ വന്നു...ഞാൻ അറിയാതെ കുറേ ചിരിച്ചു പോയി..., എന്റ vidio ഇല്ലായിരുന്നു... Photos ollu... 1995 il ആയിരുന്നു...
നമ്മുടെ കല്യാണ നിമിഷങ്ങളും ഇസ്ലാമിക സംസ്കാരവും തമ്മിൽ ഒരു ബന്ധവും ഇല്ല. അന്നും ഇന്നും എന്നും.എന്നാലും നിങ്ങളുടെ ഓർമ്മകളിൽ സന്തോഷം പങ്കു വെക്കുന്നു
. 80 ൽ ആയിരുന്നു എന്റെ വിവാഹം കഴിഞ്ഞു പോയ കാലങ്ങൾ ഓർമിക്കാൻ ഒരു ചാൻസ് ആയി ഒരു പാട് നന്ദിയുണ്ട്. പഴയകാല ഓർമക്കായി. താങ്ക്യുവെരി മച്ച്
Thanks
അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ❤️
Aameen
Aaameen ya rabbal aalameen 🤲
Aameen
هل يوجد حفلة الحنة في الاسلام.لالالا .انااسف ياست لاتغضبي علي.
ഈ കാലത്തെ കല്യാണം ചെക്കന്റെ വീട്ടിൽ പാർട്ടിക് പോകാൻ വേണ്ടി ഉമ്മയുടെ കയ്യിൽ പിടിച്ചു കരഞ്ഞ കാലമായിരുന്നു ഓർക്കുമ്പോൾ തന്നെ വല്ലാത്ത സന്തോഷം 😄😄😄
Thanks 😊
മാഷാ അള്ളാഹു ഇനിയുള്ള കാലവും സന്തോഷത്തോടെയും ഇമാനോടും കൂടി ജീവിക്കാൻ പടച്ചോൻ തൗഫീഖ് നൽകട്ടെ ആമീൻ
Aameen
Aameen
Very beautiful bride and groom.May the Almighty bless you and your family with all the happiness in this world.
Thank you ☺️
Oru sundari brideaa mughathu orupadu swapnangal. Ippo athu niravaya santhosham as smile l undu. Eeswaran anugrahikkatte🙏🌹🙏.
😍
Nalla video. Nalla രസമുണ്ട് kandirikkan. Ithra claritiyil ippozhum sookshichu vachuallo. Adipoli
Thanks
Masha Allah.....pazhaya Oru kalyanam koodiya feel ee video kand kazhinjappol....😀♥️👍
😍
Ittha nigakaku annu ethra vayas undayirunnu ethra pavan undayirunnu hasnu enthuanu joli
Ithallum arinit nthinaa
😂
ഇത്രക്കും കാര്യം ariyano
Ithyude makle kalyana vedios undo.
Very nice video ❤️❤️
Kalyanam Rajah Hall il ayirunno? Zeenathade veed Evideyann?
വൈലത്തൂർ
@@tasteridehomelyfood2295 ok 👍
മാഷാ അല്ലാഹ് ഞാൻ ഇന്നാണ് ഇത്താടെ വിഡിയോ കാണുന്നത് അടിപൊളി
Thanks
ഇനിയും ഒരുപാട് anniversary ആഘോഷിക്കാൻ അള്ളാഹു vidiyakkatte
Aameen
Sathyam nostu adich irikuva njn ummada oke marriage kanda oru feel ❤️❤️
പണ്ടത്തെ കാഴ്ചകള്‍ കാണാന്‍ kayinju.
Thanks for sharing 👍
Thanks 😍
Nigle. Veed. Chavaķkad. Ano. Niglk. Nalakath. House. Ariyumo.
അറിയാം
Very nice video. Enjoyed it! Always love your attire and your presentation !keep going 😍
Thanks
Allah.deergayusum.arogavum.thannu.anugrahikatte..molek.orupad.mattamudu
Aameen 😍
മാഷാഅല്ലാഹ്. സൂപ്പർ. Beautiful
😍😍😍😍
Orupad ishtayi endha Oru beauty Nigale Family vlog kanan kodhiyavunnu please Vegam cheyyane Ettha💖💖
Sure
Happy anniversary dear ingane santhoshathode annum oru mich oru paad varsham kazhiyan allahu thoufeek cheyyatte aameen aameen ya rabbal aalameen jan 8 aano wedding date andeyum athe same
ആമീൻ ,അതെ ജനുവരി8, Happy Wedding Anniversary
പണ്ടുള്ള കല്ലിയാണമാണ് നല്ല രസം 🥰
Yes
Mashaallaha njan adhyamait anu vedio kanunnth enik nallam eshtai
Thanks 🙏
Reply cheyyoo nigle veed evidya rajha ull anllo
ചാവക്കാട് വൈലത്തൂർ . കല്യാണം കഴിച്ചിരിക്കുന്നത് കൊടുങ്ങല്ലൂർ
ചാവക്കാട് രാജ ഹാളിൽ ആണല്ലോ കല്യാണം... അപ്പോ ഇത്താടെ വീട് എവിടായിരുന്നു... ചാവക്കാട്കാരൻ ആയതോണ്ട് ചോദിച്ചതാ 😍👍
Vylathoor
@@tasteridehomelyfood2295 ഹലോ ചേച്ചി ഞാൻ കുറച്ചു ദിവസം ആയിട്ട് ഉള്ളു ഇ ചാനൽ കാണാൻ തുടങ്ങി യിട്ട്. ഇപ്പോൾ ഞാൻ വീഡിയോ കണ്ടു മുത്തുവാറ്റൂർ രാജഹാൾ ആണലോ എന്ന്തോന്നി അത് തന്നെ ആണോ എന്ന് കമന്റ് തിരഞ്ഞു നോക്കിയത് ആണ്. ആണ് എന്ന് മനസിൽ ആയപ്പോൽ ഒരുപാട് സന്തോഷം. എന്റെ വീട് കോട്ടപ്പടി പുന്നത്തൂർ റോഡ് ആണ്.
Masha allah anghne ithade wedding video kaananum pattyallo super😍😍😍😘👍🏻
Thanks 😊
Maasha Allah oru kalyanathinu poyathu pole thoni😘😍👌👌👍👍😂😂food kitiyilla food epozum tharunnundallo
😂
അന്നത്തെ കാലഘട്ടത്തിലാണെങ്കിലും ഇന്നത്തെ ഘട്ടത്തിലാണെങ്കിലും നിക്കാഹ് ഒഴിച്ച് ബാക്കി എല്ലാം അനിസ്ലാമികം
Ithade swantham veedu evide chavakkad aano
ചാവക്കാട് . വൈലത്തൂർ
Onnude orungi noku manavaati veshathil innu kurachude sundariyayitund
🤔
Assalamualaikum....ithante veedu evideya...njaghalude nattu kariyanallo ...rajha hall ...ellam ...plz rply
Vylathoor
Vylathoor annalle ...njaghal ...chavakkad I'll orumanayur annu ...rajah hall kandappole ...chodichada...samsarvum ..kodugaloor karudeyumilla ...njaghade nattinte samsarm thanne...nice video ellam kanarude ... super annu
Thanks 😍😍
Nammalle swnthem raja hall.,.... Itha nattil evedeya
വൈലത്തൂർ
@@tasteridehomelyfood2295 okkk nattukkarannu
25 varsham mumpathe aadampara kalyannam.10 varsham mumpathe njangalde kalyannam polum ithra function undaynnila👍👍👍
😊
Valiya makale poleyund😍😍
🤗
Masha allaah slim beauty aayirunnu lee... Annum innum face cut orupole thannee....♥️♥️♥️♥️😍😍😍😍😍😍 happy wedding anniversary ithuuusss.... Orupaad kalam santhoshathode jeevikkan allahu thawfeeq cheyyatte aameeen♥️
Aameen 🙏
Omg beautiful beautiful picture 👍🌷🌷❤️
Thanks
COVID kalate vivaham kazhichavar unddo
😊
മാഷാഅല്ലാഹ് .ഇതാ സുന്ദരിയാണ്
Thanks 🙏
Mashallah.... Happy wedding anniversary.....
Thanks
Iniyum orupad varsham santhoshathodeyum samadanathodeyum arogyathodeyum jeevikkan padachathamburan ayus neeti tharatte ennu athmarthamayi prathikkunnu.
Aameen
Aameen aameen
Ithanty vedio orubad ishttayi yanty ithanty kallyanathin edhupolyayirunnu pazhaya ormayilak oñnu poyivannu
Thanks
Food okky adipoliyatto jazhakallahu Khair 👍👍 yellam kanarund Ma sha Allah..
പഴയകാല കല്യാണ വീഡിയോ നല്ല രസമാണ് കാണാൻ
Thanks
Happy wedding anniversary... nostalgic feeling..kurach samayam pandathe kaalathek manassine koottikondupoyi... thanks 😊
Thanks
Annum chachi nalla sundaryanu, by . Beenasureshkumar, calicut,
Thanks 😊
Masha Allah.. അന്നത്തെ കാലത്തെ അടിപൊളി കല്യാണം👍
😍
Happy wedding anniversary itha. Raja hall annum innum orupole thanne
Thanks 😍
Spr.. Background music poli✨️✨️✨️👍
Thanks
ഈ ഹാൾ ഏതാണ്muthuvator.rajah hall ആണോ...... 🙏🙏
Yes
@@tasteridehomelyfood2295 ഇത്ത ചാവക്കാട് കാരിയാണോ 😍😍😍😍
ചാവക്കാട് വൈലത്തൂർ . കല്യാണം കഴിച്ചിരിക്കുന്നത് കൊടുങ്ങല്ലർ
Year yenthaayirunnu. Ithaa mrg super
1995
Maasha allaa
Ithade veed evden
Kodungalloor
Hai ithaa ithaade veed evideyann
എന്റെ വീട് ചാവക്കാട് വൈലത്തൂർ . കല്യാണം കഴിച്ചിരിക്കുന്നത് കൊടുങ്ങല്ലൂർ
Rajah hall .ithante veedevdeya..
വൈലത്തൂർ
മാഷാ allah. എവിടെയാണ് വീട്
Kodungalloor
എന്നും video കണ്ടിട്ട് കമന്റ് ഇടാതെ പോകുന്ന ആളാണ് ഞാൻ 🥰ഇന്ന് ഇത്താത്തയുടെ കല്യാണ video കണ്ടപ്പോൾ ഭയങ്കര ഇഷ്ടായി 🥰🥰🥰so cute 😘സുന്ദരി ആണ് കേട്ടോ പറയാൻ വാക്കുകളില്ല ♥Happy anniversary♥♥🌹🌹അള്ളാഹു രണ്ടുപേർക്കും ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🤲🥰
Thanks
Masha allah വിഡിയോയിൽ കുറേ പരിചയം ഉള്ള മുഖങ്ങൾ ഇത്ത രാജാ ഹാളിൽ കല്യാണം ആണെങ്കിൽ ഇത്താടെ വീട് എവിടെ എന്റെ വീട് ചാവക്കാട് ആണ്
എന്റെ സ്വന്തം വീട്ചാവക്കാട് വൈലത്തൂർ കല്യാണം കഴിച്ചിരിക്കുന്നത് കൊടുങ്ങല്ലൂർ
Ethaa eth avidaa sthalm... Spr
എന്റെ സ്വന്തംവീട് ചാവക്കാട് വൈലത്തൂർ. ഇക്കയുടെ വീട് കൊടുങ്ങല്ലൂർ
Etthade kozhipidi kandodirikkan...
@@tasteridehomelyfood2295 tnxx
എന്റെ വിവാഹം കഴിഞ്ഞഇട്ട് 25 ആയി...ഞാൻ ഈ vidio കണ്ടപ്പോൾ എന്റയ് nostalgia ഓർമ വന്നു...ഞാൻ അറിയാതെ കുറേ ചിരിച്ചു പോയി...,
എന്റ vidio ഇല്ലായിരുന്നു...
Photos ollu...
1995 il ആയിരുന്നു...
😍😍
Ningalude veed evideyaa?
Kodungalloor
I enjoyed this one ..! 🥰 Elardem old looks ,style oke kanan patilo
Thanks 😍
Eniku oru vayasayappo aanu tto kalyanaml🥰
😍
അടിപൊളി.......
Mashaallah 😍 Happy wedding anniversary
Thanks
Nigel eath districtilano
തൃശൂർ
Oru Q&A nadathumo
In shaallah
Etha. Annu. Endhu. Sundhariyanu
🙄
Feeling Nostalgic 🥰🥰🥰.. Happy Wedding Anniversary Dear 😘😘😘.. May Allah Bless U With Health, Wealth, Long life, Endless Joy and Happiness.... Aameen
Aameen
Aameen Aameen😍😍
Sooper ente mrg kayinjit 20 year aayi 😌itthayude adee expretion thanneyayirunnu enikkum photos edukkumbo ikkane kandappo onnu chirichoodayirunno 😊😊😊adinokke ippoyathe penkutyolu avarkokke onnum parenju kodukkenda .endayalum vedio sooper aayirunnu 🥰🥰🥰🥰
Thanks 😂😂
Cooking superrrr aanee
Thanks
Ma sha allah Enteyum wedding ithe varsham thanneyaayirunnu castum ithepole thanneyan ipol kanunpol nanam thonnum innathe kolavum annathe kolavum 😃😃
കണ്ടിരിക്കാൻ നല്ലരസമാണ് . നമ്മളിൽ നിന്ന് മൺമറഞ്ഞുപോയവർ ഒരുപാടുണ്ട്.
അവരെയൊക്കെ കാണാൻപറ്റും
മാഷാ അള്ളാ❤❤❤
Thanks
Happy wedding aniversory masha allah nammudeyoke kallyana cd nashtapettu
Thanks 😊
Happy Wedding Anvierssary .Nice Video
Thanks
Supper aayeenu nalla rasand
Thanks
Husband
Kuttikals endhucheyyunnu
Oru old film kanda feel✨❤💜
😍
Adipoli..... maashaallah 🤗🤗😍🤗😍🤗😍🤗😍🤗
Thanks
Itha sundari thanne. ❤️❤️❤️❤️
Thanks 🙏
എത്ര വർഷമായി വിവാഹം കണ്ടും കഴിഞ്ഞിട്ട് super
25
@@tasteridehomelyfood229597 ലോ, വർഷം എന്റെത് നോക്കാനാ ഒപ്പ്ണോ എന്ന്
1995
മാ ശാഹ ള ളാ, 1997ൽ
Masha allahh😍😍🥰🥰🥰
Thanks
Ithakk ethra pavana gold
🙄
Oru pazhayakaaala oorma🥰
Thank you for sharing sweet memaiesand vedio we want to see your family members
Thanks
Masha Allah .. Happy Anniversary ♥️ ♥️
Thanks
Happy wedding anniversary nice ayitundu video thanks
Thanks
Nigaluday veede eviday yaane
Kodungalloor
@@tasteridehomelyfood2295 kallyanam Raja hall kandapol chothichatha.
എന്റെ വീട് വൈലത്തൂര
@@tasteridehomelyfood2295 ok
Super👏👍
Thanks
Ethra age different ind 2aalum
6
Ippo ethra makkalund
4
old is gold happy wedding aniversary
Thanks
ആ ഒപ്പനകാരികൾ എന്റെ ഏടത്തിയുടെ കലിയാണതിന് ഉണ്ടായി ന്
ആ സമയത്ത് എല്ലാകല്യാണത്തിനും ഇവർ തന്നെയായിരുന്നു
നൊസ്റ്റാൾജിക് 😍😍👌👌
Thanks 😊
ഇതിലൊക്കെ ഉള്ള ഒരുപാട് പേര് ഇപ്പൊ ജീവിച്ചിരിപ്പില്ലല്ലോ അവരൊക്കെ ഇങ്ങനെ കാണാലോ ലെ
Mm
ഇതിൽ ഉള്ള എന്റെ ഉപ്പയുംഉമ്മയും ഇപ്പോൾ ഇല്ല പിന്നെ ഇക്കയുടെ വാപ്പയും ഉമ്മയുംഇല്ല. അങ്ങിനെ വേണ്ടപ്പെട്ടവർ ഒരുപാടില്ല.
Nighalude veed എവിടെയാ🤔
Kodungalloor
Happy Anniversary ithaa....🤩🤩
Thanks
പഴയ കാലത്തെക് ഒരു തിരിഞ്ഞു നോട്ടം
Thanks
happy wedding anniversary 😍,വളരെ ഇഷ്ടായി ട്ടൊ വീഡിയോ സുന്ദരി കുട്ടീ 🌹
Thanks
Hpy wedng anversry dear
Thanks
ഇത്ത വീഡിയോ സൂപ്പർ 😘😘👍👌
Thanks
Itha nigalude nad Ponnani ano
അല്ല. ചാവക്കാട് വൈലത്തൂർ
ഒരു പഴയകാല തെക്കു പോയി 👍
Thanks
Good 👍 super 👌 👏 👍
Thanks