PALAKKAD TO KOLLUR MOOKAMBIKA KSRTC MINNAL SUPER DELUXE | സ്പീഡ് ലിമിറ്റ് ഇല്ലാത്ത കേരളത്തിലെ ഏക ബസ്

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025

ความคิดเห็น • 122

  • @Basith_Basi
    @Basith_Basi หลายเดือนก่อน +16

    ഈ ഒരൊറ്റ വീഡിയോ കൊണ്ട് ആ സർവീസ് നഷ്പ്പിച്ചതിന് നിങ്ങൾക്ക് നന്ദി...
    Time ഇൽ ഓടി എത്തിയിരുന്നു വണ്ടി ഇ വീഡിയോ കാരണം RPM കട്ട്‌ ആക്കി ഇന്നലെ ഒക്കെ ഓടി എത്തിയത് 9 മണിയോടെ ആണ്...
    ഈ ചെയ്ത ഉപകാരവും ഈ ചാനലിന്റെ പേരും മറക്കില്ല കേട്ടോ ഓർത്ത് തന്നെ വച്ചിട്ടുണ്ട്

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  หลายเดือนก่อน +3

      Manassil ayilla

    • @Neeraj-rw6vt
      @Neeraj-rw6vt 27 วันที่ผ่านมา +2

      ​@@wanderwithmebyfayis4397 malayalam vaayikkan ariyille😂

  • @abrahamjt.3577
    @abrahamjt.3577 หลายเดือนก่อน +9

    Mann. I was longing to watch this route in your vlog. Pwoli bhai ❤

  • @SudheerKumar-ky4zw
    @SudheerKumar-ky4zw หลายเดือนก่อน +36

    സ്ഥിരം മിന്നൽ ഓടിക്കുന്നവരും ഒരു മണിക്കൂർ ലേറ്റ് ആയാണ് എത്തിക്കുന്നത്. ആദ്യമായിട്ട് ഓടിച്ചിട്ടും അവരൊപ്പമെത്തി അടിപൊളി

    • @Nirmalsibi
      @Nirmalsibi หลายเดือนก่อน +2

      Yes perinthalmanna ettiyappol 20 minute delay ulu palakkad block kittiyittu polum driver poliyann

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  หลายเดือนก่อน +4

      Palakkad to perinthalmanna road nalla free ayrunn. Mannarkad block undayilla . Perinthalmanna yum block kittilla . 10 min before ethende ayrunn. Perinthalmanna angadipuram block kitty , athan kozhikode late ayath . Kozhikode to vadakara full road pani kittu veendum late ayi . Ath mahe thalassey bypass il odi pudichu . Randu perum minnal drivers ayrunnel innale sherikkum before time ethenda bus ayrunn. Late aya time kittan vendi mangalore kollur max speed il ahrunnu odiyath ennittum 1 hour late .

    • @AshwinRejani
      @AshwinRejani หลายเดือนก่อน +2

      Ente ponno KANYAKUMARI palakkad odicha oru mahan und Radhakrishnan and crew bus 50il aanu odicha thu verum waste.

    • @Nirmalsibi
      @Nirmalsibi หลายเดือนก่อน +2

      @@wanderwithmebyfayis4397 minnal servicil edakk varunna drivers bad service aann njan kozhikkod tvm minnalil December 9 additional servicil 08.00 vandikk book cheythu ATC 41 aa vandi refurbished cheythu kondu vann first service aayirunu road busy ilayirunu vandi tvm 3 hour late aayittann ettiyath aa vandi clutch theraya vandi aayirunu vandi tvm ettarayappol clutch poyi vandi pinne cheriya podi kayattam polum first gearil keratte situation aayi
      Ithupole ule servicil vandi okke perfect condition aannonn check cheyathe veruthe servicinn kodutt vittekkuva

    • @vishnuprasad1999
      @vishnuprasad1999 หลายเดือนก่อน

      Road pani nadakkana kond speed kurayum.karyam road lu evideyanu deviation varanath ennu parayan pattilla mikkapozhum

  • @bijufrijus960
    @bijufrijus960 หลายเดือนก่อน

    Thanks 🎉

  • @AnasAnas-vd6fb
    @AnasAnas-vd6fb หลายเดือนก่อน +4

    Engine sound ❤️❤️

  • @salah_swalih9259
    @salah_swalih9259 หลายเดือนก่อน

    Bro Nice video
    Manglore to Bangalore trip Cheyyavo ???.

  • @kvrajan765
    @kvrajan765 หลายเดือนก่อน

    ഈ ബസ്സുകളുടെ സീറ്റുകൾ സൂപ്പറാണ്.

  • @ambadinambiar5466
    @ambadinambiar5466 หลายเดือนก่อน +1

    Kannur to munnar bus cheyyumo

  • @PranavKR-zm2ej
    @PranavKR-zm2ej หลายเดือนก่อน +2

    Bro next video eli please punalur to Sultan bathery ksrtc super exprees air bus trip please tri bro and paravoor route bro please tri

  • @vijumenon3553
    @vijumenon3553 หลายเดือนก่อน +7

    😂😂 എന്തൊക്കെയായാലും പുഷ് ബാക്ക് സീറ്റല്ലാതെ എസിയോ മറ്റു സൗകര്യങ്ങളോ ഇല്ലാത്ത, പുതിയതല്ലാത്ത റീഫർബിഷ്ഡ് ലെയ്ലാൻഡ് ബസ്സുകളാണ് മിന്നൽ, സൂപ്പർ ഡീലക്സ് എന്നൊക്കെ പേരിട്ട് സർവീസ് നടത്തുന്നത്‼️ എഞ്ചിൻ ശബ്ദം കാരണം രാത്രി ഉറക്കം വരില്ല‼️ കർണ്ണാടക KSRTC ഈ റൂട്ടുകളിൽ ഓടിക്കുന്ന കൊട്ടാര സദൃശമായ ബസുകൾ കണ്ടാൽ കൊതിയും അസൂയയും തോന്നും‼️ നമ്മുടെ ബസ്സുകൾ എന്ന് ആ ലെവലുകളിലെത്തുമോ ആവോ‼️‼️😂😂

    • @Neeraj-rw6vt
      @Neeraj-rw6vt 27 วันที่ผ่านมา

      1) മിന്നൽ, സൂപ്പർ ഡീലക്സ്, സൂപ്പർ എക്സ്പ്രസ് ബസുകൾ എല്ലാം പുഷ്ബാക്ക് സീറ്റ് ആയിട്ട് ആണ് വരുന്നത്, പ്രകാശ് ബോഡി ഡീലക്സ് നേ ക്കാൾ കംഫ്രിറ്റബിൾ സീറ്റ് ആണ്
      2) എൻജിൻ സൗണ്ട് എല്ലാ വണ്ടിക്കും ഉള്ളതാണ്, നീ പറഞ്ഞ കൊട്ടാര വണ്ടിക്കു പോലും ഉണ്ട്
      3) ഈ കൊട്ടാര വണ്ടി ഒക്കെ കേരള ആർടിസി ഡെ കയ്യിലും ഉണ്ട്

  • @JeffinJoseph-t7c
    @JeffinJoseph-t7c หลายเดือนก่อน +1

    Bro IAM a great fan of you I have a request can you new travel from Trivandrum to sultan bathery minnal it's a request ❤❤

  • @sabithahd8969
    @sabithahd8969 หลายเดือนก่อน +1

    Aaa Turbo sound 🥰🥰

  • @vandiholic451
    @vandiholic451 หลายเดือนก่อน +9

    40:42 Ashok Leyland 🔥💀

  • @anandhusatheesan4490
    @anandhusatheesan4490 หลายเดือนก่อน +7

    Ksrtc yude RS783 volvo b9r accident aayen sesham volvo re-furbish cheythu. Aa bus inte oru video cheyo. Volvo re furnish cheytond nalla maintained aavum

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  หลายเดือนก่อน +8

      High fare an , season kayinjitt cheyyam . Missed it today

    • @anandhusatheesan4490
      @anandhusatheesan4490 หลายเดือนก่อน +1

      @wanderwithmebyfayis4397 ok bro

    • @anandhusatheesan4490
      @anandhusatheesan4490 หลายเดือนก่อน +2

      @wanderwithmebyfayis4397 vandi kandappo Njan vicharich ivar b11r irakki enn. Aduth ethiyappo aan manassilayath accident aaya vandi refurbish cheyte aanenn. Volvo thanne maintainence cheytonda nalla clean aan ipo vandi kanan

    • @PappalakkaranPappalas
      @PappalakkaranPappalas หลายเดือนก่อน

  • @Indiandoha86
    @Indiandoha86 หลายเดือนก่อน

    Bro small trip vatakara to batheri stariting vatakara 6 am valare old rout Abu

  • @sanusu2517
    @sanusu2517 หลายเดือนก่อน

    Ayyo vandi ezhayunnu vella local service odiyavane kond minnal odiyal enganeyirikkum

  • @vishnuprasad1999
    @vishnuprasad1999 หลายเดือนก่อน

    E service thudangi 1 month ayapo njn poyathanu.nall crew members sareesh ettan & matte chettante peru marannu.

  • @arjunsuresh2864
    @arjunsuresh2864 หลายเดือนก่อน

    Bro thirich payyannur errangu ...rnittu cherupuzha vannit golden travels nte vdo chyy

  • @black-hole-999
    @black-hole-999 หลายเดือนก่อน

    Fuel tank capacity

  • @dr_tk
    @dr_tk หลายเดือนก่อน +5

    Indian Railwaykk Vandhe Bharat pole aanu KSRTC kk Minnal 😁🔥

  • @ksrtcneyyatinkarasuperfast9195
    @ksrtcneyyatinkarasuperfast9195 หลายเดือนก่อน

    🔥 പാലക്കാടൻ മിന്നൽ 🐘🚌

  • @azeezjuman
    @azeezjuman หลายเดือนก่อน

    Super veedio ❤❤❤

  • @yadhumanohar1888
    @yadhumanohar1888 หลายเดือนก่อน

    Ente ponno njn atc90 il 17 dec travel cheythirnnu.Shokam suspension okke kedann adikkuayrnnuuu.platform okke nalla vibrationum.. urangaan onnm pattiyilla.

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  หลายเดือนก่อน

      Mostly driver issue ayirikkum . Vandi nalla confition an ippo . Airbus odikkunna drivers allayrikkum odichath . Appo namukk travel comfort kittilla

    • @yadhumanohar1888
      @yadhumanohar1888 หลายเดือนก่อน

      @@wanderwithmebyfayis4397 itheppazhaa travel cheythathh

  • @nothingworlds5989
    @nothingworlds5989 หลายเดือนก่อน

    Super video

  • @thameemchembirika5750
    @thameemchembirika5750 หลายเดือนก่อน

    Idakk railway crossing kandirnnallo nh roadil undo

  • @phenomenal_19
    @phenomenal_19 หลายเดือนก่อน +1

    Bro Hassan ernakulam vlog please

  • @shajeerali2520
    @shajeerali2520 หลายเดือนก่อน +1

    ഇതൊക്കെ മാറ്റി pakaram 9600 single axle എടുത്ത് കൊടുക്കണം... വേറെ level ആയിരിക്കും അപ്പൊ 😍😁

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  หลายเดือนก่อน +2

      Yes . But ivanmar cheyyilla bro .

    • @akhilmj7631
      @akhilmj7631 12 วันที่ผ่านมา +2

      Ee thakara patta mattiyal thanne nannayi 😂

  • @MohammadRilwanRILWAN-d4k
    @MohammadRilwanRILWAN-d4k หลายเดือนก่อน +1

    Bro kerala rtc kk speed lock undo ?

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 หลายเดือนก่อน +1

    Adipoli

  • @dongidongi
    @dongidongi หลายเดือนก่อน +2

    Puthiya driverku training kittan avasaram vendey? Elarum full airbus high speed experience kondaano janikunnathu?

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  หลายเดือนก่อน

      Minnal bus il training . Adhym super fast ,normal super deluxe okke alle ? . Angana alle vendath

    • @dongidongi
      @dongidongi หลายเดือนก่อน

      @wanderwithmebyfayis4397 that's true. Ennalum after all that only one hour late. Imagine if nh 66 was full 6 lane.

  • @asoora6942
    @asoora6942 หลายเดือนก่อน

    പ്ലീസ് ഒരു മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു

  • @Excavator2006malayalam
    @Excavator2006malayalam หลายเดือนก่อน

    Inukku ksrtc Minnal ishtum aanu Enthe priyapati vandi

  • @chethanreddy4547
    @chethanreddy4547 หลายเดือนก่อน

    Bro Try Mangalore To Tirupati By KSRTC Airavata Clubclass2.0

  • @nirmalk3423
    @nirmalk3423 หลายเดือนก่อน

    Awesome

  • @kl_killladi
    @kl_killladi หลายเดือนก่อน

    Bro... Mic use chey bro plss.. Informations ellam pakka 💯... But onnum clear ayit kelkunnilla

  • @asoora6942
    @asoora6942 หลายเดือนก่อน

    നെടുമ്പാശ്ശേരി എയർപോർട്ടിൽനിന്നും പെരിന്തൽമണ്ണ.... ഇല്ലെങ്കിൽ വളാഞ്ചേരിക്കുള്ള .. ബസ്സ്ന്റെ ടൈം ഒന്ന് പറയുമോ .......... അവിടുന്ന് തന്നെ കേറാൻ പറ്റുമോ അതോ ടാക്സി വിളിച്ചു പോകണോ ബസ്സ് സ്റ്റാൻഡിൽ

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  หลายเดือนก่อน

      Electric bus undavum aluva vere , avdenn metro keri vytila hub , vytila ninn onlineksrrcswift website vayi ella sthalathekkum bus book cheyyam

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  หลายเดือนก่อน

      Airport arrival parking il an electric bus boarding point . Thirakk ulla samayath okke bus available an aluva metro station vere .

    • @asoora6942
      @asoora6942 หลายเดือนก่อน

      ബുക്ക്‌ ചെയ്യാതെ അവിടുന്ന് വരാൻ പറ്റില്ല

    • @asoora6942
      @asoora6942 หลายเดือนก่อน

      നേരിട്ട് വരുന്ന ബസ്സ് ഇല്ലേ
      മെസ്സേജ് വിട്ടു ബുദ്ധിമുട്ടിക്കുന്നതിൽ സോറി

    • @BrushCuttingKerala
      @BrushCuttingKerala หลายเดือนก่อน

      ​@@asoora6942നേരിട്ട് വരുന്ന വണ്ടികളില്ല. എയർപോർട്ടിൽ നിന്നും അങ്കമാലി പോകുക. അവിടെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും ബസുകൾ കിട്ടും. എറണാകുളം, കോട്ടയം, സൈഡിൽ നിന്നും വരുന്ന വണ്ടികൾ മിക്കതും അങ്കമാലി വഴിയാണ് പോകാറുള്ളത്.

  • @shajinandanam6308
    @shajinandanam6308 หลายเดือนก่อน +1

    ഇത് ഇടിച്ചാൽ ഇടിമിന്നൽ ആകും😂😂😂

  • @niyasniyas1770
    @niyasniyas1770 หลายเดือนก่อน

    Ksrtc ടുറിസ്റ്റ് മോഡൽ ബസ് ആക്കണം മൊത്തത്തിൽ അശോക് ലേയ്‌ലൻഡ് ടാറ്റാ വോൾവോ സ്കാനിയ മഹിന്ദ്ര ഭാരത് ബെൻസ് ഐഷർ ഒക്കെ വേണം

  • @najeebm3024
    @najeebm3024 หลายเดือนก่อน

    Super

  • @Entertainment-ml6hq
    @Entertainment-ml6hq หลายเดือนก่อน

    Ith super deluxe ayi odikkunnathanu nallath

  • @fayismuhammed4522
    @fayismuhammed4522 หลายเดือนก่อน

  • @AlexPandiyen
    @AlexPandiyen หลายเดือนก่อน

    Nice video

  • @niyasniyas1770
    @niyasniyas1770 หลายเดือนก่อน

    അശോക് ലേയ്‌ലൻഡ് ksrtc ബസ് മിന്നൽ തിരുവനന്തപുരം കാസറഗോഡ് ഉണ്ട് സ്റ്റോപ്പ്‌ ഒന്നും ഇല്ലാ എല്ലാ ksrtc ബസ് സ്റ്റാൻഡിൽ മാത്രമേ കയറുക ഉള്ളു

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 หลายเดือนก่อน +2

    Kanyakumari bus

  • @mahagumnaam
    @mahagumnaam หลายเดือนก่อน

    add more commentery and details of place...this video was boring

  • @niyasniyas1770
    @niyasniyas1770 หลายเดือนก่อน

    തിരുവനന്തപുരം മുതൽ കാസറഗോഡ് വരെയും 4 വരി റോഡുകൾ വരണം 2 വരി റോഡുകൾ പോരാ കാരണം വാഹനം കോടി കണക്കിന് ഉണ്ട് കേരളത്തിൽ ആക്‌സിഡന്റ് കൂടുതൽ ആണ് ഒരു വർഷം കേരളത്തിൽ വാഹന അപകടത്തിൽ മരിക്കുന്ന ആളുകൾ 10000 വരും മിനിമം

  • @ksrtcneyyatinkarasuperfast9195
    @ksrtcneyyatinkarasuperfast9195 หลายเดือนก่อน

    6:36 😂

  • @zencity5662
    @zencity5662 หลายเดือนก่อน

    Ante first 15 minute intro video onnu nirthanam

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  หลายเดือนก่อน +1

      😹 intro only max 5 min , ath scroll cheyyu bro

    • @adhinnair5606
      @adhinnair5606 หลายเดือนก่อน

      ​@@wanderwithmebyfayis4397 nee cheyy bro intro okke

  • @i.krahman9272
    @i.krahman9272 หลายเดือนก่อน

    Valivu illatha thali poli patta bus

  • @Alen4382
    @Alen4382 หลายเดือนก่อน +1

    ഈ പൊട്ടനു ചെയ്യാവുന്നതു ചെയ്തു നാശം

  • @RajaTirunelveli
    @RajaTirunelveli หลายเดือนก่อน

    Ksrtc minnal top speed 93🔥🔥

    • @Nirmalsibi
      @Nirmalsibi หลายเดือนก่อน

      110 il povunund video onnude check chey😂

  • @adhinnair5606
    @adhinnair5606 หลายเดือนก่อน

    Minnal AC bus aakanam ennu aanu ente abhiprayam

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  หลายเดือนก่อน +1

      Enteyum . But ivar cheyyilla . Ksrtc il nalla private investments kondu varanm . Appo ivarude ee udaypp paripadi nikkum

  • @vandiholic451
    @vandiholic451 หลายเดือนก่อน +1

    Experience ilate driver ine minnal service in duty k edunath dangerous an 💀

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  หลายเดือนก่อน +1

      Yea, minimum superfast or fastpassenger odikkunna al venam

    • @vandiholic451
      @vandiholic451 หลายเดือนก่อน

      @@wanderwithmebyfayis4397 yep mate driver kude experienced anel correct time in etiane vandi 😅

  • @Abin-me2qb
    @Abin-me2qb หลายเดือนก่อน

    കറക്ട് സമയം മിന്നൽ വരുന്നില്ല പെർമിറ്റ്‌ മോശം ആണ്

  • @Abin-me2qb
    @Abin-me2qb หลายเดือนก่อน

    മിന്നൽ പെർമിറ്റ്‌ mos😂ആണ്

  • @CR-po5lw
    @CR-po5lw หลายเดือนก่อน

    Note
    Flexible fare❌️ Dynamic fare✅️

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  หลายเดือนก่อน

      Flexi rate ennan pothuve ksrtc parayar . Dynamic pricing means oro seat num rate difference undakum .

  • @MohdRamzanvm-h5m
    @MohdRamzanvm-h5m หลายเดือนก่อน +1

    Bro first comment plss pinn❤️❤️❤️

  • @abi-qu9pq
    @abi-qu9pq หลายเดือนก่อน

    Bus 110 speed accident ayal ellavarum podi akum

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  หลายเดือนก่อน

      Yes , minister oodu parayanm . 510 km trip 10 hour 20 min scheduled time by ksrtc . Avrg 50 kmph in kerala road . Totally danger . Ella responsibility yum transport minister and ksrtc md kk an

  • @juanjose-ym4fm
    @juanjose-ym4fm หลายเดือนก่อน

    Leyland bs3 🫶🏻

  • @ajithscaria9077
    @ajithscaria9077 หลายเดือนก่อน

    ❤❤

  • @vishnuj4910
    @vishnuj4910 หลายเดือนก่อน

    Super

  • @arunkumars4250
    @arunkumars4250 หลายเดือนก่อน

    ❤🎉

  • @aravinddawnsd815
    @aravinddawnsd815 หลายเดือนก่อน