പറ്റിക്കപ്പെടുകയായിരുന്നോ സരിത.? | Janakeeya Kodathi | സരിത എസ് നായർ | ജനകീയ കോടതി | PART 2 | Ep# 23

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 2.6K

  • @starshooter-v4n
    @starshooter-v4n 5 ปีที่แล้ว +118

    ഇങ്ങനെ ഒരു ഫ്ലാറ്റ് ഫോം സരിതക്ക് കൊടുത്ത ടീം 24 സൂപ്പർ

  • @Vayaloramveettil
    @Vayaloramveettil 5 ปีที่แล้ว +1533

    ഫെനി വക്കീലാണെങ്കിൽ സരിത ഇപ്പോൾ ഫെനി പടിച്ച സ്കൂളിലെ ഹെഡ്മാസ്റ്ററാണ്

  • @rashidindia7133
    @rashidindia7133 5 ปีที่แล้ว +1076

    ഇതിൽ സത്യം സരിതയുടെ ഭാഗത്താണന്ന് വിശ്വസിക്കുന്നവർ ലൈക്കടിക്കൂ.. സരിത ഒരു സ്ത്രീ എന്ന നിലക്ക് നിങ്ങൾക്ക് 'സപ്പോട്ട് ചെയ്യണം

  • @vcrpayyoli4860
    @vcrpayyoli4860 5 ปีที่แล้ว +532

    ഫെനിയുടെ മുഖഭാവം കണ്ടാലറിയാം'' ''ഉടായിപ്പാണ്

    • @ABHI-cj4bf
      @ABHI-cj4bf 4 ปีที่แล้ว +2

      He is professional,nalloru lawyer aannu

    • @tuttukrish
      @tuttukrish 4 ปีที่แล้ว +1

      Correct

    • @King666Lopez
      @King666Lopez 4 ปีที่แล้ว +1

      Sathyam ..

    • @nishamathew6146
      @nishamathew6146 4 ปีที่แล้ว

      @@ABHI-cj4bf 0}

    • @mm-pr3cp
      @mm-pr3cp 4 ปีที่แล้ว

      Evan pacca fraud vakill

  • @madhue966
    @madhue966 5 ปีที่แล้ว +290

    ഞാൻ യൂട്യൂബിൽ കണ്ടതിൽ വെച്ച് ഏറ്റവും വലിയ പരമ ഫ്രോഡ് + തെമ്മാടി + കള്ളന് കഞ്ഞിവെച്ചവൻ = ഫെനി ബാലക്യഷ്ണൻ.
    ഇപ്പോൾ മനസ്സിലാക്കുന്നു സരിതാ നിങ്ങളാണ് ശരി.നിങ്ങളേ വിജയിക്കൂ♥

  • @linkyyliyan3673
    @linkyyliyan3673 4 ปีที่แล้ว +302

    ന്യായം കണ്ടാൽ പറയണം..സരിതയ്ക്കു ചെവി കൊടുത്ത ചാനൽ nu salute

    • @SamMoses-e6e
      @SamMoses-e6e ปีที่แล้ว

      ഇവൾ പറയുന്നത് വിശ്വസിക്കാൻ പറ്റില്ല, അഭിനയമാണ്, show,

  • @theerthasijo6840
    @theerthasijo6840 5 ปีที่แล้ว +426

    സരിത ഫെനിയുടെ വായ അടപ്പിച്ചു സരിത ഒരു പാവം ആണ് ഇത് കണ്ടപ്പോൾ ഒരുപാട് റെസ്‌പെക്ട് തോന്നി 🙏💯💯✔️✔️☑️☑️✅️💪💪💪💪💪💪

  • @nameeshnami715
    @nameeshnami715 5 ปีที่แล้ว +954

    ഇത്രയും വലിയ രാഷ്ട്രീയ പടയുമായി മല്ലടിച്ച് പൊരുത സരിതയുടെ ഭാഗത്ത് എവിടെയോ ശരിയെന്നു തോന്നുന്നു..

    • @aviatorcrew389
      @aviatorcrew389 5 ปีที่แล้ว +3

      nameesh nami 😂😂😂

    • @suresh.ptthomsinuthhalilon4291
      @suresh.ptthomsinuthhalilon4291 5 ปีที่แล้ว +5

      എന്തയാലും ക്ലിപ്പ് ഞാൻ കണ്ടു സൂപ്പർ

    • @suresh.ptthomsinuthhalilon4291
      @suresh.ptthomsinuthhalilon4291 5 ปีที่แล้ว +2

      ക്ലിപ്പ് ഞാൻ കണ്ടു സൂപ്പർ

    • @aviatorcrew389
      @aviatorcrew389 5 ปีที่แล้ว

      @@suresh.ptthomsinuthhalilon4291 yamune ninnude nenjil ennu tudagunna song ittit Ulla oru clip alle

    • @pavithrapkd1521
      @pavithrapkd1521 5 ปีที่แล้ว +13

      ഒരാളുടെ വ്യക്തി ജീവിതത്തെ മാത്രം വിലയിരുത്തി അവരെ കേറി ചൊരിയുന്ന മലയാളിയുടെ ഒരു വൃത്തികേട്ട സ്വഭാവം സരിതയുടെ ജീവിതത്തിലും ഉണ്ടായി..... പാവം 😥

  • @soorajvava5211
    @soorajvava5211 5 ปีที่แล้ว +139

    ഈ വക്കീൽ എനിക്ക് അതിനെ കുറിച്ച് അറിയില്ല എനിക്കറിയില്ല എന്ന് മാത്രമാണ് പറയുന്നത്........
    വൻ തോൽവി ഇവൻ ശരിക്കും മാമാ വക്കീൽ തന്നെ

  • @aneeshfrancis
    @aneeshfrancis 5 ปีที่แล้ว +171

    What a presentation sister saritha...
    Clear&Clarity !!!
    സിംഗ്ഗ പെണ്ണേ സിംഗ്ഗ പെണ്ണേ
    ഫെനിക്ക്മേൽ ഉന്നൈ വണങ്ങുമേ😍👍

    • @giftynidhin0531
      @giftynidhin0531 ปีที่แล้ว +1

      ആഹാ സിംഗ പെണ്ണ് 😂

  • @vk.sathar9919
    @vk.sathar9919 5 ปีที่แล้ว +149

    മനോരമ പേപ്പർ വിട്... എന്ന് സരിത
    ആഹാ അന്തസ്സ്

  • @vishnuprasadb5304
    @vishnuprasadb5304 5 ปีที่แล้ว +171

    അരുൺ ചേട്ടാ ...👌👍നിങ്ങളിൽ ആരോ ഒരാൾ കള്ളം പറയുന്നു എന്ന് പറഞ്ഞില്ലേ. അത് വേറാരുമല്ല ക്രിസ്റ്റൽ ക്ലിയർ ഫെനി...
    Wait An See...സരിത എസ് നായർ God Bless You 👍

  • @krishnaindhu5058
    @krishnaindhu5058 5 ปีที่แล้ว +738

    സരിത സംസാരിക്കുന്നത് കേട്ടപ്പം ശരിക്കും അവരോട് ബഹുമാനം തോന്നി

    • @mydreams4787
      @mydreams4787 5 ปีที่แล้ว +6

      സത്യം

    • @Travels239
      @Travels239 4 ปีที่แล้ว +4

      Krishna Indhu bahumanikkan pattiye sadhanam 🤪

    • @nadheemmuhammed7959
      @nadheemmuhammed7959 4 ปีที่แล้ว +3

      Sarithayae chathichathaa kurae n.....tae makkal

    • @harryf5688
      @harryf5688 4 ปีที่แล้ว

      @@Travels239 ഇവരൊക്കെയാണ് ഈ സ്ത്രീയെ പൂജിക്കുന്നത്.

  • @linkyyliyan3673
    @linkyyliyan3673 4 ปีที่แล้ว +155

    ഇത് കണ്ടവർക്ക് അറിയാം 100%കളവു പറയണത് ഫെനിയാണെന്നു

  • @sidheeqmk237
    @sidheeqmk237 4 ปีที่แล้ว +187

    കൊറോണക്കാലത് കാണുന്നവർ ഉണ്ടോ?

  • @fareedadoha8993
    @fareedadoha8993 5 ปีที่แล้ว +93

    സരിത എന്ന... പറഞ്ഞിരുന്നവർ ഈ വീഡിയോ കാണുക എന്നിട്ട് സരിതയെ കുറിച്ച് രണ്ടു വാക് ഞാൻ ഈ കാര്യത്തിൽ സരിതയെ വിശ്വസിക്കുന്നു sapoort ✌💪

  • @rashidkuttoor8935
    @rashidkuttoor8935 5 ปีที่แล้ว +86

    ഇക്കാര്യത്തിൽ സരിതയുടെ കൂടെ യാണ്.. ആരൊക്കെ കൂടി ആ പാവം സരിതയെ ചതിച്ചതാണ്..

  • @syamjithuk9519
    @syamjithuk9519 5 ปีที่แล้ว +343

    സരിത പൊളിച്ചു അടുക്കി നല്ല സംസാരം ഫുൾ ക്ലിയർ ആ

    • @subha.2410
      @subha.2410 5 ปีที่แล้ว +12

      താങ്കസ് അരുൺ സരിത എന്ന വ്യക്തിയെ മനസ്സിലാക്കി തന്നതിന് she is a truth

    • @mohammedkalendarpv9415
      @mohammedkalendarpv9415 ปีที่แล้ว

      Saritha is cooked, its proven now

    • @ashiktr7411
      @ashiktr7411 ปีที่แล้ว +1

      Eppo manasillayo

    • @seema192
      @seema192 ปีที่แล้ว

      ഇപ്പൊ എല്ലാം ഒന്നൂടെ clear ആയില്ലേ?

  • @map3792
    @map3792 5 ปีที่แล้ว +301

    ഫെനിയെ അഡ്വക്കേറ്റായി എടുക്കുന്നവരോട്, എതിർ കക്ഷിയുടെ കയ്യിൽ പൈസയില്ലെന്ന് ഉറപ്പിക്കുക 😂😂

  • @robinpu6551
    @robinpu6551 4 ปีที่แล้ว +128

    ഈ പരിപാടിക്ക് ശേഷം സരിതയോടുള്ള തെറ്റുധാരണ മാറിയിട്ടുണ്ട്...
    ഫെനി പറയുന്നതിൽ ഒരു ലോജിക്കുമില്ല

    • @giftynidhin0531
      @giftynidhin0531 ปีที่แล้ว

      ആഹാ എന്നാട്ടു

  • @lailafaaz5106
    @lailafaaz5106 5 ปีที่แล้ว +433

    ഫെനിക് ഒന്നും അറിയില്ല... എന്നാൽ എന്തൊക്കെയോ അറിയുന്ന പോലെ പറയുന്നു.... എല്ലാം നഷ്ടപെട്ടവളുടെ ധൈര്യമാണ് സരിത കാണിക്കുന്നത്.. ഒന്നും നഷ്ടപെടാതിരിക്കാനുള്ള അടവാണ് ഫെനി കാണിക്കുന്നത്.... ഒന്നും അറിയാത്ത എനിക്കുപോലും അത് മനസ്സിലായി... അവതാരകൻ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് കുഴങ്ങും...

  • @an.ma007
    @an.ma007 5 ปีที่แล้ว +154

    *ഫെനിക്ക് ഒരു ഷോഡ വാങ്ങി കൊടുക്കൂ...*
    *നിന്ന് വിയർക്കുന്നു, ഓരോ ചോദ്യങ്ങൾക്കും നിന്ന് **_ബ ബ ബ_** അടിക്കുന്നു...*

    • @crazysonges52
      @crazysonges52 3 ปีที่แล้ว

      33

    • @geemoljojo2674
      @geemoljojo2674 ปีที่แล้ว +1

      ഫെനി പറയുന്നത് സത്യം എന്ന് കാലം തെളിയിച്ചു.

  • @GeorgeAlexander1569
    @GeorgeAlexander1569 5 ปีที่แล้ว +154

    19:35 call record ഉണ്ടെന്ന് പറഞ്ഞപ്പോൾ avan ഉമിനീർ വിഴുങ്ങുന്നു 🤣🤣😂സത്യം പറയുമ്പോള്‍ അതിനെ എതിര്‍ക്കാൻ കള്ളം ഒന്നും പറയാന്‍ കിട്ടുന്നില്ല എന്ന് തോന്നുന്നു 🤣🤣😂😂😂😂😂

  • @sajidthanal70
    @sajidthanal70 ปีที่แล้ว +9

    Crystal clear 👌
    കമന്റ് ബോക്സ് കാണുമ്പോൾ ഭയങ്കര സന്തോഷം 😍

  • @babeeshchathoth6539
    @babeeshchathoth6539 4 ปีที่แล้ว +53

    24ആകെ ചെയ്യ്ത ഗുണം സരിത യെ സാദാരണ കാർക്ക് മനസിലാക്കി കൊടുത്തു

  • @azharkattil5943
    @azharkattil5943 5 ปีที่แล้ว +469

    24 ന്യൂസിന് കിട്ടിയ oru ഒന്നൊന്നര മുതൽ Dr:അരുൺകുമാർ ♥♥♥

    • @shinesebastian9131
      @shinesebastian9131 5 ปีที่แล้ว +13

      ശ്രീകണ്ഠൻ നായരുടെ അനന്തിരവനാണ് !!!

    • @girijanair348
      @girijanair348 5 ปีที่แล้ว +4

      Shine Sebastian Good to know

    • @febifebi2517
      @febifebi2517 5 ปีที่แล้ว +1

      @@shinesebastian9131really?

    • @MAnasK-wy2wr
      @MAnasK-wy2wr 5 ปีที่แล้ว +2

      Yes

  • @കുതിര
    @കുതിര 5 ปีที่แล้ว +692

    ചേച്ചിക്ക് കേസ് സ്വയം വാദിച്ചൂടെ സത്യമായിട്ടും അതിനുള്ള കഴിവുണ്ട്

    • @nxg.nextgen15m
      @nxg.nextgen15m 5 ปีที่แล้ว

      Yami

    • @alfakk3578
      @alfakk3578 5 ปีที่แล้ว +6

      കറക്റ്റ്

    • @petersalimkumar5487
      @petersalimkumar5487 5 ปีที่แล้ว +1

      വാദി കുളിച്ചു പോയി . അതാണ് പ്രശ്നം

    • @harisnoushad2401
      @harisnoushad2401 5 ปีที่แล้ว +1

      True

    • @vishnugopi943
      @vishnugopi943 5 ปีที่แล้ว +1

      സത്യം ✌️✌️✌️

  • @sreejithbalan4404
    @sreejithbalan4404 5 ปีที่แล้ว +124

    ഇതു കണ്ട എല്ലാവര്ക്കും മനസ്സിലായി സത്യം, ഭർത്താവ് മരിച്ചാൽപോലും sawdhanippikkan വരുന്ന വർ പോലും, ആ പെൺകുട്ടിയെ എങ്ങനെ സെക്സ് പരമായി ഉപയോഗിക്കാം എന്നാണ് ചിന്തിക്കുന്നത്.

    • @jamshikoya6306
      @jamshikoya6306 5 ปีที่แล้ว +4

      ഇത് ചാനലും സരിതയും ഫെനിയും തമ്മിൽ ഉള്ള നാടകം നാടകത്തെ സ്പോൺസർ ചെയ്തത് സിപിഎം തെരഞ്ഞടുപ്പ് മുന്നിൽ കണ്ട് സരിത പക്കാ ഫ്രോഡാ എന്ന് കേരളത്തിലെ എല്ലാവർക്കും അറിയും വിർത്തി കേട്ട സ്ത്രീ

  • @ashifsmart6778
    @ashifsmart6778 5 ปีที่แล้ว +1126

    സരിതയെകുറിച്ചുള്ള തെറ്റുധാരണകൾ മാറിയവർ, like അടിക്കു

    • @jemeelajameela9277
      @jemeelajameela9277 4 ปีที่แล้ว +3

      Boa

    • @jemeelajameela9277
      @jemeelajameela9277 4 ปีที่แล้ว +1

      Boa

    • @jemeelajameela9277
      @jemeelajameela9277 4 ปีที่แล้ว +1

      Boa

    • @freshflowers52012
      @freshflowers52012 4 ปีที่แล้ว

      Sarithayekkurich mathramalla Shaluvinekkurichulla thettidharanayum mari. Court case reopen cheythu anvdshanam nadathiyappo Saritha S. Nar um Biju Radhakrshnanum kuttakkaralla ennum Biju Radhakrshnan mathramanu aparadhiyennum thelinjayirunnu.

    • @sayedalvim8974
      @sayedalvim8974 4 ปีที่แล้ว

      @@jemeelajameela9277 ത

  • @suryar5961
    @suryar5961 5 ปีที่แล้ว +138

    ഒരു സ്ത്രീയെ മോശമാക്കാൻ എത്ര പേരാണ്...

  • @fahadt.ht.h2580
    @fahadt.ht.h2580 5 ปีที่แล้ว +151

    മോൾ സരിത നിങ്ങൾ ഇന്ത്യൻ പ്രധാനമന്ത്രി ആകുമോ നിങ്ങളുടെ വാക്കുകൾ ഒരു ജയലളിത മണക്കുന്നുണ്ട് ഒരുപക്ഷേ നിങ്ങൾ കേരളത്തിലെ മുഖ്യമന്ത്രി ആയിക്കൂടെന്നില്ല എന്തായാലും തമിഴ്നാട്ടിൽ നിങ്ങളൊന്നു ആഞ്ഞുപിടിച്ചാൽ ഒരു മുഖ്യമന്ത്രി സ്ഥാനം റെഡിയാണ് അവിടെ എല്ലാ നിലക്കും നിങ്ങൾക്ക് നല്ല സ്വാധീനം കിട്ടും ഒരു ശ്രമം നടത്തുക തീർച്ചയായും നിങ്ങൾ ബുദ്ധിയുള്ള ഒരു സ്ത്രീ തന്നെയാണ് ഞാൻ സമ്മതിക്കുന്നു ഒന്നുമില്ല എന്ന അടുത്തുനിന്ന് ഇത്രയും എത്തിയില്ലേ ഇനിയും നിങ്ങൾക്ക് എത്താൻ കഴിയും ഞാൻ തമാശ പറഞ്ഞതല്ല നിങ്ങൾക്ക് നല്ല കഴിവുണ്ട് പാർട്ടിയിൽ ഒന്ന് നല്ലതുപോലെ ശ്രമം നടത്തുക പുതിയ വഴിത്തിരിവിലേക്ക് നിങ്ങളെ ജനം നയിക്കും തീർച്ചയായും വിജയിക്കും

    • @boomboom23023
      @boomboom23023 5 ปีที่แล้ว +5

      എന്നിട്ട് ജനങ്ങളുടെ പണം അഴിമതി നടത്താനല്ലെ...അടിപൊളി

    • @girijanair348
      @girijanair348 5 ปีที่แล้ว +2

      Fahad T.H T.H Good point

    • @girijanair348
      @girijanair348 5 ปีที่แล้ว +1

      Roaring Tiger Athu matramalle keralathil nadakku? Athinal oru puthumayumilla

  • @Pramadabhavan
    @Pramadabhavan 5 ปีที่แล้ว +125

    സരിത നിരപരാധി ആണ് സംസാരിക്കുന്ന ധ്വനിയിൽ നിന്നും അവരുടെ നിഷ്കളങ്കത തെളിയുന്നു
    ഇതു പഠിച്ചു പറയുന്നതല്ല നേർ അനുഭവങ്ങളുടെ യഥാർത്ഥമാണ്

    • @rajeshkrishnapushppam4639
      @rajeshkrishnapushppam4639 5 ปีที่แล้ว

      Pavam.saritachachi.allapaisayum.a.upanadvocatefeni.adichumati.tantakupirkathavan.sarithachachi.satyatinu.udama.tayuli.advocate.

    • @sheriefkandathil4364
      @sheriefkandathil4364 5 ปีที่แล้ว

      നീ കള്ളനാ മോനെ ഫെനി

  • @saranyasurendran9883
    @saranyasurendran9883 5 ปีที่แล้ว +68

    സരിത എന്ന സ്ത്രീയെ ഞാൻ വെറുത്തിരുന്നു. അന്ന് ഞാനും ചിന്തിച്ചില്ല അവർ ഒരു അമ്മ ആണെന്ന്. തെറ്റുകൾ ചെയ്യാത്തവരായി ആരുണ്ട് എന്റെ ലോകത്തു. പകൽ മാന്യൻ ആയി നടക്കുന്ന പലരുടെയും മുഖങ്ങൾ ഇങ്ങനെയാണ്. Evide ഞാൻ പുരുഷൻമാരെ മാത്രം അല്ല പറയുന്നത് സ്ത്രീകളും ഉണ്ട്.പക്ഷെ ഇവിടെ എനിക് മനസിലായത് അധികാരത്തിന്റെ മറയിൽ ഒരു പെണ്ണിനെ മാക്സിമം ക്രൂശിച്ചു. സരിത തെറ്റുകൾ ചെയ്തോ ഇല്ലയോ എന്നതല്ല. രണ്ടു കൈകൾ കൂട്ടി അടിക്കാതെ ഒച്ച കേൾക്കില്ലല്ലോ. Eanthukond സരിതയുടെ ഓപ്പോസിറ്റ് സൈഡ്ഇൽ നിന്ന ഒരുത്തന്റെ പോലും ഒരു രോമത്തിൽ തൊടാതെ poyath.അവർ ഇപ്പോഴ്ബും മാന്യമ്മാർ ചമഞ്ഞു നടക്കുന്നു . സരിത budhiyulla പെണ്ണാണ്.കാരണം ഫെനി ഇരുന്നു ജബാ ജബാ വയ്ക്കുമ്പോൾ കറക്റ്റ് ആയിട്ടാണ് സരിത ഓരോ പോയ്ന്റ്സ് ഉം പറയുന്നത്. അധികാരം ഇല്ലാത്തതിന്റെ പേരിലാണോ അതോ ഒരു സ്ത്രീ ആയതുകൊണ്ടാണോ അവരെ നമ്മുടെ സമൂഹം ഇത്രക്കും തരം താഴ്ത്തിയത്. സരിത എസ്‌ നായർ പറയുന്നതിൽ സത്യം ഉണ്ട് എന്നു കോടതിയിൽ തെളിഞ്ഞാൽ അവരുടെ ഓപ്പോസിറ്റ് സൈഡ് ഇൽ ഉള്ള മാന്യമ്മാരെ പിടിച്ചു ജയിൽഇൽ ഇടുമോ???

    • @muhammedazeez6664
      @muhammedazeez6664 5 ปีที่แล้ว

      ഞാനും വെറുത്തിരുന്നു
      ഇപ്പൊൾ വല്ലാത്ത വിഷമം തോന്നുന്നു

    • @annabel4029
      @annabel4029 5 ปีที่แล้ว

      Well said

    • @ajithaambu7139
      @ajithaambu7139 4 ปีที่แล้ว

      Paavam sthree

    • @kumarjayankumarjayan8558
      @kumarjayankumarjayan8558 4 ปีที่แล้ว

      ,,

    • @pinky521
      @pinky521 4 ปีที่แล้ว

      സത്യം. ഒരുപാട് തെറ്റിദ്ധരിച്ചു പോയി

  • @keziphilip
    @keziphilip ปีที่แล้ว +58

    Case തെളിഞ്ഞിട്ടു കാണുന്നവർ ഉണ്ടോ.. എല്ലാരും പെട്ടു.. സരിതയും കൊള്ളാം.. ഫെനി യും, ഗണേശനും എല്ലാരും മിടുക്കരാണെ... 😁

  • @sebastianjoseph1824
    @sebastianjoseph1824 4 ปีที่แล้ว +69

    എല്ലാം കറക്ടാ , പക്ഷേ എനിക്കൊന്നും അറിയില്ല. (ഫെനി )🤣

  • @ഞാൻസുമറാണി
    @ഞാൻസുമറാണി 5 ปีที่แล้ว +331

    സരിത.... നീ വളരെ bold ആണ്.... നല്ല brain...... അവൾ പോരാടുക തന്നെ ചെയ്യും....

    • @chandrikadevi7377
      @chandrikadevi7377 ปีที่แล้ว

      She is over smart and crooked. It is very very clear from her talk. As feny says she goeson changing her words. Kashtam. Why she is questioning the advocate and raising her voice as if she is a perfect lady. Her quilty conciousness made her talk rubbish like this. rubbish.

  • @SureshBabu-mu7cu
    @SureshBabu-mu7cu 5 ปีที่แล้ว +664

    സരിത ഒരു വക്കീലായി enroll ചെയതാൽ തിളങ്ങും ഫെനിയെ പൊരിച്ചു കളഞ്ഞല്ലൊ

    • @samthomas3009
      @samthomas3009 5 ปีที่แล้ว +6

      Look at their credentials, Saritha 537/600 Feni May be 300/600. She is smarter use her smartness to fool Kerala janatha

    • @girijanair348
      @girijanair348 5 ปีที่แล้ว +1

      ran slam Kerala Janatha is 50/600. Look at their politics!

    • @girijanair348
      @girijanair348 5 ปีที่แล้ว +3

      Suresh Babu one thing is for sure! Keralites, educated Keralites dont let a fatherless, divorcee to work or even let her live. No Samvaranam for Nairs, so no jobs. I wish people let her live and dont let her commit suicide.

    • @abrahampo5356
      @abrahampo5356 5 ปีที่แล้ว

      O

    • @fullhouseentertainmentsker6926
      @fullhouseentertainmentsker6926 4 ปีที่แล้ว

      Very correct

  • @hibaabdulbari177
    @hibaabdulbari177 5 ปีที่แล้ว +146

    ഫെനി, ഇതൊക്കെ ദൈവം കാണുന്നുണ്ട് ട്ടോ.മക്കളിലൂടെ അനുഭവിക്കും.ആ പെണ്ണിന്റെ കണ്ണുനീർ നിങ്ങളെ വെറുതെ വിടില്ല

  • @എന്റെഗ്രാമംകാട്ടുകണ്ടം

    ഒന്നും നഷ്ട്ടപെടാനില്ലാത്ത സരിതയും എന്തക്കയോ നഷ്ടപ്പെടാനുള്ള ഫെന്നിയും

  • @LintoVarghese85
    @LintoVarghese85 ปีที่แล้ว +10

    സരിത, താങ്കൾ ഈ കമൻ്റ് കാണുന്ന് എങ്കിൽ, പാവപ്പെട്ട ഉമ്മൻ ചാണ്ടി സാറിനോട് മാപ്പ് പറയണം, അദ്ദേഹത്തിൻ്റെ കുഴിമാടത്തിൽ എത്തി.💙🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shihabkodumudi1037
    @shihabkodumudi1037 5 ปีที่แล้ว +477

    ഇപ്പോഴാ സരിതയോട് ഒരു ഇഷ്ട്ടം തോന്നുന്നത് .നമിച്ചു മോളെ നിനക്ക് എന്തിനാ വക്കീൽ നീ ഒറ്റക്ക് മതിയല്ലോ.

    • @vineethap.bvineethap.b3027
      @vineethap.bvineethap.b3027 5 ปีที่แล้ว +4

      Chechikk eni LLB k pokn pattumenkil ponm.

    • @girijanair348
      @girijanair348 5 ปีที่แล้ว +3

      Vineetha P.b Vineetha P.b Correct, I thought so too. If only somebody give her a life and let her live. But all these people who are trying to ruin her life will get it back. That is God, he is watching us for sure!

    • @girijanair348
      @girijanair348 5 ปีที่แล้ว +3

      Shihab Shihab Atha nallathu. Why poisons around? No use only for gossips, all of us are praying God! But look at this lady there crying for help and we have our sisters too and we are making sarcastic remarks, helping????

    • @nasarperode3477
      @nasarperode3477 5 ปีที่แล้ว +2

      സരിതയുടെ ക്ലിംപ്പ് ഉണ്ടങ്കിൽ ഖിട് പൂറി മക്കളെ

  • @kffa3273
    @kffa3273 5 ปีที่แล้ว +333

    ഈ പരിപാടി കാണുന്നത് വരെ സരിതയെ ഒരു മോശം സ്ത്രീയായിട്ടാണ് കണ്ടിരുന്നത് .. :
    എന്നാൽ ഇത് കണ്ടപ്പോൾ .......

    • @kamalkrishnan7224
      @kamalkrishnan7224 4 ปีที่แล้ว +4

      ഞാനും അങ്ങനെ ആണ് കരുതിയിരുന്നത്

    • @shanshibin
      @shanshibin 4 ปีที่แล้ว +1

      Shariya swaathanthrasamarathhil pankeduthhathine aanu saritha ne police pidichathu

    • @tomsgeorge42
      @tomsgeorge42 4 ปีที่แล้ว

      ഞാനും അങ്ങനെ ആയിരുന്നു കരുതിയിരുന്നു.

    • @Exploringtheworldforyou
      @Exploringtheworldforyou 3 ปีที่แล้ว

      ഞൻ അങ്ങനെ കരുതിയിരുന്നില്ല, പണ്ട് ഒരു interview കണ്ടപ്പോൾ smart lady ആണെന്ന് മനസിലായി 💖

  • @deepucool1163
    @deepucool1163 5 ปีที่แล้ว +201

    ഇത് കണ്ട എല്ലാരും സരിത ചേച്ചിയെ കട്ട സപ്പോർട്ട്...

  • @fasaluraheem7417
    @fasaluraheem7417 5 ปีที่แล้ว +200

    സരിത ചേച്ചി വക്കീലായാൽ മതിയായിരുന്നു👌

    • @fredystalin3728
      @fredystalin3728 3 ปีที่แล้ว

      കാട്ടു കള്ളൻ ഫെനി ഒന്നും നീ പറയണ്ടാ പോടാ നായ്ന്റ മോനേ അന്ന് നീ ഒക്കെ പറഞ്ഞത് ഞങ്ങൾ വിശോസിച്ചു സഖോദരി ഷെമിക്കണം

  • @PaiAdithyaRanjan
    @PaiAdithyaRanjan 5 หลายเดือนก่อน

    Respect to saritha chechi അവരെ ഒന്ന് നേരിട്ട് കണ്ട് salute ചെയ്യാൻ തോന്നുന്നു.A genune lady wuth sincerity and boldness ഇപ്പൊൾ ഒരു മുതിർന്ന സഹോദരി തോന്നുന്ന ഒരു ബഹുമാനം അതാണ് Saritha S Nair 👍👍🥰🥰

  • @hpv292
    @hpv292 5 ปีที่แล้ว +384

    sslc ക്കു സംസ്ഥാനത്തെ ഇരുപതാം റാങ്കുകാരി ,ഒരുപാട് ഉയരങ്ങളിൽ എത്തേണ്ട ജീനിയസ്സായ പാവം പെൺകുട്ടി ജീവിതയാത്രയിൽ എവിടെയോ കാലൊന്നു തെറ്റി .. എങ്ങും എത്താൻ കഴിഞ്ഞില്ല , ഇപ്പോൾ ഇവൾ മാത്രം കുറ്റക്കാരി ...

    • @shamsudeenabdulkader1102
      @shamsudeenabdulkader1102 5 ปีที่แล้ว +37

      അവരുടെ അച്ഛൻ കടംവന്ന്കൂടി ആത്മഹത്യചൈതു. ഭർത്താവ് സ്ത്രീധനംപറഞ്ഞത് കൊടുക്കാത്തതിന്റെപേരിൽ ഡൈവോർസ്ചൈതു.പാവംജീവിക്കാൻവേണ്ടിയുള്ള ആഗ്രഹത്തിൽ എത്തപ്പെട്ട ചിലരാഷ്ട്രീയ കാട്ടുകള്ളന്മാർ മുതലെടുത്തു. പക്ഷെദൈവം വിടില്ല കൂടെയുണ്ട് അവർക്ക്തുണയായി.

    • @drsoumyarnair4705
      @drsoumyarnair4705 5 ปีที่แล้ว +6

      sthreekal evideyum chooshanam cheyyappedunnu ,kashttam thonnunnu saritha yudey samsaram kettittu

    • @ronsworld8703
      @ronsworld8703 5 ปีที่แล้ว +4

      But avaru she wiil l be returen..with a bang

    • @girijanair348
      @girijanair348 5 ปีที่แล้ว +2

      soumya r nair 🤙🙏🏽

    • @girijanair348
      @girijanair348 5 ปีที่แล้ว +2

      Hp V Exactly!

  • @കടയാടിബേബി-ജ8യ
    @കടയാടിബേബി-ജ8യ 5 ปีที่แล้ว +111

    38:47 സരിത: മനോരമ പേപ്പർ വിട്.... പൊളിച്ചു ...😎😎😎

  • @annajoseph5640
    @annajoseph5640 5 ปีที่แล้ว +60

    saritha ,I am appreciate for your willpower,and boldness

  • @krpasanamkrpasanam7553
    @krpasanamkrpasanam7553 4 ปีที่แล้ว +67

    ഫെനി രണ്ടു വഞ്ചിയിൽ ചവിട്ടി. അതു തന്നെ കാര്യം

  • @dineshpm2966
    @dineshpm2966 4 ปีที่แล้ว +402

    ഫെനി പറയുന്നത് എല്ലാം കള്ളമാണെന്ന് മനസിലായവർ ഇവിടെ ലൈക്‌ സരിതയോട് ഒരു ബഹുമാനം തോന്നുന്നു

    • @beenar1319
      @beenar1319 2 ปีที่แล้ว +3

      ഇടക്കിടക്ക് ഇവൾ തോന്നുന്നവരുടെ പേര് പറയും....

    • @althu-i2v
      @althu-i2v 2 ปีที่แล้ว

      @@beenar1319 ntin🙄

    • @binithaa5846
      @binithaa5846 ปีที่แล้ว +4

      Ippo feny paranjathanu sari

    • @mohammedkalendarpv9415
      @mohammedkalendarpv9415 ปีที่แล้ว

      Feni is correct now

    • @NiviaGeorge-t7h
      @NiviaGeorge-t7h ปีที่แล้ว

      😂

  • @abumushab4349
    @abumushab4349 5 ปีที่แล้ว +2744

    ഫെനി പറയുന്നത് complete കളവ് ആണെന്ന് ഉറപ്പുള്ളവര്‍ക്ക് ലൈക്ക് അടിക്കാം👍

    • @subha.2410
      @subha.2410 5 ปีที่แล้ว +37

      സരിത നട്ടെല്ലുള്ള പെണ്ണ് നല്ലതിനായാലും മോശത്തിനായാലും

    • @lukosevc4781
      @lukosevc4781 5 ปีที่แล้ว +3

      the
      0!
      ĺ

    • @meet_mr_pranav
      @meet_mr_pranav 4 ปีที่แล้ว +4

      Avante sabdham idarunnund kallam parayumpol😂

    • @epicvalue7923
      @epicvalue7923 4 ปีที่แล้ว +6

      ഇങ്ങനെ എഴുതി വിടാൻ നോക്കിയപ്പോളാണ് ഈ comment കണ്ടത്..

    • @kareemkareem4674
      @kareemkareem4674 4 ปีที่แล้ว

      tT

  • @kunjasentertainment9541
    @kunjasentertainment9541 5 ปีที่แล้ว +278

    ഈ കേസ് എത്രയും പെട്ടന്ന് തെളിയണം. എന്നുള്ളവർ ആർക്കൊക്കെ ആഗ്രഹമുണ്ട്. ഈ സർക്കാരിന്റെ ഒരു പൊൻതൂവൽ ആയിരിക്കും. സരിത ശരിയാണങ്കിൽ. ഈ കേസ് വിജയിക്കട്ടെ

    • @lissythomas3756
      @lissythomas3756 5 ปีที่แล้ว

      Tyyt

    • @johncypp2085
      @johncypp2085 ปีที่แล้ว +2

      കേസ് തെളിഞ്ഞു 😄

    • @bhargavank.pkuttamparol1734
      @bhargavank.pkuttamparol1734 ปีที่แล้ว

      " എല്ലാറ്റിനും കണക ചോദിക്കുo"
      ചോദിക്കുന്നു റപ്പായല്ലോ!
      പേടി പിണറായിക്കുണ്ട്. വേഗം ഗണേശനെ മന്ത്രിയാക്കും !

  • @annawilson3729
    @annawilson3729 5 ปีที่แล้ว +292

    ഫെനി :സരിതയുടെ കേസിന് ശേഷം എനിക്ക് ധാരാളം കേസുകൾ കിട്ടി
    ഈ പരുപാടിയോടു കൂടി അവന്റെ വക്കീൽ ജീവിതം കട്ടയും പടവും മടക്കി🤣

    • @Travels239
      @Travels239 4 ปีที่แล้ว +1

      Anna Wilson athu verumoru thonnal matram ayirikkum oru advocate enna nilakku...
      Ithoru commen sense ulla alkku chindhikkavunnatheyloo
      Ithoru channel programme matramaanu
      Allathe public court alla
      Ennu manassilakku
      Channel il avar avarude rating kootan iru koottaryum thammiladippikkum athu nokki chora kudichittu oru karyavumillaaa

    • @jack-yw4sk
      @jack-yw4sk 4 ปีที่แล้ว

      😂😂

    • @tasteofmannar5622
      @tasteofmannar5622 4 ปีที่แล้ว

      ജയിക്കാത്ത കേസ് കിട്ടും... പൊട്ടൻ വക്കീൽ

  • @binisuresh1857
    @binisuresh1857 3 ปีที่แล้ว +10

    ജീവിതം അവസാനിച്ചു എന്ന് കരുതിയിരുന്ന എനിക്ക് സരിത ഒരു ദൈവം ആയി മാറി..... പാവം.... അത്രേം ഒന്നും എനിക്ക് അനുഭവിക്കേണ്ടി വന്നില്ലല്ലോ.... സരിത... എന്നും നല്ലത് വരട്ടെ..... ഇപ്പോൾ എവിടുന്നോ കുറച്ചു ധയ്ര്യം കിട്ടിയപോലെ 🙏🙏

  • @manju893
    @manju893 4 ปีที่แล้ว +56

    I respect saritas clarity in conversation and thought stream

  • @ennodoppam9309
    @ennodoppam9309 5 ปีที่แล้ว +235

    Ente പ്രിയ കൂട്ടുകാരി..ബാലൃകാല സുഹൃത്ത്..അവള് വിജയിക്കും.അവള് ചങ്ക്പൊട്ടിയാണ് ഈ സംസാരിക്കുന്നത്..സരിതയുടെ മുഖം കണ്ടാലറിയാം പാവം..ദൈവം അനുഗ്രഹിക്കട്ടെ.

    • @lakshminair6393
      @lakshminair6393 5 ปีที่แล้ว +44

      Thank u dear...pray for me

    • @ajipaul1239
      @ajipaul1239 5 ปีที่แล้ว +3

      @@lakshminair6393 hi best wishes

    • @shahana_mahra
      @shahana_mahra 5 ปีที่แล้ว +4

      @@lakshminair6393 dont wryy dear

    • @girijanair348
      @girijanair348 5 ปีที่แล้ว +1

      Lizauaq Roy Theerchayayum Daivam kelkkum!🙏🏽

    • @KSN580
      @KSN580 5 ปีที่แล้ว +3

      Lakshmi Nair
      Continue to be bold like this, Saritha.

  • @shijumk6081
    @shijumk6081 5 ปีที่แล้ว +278

    സരിത ഈ കമന്റ്സ് വായിച്ചാൽ ഒരുപാടു സന്തോഷിക്കും...

  • @NoorjahanNooriSWorld
    @NoorjahanNooriSWorld 5 ปีที่แล้ว +147

    സരിത ചേച്ചിക് നല്ല ക്ഷമയുണ്ട്,,ഒരു വക്കീൽ ആവാനുള്ള full കഴിവുണ്ട്,,,sex പരമായിട് കുറേ പേർ ചൂഷണം ചെയ്തു,, but അന്നും എനിക്ക് തോന്നിയിരുന്നു ഒരു സ്ത്രീ എന്ന നിലക് പലരും അവരെ കേൾക്കാനോ മനസ്സിലാക്കാനോ ready ആയില്ല, കോടതിയെപോലും സംശയം,,,എത്ര നുണ പറഞ്ഞാലും സത്യസന്തത എവിടെയോ ഉണ്ട്,,, ദൈവം രക്ഷിക്കട്ടെ

    • @Faazthetruthseeker
      @Faazthetruthseeker 5 ปีที่แล้ว +8

      അതേ ശെരിയാണ്...
      "എന്താണ് ഫെനി ഒരു law graduate ന്റെ pledge അല്ലെങ്കിൽ ethics..?" ഉഴപ്പനായ ഒരു വിദ്യാർത്ഥിയോട് ടീച്ചർ ചോദ്യം ചോദിക്കുന്ന പോലുണ്ട്..😆😆

    • @girijanair348
      @girijanair348 5 ปีที่แล้ว +1

      Noorjahan Noori'S World Court is sleeping for quite some time!😂😂😂

    • @kabeerkebi6523
      @kabeerkebi6523 5 ปีที่แล้ว

      Aa video nee kando 😀😀

    • @girijanair348
      @girijanair348 5 ปีที่แล้ว

      Looks that way!

    • @Shalom331
      @Shalom331 5 ปีที่แล้ว

      Well said

  • @najoommalappuram2595
    @najoommalappuram2595 5 ปีที่แล้ว +18

    നമ്മൾ underrate ചെയ്ത( സരിത, B. അരുന്ധതി, ഷകീല, രഞ്ജിനി ഹാരിദാസ് etc) ആളുകൾക്കു അവരുടെ ഭാഗം വിശദീകരിക്കാൻ ഒരു വേദി കൊടുത്ത 24 ന്യൂസിനും അരുൺ ചേട്ടനും കേരളത്തിലെ ഒരു സാധാരണക്കാരന്റെ ബിഗ് സല്യൂട്ട്.

  • @jithinmv6516
    @jithinmv6516 4 ปีที่แล้ว +42

    തെറ്റിദ്ധാരണകൾ ഒക്കെ മാറി.
    ഫെനി എന്തൊരു ദുരന്തം 🤮
    സരിത was crisp and clear🔥👌

  • @JeniTjose
    @JeniTjose 5 ปีที่แล้ว +80

    സരിത പറഞ്ഞ ഒരു പോയിന്റ് തെറ്റാണ്, “ഫെനി പൊട്ടൻ കളിക്കുക”. ഒരിക്കലുമല്ല, അവൻ തനി പൊട്ടൻ തന്നെയാണ്.

    • @gjn9150
      @gjn9150 4 ปีที่แล้ว

      😂

  • @robincheriank
    @robincheriank 5 ปีที่แล้ว +558

    ഫെനി നിങ്ങൾ ഒന്നു ഉറക്കെ കരയാൻ ആഗ്രഹിക്കുന്നു.

    • @dimbalbhal7787
      @dimbalbhal7787 5 ปีที่แล้ว +3

      Crct 😂😂😂😂😂

    • @Zenusfa
      @Zenusfa 5 ปีที่แล้ว +2

      😂😂😂

    • @afnanch6092
      @afnanch6092 5 ปีที่แล้ว +1

      Crct😂😂😂😂😂😂

    • @govindsn2255
      @govindsn2255 5 ปีที่แล้ว

      Satyam😂😂

    • @akhilunni5231
      @akhilunni5231 5 ปีที่แล้ว

      😂😂👌

  • @sreejom1
    @sreejom1 5 ปีที่แล้ว +352

    സരിതയെ ഞാൻ respect ചെയ്യുന്നു. She is genuine......she is a victim

    • @jincyanishmathew9026
      @jincyanishmathew9026 5 ปีที่แล้ว +4

      Saritha superrr

    • @sheejaji4566
      @sheejaji4566 5 ปีที่แล้ว +1

      Joseph puthenpurackal sebastiane

    • @trollsofkerala1556
      @trollsofkerala1556 5 ปีที่แล้ว +1

      Poda kunne

    • @trollsofkerala1556
      @trollsofkerala1556 5 ปีที่แล้ว +2

      Ninaku avall vallathum thano

    • @ashisharayath1396
      @ashisharayath1396 5 ปีที่แล้ว +1

      She is not a victim, she doesn't allow her self to be a victim,no matter she won or not her voice is shaking the criminals. Victims should learn from her.

  • @dgn7729
    @dgn7729 4 ปีที่แล้ว +25

    No matter what the world says , I like this woman.

  • @bennyvb66
    @bennyvb66 5 ปีที่แล้ว +146

    ഫെനിയുടെ മുഖം കണ്ടാലറിയാം കാട്ടുകളളനാണെന്ന് ജൂനിയർ ആളൂർ

    • @tasteofmannar5622
      @tasteofmannar5622 4 ปีที่แล้ว +1

      കേസ് ഒന്നും ജയിക്കില്ല 😄

  • @sujiths4903
    @sujiths4903 5 ปีที่แล้ว +628

    ആരോക്കയോ ചേർന്ന് അവരെ ചതിച്ചു .അവസാനം കുറ്റം എല്ലാം അവരുടെ തലയിൽ മാത്രം ആയി, ബാക്കി ഉള്ളവർ നല്ലവരായി !! Poor lady!!!!!

    • @sarahrockland6904
      @sarahrockland6904 5 ปีที่แล้ว +7

      Sujith S bull shit. She is naga fraud

    • @shamsudeenabdulkader1102
      @shamsudeenabdulkader1102 5 ปีที่แล้ว +27

      തന്റെ ബുദ്ധിഅത്രയേയുള്ളു. ഒരാൾ സംസാരിക്കുമ്പോൾ മുഖംകാണുമ്പോൾ ഏറെകുറെമനസ്സിലാകും കള്ളംപറയുന്നത്. ഫെനിയുടെ മുഖംശ്രദ്ധിച്ചാൽ മനസ്സിലാകും ആര്കള്ളം, ആരാനേര്എന്നത്.

    • @ambilyponnu5953
      @ambilyponnu5953 5 ปีที่แล้ว +4

      Ur correct

    • @bobbykuruvilla2633
      @bobbykuruvilla2633 5 ปีที่แล้ว +8

      @@sarahrockland6904 മോനെ നീ ഇന്ഗ്ലീഷില്‍ പറഞ്ഞിട്ട് കാര്യമില്ല ......... പറയുമ്പോള്‍ അതിനൊരു മര്യാദ വേണ്ടേ . ......ഉ സരിതയെ അറിയുമോ അവരുടെ കുടുംബം അറിയുമോ ,,...എന്തെങ്കിലും അറിയുമോ . അറിയാതെ പറയരുത്.

    • @jyothim604
      @jyothim604 5 ปีที่แล้ว +3

      Bijuvinte wifine randum koode chernnu illathakkiyille..athinte punishment athre ullu....

  • @midhunraj5638
    @midhunraj5638 5 ปีที่แล้ว +336

    സരിതയുടെ വാദം കേൾക്കുമ്പോൾ സൂപ്പർമാൻ സിനിമയിലെ ജയറമേട്ടൻ രംഗം ഓർമ വരുന്നു.. ഫെനി വെള്ളം കുടിക്കുന്നു 😁കള്ള വക്കീൽ

    • @Sabr895
      @Sabr895 5 ปีที่แล้ว

      😀😀

    • @Travels239
      @Travels239 4 ปีที่แล้ว

      Midhun Raj verthe nthelum paraylleee

    • @shinojkunnoth222
      @shinojkunnoth222 3 ปีที่แล้ว +1

      അവന്റ പല്ല് അടിച്ചു പൊട്ടിക്കണമായിരുന്നു

    • @Jayalekshmisunil-1977
      @Jayalekshmisunil-1977 ปีที่แล้ว

      @@Travels239 അതാണ് സരിതയുടെ മിടുക്ക് മറ്റുള്ളവരെ തെറ്റി ധരിപിക്കാൻ ഉള്ള മിടുക്ക്

  • @santhoshkv8366
    @santhoshkv8366 5 ปีที่แล้ว +292

    ഫെനി ബാലകൃഷ്ണൻ കള്ളന് കഞ്ഞിവെച്ചവനാ
    എന്തെല്ലാമോ മറക്കുന്നുണ്ട്.
    എന്താ സരിതയുടെ ഓർമ്മ ശക്തി
    പോയന്റുകൾ വളരെ കൃത്യമായി പറയുന്നുണ്ടെന്ന് തോന്നുന്നു.

    • @noorashkar72
      @noorashkar72 5 ปีที่แล้ว +4

      santhosh kv yes

    • @majeedsp5212
      @majeedsp5212 5 ปีที่แล้ว +5

      ഇരുപതാം റാങ്ക് നേടിയ വ്യക്തിയാണ് ,ഓർമ്മ സ്വാഭാവികം

    • @tripandmeals4850
      @tripandmeals4850 5 ปีที่แล้ว +2

      Vellam kudikkunnath kanathavarkkayi 19:37 samarppikkunnu

    • @soumyasoumya3637
      @soumyasoumya3637 5 ปีที่แล้ว +1

      santhosh kv

    • @jineshvarampil2536
      @jineshvarampil2536 5 ปีที่แล้ว +1

      santhosh kv ഒരു മറയുമില്ല സുഹൃത്തേ........ സരിത എന്ന ചക്കര കുടത്തിൽ കൈയിട്ടു ഫെനി നക്കി കുടിച്ചിട്ടുണ്ട്.... അതാ അവൻ ചമ്മുന്നത്..........

  • @tuttukrish
    @tuttukrish 4 ปีที่แล้ว +123

    ഇതു കണ്ടിട്ട് എനിക്കു സരിത ചേച്ചിയോട് ബഹുമാനം തോന്നുന്നു 🤝💓

    • @babucherian8419
      @babucherian8419 ปีที่แล้ว

      Oh GOd !! . REspect. Bullshit.

    • @mohammedkalendarpv9415
      @mohammedkalendarpv9415 ปีที่แล้ว

      Still

    • @susammageorge5253
      @susammageorge5253 ปีที่แล้ว

      ബഹുമാനം ഗണേശനും PC ക്കും മാത്രമല്ലല്ലോ

    • @giftynidhin0531
      @giftynidhin0531 ปีที่แล้ว +1

      ആഹാ കൊള്ളാലോ

  • @dineshpm2966
    @dineshpm2966 4 ปีที่แล้ว +155

    ഫെനി പറയുന്ന കാര്യങ്ങൾ എല്ലാം നുണയാണന്നു മനസിലായവർ ഇവിടെ ലൈക്‌ സരിതയോട് ഇപ്പോൾ ഒരു ബഹുമാനം തോന്നുന്നു

  • @1979525ab
    @1979525ab 5 ปีที่แล้ว +386

    ഫെനി ഗജഫ്രോഡ് ആണ് ആളുടെ സംസാരരീതി ബോഡി ലാംഗേജ് ഉറപ്പാണ് ആൾ ശെരിക്കും കളിച്ചിട്ടുണ്ട്

    • @dilshamuneeb96
      @dilshamuneeb96 5 ปีที่แล้ว +3

      ആ ബോഡിലാംഗ്വേജ് വളരെ വ്യക്തമാണ്

    • @GeorgeAlexander1569
      @GeorgeAlexander1569 5 ปีที่แล้ว +3

      എനിക്കും തോന്നി ഫെനി ഫ്രോഡ് ആണ്‌ ആളുടെ face expression നോക്കിയാല്‍ മതി മനസ്സിലാകും

    • @ataskollam4248
      @ataskollam4248 5 ปีที่แล้ว

      ശെരിയാ കളിച്ചിട്ടുണ്ട്

    • @mystory5651
      @mystory5651 5 ปีที่แล้ว

      Fraud അല്ല മിസ്റ്റർ... ബുദ്ധിമാൻ

    • @muhammedazeez6664
      @muhammedazeez6664 5 ปีที่แล้ว

      Yes
      എനിക്കും നന്നായി വിയർകുന്നുണ്ട്

  • @vishnumr2209
    @vishnumr2209 5 ปีที่แล้ว +208

    സരിത പോയിന്റ് വെച്ചാണ് പറയുന്നത് ഫെനി കാട്ടു കള്ളനെ ഇതിലൂടെ സമൂഹത്തിന് പച്ചക്കു തിരിച്ചറിയാൻ പറ്റുന്നു.. ഓർത്തു നോക്കു ഒരു സാധാരണക്കാരൻ ഇ പൊളിറ്റിക്സിന് മുൻപിൽ പെട്ടാൽ പിടിച്ചു നില്കാനുള മൈൻഡ് പവർ കാണുമോ.. സപ്പോർട്ട് to സരിത... 24 nwesinu അഭിനന്ദനങ്ങൾ...

    • @venuvenu9714
      @venuvenu9714 5 ปีที่แล้ว

      VB

    • @rajeshkrishnapushppam4639
      @rajeshkrishnapushppam4639 5 ปีที่แล้ว

      Feni..kallan.advocate.

    • @suhail730
      @suhail730 5 ปีที่แล้ว

      ഫെനി ആരെയൊക്കെയോ ഭയക്കുന്നു... ഒന്ന് പൊട്ടിക്കരയാൻ തോന്നുന്നു... ഫെനിക് 😂😂

  • @DLSVLOGS77
    @DLSVLOGS77 5 ปีที่แล้ว +187

    ഫെനിയുടെ മുഖം കണ്ടാൽ എല്ലാം വ്യക്തം..... സരിതയുടെ വാദങ്ങൾക്ക് ക്ലാരിറ്റി.....

  • @intensepsc
    @intensepsc 4 ปีที่แล้ว +53

    "എനിക്കറിയില്ല" എന്നല്ലാതെ എന്തെങ്കിലും ഈ വക്കീലിന് എന്തെങ്കിലും അറിയാമോ?? 😆😆

    • @rijotk2445
      @rijotk2445 ปีที่แล้ว

      Sathyam 😀😀

  • @sanalpulpally7871
    @sanalpulpally7871 5 ปีที่แล้ว +45

    ആരെങ്കിലും ഫെനിക്ക് കുറച്ച് വെള്ളം കൊടുക്ക്... 😆😆

  • @ഷഫീക്ക്കണ്ണൂർ
    @ഷഫീക്ക്കണ്ണൂർ 5 ปีที่แล้ว +160

    സരിത ചേച്ചി നിങ്ങൾ സൂപ്പറാണ്..👍👍👍

  • @sujeeshsuji9489
    @sujeeshsuji9489 5 ปีที่แล้ว +22

    സഹോദരി നിങ്ങളുടെ നിരപരാധിതോം മനസ്സിൽ ആക്കാൻ ഒരുപാട് താമസിച്ചു.. ഇനിയുള്ള ജീവിതത്തിൽ നല്ലത് മാത്രം ഉണ്ടാവട്ടെ എന്ന് ഞാൻ പ്രാത്ഥിക്കുന്നു

  • @fahadhamza
    @fahadhamza 5 ปีที่แล้ว +264

    ഫെനി പൈസ കിട്ടിയാൽ സ്വന്തം അമ്മയെയും ഭാര്യയെയും ഒറ്റും.... അവന്റെ മുഖത്തു എഴുതി വെച്ചിട്ടുണ്ട്...

  • @saleempalliyall5374
    @saleempalliyall5374 5 ปีที่แล้ว +36

    24 അഭിനന്ദനങ്ങൾ നല്ല മാന്യമായ ഒരു ചർച്ച സരിത എസ് നായരുടെ കൃത്യമായ ഉത്തരങ്ങൾ സരിതയോട് ബഹുമാനം തോന്നുന്നു

  • @wtffffff00
    @wtffffff00 4 ปีที่แล้ว +24

    സരിത കൊള്ളാം ഫെനിയെ
    പോലെ 10 ഫെനിവന്നാലും
    സരിതയോട് മുട്ടാൻ പറ്റുമെന്നു
    തോന്നുന്നില്ല കൊള്ളാം
    ഒരു സിനിമക്കുള്ള കഥയുണ്ട്

  • @alfakk3578
    @alfakk3578 5 ปีที่แล้ว +90

    ഇൗ കമന്റ്സ് എഴുതുന്ന ഞാനും എഴുതിയ എല്ലാവരും കേരളത്തിലെ 99% ആളുകളും സരിതയെ തെറ്റിദ്ധരിച്ച ആളുകൾ ആണ്...ഇത് ഒരാളെ എല്ലാരും കൂടി ചത്തിക്കുന്ന്ന്.

  • @jineeshmunnas3951
    @jineeshmunnas3951 5 ปีที่แล้ว +138

    സരിത ചേച്ചിയോട് ഇപ്പോൾ ഒരു ഇഷ്ടം, സണ്ണിചേച്ചിയെപ്പോലെ സരിതച്ചേച്ചിയും ഇപ്പോൾ ഉയിർ 😍😍😍 ചേച്ചി മാസ്സ്

  • @sajeermkp
    @sajeermkp 5 ปีที่แล้ว +81

    ഇതോടു കൂടി ഫെനിയുടെ നിലവിലെ കേസൊക്കെ കൈവിട്ടു വീട്ടിലിരിക്കേണ്ടി വരുമൊ ആവൊ, പുല്ല്ല് വരേണ്ടിയിരുന്നില്ല

  • @umesanp942
    @umesanp942 5 ปีที่แล้ว +30

    38:47
    സരിത :മനോരമ പേപ്പർ വിടൂ....
    (കിടുക്കി)

  • @ANAS11615
    @ANAS11615 4 ปีที่แล้ว +18

    ഫെനി യെ നുണ പരിശോധനയ്ക്ക് വിധേയമാക്കണം എന്നൊരു അഭിപ്രായം ഉണ്ട്.

  • @inspire2ignite848
    @inspire2ignite848 5 ปีที่แล้ว +76

    *Arun is very efficient n sharp..he did very good homework before doing his anchoring..becoz of his questions we came to know much abt the cases.well done Arun*

    • @a.philip3923
      @a.philip3923 ปีที่แล้ว

      Arun is CPM comrade. What about now?

  • @deepub6222
    @deepub6222 5 ปีที่แล้ว +100

    സരിത പണത്തിന്റെ കാര്യം പറയുമ്പോൾ ഫെനിക്കു ദേഷ്യം വരുന്നു..... ശരിക്കും..

  • @basheerabdul105
    @basheerabdul105 5 ปีที่แล้ว +208

    അടുത്തിറങ്ങിയ ഒരു സിനിമയിൽ, മുഖഭാവവും പെരുമാറ്റവും കണക്കാക്കി ഒരാളുടെ സത്യസന്തത മനസ്സിലാക്കുന്ന ഒരു രീതിയെ കുറിച്ച് കണ്ടിരുന്നു...
    അങ്ങനെ നോക്കിയാൽ മോനെ ഫെനി നീ കാണിച്ച് കൂട്ടിയത് ഏത് സാധാരണ കാരൻ കണ്ടാലും മനസ്സിലാവും നീ പറഞ്ഞതിൽ 90% നുണയാണ് എന്ന്.
    As she said you purchased with big cost......

    • @girijanair348
      @girijanair348 5 ปีที่แล้ว

      Basheer Abdul True!

    • @GeorgeAlexander1569
      @GeorgeAlexander1569 5 ปีที่แล้ว +1

      ഫെനി ഒരു കള്ള മലര് ആണ്‌

    • @rajannair1376
      @rajannair1376 5 ปีที่แล้ว

      Eee chanelkarnu vere oru paniyumille.saritha ETHONNUM onthe spot paranjilla

  • @sabuthankappansabu4042
    @sabuthankappansabu4042 4 ปีที่แล้ว +32

    N s s
    എവിടെ
    Pavam ഈ പെൺകുട്ടിക് നീതി വാങി കൊടുക്കു

    • @vinayakcr7185
      @vinayakcr7185 3 ปีที่แล้ว

      അതിനു N S S എന്തിനാ..........

    • @Indira-yg6qf
      @Indira-yg6qf 3 ปีที่แล้ว

      Good good saritha

  • @bambala469
    @bambala469 4 ปีที่แล้ว +31

    ഈ എപ്പിസോഡോഡ് കൂടി ഫെനിയുടെ എല്ലാ കസ്റ്റമറും പോയി കിട്ടി.

  • @dileepdoha6105
    @dileepdoha6105 5 ปีที่แล้ว +434

    സരിത: 1947 ആഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി...
    ഫെനി: സരിത പറയുന്ന കാര്യം എനിക്കറിയില്ല .. അന്ന് ഞാനില്ല....
    എഴീച്ച് പോടേയ്..,😏

    • @girijanair348
      @girijanair348 5 ปีที่แล้ว +1

      dileep doha 😂😂😂

    • @arvis471
      @arvis471 5 ปีที่แล้ว

      😆😆😆😆

    • @ariesworld7
      @ariesworld7 5 ปีที่แล้ว +1

      dileep doha 😂😂😂😂😂

    • @anjujayakumar2375
      @anjujayakumar2375 5 ปีที่แล้ว

      😅😅😅😅pinnallah

    • @username7522
      @username7522 5 ปีที่แล้ว

      😂

  • @nancypeter7938
    @nancypeter7938 5 ปีที่แล้ว +56

    സരിതക്ക് ഒരു വക്കിലിന്റെയും ആവശ്യം ഇല്ല. കോടതിയിൽ സ്വയം വാദിച്ചാൽ മതി അതിനുള്ള കഴിവ് അവർക്കുണ്ട്. ഫെനി ചതിച്ചപോലെ മറ്റുള്ള വക്കിൽമാരും ഇവരെ വെച്ച പണവും fame ഉം ഉണ്ടാകു

  • @muhammedsadiq1492
    @muhammedsadiq1492 5 ปีที่แล้ว +268

    സരിത മാഡത്തിന്റെ കട്ട ഫാൻ ആയിപ്പോയി രണ്ട് eppisod കണ്ടപ്പോഴേക്കും ✌️✌️

  • @bollywoodmodelingcompany168
    @bollywoodmodelingcompany168 ปีที่แล้ว +5

    BIG SALUTE 💗🙏 Ad. Feni Balakrishnan

  • @കട്ടപ്പനക്കാരൻ
    @കട്ടപ്പനക്കാരൻ ปีที่แล้ว +5

    സത്യം പുറത്തു വന്ന സ്ഥിതിക്, സരിതക്ക് ലൈക് അടിച്ചവർ ഇനി ഫെനിക് ലൈക്‌👍👍👍 അടിക്കാനുള്ള നൂൽ

  • @ardrashenoy4147
    @ardrashenoy4147 5 ปีที่แล้ว +81

    I think she is talking the truth. Her speech is very clear and body language is very confident. The lawyer Fenny is definitely hiding certain things and seems to be nervous.

    • @girijanair348
      @girijanair348 5 ปีที่แล้ว +4

      Dr. Ardra Shenoy Yes it is! People with brain can understand that.👏🤙🙏🏽

  • @sumanmathewraj
    @sumanmathewraj 5 ปีที่แล้ว +41

    30:06 "ശരിക്ക് പറഞ്ഞാൽ ഫെനി ഒരു പൊട്ടൻ കളിക്കുകയാണ്..."
    31:00 "ഞാനൊരു സ്ത്രീയാണ്, അതുകൊണ്ട് നിങ്ങൾക്ക് എന്തും പറഞ്ഞു ജയിക്കാമെന്ന് കരുതരുത്..."
    31:03 "എന്റെ കയ്യിലും കൊറേ കാര്യങ്ങളുണ്ട്...നിങ്ങൾ പറഞ്ഞ മണ്ടത്തരത്തിനല്ലാതെ എനിക്കും കുറച്ച് ബുദ്ധിയുണ്ട്... "

  • @lightesofsalvation582
    @lightesofsalvation582 5 ปีที่แล้ว +485

    മലയാളിക്ക് തെറ്റ് പറ്റിയോ.... സരിതയാണ് ശെരി.

    • @vineethap.bvineethap.b3027
      @vineethap.bvineethap.b3027 5 ปีที่แล้ว +7

      Yss righttt

    • @sravzzz3743
      @sravzzz3743 5 ปีที่แล้ว +6

      Theerchayum... ente vote verde waste ayallo 🙁🙁

    • @girijanair348
      @girijanair348 5 ปีที่แล้ว +2

      Anil Oonnittan Malayalikku sari eppozhengilum pattiyittundo? Look at their Govt!

    • @rajeshkrishnapushppam4639
      @rajeshkrishnapushppam4639 5 ปีที่แล้ว

      Anta.sarithachachiyakuttam.paragal.kollumjan.my.god.anu.sarithachachi.poda.vakila.

    • @Rdz_dream
      @Rdz_dream 4 ปีที่แล้ว

      തെറ്റ് പറത്തോണ്ടാണല്ലോ UDFനെ കഴിഞ്ഞ ഇലക്ഷന് തോൽപ്പിച്ചത്

  • @meghak4237
    @meghak4237 4 ปีที่แล้ว +7

    Big salute for saritha.. she is really a strong person and genuine

  • @sarithasamuel5838
    @sarithasamuel5838 ปีที่แล้ว +11

    ഫെനി പറയുന്നതാണ് correct എന്ന് ഇപ്പോൾ ക്ലിയർ ആയി