ലെച്ചു എത്ര സിമ്പിൾ ആണ് മാല, കമ്മൽ വള, പൊട്ട്,, ഇതൊന്നും ഇല്ല സിമ്പിൾ ആയിട്ടു അഭിനയിച്ചു കൈയടി മേടിക്കും ഇതൊക്കെ കാണുമ്പോൾ ആണ് ചില കൂട്ടുസനെ ഒകെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്
പുരോഗതി ഉണ്ട് , ആദ്യമായി അഞ്ചാമത്തെ കമന്റ് ഇടാൻ പറ്റി, ഇത്രയും നേരം ഓവർടൈം ഡ്യൂട്ടി തന്ന അർബാബിനോട് ദേഷ്യമായിരുന്നു, ഈ നിമിഷത്തിൽ അങ്ങേരുടെ പെരുത്ത് ഇഷ്ട്ടം ❤️❤️
പണ്ടൊക്കെ സ്കൂളിൽ നിന്നും ടൂർ പോകുമ്പോൾ ഇതേപോലെ ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട് പക്ഷെ വീട്ടിൽ പറഞ്ഞിട്ടുമില്ല കരഞ്ഞിട്ടുമില്ല വീട്ടിലെ അവസ്ഥ നന്നായി അറിയാവുന്നത് കൊണ്ടായിരിക്കും.ലാസ്റ്റ് one ഡേ ടൂർ പോകാൻ പ്ലാൻ ചെയ്തത് TERLS ( Thumba Equatorial Rocket Launching Station) TVM അന്ന് 300rs ആയിരുന്നു ചിലവ് 2007 ഇൽ പക്ഷെ അന്നും പോകാൻ സാധിച്ചില്ല.. ഇ എപ്പിസോഡ് കണ്ടപ്പോൾ പഴയതൊക്കെ ഓർമവന്നു... ലച്ചുവിന്റെ ക്ലൈമാക്സ് തീരുമാനം ഒരുപാട് ഇഷ്ട്ടപെട്ടു അതേപോലെ നീലുചേച്ചിടെ ഡയലോഗും...
എന്തിനാ എന്റെ ലച്ചൂ ഇങ്ങനെ ജീവിക്കുന്നെ ഈ സീരിയൽ ഒക്കെ വല്ലപ്പോഴും ഒന്നു അഭിനയിക്.... ഇടയ്ക്ക് എവിടേയോ ഞാൻ എന്നെ തന്നെ കണ്ടു.... ടൂർ പോകാൻ വേണ്ടി കരഞ്ഞു വീട്ടിൽ പിണങ്ങി ഒക്കെ നിന്നിരുന്ന കാര്യങ്ങൾ ഒക്കെ പെട്ടെന്ന് ഓർമ വന്നു........ ഈ ഓർജിനലിറ്റി ആണ് ഈ സീരിയൽ ന്റെ വിജയം.... പാറുക്കുട്ടിയെ കെട്ടിച്ചു വിട്ടാൽ പോലും ഈ സീരിയൽ നിർത്തരുത്... ലച്ചൂനെ പെരുത്തു ഇഷ്ടം
ഞാനും ഒരുപാട് കരഞ്ഞിട്ടുണ്ട് 10 ക്ലാസിൽ ടൂർ പോകാൻ പക്ഷെ അന്ന് നടന്നില്ല 100 രൂപ എടുക്കാൻ ഇല്ലാത്തത്കൊണ്ടാരുന്നു... ഇത് കണ്ടപ്പോൾ എന്റെ കാര്യം orma വന്നു ...
ആദ്യമായി മൂന്നാം ക്ലാസ്ന്ന് മൈസൂർക്ക് ടൂർ പോകാന് ഞാനും ഇത് പോലെ കരഞ്ഞതാ....ഉമ്മച്ചി ഒരനക്കം അനങ്ങൂല.... ഉപ്പച്ചിയോട് ഗൾഫിലേക്ക് വിളിച്ചും കരഞ്ഞു... ഒരു ദിവസം പട്ടിണി കിടന്നു... നോ രക്ഷ... അവസാനം വല്ല്യുപ്പച്ചിയെ സോപ്പിട്ട് റെകമെന്റ് ചെയ്യിപ്പിച്ചു.... അങ്ങിനെ 400രൂപക്ക് ആദ്യമായി ടൂർപോയി... മൂന്ന് ദിവസം അടിച്ച് പൊളിച്ച്.. വന്ന്. ഉമ്മച്ചി സാറിന്റെ ഫോണിലേക്ക് ദിവസവും രണ്ട് നേരം വിളിക്കും... ഫുഡ് കഴിച്ചോ എന്നൊക്കെ ചോയ്ച്ച്... ഉമ്മച്ചിയുടെ അടുത്ത് വല്ല്യുമ്മച്ചിയും ഉണ്ടാകും... ഭവാനി അമ്മൂമ പറഞ്ഞത് പോലെ ഞമ്മൾ വീടെത്തുന്നത് വരെ അവരുടെ മനസ്സിൽ ബേജാറാ... ആൺകുട്ടി ആയിരുന്നിട്ട് തന്നെ ഇത്രേം.. അപ്പോ പെൺകുട്ടിയാണെങ്കിലോ... പറയേ വേണ്ടാ...! ചെറുപ്പത്തിൽ തറവാട്ട് മുറ്റത്ത് മൈലാഞ്ചി ചെടിയിൽ നിന്ന് ഇല പറിച്ച്.... പെരുന്നാൾ തലേന്ന് വല്ല്യുമ്മച്ചി.. അമ്മിക്കല്ലിൽ അരച്ച് ഞങ്ങളെ ഉമ്മച്ചിമാരേയും പെങ്ങന്മാരേയും എല്ലാവരുടെയും കയ്യിൽ മൈലാഞ്ചി ചോപ്പണിയിക്കും.... വല്ല്യുമ്മച്ചിയുടെ കയ്യാകട്ടെ.... മൈലാഞ്ചി അരച്ച് ആകെ ചോന്നിരിക്കും...!! നഷ്ടപെട്ട ബാല്യോർമ്മകൾ കുറച്ച് സമയത്തേക്കാണെങ്കിലും എനിക്ക് തിരികെ നൽകിയതിന് ഒരുപാട് നന്ദി ടീം ഉപ്പും മുളകും.....😘
Neelu chechi de last aa dialogue indarnnalo adipoliii aayirunnoo .... Inspirational ... Ellam veetilm nadakkunnaa same avasthaa.. Vishnu chettan sister caring thakarthuu... Keshu and Shiva also
ഇന്നത്തെ ക്ലൈമാക്സ് ഇഷ്ടപ്പെട്ടവർ ഉണ്ടോ അതിൽ പറഞ്ഞത് ശരിക്കും സത്യമാണ് സ്വന്തം കുടുംബത്തിനൊപ്പം ഉള്ള സന്തോഷ് നിമിഷങ്ങളെ കാൾ വലുതല്ല ഈ ലോകത്തുള്ള മറ്റൊന്നും അതെനിക്ക് മനസ്സിലാക്കി തന്നത് എൻറെ കഴിഞ്ഞുപോയ പ്രവാസ ജീവിതമാണ്
നിങ്ങൾ അവസാനം ശ്രദ്ധിച്ചോ??? തനിക്ക് ഇല്ലെങ്കിലും മക്കൾക്ക് വേണം എന്ന് കരുതി കിട്ടുന്നത് അവർക്ക് കൊടുത്ത് അതിൽ സന്തോഷം കാണുന്നതാണ് 'അമ്മ/ഉമ്മ. Love u ഉമ്മാ....😘😘😘
Sdfekjmswk right away if you can find a way to the airport to the hotel in contact soon though to see the two to go through this together and have some we too wish that the to the gym and everything else else that you need from the money and then they told me they to think about that for a2meyaryjyraysrue the same as this to me this one time and itiof the ddksoseikjfiidkxkjucidikjhdukejgujji iikkkkkokkdksosoLkzkskKmmMzmnb🙎ndkkdkmkdkddkxozlkswkiiiooeoooe to get to this one too and then the right side up the to re up with regards the rest right away really really good to iikkkkkokkdksosoLkzkskKmmMzmnb to the gym equipment was the email regarding registration for the right one to be right to represent the to of been nice i i i i to get the car to go to a movie with me u iszuz and the money for a2meyaryjyraysrue and the kids will be up every ririrjjfjjrjrjrjrjjrjrurir right order to get ittot otitjj to be the you can get me the info and will be o and see you soon and have been ywe your own and not even rruuruu to the money to you in time that trying to find a way it's too late now but I'm going to have to go to do a little more day to you with my whole heart you want to come and see you in about half the time that iíielssusuxjxkdjdjdjdssnsnsjs to wait till the money for a2meyaryjyraysrue the same reason right ear plugs in we can do the right thing to the next step for what you do realize how far with regards to the email right ear and see you tomorrow night for a2meyaryjyraysrue yryr the to roeioo and see you soon and thank and see if we can find and rruiririr r and riiiiiiriidirirjjdjujjj and ndkdkosoikkkoksookkiooh
പണ്ട് ടൂർ പോകാൻ വീട്ടിൽ ഉണ്ടാക്കിയ അതേ അലമ്പ്... Memories.... 😍😍
Satym
😀
Nostu 😇
Sarikkum . Old school college memories
man
ഈ വീട്ടിലെ ഏറ്റവും വലിയ പാവം ലച്ചു ആണ് 🥰😍
Edit : thank u all
ആദ്യമായിട്ടാണ് ഇത്രയും like
കിട്ടുന്നത് ❣️❣️❣️
Nznhcvkdkklp
Yes correct
Yes
Yaa
Yes പാവം
ലെച്ചു നിങ്ങൾ പുഞ്ചിരിക്കുമ്പോൾ വളരെ മനോഹരമായി കാണപ്പെടുന്നു 🥰🥰🥰
👌🤔🤔👌
Uuhhjj hum irvin
Ghbbbnnnn
T
.
....,. Hunch ggfvkblhflicigydudfhg synch fth7iii-j
ലെച്ചു ടൂർ പോകാൻ നീലുവിനോട് request ചെയ്യുന്ന സീൻ ഒക്കെ കിടു ആയിട്ടുണ്ട് എന്നാ റിയലസ്റ്റിക് ആണ് അതൊക്കെ 👌👌👌👏 അതുപോലെ ക്ലൈമാക്സും ലെച്ചു പൊളിച്ചു🤗
എന്തിനാ അമ്മേ. ലച്ചു വിന്റെ യീ ഡയലോഗ് കേൾക്കാൻ തന്നെ നല്ല രസം ആണ്
ആ അതു ശരിയാ 😀👌
££
ഇന്ന് മുടിയന്റെ റോൾ അന്യായം... ചെക്കൻ തകർത്തു...
😎
@@alfida4328യക്ഷിേത
മുടിയൻ,ലെച്ചുകലക്കി.
ഇതുപോല്ലേ ടൂർ പോകാൻ വീട്ടിൽ വാശി പിടിച്ചവർ എത്ര പേരുണ്ട്
Super
Njangal pidichitundu pakshe vitilla
ഞാനുട്ട്
സത്യം ഞാനും വാശി പിടിച്ചു പോയിട്ടുണ്ട്
Njannud
Lechus പൊളിച്ചടുക്കി കിടുക്കൻ പെർഫോമെൻസ്
മലയാളം സിരിയൽ സിനിമക്ക് ഒരു മുതൽക്കൂട്ടാണ്
Lechuzzz........ waitinggggggg
ലച്ചു ഒറിജിനൽ beauty ആണ്... അലങ്കാരങ്ങളൊന്നും ഇല്ല... 👍👍
Sheriyan. Makeup onnum illa
Absolutely ഞാനും ഇപ്പൊ ലച്ചു ഫാൻ ആയി......
ഈ എപ്പിസോഡ് ലച്ചൂനും മുടിയനും ഉള്ളതാണ്. പൊളിച്ചു
😘😘😘😘
True 😍😍😍
Niya Ash seriyalachuvinekanaan supera
ഞാൻ സത്യം പറയാ എനിക്ക് നല്ല ഇഷ്ടമാണ് ഉപ്പും മുളകും
ലെച്ചു എത്ര സിമ്പിൾ ആണ്
മാല, കമ്മൽ വള, പൊട്ട്,, ഇതൊന്നും ഇല്ല
സിമ്പിൾ ആയിട്ടു അഭിനയിച്ചു കൈയടി മേടിക്കും
ഇതൊക്കെ കാണുമ്പോൾ ആണ് ചില കൂട്ടുസനെ ഒകെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്
But nailpolish ഇട്ടിണല്ലോ
Ktmrc25🤑
V
K
Duke236🇮🇳🇮🇳🤝🤵
Mudiyante entry pwolichu with baloons😂
ലച്ചുവിന്റെ സങ്കടം കണ്ട് കണ്ണ് നിറഞ്ഞു 🥺
😂🎉😢😮😅
♥️🎂♥️🎂♥️🎂♥️🎂♥️🎂♥️🎂♥️🎂♥️🎂♥️🎂♥️🎂♥️🎂♥️🎂♥️
@@Illuminati_adicted_fellowamra😂😂😂❤🎉🫰👍👍👍👍👍👍🥺🥺🥺😤💤💤💤💤💤💤💤💤💤💤🙉🙉🙉🙉🙉🙉🙉🙉🙉🙉🤓🤓🤓
ഏതു പാതിരായ്ക്ക് വന്നാലും ഞമ്മള് കാണും..സൗദി ഡാ 💪💪💪
Al saudi daaaaa
നമ്മൾ ദുഫായിക്കാരും ഒട്ടും മോശമല്ല
മക്കാഘടകം ഹാജര്ഹോ ...
Dubai daa
നമ്മൾ രാവിലെ ഉണ്ട് ഇവിടെ. അൽ qessim. ബുറൈദ
സ്കൂളിൽ പഠിക്കുന്ന സമയത്തു ഇത് പോലെ ടൂർ പോകാൻ കുറെ കരഞ്ഞിട്ടുള്ളവർ ലൈക് n cmmnt😊
Karanju pani vare pidichittundenikku.. ennittum amma vittilla😥😥
anjitha elizabeth 😔😔😔
njannnnn
Rafeek Shamz Nan
പറഞ്ഞിട്ടില്ല വീട്ടിൽ ചോദിച്ചിട്ടും ഇല്ല നടക്കൂല എന്ന് അറിയാമായിരുന്നു
I love uppum malakum ❤️
മുടിയന്റെ ഇന്നത്തെ റോൾ പൊളിച്ചു👍👍👍
Mm
Mm
M
Big brother💪💪💪
തേങ്ങ
പുരോഗതി ഉണ്ട് , ആദ്യമായി അഞ്ചാമത്തെ കമന്റ് ഇടാൻ പറ്റി, ഇത്രയും നേരം ഓവർടൈം ഡ്യൂട്ടി തന്ന അർബാബിനോട് ദേഷ്യമായിരുന്നു, ഈ നിമിഷത്തിൽ അങ്ങേരുടെ പെരുത്ത് ഇഷ്ട്ടം ❤️❤️
Lachu shivayude kayil itta mehandhikk adi oru like👍
എനിക്കും ഉണ്ട്😍 മുടിയൻ ചേട്ടനെ പോലെയൊരു ചേട്ടൻ 😘😘😘
@swathi swathi
Mashallah😊
.. 😍
lucky
😢Enikila
You are lucky
പണ്ടൊക്കെ സ്കൂളിൽ നിന്നും ടൂർ പോകുമ്പോൾ ഇതേപോലെ ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട് പക്ഷെ വീട്ടിൽ പറഞ്ഞിട്ടുമില്ല കരഞ്ഞിട്ടുമില്ല വീട്ടിലെ അവസ്ഥ നന്നായി അറിയാവുന്നത് കൊണ്ടായിരിക്കും.ലാസ്റ്റ് one ഡേ ടൂർ പോകാൻ പ്ലാൻ ചെയ്തത് TERLS ( Thumba Equatorial Rocket Launching Station) TVM അന്ന് 300rs ആയിരുന്നു ചിലവ് 2007 ഇൽ പക്ഷെ അന്നും പോകാൻ സാധിച്ചില്ല.. ഇ എപ്പിസോഡ് കണ്ടപ്പോൾ പഴയതൊക്കെ ഓർമവന്നു... ലച്ചുവിന്റെ ക്ലൈമാക്സ് തീരുമാനം ഒരുപാട് ഇഷ്ട്ടപെട്ടു അതേപോലെ നീലുചേച്ചിടെ ഡയലോഗും...
2020 I'll kanunavar undo undengill like
Me
Najanum😊
Njanum
Super
@@athiram.s580 in Chilcote con box combo cupful
എന്തിനാ എന്റെ ലച്ചൂ ഇങ്ങനെ ജീവിക്കുന്നെ ഈ സീരിയൽ ഒക്കെ വല്ലപ്പോഴും ഒന്നു അഭിനയിക്.... ഇടയ്ക്ക് എവിടേയോ ഞാൻ എന്നെ തന്നെ കണ്ടു.... ടൂർ പോകാൻ വേണ്ടി കരഞ്ഞു വീട്ടിൽ പിണങ്ങി ഒക്കെ നിന്നിരുന്ന കാര്യങ്ങൾ ഒക്കെ പെട്ടെന്ന് ഓർമ വന്നു........
ഈ ഓർജിനലിറ്റി ആണ് ഈ സീരിയൽ ന്റെ വിജയം.... പാറുക്കുട്ടിയെ കെട്ടിച്ചു വിട്ടാൽ പോലും ഈ സീരിയൽ നിർത്തരുത്... ലച്ചൂനെ പെരുത്തു ഇഷ്ടം
ലച്ചൂന്റൊക്കെ അഭിനയം കാണുമ്പളാണ് മലയാള സിനിമയിലുള്ള ചിലതിനൊക്കെ എടുത്ത് കിണറ്റിലിടാൻ നോന്നുന്നത് 😬😬😬😬
Lachu adutha super star Malayalam filim
Priya varrier na ano udheshicha?? 🤔
Muneerptb channel satyam
Priya warrier okke enthinu kollam.lechu super
😶😶😶
Family de kude pokuna polle alla frndz nte kude pokunath ath vere level ann🤘🏻🤘🏻
🤗🤗🤗🤗🤗
Pinnalla
🥺
@@thomasreji04114 hyuuiiytti
@Avani miniature kitchen garden
Tour പോകാൻ വാശിപിടിച്ചു വീട്ടിലെ ബുദ്ധിമുട്ട് മനസിലാക്കി പോവാതിരിക്കുന്ന ലച്ചു ഒരു മാതൃകയാണ്
Eur
Iuih bumsShahalath Raneesh ah₹.
Shahalath Raneesh oooopooooo,llolooolllloookkwwwewwwwwwwwwwwowowowowwwowowoowowowowowwowowwwowwwwwwwwwwwwwwwwwooooooooooooollllooooooowwwwowpwpwpwwpwpwpwwwwwwwwqklm,my
njnum aganethanne😄😃
No
Uppum mulakum ella divasavum kaanunavar evide like!💓
@Western Terrain 😇✌
എല്ലാ ചേട്ടന്മാർക്കും അവസാനം സമ്മതിക്കും നമ്മളെ അവർ വിടാത്തത് അവർക്ക് നമ്മോട് സ്നേഹം ഇല്ലാഞ്ഞിട്ടല്ല പൈസ ഇല്ലാഞ്ഞിട്ടാ
ഇടക്ക് പരസ്യം വരുന്നത് ഇഷ്ടമല്ലാത്തവർക്ക് ലൈക് ചെയ്യാനുള്ള കമെന്റ്.....
😂😂
Ajith
Ygyflv top vol
pwanbs
yes
ജനിച്ച് ആറാം മാസത്തിൽ തന്നെ ജനങ്ങളുടെ മനസ്സിൽ കുടിയേറിപ്പാർത്ത അതാണ് ഞങ്ങളെ കുഞ്ഞാവ
Shahi Shahi mol ok bigg boss 😂
mod niyas anno bro
Shaza Shaa aane 😂
Njangale Alla nammude kunjavaa
Jessy Sebastian ok madam 🙏
നീലുവിന് എന്തോ മുടിയനോടാണ് ഒരു പ്രേത്യേക സ്നേഹം. അങ്ങനെ തോന്നിയവർ like adii
Ee episode ലെ like നല്ലൊരു ഏട്ടൻ എങ്ങനെ ആയിരിക്കണം ഇന്ന് കാണിച്ചു തന്ന മുടിയനും pinne വാശി പിടിച്ചു കരഞ്ഞു അവസാനം നല്ല തീരുമാനം എടുത്ത ലെച്ചനും 👍👍👍💕💕💕
🕔😇😉🤣😉😇😉🤣😉😉😇🕔🕔🕔🌄🌄😴👌🌅
Hi
Lechuvinum annanne
Todays episode reallyy heart touchinggg ..tears r rollinggg😢😢
അല്ലേടാ കേശു, എല്ലാരും ഇങ്ങനെയാണല്ലോ കേശുവിനെ വിളിക്കുന്നത് 😁😁😁😁
Corroct aa paranje
സത്യം ആ paranje
@@marystephy5629 🥰🥰🥰
ഞാനും ഒരുപാട് കരഞ്ഞിട്ടുണ്ട് 10 ക്ലാസിൽ ടൂർ പോകാൻ പക്ഷെ അന്ന് നടന്നില്ല 100 രൂപ എടുക്കാൻ ഇല്ലാത്തത്കൊണ്ടാരുന്നു... ഇത് കണ്ടപ്പോൾ എന്റെ കാര്യം orma വന്നു ...
saramilla....potte....
🤝🤝
Same bro
VIPIN S V KUMAR saralla povan vicharicha sthalangalokke ini kananam tto
Anikk dancen pokan 15 0 adukkan illatherunna oru kalam undairunnu
ഉപ്പും മുളകും കാണുന്ന താ, ഞങ്ങൾ പ്രവാസികൾക്ക് ഒരു സന്തോഷo .....
Lachu and mudiyan, super 👌👌👌👌👌 🥰🥰
ഇങ്ങനെ എത്രയെത്ര അവസാനത്തെ ടൂറുകൾ? ഇപ്പോഴും തുടരുന്നു.
പണ്ട് ടൂറിന്റെ പേരും പറഞ്ഞു വീട്ടിലെ സകല പണികളും ചയ്ച്ചിട്ടുണ്ട് എന്റേം അമ്മ😂
Catwoman 333 ennem 😂
😂😂
Catwoman 333 Of
nannaio anagnelum pani eduthallo
Aaaaaa Kure Njan vijarichu povalaaaa onn veagam Aaa divasam ayaaa mathinnnn
ഈ വീഡിയോ കണ്ട് കൊറച്ചു വിഷമിച്ചവർ ലൈക് ചെയ്യൂ
Njaan
@Anu Afi kjnnnnnjjkkkijjklhljk
Reeeei
ഞാൻ
Lechu inte performance adipoli💗💗💗
*എന്റെ മോളാണ് ഉപ്പും മുളകും കാണാൻ പഠിപ്പിച്ചത്.
ഇത് കണ്ടാണ് ഉറങ്ങുന്നത്.
ഇതിലില്ലാതെ വയ്യ.
കട്ട ഫാൻസാണിപ്പോൾ.
ഇത് നിർത്തിയേക്കരുത് കേട്ടോ*
അത് സൂപ്പർ ആയി
2o20 lu kanunavar undel like adiku...
ലോകം എന്നെ തോൽപ്പിക്കാൻ ശ്രമിക്കുമ്പോഴും.... ലോകത്തെ നോക്കി ചിരിക്കണം.......
സ്വപ്നം ഇപ്പോഴും അവിടെ ഉണ്ട്....
തോൽക്കാൻ എനിക്ക് മനസ്സില്ല..
ലെച്ചു ഫാൻസ് ലൈക്ക് here
Ith kandda നമുക്ക് ഇതുപോലെ കുടുംബം ആവണം എന്ന് ആഗ്രഹമുള്ളവർ like ബട്ടൺ ചവിട്ടി പൊട്ടിക്കാതെ പോകരുതേ 🤩........!!
bhavani ammummede chori kanumpo ufff sherikum kali keranu 👍😂😂😂, pwoli acting
ആദ്യമായി മൂന്നാം ക്ലാസ്ന്ന് മൈസൂർക്ക് ടൂർ പോകാന് ഞാനും ഇത് പോലെ കരഞ്ഞതാ....ഉമ്മച്ചി ഒരനക്കം അനങ്ങൂല.... ഉപ്പച്ചിയോട് ഗൾഫിലേക്ക് വിളിച്ചും കരഞ്ഞു... ഒരു ദിവസം പട്ടിണി കിടന്നു... നോ രക്ഷ... അവസാനം വല്ല്യുപ്പച്ചിയെ സോപ്പിട്ട് റെകമെന്റ് ചെയ്യിപ്പിച്ചു.... അങ്ങിനെ 400രൂപക്ക് ആദ്യമായി ടൂർപോയി... മൂന്ന് ദിവസം അടിച്ച് പൊളിച്ച്.. വന്ന്. ഉമ്മച്ചി സാറിന്റെ ഫോണിലേക്ക് ദിവസവും രണ്ട് നേരം വിളിക്കും... ഫുഡ് കഴിച്ചോ എന്നൊക്കെ ചോയ്ച്ച്... ഉമ്മച്ചിയുടെ അടുത്ത് വല്ല്യുമ്മച്ചിയും ഉണ്ടാകും... ഭവാനി അമ്മൂമ പറഞ്ഞത് പോലെ ഞമ്മൾ വീടെത്തുന്നത് വരെ അവരുടെ മനസ്സിൽ ബേജാറാ... ആൺകുട്ടി ആയിരുന്നിട്ട് തന്നെ ഇത്രേം.. അപ്പോ പെൺകുട്ടിയാണെങ്കിലോ... പറയേ വേണ്ടാ...!
ചെറുപ്പത്തിൽ തറവാട്ട് മുറ്റത്ത് മൈലാഞ്ചി ചെടിയിൽ നിന്ന് ഇല പറിച്ച്.... പെരുന്നാൾ തലേന്ന് വല്ല്യുമ്മച്ചി.. അമ്മിക്കല്ലിൽ അരച്ച് ഞങ്ങളെ ഉമ്മച്ചിമാരേയും പെങ്ങന്മാരേയും എല്ലാവരുടെയും കയ്യിൽ മൈലാഞ്ചി ചോപ്പണിയിക്കും.... വല്ല്യുമ്മച്ചിയുടെ കയ്യാകട്ടെ.... മൈലാഞ്ചി അരച്ച് ആകെ ചോന്നിരിക്കും...!!
നഷ്ടപെട്ട ബാല്യോർമ്മകൾ കുറച്ച് സമയത്തേക്കാണെങ്കിലും എനിക്ക് തിരികെ നൽകിയതിന് ഒരുപാട് നന്ദി ടീം ഉപ്പും മുളകും.....😘
😢😓
@@nooralimnoora554 😍
400 rs Mysore ok tour pokamo
@@akhiljose7235 18 കൊല്ലം മുന്നെ
3 ആം ക്ലാസ്സിൽ പടിക്കുമ്പോ 3 ദിവസത്തെ ടൂറോ??തള്ളുന്നതാണോ??
Pavam lachu Chechi. Njanum engane vashi pidichu but vittila 😢
Yes
Ayin
Ayinnu 😂😂😂
Ayin
Sfk Kaleb fqw wp a woodlands ah
Bro aanelingana venamtoo..polichutoo mudiyanchettante innathe role..👍
വിഷ്ണുവേട്ടൻ പൊളിച്ചു 😘😍
വേട്ടൻ അല്ല ചേട്ടൻ 🙊😂
Neelu chechi de last aa dialogue indarnnalo adipoliii aayirunnoo .... Inspirational ... Ellam veetilm nadakkunnaa same avasthaa.. Vishnu chettan sister caring thakarthuu... Keshu and Shiva also
അടുക്കളയ്ക്ക് എന്തോ ഒരു വ്യത്യാസം, എനിയ്ക് മാത്രം തോന്നിയത് ആണോ?
Adukalayude purathe work area anu kaaniche..
ath adukala alla work area anu
Enikkum thonni
ഇതിന് മുൻപ് work area കാണിച്ചിട്ട് ഉള്ളതായി ഓർക്കുന്നില്ല,ചിലപ്പോൾ കാണാൻ വിട്ടു പോയ ഏതെങ്കിലും എപ്പിസോഡിൽ വല്ലതും കാണിച്ചിട്ടുണ്ടാവും അല്ലെ?
It was very sad
ഇത് വരെ ഒരു ടൂറിനും പോവാൻ സമ്മദിച്ചിട്ടില്ല 😢ഇപ്പോളും ചോദിച്ചോണ്ടിരിക്ക അയക്കുന്നില്ല ലച്ചുന്റെ same അവസ്ഥ😢
🥺🥺🥺😥😢
So cute family😍😍😍😍
പുതിയ എപ്പിസോഡ് കുറെ നേരം തപ്പിനോക്കിയത് ഞാൻ മാത്രമാണോ?.....
Alla njanum undu
Hihihi 🤪
No
alla bro...njanum nokkeenne kandilla
Njaanum nokki 🙂
ഇന്നത്തെ ക്ലൈമാക്സ് ഇഷ്ടപ്പെട്ടവർ ഉണ്ടോ അതിൽ പറഞ്ഞത് ശരിക്കും സത്യമാണ് സ്വന്തം കുടുംബത്തിനൊപ്പം ഉള്ള സന്തോഷ് നിമിഷങ്ങളെ കാൾ വലുതല്ല ഈ ലോകത്തുള്ള മറ്റൊന്നും അതെനിക്ക് മനസ്സിലാക്കി തന്നത് എൻറെ കഴിഞ്ഞുപോയ പ്രവാസ ജീവിതമാണ്
Zainul abid 0507707235 Abid
Anghane aan lachu lachu fns adi oru like 😘😘😘😘
Mudiyan acting superb
മുടിയൻ ,ലച്ചു...രണ്ടാളും നന്നായി ..മൊത്തത്തിൽ ഇന്നത്തെ എപ്പിസോഡ് കിടു......
സ്കൂൾ കാലഘട്ടത്തിലേക്കു കൂട്ടികൊണ്ടുപോയി....😍😍😍
Appo 11 manikku mudiyan onlinil ullath kond preshnam ille😏🙄
❤sindhya
കൂട്ടത്തിൽ ഏറ്റവും സ്നേഹം ഉള്ളവനും നിഷ്കളങ്കനും വിഷ്ണു തന്നാണ് . See the way he care his youngers. Our new gens should watch this
പാതിരാത്രി ഇട്ടാലും... കമന്റിനി, ഒരു കുറവും ഇല്ലാ ല്ലോ.... 😯
Super episode 👍👍👍❤️❤️💗💗
Hoooo അവസാനം ലച്ചുവിന്റെ ഓക്ക് മെസ്സേജ് .അത് must ആണ്
Ha ha
വാക്കുകളിൽ സത്യവും ,ഹൃദയത്തിൽ സ്നേഹവും ,മനസ്സിൽ ആത്മാർത്ഥതയും ഉണ്ടെങ്കിൽ സൗഹൃദം എന്നും സ്നേഹത്തോടെ നിലനിൽക്കും......
7:05ന് നീളുവിന്തേ ഡ്രെസ്സിന്തെ അതെ
കളർ ബലൂൺ ആണ് അവരുടെ കയ്യിലുള്ളത് 🧡💭🖤......!!
Uuftu889ookķjiii977uuuìpuuiiikiìkkkn ctt68988778999poi88777777kougrt
ഞാനും അനിയന്റെ കയ്യിൽ അവന്റെ പേരാണ് എഴുതികൊടുക്കാർ.
Mudiyan oru Chettan ayaloo 😍😍😍👌👌
mudiyante pole enikum oru kakkane padachon tharuvannakkik
Mm
Mmm
ഇത് കണ്ടു എത്രപേരുടെ കണ്ണ് നിറഞ്ഞു
എന്റെ
നിങ്ങൾ അവസാനം ശ്രദ്ധിച്ചോ???
തനിക്ക് ഇല്ലെങ്കിലും മക്കൾക്ക് വേണം എന്ന് കരുതി കിട്ടുന്നത് അവർക്ക് കൊടുത്ത് അതിൽ സന്തോഷം കാണുന്നതാണ് 'അമ്മ/ഉമ്മ.
Love u ഉമ്മാ....😘😘😘
i
Sdfekjmswk right away if you can find a way to the airport to the hotel in contact soon though to see the two to go through this together and have some we too wish that the to the gym and everything else else that you need from the money and then they told me they to think about that for a2meyaryjyraysrue the same as this to me this one time and itiof the ddksoseikjfiidkxkjucidikjhdukejgujji iikkkkkokkdksosoLkzkskKmmMzmnb🙎ndkkdkmkdkddkxozlkswkiiiooeoooe to get to this one too and then the right side up the to re up with regards the rest right away really really good to iikkkkkokkdksosoLkzkskKmmMzmnb to the gym equipment was the email regarding registration for the right one to be right to represent the to of been nice i i i i to get the car to go to a movie with me u iszuz and the money for a2meyaryjyraysrue and the kids will be up every ririrjjfjjrjrjrjrjjrjrurir right order to get ittot otitjj to be the you can get me the info and will be o and see you soon and have been ywe your own and not even rruuruu to the money to you in time that trying to find a way it's too late now but I'm going to have to go to do a little more day to you with my whole heart you want to come and see you in about half the time that iíielssusuxjxkdjdjdjdssnsnsjs to wait till the money for a2meyaryjyraysrue the same reason right ear plugs in we can do the right thing to the next step for what you do realize how far with regards to the email right ear and see you tomorrow night for a2meyaryjyraysrue yryr the to roeioo and see you soon and thank and see if we can find and rruiririr r and riiiiiiriidirirjjdjujjj and ndkdkosoikkkoksookkiooh
Mudiyan chettan star ayi 🤘🤘
9:09 😍😍 ithu pole chettanmar ullavar like adichooo 😍😍
(Edit : Thanks for liking 😘😘)
Likkittundu
Reji Murali ippozhano likunne
Am Ro 🖒
Am Ro ,angane our chettan illatha vishamam orupada
Seriously i like vishnu.. seems like an innocent
💓💓💓💓💓💓💓
Baloon ishttamullavar like adiii👍👍🎈🎈
വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് കണ്ടിട്ട്, ഈ സ്കൂൾ കോളേജ് ടൂറുകളുടെ കാര്യം വീട്ടിൽ ഒരിക്കലും പറയാത്ത ആരെങ്കിലും ഉണ്ടോ? 😒
Time Proves ☝️
ഞാൻ ഉണ്ട് 😔
satyam njanum undu
ഞാൻ und
ya
08:01
നീലിമ ബാലചന്ദ്രൻ തമ്പി ROCKS
Gfjloopppokj
Vishnum lechuvum combo നല്ല രസം ഉണ്ട്
Pavam lechu
*ലേറ്റ് അപ്ലോഡ് ഇഷ്ടപെടാത്തവർക്ക് ലൈക്കടിച്ച് പ്രതിഷേധിക്കാനുള്ള കമന്റ്* 😢😢
Kumpidi niyano lechunte gruppil 😁😁😁
KUMBIDII..Ellarum kumbidiye nokii vekkunund😜
സകൂ.... 😂😂😂😂😂
Njn eth video nokiyalum thazha kumbidi da comment kanum🤔🤔🤣🤣
@@jessysebastian1901 അതേതാ ഞാനറിയാത്ത ഒരു ഗ്രൂപ്പ്?? 🤔🤔
Uppum mulakum serial like👍👍
Vishnu chettan Fan orupad ishtamay
Beautiful episode . Thank you new script writer 😍😍😍
Lechu looks beautiful always 😎
Today’s episode was amazing funny in the chocolate scene
Mudiyan 7:29 natural acting 😍😍😍😍
Kidu episode...Ithu pole oru family real lifil ullavar...Entho valya punyam cheythavaran...
Ennalum ammumma tour nu najanum cash kodukanu paranjillilo Ammumma nizzz......😉
വേഷവിധാനങ്ങൾ കൊണ്ട് നമ്മുടെ മനസ്സിൽ എത്തിപ്പെട്ട ബാലു ചേട്ടന് ആകട്ടെ ഇന്നത്തെ ലൈക്ക്
Yaaaaa
Anju Ammu yayittu
😊😊😊😊😊
🎉😢😮😅😊😊😮😢😂🎉😮😅😢😂❤❤❤😢😅😊😊😢😂❤
മുടിയൻ കലക്കി.. 👌
Lechu missing eppozhathe uppum mulakum😔
wow.. this is not a serial. this is like a real live family video.
എങ്ങനെ ഒരു സഹോദരിയെ കെയർ ചെയ്യുന്നത് എന്ന ഒരു സന്ദേശം ഇതിൽ മുടിയെൻ കാണിക്കുന്നുണ്ട്
Sanjana
Oxley
Enikum ithupole oru chettan undayirunnee😭
Nadishish Backer
Yes
Tour pokan veettil ninnu vidum enna orappundankilum corona kaaranam pokan pattatha le ente avastha😥😥
Ithu serial aano real life aano😍😍😍😍😍
ജീവിതത്തില് ഒരിക്കല് പോലും സ്കൂളില് നിന്നും ടൂര് പോകതവര്ക്ക് ലൈക് അടിക്കാനുള്ള കമ്മന്റ് .
Yas
Me.. +2
Njanum😔😔😔😢😢😢
Yup. V exist...
😢😢😢
Uppum mulakum super videos perfect ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️njan appoyum kannarund ❤️❤️❤️❤️❤️❤️❤️❤️❤️❤️
പുതിയ തലമുറ കാണേണ്ട എപ്പിസോഡ്.
ബാലു ചേട്ടൻ എന്ന് വരും ?
ഭാസി,കുട്ടുമാമൻ,രമ ഇവരെ കണ്ടിട്ട് കുറെയായി.
9:00 kk ശേഷം എന്നെയും onlinil കണ്ടാൽ ചേട്ടനും ഇതു തന്ന ചെയ്യണേ.... 😂😂😂😂😂😂
😆
Vincy Wilson trteddfghifd
Neelu is showing love only to mudian too much not lechu
Dude it's a serial u don't have to be so dramatic for that 🙄
പണ്ട്..... പിന്നെ ചോദിച്ചാൽ വിടില്ല എന്നും അറിയാം.... എന്ന്നാലും അന്ന് ഞാൻ വീട്ടിൽ മൗനം ആയിരിക്കും.... ആരെങ്കിലും ഇണ്ടോ ഇത്പോലെ
Yes njanund
@@nidhanidhuss8535 ഹാവൂ... നീയെങ്കിലും ഉണ്ടല്ലോ 😔😔
What is you real name
Musthafa
Ok
Waaw...adipoli episode...swanthm veetiloke ulla pole...positive energy....