Muslim anugalk first wifente permission illand second mrrg cheyyan patuo??? Adinte legal side aarenkilum onnu paranj tharaaamo Somebody please answer my qstns???
Wife പോലീസ് സ്റ്റേഷനീൽ എഴുതിവച്ചു ഒരാളുടെ കൂടെ പോയി. നിയമപരമായി divorce ആയില്ല. അവൾ ഇപ്പോൾ അമേരിക്കയിൽ എവിടെയോ ആണ്. അതിൽ രണ്ട് കുട്ടികളുംഉണ്ട്. വർഷം കുറെ ആയി. ഞാനും ആയി ഒരു contactum ഇല്ല. ഇപ്പോൾ ആ ബന്ധം ഒഴിവാക്കാൻ ആഗ്രഹിക്കുന്നു. എനിക്കു 48 വയസുണ്ട്. divorce കിട്ടാൻ എന്ത് ചെയ്യണം 😢
ഞാൻ 6 വർഷമായി കേസ് നടത്തുന്നു.ഭർത്താവ് ഇത് വരെ ഡിവോഴ്സ് സമ്മതിച്ചിട്ടില്ല.. എനിക്ക് മറ്റൊരു കൂട്ടില്ലാതെ ജീവിക്കാൻ കഴിയാത്ത സാഹചര്യം ആണ്.ആ സാഹചര്യത്തിൽ ഞാൻ മറ്റൊരു പുരുഷനെ വിവാഹം ചെയ്യുന്നതിൽ issue ഉണ്ടോ
ഇന്ത്യൻ വിവാഹ നിയമം കണ്ടു പിടിച്ചവരെ ചാട്ടവാറിനടിക്കണം.... എന്തൊരു ഗതികേടാണിത് ? ഞാൻ വിവാഹിതനാണ് .കുട്ടികളില്ല ,ഭാര്യക്ക് കുഞ്ഞുങ്ങളുണ്ടാകാൻ 100% സാധ്യതയില്ലെന്ന് ചികിത്സ നടത്തിയ ഡോക്ടർ തന്നെ പറഞ്ഞു ,എന്നിട്ടും ഞാൻ ഭാര്യയെ ഒരു തരത്തിലും നോവിക്കാതെ മറ്റുളളവരുടെ വാക്കുകളെ അവഗണിച്ച് ചേർത്തു പിടിച്ചു ,പക്ഷെ പ്രവാസിയായ എന്നെ ഭാര്യയും ഭാര്യവീട്ടുകാരും ചേർന്ന് അതിവിദഗ്മായി ചതിച്ചു ,വീടു പണിയുടെ ആവശ്യത്തിനായി ഏൽപ്പിച്ച പണം തട്ടിയെടുത്തു ,തുടങ്ങി പല രീതിയിലും എന്നെ പീഡിപ്പിച്ചു കൊണ്ടിരിക്കുന്നു , ഗതികെട്ട ഞാൻ വിവാഹ മോചനത്തിനായി ശ്രമിക്കുബോൾ അവർ സമ്മതിക്കില്ല , എനിക്കെതിരെ നുണ പ്രചരണവും നടത്തി മാന്യൻമാരായി ജീവിക്കുന്നു . എനിക്ക് വേറെ വിവാഹം കഴിക്കാനും ജീവിക്കാനും ഭാര്യയും ,നിയമങ്ങളും സമ്മതിക്കില്ല ,ഇതെന്ത് നിയമമാണ് ? എനിക്ക് ജീവിക്കാനുളള അവകാശം പോലുമില്ലെന്ന രീതിയിലാണ് നിയമങ്ങൾ. അതു കൊണ്ടാണ് ഞാൻ പറഞ്ഞത് ഇന്ത്യയിലെ വിവാഹ നിയമങ്ങൾ ,വിശേഷിച്ചും ഹിന്ദു മാര്യേജ് ആക്ട് ഉണ്ടാക്കിയവൻമാരെ ചാട്ടവാറിനടിച്ച് നാടുകടത്തണം എന്ന് പറഞ്ഞത് . കേസും ,കോടതിയുമായി ഈ ആയുസ്സ് മുഴുവൻ കോടതി വരാന്തയിലായി നടക്കണം...... ഇത് എന്തൊരു ഗതികേടാണ് ?
ഉണ്ട്. വിവാഹം ഏതെങ്കിലും ആരാധനാലയത്തിൽ വെച്ച് നടത്തിയാലും valid ആണ്. നിങ്ങൾ രജിസ്റ്റർ chithittila എന്നത് excuse അല്ല. ലിവിങ് together ആണ് എങ്കിൽ issue ഇല്ല.
വയസു 43-44 മുസ്ലിം ആണ് വിഭാഗം(male) പൊക്കം 5.11 നോർമൽ ബോഡി (ജോലി ആയുവേധ ഡോക്ടർ)എറണാകുളം ജില്ല ഒറ്റയ്ക്കാന് താമസം. കല്യാണം കഴിക്കാൻ താത്പര്യംമുല്ല ആവസ്യക്കാർ ഉണ്ടെകിൽ വിളിക്കാം ജില്ലാ എവിടെ ആയാലും കുഴപ്പമില്ല. ഫോൺ (ഒമ്പത് ആര് മൂന്നു മൂന്നു എഴു എഴു മൂന്നു രണ്ടു എഴു പുജിയം) 34to48 വയസു വരെ താത്പര്യം ഉണ്ട് സീഹരിക്കും.
Bharya koode undayt vere relation koode pokunnath oru thetum illa ..ipol hus divorce thznnilenkil enth cheyum vere ketunnatha prblm adipoli
Correct
Ororo vrithiketta niyamangal
Valuable information but ആവശ്യമില്ലാതെ വലിച്ചു നീട്ടുന്നു... Shorter videos will be more appreciated and subscribed
Mam if wife staying with another partner as living together husband jeevichu irrikkae appo adu criminal offense allae
ഡൈവേഴ്‌സ് അല്ലെങ്കിലും വളരെകാലമായി അകന്നു കഴിയുന്നതെങ്കിലോ
7 year ആയി no conact
Americail anu 2 വർഷം കഴിഞ്ഞ് nattil vannu വിധവ ayittulla sthrey registter marrege ayi onnichu jeevikkan pattumo doctar plz
Muslim anugalk first wifente permission illand second mrrg cheyyan patuo???
Adinte legal side aarenkilum onnu paranj tharaaamo
Somebody please answer my qstns???
Complaints cheythal alle kuzhappam ullu
Wife പോലീസ് സ്റ്റേഷനീൽ എഴുതിവച്ചു ഒരാളുടെ കൂടെ പോയി. നിയമപരമായി divorce ആയില്ല. അവൾ ഇപ്പോൾ അമേരിക്കയിൽ എവിടെയോ ആണ്. അതിൽ രണ്ട് കുട്ടികളുംഉണ്ട്. വർഷം കുറെ ആയി. ഞാനും ആയി ഒരു contactum ഇല്ല. ഇപ്പോൾ ആ ബന്ധം ഒഴിവാക്കാൻ ആഗ്രഹിക്കുന്നു. എനിക്കു 48 വയസുണ്ട്. divorce കിട്ടാൻ എന്ത് ചെയ്യണം 😢
പല വർഷം കൊണ്ടല്ല ഡിവോഴ്സ് കിട്ടുക മാഡം പതിറ്റാണ്ടുകൾ കാത്തിരിക്കണം 😅
second marriage cheyyumbol adress ഏതാ kodukka
Adultry pettanu devorce kittumo medam
Medam.oru.dewase..20.varsham.veno
But this low is not applicable to well educated and self earning ladies
20 ലക്ഷം കൊടുത്ത് outside settlement പണ്ടാരം അടക്കി..
😂
Ente bro,, engane athikke koduthath
Government kalla tharam aanu brooo...kodukendi vannila
അതുകൊണ്ടൊന്നും അവസാനിക്കില്ലെടോ. കർമ്മ എന്നൊന്നുണ്ട് അനുഭവിക്കും
മുൻ വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ല അത് മത പരമായി ഒഴിവാക്കി . second marige കഴിഞ്ഞു അത് രജിസ്റ്റർ ചെയ്യുന്നതിന് തടസ്സമുണ്ടോ..
ഞാൻ 6 വർഷമായി കേസ് നടത്തുന്നു.ഭർത്താവ് ഇത് വരെ ഡിവോഴ്സ് സമ്മതിച്ചിട്ടില്ല.. എനിക്ക് മറ്റൊരു കൂട്ടില്ലാതെ ജീവിക്കാൻ കഴിയാത്ത സാഹചര്യം ആണ്.ആ സാഹചര്യത്തിൽ ഞാൻ മറ്റൊരു പുരുഷനെ വിവാഹം ചെയ്യുന്നതിൽ issue ഉണ്ടോ
എനിക്കും അതാണ് അറിയേണ്ടത്
Please send phone number
I want to convert into Hinduism legally to marry a Hindu women. I am a divorced Christian. How to convert?
There is no conversion ij Hinduism
@@aswathyreena1963 Why?
Just go to Arya Samajam in Calicut and Kochi. You can convert just like Nayantara
2:03
Muslim aanengil , second marriage register cheyyaamo, ente husband angane chaidu section 11 prakaaram aan ,apo athu offence aano
Cheyyam
ഇന്ത്യൻ വിവാഹ നിയമം കണ്ടു പിടിച്ചവരെ ചാട്ടവാറിനടിക്കണം.... എന്തൊരു ഗതികേടാണിത് ? ഞാൻ വിവാഹിതനാണ് .കുട്ടികളില്ല ,ഭാര്യക്ക് കുഞ്ഞുങ്ങളുണ്ടാകാൻ 100% സാധ്യതയില്ലെന്ന് ചികിത്സ നടത്തിയ ഡോക്ടർ തന്നെ പറഞ്ഞു ,എന്നിട്ടും ഞാൻ ഭാര്യയെ ഒരു തരത്തിലും നോവിക്കാതെ മറ്റുളളവരുടെ വാക്കുകളെ അവഗണിച്ച് ചേർത്തു പിടിച്ചു ,പക്ഷെ പ്രവാസിയായ എന്നെ ഭാര്യയും ഭാര്യവീട്ടുകാരും ചേർന്ന് അതിവിദഗ്മായി ചതിച്ചു ,വീടു പണിയുടെ ആവശ്യത്തിനായി ഏൽപ്പിച്ച പണം തട്ടിയെടുത്തു ,തുടങ്ങി പല രീതിയിലും എന്നെ പീഡിപ്പിച്ചു കൊണ്ടിരിക്കുന്നു , ഗതികെട്ട ഞാൻ വിവാഹ മോചനത്തിനായി ശ്രമിക്കുബോൾ അവർ സമ്മതിക്കില്ല , എനിക്കെതിരെ നുണ പ്രചരണവും നടത്തി മാന്യൻമാരായി ജീവിക്കുന്നു . എനിക്ക് വേറെ വിവാഹം കഴിക്കാനും ജീവിക്കാനും ഭാര്യയും ,നിയമങ്ങളും സമ്മതിക്കില്ല ,ഇതെന്ത് നിയമമാണ് ? എനിക്ക് ജീവിക്കാനുളള അവകാശം പോലുമില്ലെന്ന രീതിയിലാണ് നിയമങ്ങൾ. അതു കൊണ്ടാണ് ഞാൻ പറഞ്ഞത് ഇന്ത്യയിലെ വിവാഹ നിയമങ്ങൾ ,വിശേഷിച്ചും ഹിന്ദു മാര്യേജ് ആക്ട് ഉണ്ടാക്കിയവൻമാരെ ചാട്ടവാറിനടിച്ച് നാടുകടത്തണം എന്ന് പറഞ്ഞത് . കേസും ,കോടതിയുമായി ഈ ആയുസ്സ് മുഴുവൻ കോടതി വരാന്തയിലായി നടക്കണം...... ഇത് എന്തൊരു ഗതികേടാണ് ?
Same is Xtian Marriage.
@@dingribeast പുരുഷന് ഒരു നിയമവും സ്ത്രീക്ക് വേറൊരു നിയമം
BUT INDIA ARMY 🪖 MEMBER .OR SOLDER HAS PRIVILAGE .CASE MY CASIN
മേഡം first merrage registration ചെയ്തിട്ടില്ലാ appo ayale വിവാഹം ചെയ്താൽ probelm ഉണ്ടോ
ഉണ്ട്. വിവാഹം ഏതെങ്കിലും ആരാധനാലയത്തിൽ വെച്ച് നടത്തിയാലും valid ആണ്. നിങ്ങൾ രജിസ്റ്റർ chithittila എന്നത് excuse അല്ല. ലിവിങ് together ആണ് എങ്കിൽ issue ഇല്ല.
ലീഗലി ഡിവോഴ്സ് ആയ എന്നാൽ ഒരു വർഷമായിട്ടും ഡിവോഴ്സ് ലെറ്റർ കിട്ടിയില്ലെങ്കിൽ പുനർ വിവാഹം കഴിക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ.?
Judgment alle pattum