WAYANAD THOLPETTY ELEPHANT ATTACK January 1 2022 🥵

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024

ความคิดเห็น • 282

  • @archangelajith.
    @archangelajith. 2 ปีที่แล้ว +231

    Camera work ഗംഭീരം ! നല്ല നീലാകാശം, ഇടതൂർന്ന മരങ്ങൾ , ഇടയ്ക്കെപ്പഴോ ഒരാനയും ഒരു ജീപ്പും കണ്ടത് പോലെ തോന്നുന്നു ! 😂

    • @anithundiyil4389
      @anithundiyil4389 2 ปีที่แล้ว +1

      😄😄😄😄😄😄

    • @archangelajith.
      @archangelajith. 2 ปีที่แล้ว +1

      @@anithundiyil4389 😀

    • @ambaabbas
      @ambaabbas 2 ปีที่แล้ว +11

      ന്റെ പൊന്ന്‌ ഭായ് പേടിച്ച് നെട്ടോട്ടം ഓടുകയാണ് അവര് അതിന്റെ ഇടയിൽ ക്യാമറയോ.. 👆😂🤣

    • @archangelajith.
      @archangelajith. 2 ปีที่แล้ว

      @@ambaabbas 😂😂😂

    • @dhfdhgfj6510
      @dhfdhgfj6510 2 ปีที่แล้ว +1

      Athee🤣🤣

  • @muhammedrafi1315
    @muhammedrafi1315 2 ปีที่แล้ว +40

    തൃശ്ശൂർ കാരൻ ആണ് അവിടെ പൂരത്തിന് ആനയെ കണ്ടാ വിവരവുമായി ദയവായി കാട്ടിൽ വരാതിരിക്കുക മനുഷ്യന്റെ ശബ്‌ദം കേട്ടാൽ തന്നെ ആനക്ക് ദേഷ്യം വരും

  • @mjmedia5552
    @mjmedia5552 2 ปีที่แล้ว +56

    കൈ കുഞ്ഞും ആയിട്ട് ആനയെ കാണാൻ പോയേകുന്നു ബെസ്റ്റ് 🤣🤣🤣

    • @vanajavanaja4202
      @vanajavanaja4202 2 ปีที่แล้ว +2

      ഒരു ടൈ പാസ് കൈകുഞ്.അതിൻറെയൊക്കെ യോഗം.

  • @binurajbinusadanamvijayan5124
    @binurajbinusadanamvijayan5124 2 ปีที่แล้ว +45

    വിവരം ഇല്ലാത്ത കുറെ ജന്മങ്ങൾ

  • @saidalavi2304
    @saidalavi2304 2 ปีที่แล้ว +58

    ഈ ഒച്ച വെക്കുന്നവനേക്കാൾ വിവരം ആനക്കുള്ളത് കൊണ്ട് രക്ഷപ്പെട്ടു 😂

    • @sreekumarg3647
      @sreekumarg3647 2 ปีที่แล้ว +1

      Correct! 💯💯💯

    • @tux008
      @tux008 2 ปีที่แล้ว +2

      Satyam, ഒരു തരി ബോധം ഇല്ലാത്ത ടീംസ്

  • @TheSarun
    @TheSarun 2 ปีที่แล้ว +69

    ഒരിക്കലും ഇങ്ങനെ കാണിക്കരുത്. നമ്മൾ നമ്മുടെ സ്ത്രീകളെയും കുട്ടികളെക്കുറിച്ചു ചിന്തിക്കുന്നിലായിരിക്കാം പക്ഷെ ആനക്ക് അതിന്റെ കുട്ടികളെ കുറിച്ച് ശ്രദ്ധയുണ്ട്. മണ്ടന്മാർ ......

  • @sabikerala1323
    @sabikerala1323 2 ปีที่แล้ว +55

    ഒരു vazhakkayum അറിയാത്ത കുറെ എണ്ണം

  • @rafimakkha4706
    @rafimakkha4706 2 ปีที่แล้ว +53

    ആ കമൻ്റ പറയുന്ന കാട്ടു മാക്കാനെ ആദ്യം പിടിച്ച് ആന കിട്ടു കൊടുക്ക്

    • @sreekumarg3647
      @sreekumarg3647 2 ปีที่แล้ว

      🤣🤣🤣💯💯💯

    • @SD-dt6qe
      @SD-dt6qe 2 ปีที่แล้ว

      😆

    • @philipe222
      @philipe222 2 ปีที่แล้ว

      🤣🤣🤣🤣🤣🤣 polichu...Ejjathi sadhanam aanu..lol

    • @jassusmedia5967
      @jassusmedia5967 2 ปีที่แล้ว

      😂😂😂😂🤭

    • @rajeevvg1731
      @rajeevvg1731 2 ปีที่แล้ว

      Horrible sound

  • @lijogeorgejohnkutty7107
    @lijogeorgejohnkutty7107 2 ปีที่แล้ว +45

    This is not the way the people should behave when you go for a safari, In this video it’s crystal clear that The elephant is more intelligent and more mature than these tourists .

    • @JOJOUNCLEBLOGS
      @JOJOUNCLEBLOGS 2 ปีที่แล้ว +2

      Very true.

    • @preethikrao
      @preethikrao 2 ปีที่แล้ว

      Exactly! It's bad enough that humans are encroaching into animal territory and then ...... :(

    • @priyankakattimani4310
      @priyankakattimani4310 ปีที่แล้ว

      True

  • @nfaizn
    @nfaizn 2 ปีที่แล้ว +43

    കാട്ടില്‍ പെരുമാറാന്‍ അറിയാത്ത മണ്ണുണ്ണികള്‍..

    • @sajeshkuthuparamba2031
      @sajeshkuthuparamba2031 2 ปีที่แล้ว +1

      ഞങ്ങൾക്ക് കാടു മായോ കാട്ടാനയും ആയോ പെരുമാറി ഒരു ബന്ധവുമില്ല എന്താ ചെയ്യേണ്ടത് എന്ന് അറിയില്ല പൊതുജനങ്ങളുടെ അറിവിനായി താങ്കൾക്ക് അറിയാവുന്ന കാര്യങ്ങൾ ഒന്നു വിവരിക്കു plece

    • @nfaizn
      @nfaizn 2 ปีที่แล้ว

      @@sajeshkuthuparamba2031 shabdam undakkathe mindathirunnnal mathi.. Baaki jeep driver nokkikolum..

    • @nfaizn
      @nfaizn 2 ปีที่แล้ว

      @@sajeshkuthuparamba2031 chettanu kooduthal ariyan special coaching tharam, oru onnonnara lakhsham rupa aakum... Ennal sheri.. 😬

    • @vishnu4271
      @vishnu4271 2 ปีที่แล้ว

      @@sajeshkuthuparamba2031 kazhiyunnatum mindathe irikkuka

  • @naturalist-g5j
    @naturalist-g5j 2 ปีที่แล้ว +44

    ഒരു വന്യ ജീവി സങ്കേതത്തിലേക്കു ജീപ്പ് സഫാരി നടത്തുമ്പോൾ കുറഞ്ഞത് അത്‌പോലെത്തെ സാഹചര്യം പരിചയമുള്ള ഡ്രൈവറെ വെക്കണം.. ഇല്ലെങ്കിൽ വലിയ അപകടം ഉണ്ടാവുമെന്ന് വീണ്ടും വീണ്ടും ഓർമപ്പെടുത്തുന്ന ഒരു വീഡിയോ.. അല്ലാത്ത കല്യാണത്തിന് പോകുന്ന പോലെ കുത്തി നിറച്ചു കാട്ടിലേക്കു ജീപ്പ് എടുത്തു പോകുന്ന പ്രതീതി ആണ് ഇതു കണ്ടപ്പോൾ തോന്നിയത് 😅..പൂരത്തിന് ആനയെ കണ്ട തൃശ്ശൂർ കാരന്റെ ശബ്ദവും കേൾകാം 😀 ഇവർ ഗൈഡ് ഫീ വാങ്ങിയിട്ടാണ് ആളുകളെ കാട്ടിലേക്ക് അയക്കുന്നത്.. കുറഞ്ഞത് ഈ സന്ദർഭങ്ങളിൽ ആളുകളോട് മിണ്ടാതെ ഇരിക്കാനും ഡ്രൈവറുടെയും ഗൈഡിന്റെയും നിർദേശങ്ങൾ പാലിക്കാനും നിര്ബന്ധിക്കേണ്ടതാണ്.. ആനയെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലും സഫാരിയിൽ കാണാം.. അവസാനം "വയനാട്ടിൽ ആനയുടെ ആക്രണം "എന്ന് പത്രത്തിൽ എഴുതി മാനസികമായി ആനയെ പീഡിപ്പിക്കുകയും ചെയ്യും 🤭

    • @dhfdhgfj6510
      @dhfdhgfj6510 2 ปีที่แล้ว

      👍👍

    • @sancharikl7371
      @sancharikl7371 2 ปีที่แล้ว +4

      വിവരമില്ലാത്ത കുറേയെണ്ണം കാട്ടിൽ പോയിട്ട് ആനയുടെ മുന്നിൽ വെച്ച് കഥാപ്രസംഗവും നാടൻപാട്ടും കളിക്കും.... ഞാൻ വയനാട്ടുകാരൻ ആണ്. ഒരാന നേരെ വന്നാൽ എന്ത് ചെയ്യണം എന്ന് ഇവിടുത്തുകാർക്ക് അറിയാം. പുറത്ത് നിന്ന് വരുന്ന പലരും മൃഗങ്ങളെ കാണുമ്പോൾ ആർത്ത് വിളിയും കൂവലുമാണ്..... അങ്ങോട്ട് പ്രകോപനം ഉണ്ടാവാതെ ഒരാളും വെറുതെ തിരിച്ചു അക്രമിക്കില്ല .... ആന ആയാലും മറ്റു ജീവികളയാലും അവരുടെ പ്രൈവസിയെ നമ്മൾ നഷ്ടപ്പെടുത്തരുത് 👍

    • @jimshjerry187
      @jimshjerry187 2 ปีที่แล้ว +4

      തൃശ്ശൂർ ഭാഷ ഇജ്ജാതിവെറുപ്പിക്കൽ 🤮

    • @sreekumarg3647
      @sreekumarg3647 2 ปีที่แล้ว +1

      Avantae 'chelakkal' asahaneeyam. But a cute looking lakshanam otha kattaana!

    • @wayanad_explorer
      @wayanad_explorer 2 ปีที่แล้ว

      നീ എന്താടാ

  • @gopalakrishnancm3032
    @gopalakrishnancm3032 2 ปีที่แล้ว +19

    ആ വണ്ടിയിൽ ഉള്ളവരെ കൊല്ലിക്കാൻ ഒരുത്തൻ്റെ നിർദ്ദേശം. ഈശ്വരൻ കാത്തു.

  • @SuhailChSuhailCh
    @SuhailChSuhailCh 2 ปีที่แล้ว +17

    ഏതവനാടാ ഇങ്ങനെ ചിലക്കുന്നത് ബാക്കി ഉള്ളവരെയും പേടിപ്പിക്കാൻ വേണ്ടി

    • @Nivyamangalath993
      @Nivyamangalath993 2 ปีที่แล้ว +2

      ഏതോ ആനപ്പാപ്പാൻ ആണെന്ന് തോന്നുന്നു 😊

    • @sreekumarg3647
      @sreekumarg3647 2 ปีที่แล้ว

      🤣🤣🤣

    • @MeeraAmmuu
      @MeeraAmmuu 2 ปีที่แล้ว

      😂😂😂

    • @jassusmedia5967
      @jassusmedia5967 2 ปีที่แล้ว

      😂😂😂😂🤭

  • @lidiyalivin3509
    @lidiyalivin3509 2 ปีที่แล้ว +15

    ഇത് ത്രിശൂർ ഉള്ള നാടൻ ആനയല്ല വയനാടൻ ഒർജിനൽ

    • @vishnu4271
      @vishnu4271 2 ปีที่แล้ว

      Athanu wayanad 💥❌️

  • @vrkondemand
    @vrkondemand 2 ปีที่แล้ว +12

    Elephants are one of the marvelous creatures.Although thr biggest mamal on land they are vegetarians, highly social. Kindly respect their habitats and privacy.spread love

  • @rsr1887
    @rsr1887 2 ปีที่แล้ว +11

    ആനയെ കണ്ടില്ലെങ്കിലെന്താ അവന്റെ വോയ്‌സിൽ നിന്ന് എല്ലാം മനസ്സിലായി 🤣🤣

  • @SD-dt6qe
    @SD-dt6qe 2 ปีที่แล้ว +7

    ഇടയ്ക്കു കമന്ററി പറയുന്ന വെട്ടവെളിയൻ ആരാണ് 😆

  • @AbdulSalam-mt9wb
    @AbdulSalam-mt9wb 2 ปีที่แล้ว +16

    ആന സമയവും സാഹചര്യവും ഒരുക്കുതന്ന്. പക്ഷേ വെറുതെ സീനുണ്ടക്കി.

  • @gvbalajee
    @gvbalajee 2 ปีที่แล้ว +17

    Don't distrub elephants

  • @gladwinanselam503
    @gladwinanselam503 2 ปีที่แล้ว +8

    വെറും നായ്ക്കാട്ടങ്ങൾ കുഞ്ഞുങ്ങളെയും പെണ്ണുങ്ങളെയും വെച്ച് അവന്റൊക്കെ അമ്മയുടെ അഭ്യാസം

  • @valsalaaravindan9514
    @valsalaaravindan9514 2 ปีที่แล้ว +5

    അവന്റ തൊള്ള തുറക്കൽ കേട്ടിട്ട് ആ ആനക്ക് പ്രാന്ത് വരാത്തത് നന്നായി.. എന്തൊരു വെറുപ്പിക്കൽ ആണ്..

  • @sharathsin4090
    @sharathsin4090 2 ปีที่แล้ว +16

    Give this camerAman some award....he showed every tree in that forest except the elephant...

  • @prasadpp416
    @prasadpp416 2 ปีที่แล้ว +22

    നിത്യവും രണ്ടും മൂന്നും തവണ ടൂറിസ്റ്റുകളെ കാട്ടിൽ കൊണ്ടുപോയി കാട്ടിലെ മൃകങ്ങളുടെ ഓരോ സമയത്തുള്ള സ്വഭാവം നല്ലത് പോലെ അറയുന്ന ടാക്സി ഡ്രൈവറോടാണോ പിന്നോട്ടെടുത്താൽ ആന വഴി മാറി പോകില്ല എന്ന് പറയുന്നത്. 🤭

  • @sancharikl7371
    @sancharikl7371 2 ปีที่แล้ว +5

    വിവരമില്ലാത്ത കുറേയെണ്ണം കാട്ടിൽ പോയിട്ട് ആനയുടെ മുന്നിൽ വെച്ച് കഥാപ്രസംഗവും നാടൻപാട്ടും കളിക്കും.... ഞാൻ വയനാട്ടുകാരൻ ആണ്. ഒരാന നേരെ വന്നാൽ എന്ത് ചെയ്യണം എന്ന് ഇവിടുത്തുകാർക്ക് അറിയാം. പുറത്ത് നിന്ന് വരുന്ന പലരും മൃഗങ്ങളെ കാണുമ്പോൾ ആർത്ത് വിളിയും കൂവലുമാണ്..... അങ്ങോട്ട് പ്രകോപനം ഉണ്ടാവാതെ ഒരാളും വെറുതെ തിരിച്ചു അക്രമിക്കില്ല .... ആന ആയാലും മറ്റു ജീവികളയാലും അവരുടെ പ്രൈവസിയെ നമ്മൾ നഷ്ടപ്പെടുത്തരുത് 👍

  • @skpillai6756
    @skpillai6756 2 ปีที่แล้ว +8

    Camera man deserves at least a Oskar for his great work 😬

  • @vanajavanaja4202
    @vanajavanaja4202 2 ปีที่แล้ว +15

    കാട്ടാനയെ വെറുതെ വിടാത്ത കണ്ടാമൃഗങൾ.

    • @vpgnair7483
      @vpgnair7483 2 ปีที่แล้ว

      MRUGANGALUDE athrayum polum VIVARAM ILLAATHA MANUSHYA MRUGANGAL.

  • @AviyalShorts
    @AviyalShorts 2 ปีที่แล้ว +15

    ആദ്യം ഈ കലപില സൗണ്ട് ഒന്ന് നിർത്തുക.എന്താണ് ഇത് ഒരേ ബഹളം.കാട്ടിൽ സഫാരി പോയത് പിന്നെ എന്ത് കാണാൻ ആണ്.

  • @laloosworldbyrinu3256
    @laloosworldbyrinu3256 2 ปีที่แล้ว +3

    തോൽപ്പെട്ടി മുഴുവൻ ചുറ്റിയിട്ടും ഞാൻ ആന പിണ്ടി വരെ കണ്ടില്ല... 😭😭😭

  • @venugopalvk4600
    @venugopalvk4600 2 ปีที่แล้ว +7

    ആ കിടന്നു കൂവുന്നവനെ പിടിച്ചു ആനയുടെ മുന്നിൽ ഇട്ട് കൊടുക്കണം, 😂😂😂, ആറ്റാക് പോലും ആന എന്ത് ചെയ്തെന്നാ 🙏

  • @jackthestuddd
    @jackthestuddd 2 ปีที่แล้ว +4

    വണ്ടി ഓടിക്കാൻ അറിയില്ല എന്ന് പറയുന്ന വാണം. നീ വണ്ടിയുമായി ഒരു ആനയുടെ മുൻപിൽ പെട്ട് നോക്ക് . റിവേഴ്‌സ് എടുക്കുന്നതിനു പകരം നീ നേരെ പോയി ആനയുടെ കൊമ്പിൽ കൊരുത്തു കിടക്കും . ഇങ്ങനെ ഉള്ള അവസരത്തിൽ എത്ര വലിയ ഡ്രൈവർ ആണെന്ന് പറഞ്ഞാലും കിളി പോകും . ആ ഡ്രൈവറുടെ മാനസിക അവസ്ഥ ഒന്ന് ആലോചിച്ചു നോക്കുക

  • @madmax1532
    @madmax1532 2 ปีที่แล้ว +3

    Before you venture out for such thrills please take insurance so that your family will be benefited as well as mine. Need to finish monthly targets.

  • @rajeshkattunkal9899
    @rajeshkattunkal9899 2 ปีที่แล้ว +20

    വലിയ ക്രെഡിറ്റായിട്ട് പോസ്റ്റ് ചെയ്തതാണ്. നിങ്ങളെല്ലാവരും കൂടി ഒരു പ്രതിപക്ഷ ബഹുമാനം പോലും കൊടുക്കാതെ ഇങ്ങിനെ അമ്മാനമാടിച്ചത് ശരിയായില്ല 😘

  • @jassusmedia5967
    @jassusmedia5967 2 ปีที่แล้ว +2

    കമന്റ് എല്ലാം വായിച്ചു ചിരിച്ചു ചത്തു 😂😂😂😂എന്റെ ponnoo 🤭😂😂😂😂

  • @Ranrangolis
    @Ranrangolis 2 ปีที่แล้ว +2

    ഈ കാട് വല്യ ഫോറെസ്റ്റ് ആണെന്ന് കാട്ടി തന്ന ക്യാമറാമാൻ, ഞാൻ എന്റെ സ്വന്തം പേരിലും ആനയുടെ പേരിലും നന്ദി രേഖപെടുത്തുന്നു 😆

  • @raghukulathilaksrinivasan7380
    @raghukulathilaksrinivasan7380 2 ปีที่แล้ว +5

    Unprofessional jeep drivers putting ladies and children's under danger. They dont know too much of noise disturbs the animal and may attack.

  • @divyakrishna6132
    @divyakrishna6132 2 ปีที่แล้ว +5

    മനുഷ്യരേക്കാൾ ബുദ്ധി ആനക്കാ.... 🤣

  • @underworld7496
    @underworld7496 2 ปีที่แล้ว +2

    വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ ചാവാനായി വരുന്നവർ എന്തിനാ ഈ ചെറിയ കുട്ടികളെയും കൂട്ടി വരുന്നത്.... അവർക്ക് വന്നു ചത്താൽപ്പോരേ

  • @shafeequepulakkal9551
    @shafeequepulakkal9551 2 ปีที่แล้ว +5

    Nalla neelakasham pinne nalla marangal 😁😁😁

  • @vyshakdev2838
    @vyshakdev2838 2 ปีที่แล้ว +5

    പൊളിച്ചു പൊളിച്ചു വൈബ്‌ എന്ന്... 😂

  • @timerss4927
    @timerss4927 2 ปีที่แล้ว +6

    Ethavan anu cameraman 😭

  • @vedicwarriorOriginal
    @vedicwarriorOriginal ปีที่แล้ว

    Sooper camera work! Sooper!!! 👏👍😁

  • @sajithsanthosh8470
    @sajithsanthosh8470 2 ปีที่แล้ว +3

    Ennum.athile vandi odikuna drivere driving padipikan poyekkunna oruthan🤣🤣🤣

  • @aneeshanu8796
    @aneeshanu8796 2 ปีที่แล้ว +5

    വിവരം ഉള്ള ആന

  • @aneeshsuresh8307
    @aneeshsuresh8307 2 ปีที่แล้ว +10

    മുന്നോട്ടെടുക്കു മുന്നോട്ടെടുക്കു..... ആ ചെന്നേക്കു ആന ചവിട്ടി റബ്ബർ ഷീറ്റാക്കും ഒന്ന് പോടാപ്പാ

  • @priyacharichakravarti6868
    @priyacharichakravarti6868 2 ปีที่แล้ว

    This video wonderfully illustrates why size matters.😱

  • @broadband4016
    @broadband4016 2 ปีที่แล้ว +1

    Forest ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടോ?കുട്ടികളെയും സ്ത്രീകളെയും കൊണ്ട് സവാരിക്കിറ ങ്ങിയത്?

  • @jojimon656
    @jojimon656 2 ปีที่แล้ว +1

    Adhyam chelakkandiriku

  • @emmanualjohn8455
    @emmanualjohn8455 2 ปีที่แล้ว +2

    Iyale veruthe sceen akunathanae athu ichiri neram kaziyumbo athinte vazhike pokum iyale veruthe drivere tension aki😂😂

  • @praveenjob8037
    @praveenjob8037 2 ปีที่แล้ว +1

    ധർമ്മജന്റെ ശബ്ദം പോലെ തോന്നി.

  • @karikalanravi621
    @karikalanravi621 2 ปีที่แล้ว +4

    Don't play with them

  • @ashokanp1851
    @ashokanp1851 2 ปีที่แล้ว +4

    ജീപ്പിൽ ഉള്ളവർ എല്ലാവരും ഉൂളകൾ എന്നു മാത്രമേ പറയാനുള്ളു ത്രിശൂർക്കാരാണെന്നാണ് തോന്നുന്നത് ആനചന്ത൦ കാണാൻ പോവ്വാന്നാ കരുതിയത് ഉൂളകൾ കൂടെ ഒരു പൊട്ടനായ ഡ്രയിവറു൦ ഒന്നും അറിയാതെ മടിയിൽ കിടന്നുറങ്ങുന്ന കെെകുഞ്ഞു൦

  • @iruttileathmavrealghoststo6676
    @iruttileathmavrealghoststo6676 2 ปีที่แล้ว +2

    Kaikunjine kondu. Vanna chechi super 🤦🤦🤦

  • @PGAVanavathukkara1
    @PGAVanavathukkara1 2 ปีที่แล้ว

    Original nice

  • @rijinsainulabdeen3321
    @rijinsainulabdeen3321 2 ปีที่แล้ว +1

    കാട്ടിനകത്ത് കയറി ഇത്രക്കും ബഹളം വച്ചിട്ടും നിന്നെയൊക്കെ ആ ആന ചവിട്ടിക്കൂട്ടാത്തത് നിന്റെയൊക്കെ മുജ്ജന്മ സുകൃതം അല്ലാതെന്ത് പറയാൻ . കൈ കുഞ്ഞിനെയും കൊണ്ടാ നിന്റെയൊക്കെ അഭ്യാസം

  • @bijeshbijo7503
    @bijeshbijo7503 2 ปีที่แล้ว +2

    കാട്ടിൽ ഇരുന്നു ഈ വീഡിയോ കണ്ടപ്പോൾ പുറകിൽ നിന്നും ഒരു ആന യുടെ അലറൽ പടച്ചോനെ.... ഞാൻ.... 🤦‍♂️🤦‍♂️

  • @Niz311
    @Niz311 2 ปีที่แล้ว +1

    ആന ചാർജ് ചെയ്താൽ എന്ത് safety ആണ് ഈ ക്‌നാപ്പന്മരുടെ കയ്യിൽ ഉള്ളത്

  • @formythought4392
    @formythought4392 ปีที่แล้ว +1

    കൈ കുഞ്ഞു കാരണം കാലൻ ഈ തവണ വെറുതെ വിട്ടു

  • @vincyshaike1096
    @vincyshaike1096 2 ปีที่แล้ว +4

    ആന വരുമ്പോൾ പോകാൻ പാടില്ലേ അവിടെ നിൽക്കുന്നതെന്തിനാ

  • @shobhakurup2568
    @shobhakurup2568 2 ปีที่แล้ว +1

    These people's seems to be unaware of the forest rules hats off to the camera person for showing the environment leaving the actual content 🙄

  • @rejithmr9104
    @rejithmr9104 2 ปีที่แล้ว +1

    അവന്റെ വീട്ടിലേക്ക് ചെന്നിട്ട് അവനോട് മാറാൻ കൊള്ളാം 🤭 നിങ്ങൾ കേട്ടിട്ടില്ലേ കാട്ടിലെ മൃഗങ്ങളെക്കാൾ അപകടം നാട്ടിലെ മനുഷ്യർ

  • @abijithabi5205
    @abijithabi5205 2 ปีที่แล้ว +3

    Vivarm theere llale🤗

  • @vroome3914
    @vroome3914 2 ปีที่แล้ว

    ആ "ബേക്ക്, ബേക്ക്, ബേക്ക്..." അതാണ് ഹൈലൈറ്. ഈ സാധനങ്ങൾക്കൊക്കെ വീട്ടിൽ ഇരുന്നാൽ പോരെ ??

  • @jyothishkumar7599
    @jyothishkumar7599 2 ปีที่แล้ว

    ആ സ്റ്റഡി സ്റ്റഡി എന്നു പറഞ്ഞോണ്ട് തള്ളുന്ന സേട്ടൻ മുന്നോട്ട് എടുക്കുന്നില്ല. മുന്നിൽ ഉള്ള വണ്ടിക്കാരനോട് മുന്നോട്ട് എടുക്കാൻ ആഹ്വാനിക്കുന്നു.. എജ്ജാതി. 😃😃

  • @AbdulSamad-sl7er
    @AbdulSamad-sl7er 2 ปีที่แล้ว +1

    Family koodeyundu ennittum ithre risk eduthathu shariyayilla.randu bhagathu ninnu aana vannaal enthu cheyyaan pattum.

  • @saneerms369
    @saneerms369 2 ปีที่แล้ว +1

    Hai

  • @rajendransubbaiah
    @rajendransubbaiah ปีที่แล้ว

    Man going towards animal and animal coming towards man every one should be in their place respectively

  • @Mr.KUMBIDI96
    @Mr.KUMBIDI96 2 ปีที่แล้ว +2

    കാട്ടിലാണോ കാറി കൂവികൊണ്ട് പോണത്

  • @simsonax3934
    @simsonax3934 2 ปีที่แล้ว +3

    നാട്ടു ആന അല്ല എന്ന് ബോധം വേണം
    കുട്ടികൾ അടക്കം ഉള്ള ഫാമിലി
    മൊബൈൽ ക്യാമറ മാൻ കലക്കി
    വഴിയിലുടെ നടന്നു പോകുന്ന പട്ടിയുടെയും പൂച്ചയുടെയും ആടിന്റെയും വിഡിയോ ഫ്രെയിമിൽ നിന്നും പോകാതെ ഷൂട്ട്‌ ചെയ്യാൻ പഠിക്കു. 😆😆😆😆😆😆😆😆😆

  • @vinod.p.v
    @vinod.p.v 2 ปีที่แล้ว +1

    Kochu janichu hospital nu nerae vannadu Jeep Safari Ka..

  • @Vishnuprasad27
    @Vishnuprasad27 2 ปีที่แล้ว +1

    ഒരു ഫോറെസ്റ്റ് ഇൽ കയറിയിട്ടാണോ ഇമ്മാതിരി ആർപ്പുവിളി...... അവസ്ഥ.....

  • @Varghesechakkalakal3854
    @Varghesechakkalakal3854 2 ปีที่แล้ว +1

    Supar nalla family

  • @dhaneshprajan2027
    @dhaneshprajan2027 2 ปีที่แล้ว +2

    വണ്ടി ഓടിക്കാനും ക്യാമറ കൈകാര്യം ചെയ്യാനും ആനയെ വരുതിക്ക് നിർത്താനും എല്ലാം അറിയുന്ന ഒരു ചേട്ടൻ ആ വണ്ടിയിൽ ഉള്ളത് നന്നായി 🥰... ചിഞ്ചു ഭാഗ്യവതിയാണ്❤

  • @naushadasalpy9694
    @naushadasalpy9694 2 ปีที่แล้ว +2

    നല്ല വൈബ് ആണത്രേ,
    പണി കിട്ടിയിരുന്നെങ്കിൽ
    ഇതിലും നല്ല വൈബ് ആയേനെ

  • @gvbalajee
    @gvbalajee 2 ปีที่แล้ว

    Elephant has not attacked then why title show's that

  • @parasuramanvenkateswaran3359
    @parasuramanvenkateswaran3359 2 ปีที่แล้ว +1

    where is the attack in this. waste of watching......

  • @moseskepha381
    @moseskepha381 2 ปีที่แล้ว +1

    Very Nice Bro

  • @abhiyaraman20
    @abhiyaraman20 2 ปีที่แล้ว

    Did u c the lady with a baby at corner seat???

  • @dineshkarippara5289
    @dineshkarippara5289 2 ปีที่แล้ว +3

    ഫോട്ടോ എടുക്കാൻ അറിയോ ആകാശവും കാടും ആണ് എടുക്കുന്നത്

  • @sudheerramakrishnan896
    @sudheerramakrishnan896 2 ปีที่แล้ว +1

    Driverkku lisence ration peedikayil ninnano kittiyathu kittinte timl

  • @RamKumar-xl8fw
    @RamKumar-xl8fw 2 ปีที่แล้ว

    Adchaman kondal avadai ethugu poi?

  • @AnilKumar-ux4mu
    @AnilKumar-ux4mu 2 ปีที่แล้ว

    പൂരപ്പറമ്പിൽ കാണുന്ന ആനയല്ലാ ഇത്. ്് ഓർത്താല് . നന്ന്

  • @smp2485
    @smp2485 2 ปีที่แล้ว

    Ith ethu wildlife sanctuary anennu paryuoo

  • @sajuphotography9348
    @sajuphotography9348 2 ปีที่แล้ว

    Engana aano video edukana...... Ennittu upload cheyum alle..... Ente poonnnoooooooo

  • @sujitworld5457
    @sujitworld5457 2 ปีที่แล้ว +4

    പേടിക്കണ്ട
    ഓടിക്കോ ........

  • @milanomecca4002
    @milanomecca4002 2 ปีที่แล้ว

    Etha jeepilulla e Anna scientist

  • @suparnadas8463
    @suparnadas8463 2 ปีที่แล้ว +2

    Totally bogus 😂😂😂

  • @pranavmessi1
    @pranavmessi1 2 ปีที่แล้ว

    😀😀. Where is the 🐘

  • @balanp4172
    @balanp4172 2 ปีที่แล้ว

    ആനകളുടെ വാസസ്ഥലത്ത് കയറി തോന്നിവാസം കളിക്കുകയും ചെയ്തിട്ട് ആനയുടെ ആക്രമണമെന്ന് പറയുക.

  • @harikrishnanr4681
    @harikrishnanr4681 2 ปีที่แล้ว +2

    ആന വിചാരിക്കുന്നത്., ഇവനൊക്കെ എന്തുവാ ഈ കാണിക്കുന്നേ

  • @johnsaley5087
    @johnsaley5087 2 ปีที่แล้ว

    ജീപ്പിന്റെ Full headlight ഇട്ടാൽ ആന മാറിപ്പോയികണ്ടിട്ടുണ്ട്

  • @63sampa
    @63sampa 2 ปีที่แล้ว

    Bad camera work...only sky visible👎👎

  • @sidharthshankarmahto4480
    @sidharthshankarmahto4480 2 ปีที่แล้ว +1

    Driver very inexperience

  • @rajeevpachuveetil
    @rajeevpachuveetil 2 ปีที่แล้ว

    That big fool should be take to custody ,shall I get his number

  • @sunilcs3056
    @sunilcs3056 2 ปีที่แล้ว +1

    ഇത് ആരാണ് ഷൂട്ട്‌ ചെയ്തത് ഇവർക്ക് അവാർഡ് കൊടുക്കണം

  • @noushadkannayil5992
    @noushadkannayil5992 ปีที่แล้ว

    ആനയെ കാണാൻ പോയിട്ട് ആനയെകണ്ടപ്പോൾ പേടിച്ചു തൂറി. കഷ്ടം.😄😄😄

  • @BusPremiKannur2255
    @BusPremiKannur2255 2 ปีที่แล้ว +1

    Enna Ni Kanichu Kodukkda Vandi Odikkan

  • @chinraj123
    @chinraj123 2 ปีที่แล้ว

    Abe elephant ka video banaya hai ya jungle ka??? 😡

  • @saranyanallathambi5992
    @saranyanallathambi5992 2 ปีที่แล้ว +2

    As a mom,I'm getting lot fear by this video

  • @geethac2043
    @geethac2043 2 ปีที่แล้ว +1

    Adhyam vedio edukkan padikk ennittu post cheyy

  • @omanaachari1030
    @omanaachari1030 2 ปีที่แล้ว +1

    ഈ ഒച്ച കേൾക്കുമ്പോൾ തന്നെ ആനക്ക് ഭ്രാന്ത് പിടിക്കും. കുറച്ച് നേരം നിന്നു കൂടെ