Ep 737 | Marimayam | When a literary club is planning an event to celebrate its platinum jubilee

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 142

  • @KrishnaKumar-no8si
    @KrishnaKumar-no8si 6 หลายเดือนก่อน +13

    മാറിമായത്തിൽ കൂടുതൽ കഥാപാത്രങ്ങൾ വന്നപ്പോൾ കൂടുതൽ കളർഫുൾ ആയി.

  • @nishanthviru5360
    @nishanthviru5360 6 หลายเดือนก่อน +92

    മൊയിതുന്റെ ഇന്നത്തെ ക്യാരക്ടർ അടിപൊളി 😂👍💥

  • @razaktv778
    @razaktv778 6 หลายเดือนก่อน +9

    എത്ര കൃത്യമായ അനുഭവം ഇദ്ദേഹം. പങ്കു വെച്ചു. ബിഗ് സല്യൂട്ട് ബ്രോ

  • @KLtraveller-v3e
    @KLtraveller-v3e 6 หลายเดือนก่อน +34

    മൊയ്തു& സുധി❤❤❤❤

  • @jamshadp9825
    @jamshadp9825 6 หลายเดือนก่อน +32

    സുധി എന്താ മുക്കത്തെ മൊയ്‌ദീനോ ❤❤❤

  • @HaneefHaneef-pp3we
    @HaneefHaneef-pp3we 6 หลายเดือนก่อน +19

    ഉണ്ണിയേട്ടൻ റെ പാട്ടുകേട്ട് ഒരുപാട് ചിരിച്ചു😂

    • @faizalpms3145
      @faizalpms3145 6 หลายเดือนก่อน

      എന്തിന്?

    • @letsrol
      @letsrol 6 หลายเดือนก่อน

      ​@@faizalpms3145Chirikkaan veendi

  • @aneesha9491
    @aneesha9491 6 หลายเดือนก่อน +15

    Moidu സൂപ്പർ ❤

  • @MridhulPrakash-t1r
    @MridhulPrakash-t1r 6 หลายเดือนก่อน +12

    Ma,mdma,Lsd😂
    Unni rocks😍

  • @nopainogain10
    @nopainogain10 6 หลายเดือนก่อน +27

    Moidhunte sound keekumbo thanne chiri verind 😂😂

    • @Matridavid
      @Matridavid 6 หลายเดือนก่อน +2

      മാണ്ടാ...... ജ്ജ് കളിയാക്കല് മാണ്ടാ 🤣😂🤣

  • @PRIMEPG
    @PRIMEPG 6 หลายเดือนก่อน +17

    മരമ്മുറിക്കരൻ ayakond അറുത്തു മുറിച്ചു പറയും 😂😂😂

  • @harishashraf7112
    @harishashraf7112 6 หลายเดือนก่อน +25

    Lkg ukg MA MBA MDMA lsd vareyulla keralam😂🤣
    Climax unni kondu poyi😂
    Unni fans indo❤
    Matha manmini😂 ijjathi lirics 🤣

  • @ArunAntony-t6s
    @ArunAntony-t6s 3 หลายเดือนก่อน +3

    Climax unni kavitha...😊😂😂😂

  • @a1221feb
    @a1221feb 6 หลายเดือนก่อน +19

    ക്ലാമേറ്റ്.. മ്മടെ ക്ലാമേറ്റ് 😄😄😄

  • @AshfakK-ug5kx
    @AshfakK-ug5kx 6 หลายเดือนก่อน +6

    Puzha❌poya✅

  • @mithunsivan1989
    @mithunsivan1989 6 หลายเดือนก่อน +10

    നല്ലൊരു മീറ്റിംഗ്‌ 😊

  • @_kannur_kaaran4572
    @_kannur_kaaran4572 6 หลายเดือนก่อน +100

    കവിയെ കൊണ്ടു വരുന്നെങ്കിൽ മഹാ കവി അർജ്ജുനനെ തന്നെ കൊണ്ട് വരണം.! കൂടെ കമലാസനനും.!❤❤

  • @sprakashkumar1973
    @sprakashkumar1973 6 หลายเดือนก่อน +3

    Unni acting super 🍁🌹👍

  • @varghese671
    @varghese671 6 หลายเดือนก่อน +3

    Manmadan wig kidu😅

  • @nobynoby2320
    @nobynoby2320 6 หลายเดือนก่อน +13

    Sreekumaran thambi sir +sahitya academy issue nice aayi trolli lle😊

  • @nachujijo8515
    @nachujijo8515 6 หลายเดือนก่อน +7

    Ente unniiiii

  • @Arshadarshu5343
    @Arshadarshu5343 6 หลายเดือนก่อน +14

    Mohini yaattam enna vishayethekurikk oru episode koduvaraan ishtamulla var like 😂😂😂 kalaamandalam.....😅

    • @gudfrnd578
      @gudfrnd578 6 หลายเดือนก่อน

      Varum varathirikila😅

  • @joykuttym8800
    @joykuttym8800 6 หลายเดือนก่อน +3

    ഉണ്ണി അടിപൊളി

  • @hector3dking
    @hector3dking 6 หลายเดือนก่อน +6

    ഇടക്ക് ഇടക്ക് വോയ്സ് മ്യൂട്ട് ആണല്ലോ

  • @Mose403dMose40d
    @Mose403dMose40d 6 หลายเดือนก่อน +1

    acting sugu sir.................👌👌.

  • @Nishad-fl8hi
    @Nishad-fl8hi 9 วันที่ผ่านมา

    സുധിയെ കണ്ടപ്പോ മുക്കത്തെ മോദീനെ ഓർമ വന്നു 😃😃

  • @MuraleedharanckMuraleedharanck
    @MuraleedharanckMuraleedharanck 6 หลายเดือนก่อน +3

    😊😊😊😊

  • @renjishtk1351
    @renjishtk1351 6 หลายเดือนก่อน +8

    Unni😅

  • @abhishekybz9708
    @abhishekybz9708 6 หลายเดือนก่อน +3

    ഉണ്ണിയേട്ടന്റെ പാട്ട് 😂😂😂

  • @sajmisaleem5342
    @sajmisaleem5342 6 หลายเดือนก่อน +10

    moidu entha engane🤣🤣

  • @SmilingMusicalDrum-dz2rh
    @SmilingMusicalDrum-dz2rh 6 หลายเดือนก่อน +5

    Adipoli ❤

  • @ArunAntony-bf1zl
    @ArunAntony-bf1zl 6 หลายเดือนก่อน +5

    Ashara lipikalaane sire.. Unni ore powli 😂😂😂

  • @ligithageorge7656
    @ligithageorge7656 หลายเดือนก่อน +1

    Good

  • @jessyjose7240
    @jessyjose7240 6 หลายเดือนก่อน +2

    😂k-rail😂👏👏👏👏

  • @n.m.saseendran7270
    @n.m.saseendran7270 5 หลายเดือนก่อน +1

    Moidhu is super

  • @Padmini1712
    @Padmini1712 6 หลายเดือนก่อน +2

    Manmadhan ,Moidu idey Wiggu😅

  • @muhammedyasir8372
    @muhammedyasir8372 2 หลายเดือนก่อน +2

    Episode 738, please

  • @somlata9349
    @somlata9349 6 หลายเดือนก่อน +26

    എല്ലാരും കണ്ണ് വെച്ച് കുറച്ചു ദിവസം ആയി എപ്പിസോഡ് ഒന്നും ഇല്ലായിരുന്നു

    • @Matridavid
      @Matridavid 6 หลายเดือนก่อน +2

      സത്യം.... ഈ മലയാളികൾക്ക് മെയിൻ ആയിട്ടുള്ള രണ്ട് കാര്യങ്ങളാണ് കണ്ണ് വെയ്ക്കല്.... പാര വയ്ക്കല്... 🤣😂🤣

  • @niyaju9510
    @niyaju9510 6 หลายเดือนก่อน +5

    കോയ ഇന്ന് മേക്കപ്പ് ഇല്ലാതെ ആണല്ലോ

  • @safvanareekode947
    @safvanareekode947 6 หลายเดือนก่อน +28

    സത്യഭാമക്കുള്ള ഒരു ട്രോള് മണക്കുന്നു😂

    • @Niyyyaaas
      @Niyyyaaas 8 วันที่ผ่านมา

      ശ്രീ കുമാരൻ തമ്പിക്ക്

  • @sprakashkumar1973
    @sprakashkumar1973 6 หลายเดือนก่อน +1

    ❤❤❤❤

  • @sajinkurisinkal3240
    @sajinkurisinkal3240 6 หลายเดือนก่อน +3

    Idak audio miss aakundoo😕

  • @prmedia1167
    @prmedia1167 2 หลายเดือนก่อน +3

    ഞാനപീഠം കിട്ടികഴി ഞ്ഞിട്ട് പിന്നെ എനിക്കിത് കൊണ്ടു തരരുത് ഞാൻ മാങ്ങൂല 😂😂 ഈർച്ചമില്ലുകാരന്റെ വേദന 😅😅

  • @waseemmuhammed84
    @waseemmuhammed84 4 หลายเดือนก่อน +2

    No Smoking എന്ന് എഴുതിയ സ്ഥലത്ത് വെച്ച് തന്നെ സുഗതൻ പുക വലിക്കുന്നത് ശരിയായില്ല 😑😑

  • @PriyeshK-h2p
    @PriyeshK-h2p 6 หลายเดือนก่อน +4

    രാഗവേട്ടൻ ശ്രീകുമാരൻ തമ്പി 😂😂😂😂😂

  • @rameshpai9732
    @rameshpai9732 6 หลายเดือนก่อน +1

    Second part evide , episode 738

  • @fathinisu128
    @fathinisu128 6 หลายเดือนก่อน +2

    738 എപ്പിസോഡ് ഇല്ല 😢

  • @NoufalJasi
    @NoufalJasi 6 หลายเดือนก่อน +10

    3:45 രജന നാരായണൻ കുട്ടി 🤣🤣🤣🤣🤣🤣🤣

    • @nsarunkumar9033
      @nsarunkumar9033 6 หลายเดือนก่อน

      രചന

    • @AravindNM
      @AravindNM 6 หลายเดือนก่อน

      Entha kuzhappam?

    • @Matridavid
      @Matridavid 6 หลายเดือนก่อน +3

      ആ നടിയൊക്കെയാണ് ഈ മാറിമായത്തിന്റെ അടിസ്ഥാനത്തിന്റെ ഭാഗമായിരുന്നത്...

    • @nowshadsuroor3315
      @nowshadsuroor3315 5 หลายเดือนก่อน +1

      വത്സല 😆😆

  • @ramanimohan-hn5rv
    @ramanimohan-hn5rv 3 หลายเดือนก่อน +2

    സുധി യാണോ സ്തുതിയാണോ ചിലപ്പോൾ സ്തുതി എന്നു പറയുന്ന കേൾക്കാം

  • @shankonni9915
    @shankonni9915 6 หลายเดือนก่อน +5

  • @ajmalnjr
    @ajmalnjr 6 หลายเดือนก่อน +4

    Moithu 😂

  • @JevaPS
    @JevaPS 6 หลายเดือนก่อน +16

    എല്ലാ ദിവസവും മറിമായം അപ്‌ലോഡ് ചെയ്യണം എന്ന് അഭിപ്രായം ഉള്ളവർ ലൈക്‌ ചെയ്യു.

  • @asdfgasd1038
    @asdfgasd1038 6 หลายเดือนก่อน +2

    ഇതേ വിഷയം ഇതിന് മുമ്പ് അവതരിപ്പിച്ച താണ്

  • @97456066
    @97456066 6 หลายเดือนก่อน +5

    Kurachu divasam ayi

  • @sreekanths1817
    @sreekanths1817 6 หลายเดือนก่อน +8

    ഇന്നത്തെ പിണറായി കേരളത്തെ ഉണ്ണി നന്നായി അവതരിപ്പിച്ചു😂

  • @abdullamavinakatta8716
    @abdullamavinakatta8716 2 หลายเดือนก่อน +2

    അണ്ടിപ്പരിപ്പ് ഉണ്ട് പക്ഷേ അതിൽ ഉപ്പില്ല നീ കഴിക്കണ്ട😂

  • @mathukuttyvellakkadajoseph6459
    @mathukuttyvellakkadajoseph6459 6 หลายเดือนก่อน +1

    Please marimayam most of the episodes are good, addressing the concurrent issues in a critical way. But wig and make not good. Needs improvement, more budget for make up

  • @girijathakachan2119
    @girijathakachan2119 6 หลายเดือนก่อน +5

    പ്യാരി എവിടെ

  • @sujithsantosh3101
    @sujithsantosh3101 6 หลายเดือนก่อน +1

    Sreekumaranthampi episode

  • @Thahira52
    @Thahira52 6 หลายเดือนก่อน +1

    Ningal entha thatteem mutteem ithpole release cheyyathe

  • @B2MEDIA-b1d
    @B2MEDIA-b1d 6 หลายเดือนก่อน +1

    Ethilum add vanno

  • @AdhfaAdhfa
    @AdhfaAdhfa 6 หลายเดือนก่อน +1

    🎉🎉,

  • @vipinvinay1844
    @vipinvinay1844 6 หลายเดือนก่อน +5

    Ithu ippo ranjith paranja pole aayallo 😀

  • @najeemnajeem7292
    @najeemnajeem7292 6 หลายเดือนก่อน +1

    😄😄😄

  • @jabishiriya
    @jabishiriya 6 หลายเดือนก่อน +2

    k റെയിൽ 🤣🤣

  • @ligithageorge7656
    @ligithageorge7656 หลายเดือนก่อน +1

    😂😂😂😂😂

  • @cbvlekshmi9806
    @cbvlekshmi9806 6 หลายเดือนก่อน +4

    Sachidanandan ആണോ മൊയ്‌ദു

  • @rajeeshmadathil9920
    @rajeeshmadathil9920 6 หลายเดือนก่อน +2

    Sughathan name Mani Shoranur

  • @manojnck438
    @manojnck438 6 หลายเดือนก่อน +16

    ഉണ്ണി ഫാൻസ് ഉണ്ടോ👍

    • @VipinPv-i2i
      @VipinPv-i2i 5 หลายเดือนก่อน

      Undenkil nee ellarkkum 500 rs vechu kodukkuo.. oroo oola commentsum konde vannolum

  • @hanik2034
    @hanik2034 6 หลายเดือนก่อน +3

    First ❤

  • @basilio4488
    @basilio4488 หลายเดือนก่อน +1

    കേരളത്തെ കൊള്ളേ മലയാളികളായ എല്ലാവരും ആവേശം കൊള്ളും പക്ഷെ കേരളത്തിൽ ജീവിക്കാൻ വിടുന്നുണ്ടോ ഈ പറയുന്ന മലയാളി കൾ എന്തങ്കിലും തുടങ്ങാൻ പറ്റുമോ കേരളത്തിൽ പൂട്ടിക്കും കയ്യിട്ട് വരും എല്ലാത്തിനും വില കൂടുതലുമാണ്

  • @mohankumars3033
    @mohankumars3033 6 หลายเดือนก่อน +7

    ഈ എപ്പിസോഡ് repetition അല്ലേ.

    • @semimolabdulaziz3655
      @semimolabdulaziz3655 6 หลายเดือนก่อน

      Marimayam repeat kandalun madupila😂😂😂

  • @semimolabdulaziz3655
    @semimolabdulaziz3655 6 หลายเดือนก่อน +4

    2040 yil kanunavar vaaaanolu, 20 like tharuo please

  • @georgemammen5493
    @georgemammen5493 6 หลายเดือนก่อน +3

    all are pucca bore - especially cleeto & moidu -

  • @mallikasmani
    @mallikasmani 6 หลายเดือนก่อน +7

    മന്മഥന്റെ വിഗ് മഹാ ബോറായിപോയിട്ടോ !!

    • @SuperSijovarghese
      @SuperSijovarghese 6 หลายเดือนก่อน +1

      ഫണ്ട് ഇല്ലെടോ

    • @shereefshereef4211
      @shereefshereef4211 6 หลายเดือนก่อน

      ഇനി ഇപ്പോൾ എന്താ ചെയ്യാ നമ്മൾ അവർക്ക് views like കൂടി ഒരു കാര്യം ചെയ്യാം manmadanu എതിരെ case🤩കൊടുക്കാം

  • @VIGNESHAk-bx7bb
    @VIGNESHAk-bx7bb 6 หลายเดือนก่อน +7

    Iyipp waste moidu 🗿

    • @sudhee66
      @sudhee66 6 หลายเดือนก่อน

      Poda kunneee

    • @VIGNESHAk-bx7bb
      @VIGNESHAk-bx7bb 6 หลายเดือนก่อน

      @@sudhee66 💩

  • @sharafudheenkt6324
    @sharafudheenkt6324 6 หลายเดือนก่อน +49

    ഇതിലെ സുഗതൻ അറബികഥ സിനിമയിലെ മന്ത്രി കരുണൻ ആണോ

    • @praveenbalachandran8173
      @praveenbalachandran8173 6 หลายเดือนก่อน +4

      അല്ല

    • @VinodkumarVengara
      @VinodkumarVengara 6 หลายเดือนก่อน +8

      Karunan......Sivaji Guruvayoor

    • @rishuruksana7943
      @rishuruksana7943 6 หลายเดือนก่อน

      No

    • @_sam333
      @_sam333 6 หลายเดือนก่อน +7

      എന്റെ പൊന്നളിയ സുഗതനെ അറിയാത മറിമായം പ്രെക്ഷകനൊ

    • @isamvm7495
      @isamvm7495 6 หลายเดือนก่อน

      Brother of karunan

  • @manzoorpvmanzoor7674
    @manzoorpvmanzoor7674 6 หลายเดือนก่อน +2

    2

  • @ArunAntony-bf1zl
    @ArunAntony-bf1zl 6 หลายเดือนก่อน +2

    Poya.. 😂😂

  • @jayesh5298
    @jayesh5298 6 หลายเดือนก่อน +1

    പഴ യ എപ്പിസോഡ്

  • @Galaxy-rz3xu
    @Galaxy-rz3xu 6 หลายเดือนก่อน +3

    മറിമായത്തിന് പണ്ടത്തെ ഗുണമില്ല. വളരെ മോശം എപ്പിസോഡ്

  • @RethikaRitesh
    @RethikaRitesh 6 หลายเดือนก่อน +2

    😂😅

  • @mansoorkallumpuram3849
    @mansoorkallumpuram3849 6 หลายเดือนก่อน +2

    poooooothi😊😂

  • @nsarunkumar9033
    @nsarunkumar9033 6 หลายเดือนก่อน +3

    ഒരാളെക്കൊണ്ട് രണ്ട് കഥാപാത്രം ചെയ്യിക്കുന്നത് കാണുന്നവരെ ഊശിയാക്കുന്ന ഏർപ്പാടാണ്. തീം പക്ഷേ കൊള്ളാം. ഇതൊക്കെ ചില ഏജന്റുമാർ കാരണം സംഭവിക്കുന്നതാണ്.

  • @bijimolm5768
    @bijimolm5768 6 หลายเดือนก่อน +2

    😂1st😄😄

  • @ashidkumar9287
    @ashidkumar9287 3 หลายเดือนก่อน

    മറിമായം ബോറും വളി പുഠ ആയി കൊണ്ടിരിക്കുന്നു

  • @shanumoviesvlogs
    @shanumoviesvlogs 6 หลายเดือนก่อน +2

    കുറച്ച് ഡെയ്സ് മറിമായം അപ്‌ലോഡ് ചെയ്യാത്തോണ്ട് ഞാൻ നേരെ ചെന്നു കേറി കൊടുത്തത് സ്റ്റാർ മാജിക്‌ ഇൽ..... Iam big fan തങ്കു(star magic)&ഉണ്ണിരാജ(മറിമായം)😍

  • @edwardgutierrez4615
    @edwardgutierrez4615 6 หลายเดือนก่อน +1

    Modi kudakkunna award ano 😂😂😂😂😂 padmama shemree

  • @ThomasMathan
    @ThomasMathan 6 หลายเดือนก่อน +1

    ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ അനുഭവം ആണോ ശീതളനും

  • @Raseela-K
    @Raseela-K 6 หลายเดือนก่อน

    😂😂😂😂😂😂

  • @PremlalVP
    @PremlalVP 6 หลายเดือนก่อน +1

    😂😂😂😂