ഒരു LADY ASSISTANT സ്വന്തമായി വേണമെങ്കിൽ ഇത് ചെയ്താൽ മതി ! Chatgpt 4o

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ค. 2024
  • #chatgpt4o #ai #umerabdussalam
    Is ChatGPT-4O Omni Version the iPhone Moment for the AI Industry?
    Explore how the newly launched ChatGPT-4O Omni Version is transforming the AI landscape in our latest video. With its revolutionary web search capabilities, ChatGPT-4O is set to redefine AI’s applications and impact, much like the iPhone did for the smartphone industry. Learn about the cutting-edge features of ChatGPT-4O, its influence on businesses, and its potential to shape the future of technology. Whether you’re a tech enthusiast, entrepreneur, or professional, this video offers valuable insights into how ChatGPT-4O is leading the next era of artificial intelligence.
    Fees എത്രയാണെന്ന് നിങ്ങൾക്ക് തീരുമാനിക്കാം! World's first Pay Fees With Skills Program
    • Fees എത്രയാണെന്ന് നിങ്...
    Edapt നൽകുന്ന കുറച്ചു പ്രോഗ്രാമുകൾ ഞാൻ പങ്കുവെക്കാം.
    Online options:
    1. Digital marketing + Ai
    2. MS Excel + Ai
    3. Copywriting + Ai
    4. Prompt engineering course(general)
    5. Ai for educators
    പ്രായഭേദമന്യേ ആർക്കും പഠിക്കാം. മലയാളത്തിലാണ് ക്ലാസുകൾ. certified പ്രോഗ്രാമുകളാണ്.
    5 ക്ലാസ് മുതൽ plus two വരെ പഠിക്കുന്ന കുട്ടികൾക്ക് Junior Ai Coder പ്രോഗ്രാം ഉണ്ട്- 13 പ്രോജെക്റ്റുകൾ ചെയ്ത് Ai നിർമിക്കാൻ പഠിക്കാം.
    offline options: പ്ലസ് ടു / degree കഴിഞ്ഞവർക്ക്
    1. Flutter Mobile App development
    2. Entrepreneurship development program
    3. Digital marketing with Ai
    4. React Front end development
    5. MEAN STACK
    6. MERN STACK
    7. Python + Django
    8. Business Management
    9. Technology Leadership Program with Programming
    10. Technology Leadership Program with Entrepreneurship and Digital Marketing
    Offline ക്ലാസുകൾ ഇഡാപ്റ്റിന്റെ കോഴിക്കോട്, പെരിന്തൽമണ്ണ, മലപ്പുറം കാമ്പസുകളിലാണ് ലഭ്യമാക്കുന്നത്.
    ഒരു തീരുമാനം എടുക്കുന്നതിന് മുൻപ് നിങ്ങളുടെ മുൻപിലുള്ള എല്ലാ ഓപ്‌ഷനുകളും പരിശോധിച്ചിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തൂ!
    ഈ ഫോം പൂരിപ്പിച്ചാൽ Edaptലെ Career വിദഗ്ധരുമായി നേരിൽ സംവദിക്കാം.
    Interest form - forms.gle/F4xBue7twSHcPaBL9
    whatsapp വഴി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ ലിങ്ക് ഉപയോഗിക്കൂ wa.me/919072616200

ความคิดเห็น • 216

  • @UmerAbdussalam
    @UmerAbdussalam  25 วันที่ผ่านมา +12

    Fees എത്രയാണെന്ന് നിങ്ങൾക്ക് തീരുമാനിക്കാം! World's first Pay Fees With Skills Program
    th-cam.com/video/PZZhryj65Xc/w-d-xo.html
    Edapt നൽകുന്ന കുറച്ചു പ്രോഗ്രാമുകൾ ഞാൻ പങ്കുവെക്കാം.
    Online options:
    1. Digital marketing + Ai
    2. MS Excel + Ai
    3. Copywriting + Ai
    4. Prompt engineering course(general)
    5. Ai for educators
    പ്രായഭേദമന്യേ ആർക്കും പഠിക്കാം. മലയാളത്തിലാണ് ക്ലാസുകൾ. certified പ്രോഗ്രാമുകളാണ്.
    5 ക്ലാസ് മുതൽ plus two വരെ പഠിക്കുന്ന കുട്ടികൾക്ക് Junior Ai Coder പ്രോഗ്രാം ഉണ്ട്- 13 പ്രോജെക്റ്റുകൾ ചെയ്ത് Ai നിർമിക്കാൻ പഠിക്കാം.
    offline options: പ്ലസ് ടു / degree കഴിഞ്ഞവർക്ക്
    1. Flutter Mobile App development
    2. Entrepreneurship development program
    3. Digital marketing with Ai
    4. React Front end development
    5. MEAN STACK
    6. MERN STACK
    7. Python + Django
    8. Business Management
    9. Technology Leadership Program with Programming
    10. Technology Leadership Program with Entrepreneurship and Digital Marketing
    Offline ക്ലാസുകൾ ഇഡാപ്റ്റിന്റെ കോഴിക്കോട്, പെരിന്തൽമണ്ണ, മലപ്പുറം കാമ്പസുകളിലാണ് ലഭ്യമാക്കുന്നത്.
    ഒരു തീരുമാനം എടുക്കുന്നതിന് മുൻപ് നിങ്ങളുടെ മുൻപിലുള്ള എല്ലാ ഓപ്‌ഷനുകളും പരിശോധിച്ചിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തൂ!
    ഈ ഫോം പൂരിപ്പിച്ചാൽ Edaptലെ Career വിദഗ്ധരുമായി നേരിൽ സംവദിക്കാം.
    Interest form - forms.gle/F4xBue7twSHcPaBL9
    whatsapp വഴി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ ലിങ്ക് ഉപയോഗിക്കൂ wa.me/919072616200

  • @John-lm7mn
    @John-lm7mn 25 วันที่ผ่านมา +79

    100 വർഷം മുൻപ് അന്നത്തെ മനുഷ്യർ, കമ്പ്യൂട്ടർ, സ്മാർട്ട്‌ ഫോൺ, AI ഒക്കെ സ്വപ്നത്തിൽ പോലും കണ്ടിട്ടുണ്ടാവില്ല. ഇന്ന് നമ്മൾ Generative AI വരെ എത്തി. അപ്പോൾ ഇനിയും ഒരു 50-100 വർഷങ്ങൾ കഴിയുമ്പോൾ എന്താവും സ്ഥിതി. പൊട്ടകിണറ്റിലെ തവളകൾ കരയുന്നത് കേട്ടു നിങ്ങൾ desp അടിക്കല്ലേ ബ്രോ. Carryon, waiting for more such videos. 👌

    • @JOMZ_
      @JOMZ_ 25 วันที่ผ่านมา +6

      അതുകൊണ്ട് developer ആയ ഞാൻ പേടിച്ച് ഇരിക്കുന്ന്😂

    • @UmerAbdussalam
      @UmerAbdussalam  25 วันที่ผ่านมา +3

    • @joyjoseph435
      @joyjoseph435 25 วันที่ผ่านมา +2

      ശരിക്കുള്ള സത്യം മനസ്സിലാക്കിയാല്‍ പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് തിരിച്ചറിയുന്നു. പണ്ടത്തെ സത്യമായ വിശ്വാസങ്ങള് ഇപ്പോൾ അന്ധവിശ്വാസം ആയി.
      എന്നാൽ ശെരിക്കും ഉള്ള സത്യത്തിന് വിശ്വാസം വേണം എന്നില്ല, അത് എല്ലാ കാലത്തും മാറില്ല. എന്നാല്‍ വിശ്വാസം ആവശ്യം ആയീ വരുന്ന കാര്യത്തിന് കാലങ്ങള്‍ കഴിയുമ്പോൾ ശെരിയായ തിലേക്ക് മാറുന്നു.

    • @tonydominic8634
      @tonydominic8634 25 วันที่ผ่านมา

      Athe

    • @Bilalns155
      @Bilalns155 23 วันที่ผ่านมา

      Ella manushyarkkum vishwasam und onnu deva vishwaasi randu deviam illa enn vishwasikunavr​@@joyjoseph435

  • @abyalex5378
    @abyalex5378 25 วันที่ผ่านมา +25

    Full support und ... negative comments mind cheyyanda....
    You are doing great 👍

  • @m360d4
    @m360d4 25 วันที่ผ่านมา +10

    ചങ്ങാതീ, നിങ്ങൾ ധൈര്യമായിട്ട് മുന്നോട്ട് പോ, നിങ്ങളെ കാലഘട്ടത്തിന് ആവശ്യം ഉണ്ട്, we are with you 🎉🎉🎉

  • @shafeeqvk3413
    @shafeeqvk3413 25 วันที่ผ่านมา +15

    Machineries വന്നപ്പോൾ നമ്മൾ കായികമായി അധ്വാനം കുറയും എന്ന ഭയം മനുഷ്യന് വന്ന പോലെ പല കാരണങ്ങളും ഇതിന് പിന്നിൽ ഉണ്ട്. നമ്മൾ തന്നെ അദ്വാനിക്കണം എന്ന് നിർബന്ധം ഇല്ലല്ലോ. കൃഷി നടത്താൻ പല ആളുകൾക്കും മണ്ണിനെ കുറിച്ച് പഠിക്കാനും അതിനനുസരിച്ച് മണ്ണ് ഒരുക്കാനും ഉള്ള അറിവും കഴിവും ഇല്ല. ഇതെല്ലാം അറിയുന്ന ഒരു system generate ആവുന്ന കാലം വരും. വാണിജ്യ മേഘലയിൽ ഈ മാറ്റങ്ങൾ വരും. മൊത്തം stock മനസ്സിലാക്കി ഡിമാൻഡ് and supply നിയന്ത്രിക്കാൻ അതിനനുസരിച്ച് ഉത്പാദനം നിയന്ത്രിക്കാൻ എല്ലാം സാതിച്ച് ഒന്ന് കൂടെ easy life varum എന്നാണ് എൻ്റെ മനസ്സിലാക്കൽ. കായികം ആയി എല്ലാം easy ആയ പോലെ ഇനി mentaly ഉള്ള കാര്യങ്ങളിലും ആ മാറ്റങ്ങൾ വരും ഒന്ന് കൂടെ easy life കിട്ടും.

    • @UmerAbdussalam
      @UmerAbdussalam  25 วันที่ผ่านมา

    • @79Dnivara
      @79Dnivara 4 วันที่ผ่านมา

      കായികാധ്വാനം കുറഞ്ഞപ്പോൾ ജീവിതശൈലീ രോഗങ്ങൾ കൂടിയത് പോലെ ഇനി അങ്ങോട്ട് മാനസിക രോഗങ്ങളും കൂടും. സോഷ്യ മീഡിയ സോംബികൾ തെളിവ്.

  • @mhdwaseem6541
    @mhdwaseem6541 25 วันที่ผ่านมา +13

    You are making a new revolution on our society, go ahead ❤.

  • @Adnan-zl5yj
    @Adnan-zl5yj 24 วันที่ผ่านมา +8

    video യുടെ 2.10 M മുതൽ വിഡികൾക്ക് വേണ്ടി സംസാരിച്ച് സമയം ചിലവഴിച്ചു അത് ഒഴിവാക്കുകയായിരിക്കും നല്ലത് അത് നമുക്കും മനസ്സിൽ നെകറ്റീവ് വരുന്നു നമ്മുടെ വിഷയം പറയുക അവരിൽ നിന്ന് വിട്ട് നിൽക്കുക അവർക്ക് വേറേ ചെറിയ വീടിയോ ചെയ്യുക തയവ് ചൈത് നമ്മുടെ വിഷയത്തിൽ അവ ഉൾപ്പെടുത്താതിരിക്കുക നിങ്ങൾ ചെയ്യുന്ന വിഷയം ഏറ്റെടുക്കുന്നവർ ഇവിടെയുണ്ട്

    • @rabxxh
      @rabxxh 24 วันที่ผ่านมา

      ഒരു നാൾ വിഡ്ഢി വേറെരു നാൾ ബുദ്ധിമാൻ , നേരെ തിരിച്ചും

  • @jeliiiiiiiiii
    @jeliiiiiiiiii 25 วันที่ผ่านมา +10

    Thank you for the valuable content ❤

  • @Babu19994
    @Babu19994 25 วันที่ผ่านมา +5

    We Keralite need to think about Ai syllabus rather than IT word , it’s indeed. As you said it how to use this tool for our better understanding the world around. Most of parents have been using tuition for better education, literally they are spending more than 2 k at minimum, I swear this upcoming GPT 4o will helpful for children maths problem or any queries which is even IIT students.

  • @nasere7722
    @nasere7722 25 วันที่ผ่านมา +3

    Best innovative information go head br

  • @MuhammadSuhaib-jk7cs
    @MuhammadSuhaib-jk7cs 25 วันที่ผ่านมา +24

    REELS KARNM JEEVITHAM MOONJUM👋

  • @akhilalex7930
    @akhilalex7930 25 วันที่ผ่านมา +9

    Umerinae polae think cheyyunnavar ee commentinu like adikkuka...

  • @sharonshaji3596
    @sharonshaji3596 25 วันที่ผ่านมา

    Very informative ❤️

  • @sojithssp
    @sojithssp 9 วันที่ผ่านมา

    Subscribed!🎉

  • @sarathvb8113
    @sarathvb8113 25 วันที่ผ่านมา +4

    Find opportunities in every change's.

  • @khaleel143007
    @khaleel143007 25 วันที่ผ่านมา +4

    I like your ideas about new technologies

  • @abdulrahmanaa3969
    @abdulrahmanaa3969 25 วันที่ผ่านมา +3

    thank you for the valuable contents....🥰🥰

  • @suryanarayananb9517
    @suryanarayananb9517 25 วันที่ผ่านมา +2

    Thanks for the content ❤

  • @nithinjoseph964
    @nithinjoseph964 20 วันที่ผ่านมา

    I like ur videos very much.. Thanks for ur good and nice way of communication..

  • @tonydominic8634
    @tonydominic8634 25 วันที่ผ่านมา +1

    Thank you❤️😊

  • @revive_health
    @revive_health 25 วันที่ผ่านมา +4

    Beautiful presentation ❤

  • @shihabab2547
    @shihabab2547 21 วันที่ผ่านมา

    Good luck, barakallah...

  • @JithuGopinath
    @JithuGopinath 25 วันที่ผ่านมา +2

    Informative speech

  • @mujeebkoonari
    @mujeebkoonari 25 วันที่ผ่านมา

    Well explain thank you

  • @SulaimanSulay
    @SulaimanSulay 9 วันที่ผ่านมา

    ബ്രോ നിങ്ങളുടെനിങ്ങളുട
    ബ്രോ നിങ്ങൾ
    ബ്രോ നിങ്ങളുടെ വാക്കുകൾക്ക് വേണ്ടി ഞങ്ങൾ കാതോർത്തിരിക്കുന്നു
    മനോഹരമ

  • @uniqueattitude7794
    @uniqueattitude7794 25 วันที่ผ่านมา +3

    ഞാൻ Self taught developer and ethical hacker ആണ് ,Ai ഉള്ളത് കൊണ്ട് എനിക്ക് എൻ്റെ Career ൽ അത് ചെയ്യാൻ പറ്റോ ഇല്ലയോ? എന്ന സംശയം പോലും വരാറില്ല എൻ്റെ field ൽ 100% Ai usable ആണ് , Ai ഈ കാലത്തിൻ്റെ trend reversal element ആണ് !❤❤❤

  • @manusmrithikalmanoj
    @manusmrithikalmanoj 18 วันที่ผ่านมา

    Thank you umer. very informative

  • @noufalmk8427
    @noufalmk8427 24 วันที่ผ่านมา

    You are one of the best in new era. Keep going

  • @SuneeshYara
    @SuneeshYara 25 วันที่ผ่านมา

    ❤ Always like new informations .

  • @imyaahzpp
    @imyaahzpp 17 วันที่ผ่านมา

    Thank you for sharing valuable content❤

  • @NikhilNikhil-xj5he
    @NikhilNikhil-xj5he 17 วันที่ผ่านมา

    Carry on Brother

  • @christyrosesunny5948
    @christyrosesunny5948 24 วันที่ผ่านมา

    Thank you for this information

  • @farhanaf832
    @farhanaf832 25 วันที่ผ่านมา +1

    Alpha fold 3 korach video cheyamo?❤

  • @bhagyarajkr8615
    @bhagyarajkr8615 12 วันที่ผ่านมา

    Wonderful presentation 👌👌

  • @nithinr999
    @nithinr999 25 วันที่ผ่านมา +1

    Hey bro can you please do a video on, how the popular AIs differ on their functioning, pros and cons etc ..

  • @Joel_aj
    @Joel_aj 24 วันที่ผ่านมา

    You are a gem bro.. 💫 Keep going

  • @shihabp4196
    @shihabp4196 24 วันที่ผ่านมา +1

    Am waiting for your all video
    Please go ahead
    Don’t bother about negative energies 👍

  • @johnsamual7257
    @johnsamual7257 24 วันที่ผ่านมา

    Thanks for the information ❤

  • @shafisr
    @shafisr 24 วันที่ผ่านมา

    Go ahead...one day... millions will follow u

  • @claimyt2102
    @claimyt2102 17 วันที่ผ่านมา

    thanks for sharing information😀

  • @ajeev
    @ajeev 25 วันที่ผ่านมา +1

    Nice video, I am fascinated by AI growth, I am an IT Entrepreneur in Canada, Next 10 years we will be able to run with AI, but after that we can't, this or similar video AI can produce a much better way(I am also in the same boat) ,so let's leverage AI move forward 😊

  • @shuaibvp5194
    @shuaibvp5194 24 วันที่ผ่านมา

    Ella videos um kanarund
    Very informative and useful
    Thank you so much brother❤

  • @shaluziyad6171
    @shaluziyad6171 25 วันที่ผ่านมา +5

    Qality content ആണ് സാറെ ഇവന്റെ main

  • @abinsaziz2501
    @abinsaziz2501 25 วันที่ผ่านมา

    Good.....

  • @shijithvp1182
    @shijithvp1182 21 วันที่ผ่านมา

    Thanks bro 😊

  • @muhammadmuhsinkuniyil1611
    @muhammadmuhsinkuniyil1611 25 วันที่ผ่านมา +2

    Chatgpt will introduce their educational learning tool soon

  • @user-wo8gt8md9h
    @user-wo8gt8md9h 22 วันที่ผ่านมา

    Barakallahu lakum vaeyalukum

  • @devanandsv3875
    @devanandsv3875 25 วันที่ผ่านมา +1

    Umer Abdussalam’s brief yet insightful narration sheds light on AI’s real potential, which is rapidly reshaping society and personal lives.
    Despite this, a significant portion of the population remains resistant to scientific breakthroughs like AI.
    Umer, through his startup ‘Edapt,’ aims to bridge this gap by raising awareness about the necessity of adapting to AI.
    While the video doesn’t delve into detailed use cases of GPT-4o, Umer’s comparison of this moment to the iPhone’s impact on technology holds merit.
    Interestingly, there’s a scarcity of Malayalam-language AI content compared to the abundance of English videos covering rapid transformations in the field. As a highly literate and educated society, Malayalis-especially our talented youth-should have access to high-quality technological content on AI and Data Science, keeping pace with developments in data centers and AI factories worldwide.

  • @jahamgrzaan
    @jahamgrzaan 24 วันที่ผ่านมา

    last 3 mints 🔥, I Got very valuable lessons. Thanks

  • @user-ie9rd7zj9d
    @user-ie9rd7zj9d 25 วันที่ผ่านมา

    I love your videos❤

  • @abdullahvayalar
    @abdullahvayalar 23 วันที่ผ่านมา

    very good information you have now passed to those who wants it

  • @simplylyricsmojon4791
    @simplylyricsmojon4791 22 วันที่ผ่านมา

    I support you, bro. You're heading in the right direction."

  • @sasithankachan7723
    @sasithankachan7723 12 วันที่ผ่านมา

    Very good....

  • @dr.abdulkaderp.k.3905
    @dr.abdulkaderp.k.3905 3 วันที่ผ่านมา

    You are welcome. Go ahead so as to help learn for beginners.

  • @sajulouis7079
    @sajulouis7079 19 วันที่ผ่านมา

    No need for regretting. Keep on continuing videos.

  • @ajithpoyilor
    @ajithpoyilor 15 วันที่ผ่านมา

    go forwad and give us better Ai information ❤️

  • @mujthabams9802
    @mujthabams9802 21 วันที่ผ่านมา

    Always waiting for videos like this bro , Don't care about negativity as usual it always there, Appriciated.

  • @ijasaslam8180
    @ijasaslam8180 23 วันที่ผ่านมา

    Thnx man

  • @tranquiloofficial24
    @tranquiloofficial24 24 วันที่ผ่านมา

    Sir, World war 3 topics cover cheyyan patumo? USA il okke robot soldiers release aayitund

  • @haroldjis
    @haroldjis 25 วันที่ผ่านมา +1

    Sir njan Bsc physics graduate anu ini datascience pg edukkan anu thalparyam.enthanu sir inte abiprayam?
    AI datascience jobs replace cheyyumo

  • @ArshakKerala
    @ArshakKerala 24 วันที่ผ่านมา

    👍👍👍
    Thank you

  • @tranquiloofficial24
    @tranquiloofficial24 24 วันที่ผ่านมา

    ai prompts use cheyth video generate cheyyan padipikunna course undo sir?

  • @sandeep.p2825
    @sandeep.p2825 22 วันที่ผ่านมา

    👍🏻👍🏻

  • @macpixel8232
    @macpixel8232 23 วันที่ผ่านมา

    Full support

  • @rafikandakkai
    @rafikandakkai 24 วันที่ผ่านมา

    Bro നിങ്ങ പൊളി ആണ്. You arethe one of my inspiration❤ thank u

  • @renjithrenjo
    @renjithrenjo 25 วันที่ผ่านมา

    good

  • @medacademy1197
    @medacademy1197 25 วันที่ผ่านมา +1

    I currently don't have the capability to play or analyze audio files directly. However, you can provide me with details about the content of the audio file or any specific information you're looking for, and I'd be happy to help you with that! Chat GPT 4o reply

  • @savadirumbuzhi
    @savadirumbuzhi 25 วันที่ผ่านมา

    💯% knowledge

  • @afsalcheekode6934
    @afsalcheekode6934 25 วันที่ผ่านมา +1

    O means Omni alle
    അതിന്റെ paid version ആണോ നിങ്ങൾ videoയിൽ കാണിച്ചത്

  • @hameedpvs486
    @hameedpvs486 15 วันที่ผ่านมา

    Love
    ❤❤ ❤

  • @riyasudheentk9592
    @riyasudheentk9592 24 วันที่ผ่านมา

    I think Wolfram Mathematica is running front in the case AI- assisted Mathematical Analysis. Chatgpt is still far away, making simple errors in Algebra and Analysis. But as you used to tell, it is a kid now and fastly growing 😊.

  • @SirajMuhammad-ug9zz
    @SirajMuhammad-ug9zz 21 วันที่ผ่านมา

    Yes I

  • @differentmalayaly773
    @differentmalayaly773 25 วันที่ผ่านมา

    Negative adikunnavarodu povan para... Valare informative ayitulla oru chennal aannn..🔥😍

  • @muhsinachipra7762
    @muhsinachipra7762 24 วันที่ผ่านมา

    Njan malayalam thill kanunna ore oru channel, Great contents, keep it up ❤

  • @shebinbaby9542
    @shebinbaby9542 24 วันที่ผ่านมา +1

    Paid version and free version comprare cheith oru video tharuvo

  • @Goliath972
    @Goliath972 25 วันที่ผ่านมา +1

    CA yude job ai replace cheyyumo

  • @appukuttan3006
    @appukuttan3006 25 วันที่ผ่านมา

    Hi sir

  • @rishinpk6917
    @rishinpk6917 24 วันที่ผ่านมา +1

    Sir nigal de prompt engineering course nallath ann.But app korch update kondaro
    Videos n 2x speed idan pattu nilla
    Pinne 10s skip illa
    Next video skip um illa ith onn add cheyyo

    • @UmerAbdussalam
      @UmerAbdussalam  24 วันที่ผ่านมา

      Please contact your mentor for assistance with web platform for learning. Now we have web platform with many advanced features like the ones you mentioned.

  • @jerinjohn0073
    @jerinjohn0073 23 วันที่ผ่านมา

    I make my company website using AI . it's fantastic and very convenient and cheep ❤

  • @yaseensalam5740
    @yaseensalam5740 22 วันที่ผ่านมา +1

    I used so many ai tools every day but I am not making money from it how can I learn more about ai

  • @user-ro8cj8gk5r
    @user-ro8cj8gk5r 11 วันที่ผ่านมา

    Manushyante tozil pokunna Kalam varumo ?

  • @user-sw8ou1uf5s
    @user-sw8ou1uf5s 25 วันที่ผ่านมา

    👏👏👏👍

  • @yoxizcom
    @yoxizcom 25 วันที่ผ่านมา

    😍👍

  • @Drvishnucnair
    @Drvishnucnair 14 วันที่ผ่านมา

    Never mind those negative people. All support

  • @vivekwarrier2264
    @vivekwarrier2264 24 วันที่ผ่านมา

    That 3D printer ❤

  • @OZIDOXGAMING
    @OZIDOXGAMING 22 วันที่ผ่านมา

    Back erikunathu 3D printer aano??

  • @mohammedfahad78
    @mohammedfahad78 25 วันที่ผ่านมา +3

    Go ahead.👍 never mind negative criticism..

    • @farhanaf832
      @farhanaf832 25 วันที่ผ่านมา

      Ella technologykum demerits und ath koranju varunnund
      Agane ulla criticism nallath anu
      Pinne mistakes pattathavar ilalo? Aa mistake point cheyam
      Criticism nallath anu 😁

    • @leo-qo6km
      @leo-qo6km 25 วันที่ผ่านมา

      ​@@farhanaf832Criticism nallathan but oru bandhavum illathe negative adikkunavare kurichaan adheham paranjath

    • @UmerAbdussalam
      @UmerAbdussalam  25 วันที่ผ่านมา

      ♥️

    • @UmerAbdussalam
      @UmerAbdussalam  25 วันที่ผ่านมา

      ♥️

    • @farhanaf832
      @farhanaf832 24 วันที่ผ่านมา

      @@leo-qo6km oh agane 😁

  • @sreevalsanmenon2730
    @sreevalsanmenon2730 25 วันที่ผ่านมา

    🎉🎉🎉

  • @muhammedmuaadm
    @muhammedmuaadm 25 วันที่ผ่านมา

    ❤❤

  • @riswankalathingal802
    @riswankalathingal802 25 วันที่ผ่านมา

  • @renjithsmith
    @renjithsmith 25 วันที่ผ่านมา

    🥰👍

  • @shantyjoseph3633
    @shantyjoseph3633 25 วันที่ผ่านมา

    Hi Umar cud u Pls give any AI tool to do excel / spread sheet taks. Like Preparing excellent reports, charts and analysis plus programings... For those who are not super talented in excel

    • @UmerAbdussalam
      @UmerAbdussalam  25 วันที่ผ่านมา +2

      We have a program for them. It covers basics to advanced.
      techni.edapt.me/courses/Generative-Ai-For-Microsoft-Excel-65cf5158e4b0274d8e03b4e2

    • @safeertanur
      @safeertanur 25 วันที่ผ่านมา

      Power BI

  • @shihabalathur
    @shihabalathur 25 วันที่ผ่านมา

    👍👍

  • @NabeelBinnaseer
    @NabeelBinnaseer 23 วันที่ผ่านมา

    😍

  • @RashilRashi-du4bu
    @RashilRashi-du4bu 18 วันที่ผ่านมา

    evdnna video oke kittunne any suggetion pls🥰

  • @hassandarimi3335
    @hassandarimi3335 16 วันที่ผ่านมา

    👍✌️🌹

  • @shinojpt1582
    @shinojpt1582 25 วันที่ผ่านมา

    Bro, I am grate fan of you, always watching you, I need to discuss with you, how to reach with you

    • @UmerAbdussalam
      @UmerAbdussalam  25 วันที่ผ่านมา

      Please see the video description

  • @pnbineesh
    @pnbineesh 25 วันที่ผ่านมา

    ❤❤❤❤❤❤

  • @ameerayyoobameerayyoob914
    @ameerayyoobameerayyoob914 23 วันที่ผ่านมา +1

    hi, i am a young pupil and i need your help, can you make a vedio about books that would help us to think like a intellectual person and like you. please i need a reply for this.

    • @MakMak-wk7uy
      @MakMak-wk7uy 23 วันที่ผ่านมา +1

      Umer bro why don't you try this

  • @riyasudheentk9592
    @riyasudheentk9592 24 วันที่ผ่านมา

    Bro, I am Riyas, you might have seen me in Iqbal Hostel during our Farook College times (2014-2015). I was doing MSc Mathematics there. I remember, some of your civil service teams used to come for discussing math problems😊. Currently, I am an Assistant Professor in the department of Computational Sciences and Humanities, IIIT Kottayam, very much font of your videos.