പറയുന്നതൊന്ന്. ചെയ്യുന്നത് മറ്റൊന്ന്. വെറും തട്ടിപ്പ് മെത്രാൻ.

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024

ความคิดเห็น • 30

  • @antonyjoseph4897
    @antonyjoseph4897 3 หลายเดือนก่อน +7

    മീറ്റിംഗിന് മുന്പേ തീരുമാനം നടപ്പാക്കി. ഇതെന്തു മറിമായം.

  • @visionmission168
    @visionmission168 3 หลายเดือนก่อน

    Well-done ❤💪

  • @josephkallarackal9528
    @josephkallarackal9528 3 หลายเดือนก่อน +3

    യേശുവിനെ തഴഞ് തീരുമാനമെടുത്താൽ ഇതൊക്കെകേൾക്കേണം . സിനഡ് യേശുവിലേക്ക്, മടങ്ങു് . വിശ്വാസികൾക്ക് ഈശോയെ കൊടുക്കാൻ നോക്ക് . 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @GLOVESBP
    @GLOVESBP 3 หลายเดือนก่อน +1

    THOTTIL METHRAN സഭയിൽ
    *"LAUGHING STOCK "* മാത്രം.
    *"ജോക്കർ "*എന്തൊരു വിധിയിതു 🤣🤣🤣🤣

  • @thomasalappatt3032
    @thomasalappatt3032 3 หลายเดือนก่อน +4

    % Right 👍 keep it up

  • @johnsonkj3202
    @johnsonkj3202 3 หลายเดือนก่อน +5

    Bishop Andrews has become mad. Let us pray for him.

    • @martintherattil1739
      @martintherattil1739 3 หลายเดือนก่อน

      പ്രാർത്ഥിച്ചത് കൊണ്ട് ഗുണം ഉണ്ടാകുമോ ? എല്ലാ ദിവസവും കുർബാന മധ്യേ തൃശൂർ അതിരൂപതയിൽ അദ്ദേഹത്തിനും തട്ടിലിനും വേണ്ടി പ്രാർത്ഥിക്കുന്നുണ്ട് . രണ്ടും നേരെ ആയില്ല ; ഇനി ആവുകയും ഇല്ല !

  • @thomasmenachery8780
    @thomasmenachery8780 3 หลายเดือนก่อน +1

    Thattil is a puppet in the hands of few.
    Unfit to lead a Christian church 😢

  • @jobyjoseph4163
    @jobyjoseph4163 3 หลายเดือนก่อน

    Karanju mezhukuvanlo 😂😢😂

  • @stpvvv9457
    @stpvvv9457 3 หลายเดือนก่อน +3

    അനുസരണം ബലിയേക്കാൾ ശ്രേഷ്ഠം എന്ന് തള്ളി മറിക്കുന്നവർ സിനഡ് ഏകീകൃത കുർബാന രൂപതകളിൽ നടപ്പാക്കണം എന്ന് പറഞ്ഞ സമയത്ത് കോവിഡ് ആയിരുന്നു എത്ര പേർക്ക് അന്ന് പള്ളികളിൽ പ്രവേശിക്കാൻ അനുവാദമുണ്ടായിരുന്നു എന്തായിരുന്നു ഈ സമയം തന്നെ നടപ്പിലാക്കാൻ തിരഞ്ഞെടുത്തത്

  • @ancythomas8965
    @ancythomas8965 3 หลายเดือนก่อน +3

    പാപ ഭാരം കൊണ്ട് പിതാക്കന്മാർ ചിരിക്കാൻ മറന്നു പോയിരിക്കുന്നു നിഷ് കളങ്ക ഭാവം ഒരുത്തർക്കും ഇല്ല തട്ടിലിന്റ ചിരി ഒന്നാന്തരം തട്ടിപ്പ് ചിരി... നിങ്ങളൊന്നു ചിരിച്ചു കാണാൻ ആഗ്രഹമുണ്ട് പിതാക്കന്മാരെ.... വഞ്ചന ഇല്ലാത്ത ചിരി.. പറ്റുമോ

    • @martintherattil1739
      @martintherattil1739 3 หลายเดือนก่อน

      തട്ടിപ്പും വഞ്ചനയും മാത്രം കൈമുതലുള്ള തട്ടിൽ എങ്ങനെ ഹൃദയം തുറന്ന് ചിരിക്കും ?

  • @jijothomas9015
    @jijothomas9015 3 หลายเดือนก่อน

    Mar sakeer antony ,new AMT bishop 😂

  • @geor2883
    @geor2883 3 หลายเดือนก่อน +2

    തങ്ങളെ ഏൽപ്പിച്ച ദൈവജനത്തെ ദൈവത്തിലേക്ക് അടുപ്പിക്കുക എന്നതാണ് മെത്രാന്മാരുടെയും സഭ നേതാക്കന്മാരുടെയും ലക്ഷ്യം . എന്നാൽ അതിനു പകരമായി വിശ്വാസികളെ തമ്മിൽ അടിപ്പിക്കുകയാണ് ഇപ്പോൾ അവർ ചെയ്യുന്നത്. അവരുടെ ഓരോ ഉത്തരവുകളും സർക്കുലറുകളും ഇല്ലായിരുന്നുവെങ്കിൽ രണ്ടുവർഷം മുൻപ് എങ്ങനെയായിരുന്നു ഈ വിശ്വാസികൾ. ഒരുമിച്ച് ഒത്തുചേർന്ന് വിഭജനങ്ങൾ ഇല്ലാതെ രണ്ടുവർഷം മുൻപതുപോലെ ഇന്നും തുടർന്നേനെ. ഈ മെത്രാന്മാരാണ് നമ്മുടെ സഭയുടെ നാശത്തിന് കാരണം.

    • @martintherattil1739
      @martintherattil1739 3 หลายเดือนก่อน

      ഏത് ദൈവജനത്തെ ആണ് മെത്രാന്മാരെ എൽപ്പിച്ചിട്ടുള്ളത് ? ആരാണ് ഏൽപ്പിച്ചത് ?

  • @johnsonouseph7631
    @johnsonouseph7631 3 หลายเดือนก่อน +3

    താഴത്തു എഴുതി കൊടുക്കുന്ന സർക്കുലർ ഒപ്പിട്ടു കൊടുക്കുന്ന റബ്ബർ സീൽ പണി മാത്രം ചെയ്യുന്ന ഒരു കോമാളി.😂

  • @bijlikumar123
    @bijlikumar123 3 หลายเดือนก่อน

    അങ്ങാടിയിൽ വളർന്നവർക്ക് അല്പം അഭ്യാസം ഉണ്ടാകും ...

  • @jijothomas9015
    @jijothomas9015 3 หลายเดือนก่อน

    Shypu tey paisa 😂

  • @molyjoseph5682
    @molyjoseph5682 3 หลายเดือนก่อน +3

    Mar thattil likes "MARU" and is a "THATTIPPU"

    • @sunnythottakara3506
      @sunnythottakara3506 3 หลายเดือนก่อน +2

      വളരെ ശരിയാണ്. ഒരു കോമാളി. നമ്മുടെ ജോലി
      ഇടയിൽ ഇങ്ങനത്തെ ഓകൻ മാരെ ഉള്ളു??????😢

    • @sunnythottakara3506
      @sunnythottakara3506 3 หลายเดือนก่อน +2

      വളരെ ശരി. നമുക്ക് ഇങ്ങനത്തെ ഒക്കൻ മാരെ ഉള്ളോ ദൈവമേ😢😢...😢😢😢😢😢

  • @joymadavanathomas6319
    @joymadavanathomas6319 3 หลายเดือนก่อน +1

    സഭ ആധുനിക ലോകത്തിൽ♥️ മാർപാപ്പയെ അനുകരിച്ചുകൊണ്ട് ♥️... ലിറ്റർജി വിഷയത്തിൽ.... മാർപാപ്പ..
    . അനുകരിച്ചിരിക്കുന്ന... ജനാഭിമുഖമായ.... ♥️ ശരീരഭാഷ ♥️ സീറോ മലബാർ സഭ❤ ഒറ്റക്കെട്ടായി... അനുകരിച്ചുകൊണ്ട് ♥️ സ്നേഹത്തിൽ ബന്ധിപ്പിക്കുന്ന ഐക്യത്തിൽ♥️ നമുക്കൊറ്റക്കെട്ടായി... ദൈവത്തെ മഹത്വപ്പെടുത്താം ♥️ ഇതുവഴി മനം മാറിയ അനുധാവനം ചെയ്യുന്ന തിന്മയുടെ.... പിടിവാശികളെ ബന്ദിച്ച്... പുറംതള്ളാം ♥️ ദൈവകൃപ ഉണ്ടാകട്ടെ ♥️🙏🏼. ♥️.

  • @ThomasJohn-r8z
    @ThomasJohn-r8z 3 หลายเดือนก่อน +1

    ഇത് ഇറക്കിയ പിതാക്കൻമാർ അവരുടെ ID യും വഹിക്കുന്ന പദവിയും സർക്കുലർൻ്റെ ആദ്യഭാഗത്ത് വിവരിച്ചിട്ടുണ്ട്. അതിനാൽ തന്നെ അവർക്ക് അതിനുള്ള അധികാരവുമുണ്ടന്ന് മനസ്സിലാക്കാൻ ഉള്ള ബോധം നിനക്ക് ഇല്ലാതെ പോയല്ലോടാ... സിനഡാനന്തര സർക്കുലർ ഇങ്ങനെ ആയിരിക്കണം എന്ന നിൻ്റെ മുൻവിധിയിലാണ് തെറ്റ് പറ്റിയിരിക്കുന്നത്. സിനഡ് കൂടുന്ന അജണണ്ട മാറ്റം വരുത്തിയിട്ടില്ലല്ലോ.. സിനഡ് കൂടുന്നതിന് മുൻപ് അതിനുള്ള സർക്കുലർ ഇറക്കാമെങ്കിൽ ഇങ്ങനെ ഒരു സർക്കുലറും ഇറക്കാം. സിനഡ് കൂടിയാലെ സർക്കുലർ ഇറക്കാവു എന്ന് നിയമമുണ്ടോ. പ്രധാന വിഷയം എന്ന് തോന്നുന്നത് നിങ്ങൾക്ക് മാത്രമാണ്. ഞങ്ങൾക്ക് ഇത് എത്രയും വേഗം തീർന്നാൽ മാത്രം മതി.

  • @varghesepoulose1011
    @varghesepoulose1011 3 หลายเดือนก่อน

    Stop your invalid talks atleast now and confess for the sins you have done so far against our Holy God

  • @kmmathew6398
    @kmmathew6398 3 หลายเดือนก่อน

    മെത്രാൻ ആകാനുള്ള ആളല്ലേ. ഈ സർക്കുലർ റോമിൽ വച്ച് എടുത്ത തീരുമാനത്തിന്റെ വെളിച്ചത്തിൽ ആണെന്ന് വ്യക്തമാണെന്ന്എല്ലാവർക്കും മനസ്സിലായി. 14 ന് മുൻപ് സർക്കുലർ അയക്കരുതെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. സീനട് കൂടിയിട്ടായിരുന്നെങ്കിൽ സർക്കുലറിൽ ചില മായം ചേർക്കാൻ നിങ്ങൾക്ക് കഴിയുമായിരുന്നിരിക്കാം. അത് നടപ്പിലായില്ല എന്നതിന് വിഷമം ഉണ്ടാവും. വത്തിക്കാൻ റേഡിയോയിൽ തട്ടിൽ പിതാവ് പറഞ്ഞത് കേട്ട് വെറുതെ സന്തോഷിച്ചു. നിങ്ങൾ പറയുന്നതുപോലെ തന്നെ പിടി തരാത്ത ഒരു മെത്രാനാണ് അദ്ദേഹം. എപ്പോഴും ചിരിക്കുംസൂക്ഷിക്കണം. പുതിയ സഭയിൽ തനിക്ക് മെത്രാൻ പദവി കിട്ടട്ടെ എന്ന് ആശംസിക്കുന്നു ആശംസിക്കുന്നു

    • @bijlikumar123
      @bijlikumar123 3 หลายเดือนก่อน +4

      സിനഡ് തുടങ്ങുന്നതിനു മുമ്പ്
      സർക്കുലർ ... ???
      എന്തുവാടേ ???