The Vox
The Vox
  • 738
  • 3 969 705

วีดีโอ

സീറോ മലബാറിൽ ചേരിപ്പോരും പടലപിണക്കവും.
มุมมอง 3.4K16 ชั่วโมงที่ผ่านมา
ആരെക്കൊണ്ടും ഒന്നും ചെയ്യിക്കില്ല. പരസ്പരം പാരവച്ച് ബിഷപ്പുമാർ.
പ്രസംഗത്തിൽ ഉദ്ദേശിച്ചത് എന്ത്?
มุมมอง 2.9Kหลายเดือนก่อน
ആദരവോ അനാദരവോ ?
അടിമുടി ലംഘനവുമായി അസംബ്ളി.
มุมมอง 3Kหลายเดือนก่อน
ഒന്നും പാലിക്കാതെ ബിഷപ്പുമാർ.
ചട്ടങ്ങളും നിയമങ്ങളും പാലിക്കാത്ത അസംബ്ളിയുടെ ലക്ഷ്യമെന്ത് ?
มุมมอง 1.6Kหลายเดือนก่อน
രൂപത അസംബ്ളിയെ ഭയക്കുന്നതെന്തിന് ?
ബസിലിക്ക സംഭവത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതല്ലേ ?
มุมมอง 2.3K2 หลายเดือนก่อน
പരസ്യമായി മാപ്പു പറയണം.
സിറിൽ വാസിൽ വെളിപ്പെടുത്തൽ തുടരുന്നു - രണ്ടാം ഭാഗം - പാർട്ട് 2
มุมมอง 1.4K2 หลายเดือนก่อน
ഞാൻ ഇന്ത്യയിലേക്കില്ല.
പാറേക്കാട്ടിൽ പിതാവിനെ പുറത്താക്കിയതെന്തിന് ?
มุมมอง 2.7K2 หลายเดือนก่อน
മാണിപ്പറമ്പിലിൻ്റെ പരിഹാസം തിരിഞ്ഞു കൊത്തുന്നു.
ലത്തീൻ സഭയിലെ വൈദികർക്ക് വിവരമില്ലെന്ന് - മാണിപ്പറമ്പിലച്ചൻ
มุมมอง 4.2K2 หลายเดือนก่อน
പാഷണ്ഡത പഠിപ്പിച്ച് മാണിപ്പറമ്പിലച്ചൻ
ആ പരിഹാസം ഞാൻ സമ്മതിച്ചു.
มุมมอง 3.4K2 หลายเดือนก่อน
ആ ധാർഷ്ട്യത്തിന് മുന്നിൽ ഞാൻ കീഴടങ്ങി.
തട്ടിൽ മെത്രാൻ തടങ്കലിലോ ? സിനഡിനെ നിയന്ത്രിക്കുന്നതാര് ?
มุมมอง 3.9K2 หลายเดือนก่อน
ഭൂമികുംഭകോണ സമയത്തെ ക്രിമിനൽ സംഘങ്ങളെ മൗണ്ടിൽ നിന്നൊഴിവാക്കണം.
അത് ശിക്ഷാനടപടി ആയിരുന്നില്ല - മാർ ബോസ്കോ പുത്തൂർ.
มุมมอง 6K2 หลายเดือนก่อน
പിന്നെ തമാശിച്ചതാണോയെന്ന് വിശ്വാസികൾ.
സമവായം തകർക്കാൻ മെത്രാൻമാർ പിന്നണിയിൽ.
มุมมอง 7K2 หลายเดือนก่อน
നടക്കാത്ത ആവശ്യങ്ങളുന്നയിച്ച് കലാപത്തിന് ശ്രമം.
സിനഡു കുർബാന വാദികളെ കാണാനില്ല.
มุมมอง 6K3 หลายเดือนก่อน
സ്ഥാപനങ്ങളിൽ സിനഡു കുർബാനകളില്ല.
സമവായ ശ്രമങ്ങളെ അട്ടിമറിച്ചാൽ മഞ്ഞപ്ര, നടുവട്ടം വികാരിമാരെ നാടുകടത്തണം.
มุมมอง 5K3 หลายเดือนก่อน
സമവായ ശ്രമങ്ങളെ അട്ടിമറിച്ചാൽ മഞ്ഞപ്ര, നടുവട്ടം വികാരിമാരെ നാടുകടത്തണം.
പറയുന്നതൊന്ന്. ചെയ്യുന്നത് മറ്റൊന്ന്. വെറും തട്ടിപ്പ് മെത്രാൻ.
มุมมอง 2.2K3 หลายเดือนก่อน
പറയുന്നതൊന്ന്. ചെയ്യുന്നത് മറ്റൊന്ന്. വെറും തട്ടിപ്പ് മെത്രാൻ.
പുറത്താക്കപ്പെട്ട മെത്രാൻമാർ അഴിഞ്ഞാടുന്നു.
มุมมอง 3.1K4 หลายเดือนก่อน
പുറത്താക്കപ്പെട്ട മെത്രാൻമാർ അഴിഞ്ഞാടുന്നു.
മെത്രാൻ സംഘടനകൾ പെരുകുന്നു. കലഹിക്കുന്നു.
มุมมอง 3.5K4 หลายเดือนก่อน
മെത്രാൻ സംഘടനകൾ പെരുകുന്നു. കലഹിക്കുന്നു.
ബോസ്കോക്ക് ഡയറക്ഷൻ നൽകണമെന്ന് തട്ടിൽ കോടതിയിൽ.
มุมมอง 3.1K5 หลายเดือนก่อน
ബോസ്കോക്ക് ഡയറക്ഷൻ നൽകണമെന്ന് തട്ടിൽ കോടതിയിൽ.
പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം ?
มุมมอง 2.9K5 หลายเดือนก่อน
പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം ?
സിനഡിനെ ഞെട്ടിച്ച് വത്തിക്കാൻ്റെ കത്ത്.
มุมมอง 6K5 หลายเดือนก่อน
സിനഡിനെ ഞെട്ടിച്ച് വത്തിക്കാൻ്റെ കത്ത്.
വൈദികൻ പറയുന്നത് കേൾക്കൂ. അദിലാബാദ് സംഭവം ഞെട്ടിക്കുന്നത്.
มุมมอง 2K5 หลายเดือนก่อน
വൈദികൻ പറയുന്നത് കേൾക്കൂ. അദിലാബാദ് സംഭവം ഞെട്ടിക്കുന്നത്.
മാർപാപ്പ പറഞ്ഞെന്ന് പറയാൻ പറഞ്ഞു.
มุมมอง 3.9K7 หลายเดือนก่อน
മാർപാപ്പ പറഞ്ഞെന്ന് പറയാൻ പറഞ്ഞു.
ആദ്യം പുറത്തായത് പൂതവേലി
มุมมอง 4.5K7 หลายเดือนก่อน
ആദ്യം പുറത്തായത് പൂതവേലി
പറവൂരിലെ പ്രാർത്ഥനായജ്ഞത്തിൽ നിന്ന്.
มุมมอง 4.8K7 หลายเดือนก่อน
പറവൂരിലെ പ്രാർത്ഥനായജ്ഞത്തിൽ നിന്ന്.
Mar Thattil's move to bring all churches under civil court jurisdiction.
มุมมอง 6K7 หลายเดือนก่อน
Mar Thattil's move to bring all churches under civil court jurisdiction.
പാഷണ്ഡത പഠിപ്പിച്ച് പെരുന്തോട്ടം മെത്രാൻ. പൊളിച്ചടുക്കി വിശ്വാസികൾ.
มุมมอง 5K7 หลายเดือนก่อน
പാഷണ്ഡത പഠിപ്പിച്ച് പെരുന്തോട്ടം മെത്രാൻ. പൊളിച്ചടുക്കി വിശ്വാസികൾ.
സഭകളെ വെട്ടിലാക്കി തട്ടിൽ മെത്രാൻ. കോടതിയിൽ വിഢിത്തം വിളമ്പി.
มุมมอง 10K7 หลายเดือนก่อน
സഭകളെ വെട്ടിലാക്കി തട്ടിൽ മെത്രാൻ. കോടതിയിൽ വിഢിത്തം വിളമ്പി.
തെറിപ്പാട്ടുമായി നസ്രാണി സംഘം. സഹിക്കുന്നതിനും ഒരു പരിധിയുണ്ട്.
มุมมอง 7K7 หลายเดือนก่อน
തെറിപ്പാട്ടുമായി നസ്രാണി സംഘം. സഹിക്കുന്നതിനും ഒരു പരിധിയുണ്ട്.

ความคิดเห็น

  • @BennyVarghese-o5s
    @BennyVarghese-o5s 3 วันที่ผ่านมา

    തറയായി തറവരാൽ തേമാ.ചങ്ങനാശ്ശേരി പാക്ഷാണ്ഠ😂😂

  • @somysebastian7209
    @somysebastian7209 5 วันที่ผ่านมา

    ഓരോ രൂപതയിലേയും ഡീക്കൻമാർക്ക് പട്ടം കൊടുക്കാനുള്ള തീരുമാനമെടുക്കേണ്ടത് സിനഡല്ല. അതാത് രൂപതാ മെത്രാന്റെ അധികാരപരിധിയിൽ വരുന്ന കാര്യമാണത്. ആയതിനാൽ, അതിരൂപതക്ക് വേണ്ടി രൂപതാ വൈദീകരിൽ നിന്നു തന്നെ ഒരാളെ ആർച്ച് ബിഷപ്പായി തിരഞ്ഞെടുത്ത് അധികാരപ്പെടുത്താനുള്ള നടപടിയാണ് ആദ്യം ഉണ്ടാകേണ്ടത്. ശേഷം (അധികാരപരിധി തിരിച്ച് ) രണ്ട് (സഹായ) മെത്രാന്മാരേയും തിരഞ്ഞെടുക്കണം. ഇതിനു ശേഷമാണ് മറ്റ് വിഷയങ്ങളിൽ തീരുമാനത്തിലെത്തേണ്ടത്. ഇപ്പോൾ സിനഡിൽ നടക്കുന്നത് നെറികെട്ട രാഷ്ട്രീയക്കളിയേക്കാൾ വളരെ തരം താണ നടപടികളാണ്. സത്യത്തിൽ സീറോ മല. മെത്രാന്മാർ ക്രിസ്തുമാർഗ്ഗം വിട്ടാണ് കളി തുടരുന്നത്. അവർക്ക് ദൈവീകതയുമായി എന്തെങ്കിലും ബന്ധമുള്ളതായി തോന്നുന്നില്ല.

  • @antonythomas1026
    @antonythomas1026 5 วันที่ผ่านมา

    വിധവയുടെ കാണിക്കയല്ലേ?

  • @georgeev1226
    @georgeev1226 6 วันที่ผ่านมา

    എറണാകുളം അങ്കമാലി അതിരൂപതയെ ലോകത്തിൻ്റെ മുൻപിൽ നാണം കെടുത്തിയ ഷൈജുവിന് അഭിവാദ്യങ്ങൾ ! ഈ അതിരൂപതയുടെ സ്വയാവരോധിത മാർപ്പാപ്പ ആയ താങ്കൾ തന്നെ ഡീക്കൻമാർക്ക് പട്ടം നൽകി താങ്കൾ തന്നെ അവരെ അനുഗ്രഹിക്കണം.

  • @pouloseantony9812
    @pouloseantony9812 6 วันที่ผ่านมา

    താൻ ഇത്രയും നാളും വാ തുറന്നാൽ നുണയല്ലാതെ എന്തെങ്കിലും സത്യം പറഞ്ഞിട്ടുണ്ടോ ഇപ്പോൾ ഈ കുരക്കുന്നതും നുണ അല്ലാതെ സത്യം എന്തെങ്കിലുമുണ്ടോ താനൊക്കെ എന്താടോ നന്നാവാത്തത് സഭയെ നശിപ്പിച്ചിട്ട് തനിക്ക് മതിയായില്ലേ ഇതിന്റെ ഭവിഷത്ത് തന്റെയും തന്റെ തലമുറകളെയും നശിപ്പിക്കും എന്നും മറക്കണ്ട ഏതു രൂപതയിലുണ്ട് എന്ന് താൻ പറഞ്ഞില്ലേ താനൊക്കെ ഉള്ളതാണ് ഈ അതിരൂപതയുടെ ശാപം തനിക്ക് പണി വരുന്നതേയുള്ളൂ കാത്തിരുന്നോ തന്റെയൊക്കെ മാനസാന്തരം കർത്താവ് ആഗ്രഹിക്കുന്നു അതുകൊണ്ടാണ് കർത്താവ് താമസിക്കുന്നത് അല്ലാതെ തന്റെ നുണയുടെ വലിപ്പം കൊണ്ടാണ് എന്ന് താൻ കരുതല്ലേ തന്നെപ്പോലെയുള്ള ഒരു ദുഷ്ടനെയും ദൈവം അധികനാൾ വാഴിച്ചിട്ടില്ല മറക്കണ്ട താൻ ശാപം ഇരന്നു വാങ്ങുകയാണ് തന്റെ ഈ നുണ പ്രസംഗത്തിന് ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ ശരിയാവില്ല എന്ന് തോന്നി ദൈവത്തിന്റെ കരുണയ്ക്ക് ഒരു പരിധിയുണ്ട് അത് താനും തന്റെ കൂത്താടികളും മറക്കണ്ട

  • @mathewmathai7538
    @mathewmathai7538 6 วันที่ผ่านมา

    Great. Actually the decans now under the custody and threat by our own great priests. Let Almighty God forgive them. 🙏

  • @mathewmathai7538
    @mathewmathai7538 6 วันที่ผ่านมา

    Then why our great dignitaries attended. We should boycotted the assembly.

  • @ptthomas253
    @ptthomas253 7 วันที่ผ่านมา

    Who are you to say this? What is your identity? I hope you are the one of ------------ agent. Please shut your mouth

  • @martinmudackaly4842
    @martinmudackaly4842 7 วันที่ผ่านมา

    നീ ആരാണ് ഹേ'. സിനഡിനെ തിരുത്താൻ നീ ആരാ....

  • @josep.a8314
    @josep.a8314 7 วันที่ผ่านมา

    തനിക്കൊന്നും ഇതല്ലാതെ വേറെ ഒരു തൊഴിലും ഇല്ല

  • @JohnyKizhakkumthala
    @JohnyKizhakkumthala 7 วันที่ผ่านมา

    ഷൈജൂ നീ വിമത വൈദികരുടെരുടെ പണം വാങ്ങി ഇതിലും വലിയ ചെറ്റത്തരം വിളിച്ചു പറയും ഒരു കാര്യം ഓർക്കുക സഭയുടേയും സഭാ വിശ്വാസികളുടേയും ശാപം നിൻ്റെ തലമുറകളായി അനുഭവിക്കേണ്ടി വരും നീ ഇത് കുറിച്ചുവച്ചോളിൻ.

  • @augustinevattoly4025
    @augustinevattoly4025 7 วันที่ผ่านมา

    ഷൈജു, കത്തോലിക്കാ സഭയിൽ 99.99 ശതമാനം വരുന്ന , കന്യാസ്ത്രീകളും വൈദീകരും അടങ്ങുന്ന ജനങ്ങൾക്കു നിയമപരമായി എന്തെങ്കിലും സ്ഥാനമുണ്ടോ? അവരുടെ അഭിപ്രായങ്ങൾക്ക് നിയമത്തിൽ എന്ത് വില ? എല്ലാവരും മെത്രാൻ്റെ അടിമകൾ. അടിമകൾക്ക് പഥ്യം അനുസ രണം ..സഭ മെത്രാൻ്റെ തറവാട്ട് കാര്യം . മൾട്ടിനാഷണൽ കമ്പനി പോലുമല്ലിത് , കമ്പനിയിൽ നിയമങ്ങളും നയങ്ങളും ഉണ്ട് എല്ലാവരെയും ബാധിക്കുന്നത് , എം ഡി ക്കും തൂപ്പുകാരനും ഒരുപോലെ ബാധിക്കുന്നത് ... സഭയിൽ മെത്രാൻ്റെ തോന്ന്യാസം , ഇംഗിതം , ജനങ്ങൾ വെറും വാലാട്ടി നില്ക്കേണ്ട പട്ടികൾ ... പതിനായിരം വർഷം കഴിഞ്ഞാലും സഭാ വ്യവസ്ഥിതിയിൽ മാറ്റമുണ്ടാകുമോ????

  • @rejithomas3707
    @rejithomas3707 7 วันที่ผ่านมา

    മിസ്റ്റർ ഷൈജു.. ഞാൻ എറണാകുളം രൂപതയിലെ.. തികഞ്ഞ ഒരു കത്തോലിക്ക വിശ്വാസി ആണ് എന്ന് അഭിമാനത്തോടെ പറഞ്ഞു കൊള്ളട്ടെ 💪 സഭക്ക് എതിര് നിൽക്കുന്നവർ എത്ര ഉന്നതൻ ആയാലും അവരെ വിമതർ എന്ന് തന്നെ വിളിച്ചു കൊണ്ട് പറയട്ടെ... ഷൈജു വിന്റെ പോക്ക് നാശത്തിലേക്ക് ഉള്ള പോക്കാണ്.. കാരണം ഫ്രാൻസിസ് പപ്പാ തന്നെ പറയുന്നു അനുസ്സരണ ഉള്ളിടത് കൃപ ഉണ്ട് ഇല്ലാത്തിടത് ശീഷ്മ ഉണ്ട് എന്ന്.. അന്ധനെ അന്ധൻ നയിച്ചാൽ രണ്ടു പേരും കുഴിയിൽ വീഴും.. അത് കൊണ്ട് പാവം വിശ്വസിക്കളെ അവരുടെ അറിവില്ലായിമ മുതലാക്കി പാവങ്ങളെ പറ്റിക്കരുത്തും 🙏35ൽ 34 രൂപതയും അനുസരിച്ചത് അവരെല്ലാം പൊട്ടൻ മാർ ആയതു കൊണ്ട് ആണോ?? അഭിപ്രായ വ്യത്യാസം ഉണ്ടങ്കിൽ ഉള്ളിൽ നിന്ന് പോരാടും അതാണ് കത്തോലിക്ക സഭയുടെ പാരമ്പര്യം... അല്ലാതെ സഭ മാതാവിനെ സമൂഹത്തിൽ കരിവാരി തേച് അപമാനിക്കുക അല്ല വേണ്ടത്. നിങ്ങൾ ഒരു കുർബാന എങ്കിലും ചൊല്ലാൻ പറഞ്ഞിട്ട് 3 മണിക്ക് ചൊല്ലി നിങ്ങൾ വാക്ക് വെത്യാസം കാണിച്ചില്ലേ എന്നിട്ട് ഷൈജു ആ തെറ്റ് തിരുത്താൻ എന്ത് ചെയ്തു.. നുണയനും നുണയൻറെ പിതാവും ആരാണ് എന്ന് ബൈബിൾ പറയുന്നുണ്ട് അവന്റെ പ്രവർത്തി ആണ് നിങ്ങൾ കാണിക്കുന്നത് എന്ന് പറഞ്ഞാൽ നിഷേധിക്കാൻ പറ്റുമോ?? ഇനി ലീഗൽ ആയി ആണേലും അല്ല ബൈബിൾ വചന പ്രകാരം ആണേലും.. ഷൈജുവിനെ സംവദിക്കാൻ ആയി വിളിക്കുന്നു.. എവിടെ വേണേലും വരാം പറഞ്ഞോ എന്നിട്ട് ഉത്തരം മുട്ടിയാൽ ഈ പണി നിർത്തി മാപ്പ് പറഞ്ഞു പോകാമോ 🙏🙏

  • @minidevassy334
    @minidevassy334 7 วันที่ผ่านมา

    സിനിമ ലോകം തകർത്തതുപോലെ ദൈവമേ സിനടിനെ തകർക്കണമേ

    • @tonyjoseph4917
      @tonyjoseph4917 6 วันที่ผ่านมา

      Pishachu prarthikkunnapoole ondallo chechi

  • @minidevassy334
    @minidevassy334 7 วันที่ผ่านมา

    വരാലിന്റെ അഹങ്കാരം എവിടെ ചെന്ന് അവസാനിക്കും ദൈവമേ........ കൂനംകുത്തി പൗവ്വതലിന്റെ ബാക്കിയല്ലേ കോമാളി തറ..... കുറെ കിണങ്ങൻ മെത്രന്മാർ

  • @ThomasMathew-i5j
    @ThomasMathew-i5j 7 วันที่ผ่านมา

    ഇത് പറയാൻ നീ ആരാണ്. പുതിയ മാർപാപ്പ ആണോ

    • @thomasvarghese6825
      @thomasvarghese6825 6 วันที่ผ่านมา

      നിൻ്റെ കാർന്നോര്😮

  • @thomaskj6436
    @thomaskj6436 7 วันที่ผ่านมา

    What is your role in Syro-Malabar Church. Who is empowered to advise or instruct the Bishops. You are not one to correct the Bishops or priests. If you have some faith in the catholic Church please stop this kind of TH-cam money making business.

  • @ancythomas8965
    @ancythomas8965 7 วันที่ผ่านมา

    പവ്വ് ത്തിലിന്റെ അഹങ്കാരവും തന്നിഷ്ടവും കാരണം കുടുമ്പാസൂ ത്രണം വ്യ ഭീ ചരമായി... അബോർഷൻ കുമ്പ സാരകൂട്ടിൽ ആ ശീ ർവ്വ്‌ ദിച്ചു.... ആലഞ്ചേരി അബോർഷൻ സുപ്രീം കോടതി വഴി അങ്ങികരിച്ചു.. പ്രീയ പ്പെട്ട ചങ്ങനാശ്ശേരി നിനക്ക് വരാനിരിക്കുന്നത് ദൈവത്തിന്റെ കോപമാണ്.... നിന്റെ അഹങ്കാരം അതിരു കടക്കുന്നു...

  • @celinammamathai7390
    @celinammamathai7390 7 วันที่ผ่านมา

    ഈമൂന്നു പേരുംഇയാളുംആണോകത്തോലിക്കാസഭയിലെ കാര്യങ്ങൾതീരുമാനിക്കുന്നത്.എതിനാണിവിടെകടിച്ചു തൂങ്ങി കിടക്കുന്ന ത്?

  • @dr.manojsebastian3831
    @dr.manojsebastian3831 7 วันที่ผ่านมา

    അച്ഛന്മാർക്ക് പട്ടം കൊടുക്കേണ്ടത് എങ്ങനെയാണെന്ന് പറയാൻ ഇയാളൊക്കെ ആരാ.സഭയും സഭാ പിതാവിനെയും ബിഷപ്പുമാരെയും അനുസരിക്കാം എന്ന് സമ്മതിച് ഏറ്റു പറയുന്നത്പട്ടത്തിന് പ്രധാന ചടങ്ങ് ആണ്. സഭയെ തന്നെ അനുസരിക്കാൻ കഴിയുകയില്ല എന്ന് പറയുന്നവർക്ക്പട്ടം കൊടുക്കുന്നത് അനുവദനീയമല്ലഅസാധുവാകും

    • @minidevassy334
      @minidevassy334 7 วันที่ผ่านมา

      ഹൗസ് സ്റ്റൈൽ doctor ആണോ ഇത് 😄😄

  • @sebastianthomas7364
    @sebastianthomas7364 7 วันที่ผ่านมา

    Hi Shiju , you are on wrong track. First obey Pope and Synod.

  • @willypaul246
    @willypaul246 7 วันที่ผ่านมา

    👍

  • @antokm5885
    @antokm5885 7 วันที่ผ่านมา

    വീണ്ടും പൈസാ കിട്ടി എന്നതിന് തെളിവാണ് ഈ വീഡിയോ. എടോ താൻ വളരെ ബുദ്ധിയുള്ള ആൾ ആണ് എന്ന് തോന്നൽ ഉണ്ടങ്കിൽ അത് തെറ്റാണന്ന് മനസിലായല്ലോ. നിങ്ങളുടെ എതിർ ടീം വന്ന് ചർച്ച ചെയ്യ്തപ്പോൾ എല്ലാം ടീം ആയങ്കിൽ നീന്റെ കൂട്ടരും വെറും ശൂ ---- MT NS എന്താണന്ന് നീ മനസിലാക്കാൻ പൊക്കുന്ന തേയുള്ളു

  • @cicilysabu9510
    @cicilysabu9510 7 วันที่ผ่านมา

    വാലിന് തീ പിടിച്ചു അല്ലേ നുണയാ... ചുണയുള്ള മെത്രന്മാരെ നീ ഇതുവരെ കണ്ടിട്ടില്ലല്ലോ. വരാത്തനായ മെത്രാനെ പേടിയായി തുടങ്ങിയോ?

  • @kvfrancis6970
    @kvfrancis6970 7 วันที่ผ่านมา

    തരം താണ തരികിട നാടകം കളിക്കുന്ന, സൂത്രത്തിൽ ആർച്ച് ബിഷപ്പ് സ്ഥാനം അടിച്ചെടുത്ത, ചങ്ങനാശേരിയുടെ പുതിയ യുവകോമള ആർച്ച് ബിഷപ്പിൻ്റെ വീട്ടുപേരിൻ്റെ ആദ്യം "കൂ" എന്നുകൂടി ചേർക്കേണ്ടി വരുമോ ആവോ? 😂😅

  • @mathewpagood3226
    @mathewpagood3226 7 วันที่ผ่านมา

    Nee ninte makkalude yum pennumpillayudeyum kaariyam noakku sabhyude kaariam athaathu kalethe methranmarum , synadum nokkikollum

  • @mathewpagood3226
    @mathewpagood3226 7 วันที่ผ่านมา

    Nee aaru shabhaude kaarium parayuvan

  • @mathewpagood3226
    @mathewpagood3226 7 วันที่ผ่านมา

    Poda unnakka

  • @taantony46
    @taantony46 7 วันที่ผ่านมา

    എന്റെ ജനത്തിന്റെ കാവൽക്കാർ അന്ധരാണ്..അവർ മൂകരായ നായ്ക്കളാണ്.ആർത്തി പിടിച്ച നായ്ക്കൾ. സ്വാർത്ഥലാഭത്തിന്അവർ സ്വന്തം വഴി നോക്കുന്നു. ഏശ 5 6: 10,11

  • @SabuCherianPunnackudy
    @SabuCherianPunnackudy 7 วันที่ผ่านมา

    കള്ളപ്പരിഷകളെ സഭയെ അനുസരിച്ചു മാർപാപ്പക്ക് വിധേയരായി വിശുദ്ധ കുർബാന അർപ്പിക്കു.എന്നിട്ടാകാം പട്ടം.തന്റെ ഗീർവാണം മന്ദ ബുദ്ധികളോട് മതി .തറയിൽ പിതാവിന്റെ ആജ്ഞാശക്തിക്കു മുന്നിൽ നിങ്ങളുടെ ഒരു വേലത്തരങ്ങളും നടക്കില്ല.

  • @fr.georgemundaplackal7260
    @fr.georgemundaplackal7260 7 วันที่ผ่านมา

    സ്വതന്ത്ര സഭാ സ്ഥാപിച്ചു പട്ടം കൊടുത്താൽ പോരെ? അല്ലെങ്കില്‍ കത്തോലിക്കാ സഭയുടെ നിയമം പാലിക്കുക

    • @martintherattil1739
      @martintherattil1739 7 วันที่ผ่านมา

      അപ്പോ കണ്ടവനെ അപ്പ എന്ന് വിളിക്കുന്നതാണോ സിനഡ് തീരുമാനം / നിയമം ?

    • @josephthomas1027
      @josephthomas1027 7 วันที่ผ่านมา

      കാത്തോലിക്ക സഭയുടെ വിശ്വാസ സത്യങ്ങളുമായി പുലബന്ധമില്ലാത്ത സഭയാണ് syro ജീസസ് സഭ

  • @georgevarghese9193
    @georgevarghese9193 7 วันที่ผ่านมา

    You keep destroying the Church

  • @bijujohn4040
    @bijujohn4040 7 วันที่ผ่านมา

    എന്ന് ഒരു സത്യവാൻ......

  • @bijujohn4040
    @bijujohn4040 7 วันที่ผ่านมา

    ഇതൊന്നും നീ അല്ലാലോ പറയേണ്ടത്. MAB പറയട്ടെ....

  • @bijujohn4040
    @bijujohn4040 7 วันที่ผ่านมา

    ഏതേലും പൊട്ടൻമാർ പറയുന്നത് അനുസരിക്കുക അല്ല സിനഡിൻ്റെ ജോലി. എന്ന് നീ കരുതിയോ പൊട്ടാ....

  • @bijujohn4040
    @bijujohn4040 7 วันที่ผ่านมา

    റോമിനും സിനഡ് നും ഒരു ധാരണ ഉണ്ട്, അതിന് അപ്പുറം മറ്റൊന്ന് ഇല്ല

  • @bijujohn4040
    @bijujohn4040 7 วันที่ผ่านมา

    മാർപാപ്പ പറഞ്ഞത് നിങ്ങൾക്ക് തിരുത്താം, പക്ഷേ നിങ്ങളുടെ കുരുട്ട് തന്ത്രങ്ങൾ ആർക്കും തിരുത്താൻ അവകാശം ഇല്ല.....😮

  • @bijujohn4040
    @bijujohn4040 7 วันที่ผ่านมา

    മാർപാപ്പ പറഞ്ഞത് നിങ്ങൾക്ക് തിരുത്താം, പക്ഷേ നിങ്ങളുടെ കുരുട്ട് തന്ത്രങ്ങൾ ആർക്കും തിരുത്താൻ അവകാശം ഇല്ല.....😮

  • @bijujohn4040
    @bijujohn4040 7 วันที่ผ่านมา

    സിനഡ് power house തന്നെ. പരിശുദ്ധ ആത്മാവിൻ്റെ power house. നരക കവാടങ്ങൾ അതിന് എതിരെ പ്രബല പ്പെടില്ല

    • @charlskaria1528
      @charlskaria1528 7 วันที่ผ่านมา

      Chekuthaanmar niranju nilkunna oru koottamayi thangal ee parayunna synod... Ivanmaare thendikal ennu viswaasikal vilikkunna kaalam vidooramalla....

  • @bijujohn4040
    @bijujohn4040 7 วันที่ผ่านมา

    നീ പറയുന്നത് എല്ലാം ബിഷപ്പുമാർ അനുസരിക്കണം എന്ന് എടാ പൊട്ടാ നീ കരുതിയോ ? പൗരോഹിത്യ പട്ടം പുരോഹിതാർഥി തിരു സഭയോട് യാചിച്ച് വാങ്ങുന്നതാ പൊട്ടാ, അതും തിരുസഭയെ പൂർണ്ണമായും അനുസരിച്ച് കൊള്ളാം എന്ന് പ്രതിജ്ഞ ചെയ്തു മാത്രം. അല്ലാതെ പട്ടമേറ്റ ശേഷം ഷൈജു പാപ്പാനെ അനുസരിച്ച് കൊള്ളാം എന്ന് പറഞ്ഞ് അല്ല. പഠനം പൂർത്തി ആക്കിയാൽ ഉടൻ കൊടുക്കാൻ ഇത് എന്താ അക്കാഡമിക് ബിരുദം ആണോ? തിരു സഭയുടെ ചിലവിൽ അത് രണ്ട് മൂന്ന് എണ്ണം ഇപ്പോള് തന്നെ സമ്പാദിച്ച് കഴിഞ്ഞല്ലോ, സഭയെ അനുസരിക്കാൻ പറ്റുന്നില്ല എങ്കിൽ ചക്കാത്തിൽ കിട്ടിയ ബിരുദങ്ങളും ആയി പുറത്ത് പോയി അന്തസായി പണി എടുത്ത് ജീവിക്കോ.... തിരുസഭ പറയുന്നത് അനുസരിക്കാൻ കഴിയാത്ത പുരോഹിതൻ സഭയിൽ വേണ്ട

  • @jessyannfrancis7470
    @jessyannfrancis7470 7 วันที่ผ่านมา

    ചേട്ടന് പരസ്യം ഒക്കെ ഒത്തിരി ആയല്ലോ? പ്രശ്നം കത്തിച്ചു നിർത്തുന്നത് ലാഭകരം ആണ്.

  • @kuriakosejohn7698
    @kuriakosejohn7698 7 วันที่ผ่านมา

    Praise the Lord. അല്ലയോ മനുഷ്യാ, നീ ആരുതന്നെ ആയാലും മറ്റൊരുവനെ വിധിക്കുമ്പോള്‍ നിനക്ക്‌ന്യായീകരണമില്ല. അപരനെ വിധിക്കുമ്പോള്‍, നീ നിന്നെത്തന്നെയാണു വിധിക്കുന്നത്‌. എന്തെന്നാല്‍, വിധിക്കുന്ന നീയും അതേ കുറ്റങ്ങള്‍ ചെയ്യുന്നു. (റോമാ 2 : 1)നീതിക്കും, ന്യായത്തിനും, നിയമത്തിനും വിധേയതിനും വേണ്ടി വാചാലനാകുക, സ്വന്തം ആത്മരക്ഷയും പരിപാലിക്കുക,ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്‌; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്‌ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല. (മത്തായി 16 : 18)

  • @thomaskj1438
    @thomaskj1438 7 วันที่ผ่านมา

    വേറേ ഏത് രൂപതയുണ്ട് ഇത് പോലെ സഭയെ അനുസരിക്കാന്നത് ( കൊടുക്ക് ശൈജു പട്ടം പറപ്പിക്കട്ടെ)

    • @jonsonkharafi7617
      @jonsonkharafi7617 7 วันที่ผ่านมา

      ഇതുപോലെ സഭാ പിതാക്കന്മാരാൽ കൊള്ളയടിക്കപ്പെട്ട വേറെ ഏത് രൂപതയും അതിരൂപതയും ഉണ്ട്? ഇതാണല്ലോ ഈ സിനഡ് പറയുന്ന ആത്മീയതയും ക്രൈസ്തവികതയും. അത്രയ്ക്ക് ആർജ്ജവം ഉണ്ടെങ്കിൽ മാരാംപറമ്പിൽ കമ്മീഷൻ, ഇഞ്ചോടി കമ്മീഷൻ, KPMG കമ്മീഷൻ തുടങ്ങിയഅന്വേഷണ റിപ്പോർട്ട് പുറത്തുവരട്ടെ. അതിൻറെ ഫലമായിട്ടാണല്ലോ കർദിനാളിനെ ആദ്യം ഭരണത്തിൽ നിന്നും, പിന്നീട് ആർച്ച് ബിഷപ്പ് പദവിയിൽ നിന്നും വത്തിക്കാൻ പുറത്താക്കിയത്? പൊതുജനവും സഭാ സമൂഹവും സത്യാവസ്ഥ അറിയട്ടെ. അതുകഴിഞ്ഞ് മതി വിധിപ്രസ്താവം.

  • @malamelpaul997
    @malamelpaul997 7 วันที่ผ่านมา

    ഷൈജു എന്ന് മുതൽ ആണ് വൈദികർക്ക് പട്ടം കൊടുക്കുന്നത് അൽമായരോട് അഭിപ്രായം ചോദിച്ചു ചെയ്യുന്നത്? സെമിനാരി പഠനങ്ങൾ പൂർത്തിയാക്കി സഭയുടെ നിയമങ്ങൾ അനുസരിച്ചു അവർ പട്ടത്തിന് അപേക്ഷിക്കുന്നു അതനുസരിച്ചു സഭയുടെ മേലധികാരികൾ വൈദിക വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയവരുടെ റിപ്പോർട്ട്‌ പരിശോധിച്ച് ആവശ്യമെങ്കിൽ ആത്മീയ ഉപദേഷ്ട്ടാക്കളുടെയും അഭിപ്രായം ആരാഞ്ഞു പട്ടം നൽകണമോ അതോ അല്പം വൈകിക്കണോ എന്നെല്ലാം മെത്രാൻ തീരുമാനിക്കുന്നു. സഭയിൽ അൽമായർ കൂടിയാലോചിച്ചു പട്ടം നൽകിയിരുന്ന കാലം എന്നേ കഴിഞ്ഞു. കഴിഞ്ഞ 100 വർഷങ്ങളിൽ അൽമായാപങ്കാളിതത്തോടെ പട്ടം നൽകിയതായി കേട്ടറിവില്ല. പിന്നെ എന്തിനാണ് എല്ലാത്തിനെയും politicize ചെയ്യുന്നത്? സഭയെ ഇത്രയും നാറ്റിച്ചത് പോരെ ഷൈജു?

  • @mathiasxavier6742
    @mathiasxavier6742 7 วันที่ผ่านมา

    സിനഡ് തീരുമാനം അംഗീകരിക്കുന്നതല്ലേ മര്യാദ. സിനഡ് തീരുമാനം അട്ടിമറിക്കാൻ മേജർ ആർച്ച്ബിഷപ്പിനും അധികാരമില്ല.

  • @sajinibabualex5424
    @sajinibabualex5424 7 วันที่ผ่านมา

    Shaiju antony major archbishop 😢😢😢

    • @charlskaria1528
      @charlskaria1528 7 วันที่ผ่านมา

      Thaan asooyapettittu karyamilla... Money adichum soppittum metranum archubishop oke aakunna kalamanithu...

    • @martintherattil1739
      @martintherattil1739 7 วันที่ผ่านมา

      ഷൈജു മേജർ ആർച്ച്ബിഷപ് ആയിരുന്നെങ്കിൽ അല്പം കൂടി വിവേകത്തിൽ കാര്യങ്ങൾ തീരുമാനിക്കുമായിരുന്നു !

    • @pligrimsofhope545
      @pligrimsofhope545 5 วันที่ผ่านมา

      ​@@martintherattil1739എത്ര വിവേകത്തോടെ പ്രവർത്തിച്ചാലും ഭൂമി കുംഭകോണത്തിലും ടാക്സ് വെട്ടിക്കലിലും ആലഞ്ചേരി ഏഴയലത്തു പോലും എത്തില്ല..

    • @pligrimsofhope545
      @pligrimsofhope545 5 วันที่ผ่านมา

      ​@@martintherattil1739ഭൂമി കുംഭകോണം നടത്താനും ടാക്സ് വെട്ടിക്കാനുംഷൈജുന് ഒരു ചുക്കും അറിയില്ല.പിന്നെ മേജർ ആക്കിയതുകൊണ്ട് എന്ത്‌ കാര്യം. അതിനു മുൻ മേജർ തന്നെ വേണം.

  • @thomaskj1438
    @thomaskj1438 7 วันที่ผ่านมา

    താൻ ആരാധാരണ ഉണ്ടാക്കാൻ അലവലാധി

  • @bobenkoottakkara7419
    @bobenkoottakkara7419 7 วันที่ผ่านมา

    സാത്താന്റെ കവൽക്കാരൻ

  • @EmmanuelTJose
    @EmmanuelTJose 7 วันที่ผ่านมา

    സാത്താന്റെ സന്ദതി ഇവന് കിട്ടുന്ന പണത്തിന് നന്ദികാണിക്കുന്ന കുറുക്കൻ

  • @philipkgeorge4453
    @philipkgeorge4453 7 วันที่ผ่านมา

    Poda