അച്ഛനമ്മമാർ നമ്മുടെ കുഞ്ഞുങ്ങളെ വളർത്താനേ / നോക്കാനേ പാടില്ലേ? | Dr Sita

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024

ความคิดเห็น • 146

  • @drsitamindbodycare
    @drsitamindbodycare  3 ปีที่แล้ว +10

    21:28 - Home Work
    നിങ്ങൾക്ക് ഹോം വർക്ക് | അച്ഛനമ്മമാർ നമ്മുടെ കുഞ്ഞുങ്ങളെ വളർത്താനേ / നോക്കാനേ പാടില്ലേ? | Dr Sita
    * Check out our other channels!
    @Mind Body Positive With Dr Sita
    @Mind Body Tonic With Dr Sita - English
    * Reach me at mindbodytonicwithdrsita@gmail.com
    * Follow me on social media!
    Facebook: facebook.com/mindbodytoni...
    Instagram: instagram.com/mindbodyton...
    * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
    * To book an online consultation, send a WhatsApp message to my secretary +91 8281367784.
    PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.

  • @DA-bn7tr
    @DA-bn7tr 3 ปีที่แล้ว +18

    പ്രിയപ്പെട്ട ഡോക്ടർ..... എന്റെ ഡെലിവറി സമയത്ത് അമ്മ ഉണ്ടായിരുന്നില്ല... കാരണം എന്റെ അമ്മ, എന്റെ കല്യാണം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോൾ മരിച്ചുപോയി.... അമ്മയില്ല എന്നോർത്ത് ആ ഡെലിവറി സമയം ഫുൾ ഞാൻ ഡിപ്രഷൻ ആയി.... കുഞ്ഞിനെ നോക്കാൻ ഒരു ചേച്ചിയെ ഒരുമാസം നിർത്തിയിരുന്നു... അതു കഴിഞ്ഞ് ഞാൻ തന്നെയാണ് നോക്കിയത്.... അപ്പോഴൊക്കെ എനിക്ക് ആരുമില്ലല്ലോ അതുകൊണ്ടാണ് ഞാൻ ഇങ്ങനെ തന്നെ നോക്കേണ്ടി വന്നത് എന്ന് ഓർത്ത് വിഷമിച്ചു..... ബാക്കി എല്ലാവരും ഫുൾ ഉത്തരവാദിത്തങ്ങളും സ്വന്തം അമ്മയെ ഏൽപ്പിച്ച റസ്റ്റ് എടുക്കുന്നു കാണുമ്പോൾ, എനിക്ക് എപ്പോഴും വിഷമം വരുമായിരുന്നു..... രണ്ടാമത്തെ ഡെലിവറി ആയപ്പോൾ സാഹചര്യങ്ങൾ കുറച്ചുകൂടി ഞാൻ ഉൾക്കൊണ്ടിരുന്നു..... ഞങ്ങളുടെ കുഞ്ഞിനുവേണ്ടി, ഞങ്ങൾ ചെയ്യേണ്ട ഉത്തരവാദിത്വം ഞാനും ഭർത്താവും തന്നെ ചെയ്യാം എന്ന് തീരുമാനിച്ചു..... ഭർത്താവിന്റെ പ്രായമായ അമ്മയെ വെറുതെ ഉറക്കമിളച്ച് കഷ്ടപ്പെടുത്തരുത് എന്ന് വിചാരിച്ചു..... അപ്പോഴും ഒരു മാസം ഞങ്ങൾ കുഞ്ഞിനെ നോക്കാൻ ഒരു ചേച്ചിയെ നിർത്തി..... അപ്പോഴും എനിക്കു സ്വന്തം അമ്മ ഇല്ലല്ലോ എന്നോർത്ത് ഞാൻ വിഷമിച്ചു കൊണ്ടിരുന്നു...... പക്ഷേ ഇന്നലെ ഡോക്ടറുടെ വീഡിയോ കണ്ടപ്പോൾ, എനിക്ക് ഒരുപാട് സന്തോഷം തോന്നി..... എനിക്ക് അമ്മ ഉണ്ടായിരുന്നെങ്കിൽ പോലും എല്ലാ ജോലിയും കൂടി അമ്മയുടെ തലയിൽ കൊടുക്കരുത് എന്ന് ഞാൻ തിരിച്ചറിഞ്ഞു..... ഒത്തിരി നന്ദി

    • @kripaanish7969
      @kripaanish7969 3 ปีที่แล้ว

      Ennum amma indayittum onnum cheyyathe oru auntyee helpnu oru centre il ninnu varuthy.. One month after njan ottak allam handle cheythu.. Amma mind cheythilla enna vedana ee Dr nte video kannum vare enik indayirunnu.. Now I'm feeling cool

    • @susangeorge9730
      @susangeorge9730 3 ปีที่แล้ว

      Hi sorry for your loss. It's our responsibility to take care of our kids da. I live in New Zealand, here the doctors suggests to take care of kids if we have a csection or normal delivery. I had two sections, first time my aunty came to help and second time my mother-in-law, both time I did all things for my kids the next day from birth.But I took help from them for cooking. My mum is not well have some health condition, so can't come, even if she can, I wouldn't let her do my kids things that's for sure.

  • @seenahabeeb
    @seenahabeeb 3 ปีที่แล้ว +12

    ഞാൻ പ്രസവിച്ചിട്ട് 3 മാസം ആയി . delivery കഴിഞ്ഞ സമയത്ത് 40 ദിവസം ഒരു സ്ത്രീ ഉണ്ടായിരുന്നു 10-15 ദിവസം നല്ല Pain ആയതു കൊണ്ട് കുഞ്ഞിനെ എടുത്ത് തരാനും മറ്റും അവർ സഹായിച്ചിരുന്നു അതിനു ശേഷവും അവർ പോയതിനു ശേഷവും എന്റെ കുഞ്ഞിന്റെ കാര്യങ്ങൾ അലക്കലും ഉറക്കലും എല്ലാം ഞാൻ തന്നെയാണ് ചെയ്യാറ്. Food ഉണ്ടാക്കൽ ഒക്കെ അമ്മയായിരുന്നു. രാത്രി മോൾ ഉറങ്ങാതിരുന്നാൽ ഞാൻ തന്നെയായിരുന്നു ഉറക്കം ഒഴിക്കുന്നത്. പകൽ സമയം മുഴുവൻ ജോലി ചെയ്യുന്ന ഉമ്മാക്ക് രാത്രിയിൽ Rest വേണമല്ലോ എന്നതുകൊണ്ട് കൂടെ കാടക്കണോന്ന് ചോദിച്ചാലും വേണ്ടാന്നേ പറയാറുള്ളു

  • @hayyanhayyan4286
    @hayyanhayyan4286 3 ปีที่แล้ว +22

    എനിക്ക് മാമിന്റെ ഓരോ വാക്കിലും ഒരുപാട് വിശ്വാസം ആണ് ഞാൻ എന്റെ ലൈഫിൽ ഒരുപാട് മാറ്റങ്ങൾ വരുത്താൻ ശ്രമിക്കുന്നുണ്ട്

  • @anjanaraju9566
    @anjanaraju9566 3 ปีที่แล้ว +4

    ഇന്നലത്തെ മാമിന്റെ വീഡിയോ കണ്ട് ഉടൻ തന്നെ അമ്മയെ വിളിച്ചു..... അമ്മ ഒരു ഡോക്ടറെ കണ്ട് വിറ്റാമിൻ tablets ഒക്കെ കഴിക്കണം എന്ന് പറഞ്ഞു... അമ്മ അന്തം വിട്ടു എന്നെ നോക്കുവാണ് 😑... പക്ഷെ ആ സമയത്തെ അമ്മയുടെ മുഖത്തെ സന്തോഷം ❤️❤️❤️....കുറച്ചു നന്ദി എങ്കിലും നൽകിയില്ലെങ്കിൽ പിന്നെ എന്താ അല്ലെ ഡോക്ടർ 😌😘

  • @nayana6134
    @nayana6134 3 ปีที่แล้ว +2

    Dr ente veettil njan ulpede 3makkal aanu... Moothath chettan aanu(5yrs difference ) randamath njanum moonnamath aniyathium aanu(onnara vayas difference )enikippol 24vayas kazhinju.. Ente ammaik njagal moonn makkaleum oru pole eshtam thanne aanu... Pakshe ettavum elaya aalodanu valsallyam... Vettile jolikalil njan aanu ammaye sahayikkaru... Aniyathi 24hrs um roomil thanne aanu.. Erangi varunnath fud kazhikkan mathram.enthinum ethinum amma vazhak parayunnath enne aanu... Avale onnum parayarilla... Aval kochalle ennanu paraunnath... Enik ath kelkkumbol vishamam aanu dr. Verum onnara vayas differ mathrame njagal thammil ullu... Njan parayunnathonnum veettukar kelkkarilla... Aval paraunnath mathram viswasikkunnu.... Kazhikkuka mathram aanu avalude joli.... Monnu makkaodum sneham undenkilum e oru verthirivu kanikkunnath enthu kondanu dr.... Enik nalla stress und epozhum.. Aval avalude lokath epozhum phonil aanu...avalude karyam veettil paraumbol ellam avalk ennod deshyam aanu... Enne shathru aayittanu kanunnathum

  • @renunt8854
    @renunt8854 3 ปีที่แล้ว +5

    Dr,
    Preclampsia പറ്റി വീഡിയോ ഇടാമോ.
    സെക്കന്റ്‌ പ്രെഗ്നൻസി ക്കു preclampsia repeat ചെയ്യുമോ

  • @diyaandmaya8818
    @diyaandmaya8818 3 ปีที่แล้ว +3

    Sathyam enikku ente nathoon varunnennu kelkkumbozhe pediya 1 week nikkan vannittu 2 months ninnu enne paniyeduppichu kollakola chaithittu poyatha ippol varumennu kelkkumbozhe njn karayan thudangum

  • @ashmithagopakumar6690
    @ashmithagopakumar6690 3 ปีที่แล้ว +3

    Ma'am Diastasis Recti kurichoru video cheyyamo? Enganeya atundo ennu kandu pidikkuka tudangiya ella details um ariyan agrahamund... Pls ma'am...

  • @sarin374
    @sarin374 3 ปีที่แล้ว +4

    Children are our responsibility. Grandparents shouldn’t be burdened in old age. Kazhinja video yil kurachu abipraya vyathyasam undaayenkilum ee video yodu completely yojikkunnu.

  • @rajithamani2075
    @rajithamani2075 3 ปีที่แล้ว +2

    ഡോക്ടർ പറയുന്നത് 💯 % ശരിയാണ് എല്ലാവരും സ്വന്തം കാര്യം മാത്രം മാണ് നോക്കുന്നത്. മറ്റുള്ളവരുടെ മനസ്സ് ആരും കാണുന്നില്ല.. I love my Amma,chacha 🤴👸

  • @irfananaushad1833
    @irfananaushad1833 3 ปีที่แล้ว +7

    Ma'am.... Ammayiamma oru help chyithitille? Ammayi amma enghane aavanam ennu oru video chyamoo.? Ma'am nte experience with mother in law parayamo?

    • @himans8130
      @himans8130 3 ปีที่แล้ว +1

      Valare sheriyanu

  • @anithamichael5454
    @anithamichael5454 3 ปีที่แล้ว

    It's our responsibility to look after our children.My son is born as premature baby in six month.I didn't got any help as we live in gulf.
    Now he is doctor.

  • @suchitanair693
    @suchitanair693 3 ปีที่แล้ว +3

    thank you doctor for reminding us to write to our parents. it's a very lovely message. as my parents r no motre I am planning to write to my two sisters who helped me a lot when I delivered my two children. I remember my sister soaking grapes the previous night and giving me the next morning so that I will not have constipation after my delivery. definitely I should write a thanks letter

  • @youtubecommenter4675
    @youtubecommenter4675 3 ปีที่แล้ว +6

    Makal prasavichal thirinju nokatha ammamar ind..angane ullavark vending oru session cheyumo... to be In side in all there mental and physical health...onu aduth vanu iruna madhi..korach samayam kunjine eduthu thana madhi enu vicharikunavar ind ..

    • @drsitamindbodycare
      @drsitamindbodycare  3 ปีที่แล้ว +1

      oronnayi ........

    • @jijireji5983
      @jijireji5983 3 ปีที่แล้ว +5

      Same enikku undaya anubhavam

    • @Lakshmilachu1768
      @Lakshmilachu1768 3 ปีที่แล้ว +1

      My God.. Swantam amma engane perumarumo?

    • @swathy6441
      @swathy6441 3 ปีที่แล้ว +3

      @@Lakshmilachu1768 why not?? I'm also have such experience 😪😪

    • @jijireji5983
      @jijireji5983 3 ปีที่แล้ว +1

      @@Lakshmilachu1768 swantham ammayum cheyyum husnte veettukaarum cheyyum so enikkariyam vishamam

  • @sahithah4564
    @sahithah4564 3 ปีที่แล้ว

    Madam kuttiklude vyakthitya vikasanathin mathapithakkalude seriyaya idapedalilukal aavasyan.ennal kuttikalkk positive energy kodukkunnathin pakaram pala mathapithakkalum ninnokkondonninumavilla Enna negative energy aan kodukkunnath.ee vishayayumayi bhandhappet oru video cheyyamo

  • @marymalamel
    @marymalamel 3 ปีที่แล้ว

    Wow എത്ര നല്ല talk.ഹൃദയത്തിൽ കൊണ്ടു.......

  • @sherlysebastian2715
    @sherlysebastian2715 3 ปีที่แล้ว

    My mother didn't talk to me but I will write a letter to her and my father.... God bless mam.

  • @mariliza3549
    @mariliza3549 3 ปีที่แล้ว

    Hi mam
    ഞാൻ ഇപ്പോ രണ്ടര മാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ അമ്മയാണ്. സമയം കിട്ടുമ്പോഴെല്ലാം ഞാൻ മാഡത്തിന്റെ വീഡിയോസ് കാണാറുണ്ട്. വളരെ ഉപകാരപ്രദമായ വീഡിയോസ് ആണ് മാഡം ചെയ്യാറുള്ളത്. ഈ വീഡിയോയിൽ മാഡം പറഞ്ഞതു പോലെ ഞാൻ ഇതുവരെ യും എന്റെ അമ്മയോട് ഒന്നിനും Thanks പറഞ്ഞിട്ടില്ല. പക്ഷേ ഇനി ഞാൻ അത് ചെയ്യും. പിന്നെ എന്റെ husband അദ്ദേഹത്തിന്റെ അമ്മയോട് എന്ത് ചെയ്താലും thanks പറയും. ഒരു ഗ്ലാസ് വെള്ളം എടുത്തു കൊണ്ടു കൊടുത്താലും thanks പറയും. അപ്പോഴൊക്കെ ശരിക്കും പറഞ്ഞാൽ ഞാൻ ചിരിച്ചിടുണ്ട്. ഇപ്പോൾ മനസിലാക്കുന്നു അതാണ് ശരി എന്ന്. thank you So much madam ഇങ്ങനെ ഒരു വിഷയത്തെ കുറിച്ച് സംസാരിച്ചതിൽ .

    • @mariliza3549
      @mariliza3549 3 ปีที่แล้ว

      എന്റേത് love marriage ആയിരുന്നു അതുകൊണ്ട് തന്നെ എന്റെ delivery ക്കോ എന്നെ നോക്കാനോ എന്റെ അമ്മ വന്നിട്ടില്ല. but ഞാൻ Pregnant ആണെന്ന് അറിഞ്ഞപ്പോൾ തൊട്ട് തന്നെ എന്നെ ഫോൺ വിളിക്കുമായിരുന്നു പക്ഷെ എന്റെ brothers ന്റെ എതിർപ്പ് കാരണം പ്രസവ ശേഷം എന്നെ നോക്കാൻ എന്റ അമ്മയ്ക്ക് കഴിഞ്ഞില്ല. എന്നെ നോക്കിയത് എന്റെ അമ്മായി അമ്മ ആണ്. എന്റെ എല്ലാ കാര്യങ്ങളും പാവം അമ്മ നോക്കും. പിന്നെ കുഞ്ഞിന്റെ കാര്യങ്ങളെല്ലാം ആദ്യം മുതലെ ഞാൻ തന്നെയാണ് നോക്കന്നെ. രാത്രിയിൽ അമ്മയോട് കിടന്നോളാൻ ഞാൻ പറയും. കുഞ്ഞിനെ ഞാൻ നോക്കി കോളാം എന്ന് ഞാൻ പറയും.

  • @itsmedani608
    @itsmedani608 3 ปีที่แล้ว +2

    ഇന്ന് തന്നെ kandukondirikunnu👍🏻👍🏻👍🏻👍🏻👍🏻

  • @cyriljohns
    @cyriljohns 3 ปีที่แล้ว +3

    Doctor what you say opens our eyes..pls don't mind the negative comments because TH-cam is a public platform , people say whatever they want. Doctor pls continue your good work because it is opening our eyes

  • @surumysubair6269
    @surumysubair6269 3 ปีที่แล้ว

    Hello Mam,
    Could you Please do a video on incompetent/short cervix?? And also when the cervical cerclage fails???

  • @rahulchengazhasseri3728
    @rahulchengazhasseri3728 3 ปีที่แล้ว +11

    വിവാഹം കഴിച്ചു കൊണ്ടുവന്ന. മകളോട് പെരുമാറേണ്ടത് എങ്ങിനെയാണ്. Dr. കാഴ്ചപ്പാടിൽ

    • @pancyn5914
      @pancyn5914 3 ปีที่แล้ว

      Ella ardhathilum swantham makalaayi kudumbangamaayi maathram ( kshamichum thiriruthiyum padichum padippichum swathathram anubhavippichum ) perumaariyaal ellam ok

  • @NikhilaCheruvalath
    @NikhilaCheruvalath 3 ปีที่แล้ว

    Deshyam kurakaan ulla anthelum oru video edaamo doctor.. Allarodu sneham aanu.. Pakshe deshyam vannal control cheyyan pattunnilla.. Aarodaayaalum.. Paranju kazhinjaal sangadavum kuttabodavum allam varum😒

  • @Lijo_Kerala
    @Lijo_Kerala 3 ปีที่แล้ว +1

    Maminte english il ulla same channel kandu...ethra nannayitanu english il karyangal parayunne...channel subscribe cheythu.

  • @sheejak7208
    @sheejak7208 3 ปีที่แล้ว +2

    Mam etra correct ayita karyam parayunne.100%yojikkunnu

  • @anupamaravi4694
    @anupamaravi4694 3 ปีที่แล้ว

    Mam paranjadh sheriyan pakshe 5 year nangala mrrg kayingit(intercaste mrrg) aann n pinna acchanu ammeyu samsarikunilla 😚😚😚 plss mam adhinte pattit oru video cheyyamo

  • @sheminanaveen3316
    @sheminanaveen3316 3 ปีที่แล้ว

    Thank u soo much dr..ella karyagalum paranju tharunathil..enalethe videos kandapo thoniyirunu apo parents nokunath ethrayum thettano enoke but e video l mam parajathinte artham manasilayi...I luv my mom soo much... ❤️

  • @RanjiniPuthur
    @RanjiniPuthur 3 ปีที่แล้ว

    What u r saying is 200% true ma'am..my relative passed away last week due to covid..she was just 46, her daughter is having a baby she is 5 month old..the complete responsibility of this baby was handled by her mother..even she was affected and tired by corona.. because the daughter was not knowing or I would say she was lazy to take care of her own baby..now her mother passed away..now she is struggling to look after the baby 🙄

  • @ismailpk2418
    @ismailpk2418 3 ปีที่แล้ว +1

    Hello Dr amma nighal parajath epol samuhathil kuttubmathil nadakunathaine🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @suchitanair693
    @suchitanair693 3 ปีที่แล้ว +3

    God bless you doctor for being a good Samaritans for all of us. all our prayers

  • @pancyn5914
    @pancyn5914 3 ปีที่แล้ว +1

    Ma’am please do a video about coercion, extremely rarely we all think/talk about even going through without realising/identifying it,

    • @drsitamindbodycare
      @drsitamindbodycare  3 ปีที่แล้ว

      Will do

    • @pancyn5914
      @pancyn5914 3 ปีที่แล้ว

      @@drsitamindbodycare thank you ma’am 😍 please do a video about the importance of proper sleep for the infant to the older generation,if you have done it earlier, kindly excuse me 💜❤️

  • @nanthanasr7150
    @nanthanasr7150 3 ปีที่แล้ว +1

    Ente amma ithpole rathri eneekumayrnu kunjinu paalu kodukkaan ..njan ente koode kidathan tharan chodichaal amma tharila ammede koode kunjine kidathum enit paalu kudikan neram ammem enneekm .adyam thotte njan venda en parayumaayirunnu .. one month compltee aayapo njan pine kunjne ente koode than kidathumaayirunu njan thane urakanm ilel amma urakyaale mon urangu ath patla en paranj nirbandham aayt kunjne edthu pineya ammak nere urangaan patyath..

  • @DeepaK-bv3lh
    @DeepaK-bv3lh 3 ปีที่แล้ว

    ഇതൊക്കെ ഞാനും ചെയ്യാറുണ്ട്.. അമ്മ ഞങ്ങളെ ഒരുപാട് കഷ്ടപ്പെട്ട് വളർത്തിയിട്ടുള്ളതിനാൽ ഇപ്പോൾ ഒരുപാട് ഹെൽപ്പുകൾ ചെയ്‌യുന്നുമുണ്ട് cash ആയിട്ടും അല്ലാതെയും.. അത് നമ്മുടെ കടമയാണ്.... പിന്നെ എന്ത് ജീവിതം... നമ്മളും ഒരിക്കൽ വയസായി ആ ഘട്ടത്തിൽ എത്തില്ലേ... കതെഴുതിയില്ലെങ്കിലും അവർക്കറിയാം നമ്മുടെ സ്നേഹം.. എനിക്കിപ്പോൾ അമ്മ മാത്രമേ ഉള്ളൂ...

  • @shamlim8056
    @shamlim8056 3 ปีที่แล้ว

    Hi Ma'am , ente amma dr..nte vedios kannarud..ammayk 50years ayi....avark healthine patiyulla oru vedio cheyumo....

  • @sumeshmavara9892
    @sumeshmavara9892 3 ปีที่แล้ว

    Mam endhinanu ee betnasol injection edukkunne eppol 34weeks3day aayi

  • @rahulchengazhasseri3728
    @rahulchengazhasseri3728 3 ปีที่แล้ว +3

    Dr എല്ലാ പ്രോഗ്രാ എനിക്ക് ഇഷ്ടമാണ്

  • @hemakallarakuzhiak7701
    @hemakallarakuzhiak7701 3 ปีที่แล้ว

    Hai mam new subscriberann madathinte samsaram nalla rasamund

  • @momson8105
    @momson8105 3 ปีที่แล้ว

    Njnum thanney kunjiney nokkunnathe C section kazhinju next day thottu🥰 because delivery military hospital no bustander s✌️ delivery da 2 day munb vara jolikum poyi

  • @jijireji5983
    @jijireji5983 3 ปีที่แล้ว +1

    Ente delivery kazhinju vannappol husnte vtl aayirunnu enne nokkiyath but avar enikku mone thannirunille aduthu kidakkan onnum

  • @momson8105
    @momson8105 3 ปีที่แล้ว

    My mother is iron lady 😍 enta geevitham thanney Amma yuda gift anu eppozhum Amma enik kanum njn ammykum kanum 🙏 love my Amma😘

  • @reshmar9003
    @reshmar9003 3 ปีที่แล้ว

    ആർക്കും ഞാൻ കാരണം ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നു.. എന്നെ കൊണ്ട് കഴിയും പോലെ എന്റെ കാര്യങ്ങൾ എല്ലാം സ്വയം ചെയ്യണം..ദൈവം സഹായിച്ചാൽ മതിയാരുന്നു...അകെ അറിഞ്ഞുകൊണ്ട് ബുദ്ധിമുട്ടിക്കുന്നത് ഭർത്താവിനെ മാത്രം.... അതും അദ്ദേഹത്തിന് ഞാനും ജനിക്കാൻ പോകുന്ന കുഞ്ഞും ഒരു ബാധ്യതയല്ലെന്ന് ഉറപ്പുള്ളതുകൊണ്ട് മാത്രം...

  • @salvasaleem6036
    @salvasaleem6036 3 ปีที่แล้ว

    Loved the idea of writing a letter to parents ❤

  • @kenzamariyam
    @kenzamariyam 3 ปีที่แล้ว

    Eth manakshasi ullavark ubagarapedum 👍👍👍

  • @Thac175
    @Thac175 3 ปีที่แล้ว

    Kuttikal kaiviral kudikkunatu egine matram ?

  • @SS-bi1ol
    @SS-bi1ol 3 ปีที่แล้ว

    Eniku ente ammayil ninnum oru sneham kittiteela same with in law and evn my kids hvnt got any love n care from both mothers... Njan thanna ellam... Athyavashyam sneham kittatte enna ente praarthana. But don tke ur parents fr granted... Evn dey need rest... :)

  • @sreyamohan1622
    @sreyamohan1622 3 ปีที่แล้ว

    Dr enk ingane oru situation indai ente husbandnte kidney transplant surgeryk vendi ente 1.5 vayasulla mone 1 month ente vtl akki

  • @Lijo_Kerala
    @Lijo_Kerala 3 ปีที่แล้ว

    Mam inte channelil ee ide anu ithra continuous ayi videos kanunne..

  • @sufinasaidu6285
    @sufinasaidu6285 3 ปีที่แล้ว

    It's really true ..enikidh follow Chetan kayiyane enn prarthikunu

  • @lekshmilechu7685
    @lekshmilechu7685 3 ปีที่แล้ว

    വളരെ നല്ല വീഡിയോ ആണ് mam

  • @vaisakh___Vb
    @vaisakh___Vb 3 ปีที่แล้ว

    Hi mom.video nannakunde.enik oru doubt unde enta makal oru breast il ninne paalu kudikunnulu.athu valla pblm undoo pls reply madam.eppo molk 1 yr aayi

  • @sandhya0305
    @sandhya0305 3 ปีที่แล้ว +1

    Mam..you are absolutely right...

  • @MrArunjyothi
    @MrArunjyothi 3 ปีที่แล้ว +3

    Mam... Njan Nithya...ethu ende bharthavinde phonila njan ee vedio kandathu.. athupole njan ammayodu nanniyum mappum orupole paranjittunde.... 6 varsham munbe.. Annu njan labor roomil 6 masam aaya kunjinu abnormal valarchayum heart lum brain lum vellam kettukayaanu vegan abort cheyyam ennokke paranju admit ayi... Labor roomil 7-8 divasam vedana sarikkum anubhavichu kidannu... Doctor kku ariyallo.. normal delivery kku vendi Annu attem divasam kathirunnu... Annu ende amma anubhavicha aaa pain .... Njangale valarthan kashtapettathum ellam orthi ende ammur labor roomil vilichu Annu vare karanjittillaatha aaa amma ende mappu parachilum thanks kettu potti karanju.... Annaa enikku ende ammayude vila.. sarikkum manasilaayathu... Prasavam enna ghattathilaa etrayum durghadam pidicha avasthayilude ende amma aarum illathae. Ottakku.... Enne prasavikkan neram ammayude koode aarum undaayirunnillaa... Ottakku hospital poyi.... Arrorumillathe andahapretham pole.... Enne prasavichu.... Ammummayum mattullaa oralum kannan vannathubpolum 3 masam kazhinju.... Enne kondupoyi kanikkumnolaa penkutti anennum ariyunnathu.... Ende amma oru apara dhairyashali thanne aayirunnu..... Karingallinde changurappunde... Athupole mam paranjapole... Njanum tharkkutharathindeyum porindeyum mega alllaa... But I love my mom..... Ende jeevan njan njan ayathinde ellaam Karanam ammma....ammma...ammma

    • @MrArunjyothi
      @MrArunjyothi 3 ปีที่แล้ว

      Amma dhairyashali Annu ippolum....

  • @anjuanju5556
    @anjuanju5556 3 ปีที่แล้ว +1

    Each video u r putting up are really usefull mam..

    • @remanarayanan7095
      @remanarayanan7095 3 ปีที่แล้ว

      Very good nalla karyangalanu mam paranjathu thanks

  • @gopikasreekumar1179
    @gopikasreekumar1179 3 ปีที่แล้ว +21

    Mam ranjini haridas nte ammaye pole thonniyavar.......

  • @M313-h1s
    @M313-h1s 3 ปีที่แล้ว

    Doctor ella vedio super njan free ayappol eppol kanarund

    • @M313-h1s
      @M313-h1s 3 ปีที่แล้ว

      Enikk valare ishtam

  • @irfanarahman7340
    @irfanarahman7340 3 ปีที่แล้ว

    Mam enik 2 month ayi bleeding thudangiyit ith vare stop cheythitilla scan cheythapol hetroechoic lesion in rt adenexa , beta hcg 10 doctor paranju ectopic pregnancy anenn. 48 hourin shesham beta hcg 5 ayi . Angane ectopicinte injection adichu . Veendum scan cheythapol hetroechoic lesion in medial to the rt ovary. Doctor 1week kazhinj scan cheyth varan paranju. Ith ectopic thanne ano mam pls rply. Kuttikal ayitilla. Infertility treatment eduthirunnu.enik pcod und . Pls reply mam

  • @meeenoootyys7093
    @meeenoootyys7093 3 ปีที่แล้ว +1

    Mam parayunnath sheriyaanu mam😊mam paranjolu njngal kelkam😊

  • @Lijo_Kerala
    @Lijo_Kerala 3 ปีที่แล้ว

    Sherikum kannu niranju poyi ethra peru parents nodu thanks parayum ennu chodhichapol..me and wife ivide saudiyil job chyeunnavar anu..kunjungale ente parents nokunnathu..

    • @pancyn5914
      @pancyn5914 3 ปีที่แล้ว

      Why kids are away from you?

  • @ammuvinitha3769
    @ammuvinitha3769 3 ปีที่แล้ว

    Ente delivery kazhinj 27 days ayi.. ente ammak vartha rogangal okke ullathanu.. ath kond oru chechi varunnund thuni okke kazhukanum kunjine kulippikkanum .. rathri pakshe njan maximum ammaye budhimuttikkarilla.. pakshe kunj janich hospitalil ayirunnappol amma full time kunjine eduth karachil mattukayum mattum cheyyumayirunnu.. enik kunjine edukkan polum tharillayirunnu enik full rest venamennum paranj appo enik dheshyam thonniyirunnu njan kathukathirunnu kunjine kayyil kittiyappo enik edukkan polum pattunnillallo enn vicharich..

  • @sruthikrishnan8317
    @sruthikrishnan8317 3 ปีที่แล้ว

    Mam parajath urapayum cheyum👍👍

  • @riyaharoon5272
    @riyaharoon5272 3 ปีที่แล้ว

    Good message for us thank u mam...

  • @anjuanju5556
    @anjuanju5556 3 ปีที่แล้ว

    Super mala...

  • @pancyn5914
    @pancyn5914 3 ปีที่แล้ว

    I had sent such a letter to my parents in 2003, after our first child completed 4-5 months !! Every now and then think about it, tearing up💜❤️💙
    Very good video doctor with so many important points, love you ma’am 😍 😍 😍 😍

  • @irfanarahman7340
    @irfanarahman7340 3 ปีที่แล้ว

    Mamine oline consult cheyyan ആഗ്രഹമുണ്ട്

  • @sreelakshmicreatechannel5395
    @sreelakshmicreatechannel5395 3 ปีที่แล้ว

    Doctor enikk ....onn samsaarikkanam ......chila problems ond enganeyaaa ....contact cheyyuka

  • @sanuambadii5013
    @sanuambadii5013 3 ปีที่แล้ว +3

    U are great 👍👏😊 mam, njan thank parenjittund ente ammayod ente first delivery kazhinjittulla samayath appozhanu enik ammayude sneham kudithal ariyan kazhinjath. Ammakku thullyam amma mathram😍😍😍

  • @shadusmart
    @shadusmart 3 ปีที่แล้ว

    Gud topic

  • @rajilaxman1684
    @rajilaxman1684 3 ปีที่แล้ว

    Nice topic

  • @vanajavk5310
    @vanajavk5310 3 ปีที่แล้ว

    Mom,I am unlucky.My mother passed away on 20th October2017

  • @beasunshine777
    @beasunshine777 3 ปีที่แล้ว

    Well said mam

  • @Lakshmilachu1768
    @Lakshmilachu1768 3 ปีที่แล้ว

    Thank you so much doctor. You are my inspiration... God bless you abundantly

  • @mintvedha
    @mintvedha 3 ปีที่แล้ว

    Sheriyaan doctor amme

  • @jyothiprakash1790
    @jyothiprakash1790 3 ปีที่แล้ว

    Dr U very correct Madam 🙏🙏🙏

  • @shijubaskaran7587
    @shijubaskaran7587 3 ปีที่แล้ว

    മക്കളെ ....🙏

  • @rrfamily3.04
    @rrfamily3.04 3 ปีที่แล้ว

    Good topic👍 doctor ammaa😍😍

  • @anngeorge7186
    @anngeorge7186 3 ปีที่แล้ว

    Very true&inspirational

  • @varshasankar4909
    @varshasankar4909 3 ปีที่แล้ว +5

    എന്റെ first ഡെലിവറി കഴിഞ്ഞ് മോശം അനുഭവം ആണ് അമ്മയുടെ അടുത്ത് നിന്ന് കിട്ടിയത്..3 months ഞാൻ ആരെയും ബുദ്ധിമുട്ടിച്ചിട്ടില്ല.. പിന്നെ ഇപ്പൊ സെക്കന്റ്‌ ബേബി യ്ക്ക് വേണ്ടി ആലോചിക്കുമ്പോൾ തന്നെ പേടിയാണ്

  • @karthikakarthika3652
    @karthikakarthika3652 3 ปีที่แล้ว +3

    Madam, New born babys നെ കണ്ണെഴുതിക്കാനും പൌഡർ ഇടീക്കാനും പാടില്ല അവർക്ക് harmful ആണെന്ന് പറയുന്നത് ശെരിയാണോ?? അതിനെ പറ്റി വീഡിയോ ചെയ്യാമോ

  • @m2techsub688
    @m2techsub688 3 ปีที่แล้ว

    മാല വളരെ ഭംഗി ഉണ്ട് മാം

  • @sssachitra1796
    @sssachitra1796 3 ปีที่แล้ว

    Ys mam... I will do👍

  • @soumyamangalath9859
    @soumyamangalath9859 3 ปีที่แล้ว

    Valere nalla aasayam

  • @lulumol4002
    @lulumol4002 3 ปีที่แล้ว

    Good 👌👌

  • @juvairiyajubi1310
    @juvairiyajubi1310 3 ปีที่แล้ว

    Madam yee parannadokke yellavarum manasilakendth thanneyanu

  • @densibiju4853
    @densibiju4853 3 ปีที่แล้ว

    Dr. Pranjath correct aanu achan ammamar..... Cheyytha nanmakal oorkumbol kannu niraunnu... Eth aalochikkan preyarippichathinu thank you....... Mam... M

  • @jockyschannel4418
    @jockyschannel4418 3 ปีที่แล้ว

    Video kandittey urangu

  • @ajaypkd3236
    @ajaypkd3236 3 ปีที่แล้ว

    𝐌𝐞𝐝𝐚𝐦 𝐩𝐚𝐫𝐚𝐧𝐣𝐚𝐩𝐩𝐨𝐳𝐡𝐚𝐧𝐮 𝐞𝐧𝐢𝐤𝐤𝐮 𝐦𝐚𝐧𝐚𝐬𝐬𝐢𝐥𝐚𝐲𝐚𝐭𝐡𝐮 𝐭𝐡𝐚𝐧 𝐤𝐲𝐨𝐮 𝐦𝐚𝐦 𝐥𝐨𝐯𝐞 𝐲𝐨𝐮

  • @sumayyashabeer1128
    @sumayyashabeer1128 3 ปีที่แล้ว +4

    Dr അമ്മ എനിക്കു പേർസണൽ ആയി contact ചെയ്യാൻ കഴിയുമോ... Mail adress തരുമോ plse

  • @tintuthomas7781
    @tintuthomas7781 3 ปีที่แล้ว

    🌹🌹🌹🌹🌹

  • @renuc.r6944
    @renuc.r6944 3 ปีที่แล้ว

    ❤️❤️❤️❤️💐

  • @SrutiTravelvlogs
    @SrutiTravelvlogs 3 ปีที่แล้ว +8

    ഡോക്ടർ പറയുന്നത് നൂറ് ശതമാനം ശരിയാണ്. പറയുന്നത് പലർക്കും ഇഷ്ടപെട്ടു എന്ന് വരില്ല.

  • @juvairiyajubi1310
    @juvairiyajubi1310 3 ปีที่แล้ว

    Nalloru advice anu madam thannadu.

  • @sumitomsvtoms
    @sumitomsvtoms 3 ปีที่แล้ว +2

    ഇതിൽ മാഡം പറഞ്ഞ ഒരു വാക്ക് വളരെയധികം വേദനിപ്പിച്ചു അപ്പോൾ വിചാരിച്ചു ഒരു പെണ്ണായി ജനിക്കേണ്ട ആയിരുന്നു എന്ന് റസ്റ്റ് എടുക്കണം എന്ന് പറഞ്ഞു ഇടക്കിടക്ക് സ്വന്തം വീട്ടിൽ വരാൻ പാടില്ല എന്ന് കല്യാണം കഴിഞ്ഞാൽ സ്വന്തമായി ഒരു വീട് ഒരു ഒരു അഭിപ്രായമോ ഇല്ലാത്തവരാണ് പെൺകുട്ടികൾ ചുറ്റിനും മരുമകൾ ളുടെ കുറ്റം കണ്ടുപിടിക്കാൻ നിൽക്കുന്ന ഭർതൃ വീട്ടുകാരും.... ജോലിയുള്ള സ്ത്രീകൾക്ക് പിന്നെയും കുഴപ്പമില്ല ജോലി ഇല്ലാത്തവരുടെ കാര്യം കഷ്ടപ്പാട് തന്നെ......ഒരു കുട്ടിയെ വളർത്താൻ ഒരു സ്ത്രീ സ്ത്രീയുടെ മാത്രം ജോലിയാണോ... ഡോക്ടർ തന്നെ നാലു മാസത്തിനു ശേഷം കുട്ടിയെ അമ്മയുടെ കയ്യിൽ ഏൽപ്പിച്ച് പഠിക്കാൻ പോവുകയല്ല ചെയ്തത്. കല്യാണം കഴിഞ്ഞാൽ ഒരു സ്ത്രീക്ക് സ്വതന്ത്രമായി പെരുമാറാൻ ഒരു വീടില്ല സ്വന്തംവീട്ടിൽ ചെന്നാൽ അയൽപക്കക്കാരുടെ നോട്ടവും ഹോ ഈ പെണ്ണ് കല്യാണം കഴിഞ്ഞിട്ട് എന്തിനാ ഇങ്ങോട്ട് കെട്ടി എടുത്തത് അവൾക്ക് അമ്മായിഅമ്മയുടെ കൂടെ നിൽക്കാൻ പറ്റില്ല ആയിരിക്കും ഭർത്തരുവീട്ടിൽ ആണെങ്കിൽ കുറ്റം കണ്ടുപിടിക്കാൻ വെമ്പുന്ന കണ്ണുകളും പെണ്ണുങ്ങൾക്ക് പെണ്ണ് തന്നെ വിന

    • @drsitamindbodycare
      @drsitamindbodycare  3 ปีที่แล้ว

      video mottham kanathe emotional aayi paranjittu oru karyavum illa. athalla veruthe enthenkilum comment cheyyan vendi comment cheythathu aanenkil nyan enthu paranjalum iyalkku manasilakukaym illa.. video aadhyam mottham kanan ulla time undakkuka..mansairuthi kanuka..enthanu paranjathu ennu shariyaya arthatthil masasilakkuka..if u have time.. otherwise..well..it is up to u

  • @ashkarhusna1469
    @ashkarhusna1469 3 ปีที่แล้ว

    👏👏👏👏👏👏👏

  • @reshmavisak677
    @reshmavisak677 3 ปีที่แล้ว

    Vishamamm ayyi kettapo

  • @amithafrancis4310
    @amithafrancis4310 3 ปีที่แล้ว

    I love u mam

  • @anithars1879
    @anithars1879 3 ปีที่แล้ว

    എൻറെ മൂന്നര വയസ്സായ കൊച്ചു മകൻ അവൻ പറയുന്ന സാധനങ്ങളൊക്കെ എടുത്തു കൊടുക്കുമ്പോൾ നന്ദിയുണ്ട് അമ്മാമ്മ എന്ന് പറയും ഞങ്ങൾ പറഞ്ഞുകൊടുത്തത് അല്ല ഡോറ മറ്റു ടിവി പ്രോഗ്രാമിൽ കണ്ടുകൊണ്ട് പറയുന്നതാണ് ഞാൻ പറഞ്ഞു മോൻ എന്നോട് നന്ദി ഒന്നും പറയണ്ട അത് എൻറെ കടമയാണ് എന്ന്

  • @nishamohandas233
    @nishamohandas233 3 ปีที่แล้ว

    👍🥰

  • @sowmyasahadevan3654
    @sowmyasahadevan3654 3 ปีที่แล้ว

    Thalakettiyath sooper mam.

  • @afseenajasir8281
    @afseenajasir8281 3 ปีที่แล้ว +2

    എനിക്ക് ഇഷ്ടപ്പെട്ടു