Reference - (1) Skinny-Fat Indians: Why Are Indian Men Skinny-Fat (And What To Do About .... skinnyfattransformation.com/skinny-fat-indian/. (2) Why most Indian’s are Skinny-Fat and a Guide to Fixing it!. rohansrinivasann.medium.com/why-most-indians-are-skinny-fat-and-a-guide-to-fixing-it-dc349f27a02c. (3) Conclusion: Obesity and its prevention in the 21st century. academic.oup.com/book/9664/chapter/156797336. (4) Why you may look thin and still be obese - Times of India. timesofindia.indiatimes.com/india/how-you-may-be-thin-yet-fat/articleshow/98448803.cms. (5) The Thin-Fat Indian - Duke University Press. read.dukeupress.edu/books/book/77/chapter/100633/The-Thin-Fat-Indian. (6) Abdominal obesity in India: analysis of the National Family Health .... www.thelancet.com/pdfs/journals/lansea/PIIS2772-3682%2823%2900068-9.pdf. (7) doi.org/10.1215/9780822374442-002. (8) doi.org/10.1093/acprof:oso/9780199571512.003.0026.
ഞാനും ഒരു skinny fat person ആരുന്നു അതിന്റെ mental torture വല്ലാത്ത ഒന്ന് ആണ്.... എന്റെ college ഇൽ welcome day യിൽ വന്ന qstn ഏതു റേഷൻ കടയിൽ നിന്നാണ് food എന്നുള്ളതും weight lifting ചെയ്ത് കാണിക്കാനും ആരുന്നു... അന്ന് തൊട്ട് ഇന്നുവരെ diet ഉം excercise ഉം ഉണ്ടങ്കിലും എത്ര പ്രയാസമാണ് impossible ആണ് ഓരോ ലക്ഷ്യവും എന്ന് മനസിലാക്കാൻ ആണ് അതൊക്കെ ഉപകാരപ്പെട്ടത്..... ഒരുപാട് informations ഇതെക്കുറിച്ചു already കിട്ടി but ഒന്നും effective ആയി ചെയ്യാൻ പറ്റില്ല കാരണം കസേരയിൽ ഇരുന്നു കസേര പൊക്കാൻ ശ്രമിക്കുന്ന പോലെ ആണത്. Willpower ഇല്ലാഞ്ഞിട്ടാണന്നു കുറേ കുറ്റപ്പെടുത്തലും കളിയാക്കലും കൂടി കേൾകാം.......ഇന്ന് കാലം കുറേ മുന്നോട്ടു പോയി അന്ന് കളിയാക്കിയവർ ഒക്കെ വണ്ണം വെച്ച് ഷുഗർ പിടിച്ചു.... അന്ന് ചെയ്യാൻ തുടങ്ങിയ excs ഉം diet ഉം എന്നെ കുറച്ചൂടെ healthy യുമാക്കി... എപ്പോഴും ആരോഗ്യത്തെക്കാൾ വലുത് ഒന്നുമില്ല എന്നുള്ളതാണ് സത്യം.
ബോഡി ബിൽഡിംഗിനെ കുറിച്ച് ഒരു detailed വീഡിയോ ചെയ്യാമോ? Skinny ആയിട്ടുള്ള ഒരാൾക്ക് എത്രത്തോളം ബോഡി transformation സാദ്ധ്യമാണ്? 🛑 ഒരാളുടെ സ്‌കെൽട്ടൽ structure ഇൻ്റെ പരിമിതിയിൽ നിന്ന് ഉള്ള ബോഡി building അല്ലേ ഒരാൾക്ക് സാധ്യമാകൂ? 🤔 🛑മധുരമൊക്കെ ചെറുപ്പത്തിലേ കൺട്രോൾ ചെയ്തിട്ട് എന്തിനാ ഒരു 40 വയാസിക്കെ കഴിയുമ്പോൾ കൺട്രോൾ ചെയ്താലും ഇല്ലേലും ഷുഗർ ഒക്കെ വരും എന്നു പറയുന്നതിൽ എന്തെങ്കിലും കാര്യം ഉണ്ടോ? 🛑ജിമ്മിൽ പോയി ബോഡി ബിൽഡ് ചെയ്തിട്ട് ഒരു ദിവസം പെട്ടെന്ന് ജിമ്മിൽ പൊക്ക് നിർത്തിയാൽ മസിലൊക്കെ തൂങ്ങി പോകും എന്നു പറയുന്നതിൽ കാര്യമുണ്ടോ? അടുത്ത വീഡിയോയിൽ ഉത്തരങ്ങൾ പ്രതീക്ഷിക്കുന്നു🙂 ✅ഇതുപോലുള്ള വിഷയങ്ങളിൽ ശാസ്ത്രത്തിൻ്റെ ലേബൽ വെച്ച് ഒരുപാട് തെറ്റിധാരണകൾ പരത്തുന്ന വീഡിയോസിൻ്റെ കുത്തൊഴുക്ക് ഉണ്ട് ,അതുകൊണ്ട് ഇതുപോലെ ഉള്ള യഥാർത്ഥ ശാസ്ത്രീയ സമീപനം ഉള്ള വീഡിയോസ് അത്യാവശ്യമാണ് ✨ (കുറച്ചു കൂടി സിംപിൾ ആയി വിശദീകരിക്കാൻ ശ്രദ്ധിക്കുമല്ലോ!!)
ഹായ് ജീതിൽ ചേട്ടാ വളരെ ഇൻഫർമാറ്റിക് ആയി താങ്കളുടെ ഈ . എപ്പിസോഡ് . പ്രമേഹം geneticaly ഉണ്ടാകും എന്നാണ് പറയുനത് , 94 മത്തെ വയസിൽ അന്തരിച്ച അമ്മു മയ്ക്കോ അപ്പൂപ്പന്നോ ഈ പറഞ്ഞ രോഗം ഒന്നും ഇല്ലാരു ന്നു. പക്ഷേ മക്കൾ 8 പേർ കും ഉണ്ട് . മിക്കവാറും എല്ലാവരും കഠിനാധ്വാനികൾ ആണ് എന്നിട്ട് എന്തുകൊണ്ട് പ്രമേഹം വന്നു 'ഞാൻ നോക്കിയിട്ടില്ല. എന്നാലും Care ചെയ്നുണ്ട് - എന്തായാലും താങ്ങൾ ഈ ടോപ്പിക്കു എടുത്തത നന്നായി, വളരെ ഉപകാരപ്രദം To be contine ❤
എനിക്ക് തീരെ തടി ഇല്ലായിരുന്നു കൂട്ടുകാരുടെ ഒപ്പം കളിക്കുമ്പോൾ ഞാൻ നാട്ടിലെ ഭാഷയിൽ ഒരു പാഴ് ആയിരുന്നു 175 സിഎം ഉയരം ഉണ്ട് 18-20 വയസിൽ ഭാരം 60 കെജി കൈ കാലുകൾ എക്കെ വലിയ വണ്ണം ഇല്ല ആ കാലത്തു വലിയ ഒരു അപകരഷ്ത ആയിരുന്നു പിന്നെ ഗൾഫ്ൾ പോയി weight കൂടി 80 വരെ ആയി കുറച്ചു സ്കിന്നി ഫാറ്റ് പിന്നെ ഞാൻ ശെരിക്കും കെയർ ചെയ്ത് ജീവിച്ചു ഇന്ന് 56 വയസ് weight കഴിഞ്ഞ 25 കൊല്ലം ആയി 72-74 ൽ നിൽക്കുന്നു waist 85 സിഎം നുള്ളിൽ ഈയിടെആയി അല്പം ബിപി കൂടി മരുന്നു കഴിക്കുന്നു ഷുഗർ കൊളസ്ട്രോൾ ഒന്നും ഇല്ല അന്ന് എന്ന്നെ കളിയാക്കിയവർ കഷണ്ടി ആയി കുടവയറും ചാടി ജീവിക്കുമ്പോ എനിക്ക് അങ്ങനെ പ്രശ്നം ഒന്നും ഇല്ല ഏറ്റവും ഞാൻ ശ്രെദ്ധിക്കുന്നത് ആഹാരത്തിൽ ആണ് സോഫ്റ്റ് ഡ്രിങ്ക്സ് ഒട്ടും കുടിക്കില്ല മധുരം മാക്സിമം ഒഴുവാക്കും ലഹരി ഇല്ല ലഹരി ഉള്ളത് ഫുട്ബോൾ കാണുക നല്ല ഫിലിംസ് ഒപ്പം വയന പിന്നെ ഭക്ഷണം എനിക്കു ആവശ്യം ഉള്ളത് മാത്രം കഴിക്കും
ente പേര് റഷീദ് ഞാൻ കൊടുങ്ങല്ലൂർ സ്വദേശി എന്ന് എനിക്ക് 105kg weight und 30 വയസ്സ് അയ്യി അമിത വണ്ണം കാരണം ഒരു ആലോചനയും വരാതെ ആയി ഫുഡ് controlled annu sugar use ചെയ്യുന്നില്ല എങ്കിലും വനം കുറയുന്നില്ല എന്തവം കരണം
Njan 76. 50 kg ഉണ്ടായിരുന്നു...4 മാസo മുമ്പ് Ipo 72. 20.... 2 കാര്യങ്ങൾ പ്രധാനമായും ഒഴിവാക്കി... 1- പഞ്ചസാര 2- ചോറു With out any exercise ( just walking at evng) So നിങ്ങള്‍ക്കും ഒരു ഉപദേശം tharaam... പഞ്ചസാര... ചോറു ഒഴിവാക്കൂ.. നിങ്ങള്‍ക്കും സ്ലിം ആകാം
in my case , i am so thin just like he said my arms and legs and even my face is like 0 fat but my belly is fatty😢..even working in gym for 3 months my belly is not reducing..i even controlled food but then the other parts affects too much and gets even fatless🥲
ഇൻസുലിൻ ഗ്ലൂക്കോസിനെ കൊഴുപ്പാക്കും എന്നും കൊഴുപ്പിനെ തിരിച്ചു എടുക്കും എന്നും പറയുന്ന കേട്ടു. ശരിക്ക് ഇൻസുലിൻ കൂടിയാൽ കൊഴുപ്പാക്കി വെക്കുമോ അതോ അടിഞ്ഞു കൂടിയ കൊഴുപ്പിനെ എടുത്തു ഉപയോഗിക്കുമോ?
@@User7918-x8l അതുകൊണ്ടല്ല സൗത്ത് കേരളത്തിൽ പകുതി പേരും കുണ്ടന്മാരാണ് അവർക്ക് തമ്മിൽ തമ്മിൽ കേസ് കൊടുക്കുന്നില്ല മറ്റേത് പെട്ടെന്ന് കേസ് ഫയൽ ചെയ്യും എന്ന് എന്നോട് ഫിഷ്യോളജിസ്റ്.
Reference - (1) Skinny-Fat Indians: Why Are Indian Men Skinny-Fat (And What To Do About .... skinnyfattransformation.com/skinny-fat-indian/.
(2) Why most Indian’s are Skinny-Fat and a Guide to Fixing it!. rohansrinivasann.medium.com/why-most-indians-are-skinny-fat-and-a-guide-to-fixing-it-dc349f27a02c.
(3) Conclusion: Obesity and its prevention in the 21st century. academic.oup.com/book/9664/chapter/156797336.
(4) Why you may look thin and still be obese - Times of India. timesofindia.indiatimes.com/india/how-you-may-be-thin-yet-fat/articleshow/98448803.cms.
(5) The Thin-Fat Indian - Duke University Press. read.dukeupress.edu/books/book/77/chapter/100633/The-Thin-Fat-Indian.
(6) Abdominal obesity in India: analysis of the National Family Health .... www.thelancet.com/pdfs/journals/lansea/PIIS2772-3682%2823%2900068-9.pdf.
(7) doi.org/10.1215/9780822374442-002.
(8) doi.org/10.1093/acprof:oso/9780199571512.003.0026.
Good awareness. For people who are interested, Dr. Viswanathan CVN has uploaded a few videos in this topic. Pls check. 👍
ഞാനും ഒരു skinny fat person ആരുന്നു അതിന്റെ mental torture വല്ലാത്ത ഒന്ന് ആണ്.... എന്റെ college ഇൽ welcome day യിൽ വന്ന qstn ഏതു റേഷൻ കടയിൽ നിന്നാണ് food എന്നുള്ളതും weight lifting ചെയ്ത് കാണിക്കാനും ആരുന്നു... അന്ന് തൊട്ട് ഇന്നുവരെ diet ഉം excercise ഉം ഉണ്ടങ്കിലും എത്ര പ്രയാസമാണ് impossible ആണ് ഓരോ ലക്ഷ്യവും എന്ന് മനസിലാക്കാൻ ആണ് അതൊക്കെ ഉപകാരപ്പെട്ടത്..... ഒരുപാട് informations ഇതെക്കുറിച്ചു already കിട്ടി but ഒന്നും effective ആയി ചെയ്യാൻ പറ്റില്ല കാരണം കസേരയിൽ ഇരുന്നു കസേര പൊക്കാൻ ശ്രമിക്കുന്ന പോലെ ആണത്. Willpower ഇല്ലാഞ്ഞിട്ടാണന്നു കുറേ കുറ്റപ്പെടുത്തലും കളിയാക്കലും കൂടി കേൾകാം.......ഇന്ന് കാലം കുറേ മുന്നോട്ടു പോയി അന്ന് കളിയാക്കിയവർ ഒക്കെ വണ്ണം വെച്ച് ഷുഗർ പിടിച്ചു.... അന്ന് ചെയ്യാൻ തുടങ്ങിയ excs ഉം diet ഉം എന്നെ കുറച്ചൂടെ healthy യുമാക്കി... എപ്പോഴും ആരോഗ്യത്തെക്കാൾ വലുത് ഒന്നുമില്ല എന്നുള്ളതാണ് സത്യം.
❤
Great
പറയുന്നവർ എപ്പോഴും എന്തെങ്കിലും പറഞ്ഞു കൊണ്ടേയിരിക്കും അതുമാത്രം നമ്മൾ ശ്രദ്ധിച്ചാൽ അതിനേ സമയം കാണുകയുള്ളൂ😂😂😂@@planetearth140c
Skelt aayavarkkum sugar varum ketto
Athe, ithanu satyam. Dieting excercise um chyumbo totally ksheenikunathe ullu healthy akunilla ee body type alukalk
നിത്യ ജീവിതത്തിൽ ആരോഗ്യത്തെ കുറിച്ചുള്ള അറിവ് ആവിശ്യമാണ്. Great bro keep going👍
വളരെ നല്ല വീഡിയോ ബോഡി യെ കുറിച്ച് കൂടുതൽ സയടിഫിക് ആയ വീഡിയോഗൾ ഇനിയും പ്രതീഷിയ്‌കുന്നു ❤️❤️❤️
ബോഡി ബിൽഡിംഗിനെ കുറിച്ച് ഒരു detailed വീഡിയോ ചെയ്യാമോ? Skinny ആയിട്ടുള്ള ഒരാൾക്ക് എത്രത്തോളം ബോഡി transformation സാദ്ധ്യമാണ്?
🛑 ഒരാളുടെ സ്‌കെൽട്ടൽ structure ഇൻ്റെ പരിമിതിയിൽ നിന്ന് ഉള്ള ബോഡി building അല്ലേ ഒരാൾക്ക് സാധ്യമാകൂ? 🤔
🛑മധുരമൊക്കെ ചെറുപ്പത്തിലേ കൺട്രോൾ ചെയ്തിട്ട് എന്തിനാ ഒരു 40 വയാസിക്കെ കഴിയുമ്പോൾ കൺട്രോൾ ചെയ്താലും ഇല്ലേലും ഷുഗർ ഒക്കെ വരും എന്നു പറയുന്നതിൽ എന്തെങ്കിലും കാര്യം ഉണ്ടോ?
🛑ജിമ്മിൽ പോയി ബോഡി ബിൽഡ് ചെയ്തിട്ട് ഒരു ദിവസം പെട്ടെന്ന് ജിമ്മിൽ പൊക്ക് നിർത്തിയാൽ മസിലൊക്കെ തൂങ്ങി പോകും എന്നു പറയുന്നതിൽ കാര്യമുണ്ടോ?
അടുത്ത വീഡിയോയിൽ ഉത്തരങ്ങൾ പ്രതീക്ഷിക്കുന്നു🙂
✅ഇതുപോലുള്ള വിഷയങ്ങളിൽ ശാസ്ത്രത്തിൻ്റെ ലേബൽ വെച്ച് ഒരുപാട് തെറ്റിധാരണകൾ പരത്തുന്ന വീഡിയോസിൻ്റെ കുത്തൊഴുക്ക് ഉണ്ട് ,അതുകൊണ്ട് ഇതുപോലെ ഉള്ള യഥാർത്ഥ ശാസ്ത്രീയ സമീപനം ഉള്ള വീഡിയോസ് അത്യാവശ്യമാണ് ✨
(കുറച്ചു കൂടി സിംപിൾ ആയി വിശദീകരിക്കാൻ ശ്രദ്ധിക്കുമല്ലോ!!)
Sure... Video varunund
ഹായ് ജീതിൽ ചേട്ടാ വളരെ ഇൻഫർമാറ്റിക് ആയി താങ്കളുടെ ഈ . എപ്പിസോഡ് . പ്രമേഹം geneticaly ഉണ്ടാകും എന്നാണ് പറയുനത് , 94 മത്തെ വയസിൽ അന്തരിച്ച അമ്മു മയ്ക്കോ അപ്പൂപ്പന്നോ ഈ പറഞ്ഞ രോഗം ഒന്നും ഇല്ലാരു ന്നു. പക്ഷേ മക്കൾ 8 പേർ കും ഉണ്ട് . മിക്കവാറും എല്ലാവരും കഠിനാധ്വാനികൾ ആണ് എന്നിട്ട് എന്തുകൊണ്ട് പ്രമേഹം വന്നു 'ഞാൻ നോക്കിയിട്ടില്ല. എന്നാലും Care ചെയ്നുണ്ട് - എന്തായാലും താങ്ങൾ ഈ ടോപ്പിക്കു എടുത്തത നന്നായി, വളരെ ഉപകാരപ്രദം
To be contine ❤
Genetically undavan chance und enne ullu... Undavanam ennu urapp illa. It depends on our life style
പഴയ തലമുറ കഴിച്ച ഭക്ഷണവും പുതിയ തലമുറ കഴിക്കുന്ന ഭക്ഷണവും തമ്മിലുള്ള വ്യതാസം ആയിരിക്കാം കാരണം.
Very informative channel subscribed❤❤🥰🥰
11:44 That's cool bro keep going
Expecting more health related videos from this channel
എനിക്ക് തീരെ തടി ഇല്ലായിരുന്നു കൂട്ടുകാരുടെ ഒപ്പം കളിക്കുമ്പോൾ ഞാൻ നാട്ടിലെ ഭാഷയിൽ ഒരു പാഴ് ആയിരുന്നു 175 സിഎം ഉയരം ഉണ്ട് 18-20 വയസിൽ ഭാരം 60 കെജി കൈ കാലുകൾ എക്കെ വലിയ വണ്ണം ഇല്ല ആ കാലത്തു വലിയ ഒരു അപകരഷ്ത ആയിരുന്നു പിന്നെ ഗൾഫ്ൾ പോയി weight കൂടി 80 വരെ ആയി കുറച്ചു സ്കിന്നി ഫാറ്റ് പിന്നെ ഞാൻ ശെരിക്കും കെയർ ചെയ്ത് ജീവിച്ചു ഇന്ന് 56 വയസ് weight കഴിഞ്ഞ 25 കൊല്ലം ആയി 72-74 ൽ നിൽക്കുന്നു waist 85 സിഎം നുള്ളിൽ ഈയിടെആയി അല്പം ബിപി കൂടി മരുന്നു കഴിക്കുന്നു ഷുഗർ കൊളസ്ട്രോൾ ഒന്നും ഇല്ല അന്ന് എന്ന്നെ കളിയാക്കിയവർ കഷണ്ടി ആയി കുടവയറും ചാടി ജീവിക്കുമ്പോ എനിക്ക് അങ്ങനെ പ്രശ്നം ഒന്നും ഇല്ല ഏറ്റവും ഞാൻ ശ്രെദ്ധിക്കുന്നത് ആഹാരത്തിൽ ആണ് സോഫ്റ്റ് ഡ്രിങ്ക്സ് ഒട്ടും കുടിക്കില്ല മധുരം മാക്സിമം ഒഴുവാക്കും ലഹരി ഇല്ല ലഹരി ഉള്ളത് ഫുട്ബോൾ കാണുക നല്ല ഫിലിംസ് ഒപ്പം വയന പിന്നെ ഭക്ഷണം എനിക്കു ആവശ്യം ഉള്ളത് മാത്രം കഴിക്കും
😇😇good
Bro Ende age 15 annu.
Pinne Slim body type annu
Enikun Cheruthayitt Vayar ondu😞
Why ?
Over food...bro oru karyam cheyu junk food including bakery foods and sugary foods oke avoid chey...pinne enthenkilum physical activities cheyyu...
Yess
Skinny ആണോ എങ്കിൽ അടിപൊളി ഒരു aesthetic body build ചെയ്യാം 🔥
Enganeya bro onnu clear ayi parayamo?
Ethra kazichalum thadi vekkunnilla🥲entha cheyya?
Good video ❤
i'm following u about 5 years. nice channels. nice videos. i looked for your old playlist of appollo mission series but now it not shown in yt.
Bro keep going this will be helpful for many youth like me❤
Keep going sir
Very informative and motive for some
ente പേര് റഷീദ്
ഞാൻ കൊടുങ്ങല്ലൂർ സ്വദേശി എന്ന്
എനിക്ക് 105kg weight und
30 വയസ്സ് അയ്യി
അമിത വണ്ണം കാരണം ഒരു ആലോചനയും വരാതെ ആയി
ഫുഡ് controlled annu sugar use ചെയ്യുന്നില്ല എങ്കിലും വനം കുറയുന്നില്ല എന്തവം കരണം
Exercise cheyarundo
@@aleniscaria und
Cycling ചെയ്യും
Execise cheyynund
Good information... waiting next part 👏🏻🙌🏻
Thankyou jithinbro❤
😇😇
Informative video next parts vennam
Informative♥️
Please do a video about intermittent fasting
Expecting more videos....❤❤
Good topic...go ahead ❤
Eat healthy 😀
Workout daily💪
തുടവണ്ണം കൂട്ടാൻ എന്ത് ചെയ്യണം
ഹെൽത്ത് study സ്കൂളുകളിൽ വേണം. പ്രേത്യേകിച്ചു പൊറോട്ട പോലുള്ള മൈദ food, junk food, ഹോട്ടലിലെ പഴകിയ ഭക്ഷണം. ഉൾപ്പെടുത്തണം.
Great, Go ahead with more videos.
Hi Bro good to see you again
Hey there!😇
❤
😍❤️💙🩷
Nice topic...go head... support 👍
druv rathee okke cheyyunath pole reference screen kude kanichal nannayirikkum.
Loved the topic💝
വീഡിയോ വരട്ടെ ❤❤❤❤❤❤❤
ഞാൻ slim ആണ്, എത്രെ കഴിച്ചാലും തടി വെക്കില്ല. ഇതാണ് എന്റെ പ്രശ്നം. 🥴
Njan agane aairunnu ipo thadi kuraikaana sramikunath
@@MAJESTY10101 38
Koodi thudamgial an pani
@@JithinRaj slim ayathinal agrahicha force job kittunnilla, genitics anu karanam ennanu ente nigamanam🥴
Athokke vekkum 4 neram high energy food oru 2 month kazhichaal mathi..
❤
Useful video jithin bro 🙌 keep going 😇
Sure broo
Super content. ...❤
Nice Video 🙌
എന്റെ കൂട്ടുകാരൻ വാഴക്കൂമ്പിനു ഈർക്കിലി കുത്തിയത് പോലെയുള്ള രൂപമായിരുന്നു. എന്തൊക്കെയോ ചെയിതു ഇപ്പോൾ കുറെ മാറ്റമുണ്ട്
Valachu ketti ,neeti neeti parayand, pettanu parayuka. Pinne ee scientific terms okke use cheyunadu kollam but elupathil oralkku diget cheyan patunna matil ulla prayogangal but elathinem katum nalladu.
Good work bro 🎉
Super br0..❤❤
ഡെസ്കിപ്ഷൻ നോക്കിയിട്ട് ഒരു ലിങ്കും കണ്ടില്ല. കമന്റ് ആയിട്ട് ആണെങ്കിൽ പിൻ ചെയ്യാവോ?
Coment pin cheythitunde
Good
All the best
Njan 76. 50 kg ഉണ്ടായിരുന്നു...4 മാസo മുമ്പ് Ipo 72. 20.... 2 കാര്യങ്ങൾ പ്രധാനമായും ഒഴിവാക്കി...
1- പഞ്ചസാര
2- ചോറു
With out any exercise ( just walking at evng)
So നിങ്ങള്‍ക്കും ഒരു ഉപദേശം tharaam... പഞ്ചസാര... ചോറു ഒഴിവാക്കൂ.. നിങ്ങള്‍ക്കും സ്ലിം ആകാം
Intermittent fasting is also helpful
72 kg im ttoo skinny why???
@@planetearth140c athu ഓരോരുത്തരുടെ sareera gadana പോലെ ഇരിക്കും bro. Enikku 166 cm undu.. Height അതുകൊണ്ട് weight 66-68 okke varaan പാടുള്ളു... Ippazhum njan over weight aanu.. Athum kurakkanm
@@Nandhupv bro njan 182 cm anu ee heigthtinnu oru 80 kg okke vendivarum lle?
നടത്തം മാത്രം പോര.. വെയിറ്റ് ട്രെയിനിങ് ചെയ്യണം.. എങ്കിലേ മസിലുകൾക്ക് strength ഉണ്ടാവൂ... weight മാത്രം നോക്കിയിട്ട് കാര്യമില്ല..
Do more vedios about this
One kg of fat is equivalent to 7700 calories...
❤❤ good decision
Super bro
yes
Super video
in my case , i am so thin just like he said my arms and legs and even my face is like 0 fat but my belly is fatty😢..even working in gym for 3 months my belly is not reducing..i even controlled food but then the other parts affects too much and gets even fatless🥲
Takes time bro... In 1 yr u will be better person. Reduce carbs and no sugar. Focus ur Protein intake
Age
Gym result come after 6 months of consistent training
Just hard work bro
Nice subject 🎉🎉🎉🎉
ഇൻസുലിൻ ഗ്ലൂക്കോസിനെ കൊഴുപ്പാക്കും എന്നും കൊഴുപ്പിനെ തിരിച്ചു എടുക്കും എന്നും പറയുന്ന കേട്ടു. ശരിക്ക് ഇൻസുലിൻ കൂടിയാൽ കൊഴുപ്പാക്കി വെക്കുമോ അതോ അടിഞ്ഞു കൂടിയ കൊഴുപ്പിനെ എടുത്തു ഉപയോഗിക്കുമോ?
Fat akki vekkum
Paranj kollo
JR 👌👌👌💐💐💐❤️❤️❤️
Good
Nice bro go head
Already
Great.
It' is best season
Good presentation
👍❤👌
Good 👍🏻
Love you bro
🫶🏼
💪♥️
Insulin resistance ഉണ്ടോ എന്ന് അറിയാൻ test വല്ലതും ഉണ്ടോ?
Skinny fat varunundo en nok
❤❤
5:05
Nice topic..go ahead broo..👏✨👍
South kerala 70%+
കറുത്ത വയറു ചാടിയ കുളമാർ and കുളത്തികൾ
avg height 5,6 5,5
pinne aryan's und angenne kurach perum.
ഞാൻ southkerala ആണു കറുത്തതാ 6 feet നീളം ഉണ്ട്
Paaram paryamaayi North kerala 75%kundanmaaraanu.
@@terrorboy192 aryan’s DNA + annachi DNA
@@User7918-x8l അതുകൊണ്ടല്ല സൗത്ത് കേരളത്തിൽ പകുതി പേരും കുണ്ടന്മാരാണ് അവർക്ക് തമ്മിൽ തമ്മിൽ കേസ് കൊടുക്കുന്നില്ല മറ്റേത് പെട്ടെന്ന് കേസ് ഫയൽ ചെയ്യും എന്ന് എന്നോട് ഫിഷ്യോളജിസ്റ്.
@@DRJHAMI എനിക്ക് gray eyes ആണു
Nalatha 58-60kg vare pokunollo 20age ayittum kudunila 🥹 fact ila
😍😍😍
Space related videos ipo ilae😢
Athu jr studio channelil anu broo
@@JithinRaj ok btw i 'm not a boy😂
👍👍👍
❤❤❤❤❤
❤🔥
👍🏻👍🏻👍🏻👍🏻
Do more videos ❤
Pot belly fat kurree okke genetically anu
❤
😇😇
Im perfect
How
Hi
👍🏻
❤
🎉
Support
Very lag
Early
Jr🎯
🎈🎈🎈🎈🎈🙏😁
😇
പാകിസ്ഥാന് അങ്ങനെ തന്നെ വേണം😅
Eda mone😂❤
😂😂chechiee
👍
❤
👌🏻
❤❤❤❤