കെ എസ് ഇ ബിയുടെ സഹായത്തോടെ കുറഞ്ഞ ചിലവിൽ വീടുകളിൽ വൈദ്യുതി സ്വന്തമായുണ്ടാക്കിയെടുക്കാം

แชร์
ฝัง
  • เผยแพร่เมื่อ 12 มิ.ย. 2020
  • നിങ്ങളുടെ ഫാമുകളോ, കൃഷിയിടങ്ങളോ ഷൂട്ട് ചെയ്തു പ്രേക്ഷകരെ കാണിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ WhatsApp 9747814109 #jantm_makarakoythu_kerala_farming_malayalam #jantm_makarakoythu_kerala_farming_malayalam Mini Hydro power unit in Kerala_Theimskutty_Anaviratty_Adimali

ความคิดเห็น • 105

  • @hemarajn1676
    @hemarajn1676 4 ปีที่แล้ว +6

    നിരീക്ഷണത്തിലൂടെ പുതിയ ആശയങ്ങൾ കണ്ടെത്തി നൂതനമായ പരീക്ഷണങ്ങൾ നടത്തി വിജയിച്ച തെയിംസ് കുട്ടി, കൃഷിക്കാർക്ക് മാത്രമല്ല മറ്റുള്ളവർക്കും പ്രചോദനമാണ്, മാതൃകയാണ്. അദ്ദേഹത്തിന് ഹൃദ്യമായ അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ നേട്ടങ്ങൾ പൊതുജന ശ്രദ്ധയിൽ കൊണ്ടുവന്ന താങ്കൾക്ക് പ്രത്യേക നന്ദി.

  • @sidusidusidusidu9812
    @sidusidusidusidu9812 4 ปีที่แล้ว +9

    ഈ കർഷകൻ വാതുറകുന്നതെല്ലാം നല്ല വിജ്ഞാനം നന്ദിbro
    Thanks God

  • @jebinchacko7878
    @jebinchacko7878 3 ปีที่แล้ว +4

    രണ്ടുപേരും നല്ല സംസാരം വെറുപ്പിക്കൽ ഇല്ല all the best

  • @anumonsebastiankj7931
    @anumonsebastiankj7931 4 ปีที่แล้ว +5

    ഇങ്ങേര് ഒരു മഹാ പ്രസ്ഥാനമാണല്ലോ
    അമ്പോ '.... കൊള്ളാം സൂപ്പർ

  • @elbinv
    @elbinv 3 ปีที่แล้ว +3

    അവതാരകൻ സൂപ്പർ..എല്ലാരും നന്നായിട്ടുണ്ട്

  • @tintualbert4001
    @tintualbert4001 4 ปีที่แล้ว +21

    Ente uncle,,nice.Thank you Jobin

    • @entrypsc7090
      @entrypsc7090 4 ปีที่แล้ว

      മേടം അങ്കിൾന്റെ നമ്പർ ഒന്ന് തരുമോ

    • @tintualbert4001
      @tintualbert4001 4 ปีที่แล้ว +1

      @@entrypsc7090 Adminod chodikamo Jobin

    • @mithunashokpashok9903
      @mithunashokpashok9903 3 ปีที่แล้ว

      sister no also send

  • @shylajaks2116
    @shylajaks2116 3 ปีที่แล้ว +2

    മനോഹരമായ സ്ഥലം നൂതന അറിവുകൾ ആശംസകൾ

  • @nilval445
    @nilval445 4 ปีที่แล้ว +2

    Really interesting. Thank you for this video.

  • @krishnankuttykv3754
    @krishnankuttykv3754 3 ปีที่แล้ว +2

    Sir,
    ഞാൻ പറഞ്ഞ Hydrolic ram ഉപയോഗിച്ചെ ഉപയോഗിച്ച ജലം വീണ്ടും മുകളിലത്തെ reservoir ലേക്കെ എത്തിക്കാവുന്നതാണു്. ഇതെ ഒരു piston Pump ൻ്റെ ഭാഗം ആണ്.piston ഇല്ല. ഏതാനും value കൾ മാത്രം. ഒരു മെക്കാനിക്കൽ/ സിവിൽ എഞ്ചിനിയറെ സമീപിക്കുക.

  • @paulgeorge4903
    @paulgeorge4903 4 ปีที่แล้ว +4

    ഇതുപോലെ പുതിയ ആശയങ്ങൾ കണ്ടെത്തുകയും പ്രാവർത്തികമാക്കുകയും ചെയ്തവരെയാണ് വിജയികൾ എന്നുപറയുന്നത് .മികച്ച കാർഷിക മാതൃകകൾ അവതരിപ്പിക്കുന്ന J&M നും അഭിനന്ദനങ്ങൾ

  • @Mohammedali-qz5cl
    @Mohammedali-qz5cl 4 ปีที่แล้ว +3

    ഇദ്ദേഹത്തിന്റെ പേര് തന്നെ ഒരു നദിയുടെ പേരാണല്ലോ "തെംസ് നദി " great man, hard worker.

  • @sidusidusidusidu9812
    @sidusidusidusidu9812 4 ปีที่แล้ว +10

    ഇനിയും ഇങ്ങനെയുള്ള കണ്ടു പിടുത്തങ്ങളുടെ വീഡിയോ ആർത്തിയോടെ കാത്തിരിക്കുന്നു bro

  • @vkblackpepperfarm6426
    @vkblackpepperfarm6426 4 ปีที่แล้ว +2

    Very good episode keep it up 🌹🌹

  • @user-wx4fo1up9e
    @user-wx4fo1up9e 4 ปีที่แล้ว +1

    Nice.God bless you

  • @TrailsofNature
    @TrailsofNature 4 ปีที่แล้ว +1

    Nice informative video 👍🏻 🤝🏻 👏 😊

  • @salmfari9926
    @salmfari9926 4 ปีที่แล้ว +2

    👍 intresting episode

  • @rittumathew332
    @rittumathew332 3 ปีที่แล้ว

    Chettan oru killadi thanne

  • @inntro
    @inntro 4 ปีที่แล้ว +2

    Beautiful place & very informative episode.

  • @anishabraham1643
    @anishabraham1643 4 ปีที่แล้ว +1

    Super !!good information keep to share this type of variety experience farmers

  • @anooporton
    @anooporton 4 ปีที่แล้ว +2

    Kandapo manasinoru Suham....🤗🤗🤗

  • @MukeshMurali02
    @MukeshMurali02 3 ปีที่แล้ว +3

    സംസാരത്തിനു ഇച്ചിരി സ്പീഡ് കൂട്ടാരുന്നു. അവാർഡ് പടത്തിന്റെ ഫീലിംഗ്.. ബട്ട്‌.. ക്ലിയർ ആയി വീഡിയോ എടുത്തു ❤️

    • @makarakoythu
      @makarakoythu  3 ปีที่แล้ว

      ok, iniyavatte

    • @philipchittettumannil8965
      @philipchittettumannil8965 3 ปีที่แล้ว

      സുഹൃത്തേ സ്പീഡ് ഒരു പ്രശ്നമായി കാണേണ്ട. നിങ്ങൾ ക്ക് യൂട്യൂബ് വാച്ചിംഗ് സ്പീഡ് ആവശ്യാനുസരണം അഡ്ജസ്റ്റ് ചെയ്യാവുന്നതാണ്. അങ്ങനെയെങ്കിൽ നമ്മളുടെ സൗകര്യത്തിനു സ്പീഡ് വച്ച് കാണുകയും കേൾക്കുകയും ചെയ്യാം

    • @MukeshMurali02
      @MukeshMurali02 3 ปีที่แล้ว

      @@philipchittettumannil8965 സുഹൃത്തേ.. ഞാൻ എന്റെ അഭിപ്രായം പറഞ്ഞന്നേ ഉള്ളു

  • @KrishnaKumar-uz1qm
    @KrishnaKumar-uz1qm 4 ปีที่แล้ว +1

    Super dear

  • @SabuDsilva
    @SabuDsilva 4 ปีที่แล้ว +1

    Good episode Jobin👏👏👏👏

  • @josephmj6147
    @josephmj6147 4 ปีที่แล้ว +1

    Super super

  • @shajicolonia3677
    @shajicolonia3677 3 ปีที่แล้ว

    good inspiration

  • @JJV..
    @JJV.. 4 ปีที่แล้ว +1

    Super

  • @ashrafkalliparampil6991
    @ashrafkalliparampil6991 3 ปีที่แล้ว

    Very good

  • @abrahammathew7755
    @abrahammathew7755 4 ปีที่แล้ว +1

    Nice

  • @arunsasipaloor2855
    @arunsasipaloor2855 4 ปีที่แล้ว +6

    നമ്മള് കർഷകർക്ക് വേണ്ടി ഗവേഷണം നടത്താൻ നമ്മൾ തന്നെ വേണം

    • @georgewynad8532
      @georgewynad8532 3 ปีที่แล้ว

      കുറെ
      ഊള
      കൃഷിഭവൻ നക്കികൾ
      ശമ്പളം
      വാങ്ങി
      ഊം ഫുന്നു .......

  • @gigojoy8058
    @gigojoy8058 4 ปีที่แล้ว +1

    👌

  • @babumed7445
    @babumed7445 4 ปีที่แล้ว +2

    നിങ്ങളുടെ ഈ കഴിവിനും ആ മനസ്സിനും. ഒരു വലിയ സല്യൂട്ട്.... വെള്ളം വെയ്സ്‌റ്റ് ചെയ്യാതെ കുളത്തിൽ തന്നെ ഉപയോഗിക്കുന്ന മെതേടും കണ്ടുപിടിക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കാം... ആ വീഡിയോ പ്രതീക്ഷിക്കുന്നു... വിശദമായി ...🙏🙏🙏

    • @dhos9886
      @dhos9886 3 ปีที่แล้ว

      അത് കണ്ടുപിടിച്ചു കഴിഞ്ഞാൽ പിന്നെ ഡാമിലെ വെള്ളം വെള്ളം തീർക്കേണ്ട ആവശ്യമില്ലല്ലോ മഴ ഇല്ലെങ്കിലും മൂലമറ്റത്ത് വൈദ്യുതി ഉത്പാദനം നടക്കില്ലേ

    • @phygician7214
      @phygician7214 3 ปีที่แล้ว

      Impossible

  • @prasanthkgpala3389
    @prasanthkgpala3389 4 ปีที่แล้ว +5

    അടിപൊളി.ആ power unite ൻ്റെ കൂടുതൽ വിവരങ്ങൾ ആവാമായിരുന്നു.അത് ശരിക്കും ഒന്ന് കാണാൻ പറ്റിയില്ല. എന്നായാലും നല്ലതായിരുന്നു

  • @bibinthampy1599
    @bibinthampy1599 3 ปีที่แล้ว

    Superb 2 motor pidipikuka.. Orannam water refilling inu vendi matram vakuka.. 2 motor veetileku connection kodukuka..

  • @krishnankuttykv3754
    @krishnankuttykv3754 3 ปีที่แล้ว +1

    നന്നായിട്ടുണ്ട്. ഇങ്ങിനെയുള്ള സ്ഥലങ്ങളിൽ Hydrolic ram എന്ന ഉപകരണം സ്ഥാപിക്കാവുന്നതാണു്.ബാഹ്യമായ energy ഉപയോഗിക്കാതെ തന്നെ വെള്ളം ഉയരങ്ങളിലേക്കെ എത്തിക്കാവുന്നതാണു്.

    • @nilnil1066
      @nilnil1066 3 ปีที่แล้ว

      അതെന്താണ് സംഭവം..? വിശദീകരിക്കുമോ... 🤔

  • @velaudhanthampi3104
    @velaudhanthampi3104 3 ปีที่แล้ว +1

    It's a great video

  • @saraths9256
    @saraths9256 3 ปีที่แล้ว +7

    Its not KSEB.. It is Energy Management Centre, Dept of Power, Government of Kerala

  • @santhosh.k.kselliampara6285
    @santhosh.k.kselliampara6285 3 ปีที่แล้ว

    Supper

  • @gigiaugustine1296
    @gigiaugustine1296 4 ปีที่แล้ว +1

    Thejaskutty Hirange

  • @manikandanep3239
    @manikandanep3239 3 ปีที่แล้ว +8

    അങ്ങനെ kseb ആദ്യമായി ഒരു നല്ല കാര്യം ചെയ്തു

    • @Chaos96_
      @Chaos96_ 3 ปีที่แล้ว +3

      KSEB jolikar ee mazhakalathum jeevan panayam vech joli cheyunath than kanunille .

    • @manikandanep3239
      @manikandanep3239 3 ปีที่แล้ว +1

      രണ്ട് മാസത്തിൽ റീഡിങ് യൂണിറ്റ് നിരക്കിൽ 55%അധികം ഈടാക്കുന്നത് ആണോ നല്ല കാര്യം

    • @TourUK
      @TourUK 3 ปีที่แล้ว

      ആദ്യം ആയിട്ടോ...അപ്പോ kseb യുടെ Roof top solar Project ഓ

  • @zainudheenchavakkad5575
    @zainudheenchavakkad5575 3 ปีที่แล้ว

    🙏🏻👍❤️

  • @sreedharasarma4196
    @sreedharasarma4196 3 ปีที่แล้ว

    👍😍

  • @muzammil8055
    @muzammil8055 4 ปีที่แล้ว +1

    Homegrown videosinte backi yevide bro ???

  • @SunilKumar-sb4ob
    @SunilKumar-sb4ob 3 ปีที่แล้ว

    Variation

  • @frjohnpanjikattil550
    @frjohnpanjikattil550 3 ปีที่แล้ว +1

    Good episode

  • @bmaikkara5860
    @bmaikkara5860 4 ปีที่แล้ว +1

    Great

  • @RajeshKumar-ry4on
    @RajeshKumar-ry4on 3 ปีที่แล้ว

    Go for solar power

  • @ushakumari4217
    @ushakumari4217 2 ปีที่แล้ว

    ഒന്ന് മുരിക്കശേരി കാണിക്കാമോ

  • @midhuntech3872
    @midhuntech3872 3 ปีที่แล้ว +1

    Ram pump. Enna oru technology use cheyth വെള്ളം സേവ് ചെയ്തത് വെക്കാം

  • @joyta665
    @joyta665 4 ปีที่แล้ว

    Avatharakanu thettu Patty. Kallarukutty damil ninnum Oru karanavasalum aanavirattykku vellam ozhukakayilla karanam aanaviratty kallarukuttyekkal ethrayo uyarnna sthalamanu

  • @cenceeduaircooolingsolutio7072
    @cenceeduaircooolingsolutio7072 4 ปีที่แล้ว +3

    chettan randamathu paranjathu nadakkuvan sadytha illa. Otherwise, you have to spend equal energy(electricity) for filling the water . Energy can't create newly, just convert from one source to another. Good effort, all the best!

  • @simpletechniques7344
    @simpletechniques7344 3 ปีที่แล้ว +4

    അത്രയും വെള്ളം പമ്പ് ചെയ്ത് മുകളിൽ കയറ്റണം എങ്കിൽ ഉത്പാദിപ്പിക്കുന്ന current തികയില്ല

  • @anandchandran3783
    @anandchandran3783 3 ปีที่แล้ว

    Idea mathrem porra capital vendeye

  • @hareeshkumar7360
    @hareeshkumar7360 11 หลายเดือนก่อน

    ഈ പ്രൊജക്റ്റ്‌ ചെയ്യാൻ എവിടെ അപേക്ഷ കൊടുക്കണം

  • @entrypsc7090
    @entrypsc7090 4 ปีที่แล้ว +1

    എനിക്ക് അദ്ദേഹത്തിന്റെ നമ്പർ ഒന്ന് തരുമോ. വളരെ പ്രയോജനകരമായ ഇൻഫർമേഷൻ നൽകിയതിന് നന്ദി 🌹

  • @divakaranpuliyassery8745
    @divakaranpuliyassery8745 3 ปีที่แล้ว +3

    അധികംവരുന്ന വൈദുതി kseb ക്ക് കൊടുത്തുകൂടെ.

  • @bharathchandran.c2211
    @bharathchandran.c2211 3 ปีที่แล้ว +1

    Sambavam kollam.....
    Mask enthina verruthe vaikunne?

  • @kuttappanKarthavu
    @kuttappanKarthavu 4 ปีที่แล้ว

    Nice video
    Cover nose also with mask .

  • @bijugeorgethakkolkaran3948
    @bijugeorgethakkolkaran3948 3 ปีที่แล้ว +1

    No idea who did dislike. Pakal hi?!

  • @jomet4cs
    @jomet4cs 4 ปีที่แล้ว +1

    Differented ennoru vakkundo ?

  • @AsA-dq3il
    @AsA-dq3il 3 ปีที่แล้ว +1

    ഇത് നമുക്ക് ചെയ്യാൻ പറ്റുമോ?

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 3 ปีที่แล้ว

    ഇയാളെന്താ എപ്പോഴും മറ്റുള്ളവർക്ക് വിറ്റ് കാശു മേടിക്കാല്ലൊ എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇയാൾ എന്താ അത്രക്ക് കറന്റ്‌ ഉപയോഗിക്കുന്നുണ്ടോ.

  • @ijasma2973
    @ijasma2973 3 ปีที่แล้ว +1

    This project was implemented using the financial assistance of the Ministry of New and Renewable Energy via Energy Management Centre-Kerala
    More than 100 projects were implemented in Kerala using this scheme.
    www.keralaenergy.gov.in

  • @bijukmathew800
    @bijukmathew800 4 ปีที่แล้ว +1

    Super