ഇതു പോലെ മണ്ണിൽ അധ്വാനിക്കുന്നവരെ സഹായിക്കേണ്ടത് Govt ന്റെ കടമയാണ് ലോൺ കൊടുക്കേണ്ടത് മല്യ ക്കും അദാനിക്കും. അംബാനിക്കും അല്ല ഇതു പോലെ കഷ്ടപ്പെടുന്നവർക്കാണ് എഴുതി തള്ളേണ്ടത് ഇതുപോലോത്ത കടങ്ങൾ ആണ്
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. കുട്ടികളെ ഓർത്ത് ജീവിക്കുക. ഇവിടെ കൃഷി മാത്രമല്ല ജീവിത മാർഗ്ഗം. ആത്മവിശ്വാസവും, കഠിനാധ്വാനവും ഉണ്ടെങ്കിൽ ഏത് പ്രശ്നത്തിനും പരിഹാരം കാണും തീർച്ച.
ധൈര്യം വിടാതിരിക്കൂ സഹോദരാ. ഇത് പോലെ തിക്താനുഭവങ്ങൾ താണ്ടിക്കടന്നു വന്നവരാണ് ജീവിതത്തിൽ വിജയക്കൊടി പാറിച്ച പലരും! ജീവിതം തിരിച്ചു തന്നതിന് ദൈവത്തോട് നന്ദി പറയുക. ധൈര്യമായി മുന്നോട്ട് പോവുക. ഒരു വഴിമുന്നിൽ തെളിയും. ഉറപ്പ്!
രാജേഷ് ഭായി നിങ്ങളുടെ മനസ്സുണ്ടല്ലോ ..അത് വല്ലാത്തൊരു മനസ്സാണ്...എന്തൊക്കെ നഷ്ടങ്ങളുടെ ഇടയിൽ ആണ് നില്കുന്നത്..സര്‍ക്കാര് നിങ്ങളെ സഹായിക്കട്ടെ...ഇങ്ങനെ നില്കിന്നിടം ഒലിച്ച് പോയവരെ ആണ് സര്‍ക്കാര് സഹായിക്കേണ്ട ത്
കാനഡയിൽ 10 ലക്ഷം തൊഴിലവസരം.. യൂറോപ്പിലും അവസരങ്ങൾ ഉണ്ട് .. മലയോര കർഷകർ ഏതുവിധേനയും വിദേശത്തേക്ക് പോകുക.. കർഷക ഭൂമി മുഴുവൻ വനം അപഹരിക്കും , വന്യ മൃഗങ്ങൾ , മണ്ണിടിച്ചിൽ,.. കേരളം കടത്തിൽ മുങ്ങുകയാണ് - ഭൂലോക TAX , ജീവിത ചെലവ് ; ഇതൊന്നും ശരിയാവാൻ പോണില്ല ... വേഗം നാട് വിടുക ; നിങ്ങളുടെ വരും തലമുറയെ രക്ഷിക്കുക.
ഇതൊക്കെ കൊണ്ടാണ് പുതിയ തലമുറ കൃഷിക്ക് ഇറങ്ങാത്തത്.... Govt പദ്ധതികൾ, സപ്പോർട്ട് ഒക്കെ ഉണ്ടലെ എന്തേലും ലാഭം കിട്ടു. Govt തന്നെ ഇൻഷുറൻസ് പദ്ധതികൾ ചെയ്യണം
ജീവൻ നഷ്ടം വന്നില്ലല്ലോ കർത്താവിനു നന്ദി പറയുന്നു. ഫോൺ നമ്പർ.a/c no. നൽകി. എന്തെങ്കിലും പ്രവര്ത്തകര് വഴി സഹായം അഭ്യർത്ഥിക്കുക.ആയിരങ്ങൾവഴി.10 രൂപ വെച്ചെങ്കിലും അനേകർ സഹായിക്കട്ടെ.ഞാനും കൂടാം.തളർന്നു പോകരുത്.ആയുസ്സും ആരോഗ്യവും നിങ്ങൾക്ക് ലഭിക്കാൻ ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാകും.സമാധാനമായി ഇരിക്കണം. കേട്ടോ. ഗോഡ്.bless you.
പാവത്തിനെ കളിയാക്കുന്ന വിധത്തിൽ ആരും കമൻ്റിടരുതെ..പറ്റുമെങ്കിൽ സഹായിക്കാൻ പറ്റുമോ എന്ന് നോക്കണം ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഇട്ടിരുന്നെങ്കിൽ പല തുള്ളി പെരുവെള്ളം ആയേനെ
ഈ ചേട്ടന് മലയാളികൾ ഒരു 100 rs വെച്ചു അയച്ച ഈ പുള്ളിയെ സഹായിക്കാൻ പറ്റില്ലേ, ഈ ചേട്ടന്റ phone no കൊടുക്കാമായിരുന്നു. കൃഷിയെ സ്നേഹിക്കുന്ന ഈ മനുഷ്യൻ ഇനിയും കൃഷി ഇറക്കി ജീവിക്കണം
ഇവരുടെ കടം സർക്കാർ എഴുതിത്തള്ളി ഇങ്ങനെയുള്ളവർക്ക് വീണ്ടും പ്രോത്സാഹനം നൽകി മുൻപോട്ട് കൊണ്ടുവരണം....... സർക്കാരെ നിങ്ങൾ കക്കുന്നതിന്റെ പകുതി മതി കർഷകരെ സംരക്ഷിക്കാൻ ആയി. 😔
2019 ൽ പുത്തുമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ചാലിയാറിൽ ഉണ്ടായ ക്കുല പ്രവാഹത്താൽ 6 ഏക്കർ സ്ഥലത്തെ കൃഷിയും സ്ഥലവും ഒലിച്ചു പോയി. ഇപ്പോൾ ബാങ്കിൻ്റെ ജപ്തിഭീഷണിയും
കുടുംബം അടക്കം പോയവരുണ്ട് സഹോദരാ,അച്ഛൻ അമ്മ ഭാര്യ മക്കൾ... അവിടെ നിങ്ങളുടെ 40 ലക്ഷം... അതിന് സർക്കാരിന്റെ സഹായം കുറച്ചൊക്കെ കിട്ടും.. ബാക്കി ജീവിച്ചിരിക്കുന്നില്ലേ.. ജോലി ചെയ്തു വീട്ടണം... ഫാമിലി മൊത്തം പോയ നൗഫലുണ്ട്, അച്ഛാ രക്ഷിക്ക് എന്ന് കരഞ്ഞു നിലവിളിച്ചു മരണത്തിൽ മക്കൾ പോകുന്നത് നോക്കി നിൽക്കേണ്ടി വന്ന അനിൽ ഉണ്ട് അവരെയൊക്കെ ഒന്ന് പോയി കാണ്...
'Nature doth never betray The heart that loved her...' പ്രകൃതിയെ സ്നേഹിക്കുന്ന ഹൃദയങ്ങളെ ചതിക്കില്ലൊരിക്കിലും പ്രകൃതി...' But man should 'Really' Love nature... That's the poets message.. William Wordsworth.
ഇടുക്കി യിൽ Rotary, Lions,വ്യാപാരി വ്യവസായി organisation, Hoteliers and restaurant അസോസിയേഷൻ ഇവർക്കൊക്കെ cash ഉള്ളു ഇയാളെ സഹായിക്കണം ഓരോ മലയാളിടെ കടമയാണ്
If people need to eat healthy food and if they need a stable economy,we need farmers,and it is the responsibility of common people and above all the Government to help farmers with unprecedented loss or in future what we all get is poisonous food from other states. Don't forget that we all run for food when covid hit us in 2020,we didn't rush to buy Gold!
Govtment ചെയ്യും എന്ന് പറഞ്ഞു നിൽക്കരുത് അയാൾ അത് പറയട്ടെ.... But ഇ cament ഇട്ടുന്നവർ പറയേണ്ടത് അത് അല്ല... നമ്മുക്ക് എന്തു ചെയ്തുകൊടുക്കാൻ പറ്റും എന്നിക്ക് എന്തു ചെയ്യാൻ പറ്റും എന്ന് ചിന്തിക്കു...... ഒരു trust ഉണ്ടാക്കി ഇവരെ സഹായിച്ചുടെ എലാം ready അയാൾ ഇവർ തിരിച്ചുതരുമാലോ........
അധ്വാനിക്കാനുള്ള മനസ്സിനെ മാനിക്കുന്നു. സംഭവിച്ച നഷ്ടം വലുത്. എങ്കിലും വൻതുക ലോണെടുക്കുമ്പോൾ വളരെ ശ്രദ്ധിക്കണം. പലപ്പോഴും കൃഷി ഒരു ലോട്ടറി എടുക്കുന്ന പോലെയാണ്.ബാങ്കിൽ നിന്നോ മറ്റെവിടുന്നെങ്കിലും കടം വാങ്ങിയോ കൃഷി ചെയ്യാതിരിക്കുന്നതാണ് ഉചിതം. കൊക്കിലൊതുങ്ങുന്ന രൂപത്തിൽ ഉള്ള കൃഷിയോ മറ്റെന്തെങ്കിലും ബിസിനസ്സോ കയ്യിൽ ഉള്ള കാശ് ഉപയോഗിച്ച് ചെയ്താൽ മനസ്സമാധാനത്തോടെ ജീവിക്കാം.
ഇന്ത്യയിൽ കൃഷി നശിപ്പിക്കാൻ വേണ്ടി ഉള്ള ഉദേശത്തോടെ പെയ്യുന്ന മഴ ആണ് എന്ന് തോന്നുണ്ട് ചില നേരത്തെ മഴ കാണുമ്പോൾ മനഃപൂർവം കൃഷി നശിപ്പിക്കാൻ വേണ്ടി മാത്രം പെയ്യുന്ന മഴ മഴക്കു എന്താ നമ്മളൊരു ഇത്ര ദേഷ്യം 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
സർക്കാർ നഷ്ടപരിഹാരം തരും എന്ന് പറയും പക്ഷെ കിട്ടില്ല, ചേട്ടൻ പറഞ്ഞതാണ് ശെരി " പലതരം ലോൺ ഉം ഉണ്ട് അതൊന്നും നമ്മൾക്ക് കിട്ടില്ല അതിനൊക്കെ നൂറ്കൂട്ടം പേപ്പർ വേണം അതിലേറെ തവണ സർക്കാർ ഓഫീസ് കയറി ഇറങ്ങണം "
കാട് നാടാക്കിയാൽ ഇത്പോലെ സംഭവിക്കും. എല്ലാ വർഷവും ഇത് തുടരും. നമ്മൾ ഒന്നും പഠിക്കില്ല. മതവും രാഷ്ട്രീയവും ഇതിന് കൂട്ട് ഉണ്ടല്ലോ. അനുഭവിക്കുകയേ നിവൃത്തി യുള്ളു.
നഷ്ടപ്പെട്ടത് ഓർത്ത് വിഷമിക്കരുത് സഹോദരാ ജീവന് രക്ഷപ്പെട്ടല്ലോ അത് വലിയ ഭാഗ്യമായി കാണുക പോയതെല്ലാംമറ്റ് ഒരു രീതിയിൽ ദൈവം തിരിച്ചു നൽകെട്ടെ -
😢😭🙏🙏🙏
അയാളുടെ വിഷമം അയാൾ പറയട്ടെ, അങ്ങനെ എങ്കിലും കുറച്ചു ആശ്വാസം ലഭിക്കട്ടെ..
കിട്ടിയ ജീവൻ ബാങ്ക് എടുത്തോളും🥲
പാവം 😔. ഗവണ്മെന്റ് ഇവരെ സഹായിക്കാൻ മുന്നോട്ട് വരണം. ഇവരുടെ ലോൺ ഡിസ്‌കൗണ്ട് ചെയ്തു കൊടുക്കണം 😔
Loan matram pora...ivarude okke makkalk venam padikanum ,jolikum okke reservation..
നിലമ്പൂർ പ്രളയം തീർത്ത ആളുകൾ ഇപ്പോഴും ക്യാമ്പ് ല് ആണ് അവർക്ക് കിട്ടാത്ത ഒന്നും ഇങ്ങേർക്കും കിട്ടും എന്ന് തോന്നുന്നില്ല... സര്ക്കാര് ഒപ്പം ഉണ്ട് 😆
ippoyathe sarkaar koop nookum
പാവങ്ങളെ സഹായിക്കാൻ ആരുണ്ട്. ദൈവമേ, കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല.
സർക്കാർ ഇവരെ പോലുള്ളവർക്ക് സഹായം കൊടുക്കണം
Govt: ഒന്നും ചെയ്യില്ലാ...
ദുരിത ശ്വാസ ഫണ്ട് Gout i ന് കൊടുക്കാതെ നേരിട്ട് ഇവരെ പോലുള്ളവർക്ക് നാട്ടുക്കാർ കൊടുക്കണം ...
സർക്കാർ അവരോട് പൈസ ചോദിക്കാതെ ഇരുന്നാൽ നന്നായി
Koppu kodukum moonjiya government 😡 insurance edutha karshakarku motham 2018 le prayalathil kodukanullathu 9 crore aanu 🤷 ivide prethipaksham pinne enna chirakan aano irikunne ellam kallanmar 😡 pavam cherupakaran
Otta paisa sarkar fundil aarum kodukalle nerittu jenangalku koduku 🙏
ഇപ്പ ഭരിക്കുന്നവൻ "ഉണ്ട" കൊടുക്കും...
സർവ്വനാശം കാത്തിരിക്കുന്നു.
ഖജനാവ് മോൾക്ക് തികയുന്നില്ല പിന്നാ....
ഏത് കൃഷി
ഇതിനൊക്കെ കൊടുക്കാനാണ് ജനങ്ങൾ tax pay ചെയ്യുന്നത്..
ഇതു പോലെ മണ്ണിൽ അധ്വാനിക്കുന്നവരെ സഹായിക്കേണ്ടത്
Govt ന്റെ കടമയാണ്
ലോൺ കൊടുക്കേണ്ടത് മല്യ ക്കും
അദാനിക്കും. അംബാനിക്കും അല്ല
ഇതു പോലെ കഷ്ടപ്പെടുന്നവർക്കാണ്
എഴുതി തള്ളേണ്ടത് ഇതുപോലോത്ത
കടങ്ങൾ ആണ്
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. കുട്ടികളെ ഓർത്ത് ജീവിക്കുക. ഇവിടെ കൃഷി മാത്രമല്ല ജീവിത മാർഗ്ഗം. ആത്മവിശ്വാസവും, കഠിനാധ്വാനവും ഉണ്ടെങ്കിൽ ഏത് പ്രശ്നത്തിനും പരിഹാരം കാണും തീർച്ച.
ഫോൺ നമ്പരുംBank Ac- നമ്പരും ചേർത്താൽ സന്മനസ് ഉള്ളവർക്ക് സംഭാവന ചെയ്യാമല്ലോ?
സർക്കാർ രക്തസാക്ഷികൾക്ക് മാത്രമേ ധനസഹായം ചെയ്യൂ
പിടിച്ചു നിൽക്കുക, എവിടെ നിന്നു എങ്കിലും സഹായം വരും പറ്റുന്നവർ സഹായിക്കുക
ഗൂഗിൾപേ വഴി ഓരോരുത്തർ 10 രൂപ കൊടുത്താൽ അയാൾക്ക് കിട്ടുന്നത് ആകില്ലേ.
Account number vangumo
ശെരിയാണ് gpay അകൗണ്ട് ഇട്ട മതിയാരുന്നു
സത്യം.ആ സഹോദരനെ സഹായിക്കേണ്ടത് നമ്മുടെ കടമയാണ്
ഞാൻ കുറഞ്ഞത് 500 രൂപയെങ്കിലും Ac ഇടാം
Good idea
മാതൃഭൂമി എന്താ Acount No. കൊടുക്കാത്തത്... പറ്റുന്നവർ സഹായിക്കും... അല്ലാതെ Gouti സഹായം കിട്ടു മെന്ന് പ്രതീക്ഷ വേണ്ട...
സർക്കാർ ഉടൻ ധനസഹായം കൊടുക്കണം
സർക്കാർ ഒന്നും ചെയ്യില്ലാ.....
ധൈര്യം വിടാതിരിക്കൂ സഹോദരാ. ഇത് പോലെ തിക്താനുഭവങ്ങൾ താണ്ടിക്കടന്നു വന്നവരാണ് ജീവിതത്തിൽ വിജയക്കൊടി പാറിച്ച പലരും! ജീവിതം തിരിച്ചു തന്നതിന് ദൈവത്തോട് നന്ദി പറയുക. ധൈര്യമായി മുന്നോട്ട് പോവുക. ഒരു വഴിമുന്നിൽ തെളിയും. ഉറപ്പ്!
രാജേഷ് ഭായി നിങ്ങളുടെ മനസ്സുണ്ടല്ലോ ..അത് വല്ലാത്തൊരു മനസ്സാണ്...എന്തൊക്കെ നഷ്ടങ്ങളുടെ ഇടയിൽ ആണ് നില്കുന്നത്..സര്‍ക്കാര് നിങ്ങളെ സഹായിക്കട്ടെ...ഇങ്ങനെ നില്കിന്നിടം ഒലിച്ച് പോയവരെ ആണ് സര്‍ക്കാര് സഹായിക്കേണ്ട ത്
സഹോദരന് എല്ലാം സഹിച് ഷെമിച്ചു മനസാന്നിധ്യം കൈ വിടാതെ നോക്കണേ,,
Don't worry!
You are a hard worker
Almighty is with you
I assure you u will win
You are blessed one
No worries . U will gain again
മരിക്കരുത് സ്ഥലം ബാങ്കുകാർ കൊണ്ടുപോയിക്കോട്ടെ കൂലിപണിയെടുത്തു ജീവിക്കണം
Parayan easy anu
@@RAVEENA5 പിന്നെന്താണ് ചെയ്യേണ്ടത് പോയി മരിക്കെണോ ?
😢😢🙏😭
Sumanasukal sahayikkuka....athe vazhiyullu...paavam....nammalellvarum...sahayikkuka...
ചേട്ടാ ബാങ്ക് ac Number എല്ലാവരും ചേട്ടനെ സഹായിക്കും ചേട്ടന്റെ അവസ്ഥ എല്ലാവരും കാണുന്നത് അല്ലേ കുറെ സഹായം ആകും
സർക്കാർ വാങ്ങുന്ന ഒരു കാറിന്റെ പണം മതി ഇദ്ദേഹത്തെ രക്ഷിക്കാൻ
സർക്കാർ വിചാരിച്ചാൽ ഒറ്റ ദിവസം മതി താങ്കൾടെ കടം വീട്ടാൻ 😔താങ്കൾടെ പ്രതിസന്ധി പെട്ടെന്ന് തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😔
🙏😟.. കഷ്ടം.. എല്ലാത്തിനും ഒരു വഴി തെളിയും.. ആത്മ വിശ്വാസത്തോടെ മുന്നോട്ടു 🙏🙏🙏
പ്രകൃതി ദുരന്തമാണെങ്കിലും കൊറോണയാണെങ്കിലും വേറെ എന്തു മഹാമാരിയാണെങ്കിലും എല്ലാം പാവപ്പെട്ടവന്റെ നെഞ്ചത്തേക് തന്നെ കൃത്യമായിട്ട് വരും.
അതിനു പിന്നെ പാവപ്പെട്ടവര്‍ അല്ലെ ജനസംഖ്യയുടെ മുക്കാല്‍ ഭാഗവും
പണക്കാരുടെ ലിസ്റ്റ് vvip അല്ലെ അവരാരും ഇതുപോലെ ഒരിടത്തും താമസിക്കും ഇല്ല
കാനഡയിൽ 10 ലക്ഷം തൊഴിലവസരം.. യൂറോപ്പിലും അവസരങ്ങൾ ഉണ്ട് .. മലയോര കർഷകർ ഏതുവിധേനയും വിദേശത്തേക്ക് പോകുക.. കർഷക ഭൂമി മുഴുവൻ വനം അപഹരിക്കും , വന്യ മൃഗങ്ങൾ , മണ്ണിടിച്ചിൽ,.. കേരളം കടത്തിൽ മുങ്ങുകയാണ് - ഭൂലോക TAX , ജീവിത ചെലവ് ; ഇതൊന്നും ശരിയാവാൻ പോണില്ല ... വേഗം നാട് വിടുക ; നിങ്ങളുടെ വരും തലമുറയെ രക്ഷിക്കുക.
സത്യം ദൈവത്തിന്റെ സ്വന്തം നാട് കട്ട് മുടിച്ചു
Yes...no doubts
ഈ കുടുംബത്തിന് ഗവർമെൻറ് എന്തെങ്കിലും സഹായം ചെയ്യണം
Where is this
ഇതൊക്കെ കൊണ്ടാണ് പുതിയ തലമുറ കൃഷിക്ക് ഇറങ്ങാത്തത്.... Govt പദ്ധതികൾ, സപ്പോർട്ട് ഒക്കെ ഉണ്ടലെ എന്തേലും ലാഭം കിട്ടു. Govt തന്നെ ഇൻഷുറൻസ് പദ്ധതികൾ ചെയ്യണം
സഹായം കൊടുക്കേണ്ടവർ കയ്യിട്ടുവരുന്നു. Tax അല്ല അതിനും മേലെ പിരിച്ചാലും govt ഒന്നും ചെയ്യില്ല. താങ്കൾ ആൽമഹത്യ ചെയ്യരുത്. ദൈവം എന്തെങ്കിലും സഹായിക്കും
ജീവൻ നഷ്ടം വന്നില്ലല്ലോ കർത്താവിനു നന്ദി പറയുന്നു. ഫോൺ നമ്പർ.a/c no. നൽകി. എന്തെങ്കിലും പ്രവര്ത്തകര് വഴി സഹായം അഭ്യർത്ഥിക്കുക.ആയിരങ്ങൾവഴി.10 രൂപ വെച്ചെങ്കിലും അനേകർ സഹായിക്കട്ടെ.ഞാനും കൂടാം.തളർന്നു പോകരുത്.ആയുസ്സും ആരോഗ്യവും നിങ്ങൾക്ക് ലഭിക്കാൻ ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാകും.സമാധാനമായി ഇരിക്കണം. കേട്ടോ. ഗോഡ്.bless you.
How to contact these people?
പാവത്തിനെ കളിയാക്കുന്ന വിധത്തിൽ ആരും കമൻ്റിടരുതെ..പറ്റുമെങ്കിൽ സഹായിക്കാൻ പറ്റുമോ എന്ന് നോക്കണം ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഇട്ടിരുന്നെങ്കിൽ പല തുള്ളി പെരുവെള്ളം ആയേനെ
എന്താ... പറയേണ്ടത്... സർക്കാർ.. സഹായം.. പ്രതീഷിക്കണ്ട... കാണുന്ന ജനങ്ങൾ.. സഹായിക്കണം.... അത് നോക്കു... ഞാനും.. സഹായിക്കാം...
ഈ വിഡിയോ കാണുന്നവർ 250 രൂപ വീതം ഇതാഹത്തെ ac ettu കൊടുകണ്ണo.. Plz share your bank ac bro. Good people will bless you🙏
yes... അതേ ... അതിലും കൂടുതൽ കൊടുക്കാൻ പറ്റുന്നവർ കൂടുതൽ കൊടുത്താൽ ഇദ്ദേഹം രക്ഷപ്പെടും...
ഞാനും തരാം 500 രൂപ ac
ഞങ്ങളെ കൊണ്ട് പറ്റുന്ന സഹായം ചെയ്യാം സഹോദരാ account details share ചെയ്യു
സഹോദര ജീവൻ തിരിച്ചുതന്നല്ലോ, തമ്പുരാന് നന്ദി പറയു, തമ്പുരാൻ എന്തേലും മാർഗ്ഗം കാണിച്ചുതരും
ശെരിയാ
Bro God bless you.
Don't worry 😢
ഈ ചേട്ടന് മലയാളികൾ ഒരു 100 rs വെച്ചു അയച്ച ഈ പുള്ളിയെ സഹായിക്കാൻ പറ്റില്ലേ, ഈ ചേട്ടന്റ phone no കൊടുക്കാമായിരുന്നു. കൃഷിയെ സ്നേഹിക്കുന്ന ഈ മനുഷ്യൻ ഇനിയും കൃഷി ഇറക്കി ജീവിക്കണം
ദൈവം രക്ഷിക്കട്ടെ 🙏🙏🙏🙏
കേരളത്തിൽ ഉള്ളൊരു ഒറ്റ കുടുംബം ആയി കണ്ടു ഉള്ളത് കൊണ്ട് ചേട്ടനെ സഹായിക്കും
May God give the guidenc
&Let everyone contribute to help the poor man
I understand your situation as I had also suffered a huge loss last year like this but on a smaller scale.
കഷ്ടം,, എന്ത് ചെയ്യാനാ,, ഇങ്ങനെ ഒക്കെ സംഭവിച്ചാൽ
ജീവൻ രക്ഷപെട്ടല്ലോ സഹോദരാ. മനസാനിധ്യം കൈവിടരുത്. എന്തെങ്കിലും ഒരു വഴി തെളിഞ്ഞു വരും 🙏🙏🙏
Daivam vazhi kanikum 🙏🙏🙏
ജീവൻ തിരിച്ച് കിട്ടിയില്ലെ ദൈവത്തോട് നന്ദി പറയു
ഇവരുടെ കടം സർക്കാർ എഴുതിത്തള്ളി ഇങ്ങനെയുള്ളവർക്ക് വീണ്ടും പ്രോത്സാഹനം നൽകി മുൻപോട്ട് കൊണ്ടുവരണം.......
സർക്കാരെ നിങ്ങൾ കക്കുന്നതിന്റെ പകുതി മതി കർഷകരെ സംരക്ഷിക്കാൻ ആയി. 😔
നേരായ വഴിൽ കഷ്ടപ്പെട്ട് പണി എടുക്കുന്നവർക്ക് എന്നും കഷ്ടം തന്നെ
കൃഷി യെ ഒക്കെ പ്രോത്സാഹിപ്പിക്കുന്നവരെ കാണുബോൾ പുച്ഛം ഇത്ര ദുരന്ത0 ജോലി വേറെ ഉണ്ടോ. പാവം ചേട്ടൻ
Please help this farmer..
നിങ്ങളും കുടുംബവും ജീവിച്ചിരിപ്പുണ്ടല്ലോ സഹോദരാ അതുതന്നെ വലിയ ഭാഗ്യം
Bro ethokke cheiyan eraguvane nalla backup venam , athu ellenkil ethinu onnum pokathe enthelum job cheithu jeevechale kadamonnumellethe jeevekkan pattu
എന്ത് ചെയ്യാനാ സുഹൃത്തേ...ദൈവാനുഗ്രഹം കൊണ്ട് ഫാമിലി രക്ഷപ്പട്ടല്ലോ അത് തന്നെ വലിയ ഭാഗ്യം.!!
എല്ലാ മനുഷ്യരും 50രൂപ സഹായിക്കു
കൃഷി കളഞ്ഞതും ദൈവമല്ലേ?🤔
Ellam sheriyakum🥺
നഷ്ടപെട്ടത് എല്ലാം നഷ്ടപ്പെട്ടു തളരുത് സഹോദരാ ജീവനുണ്ടല്ലോ ബേങ്ക് കടം അതിന്റെ വഴി സർക്കാർ എന്തെങ്കിലും വഴി കാണും ആത്മഹത്യ ചെയ്യരുത്
2019 ൽ പുത്തുമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ചാലിയാറിൽ ഉണ്ടായ ക്കുല പ്രവാഹത്താൽ 6 ഏക്കർ സ്ഥലത്തെ കൃഷിയും സ്ഥലവും ഒലിച്ചു പോയി. ഇപ്പോൾ ബാങ്കിൻ്റെ ജപ്തിഭീഷണിയും
കുടുംബം അടക്കം പോയവരുണ്ട് സഹോദരാ,അച്ഛൻ അമ്മ ഭാര്യ മക്കൾ... അവിടെ നിങ്ങളുടെ 40 ലക്ഷം... അതിന് സർക്കാരിന്റെ സഹായം കുറച്ചൊക്കെ കിട്ടും.. ബാക്കി ജീവിച്ചിരിക്കുന്നില്ലേ.. ജോലി ചെയ്തു വീട്ടണം... ഫാമിലി മൊത്തം പോയ നൗഫലുണ്ട്, അച്ഛാ രക്ഷിക്ക് എന്ന് കരഞ്ഞു നിലവിളിച്ചു മരണത്തിൽ മക്കൾ പോകുന്നത് നോക്കി നിൽക്കേണ്ടി വന്ന അനിൽ ഉണ്ട് അവരെയൊക്കെ ഒന്ന് പോയി കാണ്...
Insurance ille?
'Nature doth never betray
The heart that loved her...'
പ്രകൃതിയെ സ്നേഹിക്കുന്ന ഹൃദയങ്ങളെ ചതിക്കില്ലൊരിക്കിലും പ്രകൃതി...'
But man should 'Really' Love nature... That's the poets message..
William Wordsworth.
ഇടുക്കി യിൽ Rotary, Lions,വ്യാപാരി വ്യവസായി organisation, Hoteliers and restaurant അസോസിയേഷൻ ഇവർക്കൊക്കെ cash ഉള്ളു ഇയാളെ സഹായിക്കണം ഓരോ മലയാളിടെ കടമയാണ്
If people need to eat healthy food and if they need a stable economy,we need farmers,and it is the responsibility of common people and above all the Government to help farmers with unprecedented loss or in future what we all get is poisonous food from other states. Don't forget that we all run for food when covid hit us in 2020,we didn't rush to buy Gold!
100% correct..
@@radhikasunil9280 m
Correct 👍
Allahu edehathinu mattoru vazhiyiloode aishwaryam nalkatte aaameen
Aameen
Aameen
God bless you✝️
ഇവരെ യാണ് ബാങ്കും സർക്കാരും സഹായിക്കേണ്ടത്
Govtment ചെയ്യും എന്ന് പറഞ്ഞു നിൽക്കരുത് അയാൾ അത് പറയട്ടെ.... But ഇ cament ഇട്ടുന്നവർ പറയേണ്ടത് അത് അല്ല... നമ്മുക്ക് എന്തു ചെയ്തുകൊടുക്കാൻ പറ്റും എന്നിക്ക് എന്തു ചെയ്യാൻ പറ്റും എന്ന് ചിന്തിക്കു...... ഒരു trust ഉണ്ടാക്കി ഇവരെ സഹായിച്ചുടെ എലാം ready അയാൾ ഇവർ തിരിച്ചുതരുമാലോ........
അധ്വാനിക്കാനുള്ള മനസ്സിനെ മാനിക്കുന്നു. സംഭവിച്ച നഷ്ടം വലുത്. എങ്കിലും വൻതുക ലോണെടുക്കുമ്പോൾ വളരെ ശ്രദ്ധിക്കണം. പലപ്പോഴും കൃഷി ഒരു ലോട്ടറി എടുക്കുന്ന പോലെയാണ്.ബാങ്കിൽ നിന്നോ മറ്റെവിടുന്നെങ്കിലും കടം വാങ്ങിയോ കൃഷി ചെയ്യാതിരിക്കുന്നതാണ് ഉചിതം. കൊക്കിലൊതുങ്ങുന്ന രൂപത്തിൽ ഉള്ള കൃഷിയോ മറ്റെന്തെങ്കിലും ബിസിനസ്സോ കയ്യിൽ ഉള്ള കാശ് ഉപയോഗിച്ച് ചെയ്താൽ മനസ്സമാധാനത്തോടെ ജീവിക്കാം.
I agree , you are 100% correct bro.
Government should help farmers.
നമ്മുടെ ഗവൺമെന്റ് ഏതായാലും അദ്ദഹത്തെ സഹായിക്കും എന്ന് തോന്നുന്നില്ല.നമ്മളെപ്പോലുളളവർമാത്രം ആണ് അദ്ദേഹത്തിനാ ഒരു ശ്വാസം.
Is Too much bank loan
good for
Agriculture purpuse?????
Insurance എടക്കണം കേരളത്തിൽ ഇനി കൃഷിക്കാർ.
സർക്കാർ ഇടപെട്ട് ഈ പാവത്തിനെ രക്ഷിക്കു..
ഇന്ത്യയിൽ കൃഷി നശിപ്പിക്കാൻ വേണ്ടി ഉള്ള ഉദേശത്തോടെ പെയ്യുന്ന മഴ ആണ് എന്ന് തോന്നുണ്ട് ചില നേരത്തെ മഴ കാണുമ്പോൾ മനഃപൂർവം കൃഷി നശിപ്പിക്കാൻ വേണ്ടി മാത്രം പെയ്യുന്ന മഴ മഴക്കു എന്താ നമ്മളൊരു ഇത്ര ദേഷ്യം 🤔🤔🤔🤔🤔🤔🤔🤔🤔🤔🤔
ഇനി കാലം പോകെ പോകെ ആഹാരം മില്ലാത്ത കാലം വരും...
Yllam manushyante pravarthi falam😪
😢😢😢
കടംവീട്ടാൻ എങ്കിലും ഗവൺമെന്റ് ഇവരെ സഹായിക്കണം
ജീവന്‍തിരിച്ചുകിട്ടിയില്ലേസഹോദര ജീവന്‍നഷ്ടപെട്ടവരേഓര്‍ത്തുദുകികുക
സർക്കാർ നഷ്ടപരിഹാരം തരും എന്ന് പറയും പക്ഷെ കിട്ടില്ല, ചേട്ടൻ പറഞ്ഞതാണ് ശെരി " പലതരം ലോൺ ഉം ഉണ്ട് അതൊന്നും നമ്മൾക്ക് കിട്ടില്ല അതിനൊക്കെ നൂറ്കൂട്ടം പേപ്പർ വേണം അതിലേറെ തവണ സർക്കാർ ഓഫീസ് കയറി ഇറങ്ങണം "
Crop insurance എടുത്തിട്ടുണ്ടോ?
😥jesus help my prother family pls
Athmahatya onninum parihaaramalla❣️
Ningl prnja pole thanne jeevan kittyalo.. ath thanne oru valiya anugrahamaay edukku.. veendum ellam seriyaavum🤗❣️
സഹോദരാ ആത്മഹത്യ ഒന്നിനും പരിഹാരമല്ല,ജീവിതം ഒരുപാട് ബാക്കിയുണ്ട്,.പ്രതീക്ഷ കൈവിടാതെ മുമ്പോട്ടു പോകണം,ഏതെങ്കിലും ഒരു വഴി തുറന്നു വരും,ദൈവം തുണക്കും..
correct.
🙏🙏🙏
മനുഷ്യൻ ജീവിച്ചില്ലേലും പ്രശ്നം ഇല്ല കുരങ്ങുകളെയും നായകളെയും പന്നികളെയും ആനകളെയും ഒന്നും ചെയ്യാൻപാടില്ല
പാടില്ല
ഭൂമിയുടെ അവകാശികൾ
സങ്കടകരം രക്ഷപ്പെടട്ടെ
സർക്കാരും ജനങ്ങളും എന്തെങ്കിലും ചെയ്തേ തീരൂ.. പാവം മനുഷ്യന്റെ കടം എങ്ങനെയെങ്കിലും തീർത്തേ തീരൂ
ദൈവം ഒരു വഴി കാണിക്കും സഹോദര മനസാന്നിധ്യം കൈ വിടരുതേ എല്ലാം ശരിയാകും 😦
ചേട്ടാ നിങ്ങൾക്കു ജീവൻ കിട്ടിയില്ലേ കുടുംബം കിട്ടിയില്ലേ ഞങ്ങൾ വയനാട്ടുകാർ ഇപ്പോളും ഉള്ളു നീറി പുകയുണ്ട് കുടുംബം ഇല്ല വീട് ഇല്ല എല്ലാം പോയി 😢
വളരെ സങ്കടം ചേട്ടാ എല്ലാം തിരിച്ചു കിട്ടും
Investing 40 lakh in such a risky area was not right decision. Better do with small amounts like 3 lakhs .
Knowledge and experience in farming is very important before putting large amount
Daivame aa chetane sahayikkane
Federal bank did wrong loan because how can bank pay 40 lakh for this project ?
പണമുള്ളവർ ഈ പാവത്തിനെ സഹായിക്കുമോ
സഹോദരാ കടമെടുത്ത് കൃഷി ചെയ്യരുത്. കൃഷി ഇപ്പോൾ ചീട്ടുകളി പോലെയാണ്.
കാട് നാടാക്കിയാൽ ഇത്പോലെ സംഭവിക്കും.
എല്ലാ വർഷവും ഇത് തുടരും.
നമ്മൾ ഒന്നും പഠിക്കില്ല.
മതവും രാഷ്ട്രീയവും ഇതിന് കൂട്ട് ഉണ്ടല്ലോ. അനുഭവിക്കുകയേ നിവൃത്തി യുള്ളു.
Please help
AC no koduku.... Kazhiyum vidam sahayikum ellavarum... Namalum anubavichathale 2018😪
Ee cheruppakaranu jeevikan
Sahayam cheaithu kodukku🙏
Who is the MLA he came here r not
Pavam
ഈശ്വരൻ തുണക്കട്ടെ
കടം വീട്ടാൻ നിങ്ങളുടെ ജീവിതം ഇനിയും ബാക്കി ദൈവം ഇങ്ങനെ പരിക്ഷിക്കുന്നത് പാവപ്പെട്ട മനുഷ്യരുടെ ജീവിതം ഇനിയും പരിക്ഷിക്കല്ലെ
Disaster management should be the priority to the government...
Paavam sahodaran.. Govt. endhengilum cheyda mathiyarnnu.
സഹോദരാ എല്ലാം ശരിയാകും നിരാശനാകരുത്