മിസ്സ്‌ കാൾ വരുത്തി വെച്ച വിന |

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • നമ്പർ തെറ്റി നമ്മുടെ ഫോണിലേക്ക് വരുന്ന കാൾ നമ്മൾ അറ്റൻഡ് ചെയ്താൽ പ്രത്യേകിച്ച് സ്ത്രീകൾ ആണെങ്കിൽ വീണ്ടും വീണ്ടും പല കാരണങ്ങൾ പറഞ്ഞു വിളിക്കാൻ ശ്രമിക്കും. അതിലൂടെ അവർ ഒരു പുതിയ ബന്ധം കെട്ടിപ്പെടുത്താൻ ശ്രമിച്ചു കൊണ്ടിരിക്കും. അത്തരത്തിൽ വന്ന ഒരു കാൾ വിളിച്ച ഒരാളെ ശല്ല്യം സഹിക്കാൻ വയ്യാതെ അന്വേഷിച്ചു ഇറങ്ങി കണ്ടുപിടിക്കുന്ന രസകരമായ മുഹൂർത്തങ്ങൾ ആണ് ഈ പ്രാങ്ക് വീഡിയോയിലൂടെ നിങ്ങളുടെ മുന്നിൽ എതിർക്കുന്നത്.
    Watch previous episode :
    Ep 11 • ആര്യനാട് മാർക്കറ്റിൽ ക...
    Ep 10 • | വെൽഡിങ് പണിക്കാരന് ക...
    Ep 8 • ഉരുളി കട്ട ആളിനെ പിടിക...
    Ep 7 • മരിച്ചു പോയ ഒരാളുമായിട...
    Ep 6 • ഭർത്താവിന്റെ അവിഹിതം ക...
    Ep 5 • കാർ വാങ്ങാൻ വന്ന യുവതി...
    Ep 4 • തട്ടുകട | #Bigpranks ...
    Ep 3 • പൂവാലൻ| #Bigpranks | Ep 3
    Ep 2 • ഈ സ്ത്രീയെ നിങ്ങൾ സംരക...
    Ep 1 • സൈറസ് അങ്ങനെ വൈറലായി |...
    Accounts :
    For Enquiry : bigprank2@gmail.com
    Follow me on Instagram : / pranksbig

ความคิดเห็น • 81

  • @anu1326
    @anu1326 หลายเดือนก่อน +58

    സപ്പോർട്ട് കിട്ടണമെങ്കിൽ ആഴ്ച്ചയിൽ ഒരു വീഡിയോ എങ്കിലും ചെയ്യണം 👍

  • @NaushadMadikkai-pw2fq
    @NaushadMadikkai-pw2fq หลายเดือนก่อน +16

    ഇനി ശനിയാഴ്ച ബിഗ് prankum ഞായർ oh my godum തകർക്കും രണ്ടും ഇഷ്ടം

  • @RubeenaRuby-jz2hx
    @RubeenaRuby-jz2hx หลายเดือนก่อน +30

    എന്തു വടേ വേറെ കണ്ടട്‌ ഒന്നും കിട്ടിലേ കൊള്ളൂല ഇത് 🤔

    • @sirajvk5184
      @sirajvk5184 หลายเดือนก่อน +1

      വളരെ മോശം എപ്പിസോഡ്

  • @user-fn6dx9ob3h
    @user-fn6dx9ob3h หลายเดือนก่อน +26

    വലിച്ചു നീട്ടൽ അരോചകം

    • @sirajvk5184
      @sirajvk5184 หลายเดือนก่อน

      ഭയങ്കര ബോറിങ് എപ്പിസോഡ്

  • @MpMp-wn2bo
    @MpMp-wn2bo หลายเดือนก่อน +14

    ആദ്യമായി ആണ് നിങ്ങളുടെ വിഡിയോ skip ചെയ്തു കാണുന്നത് മോശം കോണ്ടെന്റ് ആണ് നിലവാരമില്ലാത്തതുമാണ് 😮

  • @nasserkunju2653
    @nasserkunju2653 หลายเดือนก่อน +8

    വലിച്ച് നീട്ടി നശിപ്പിച്ച്,കണ്ടതില്‍ ഏറ്റവും മോശം,,,,മാറ്റം വരുത്തൂ

  • @wilsonsimon4377
    @wilsonsimon4377 หลายเดือนก่อน +1

    VERY NICE PROGRAM GOOD COMEDY FRANCIS GOOD ACTING GOD BLESS YOU 👏

  • @777.SalemTrust
    @777.SalemTrust หลายเดือนก่อน +10

    എല്ലാ ശനിയാഴ്ചയും ഇടണം .. ഇതിൽ condent തീരെ മോശം ..

  • @babukasimbabu9661
    @babukasimbabu9661 หลายเดือนก่อน +10

    ഫ്രാൻസീസിനെ കണ്ടപ്പോൾ തന്നെ അയാൾക്ക് മനസ്സിലായി ഇത് ചാനല് എന്നു പറഞ്ഞു. അയാൾ പ്രാങ്ക് ഷോകൾ സ്ഥിരമായി കാണുന്ന ആളായതുകൊണ്ട് അത്രയും നേരം അയാൾക്ക് എല്ലാം മനസ്സിലായിട്ടും നിങ്ങളുടെ കൂടെ സഹകരിച്ചതാണ്.😂

  • @RajuKappara
    @RajuKappara หลายเดือนก่อน +10

    നീട്ടി നീട്ടി ബോറടിപ്പിച്ചു

  • @bindutm136
    @bindutm136 หลายเดือนก่อน +8

    Valarie mosaham

  • @NaushadMadikkai-pw2fq
    @NaushadMadikkai-pw2fq หลายเดือนก่อน +2

    എന്നാ തെറിയാ ചേട്ടാ ഇങ്ങനെയും ഉണ്ടൊ തെറി 😂😂

  • @SureshSureshT-kd7gs
    @SureshSureshT-kd7gs หลายเดือนก่อน

    ഒന്ന് കിട്ടായിരുന്നു ഒഴിഞ്ഞു പോയി 🤣🤣🤣🤣🤣🖐🏻️🖐🏻️🖐🏻️

  • @ShijithAaronAlphonsa
    @ShijithAaronAlphonsa หลายเดือนก่อน +3

    അപ്‌ലോഡ് ചെയ്യാൻ ടൈമിംഗ് ഒന്നും ഇല്ലേ

  • @ravikrishna1906
    @ravikrishna1906 หลายเดือนก่อน +5

    Episode no good

  • @unknown-xx9bw
    @unknown-xx9bw หลายเดือนก่อน +2

    എല്ലാ ശനിയാഴ്ച യോ ഞായർ ആഴ്ചയോ പ്രദീക്ഷിക്കുന്നു

  • @shinefrancis3202
    @shinefrancis3202 หลายเดือนก่อน

    Super but weekly oru video chayanam pls

  • @santhoshng1803
    @santhoshng1803 หลายเดือนก่อน +9

    ശോകം തോൽവി.

    • @sirajvk5184
      @sirajvk5184 หลายเดือนก่อน

      യെസ്‌

  • @ashokansuryatv1657
    @ashokansuryatv1657 หลายเดือนก่อน

    ആശംസകൾ സുഹൃത്തേ ❤️

  • @daniramshi3781
    @daniramshi3781 หลายเดือนก่อน +6

    ആദ്യമായിട്ടാ ഒരു episode skip ⏭️ ചെയ്തു കാണുന്നത്. Very boring 🥱

  • @Shajisvlogs
    @Shajisvlogs หลายเดือนก่อน

    അടിപൊളി 😄😄😄😄👍👍👍👍

  • @ratheeshalnaratheeshalna7402
    @ratheeshalnaratheeshalna7402 หลายเดือนก่อน +1

    Kollilla

  • @viji_zain_vlogz
    @viji_zain_vlogz หลายเดือนก่อน

    ഫുൾ സപ്പോർട്ട് 🥰

  • @RAMACHANDRAN-ry3xo
    @RAMACHANDRAN-ry3xo หลายเดือนก่อน +1

    ഒരു ഗുണവുമില്ലാത്ത പരിപാടി

  • @RasheedRasheed-tn9ex
    @RasheedRasheed-tn9ex หลายเดือนก่อน +1

    ചേച്ചിയുടെ കാലിൽ ഒരു ചരട് കേട്ട് ശ്രദ്ദിച്ചോ

  • @sarunvarghese1
    @sarunvarghese1 หลายเดือนก่อน

    Nice

  • @daspaul4127
    @daspaul4127 หลายเดือนก่อน +1

    👌👍👊

  • @NaushadMadikkai
    @NaushadMadikkai หลายเดือนก่อน +3

    എന്താ വൈകിയത്

  • @STONER_GAMINGYT_10
    @STONER_GAMINGYT_10 หลายเดือนก่อน

    Ee pathirathri kond upload akiya engana reach kitune

  • @Jupiter-i2v
    @Jupiter-i2v หลายเดือนก่อน +3

    Boring ayi varunnu (\ /)
    (•.•)
    / >😢

  • @visakhgv4625
    @visakhgv4625 หลายเดือนก่อน +1

    Horror story video

  • @aneethmv5505
    @aneethmv5505 หลายเดือนก่อน

    😂😂😂😂😂👌🏻👌🏻👌🏻

  • @RasheedRasheed-tn9ex
    @RasheedRasheed-tn9ex หลายเดือนก่อน +1

    യൂറോപ് ഇൽ ഉള്ള പെണ്ണുങ്ങൾ അവര് പോക്ക് കേസ് ന് ഉള്ള പെണ്ണുങ്ങൾ ഇടുന്ന ആണ്.. ഇങ്ങനെ ഉള്ളത് ഒന്നും സപ്പോർട്ട് ചെയ്യരുത് 🙏

  • @user-gf2bx7dh6l
    @user-gf2bx7dh6l หลายเดือนก่อน

    👍👍👌

  • @letsenjoylife7746
    @letsenjoylife7746 หลายเดือนก่อน

    ✌️

  • @jileshjilesh8342
    @jileshjilesh8342 หลายเดือนก่อน

    👍👍👍👍❤❤❤

  • @sneakyhydra3357
    @sneakyhydra3357 หลายเดือนก่อน +1

    നിലവാരമില്ലാത്ത കണ്ടെന്റ് ആയിപ്പോയി.. 🤮

  • @Actor.of.action
    @Actor.of.action หลายเดือนก่อน

  • @pjsebastian6708
    @pjsebastian6708 หลายเดือนก่อน +2

    മഹാ ബോറൻ 😘😅

  • @shameerallu5798
    @shameerallu5798 หลายเดือนก่อน

    👍

  • @praveenkumarpraveen1937
    @praveenkumarpraveen1937 หลายเดือนก่อน

    കുറേകൂടി നല്ല രീതിയിൽ ചെയ്യുക.. ഇതു വലിച്ചു നീട്ടി ബോറടിച്ചു..

  • @elsyjessy3086
    @elsyjessy3086 หลายเดือนก่อน

    🤗😅😅

  • @sujithgopinath8775
    @sujithgopinath8775 หลายเดือนก่อน

    🎉🎉🎉🎉

  • @bijucarmelgeorge
    @bijucarmelgeorge หลายเดือนก่อน +2

    pakka boring...episode

  • @Tinu-xr8sj
    @Tinu-xr8sj หลายเดือนก่อน +1

    Othillaaa😢😢

  • @Zxcvbnm696
    @Zxcvbnm696 หลายเดือนก่อน

    🙋‍♂️

  • @Bitefoodproducts
    @Bitefoodproducts หลายเดือนก่อน

    Pora content tonne adicha Keri va❤

  • @gazalink665
    @gazalink665 หลายเดือนก่อน

    🤣

  • @nizarchavara6270
    @nizarchavara6270 หลายเดือนก่อน +1

    ആദ്യമായി ആണ് നിങ്ങടെ വീഡിയോ സ്കിപ് ചെയ്ത് കണ്ടത്.. മോശം പരിപാടി ആയി പോയി നിങ്ങൾ ഇത്രയും നിലവാരം കുറഞ്ഞ പ്രാങ്ക് ചെയ്യരുത്.. അയ്യേ എന്തൊരു മോശം പരിപാടി

  • @josemathew9609
    @josemathew9609 หลายเดือนก่อน

    Poli video

  • @MM-lw2wr
    @MM-lw2wr หลายเดือนก่อน

    141😅

  • @user-yq6vd3ul8p
    @user-yq6vd3ul8p หลายเดือนก่อน

    Like.vido.

  • @chembanbidar3046
    @chembanbidar3046 หลายเดือนก่อน

    ആദ്യമായിട്ടാണ് നിങ്ങളുടെ ഷോ skip അടിച്ചു ഒഴിവാക്കിയത്

  • @RafeeqCc
    @RafeeqCc หลายเดือนก่อน +1

    Pora

  • @user-du6ux6ld7j
    @user-du6ux6ld7j หลายเดือนก่อน

    1st

  • @vijayanvr1658
    @vijayanvr1658 หลายเดือนก่อน

    Vijayan.v.r

  • @user-ph2ux3rs9j
    @user-ph2ux3rs9j หลายเดือนก่อน

    Ayye kolilla

  • @reshinmavilachal3096
    @reshinmavilachal3096 หลายเดือนก่อน +2

    very boring

  • @dubaisown5842
    @dubaisown5842 หลายเดือนก่อน

    boring subject

  • @gopakumarvamanapuram1725
    @gopakumarvamanapuram1725 หลายเดือนก่อน

    കൊളമാക്കി

  • @remanijagadeesh1671
    @remanijagadeesh1671 หลายเดือนก่อน

    Ee episodu seriayilla,,,,,horror cheyu

  • @redballoons5327
    @redballoons5327 หลายเดือนก่อน

    Tholvi

  • @shameerali3529
    @shameerali3529 หลายเดือนก่อน +3

    നിങ്ങളുടെ പ്രോഗ്രാം എല്ലാം ഞാൻ കാണുന്നതാണ് പക്ഷെ ഇത് വെറും ബോറാണ് പ്ലീസ് 🙏

  • @georgekuttypp7183
    @georgekuttypp7183 หลายเดือนก่อน

    കൊള്ളില്ല

  • @user-gk8hm8ve1s
    @user-gk8hm8ve1s หลายเดือนก่อน +1

    പരമ ബോർ

  • @jijojoseph2339
    @jijojoseph2339 หลายเดือนก่อน +1

    Vry bad

  • @sajeevm7634
    @sajeevm7634 หลายเดือนก่อน

    👎

  • @mithunchakkara4528
    @mithunchakkara4528 หลายเดือนก่อน

    🤮

  • @gopakumarb8663
    @gopakumarb8663 หลายเดือนก่อน

    Ayye

  • @snobymt1398
    @snobymt1398 หลายเดือนก่อน

    First കമന്റ്‌ 😂😂😂

  • @anascp7099
    @anascp7099 หลายเดือนก่อน

    ബഹു ബോറൻ പരിപാടി

  • @hussainpazhavila1047
    @hussainpazhavila1047 หลายเดือนก่อน

    വളരെ ബോർ പരിപാടി.....

  • @NaushadMadikkai
    @NaushadMadikkai หลายเดือนก่อน

    3rd

  • @joyalbinoy1586
    @joyalbinoy1586 หลายเดือนก่อน

    Worst episode

  • @rselectricals4802
    @rselectricals4802 หลายเดือนก่อน

    ❤❤❤❤

  • @NaushadMadikkai
    @NaushadMadikkai หลายเดือนก่อน +1

    എന്താ വൈകിയത്

  • @stanlythomas6182
    @stanlythomas6182 หลายเดือนก่อน

    ❤❤❤