ഓ മൈ ഗോഡിൽ നിന്നും ഫ്രാൻസിസ് ചേട്ടൻ പോയതിൽ വളരെ വിഷമം ഉണ്ട്... എന്നിരുന്നാലും പുതിയ യൂട്യൂബ് ചാനലുമായി ഞങ്ങളെ രസിപ്പിക്കാൻ ചിരിപ്പിക്കാൻ ചിന്തിപ്പിക്കാൻ വീണ്ടും എത്തിയതിൽ സന്തോഷം... ❤️ ഞങ്ങൾ പ്രേക്ഷകരുടെ മുഴുവൻ സപ്പോർട്ടും പുതിയ ചാനലിന് ഉണ്ടാവും.. 💝
ആളുകളെ ചിരിപ്പികുകയും ചിന്തിക്കാൻ ഉള്ള കഴിവ് ഈ comedy കാണിക്കാൻ കഴിഞ്ഞു ഓട്ടോറിക്ഷ കയറിനിൽക്കുന്നു തൂങ്ങി ഇറങ്ങിയത് വീട്ടിൽ ഗേറ്റ് മതിൽ ചാടി കയറ്റം super ആയിരുന്നു.....🎉❤
തുടക്കം കൊള്ളാം എല്ലാ വിധ ആശംസകളും ,അപ്പുറത്ത് സാബു അണ്ണനും കൂട്ടരും തകർക്കുന്നു 'ഇതിൽ അനിത ചേച്ചിയും ,ഫ്രാൻസീസ് അണ്ണനും തകർക്കുന്നു എന്തായാലും പ്രാഗ്രം വിജയ്ക്കട്ടെ ,,❤❤❤❤
ഫ്രാൻസിസ് ചേട്ടോ അനിത ചേച്ചി full support 🥰 ഇനി o my god അല്ല ഇനി big pranks 🥰 ആഴ്ചയിൽ എന്നും ഉണ്ടായാൽ കൊള്ളാമായിരുന്നു.. ഞാൻ ഇപ്പഴാ അറിയുന്നേ നിങ്ങൾ o my god ഇൽ നിന്ന് പോയെന്ന് വേഗം അത് unsubscribe ചെയ്തു ഇത് subscribe ചെയ്തു.. നിങ്ങളെ ഇഷ്ടാലെടുന്ന എല്ലാം പ്രേക്ഷകരും അറിയുന്നത്തെ ഉള്ളു ഈ പുതിയ നിങ്ങടെ ചാനൽ അത്കൊണ്ട് കുറച്ചു ദിവസം കഴിയുമ്പോൾ നല്ലൊരു reach ഉള്ള ചാനൽ ആകുംട്ടോ🥰 സാബു ചേട്ടൻ കൂടെ ഇതിലൊട്ട് വന്നെങ്കിൽ സന്തോഷമായിരുന്നു... God bless you 🥰
ഓ മൈ ഗോഡിൽ നിന്നും ഫ്രാൻസിസ് ചേട്ടൻ പോയതിൽ വളരെ വിഷമം ഉണ്ട്... എന്നിരുന്നാലും പുതിയ യൂട്യൂബ് ചാനലുമായി ഞങ്ങളെ രസിപ്പിക്കാൻ ചിരിപ്പിക്കാൻ ചിന്തിപ്പിക്കാൻ വീണ്ടും എത്തിയതിൽ സന്തോഷം... ❤️ ഞങ്ങൾ പ്രേക്ഷകരുടെ മുഴുവൻ സപ്പോർട്ടും പുതിയ ചാനലിന് ഉണ്ടാവും.. 💝
ഇല്ലല്ലോ @@kl_leo_04
@@സ്രാങ്ക്നിങ്ങൾ ഇവിടെ വന്നോ?! അവരെ എങ്ങനെയെങ്കിലും ജീവിച്ചു പോട്ടെ
എന്ത് പറ്റിയതാണ്
സന്തോഷം❤
Allaavarodum karyam parayuuu...onnum manassilaayillatto
ഫ്രാൻസിസ് &സാബുചേട്ടൻ ഇല്ലാതെ ഒരു രസം ഇല്ല നിങ്ങളുടെ ഉള്ളിലുള്ള പ്രശനങ്ങൾ അറിയില്ല ബട്ട് ഒന്നിച്ചു നിന്നാലേ കളർ ആകൂ
Yes njan parayamm bro💪💪
തളർത്താൻ കഴിഞ്ഞിട്ടില്ല പിന്നല്ലേ തകർക്കാൻ.. ഫ്രാൻസിസ് ചേട്ടൻ 🔥🔥❤️
രണ്ടാളും വേണം അപ്പോൾ പൊളിക്കും എന്നിരുന്നാലും പുതിയ തുടക്കം ഗംഭീരമാവട്ടെ കൂടെയുണ്ട് കട്ട സപ്പോർട്ട്
തോൽക്കാൻ മനസ്സില്ലാത്തവരെ, ആർക്കും തോല്പക്കാനാവില്ല. നിങ്ങൾ സധൈര്യം മുന്നോട്ട്പോവുക.......
ആശംസകൾ.
അഭിനന്ദനങ്ങൾ.
ഇടക്ക് ചേർക്കുന്ന ചിരിയുടെ ശബ്ദം അരോചകമായി തോന്നുന്നു.. മറ്റുള്ളവർ ആ ചിരി കേട്ട് കൂടെ ചിരിക്കണം എന്നാണോ 😇
Yes
ഫ്രാൻസിസ് ചേട്ടാ പൊളിച്ചു 😍😍😍😍അടിപൊളി
...
First Episode കണ്ടു. 👍🏼
നല്ല തുടക്കം.
ഇനിയും പുതുമയാർന്ന ആശയങ്ങൾക്കായി ഞങ്ങൾ കാത്തിരുന്നു.
All The Best Francis, Anitha. ❤️❤️
Aha... Adipoli.. 👍🏻👍🏻 ഇതേതാ ഇ സ്റ്റൈൽ ഓട്ടോക്കാരൻ 🥰
ആളുകളെ ചിരിപ്പികുകയും ചിന്തിക്കാൻ ഉള്ള കഴിവ് ഈ comedy കാണിക്കാൻ കഴിഞ്ഞു ഓട്ടോറിക്ഷ കയറിനിൽക്കുന്നു തൂങ്ങി ഇറങ്ങിയത് വീട്ടിൽ ഗേറ്റ് മതിൽ ചാടി കയറ്റം super ആയിരുന്നു.....🎉❤
അടിപൊളി.....🎉🎉🎉 All the best Team Big pranks ❤
ഫ്രാൻസിസ് ചേട്ട നല്ല തുടക്കം കിടിലൻ prank വിഡിയോയുമായി തുടരുക സപ്പോർട്ട് കൂടെ ഉണ്ട് 🔥🔥🔥
കൊള്ളാം പക്ഷെ പാവങ്ങളെ സഹായിക്കണം
തുടക്കം കൊള്ളാം എല്ലാ വിധ ആശംസകളും ,അപ്പുറത്ത് സാബു അണ്ണനും കൂട്ടരും തകർക്കുന്നു 'ഇതിൽ അനിത ചേച്ചിയും ,ഫ്രാൻസീസ് അണ്ണനും തകർക്കുന്നു എന്തായാലും പ്രാഗ്രം വിജയ്ക്കട്ടെ ,,❤❤❤❤
അനിതയും ആ ടീച്ചർ ചേച്ചിയും സൂപ്പറായി പെർഫോം ചെയ്തു ❤❤👍🏾👍🏾👌🏾👌🏾
ഫ്രാൻസിസ് ചേട്ടൻ അനിത ചേച്ചി ഉണ്ടെങ്കിൽ പിന്നെ വേറെ ആളു എന്തിന് ആണ് സാബു ചേട്ടൻ കൂടി വരണം
Francis ചേട്ടന്റെ ചാനലിന് ഫുൾ support
Francis chetta ❤️ Ningalude big fan aanu ....katta Support ❤
Oh my god കമന്റ് സെക്ഷനിൽ കയറിയപ്പോഴാണ് കാര്യം അറിഞ്ഞത് പിന്നെ ഒന്നും നോക്കിയില്ല നേരെ ഇങ്ങോട്ട് പൊന്നു
ഞാനും 😄
ഞാനും❤
Nanum😂
ഞാനും ഓ മൈ ഗോഡ് ഞാൻ വിട്ടു ഇനി ഇത് മതി
എന്തുവായിരുന്ന് കാരണം
ഫുൾ സപ്പോർട്ട് 😍
അടിപൊളി പ്രോഗ്രാം. അനിതക്കും ഫ്രാൻസിസ് ബായിക്കും അഭിനന്ദനങ്ങൾ 🌹
ഫ്രാൻസിസ് ഏട്ട വിട്ടുകൊടുക്കരുദ്. ഇദ് സിദ്ധീക്കും ലാലും കൂട്ടുകെട്ടുപോലെ യായിരുന്നു ഇപ്പൊ എന്തുപറ്റി.. ഉള്ളിൽ സങ്കടമുണ്ടിട്ടോ 🤣🤣🤣🤣🤣🤣
കൊള്ളാമല്ലോ പരുപാdi തുടർന്നും നല്ല പ്രോഗ്രാം ചെയ്യു full sports🎉❤
All the best Francis chetta❤️❤️❤️❤️
Oh my god il ninnu Retirement cheyutha francis chettante new entry Big pranks...welcome
We were searching u Francis chetta... Whe we typed Oh my god, our luck we saw ur channel.... We love u...
ഫ്രാൻസിസ് ചേട്ടാ തകർക്കണം എല്ലാ വിധ ആശംസകളും.. 👍👍👍👍
Francis ചേട്ടാ പുതിയ തുടക്കത്തിന് 👏.... Mic ൻ്റെ quality ഒന്നുകൂടി set ആകണം ബാക്കി എല്ലാം ok. ❤❤❤❤❤ Support ഉണ്ടാവും ❤
❤️👌ഒ my ഗോഡിൽ കാണാതിരുന്നപ്പോൾ വിചാരിച്ചു എവിടെ എന്ന് ഇപ്പോൾ ok ❤️😍
തുടക്കം തന്നെ അടിപൊളി... 👍🏻നന്നായി വരട്ടെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
അടിപൊളി നല്ല പ്രോഗ്രാം🤣🤣🤣🤣
Supper adutha eppisodinaye kathirikkunnu
Francis chetta,we all will support you soon your channel will reach more than 50 k,all the wishes
അനിതയുടെ അഭിനയത്തിൽ അത്ഭുതം തോന്നി. സൂപ്പറായ എപ്പിസോട്.....
തുടക്കം കൊള്ളാം സൂപ്പർ
ഡ്രൈവർ അടിപൊളി സൂപ്പർ
ഇത് വെറും തുടക്കം മാത്രം
Santhosham All the best for new Chanel 💐💐🌺🎉🎊
അമ്മൂമ്മയ്ക്ക് കലിപ്പ് ഡ്രൈവറോടാണ്.. 😁
നല്ലതു വരട്ടെ ഗുഡ് എപ്പിസോഡി
Suscribed 💙💙💙😍💙
Love from karnataka. Adi poli big pranks team.
Big team on fire 🔥😘😘
auto rickshaw otticha chettan poliyaa 😜😜😜😜
SUPERRRB Best wishes Francis Chetta🥰🥰🥰
Thankuuu
Powli muthaaa 😂
Omy good kandappol...athil ninn kitti yath neree ig poonnu 😂😂😂❤❤
152 മത്തെ subscriber ഞാൻ 🙏❤️
Suprb and all the best 👍👍👍
സൂപ്പർ 👌👍അടിപൊളി
Waiting for next video
all the best❤️
Francis chetta full support njn eni ee chanalil thanne eni kaumudi yil ella un sub cheythekkam
Next video waiting ❤
Vera level aa bro 😂😂😂😂
Francis chettan, Anitha chechi super❤❤🔥🔥
😍സൂപ്പർ 😍😂😂
Soopar episode ❤
ഫ്രാൻസിസ് ചേട്ടോ അനിത ചേച്ചി full support 🥰
ഇനി o my god അല്ല ഇനി big pranks 🥰
ആഴ്ചയിൽ എന്നും ഉണ്ടായാൽ കൊള്ളാമായിരുന്നു..
ഞാൻ ഇപ്പഴാ അറിയുന്നേ നിങ്ങൾ o my god ഇൽ നിന്ന് പോയെന്ന് വേഗം അത് unsubscribe ചെയ്തു ഇത് subscribe ചെയ്തു..
നിങ്ങളെ ഇഷ്ടാലെടുന്ന എല്ലാം പ്രേക്ഷകരും അറിയുന്നത്തെ ഉള്ളു ഈ പുതിയ നിങ്ങടെ ചാനൽ അത്കൊണ്ട് കുറച്ചു ദിവസം കഴിയുമ്പോൾ നല്ലൊരു reach ഉള്ള ചാനൽ ആകുംട്ടോ🥰
സാബു ചേട്ടൻ കൂടെ ഇതിലൊട്ട് വന്നെങ്കിൽ സന്തോഷമായിരുന്നു...
God bless you 🥰
അടിപൊളി 🥳🥳
Village office jolikk idayilum ithil abinayikkan time undkki verunna francis chettan❤
Chetta supper ❤❤❤❤
All the best for your new chanel...
പൊളിക്കണം💐👍👍👍
Wish you all the best Francis ❤
Wooooooo❤️❤️❤️❤️❤️❤️
Poli❤️❤️❤️❤️❤️❤️❤️
Congratulations...
Super 👍
Adipoli ..❤
എന്നാപ്പിന്നെ നിങ്ങൾ എല്ലാരുംകൂടെ സാദനം ഇറക്കിൻ 🤣😂
Francis chetta🤝👍
Pwoliii 🎉🎉🎉🎉🎉🎉🤩🤩🤩🤩
Adipowli 🎉
Pazhaya Tharikida and Gulumal programs miss cheyyunu....
Neenagale pazhaya ahh power varunude😂
അടിപൊളി 👍
പ്രാഞ്ചി ചേട്ടാ സൂപ്പർ
അടിപൊളി🤣🤣🤣🤣🤣
സംഭവം കളറാ പൊളിച്ചു 🥰🥰👍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
അടിപൊളി 🌹
Eyalane aa programinte nattelle ❤❤
Wow
Super💙😍👌👍
😍😍😍😍😍😍😍
It was a very interesting program.
mate paripadiyekkal kollam
ഇത് കലക്കി hahah🤣🤣🤣🤣
കൊള്ളാം 😂
നന്നായിട്ടുണ്ട്.
😅😂😂😂😂
Super
Fransis chettan uyir
ഇപ്പൊ ഫ്രാൻസിസ് ചേട്ടനെ അന്വേഷിക്കുന്നവർ ഉണ്ടോ.
Super😆😆😆
New episod evide 😢
Polichu
Francis and sabu combo is the best 👍🏽
👍👍👍👍👍😀🤝
Super ❤
E chettante koode vere oru chetanum koode illee.? Ivar thammil endha issue??