കല്ല്യാണപ്പെണ്ണും ചെക്കനും കൂടി അമ്മായിയ്ക്ക് ഒരുക്കിയ കിടിലം പണി |

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024
  • ตลก

ความคิดเห็น • 571

  • @naushadmalappuram6457
    @naushadmalappuram6457 2 ปีที่แล้ว +380

    നല്ല പക്വത യുള്ള അമ്മായി... ഇത്തരത്തിലുള്ള സ്ത്രീ കൾ കുടുംബങ്ങളിലെ "പുണ്യം" ആണ്... great and big സല്യൂട്

  • @manojmanoj-dn5dq
    @manojmanoj-dn5dq 2 ปีที่แล้ว +216

    എന്റെ കൊച്ചിനെ എനിക്ക് അറിയാം .... അമ്മായിയുടെ വിലയേറിയ വാക്കുകൾ ....!!

  • @madhuguruvayoor8827
    @madhuguruvayoor8827 2 ปีที่แล้ว +286

    അമ്മായിയുടെ പക്ക്വതയോടെയുള്ള സംസാരം... അതും ആരെയും മുഷിപ്പിക്കാതെയുള്ള ആ പെരുമാറ്റത്തിന് അമ്മായിക്ക്..🙏🏽🙏🏽🙏🏽
    ഒന്നാവാൻ പോകുന്ന രണ്ടുപേർക്കും നല്ലൊരു കുടുംബജീവിതം ആശംസിക്കുന്നു.... 🌹🌹

    • @vr4665
      @vr4665 2 ปีที่แล้ว +1

      Full planningaaaa

  • @manikandans9344
    @manikandans9344 2 ปีที่แล้ว +53

    മാമിയുടെ ചങ്കുറപ്പും ആത്മാർത്ഥമായ ആ സ്നേഹവും സത്യത്തിൽ അത് എല്ലാവരിലും കാണില്ല... ബിഗ് സല്യൂട്ട് മാമി നിങ്ങളോട് ആദരവ് തോന്നിയ നിമിഷങ്ങൾ.... 🙏🙏🙏🙏🙏അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @nochiyilvasandhan4802
    @nochiyilvasandhan4802 2 ปีที่แล้ว +83

    മാമി തകർത്തു..തിമർത്തു ...വളരെ ആത്മാർത്ഥതയുള്ള സ്ത്രീ. ബിഗ് സല്യൂട്ട്

  • @shamsudheenshamsu3076
    @shamsudheenshamsu3076 2 ปีที่แล้ว +165

    വളരെ സ്നേഹവും , കരുതലും, ആത്മാർത്ഥതയുമുള്ള ആന്റി. കണ്ണ് നിറഞ്ഞു പോയി.

  • @jaseelabeegum7143
    @jaseelabeegum7143 2 ปีที่แล้ว +71

    സൂപ്പർ.. സൂപ്പർ 👍👍👍ഇത് പോലെ സ്നേഹം ഉള്ള മാമി യെ കിട്ടിയ ആ പെൺകുട്ടി ഭാഗ്യവതിയാണ്😍😍😍

  • @dreamcatcher4230
    @dreamcatcher4230 2 ปีที่แล้ว +55

    അമ്മയേക്കാൾ സ്നേഹവും വിശ്വാസവും ആ aunty ക്ക്❤️💯😍

  • @FLY-lp1ig
    @FLY-lp1ig 2 ปีที่แล้ว +101

    അമ്മായിയുടെ കാര്യങ്ങൾ സോൾവ് ചെയ്യാനുള്ള ആ കഴിവ് very nice

  • @achanummakkalum6813
    @achanummakkalum6813 2 ปีที่แล้ว +41

    ഇതാണ് മാമി ഇതായിരിക്കണം മാമി അമ്മയുടെ സ്ഥാനം പോലെ തന്നെയാണ് അവർ സംസാരിച്ചത് വധു വരൻ മാർക്ക് എല്ലാ വിധ ആശംസകളും നേരുന്നു
    🌷🌷🌷🌷🙏🙏🙏🙏

  • @joju5771
    @joju5771 2 ปีที่แล้ว +100

    Episode super ആക്കിയത് മാമി യുടെ കലർപ്പ്‌ ഇല്ലാത്ത സ്നേഹം ആണ്.. രോമാഞ്ചം thonunna episode... മനുഷ്യ ബന്ധങ്ങളിലെ അഴം കാണിക്കുന്ന episode.. കല്യാണം കഴിഞ്ഞാലും എന്നും അ പെൺകുട്ടി ഉറച്ചു നിൽക്കും... കാരണം ഒരു മാമി പുറകിൽ ഉള്ളത് കൊണ്ട്

  • @dhruvsharma946
    @dhruvsharma946 2 ปีที่แล้ว +49

    ഓറഞ്ചും മുസംബിയും ചേർത്തിട്ട്.... 😂😂😂😂😂👍 സാബു അണ്ണൻ പൊളിച്ചു 16:00

  • @Sreedhar_jayan
    @Sreedhar_jayan 2 ปีที่แล้ว +166

    ഞാനൊരു ഞാനാണ്
    നിങ്ങളൊരു നിങ്ങളാണ് 😂😂😂 ചിരിച്ചു അടപ്പെളകി 😂😂

  • @riyamolishtam9821
    @riyamolishtam9821 2 ปีที่แล้ว +200

    ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കാണുന്നുണ്ടെങ്കിൽ അത് ഈ പ്രോഗ്രാം മാത്രമാണ് 🥰🥰❤❤❤❤ഒത്തിരി ഇഷ്ടം ഓ മൈ ഗോഡ് ❤👌💃💃💃

  • @keralagreengarden8059
    @keralagreengarden8059 2 ปีที่แล้ว +43

    ചേച്ചി ചിരിക്കുകയാണേ, കരയുകയാണേ?(Note the point അടിപൊളി,മാമി 100 % സൂപ്പർ ലേഡി

  • @binuvarghesekottayam6761
    @binuvarghesekottayam6761 2 ปีที่แล้ว +140

    മാമി.... മിടുക്കി... സുന്ദരി 😄😄🙏🙏🙏🙏

  • @vineethdhanush7611
    @vineethdhanush7611 2 ปีที่แล้ว +25

    നല്ല സ്നേഹം ഉള്ള അമ്മാവൻ
    ആദ്യം ഉള്ള ഒരു ചിരി 😂🤣
    ഞാനും അനാഥ്‌വും ഉണ്ട്

  • @travelwithadam5888
    @travelwithadam5888 2 ปีที่แล้ว +55

    ചോദിക്കാൻ വന്ന ആന്റി തകർത്തു. ചുന്ദരി.. 👍👍

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 2 ปีที่แล้ว +82

    അടിപൊളി എപ്പിസോഡ്.. വധൂവരന്മാർക്ക് വിവാഹആശംസകൾ.. ഓ മൈ ഗോഡ് ടീമിന് അഭിനന്ദനങ്ങൾ 💝💝🥰🥰

  • @ponnanisuperfast8450
    @ponnanisuperfast8450 2 ปีที่แล้ว +190

    നമ്മക്ക് ഇങ്ങിനെ ഒരു അമ്മായി ഇല്ലാതെ പോയി 👌👌സൂപ്പർ പ്രോഗ്രാം

    • @aneeshktk4448
      @aneeshktk4448 10 หลายเดือนก่อน

      എന്റെ പൊന്നോ അമ്മാവി ആണ് അമ്മായി അമ്മ അല്ല 👈.. അമ്മാവി എന്ന് പറഞ്ഞാൽ അമ്മാവന്റെ ഭാര്യ എന്നർത്ഥം 👈

  • @kvj9132
    @kvj9132 2 ปีที่แล้ว +45

    നല്ല പക്വതയുള്ള അമ്മായി.....

  • @naseermuhammed4066
    @naseermuhammed4066 2 ปีที่แล้ว +38

    മാമി യുടെ സ്നേഹം ♥️♥️♥️

  • @praveenpraveenk3838
    @praveenpraveenk3838 2 ปีที่แล้ว +45

    അമ്മായി സൂപ്പർ കലക്കി കലക്കൻ എപ്പിസോഡ് സാബു ചേട്ടാ ഫ്രാൻസിസ് ചേട്ടാ 👍👍👌👌❤♥🌹🌹

  • @MeMe-sy5xp
    @MeMe-sy5xp 2 ปีที่แล้ว +26

    Kudos to Ammavi . You are a real woman who loves your niece and stand for the right with out any fear or apprehension.
    Keep it up madam 👍

  • @Unnikrishnanpp2571
    @Unnikrishnanpp2571 2 ปีที่แล้ว +25

    സൂപ്പർ.... അമ്മായി സൂപ്പർ... ഫ്രാൻസിസ് ചേട്ടൻ തകർത്തു. അടിപൊളി പ്രോഗ്രാം. അഭിനന്ദനങ്ങൾ 👍👍👍👍

  • @KIDANGOORAN
    @KIDANGOORAN 2 ปีที่แล้ว +34

    അമ്മായിയുടെ സൗദര്യയം ഒരു രക്ഷേ ഇല്ല സിനിമ നടിമാർ മാറി നിൽക്കും

  • @peterrozario6928
    @peterrozario6928 2 ปีที่แล้ว +115

    അമ്മായി സൂപ്പർ, അമ്മാവൻ വന്നിരുന്നെങ്കിൽ ഫ്രാൻസിസ് ചേട്ടൻ എയർ ഇൽ നിന്നേനെ 😂😂😂😂

  • @aydrusaydrus1759
    @aydrusaydrus1759 2 ปีที่แล้ว +22

    അമ്മായി ഇങ്ങനെയാവണം💪

  • @jijineshrj6805
    @jijineshrj6805 2 ปีที่แล้ว +134

    ലേ francis ചേട്ടൻ:
    Note the point,
    "ആ പൊയിൻെറ് നോട്ട് ചെയ്യുക"
    😂😂😂😂

    • @abdulrhmanhashim4777
      @abdulrhmanhashim4777 2 ปีที่แล้ว +1

      🌹🌹🌹🌹🌹🌹💯💯💯🌹🌹🌹🌹👍👍👍🙋‍♂️🙋‍♂️🙋‍♂️👌👌👌👌👌

  • @sureshmt2974
    @sureshmt2974 2 ปีที่แล้ว +36

    അമ്മായി സൂപ്പർ 😍😍🌹🌹

  • @kufmedia
    @kufmedia 2 ปีที่แล้ว +182

    ഇത് പോലെ സ്നേഹമുള്ള മാമിയെ കിട്ടിയത് അവരുടെ ഭാഗ്യം

    • @dayakumar6933
      @dayakumar6933 2 ปีที่แล้ว +1

      .

    • @ishalishal411
      @ishalishal411 2 ปีที่แล้ว +3

      Ys

    • @drishyap002drishya7
      @drishyap002drishya7 2 ปีที่แล้ว

      @@ishalishal411 2¹1, nbc

    • @nila7860
      @nila7860 2 ปีที่แล้ว +5

      അതെ.നമുക്കും ഉണ്ട് ഒരെണ്ണം
      ഒരു പാര അമ്മായി🙄😆

    • @gouribalashambhav5036
      @gouribalashambhav5036 2 ปีที่แล้ว

      മാമിയാ വോ തിരോന്തരം 🤣🤣🤣🤣🤣 മാമി പോലും

  • @Chuzhalikkara
    @Chuzhalikkara 2 ปีที่แล้ว +69

    അടിപൊളിഎപ്പിസോഡ് 👍
    കാർത്തികയെ കണ്ടാൽ കനകയുടെ ഒരു ചായ ഉണ്ട് 🙏🏻 അമ്മായി സൂപ്പർ

  • @abdulmuthalibabdulmuthalib6464
    @abdulmuthalibabdulmuthalib6464 2 ปีที่แล้ว +23

    അമ്മയിക് കൊടുക്കു മോനെ അവാർഡ് 👍👍

  • @bepositive4044
    @bepositive4044 2 ปีที่แล้ว +51

    മാമി നിങ്ങൾ ഒരു മാമി തന്നെ.. ❤❤❤

    • @san7dxb
      @san7dxb 2 ปีที่แล้ว

      Kootikodukkkunna maaami

  • @moonlight-iv8ou
    @moonlight-iv8ou 2 ปีที่แล้ว +29

    അമ്മായി.. ഒരു കുടുംബ വിളക്കാണ്...

    • @Jithin_2023
      @Jithin_2023 2 ปีที่แล้ว

      വിളക്കല്ല ടോർച്ചാണ് 😂😂😂

  • @Pesead3104
    @Pesead3104 2 ปีที่แล้ว +9

    വിവരവും വിവേകവും ഉള്ള അമ്മായി. സാദാരണ ഇത്തരം സന്ദർഭങ്ങളിൽ ആരായാലും പൊട്ടിത്തെറിക്കും. പ്രത്തേയ്യ്കിച്ചു സ്ത്രീകൾ. പക്ഷെ അനാവശ്യ സംസാരങ്ങൾ ഒന്നും അമ്മായിയുടെ ഭാഗത്ത് നിന്നും വന്നിട്ടില്ല. താങ്ക്സ്

  • @abhisheksp8109
    @abhisheksp8109 ปีที่แล้ว +11

    മാമിയെ പോലെ രണ്ടുപേർ കൂടെ ഉണ്ടെങ്കിൽ ജീവിതത്തിൽ വേറെ സമ്പാദ്യം ഒന്നും വേണ്ടാ, സത്യം 👍😍

  • @seablue4935
    @seablue4935 2 ปีที่แล้ว +25

    പല വീഡിയോസ് കണ്ടു ഇത് പോലെ ചിരിച്ച ഒരു ഒരു സംഭവം ഉണ്ടായിട്ടില്ല 🤣🤣

  • @lathanandakumar6674
    @lathanandakumar6674 2 ปีที่แล้ว +12

    നല്ല സൂപ്പർ അമ്മായി.അമ്മായിക്ക് നൂറു നൂറു ഹായ്

  • @Malayali-Da
    @Malayali-Da 3 หลายเดือนก่อน +4

    കുടുംബത്തിന് കിട്ടിയ മുത്താണ് ഈ സ്ത്രീ
    Respect 🤝

  • @rappi0055
    @rappi0055 2 ปีที่แล้ว +13

    Ammmaaayi rocksss❤️❤️❤️avare oru bhaaagyamaaaan ee ammayine kittaaam 💐💐💐All the best

  • @sangeethasangee5521
    @sangeethasangee5521 2 ปีที่แล้ว +25

    പഴയ കാല ഷീലേടെ voice😁

  • @samsudeen.aabdulrahiman9958
    @samsudeen.aabdulrahiman9958 ปีที่แล้ว +6

    അമ്മായി... പക്വതയുടെ ആൾ രൂപം... Great 👍🏻

  • @vipinvarughese8147
    @vipinvarughese8147 2 ปีที่แล้ว +15

    സൂപ്പർ, മാമൻ. മാമി 😍😍😍👍👍👍🥰🥰🙏🙏

  • @gamingwithathex9025
    @gamingwithathex9025 2 ปีที่แล้ว +27

    ആ അമ്മായിയുടെ ക്ഷമയെയാണ് സമ്മതിക്കേണ്ടത്.എന്റെ അമ്മായിയായിരുന്നെങ്കിൽ വാക്കിലിന്റെ പല്ല് നിലത്തു കിടക്കുമായിരുന്നു.

    • @naaah_____9331
      @naaah_____9331 2 ปีที่แล้ว +1

      😆😆😆

    • @RKN86
      @RKN86 2 ปีที่แล้ว

      Ammayide pallum ellum pokum...

    • @SijiMathai-e2r
      @SijiMathai-e2r หลายเดือนก่อน

      🤣🤣🤣🤣🤣

  • @showlight161
    @showlight161 2 ปีที่แล้ว +48

    അവരുടെ കല്യാണത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു

  • @samuelisaac2468
    @samuelisaac2468 2 ปีที่แล้ว +130

    Compromise ന് വരുന്നവർ "ശരിയല്ല"എങ്കിൽ കുടുംബ ജീവിതം വരെ തകരും. (എന്റെ അനുഭവം)അവർ അത്‌ വച്ച് "മുതലെടുക്കും"so careful.

    • @safamariam5444
      @safamariam5444 2 ปีที่แล้ว +6

      Sathyam

    • @samuelisaac2468
      @samuelisaac2468 2 ปีที่แล้ว +4

      @@safamariam5444 എന്റെ അനുഭവം ആണ്

    • @faisalfaizzy4681
      @faisalfaizzy4681 2 ปีที่แล้ว +1

      Q

    • @shyjus2380
      @shyjus2380 2 ปีที่แล้ว

      True man

    • @muneermuneer2237
      @muneermuneer2237 2 ปีที่แล้ว

      സത്യം അനുഭവിച്ചു കൊണ്ടിരിക്കുന്നു

  • @trajeesh69
    @trajeesh69 2 ปีที่แล้ว +13

    നല്ല മാമി. അഭിനന്ദനങ്ങൾ 🙏🏻

  • @manafmt208
    @manafmt208 2 ปีที่แล้ว +7

    സ്നേഹനിധിയായ അമ്മായിക്ക് ബിഗ് സല്യൂട്ട്
    വധു വരൻമാർക്ക് ആശംസകൾ

  • @jishaanish1532
    @jishaanish1532 2 ปีที่แล้ว +18

    അമ്മായി സൂപ്പർ ❤❤

  • @dr.nitinjl829
    @dr.nitinjl829 2 ปีที่แล้ว +20

    Maami super....very nice episode...nice to see sabu chettan back....Francis chettan super .

  • @shibinthampy
    @shibinthampy 2 ปีที่แล้ว +30

    ഞാനൊരു ഞാനാണ്, നിങ്ങളൊരു നിങ്ങളാണ് 😂🤣

  • @lephginp475
    @lephginp475 2 ปีที่แล้ว +3

    രണ്ടു മസാമ്പി ജ്യൂസ്‌ മാമിക്കുവേണ്ടി എടുക്കാൻ എടുക്കാൻ പറഞ്ഞു 👌👌👌 മാമിക്കു ദേഷ്യം കൂടി മാമി super 👌👌👌 real lady

  • @jayachandran.a
    @jayachandran.a 2 ปีที่แล้ว +27

    Everyone is in love with ammayi ! She held the stage on her own. The other two had very little role to play.

  • @wayanad6850
    @wayanad6850 2 ปีที่แล้ว +25

    മാമി, നല്ല മെച്ചൂരിറ്റി 👌👌👌

  • @PRAMODKayamkulam
    @PRAMODKayamkulam 3 หลายเดือนก่อน +6

    ഇപ്പോൾ കാണുന്ന ഞാൻ....
    അവർക്കു ഇപ്പോൾ കുഞ്ഞായി കാണും 😅

    • @kalyanivijayakumar
      @kalyanivijayakumar 3 หลายเดือนก่อน

      Athe chechikku kunjaayi eppo 1st birthday kazhinjathe ullu😁

  • @rajanr9249
    @rajanr9249 2 ปีที่แล้ว +7

    Ammayi poli... controlled and bold 👌🏻

  • @statusdreams3935
    @statusdreams3935 2 ปีที่แล้ว +3

    ആ അമ്മായിടെ സ്നേഹം മാത്രേ ഞാൻ കണ്ടുള്ളു ഇതുപോലൊരു അമ്മായിയെ കിട്ടാൻ പുണ്യം ചെയ്യണം

  • @അനിൽ-ഴ3മ
    @അനിൽ-ഴ3മ 2 ปีที่แล้ว +4

    ഇത്രയൊക്കെ പ്രകോപനം ഉണ്ടായിട്ടും പക്വത യോടെ സംസാരിക്കുന്ന അമ്മ.. 👍👍

  • @shaji3474
    @shaji3474 2 ปีที่แล้ว +3

    നല്ലത്. അമ്മായി കൊള്ളാം, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് സാബുവിന്റെയും ഫ്രാൻസിസ് ന്റെയും കൌണ്ടർ ആണ്. വിരസമായ സമയങ്ങളിൽ സമയം പോകാൻ കൌണ്ടർ അത്യാവശ്യമാണ്. ഇനിയും ഇത് പോലുള്ളവ പ്രതീക്ഷിക്കുന്നു.

  • @travellingvlog7900
    @travellingvlog7900 2 ปีที่แล้ว +2

    ഇതുവരെ കണ്ടതിൽ വെച്ച് എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ട എപ്പിസോഡ് ഇതായിരുന്നു വക്കീലിനെ lawpoint, മാമി പൊളി,.... ഞാനൊരു ഞാനാണ്...കോമഡി

  • @abdullaafri6353
    @abdullaafri6353 2 ปีที่แล้ว +6

    ഞാനൊരു ഞാനാണ് നിങ്ങളൊരു നിങ്ങളാണ് എജാതി 😃😃😃😃

  • @rajkiran259
    @rajkiran259 ปีที่แล้ว +2

    അമ്മയുടെ പെർഫോമൻസ് കാണാൻ വേണ്ടി മാത്രം ഞാൻ ഈ വീഡിയോ കുറെ repeat കണ്ടു,,she is cute & smart

  • @fahirufas3633
    @fahirufas3633 2 ปีที่แล้ว +12

    അനന്തു കോളാലോ... അടിപൊളി.
    സൂപ്പർ പ്രോഗ്രാം.

  • @blessingvoiceaudioofficial7656
    @blessingvoiceaudioofficial7656 2 ปีที่แล้ว +9

    ഞാനൊരു ഞാനാണ്.... 🤪🤪🤪🤪🙏🙏🤪🤪🤪😅😅😅🤣🤣🤣😂😂😂12:04

  • @keeleriachu3558
    @keeleriachu3558 2 ปีที่แล้ว +19

    ഇവിടെ ഏറ്റവും വില കൂടിയ ജ്യൂസ് ഏതാണ് ഒരെണ്ണം തണുപ്പിച്ചു കൊടു 🤣🤣🤣🤣

    • @Jithin_2023
      @Jithin_2023 2 ปีที่แล้ว

      നാരങ്ങ വെള്ളം ഉപ്പിട്ടത് 😂😂😂😂

  • @ASH03ASH
    @ASH03ASH 2 ปีที่แล้ว +12

    മാമി ഒരു മാമി ആണ് 😂

  • @naaah_____9331
    @naaah_____9331 2 ปีที่แล้ว +5

    Njan ullappo inganenanel njan illathappo yenganavum😹
    Motta:note the point🤣🤣🤣🤣🤣🤣

  • @jijo.k.j172
    @jijo.k.j172 2 ปีที่แล้ว +7

    Good episode.francis Chettan nannayittu perform cheythu

  • @Chineshkk
    @Chineshkk 2 ปีที่แล้ว +3

    നല്ല പൊക്കൻ....മാമ്മി super🥰👌

  • @അനിയത്തിപ്രാവ്-ഢ5ഠ
    @അനിയത്തിപ്രാവ്-ഢ5ഠ 2 ปีที่แล้ว +17

    മാമി 👌👌👌👌super episod 😂😂😂😂polichu

  • @mundekadan
    @mundekadan ปีที่แล้ว +2

    നല്ല അമ്മായിമ്മ. ഗുഡ് 🫂🫂🫂👍👍👍👍ചില ഓ മൈ ഗോഡ് പരിപാടി കാണുബോൾ കണ്ണ് നിറയും 😭

  • @jayakumarj2188
    @jayakumarj2188 2 ปีที่แล้ว +1

    അമ്മായി 👌 ഞാൻ ഇല്ലായിരുന്ന സമയം.. എന്റെ കൊച്ചു എന്റെ കൊച്ച്.. 🥰🥰

  • @sreeragraveendran2975
    @sreeragraveendran2975 2 ปีที่แล้ว +7

    മാമി ആള് സൂപ്പർ ആണല്ലോ

  • @iamshibu2393
    @iamshibu2393 2 ปีที่แล้ว +5

    What a good relation and what a good understanding between them .🥰🥰🥰

  • @btv8402
    @btv8402 10 หลายเดือนก่อน +2

    ശാരിക (അമ്മായി ) നല്ല സുന്ദരിയായിരിക്കുന്നു ..❤ അമ്മായി എന്ന് വിളിക്കാൻ പറ്റില്ല ..മാക്സിമം ചേച്ചി എന്ന് വിളിക്കാം

  • @renjithps1112
    @renjithps1112 2 ปีที่แล้ว +10

    Education and Experience plays Vital Role in the society...!

  • @kerala2023
    @kerala2023 ปีที่แล้ว +8

    ഇക്കാലത്ത് ഇത് പോലെ സ്നേഹമുള്ള അമ്മായിമാർ ഉണ്ടോ🫡

  • @fallenprince4163
    @fallenprince4163 2 ปีที่แล้ว +7

    @13:32 Le Francis chettan ,"Ipo njan kariyapala aai".....🤣🤣🤣

  • @rajeesh131
    @rajeesh131 2 ปีที่แล้ว +6

    അമ്മായി പൊളിച്ചു 👍👍

  • @midhunlal6136
    @midhunlal6136 2 ปีที่แล้ว +2

    മാമി നല്ല patience and calm ആണ്👍👍

  • @devasuramfanboy6584
    @devasuramfanboy6584 2 ปีที่แล้ว +10

    സാബു ചേട്ടൻ. ഒരു class പച്ച വെള്ളം എങ്കിലും കുടിചിട്ട് പോടെ എത്ര വട്ടമായി ചോദിക്കുന്നു 🤣😂

  • @leonsibin
    @leonsibin 2 ปีที่แล้ว +13

    Note the point 😂😂😂polichu ✌️✌️✌️

  • @jayakumarj2188
    @jayakumarj2188 2 ปีที่แล้ว +4

    മോസ്സാമ്പി.. സാബു ചേട്ടാ 🥰😂😂😂😂

  • @prasanthkumar3380
    @prasanthkumar3380 2 ปีที่แล้ว +3

    ആ മാമി നല്ല actress ആണ്... ശാരികയാണ് താരം 👍👍👍

  • @RAINDROPSCreation
    @RAINDROPSCreation 11 หลายเดือนก่อน

    ഈ അമ്മായിനെ എനിക്കിഷ്ടപ്പെട്ടു... നല്ല അമ്മായി.. ♥️

  • @aami543
    @aami543 2 ปีที่แล้ว +262

    എന്റെ പൊന്നോ എനിക്കും ഉണ്ട് ഒരു അമ്മായി 😭😭😭😭ജീവിതം നശിപ്പിക്കുന്ന തരം നുണകൾ പറഞ്ഞു ഉണ്ടാക്കും

    • @silpavshajan7142
      @silpavshajan7142 2 ปีที่แล้ว +22

      Ente ponno ormippikkalle

    • @aami543
      @aami543 2 ปีที่แล้ว +8

      @@silpavshajan7142 😂😂😂😂

    • @adithyababy3379
      @adithyababy3379 2 ปีที่แล้ว +7

      Athe enikkum unde

    • @SAJITHC555
      @SAJITHC555 2 ปีที่แล้ว +3

      😄😂

    • @Jithin_2023
      @Jithin_2023 2 ปีที่แล้ว

      🙄🙄🙄

  • @JITHINS-xl4zl
    @JITHINS-xl4zl 2 ปีที่แล้ว +12

    Aa pennu karayana atha chirikana🤣🤣

  • @sandysworld652
    @sandysworld652 2 ปีที่แล้ว +4

    Ammayi full voice record cheythu 🤣🤣🤣

  • @saibooks8981
    @saibooks8981 ปีที่แล้ว +1

    അനന്ദു. ശരിക്കും താങ്കൾ ലക്കിയാണ് . വളരെ ബോൾഡ് ആയ അമ്മായി. എല്ലാ വിധ ആശംസകളും.

  • @shakti1826
    @shakti1826 2 ปีที่แล้ว +4

    Enik law padichu advocate akkanda 😅😅😅 kollammm

  • @aquafacts3868
    @aquafacts3868 2 ปีที่แล้ว +6

    Note the point..... Aaa point note cheytho🤣🤣🤣🤣🤣

  • @fahirufas3633
    @fahirufas3633 2 ปีที่แล้ว +5

    അടിപൊളി... സൂപ്പർ മാമ്മി.

  • @ajeebaji7492
    @ajeebaji7492 2 ปีที่แล้ว +1

    അമ്മായി സൂപ്പർ
    ആ കരുത്തലിന് ഒരായിരം ആശംസകൾ

  • @ajaijoseph13
    @ajaijoseph13 2 ปีที่แล้ว +3

    Njaninte njanoru njanaanu 😂😂😂😍😍😍😍Aunty super❤️❤️

  • @shameer1984
    @shameer1984 2 ปีที่แล้ว +3

    Ammavante wife aanengilum sontham makale care cheyyunna pole ya chechi, good

  • @travellingvlog7900
    @travellingvlog7900 2 ปีที่แล้ว +5

    ഇവിടെ മാമി സീരിയസ് ആയി കാര്യം സംസാരിക്കുമ്പോൾ അതിനിടയിൽ നോട്ട് പോയി....... അപ്പോൾ മാമിയുടെ വാ പൊളിച്ചു പോയി....ഹി ഹി ഹി

  • @pranavchikku6612
    @pranavchikku6612 10 หลายเดือนก่อน +1

    അമ്മായി ufff poli thanna🤤

  • @niharabuilders1207
    @niharabuilders1207 2 ปีที่แล้ว +8

    കുക്കു ചേട്ടാ. നന്ദൻ കൂടെ ഉണ്ടായിരുനെങ്ങിൽ തകർത്തേനെ 🤣🤣🤣🤣🤣

  • @vijeeshkalathil6171
    @vijeeshkalathil6171 2 ปีที่แล้ว +19

    ഫ്രാൻസിസ് ചേട്ടൻ അങ്കമാലിയിലെ പ്രധാനമന്ത്രിയായിരുന്നെന്നു എത്ര പേർക്ക് അറിയാം.