#5🇪🇬 ഈജിപ്റ്റ് പോലീസിനെ കൊണ്ട് നടക്കാൻ വയ്യ | port said to Alexandria train

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 335

  • @rangithpanangath7527
    @rangithpanangath7527 ปีที่แล้ว +5

    Super mahin കേട്ടറിവ് മാത്രമുള്ള സുയസ് കനാലും മെഡിറ്റേറിയൻ കടലും അലക്സാണ്ടറിയ നഗരവും കാണിച്ചു തന്നതിന് ബിഗ്‌ സല്യൂട്ട് 👍👍👍👍

    • @hitchhikingnomaad
      @hitchhikingnomaad  ปีที่แล้ว +1

      ❤️❤️

    • @imrankhalil8743
      @imrankhalil8743 ปีที่แล้ว +1

      Bro കാണുന്ന ഞങ്ങൾക്ക് കുറച്ച് ഇൻഫർമേഷൻ തരൂ..... ആ അപ്പാർട്ട്മെന്റിന്റെ പേരും എത്രയാണ് പൈസയൊന്നും പറഞ്ഞില്ല വീഡിയോ മാത്രം ഇട്ടാൽ പോരാ. ആൾക്കാർക്ക് എന്തെങ്കിലും ഉപകാരപ്പെടേണ്ട

    • @hitchhikingnomaad
      @hitchhikingnomaad  ปีที่แล้ว

      @@imrankhalil8743 ക്ഷമിക്കണം കറക്റ്റ് ആണ്... ഓർത്തില്ല

  • @sanco_.
    @sanco_. ปีที่แล้ว +3

    സന്തോഷത്തോടെ കണ്ടുതുടങ്ങിയ വീഡിയോ സങ്കടത്തിൽ നിർത്തേണ്ടി വന്നു. " I'm excited 😕😌" 😍😍😍🔥🔥🔥

  • @ot5zm6w
    @ot5zm6w ปีที่แล้ว

    🇪🇬🇪🇬🇪🇬🇪🇬♥❤💕🌹Thank you very much, my regards and appreciation

  • @abdulrasheed5948
    @abdulrasheed5948 ปีที่แล้ว +4

    Alaxandria ഗംഭീരം തന്നെ,,,,❤️❤️❤️ വീണ്ടും കാഴ്ച കാണാൻ കട്ട waiting 💞💞💞

    • @hitchhikingnomaad
      @hitchhikingnomaad  ปีที่แล้ว

      ❤️❤️

    • @imrankhalil8743
      @imrankhalil8743 ปีที่แล้ว

      Bro കാണുന്ന ഞങ്ങൾക്ക് കുറച്ച് ഇൻഫർമേഷൻ തരൂ..... ആ അപ്പാർട്ട്മെന്റിന്റെ പേരും എത്രയാണ് പൈസയൊന്നും പറഞ്ഞില്ല വീഡിയോ മാത്രം ഇട്ടാൽ പോരാ. ആൾക്കാർക്ക് എന്തെങ്കിലും ഉപകാരപ്പെടേണ്ട

  • @ANILKUMAR-et1zv
    @ANILKUMAR-et1zv ปีที่แล้ว +6

    ആ നമസ്കാരം മഹിൻ വീഡിയോസ് എല്ലാം അടിപൊളിയാകുന്നുണ്ട് ഇന്നലെ കണ്ടില്ല നെറ്റ് വർക്കിന്റെ പ്രശ്നമാണോ ആ ഇനി അങ്ങോട്ട് പോയാൽ നെറ്റ്‌വർക്കിന്റെ ഭയങ്കര വിഷയം ഉണ്ടാവും എങ്കിലും എല്ലാം തരണം ചെയ്തുകൊണ്ട് വീഡിയോസ് എല്ലാദിവസവും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു🥰🥰🥰🥰🥰🥰

  • @fathima-vadakara
    @fathima-vadakara ปีที่แล้ว +1

    Thulumbi nilkunna kazhichakal kanan nice 👌

  • @__laiba__548
    @__laiba__548 ปีที่แล้ว +45

    യ്യോ നിങ്ങളെ വീഡിയോ കണ്ടു ഇഷ്ടം കൂടി കൂടി വരാണല്ലോ യാത്രയോടും നിങ്ങളോടും 😍🙈👍✌️ സ്വപ്‌നങ്ങൾ കീഴടക്കി വരു✌️

    • @hitchhikingnomaad
      @hitchhikingnomaad  ปีที่แล้ว +5

      😄😄❤️

    • @shahulhameed4771
      @shahulhameed4771 ปีที่แล้ว +2

      യ്യോ അങ്ങനെ കൂടല്ലേ..... ഇനി പ്പോ ന്ത്‌ ചെയ്യും

    • @__laiba__548
      @__laiba__548 ปีที่แล้ว +3

      @@hitchhikingnomaad 🤭🙈

    • @pms7098
      @pms7098 ปีที่แล้ว +3

      കുറച്ചുദിവസങ്ങളായിട്ടുഞാനുംഇവരുടെകൂടെയുണ്ട്😜.❤️👍🏻

    • @shaf5532
      @shaf5532 ปีที่แล้ว +3

      🥰🥰

  • @ismayilponnachan8614
    @ismayilponnachan8614 ปีที่แล้ว +1

    മാഹിൻ ഇന്നത്തെ വീഡിയോസൂപ്പർ ,,,,,,,,

  • @sherinepapali1887
    @sherinepapali1887 ปีที่แล้ว

    As usual you Adichupolichu… maheene… you and Lakshmi👌👌

  • @imtihadkk2093
    @imtihadkk2093 ปีที่แล้ว +3

    Why don't u use couchsurfer rather than having to tent in open.

  • @thahirsm
    @thahirsm ปีที่แล้ว +2

    ഒന്നേ പറയുവാനുള്ളു.. നിങ്ങൾ വിഡിയോ എടുത്തോ ഇല്ലിയോ എന്നതല്ല നിങ്ങളുടെ യാത്രകൾ ആണ് മാസ്റ്റർ പിസ്..... ❤

  • @MRinshad31337
    @MRinshad31337 ปีที่แล้ว +4

    Lakshmi vannappp maheeen kure food kayikkunnu enn enikk thonunnu 🙂

  • @jaleelchand8233
    @jaleelchand8233 ปีที่แล้ว +1

    നല്ല അറിവുകൾ കാഴ്ചകൾ.

  • @mahamoodndprmmahamood9503
    @mahamoodndprmmahamood9503 ปีที่แล้ว

    Ella episodum adipoli

  • @--Junior---
    @--Junior--- ปีที่แล้ว

    Ningale polullavarkanu support kittandathu love you nomad❤

  • @josereathomas5215
    @josereathomas5215 ปีที่แล้ว +1

    സൂയസ് , മെഡിറ്ററേനിയൻ എന്ന് പറയണം.

  • @k.c.thankappannair5793
    @k.c.thankappannair5793 ปีที่แล้ว +3

    Happy journey!

  • @abdurahmanabdulla5348
    @abdurahmanabdulla5348 ปีที่แล้ว +3

    സുഡാൻ സൂപ്പർ ഹോസ്‌പിറ്റലിറ്റി

  • @pravasi532
    @pravasi532 ปีที่แล้ว +1

    സുഹൃത്തേ പ്രവാസി എന്നുള്ള നിലക്ക് ഞാൻ പറയുവാണ് egypt ആളുകൾ ഭയങ്കര പ്രശ്‌നമാണ്

    • @fathima-vadakara
      @fathima-vadakara ปีที่แล้ว

      *Eallavarum agane aavilla ningale pole kurachu perundakum*

    • @pravasi532
      @pravasi532 ปีที่แล้ว

      @@fathima-vadakara ആഹാ ചേട്ടൻ ഷൂപ്പെറാ 🙏

    • @fathima-vadakara
      @fathima-vadakara ปีที่แล้ว

      @@pravasi532 aha chechiyum supera 🥴

  • @ahamadmuneerpullaniyat8333
    @ahamadmuneerpullaniyat8333 ปีที่แล้ว

    Adipoli keep going awesome, 😍

  • @mariyammariyam4070
    @mariyammariyam4070 ปีที่แล้ว +3

    ഈ ഫ്ലാറ്റിന്റെ ഒക്കെ പേര് പറയാമായിരുന്നു

  • @muneerkuttu3880
    @muneerkuttu3880 ปีที่แล้ว +1

    Nice video.. 🌹🌹🌹🇪🇬👍

  • @ot5zm6w
    @ot5zm6w ปีที่แล้ว

    As-salamu alaykum, How are you

  • @arszz7080
    @arszz7080 ปีที่แล้ว +2

    മൊത്തത്തിൽ ഇപ്പൊ എത്ര പ്രാവശ്യം പോലീസ് പിടിച്ചിട്ടുണ്ടാകും 😁

  • @aiswaryavijayan95
    @aiswaryavijayan95 ปีที่แล้ว +2

    Mahin safe ആയി യാത്ര ചെയ്യൂ, ഇവിടെ ഒക്കെ risk കൂടുതൽ ഉള്ള country അല്ലെ, ആളുകൾ ആണേലും പേടിക്കണം , so safe ആയ place കളിൽ പോവു...

    • @hitchhikingnomaad
      @hitchhikingnomaad  ปีที่แล้ว

      ❤️❤️

    • @superstarsarojkumarkenal1833
      @superstarsarojkumarkenal1833 ปีที่แล้ว +3

      ഇന്ത്യയെ പോലെ പശുവിന്റെ പേരിൽ ആരും കൊല്ലില്ല

  • @daddyyankee6590
    @daddyyankee6590 ปีที่แล้ว +2

    Bro pyramid oke eth bhagathaan🙂❤️

  • @muhammedshahin6394
    @muhammedshahin6394 ปีที่แล้ว +2

    Adipoli

  • @bcboaz
    @bcboaz ปีที่แล้ว +1

    മാഹീൻ ! മെഡിറ്ററേനിയൻ സീ എന്നാണ് ശരിയായ ഉച്ചാരണം ! ശരിയായി ഉച്ചരിക്കുന്നത് നല്ലതല്ലേ ?

    • @hitchhikingnomaad
      @hitchhikingnomaad  ปีที่แล้ว

      ശരിയായി ഉച്ചരിക്കുന്നത് നല്ലത് ആണ്. മനപ്പൂർവം ശരിയായിട്ട് ഉച്ചരിക്കാത്തതല്ല തെറ്റിപ്പോയതാണ്. ആരൊക്കെയോ കമന്റിൽ പറഞ്ഞപ്പോൾ അടുത്ത വീഡിയോയിൽ അത് ശരിയായി കറക്റ്റ് ആയി തന്നെ പറഞ്ഞിട്ടുണ്ട് ബ്രോ

  • @asharfpk3364
    @asharfpk3364 ปีที่แล้ว +3

    നമ്മുടെമുത്ത് ലക്ഷമിക്ക് എന്ത്പറ്റി മൂഡ്ഓഫ്ആണല്ലോ

    • @hitchhikingnomaad
      @hitchhikingnomaad  ปีที่แล้ว +2

      മുത്ത് ലക്ഷ്മി അല്ല വിജയലക്ഷ്മി😄😄😄

    • @DD-se7sm
      @DD-se7sm ปีที่แล้ว +1

      @@hitchhikingnomaad 😹😌

    • @mallu2273
      @mallu2273 ปีที่แล้ว

      എന്ത് പറ്റി

  • @kkkkk3212
    @kkkkk3212 ปีที่แล้ว +2

    Egypt madth alley Maheen 🥶🥶...,,?

    • @hitchhikingnomaad
      @hitchhikingnomaad  ปีที่แล้ว +2

      പോലീസ് പിടിച്ച് ജയിലിലെ മൂന്ന് ദിവസം ഇടുന്നതു വരെ ഈജിപ്റ്റ് മടുക്കത്തില്ല. മിക്കവാറും ഇങ്ങനെ പോയാൽ രണ്ടുദിവസത്തിനകം ജയിലിൽ കയറും 😂😂

    • @kkkkk3212
      @kkkkk3212 ปีที่แล้ว

      @@hitchhikingnomaad 😹😹😹 happy journey 🤍🤍

    • @kkkkk3212
      @kkkkk3212 ปีที่แล้ว

      @@hitchhikingnomaad bro kurach remote area ilott okke po , saudi il poyath pole
      Desert camping um night life okke kanikk 🫶🫶🫶🫶

  • @OruThekkanSelfiebyAneeshgopala
    @OruThekkanSelfiebyAneeshgopala ปีที่แล้ว

    Igiptil enikk frends und

  • @azeezjuman
    @azeezjuman ปีที่แล้ว

    Nice veedio

  • @kevindb7
    @kevindb7 ปีที่แล้ว +1

    Mediterian no ,mediterranean,hope u spell correctly in the upcoming videos

  • @abdullahfia3119
    @abdullahfia3119 ปีที่แล้ว

    Super 💖💝♥️

  • @D4Daniel
    @D4Daniel ปีที่แล้ว +1

    🥰🥰

  • @cvenugopal6112
    @cvenugopal6112 ปีที่แล้ว +1

    👍👍👍👍

  • @akbarcp9136
    @akbarcp9136 ปีที่แล้ว

    Njanum Egypt poyittund oru prashanavum Undaayittilla

  • @daddyyankee6590
    @daddyyankee6590 ปีที่แล้ว +2

    Hee man🌝❤️

  • @shahidkalluvalappil6864
    @shahidkalluvalappil6864 ปีที่แล้ว

    First 🤓

  • @ramachandrant2275
    @ramachandrant2275 ปีที่แล้ว +1

    Hi bro. 👍🙋👌♥️

  • @Mine._
    @Mine._ ปีที่แล้ว +1

    🖤💯

  • @ചാറ്റൽമഴ-ഘ2ഘ
    @ചാറ്റൽമഴ-ഘ2ഘ ปีที่แล้ว +1

    🌷

  • @tinusai2919
    @tinusai2919 ปีที่แล้ว

    💚💚💚

  • @shihabpoovil4161
    @shihabpoovil4161 ปีที่แล้ว

    Super

  • @naufalaliabdulravoof6716
    @naufalaliabdulravoof6716 ปีที่แล้ว +1

  • @RahamanRahman-sq6ws
    @RahamanRahman-sq6ws ปีที่แล้ว

    👍

  • @Jithindev10
    @Jithindev10 ปีที่แล้ว +1

    Police ne pedikkan matram entha etra problem bro avide entina eppolum engane police pedichu nilkkan vayya erikkan vayya ennokke parayunne , 🤷🏼‍♂️ ningle kku avide visa ullate alle 🤷🏻

  • @moideenachanambalam3139
    @moideenachanambalam3139 ปีที่แล้ว

    സൂയസ് കനാല്‍ ഒന്ന് വെക്തമായി കാണിക്കാമായിരുന്നു.

  • @salimkumarsg4574
    @salimkumarsg4574 ปีที่แล้ว +1

    Maheen, can u check my old girl friend. She resides somewhere in alexandria. Now she may be now 45 years. Her name is Soha. She was in dubai. She left dubai in 1995. Her father is teacher . She is eldest with a sis and bro.

    • @hitchhikingnomaad
      @hitchhikingnomaad  ปีที่แล้ว

      🤪🥲

    • @nas1122
      @nas1122 ปีที่แล้ว +2

      Also checkout my old gf who is 85 aged now residing in the Cairo junction please

  • @mohamedshihab5808
    @mohamedshihab5808 ปีที่แล้ว

    👌👌👌👌👌👌

  • @basheermamu3228
    @basheermamu3228 ปีที่แล้ว

    അബ്ദുൽ നാസർ(പ്രസിഡന്റ്‌ )

  • @ksa-rc2tl
    @ksa-rc2tl ปีที่แล้ว +1

    Bro ennu kalichilla

  • @abhishekabhi9054
    @abhishekabhi9054 ปีที่แล้ว +2

    Mediterranean mediterian alla

  • @shailanasar3824
    @shailanasar3824 ปีที่แล้ว +1

    👍🤲🏻🤲🏻

  • @jackgamingff6610
    @jackgamingff6610 ปีที่แล้ว +1

    ✨️🥰

  • @fishingtrip7937
    @fishingtrip7937 ปีที่แล้ว +1

    സുയസ്ക്കനാൽ

  • @SSZVK
    @SSZVK ปีที่แล้ว +2

    Mediterranean മെഡിറ്ററേനിയൻ sea

    • @hitchhikingnomaad
      @hitchhikingnomaad  ปีที่แล้ว

      അടുത്ത വീഡിയോയിൽ ഞാൻ തെറ്റ് തിരുത്തി പറഞ്ഞിട്ടുണ്ട്.. ക്ഷമിക്കണം

    • @SSZVK
      @SSZVK ปีที่แล้ว

      മാഹിൻ അത് സാരല്യ. മോന് എന്റെ മകന്റെ പ്രായം പോലും ഇല്ല. വാപ്പ പറയുന്നതായി കണക്കാക്കിയാൽ മതി.

    • @hitchhikingnomaad
      @hitchhikingnomaad  ปีที่แล้ว

      @@SSZVK 👍❤️

  • @mu.koatta1592
    @mu.koatta1592 ปีที่แล้ว

    ഹായ് ബ്രോ

  • @nisl_eri655
    @nisl_eri655 ปีที่แล้ว +3

    Hii

  • @Study_Accounts_Finance
    @Study_Accounts_Finance ปีที่แล้ว +1

    Niskarikarile bro..?

    • @888------
      @888------ ปีที่แล้ว

      വാണം അടിക്കുന്നു 😎🤣

    • @kevindb7
      @kevindb7 ปีที่แล้ว

      Food correct timil kazhikkunnillenn choikkunnillee?

  • @samadfm343
    @samadfm343 ปีที่แล้ว

    🥰🥰😍😍👌🏽👍🏼👍🏼👍🏼

  • @rishada7661
    @rishada7661 ปีที่แล้ว +1

    Hey❤

  • @BasheerKSVty
    @BasheerKSVty ปีที่แล้ว

    ❤❤👍

  • @poll7145
    @poll7145 ปีที่แล้ว +5

    ലക്ഷ്മിക്ക് whisky കിട്ടുന്നുണ്ടോ?

  • @manojthomas9859
    @manojthomas9859 ปีที่แล้ว

    മെഡിറ്ററേനിയൻ എന്ന് പറയൂ കുട്ടി....
    മധ്യ ധരണ്യാഴി.. എന്ന് മലയാളത്തിൽ പറയും

    • @hitchhikingnomaad
      @hitchhikingnomaad  ปีที่แล้ว

      ക്ഷമിക്കണം അടുത്ത വീഡിയോയിൽ കറക്റ്റ് ആയി കൃത്യമായി പറഞ്ഞിട്ടുണ്ട്

  • @rajasekharanpb2217
    @rajasekharanpb2217 ปีที่แล้ว

    HAI 🙏❤️🌹🙏

  • @abdulrasheed596
    @abdulrasheed596 ปีที่แล้ว

    ❤❤❤❤

  • @shaf5532
    @shaf5532 ปีที่แล้ว

    ❤️❤️❤️

  • @najeebkalankandy2034
    @najeebkalankandy2034 ปีที่แล้ว

    last ക്യാമറക്ക് അടിക്കുമ്പോൾ ഒന്ന് പതുക്കെ അടിക്കൂ അടിയുടെ ശക്തിയിൽ ഫോൺ തെറിച്ചു പോകുന്നു

  • @mohammedalikarakkal7204
    @mohammedalikarakkal7204 ปีที่แล้ว

    Hi kukko

  • @rakeshnravi
    @rakeshnravi ปีที่แล้ว +1

    മെഡിറ്റേറിയൻ.. അല്ല.. മെഡിറ്ററേനിയൻ..mediterranean..

    • @hitchhikingnomaad
      @hitchhikingnomaad  ปีที่แล้ว +1

      👍❤️

    • @rakeshnravi
      @rakeshnravi ปีที่แล้ว

      @@hitchhikingnomaad wherever you travel now, I hope u are safe.and I wish you a happy journey.

  • @rafeekqatar8361
    @rafeekqatar8361 ปีที่แล้ว

    , 👍👍👍❤️❤️❤️🥰🙏🙏🌹🌹

  • @wellwisher3019
    @wellwisher3019 ปีที่แล้ว +1

    If u run Egypt contact Mr Ahamed

  • @imrankhalil8743
    @imrankhalil8743 ปีที่แล้ว

    Bro കാണുന്ന ഞങ്ങൾക്ക് കുറച്ച് ഇൻഫർമേഷൻ തരൂ..... ആ അപ്പാർട്ട്മെന്റിന്റെ പേരും എത്രയാണ് പൈസയൊന്നും പറഞ്ഞില്ല വീഡിയോ മാത്രം ഇട്ടാൽ പോരാ. ആൾക്കാർക്ക് എന്തെങ്കിലും ഉപകാരപ്പെടേണ്ട

    • @hitchhikingnomaad
      @hitchhikingnomaad  ปีที่แล้ว +1

      ക്ഷമിക്കണം അത് ഞാൻ ഓർത്തില്ല ബ്രോ

    • @imrankhalil8743
      @imrankhalil8743 ปีที่แล้ว

      @@hitchhikingnomaad ok bro always watching ur videos..

  • @aagodia3819
    @aagodia3819 ปีที่แล้ว

    Katta malayalam, all police will arrest while seeing you

  • @user-dp6jp7gq7k
    @user-dp6jp7gq7k ปีที่แล้ว

    Lakmi u make enjoy nighttime

  • @rocketraccoonreborn
    @rocketraccoonreborn ปีที่แล้ว +10

    ഈജിപ്ത് ചെന്നിട്ട് പിരമിഡ് കാണാൻ പോകാതെ അവിടെ അലഞ്ഞു തിരിയുന്ന നീയാണ് മാസ്സ് മഹീൻ

    • @hitchhikingnomaad
      @hitchhikingnomaad  ปีที่แล้ว +10

      😄😄😄😄 ഇതുവരെയായിട്ടും എന്നെ ഫറോവ അവിടെ ക്ഷണിച്ചില്ല നാളെ പോവാൻ നമ്മുടെ മമ്മിയും ഫറോവ ടീമും ക്ഷണിച്ചിട്ടുണ്ട് ഇൻഷാ അള്ളാ നാളെ അങ്ങോട്ട് പോണം

    • @__laiba__548
      @__laiba__548 ปีที่แล้ว

      @@hitchhikingnomaad 🤭😂😂

    • @coolcairing7130
      @coolcairing7130 ปีที่แล้ว +1

      @@__laiba__548 അന്റെ കമെന്റ് തന്നെ ആണല്ലോ കൂടുതലും 😂😂

    • @__laiba__548
      @__laiba__548 ปีที่แล้ว

      @@coolcairing7130 ജസ്റ്റ്‌ ഫോർ രസം 🙈

    • @__laiba__548
      @__laiba__548 ปีที่แล้ว

      @@coolcairing7130 അത് കെട്ട മതി 🤭🙈നിക്ക്

  • @lijinraj9674
    @lijinraj9674 ปีที่แล้ว

    Hlo Lakshmi 🤣

  • @becareful-x7t
    @becareful-x7t ปีที่แล้ว +2

    എനിക്ക് അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ നമ്മൾ ഇന്ത്യക്കാർക്ക് വേൾഡ്ൽ പിച്ചക്കാരുടെ സ്ഥാനം ആണോ എപ്പോ നോക്കിയാലും പോലീസ് പൊക്കുന്നത്
    വേറെ ഒരു കണ്ണ് കൊണ്ടാണ് ഇന്ത്യക്കാരെ എല്ലാരും കാണുന്നത്

    • @hitchhikingnomaad
      @hitchhikingnomaad  ปีที่แล้ว

      മനസ്സിലായില്ല

    • @becareful-x7t
      @becareful-x7t ปีที่แล้ว

      @@hitchhikingnomaad പിച്ചക്കാർ

  • @ashrafop4049
    @ashrafop4049 ปีที่แล้ว

    Hi

  • @ReejithThembari
    @ReejithThembari ปีที่แล้ว +1

    ഞാൻ നമ്പർ കമ്മന്റ് ചെയ്തിട്ടുണ്ട്. പറ്റിയാൽ വിളിക്കൂ 😊

  • @hometab1748
    @hometab1748 ปีที่แล้ว +1

    ഒരു പരിചയവും ഇല്ലാത്ത നാട്ടില്‍,,,, ഒരു പെണ്‍കുട്ടിയെയും കൊണ്ട് അപരിചിതരുടെ വാഹനത്തിൽ യാത്ര ചെയ്യുകയും, യാതൊരു സുരക്ഷയും ഇല്ലാത്ത തെരുവില്‍ രാത്രി പബ്ലിക് placeil ഉറങ്ങാൻ വിടുന്നതും ശരിയാണോ....
    ആ പെണ്‍കുട്ടിക്ക് എന്ത് സുരക്ഷയാണ് ഉള്ളത്...
    അവളുടെ സുരക്ഷ എന്നത് Mahindey ഉത്തരവാദിത്തം ആല്ലേ?

    • @hitchhikingnomaad
      @hitchhikingnomaad  ปีที่แล้ว +1

      അവളുടെ എന്നു പറയുന്ന കുട്ടിയുടെ സുരക്ഷ എന്റെ ഉത്തരവാദിത്വം അല്ല. 32 വയസ്സുള്ള ഒരു സ്വതന്ത്ര സ്ത്രീയാണ് എന്റെ കൂടെ യാത്ര ചെയ്യുന്നത്. അതെ സമയം എനിക്ക് പ്രായം 22 മാത്രം... ഒരിക്കലും എന്റെ ഉത്തരവാദിത്തം ആയി മാത്രം കാണരുത്... ആ കുട്ടിക്ക് അല്ലേൽ സ്ത്രീക്ക് പൂർണ താല്പര്യം ഉള്ളത് കൊണ്ട് മാത്രം എന്റെ കൂടെ യാത്ര ചെയ്യാൻ വന്ന്.... ഒരുമിച്ച് യാത്ര ചെയ്യുന്നവരാകുമ്പോൾ അങ്ങോട്ടുമിങ്ങോട്ടും ചെറിയ ഉത്തരവാദിത്തങ്ങൾ ഉണ്ടാവും. അല്ലാതെ ഒരാൾ മറ്റൊരാളുടെ മുഴുവൻ ഉത്തരവാദിത്വം വഹിക്കണം എന്ന് പറഞ്ഞാൽ അത് ശരിയാവുന്ന കാര്യമല്ല. ഒരുപക്ഷേ ഞാനൊരു 18 വയസ്സുകാരിയെ കൊണ്ട് എന്റെ കൂടെ യാത്ര ചെയ്യൂ ആയിരുന്നെങ്കിൽ തീർച്ചയായിട്ടും ആ കുട്ടിയുടെ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കേണ്ടി വന്നേനെ. അതിനു കാരണം ആ കുട്ടിയുടെ പ്രായം പക്വത എന്നൊക്കെ അനുസരിച്ചാണ്..
      ഒരു പരിചയമില്ലാത്ത നാട്ടിൽ ഒരു പെൺകുട്ടിയും കൊണ്ട് അപരിചിതത്തിൽ യാത്ര ചെയ്യുകയും യാതൊരു സുരക്ഷയും ഇല്ലാതെ തെരുവിൽ രാത്രി പബ്ലിക് പ്ലേസിൽ ഉറങ്ങാൻ വിടുന്നതും ശരിയാണോ എന്ന് പറഞ്ഞത് ശരിയല്ല. ഞാൻ ആരെയും പബ്ലിക്സിൽ ഉറങ്ങാൻ വിട്ടിട്ടില്ല. രണ്ടുപേർക്കും താല്പര്യമുള്ളതുകൊണ്ട് മാത്രമാണ് അങ്ങനെ കിടന്നത്. മാത്രമല്ല അപരിചിതരുടെ വണ്ടിയിൽ കയറുന്നതും രണ്ടുപേരുടെയും താൽപര്യം മൂല്യമാണ്.

    • @hometab1748
      @hometab1748 ปีที่แล้ว

      @@hitchhikingnomaad താല്‍പ്പര്യം എന്ന് പറഞ്ഞ് ഒഴിയാൻ സാധിക്കുമോ! tangaludey കൂടെ അല്ലേ ആ സ്ത്രീ യാത്ര ചെയ്യുന്നത്.... So അവരുടെ safetyയില്‍ താങ്കൾക്കും ഒരു ധാര്‍മ്മിക ഉത്തരവാദിത്തം ഉണ്ടല്ലോ....
      കൂടെ ഉള്ളവരുടെ സുരക്ഷയും താങ്കൾ പരിഗണിക്കേണ്ടതാണ്... ഇവിടെ നിങ്ങൾ ഇത്രയും selfish ആയി സംസാരിക്കരുത്.....

  • @kkmm1516
    @kkmm1516 ปีที่แล้ว

    ഒട്ടും സൂക്ഷ്മത ഇല്ലാത്ത എടുത്തു ചാ ട്ടക്കാർ (മുൻ കോ പക്കാർ )നാടാണ് egipt.. So care

  • @afsalafsal1816
    @afsalafsal1816 ปีที่แล้ว

    I am a 9

  • @keerthiprasad9676
    @keerthiprasad9676 ปีที่แล้ว

    Ninte life aaan Mone life,,,
    Travel , koode kalikkan oru penn , pinne food enjoy kalikkara

  • @nihal_efx
    @nihal_efx ปีที่แล้ว

    lakshmi athikam samsarikille

  • @mirutulatravels5702
    @mirutulatravels5702 ปีที่แล้ว

    Supar broooooo

  • @Sijus.world.
    @Sijus.world. ปีที่แล้ว

    Nee kakkan ആണോ poyatbu

  • @p.majeed2604
    @p.majeed2604 ปีที่แล้ว

    ലക്‌ഷിമിയേ ശ്രദ്ധിക്കൂ മാഹീൽ അവൾക്ക് എന്താ ക്ഷീണം പെൺകൊച്ചല്ലെ ? ഉണ്ടാക്കാം അവളെയും കേർ ആക്കൂ PLS

    • @888------
      @888------ ปีที่แล้ว

      അവളെ കളിച്ചു പരിപ്പ് ഇളക്കി കാണും🤣

    • @p.majeed2604
      @p.majeed2604 ปีที่แล้ว +1

      @@888------ മോശമായ അഭിപ്രായത്തോട് യോജിക്കുന്നില്ല 🙏🙏🙏

    • @888------
      @888------ ปีที่แล้ว

      @@p.majeed2604 ഞമ്മൻ്റെ ആൾ ആണ് മോനേ 😀

  • @albidayahenglish5335
    @albidayahenglish5335 ปีที่แล้ว

    ശരീര ഭാഷ കണ്ടിട്ട് ലക്ഷ്മിക്ക് യാത്ര മടുത്തിരിക്കുന്നു .

  • @harisshahulhameed8334
    @harisshahulhameed8334 ปีที่แล้ว

    മഹീൻ നീ നിന്റെ കൂടെയുള്ള ആ കുട്ടിയെ വെറുപ്പിക്കരുത്. നിനക്ക് ആദിത്യം നൽകുന്നവരുടെ മുഖങ്ങൾ നിന്റെ ക്യാമറയിൽ കാണിക്കുവാൻ നീ മറക്കരുത്. അനിയാ നീ കുറച്ചു പോസിറ്റീവ് ആയി ചിന്ദിക്കുക.

  • @ngdotnaveen
    @ngdotnaveen ปีที่แล้ว

    Egypt not for Indian visitors

  • @കുഞ്ഞനുജൻ
    @കുഞ്ഞനുജൻ ปีที่แล้ว

    നമ്മുടെ സീയൂസ് കനാലുണ്ടല്ലോ അതു പത്രത്തിലും മറ്റും കണ്ടിട്ടുള്ളത് "സൂയസ് കനാൽ " എന്നാണല്ലോ ഏതാണ് ശരി

  • @sajithkumarms5168
    @sajithkumarms5168 ปีที่แล้ว +1

    Even full negative anallo

    • @hitchhikingnomaad
      @hitchhikingnomaad  ปีที่แล้ว +1

      🤪🤪

    • @sajithkumarms5168
      @sajithkumarms5168 ปีที่แล้ว

      Ee views kootan thumbnail ill engane negative kodukkalle

    • @hitchhikingnomaad
      @hitchhikingnomaad  ปีที่แล้ว

      @@sajithkumarms5168 സത്യമല്ലേ പറഞ്ഞത് ബ്രോ ഫുൾസ്റ്റോപ്പ് പോലീസ് പിടിച്ചു അവരുടെ കൂടെ ഇരുത്തി. അവസാനം വീഡിയോ എടുക്കാൻ പറ്റിയില്ല അതിന് പിന്നെ കക്കൂസിൽ പോയിട്ട് വീഡിയോ എടുക്കേണ്ടി വന്നു. 😄

  • @grameenabasha2497
    @grameenabasha2497 ปีที่แล้ว

    അന്യ സ്ത്രീ യെ കണ്ടാൽ ചിലപ്പോൾ പുറലോകം കാണില്ല

  • @SM-vk6ev
    @SM-vk6ev ปีที่แล้ว

    مصر ليست جيدة للسياح ، سلوكهم سيء للغاية ، هم لا يعرفون كيف يتعاملون مع المسافر ، الأشرار نظام سيء ...

  • @mohamadashique2396
    @mohamadashique2396 ปีที่แล้ว +1

    മെഡിറ്റേറനീയൻ

  • @Thegoatleo1010
    @Thegoatleo1010 ปีที่แล้ว +6

    Hitch hiking nomad Never disappoint us 🤍 content chumma 🔥😍

    • @hitchhikingnomaad
      @hitchhikingnomaad  ปีที่แล้ว +1

      😄

    • @imrankhalil8743
      @imrankhalil8743 ปีที่แล้ว +1

      Bro കാണുന്ന ഞങ്ങൾക്ക് കുറച്ച് ഇൻഫർമേഷൻ തരൂ..... ആ അപ്പാർട്ട്മെന്റിന്റെ പേരും എത്രയാണ് പൈസയൊന്നും പറഞ്ഞില്ല വീഡിയോ മാത്രം ഇട്ടാൽ പോരാ. ആൾക്കാർക്ക് എന്തെങ്കിലും ഉപകാരപ്പെടേണ്ട

  • @aneesapollo
    @aneesapollo ปีที่แล้ว

    മെഡിറ്റേറിയൻ അല്ല മെഡിറ്റെറേനിയൻ!

    • @hitchhikingnomaad
      @hitchhikingnomaad  ปีที่แล้ว

      അടുത്ത വീഡിയോയിൽ തെറ്റിദ്ധരിച്ചു കറക്റ്റ് ആയിട്ട് ഞാൻ പറയുന്നുണ്ട്. ക്ഷമ ചോദിക്കുന്നു

  • @rishikesh3806
    @rishikesh3806 ปีที่แล้ว

    Patti show