He Surprised Me Again at Airport✈️ |Iffi Goa 2022 | DV098

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • Karthik Surya
    Managing Partner
    Sumoka International
    MP X/13,Chandra Square,Mangalapuram Jn.,
    NH-66,Thonnakkal.P.O, Thiruvananthapuram,
    Kerala 695317
    ➤ Follow me on social media
    • / karthiksury. .
    • / passionuntold
    •karthiksuryavlogs@gmail.com
    ➤ Editing:
    • / nithinomer
    ➤ My Tags
    #iffi #iffi53 #iamatiffi
    ➤Music Credits:
    •Rhythom - Scoot

ความคิดเห็น • 708

  • @CallMeShazzamVINES
    @CallMeShazzamVINES ปีที่แล้ว +3890

    as always its always fun to be with karthik !!!

  • @jayanvkd5277
    @jayanvkd5277 ปีที่แล้ว +85

    രാവിലെ നേരത്തെ മകനെ യാത്രയാക്കുന്ന അമ്മയും അച്ഛനും ❤❤❤❤❤❤

  • @aishaaishu528
    @aishaaishu528 ปีที่แล้ว +722

    Karthi+shazzam= awesome🔥
    Karthi+ humbble =funny, ❤️

  • @adhikanav-family
    @adhikanav-family ปีที่แล้ว +50

    ഇനി ഗോവ കാഴ്ചകൾ കണ്മുന്നിൽ വരാൻ കട്ടവെയ്റ്റിംഗ് ബ്രോ 🤝💞💞ഇന്നലെ ഒരു സബ്സ്ക്രൈബ് തന്നത് കൈയ്യിൽ ഇട്ട് ഗോവയ്ക്ക് പോകുന്ന കാർത്തി 🤝

  • @SBTALKSMALAYALAM
    @SBTALKSMALAYALAM ปีที่แล้ว +42

    *350 രൂപ തീർന്നു.... അതാ 350 രൂപയുടെ പഫ്‌സിൻ്റെ പ്രത്യേകത....* 😂🔥❤️

  • @ourparadise
    @ourparadise ปีที่แล้ว +37

    ഗോവയിൽ കോറോണക്ക് മുൻപ് പോയി വന്നു... ശരിക്കും പറഞ്ഞ പോവുന്ന വഴി യൊക്കെ ശരിക്കും നമ്മുടെ നാടിന്റെ ഒരു feel ആയിരുന്നു.... Akshaykumar, Ajay Devagan ഒക്കെ favourite stars ആണ്.... നാളെ വീഡിയോയിൽ എല്ലാരേയും കാണാൻ പറ്റുമായിരിക്കും അല്ലെ 😍Cooling glass ഇഷ്ടപ്പെട്ടു👌🏻കൂടുതൽ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു 👍🥰🥰🥰

    • @KarthikSuryavlogs
      @KarthikSuryavlogs  ปีที่แล้ว +22

      Aarem kaanan patteela🥲

    • @ourparadise
      @ourparadise ปีที่แล้ว +5

      @@KarthikSuryavlogs ആണോ? സാരില്ല നമുക്ക് ഇനിയും chance കിട്ടും അപ്പൊ പൊളിക്കാം 😍👍

  • @shinegane
    @shinegane ปีที่แล้ว +440

    Pazhaya Goan trip video fans undo ?

  • @chandramohankg3569
    @chandramohankg3569 ปีที่แล้ว +6

    ഇഷ്ടപെട്ടതെല്ലാം വാങ്ങാൻ കഴിയുമെങ്കിൽ വാങ്ങണം .അതാണ് ലൈഫ് ❤

  • @rajirenjithrajirenjith
    @rajirenjithrajirenjith ปีที่แล้ว +4

    കാർത്തിക്കിന്റെ വിജയത്തിൽ ഏറ്റവും വലിയ പങ്കു വഹിച്ച വ്യക്തി അല്ലെങ്കിൽ വ്യക്തികൾ അമ്മയും അച്ഛനും ആണ്! കാരണം ഒരു സമയം കാർത്തിക്കിന്റെ വീഡിയോ കല്യാണത്തിന് പോയി അലമ്പ് ഉണ്ടാക്കുക കൂട്ടുകാരുമൊത്ത് ജോളിയാക്കുക ഇപ്പോൾ ഇപ്പോൾ ഇങ്ങനെ ഒരു കാർത്തിക്കിങ്ങനെ ഉണ്ടാക്കിയെടുക്കാൻ വേണ്ടി ഏറ്റവും കൂടുതൽ നല്ല വാക്കുകളും ഗുണദോഷങ്ങളും നൽകിയത് അച്ഛൻ ആയിരിക്കും ഇതുപോലൊരു അച്ഛനെ അമ്മയും കിട്ടിയത് കാർത്തിക്കിന്റെ മഹാഭാഗ്യം! ഇനി ഇവരെ സ്നേഹിക്കാൻ നല്ലൊരു പെൺകുട്ടി കൂടി വരട്ടെ

  • @rahulchithrachithra2930
    @rahulchithrachithra2930 ปีที่แล้ว +9

    അമ്മയും അച്ഛനും ഒത്തുള്ളാ ഫ്ലൈറ്റ് യാത്രയുടെ volge കാണാൻ കട്ട വെയ്റ്റിംഗ്.... 💯

  • @swethaastories
    @swethaastories ปีที่แล้ว +29

    Ini aake two days koodi ollu soorthkkale 100 Daily vlog..😌❤
    Waiting..🌚

  • @anglerholics11
    @anglerholics11 ปีที่แล้ว +241

    Do you know... 98 dvlogs without any trolls or haters🌝
    #DARE TO DREAM

  • @actorvijay___official
    @actorvijay___official ปีที่แล้ว +32

    ഇനി ഗോവയുടെ വീഡിയോസ് കാണാൻ വെയ്റ്റിംഗ് 😍😍😍

  • @vahidpookunju6273
    @vahidpookunju6273 ปีที่แล้ว +15

    ആ ഗ്ലാസ് വെച്ചിട്ട് കാണാൻ അടിപൊളി ബ്രൊ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😍❤❤❤❤❤❤❤❤❤❤

  • @ranjithbs4357
    @ranjithbs4357 ปีที่แล้ว +14

    ഇതാണ് കാർത്തിക്കിന് നല്ലമാച്ചുള്ള കൂളിംഗ് ഗ്ലാസ് 👌🏻

  • @MrBrand-cl7ym
    @MrBrand-cl7ym ปีที่แล้ว +37

    കാർത്തിക് ഏട്ടൻ്റെ videos കാണുമ്പോൾ മനസിന് ഒരു സുഖം അന്ന് ❤️❤️❤️

  • @hamsanff8162
    @hamsanff8162 ปีที่แล้ว +14

    Karthik chettan + Akhilesh chettan❤️✨️🤙🏖️
    GOA VIBES Thera para Dᴀy ~1 🔥

  • @aashiquens1205
    @aashiquens1205 ปีที่แล้ว +17

    Karthik + Shazzam = 🔥
    This Combo ❤️

  • @KICHUADWAITH
    @KICHUADWAITH ปีที่แล้ว +32

    Road to 100 Daily Vlogs . I Had never missed any daily vlogs from start from today ✨💙. Never Bored by watching ur videoss
    Btw Nice Glass💥💥🔥
    D2D💙💙💥

  • @kamiyasan3375
    @kamiyasan3375 ปีที่แล้ว +142

    He is very happy with his one piece merch😊⚡
    (Shelf inte thazhe tokyo revengers !)

  • @sinan_muloor07_
    @sinan_muloor07_ ปีที่แล้ว +66

    Daily medicine ❤️ Goa vibes
    Shazam bro poli... Proud of D2D fam❤️
    Love u 💞 ಕರ್ಣಾಟಕ ❤️

    • @Twitter384
      @Twitter384 ปีที่แล้ว

      Nee orthame ullema karnataka te 😅😅🙏

    • @Twitter384
      @Twitter384 ปีที่แล้ว

      Ippa karnataka the yellarum vlog nookdaar
      Yeppolum love from karnataka idonuunt illa mangaaa 😅

    • @sinan_muloor07_
      @sinan_muloor07_ ปีที่แล้ว

      @@Twitter384 nan comments idradl nik yndm prblm undaa..?

    • @sinan_muloor07_
      @sinan_muloor07_ ปีที่แล้ว

      @@Twitter384 nan odaing comments itte one nd only love from ಕರ್ನಾಟಕ chenth ille alle pinne nik yndo..🙄🙄🤨

    • @sinan_muloor07_
      @sinan_muloor07_ ปีที่แล้ว

      @@Twitter384 manga nin ayit ikkuwe sawntha perm profile bikogu dairya illatho aal.. 😊

  • @Linsonmathews
    @Linsonmathews ปีที่แล้ว +23

    ഇനി ഗോവൻ കാഴ്ചകൾ 😍
    അടിപൊളി vibe ആയിരിക്കും, എല്ലാരും കൂടി 🤗 അർജന്റീന ഫാൻസ്‌ 💪🇦🇷🇦🇷🇦🇷

  • @anandhu970
    @anandhu970 ปีที่แล้ว +2

    glass enikkum ishtapettuu karthi ettoiii but enney kattilum ahh glass karthi ettann cherum

  • @Jacob-yn7dh
    @Jacob-yn7dh ปีที่แล้ว +14

    you don't have hatters... I never see hate comments on your channel... you are superb.

  • @neethum1990
    @neethum1990 ปีที่แล้ว +2

    Superb karthiii... . Aduthath enth enna oru aakaamsha aairunnu Bro 🥰❤️❤️🔥

  • @darvinsunny9578
    @darvinsunny9578 ปีที่แล้ว +6

    Aaa last "airoplanintey mozha" got me😂😂😂

  • @sharanyaparvathi_
    @sharanyaparvathi_ ปีที่แล้ว +5

    aa sky visual kalakki machaa karthi bro + shaazz aliyan soopper saanam kannadem thoppiyum aa surprizing giftum GOA #D2D DREAM PLACE #Karthiksurya🌏💙💕

  • @resmisreekumar8139
    @resmisreekumar8139 ปีที่แล้ว +3

    ഡാ അനിയാ ഇങ്ങനെ ക്യാഷ് കൂടുതൽ ചിലവാക്കേണ്ട, വീട് പണി ന്നു ഓർത്തോണം പിന്നെ തൊപ്പി ഇങ്ങനെ വെക്കേണ്ട ഉള്ള മുടി കൊഴിയും, നിന്റെ ചേച്ചിയാടാ മോനെ പറയുന്നത് 🤭❣️

  • @Love-bg7hf
    @Love-bg7hf ปีที่แล้ว +9

    I just started watching death note in netflix after seeing shazzam gifting you the book❤️❤️

  • @arjungeethaprakash203
    @arjungeethaprakash203 ปีที่แล้ว +2

    Karthik സ്കൂട്ടി എടുക്കുന്നതിനെ കാൾ ഏറ്റവും നല്ലത് കാർ ആണ് അവിടെ മഴയായ്യിരിക്കും മിക്കപ്പോഴും 😎😎

  • @sha._.ron.__
    @sha._.ron.__ ปีที่แล้ว +34

    എന്നും ഇങ്ങനെ കണ്ട് കൊണ്ടിരിക്കാൻ എന്തോ ഇഷ്ടമാണ് ❤‍🔥❣️

  • @kirans5830
    @kirans5830 ปีที่แล้ว +10

    Karthik with Shazam its beautiful combo with fun and crzy ❤️

  • @Badshahhh._
    @Badshahhh._ ปีที่แล้ว +13

    Levi Ackerman 😌🔥

  • @Himanandss
    @Himanandss ปีที่แล้ว +6

    Anime always and forever ❤️‍🔥🥰

  • @jyothis2935
    @jyothis2935 ปีที่แล้ว +24

    Karthik surprises everyone..shazzam surprises Karthik 👌😊

  • @callmejk2k24
    @callmejk2k24 ปีที่แล้ว +20

    Fast view fast like love from Karnataka ❤️❤️❤️❤️

    • @EPIC.CR77
      @EPIC.CR77 ปีที่แล้ว +3

      Fast oo first alle 🙄😂

    • @callmejk2k24
      @callmejk2k24 ปีที่แล้ว +2

      @@EPIC.CR77 ☺️☺️miss ayi bro

    • @sinan_muloor07_
      @sinan_muloor07_ ปีที่แล้ว +1

      Ka 20

  • @ayaan8440
    @ayaan8440 ปีที่แล้ว +1

    Karthi oru cheriya suggestions parayatte tomarrow daily vlognte oru tale end koode editil ulpedthamo kurachu koode expectations koodum

  • @harithasree7801
    @harithasree7801 ปีที่แล้ว +10

    ലാസ്റ്റ് ഡയലോഗ് "വിമാനത്തിന്റെ മുഴ " ചിരിച്ചു മരിച്ചു 😁😁😁

  • @aryaas2772
    @aryaas2772 ปีที่แล้ว +13

    ❤️❤️❤️❤️❤️❤️❤️
    ഈ വയസ്സിലും കളിപ്പാട്ടം വാങ്ങി നടക്കുന്ന ടീമേ.... 😀

    • @KarthikSuryavlogs
      @KarthikSuryavlogs  ปีที่แล้ว +15

      Ath action figure aanu😬

    • @aryaas2772
      @aryaas2772 ปีที่แล้ว +5

      @@KarthikSuryavlogs അതെനിക്കറിയാ... ചുമ്മാ പറഞ്ഞതാ..😁😁

    • @arunachu9945
      @arunachu9945 ปีที่แล้ว

      🤣🤣

  • @mfk22446
    @mfk22446 ปีที่แล้ว +6

    ആ പഴയ ഗോവൻ വീഡിയോ ഞാൻ ഇന്നാണ് സത്യമായിട്ടും ഇന്നാണ് ഞാൻ കണ്ടത്ചെയ്തത് ആ വീഡിയോ കണ്ട എനിക്ക് ചിരി വന്നു😂😂

  • @fazilsalim2295
    @fazilsalim2295 ปีที่แล้ว +7

    Shaz and karthik surya combo😍❤️

  • @OneLifeOneShot
    @OneLifeOneShot ปีที่แล้ว +3

    “Wakanda Forever” Dare to Dream❤karthik ishttam ❤

  • @kevinjoy1260
    @kevinjoy1260 ปีที่แล้ว +26

    Love you karthik bro❤❤

  • @athul5653
    @athul5653 ปีที่แล้ว +44

    Karthik +Shaz=damn awesome

  • @CristianoRonaldoO77-k1g
    @CristianoRonaldoO77-k1g ปีที่แล้ว +4

    Shazzam bro De jacket poli⚡🖤

  • @YuvaInspireVlogs
    @YuvaInspireVlogs ปีที่แล้ว +7

    വാമോസ് അർജന്റീന 😍🔥നമ്മൾ തിരിച്ചു പിടിക്കും 💯✌️

    • @BBB12798
      @BBB12798 ปีที่แล้ว

      🤣🤣🤣🤣🤣🤣🤣

    • @afsalna4235
      @afsalna4235 ปีที่แล้ว +1

      എന്തുട്ടാ തിരിച്ചു പിടിക്കുന്നെ

  • @ooomb6439
    @ooomb6439 ปีที่แล้ว +3

    കാർത്തിയെട്ടന്റെ ഞാൻ കണ്ട ആദ്യത്തെ വീഡിയോ ആദ്യത്തെ ഗോവ ട്രിപ്പ്‌ വീഡിയോ ആണ്♥️♥️🫶🏻

  • @aysharabeeh8637
    @aysharabeeh8637 ปีที่แล้ว +12

    Argentina will be back🇦🇷🇦🇷🇦🇷🇦🇷
    Vamos Argentina 🇦🇷🇦🇷🇦🇷

    • @momentsnapper5479
      @momentsnapper5479 ปีที่แล้ว +1

      🤣🤣

    • @aysharabeeh8637
      @aysharabeeh8637 ปีที่แล้ว

      @@momentsnapper5479 endhe

    • @aysharabeeh8637
      @aysharabeeh8637 ปีที่แล้ว +1

      @@PraveenRaj-go2dg അതിന് പൊട്ടിയത്
      Germany alle

    • @afsalna4235
      @afsalna4235 ปีที่แล้ว +2

      Athin enthinadey evide vannu karayunne🙂

  • @krishnenduramesh6570
    @krishnenduramesh6570 ปีที่แล้ว +2

    Ooo 100th daily volg aan eni 2days🥺🥺🥺🥺🥺 congratsss Karthik brooo😘😘😘

  • @maxinproytb
    @maxinproytb ปีที่แล้ว +3

    8:55 vakanda for ever
    Marvel fans assemble 😍😍😍

  • @masashi_kishimoto_
    @masashi_kishimoto_ ปีที่แล้ว +4

    Aaa " Monkey D Luffy " onn unbox cheyth kaanicheruoo...
    plssssssss.....🥺🥺🥺

  • @sijansibi1534
    @sijansibi1534 ปีที่แล้ว +3

    16:00 പുല്ല് മറന്നിരിക്കുവായിരുന്നു 😢🚶🏻‍♂️

  • @rocky1052
    @rocky1052 ปีที่แล้ว +4

    What a combo Karthik + Shazaam❤️😍💥

  • @jezmiljoy2508
    @jezmiljoy2508 ปีที่แล้ว +6

    Bro give him too some surprises .by the way best combo❤️

  • @gametackle685
    @gametackle685 ปีที่แล้ว +3

    Karthik etta cap wacan marnnu poyo

  • @ArunArun-fi8su
    @ArunArun-fi8su ปีที่แล้ว +50

    സൗദി ജയിച്ചത് കൊണ്ട് ഞങ്ങൾക്ക് എല്ലാവർക്കും off കിട്ടി കാർത്തി. 👍

  • @world-jq7sh
    @world-jq7sh ปีที่แล้ว +1

    Sanju samsonta ore cheriya look und bro....
    Sathym👍👍👍👍👍👍👍👍

  • @rubyb2655
    @rubyb2655 ปีที่แล้ว +1

    ഇനി ഗോവയുടെ വീഡിയോസ് കാണാൻ കാത്തിരിക്കുന്നു വെയ്റ്റിംഗ് 😀

  • @shiyasrn2401
    @shiyasrn2401 ปีที่แล้ว +5

    Karthik+Shazzam = Kazzam🔥

  • @maheshvinu968
    @maheshvinu968 ปีที่แล้ว +17

    match ജയിച്ചതിൽ സൗദിയിൽ ഇന്ന് ഫുൾ അവധി ആണ് അളിയാ ✌️

  • @NarayanankuttyVlogs
    @NarayanankuttyVlogs ปีที่แล้ว +1

    Meridian ninnum irangumbol baginte cheriya Row lu kaanichu vechata CARD aa bagil onnu nokko

  • @TravelWithNidhin
    @TravelWithNidhin ปีที่แล้ว +1

    Karthi + Shazam ningada friendship ennum ithepole nilanilkatte.....

  • @fadifella5271
    @fadifella5271 ปีที่แล้ว

    Hair karthi orupaad tensionsinidayil daily vlog manasine relax akkund .ennum night vedio kande kidakku God bless u 💖 love u soo much by ur lovely sis mubashira

  • @Ajvlogs003
    @Ajvlogs003 ปีที่แล้ว +1

    Broh Shazzam nnu oru kidilam suprise kodukk bro.

  • @gamerassistant7929
    @gamerassistant7929 ปีที่แล้ว +1

    7:05 my fav anime character ever. 🥵💥

  • @Febinpeteryesudas
    @Febinpeteryesudas ปีที่แล้ว +18

    *Luffy fans assemble* 🤙⚡

  • @RophekaMusic
    @RophekaMusic ปีที่แล้ว +1

    Nammade humbly yeh koode koottarnne.

  • @subinram
    @subinram ปีที่แล้ว +2

    7:08 captain Levi🔥🔥

  • @dtrpsycho6130
    @dtrpsycho6130 ปีที่แล้ว +8

    Karthik etta polichu glass

  • @user-vishnu-R15-v4-lover
    @user-vishnu-R15-v4-lover ปีที่แล้ว +5

    King manager........akhi bro ❤️

  • @HOGGYAmv
    @HOGGYAmv ปีที่แล้ว +1

    6:43 uff ath kanda mathi ☠️💕😂

  • @godwinbabu5846
    @godwinbabu5846 ปีที่แล้ว +2

    Sathyam anu bro Goa keralam thane 😊 same feeling.

  • @akrmachan4817
    @akrmachan4817 ปีที่แล้ว +5

    Shazz annan karthekettan combo💎= 2 in 1 combo🔥

  • @karthiksuryafangirl2733
    @karthiksuryafangirl2733 ปีที่แล้ว +14

    Dare to dream ❤️ love you chetta

  • @nidheeshmano
    @nidheeshmano ปีที่แล้ว +18

    വെളുപ്പിനെ 7മണിക്ക് മുന്നേ 10k തീർത്ത അളിയൻ കൊലമാസ്സ് 😂😂

  • @glen7985
    @glen7985 ปีที่แล้ว +3

    9:43 HAHA BOOM THAT WS HILARIOUS

  • @ravioli5
    @ravioli5 ปีที่แล้ว +4

    *Kaizokuu onii orewa naruu* 👒💎

  • @shadilck4018
    @shadilck4018 ปีที่แล้ว +23

    One piece lover like adikk

    • @AncilBiju
      @AncilBiju ปีที่แล้ว +2

      Kerala thil anime fans indengilum. Athil thane one piece fans vallare kurava🤧

    • @Griffith_x
      @Griffith_x ปีที่แล้ว

      @@AncilBiju correct vro

  • @rahulsjayakumar9190
    @rahulsjayakumar9190 ปีที่แล้ว +3

    Airoplane ൻ്റെ മൊഴ😂😂😂😂😄😃

  • @wowin1108
    @wowin1108 ปีที่แล้ว +3

    I watched this vlog bec of luffy

  • @gokulvajay6824
    @gokulvajay6824 ปีที่แล้ว +4

    Luffy 🎇

  • @lachusvlogs2068
    @lachusvlogs2068 ปีที่แล้ว +14

    Karthik etttoooii ❤️❤️❤️

  • @vishnumavelikara9793
    @vishnumavelikara9793 ปีที่แล้ว +14

    Beer അടിച്ചുകൊണ്ട് വീഡിയോ കാണുന്ന ഞാൻ. Snaks നേക്കാളും tasty touching ആണ് bro യുടെ വീഡിയോ. എക്സ്ട്രാ കിക്കും 😇

  • @kasinathpp5496
    @kasinathpp5496 ปีที่แล้ว +20

    2 Days to Daily Vlog 100😍🤍
    Keep Going chettaaaaaaa💝😘
    Dare to DrEAM💯💛

  • @brownguy4192
    @brownguy4192 ปีที่แล้ว +21

    മാസം 7000💵 രൂപ കിട്ടുന്ന എനിക്ക് ഇതൊക്കെ കാണുബോൾ നല്ല വിഷമം ആകുന്നു 😐

  • @sethulakshmips
    @sethulakshmips ปีที่แล้ว +18

    Karthik bro 😋❤
    Dare to dream 🔥

  • @rethraj
    @rethraj ปีที่แล้ว +1

    That’s Potatovada and garlic chutney . The same using for vada Panv at mumbai

  • @powaresh7244
    @powaresh7244 ปีที่แล้ว +1

    Blooper:: നോക്കു guys airoplain ന്റെ മുഴ 😜😜🥰

  • @subinram
    @subinram ปีที่แล้ว +1

    9:48 ayyo pavam,randu peru thanichaayallo😄

  • @drishyadinesh979
    @drishyadinesh979 ปีที่แล้ว +6

    This shades suits you very well. ❤

  • @KTZANKUSH1
    @KTZANKUSH1 ปีที่แล้ว +1

    Pucham❤️‍🔥

  • @Mehefx
    @Mehefx ปีที่แล้ว +21

    karthik+shazam combo uff🤩

  • @azazel7739
    @azazel7739 ปีที่แล้ว +3

    Njan one-piece 5episodw kandullu but enikku aot pokathathu aanu kooduthal ishtam

    • @KarthikSuryavlogs
      @KarthikSuryavlogs  ปีที่แล้ว +4

      Onepiece oru marathon pole aanu muthe. Alpam time eadukkum aa rythom kittan. Aa fishmen arc vare enkilum onn kand nokkoo.

    • @azazel7739
      @azazel7739 ปีที่แล้ว

      @@KarthikSuryavlogs ofcourse njan enthayalum fullum kaaanum

  • @D4dhanuahkodi
    @D4dhanuahkodi ปีที่แล้ว

    Ahh specs then ahh cap koode ayappo crt tripple green ahh car ill irunne okke samsarikkumbo tripple green nte athe shape 😌

  • @arshink.a5050
    @arshink.a5050 ปีที่แล้ว +2

    Wakanda forever 🙅‍♂️🔥

  • @vishnumohan755
    @vishnumohan755 ปีที่แล้ว +1

    3:11 uff aliyan chelavakiya aa 10,000 aan ente oru masathe sambalam 🥲, haa every dog has a day ennanallo llee 😅

  • @vahidpookunju6273
    @vahidpookunju6273 ปีที่แล้ว +11

    കാർത്തിക് ബ്രോ ഞാൻ ആശുപത്രിയിൽ അഡ്മിറ്റ് ആണ് ബ്രോ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @sifanak0054
    @sifanak0054 ปีที่แล้ว +2

    I am monkey d luffy become a pirate king❤❤

  • @Master_ee
    @Master_ee ปีที่แล้ว +4

    Karthik : ee pennumpillamaaru viliyodu viliyaarnu
    Sechi : OOH!! Karthik njn videos kaanar endu nalla videos aanu
    Me : aah engane erikkenu??

  • @manojmo1225
    @manojmo1225 ปีที่แล้ว +3

    17:50 പാതിരാത്രി 10.30 എന്ന് കാർത്തി പറഞ്ഞപ്പോൾ വാച്ചിൽ സമയം 11.30 ആണ് സൂർത്തുക്കളെ .....🤣🤣