ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

തണ്ണി മത്തൻ കൃഷിയിലൂടെ ലക്ഷങ്ങൾ സമ്പാദിച്ച മലയാളി കർഷകന്റെ വിജയ കഥ ആരും കേട്ടിരുന്നു പോകും

แชร์
ฝัง
  • เผยแพร่เมื่อ 24 ก.พ. 2022
  • തണ്ണി മത്തൻ കൃഷിയിലൂടെ ലക്ഷങ്ങൾ സമ്പാദിച്ച മലയാളി കർഷകന്റെ വിജയ കഥ ആരും കേട്ടിരുന്നു പോകും

ความคิดเห็น • 135

  • @SunilKumar-gu9xy
    @SunilKumar-gu9xy 2 ปีที่แล้ว +103

    കൃഷിക്കാരോടും ടാക്സി ഡ്രൈവർമാരോടും എങ്ങനെ ഉണ്ട് ലാഭം ആണോ എന്ന് ചോദിച്ചാൽ എല്ലാവരും പറയും... ഓ.. ഒരു രക്ഷയും ഇല്ലടാ ഉവ്വെ എന്ന്.... പക്ഷെ ജോൺസൺ ചേട്ടൻ പറഞ്ഞു കൃഷി ലാഭം ആണെന്ന്... ജോൺസൺ ചേട്ടാ സൂപ്പർ....🌹🌹🌹👍👍👍

  • @rafeeqqatar7712
    @rafeeqqatar7712 2 ปีที่แล้ว +41

    ഇതാണ് ആമനുഷ്യന്റെ വിജയം ഉള്ളത് മനസ് തുറന്നു പറയും ഒരു പാട് അഭിനന്ദനങ്ങൾ ഹകീംഭായ് 🙏🌹🌹🌹👍

  • @vinodkolot2385
    @vinodkolot2385 2 ปีที่แล้ว +24

    ഞാൻ ദുബൈയിലുള്ള പണി വിട്ട് കൃഷി പണി തുടങ്ങിയ ആളാണ് കൃഷി ഒരിക്കലും നഷ്ട്ടമല്ല.

  • @LINUML-nt6lv
    @LINUML-nt6lv 2 ปีที่แล้ว +25

    മറ്റുള്ളവർക്ക് കൂടി പ്രചോദനം കൊടുക്കുന്നു, അതാണ് ഒരു യഥാർത്ഥ കൃഷിക്കാരൻ

  • @pradeesh4613
    @pradeesh4613 2 ปีที่แล้ว +5

    കർഷകൻ ഇല്ലെങ്കിൽ നാം ഇല്ല 👍🏼🙏👌👌👌👌👌👌👌👌

  • @rcr5131
    @rcr5131 2 ปีที่แล้ว +1

    എനിക് ഓർമയിൽ ആദ്യ കാലത്ത് എന്റെ വീട്....ഷീറ്റും അമ്മേന്റെ സാരിയൊക്കെ കൊണ്ട് മറിച് ആയിരിന്നു..
    ......ഇന്ന് എനിക് 24 വയസ് ആയി....5 ബെഡ് റൂം ഒരു ഹാൾ അടുക്കള സിറ്ൌട്ട്‌ എല്ലാം ഉള്ള ഒരു കുഞ്ഞു വീട്...ഒരു ബൈക്ക് Ns .ഇതൊക്കെ അച്ഛൻ otyk കൃഷി ചെയ്ത് ഉണ്ടാക്കിയതാ...ഇന്ന് ഞാൻ mcom പഠിക്കുന്നു എന്റെ അനിയന്മാരും പഠിക്കിന്നു.....എല്ലാം അച്ഛൻ കൃഷി ചെയ്ത് ഞങ്ങൾക് നൽകിയതാ...അന്നും ഇന്നും അച്ഛൻ വിശ്രമിക്കുന്നത് ഞാൻ കണ്ടിട്ടില്ല......ഇന്ന് കൂട്ടിന് ഞാനും അനിയന്മാരും ഉണ്ട്....കൃഷി ചതിക്കില്ല....

  • @Me-sv8xm
    @Me-sv8xm 2 ปีที่แล้ว +7

    ഇതുപോലെ എന്നും നിലനിൽക്കട്ടെ...👍😍

  • @ShahulHameed-gb5zw
    @ShahulHameed-gb5zw 2 ปีที่แล้ว +7

    സത്യസന്ധമായ കർഷകൻ ബിഗ് സല്യൂട്ട്

  • @sandy____697
    @sandy____697 2 ปีที่แล้ว +15

    നല്ല മനുഷ്യൻ 👍❤️

  • @Littileburo
    @Littileburo 2 ปีที่แล้ว +2

    അത് ഇഷ്ടം ആയി കൃഷി ഒരിക്കലും നഷ്ട്ടം ഇല്ല വളരെ സത്യം

  • @ashrafsumaiya4471
    @ashrafsumaiya4471 2 ปีที่แล้ว +10

    നല്ല മനുഷ്യൻ ❤

  • @sktv4495
    @sktv4495 2 ปีที่แล้ว +6

    എജ്ജാതി confidance... Uff... 🔥🔥

  • @evvasudev142
    @evvasudev142 2 ปีที่แล้ว +1

    കൃഷി മികച്ച ലാഭം തരും അനുകൂലമായ സാഹചര്യം വേണം. നല്ല രീതിയിലുള്ള മാർക്കറ്റിംഗ് വേണം.ഇപ്പോൾ ഇത് കേട്ട് നാട്ടിലുള്ള ചേട്ടന്മാർ മുഴുവൻ തണ്ണി മത്തൻ കൃഷി ചെയ്താൽ ഉല്പാദനം കൂടും.അതോടെ വില കുറയും. വയനാട്ടിൽ നേന്ത്രവാഴ കൃഷി ചെയ്ത്
    കിലോയ്ക്ക് 10 രൂപയ്ക്ക് വിറ്റ അനുഭവം മറക്കാൻ പറ്റില്ല. അത് പോലെ തന്നെ ഇഞ്ചികൃഷിയും. ഉല്പാദനത്തോടൊപ്പം അത്
    ശരിയായ രീതിയിൽ ട്രാൻസ്പോർട്ടിംഗും, കയറ്റുമതിയും ഉണ്ടായാലേ കർഷകൻ രക്ഷപെടു. എത്ര ഉല്പാദിപ്പിച്ചാലും അത് വിറ്റഴിക്കാനുള്ള അവസരം ഉണ്ടാകണം. ഇവിടെ മരച്ചീനി ധാരാളം ആർക്കും വേണ്ട.
    ഇതൊന്നും നിരുത്സാഹപ്പെടുത്താൻ പറയുന്നതല്ല, അനുഭവമാണ്.
    പിന്നെ ഭാഗ്യം ചെയ്ത കർഷകരുണ്ടാകാം.അവർക്ക് ലാഭം കിട്ടും.ഭൂരിപക്ഷവും അങ്ങെനെയല്ല.

  • @FaisalFaisal-ub7yj
    @FaisalFaisal-ub7yj 4 หลายเดือนก่อน +1

    സത്യസന്ധനായ മനുഷ്യൻ 👍👍

  • @yusufmuhammad2656
    @yusufmuhammad2656 4 หลายเดือนก่อน

    ഹക്കീം ക്കാ കുറെ നാളായി അല്ലോ കണ്ടിട്ട് .അഭിനന്ദനങ്ങൾ

  • @superfastsuperfast58
    @superfastsuperfast58 2 ปีที่แล้ว +6

    പച്ച മനുഷ്യൻ💕💞💖💖💞💕💕💞💞💞💞💕💖💖💞💞💕

  • @Ansaakka
    @Ansaakka 2 ปีที่แล้ว +3

    ജോൺസൺ ചേട്ടൻ നന്മയുള്ള കർഷകൻ💖

  • @abhilashkerala2.0
    @abhilashkerala2.0 2 ปีที่แล้ว +7

    Powli..
    Great man and big salute to farmer
    First time oru farmer ill ninnu nalla words kelkunnu...agricultural laabam aanuu ennu paranjnadhu nu..adhu madhi chetta I'm happy.
    Edhu pole yellavarum agricultural cheyidhu laabam undakattee...
    Chattaa malayali venda..
    Bengali madhi adha nalladhu.

  • @orurasathinu5064
    @orurasathinu5064 2 ปีที่แล้ว +7

    കൃഷികരോടുമുള്ള പുച്ഛം എല്ലാവർക്കും മാറി കിട്ടി.

  • @bijumaya8998
    @bijumaya8998 2 ปีที่แล้ว +2

    അടിപൊളി ഇക്ക ജോൺസൺ ചേട്ടൻ സൂപ്പർ

  • @bennyparamby3442
    @bennyparamby3442 2 ปีที่แล้ว +2

    A hard work with passion is called success. A hard work without passion is failure 😀

  • @IbrahimTKR
    @IbrahimTKR 2 ปีที่แล้ว +5

    ഭാഗ്യവാൻ🧡💚🧡♥️💙💪🙏🔥🔥🔥

  • @swapnakood
    @swapnakood 2 ปีที่แล้ว +3

    പൊളി...പൊളിയേയ്..👌

  • @AbidKl10Kl53
    @AbidKl10Kl53 2 ปีที่แล้ว +5

    കളങ്കമില്ലാത്ത ജോൺസൻ ചേട്ടായി❣️✌️❣️✌️❣️✌️❣️✌️

  • @omanakuttankuttan9748
    @omanakuttankuttan9748 2 ปีที่แล้ว +13

    കൃഷി നഷ്ടം ആണ് എന്ന്
    മിക്ക കർഷകരും പറയുന്നത്
    കർഷകൻ പറയുന്നത്
    ലാഭം ആണെന്ന്

  • @abctou4592
    @abctou4592 2 ปีที่แล้ว +2

    Respect Johnson Sir. Umma🥰🙏

  • @kandiananandbabu8637
    @kandiananandbabu8637 2 ปีที่แล้ว +5

    He loves his work,He had success confident on his work,above all he was a hard working Farmer. Good Video

  • @SureshSuresh-md5on
    @SureshSuresh-md5on 2 ปีที่แล้ว

    Super very nice brother okay tq brother ♥️♥️♥️♥️♥️♥️👌👌👌👍👍👍👍👍🙏🙏🙏🙏🙏🙏🙏

  • @SpiritualThoughtsMalayalam
    @SpiritualThoughtsMalayalam 2 ปีที่แล้ว

    മലയാളി യെ കുറിച്ച് പറഞ്ഞത് സത്യം.....

  • @soulcurry_in
    @soulcurry_in 2 ปีที่แล้ว

    Superb video Bhai

  • @navaradnamnavaradnamnavam1104
    @navaradnamnavaradnamnavam1104 2 ปีที่แล้ว

    Good ok tq 🎉🙏🏾🙏🏾🙏🏾🙏❤😴🙏🏾🙏🏾🙏🏾

  • @TG-qh8gm
    @TG-qh8gm 2 ปีที่แล้ว +1

    Ellavarum krishi ikkollam theere pora kazinjavarsha idinekkalum mechamundayirunnu Enna paraya,ee Chetan nere vettithurann parayunnu.😍👏👏🙏👍

  • @praveenchand8035
    @praveenchand8035 2 ปีที่แล้ว

    ഏറെ സ്നേഹം ഏറെ സന്തോഷം 👍

  • @sumojnatarajan7813
    @sumojnatarajan7813 2 ปีที่แล้ว +1

    Salute 👍👍👍👍

  • @nasirp.h5872
    @nasirp.h5872 2 ปีที่แล้ว

    Johnson ചേട്ടാ. ...big salute

  • @ollinone1365
    @ollinone1365 2 ปีที่แล้ว

    Jagalum മേടിച്ചു തണ്ണിമത്തൻ അടിപൊളി

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +4

    പൊളി 💥❤️❣️⚡

  • @akhilpv3403
    @akhilpv3403 2 ปีที่แล้ว +1

    രണ്ടു വർഷം ആയി നെല്ല് കൃഷി ചെയ്യുന്ന ആൾ ആണ് ഞാൻ... കൃഷി ഒരിക്കലും നഷ്ട്ടം അല്ല 🥰🥰🥰

    • @siddiqali9652
      @siddiqali9652 2 ปีที่แล้ว

      Evida..contact number theramo..

  • @sajeevmm2629
    @sajeevmm2629 2 ปีที่แล้ว +1

    Othiri santhosham thonnunnu

  • @Moosa-mk4ci
    @Moosa-mk4ci 2 ปีที่แล้ว

    Mashaallha nalloru manushiyan 👍

  • @sharushanus771
    @sharushanus771 2 ปีที่แล้ว

    സുപ്പർ ഇതുപോലെ വേണം 👌👌👌👌👌💐

  • @achuadhi6603
    @achuadhi6603 2 ปีที่แล้ว

    Salute chettante koode njanum irangatte

  • @deepthiahchinnu8902
    @deepthiahchinnu8902 2 ปีที่แล้ว +1

    Oruthante munnilum adima Pani cheyyathe santhoshathode kittunna paisa kondu jeevikunnathu thanne mahaabhaagyam....🙏

  • @ansvlog2494
    @ansvlog2494 2 ปีที่แล้ว

    Sathya sandhaamaya varthanam. 🥰

  • @ajeeshc2101
    @ajeeshc2101 2 ปีที่แล้ว

    Positive vibe 😍

  • @jaisonabel2627
    @jaisonabel2627 2 ปีที่แล้ว

    സൂപ്പർ ചേട്ടാ

  • @sharfudheenmalapuram9312
    @sharfudheenmalapuram9312 2 ปีที่แล้ว +1

    Good

  • @pradeesh4613
    @pradeesh4613 2 ปีที่แล้ว +1

    ഹകീം കാ കൃഷിയെയും മുന്നോട്ടു കൊണ്ട് വരൂ

  • @anvaranvar1
    @anvaranvar1 2 ปีที่แล้ว

    അടിപൊളി 🥰

  • @naveedk5477
    @naveedk5477 ปีที่แล้ว

    കർഷകന്റെ സത്യസന്ധത 😍👍🏿

  • @shyjithshyju2112
    @shyjithshyju2112 2 ปีที่แล้ว

    Congratulations 👌😍

  • @SpiritualThoughtsMalayalam
    @SpiritualThoughtsMalayalam 2 ปีที่แล้ว +1

    Great🙏🙏🙏

  • @sherinantony6667
    @sherinantony6667 2 ปีที่แล้ว

    ഒന്നുകൂടി കാണാൻ തോന്നി... 😄😄💪🏼

  • @ansarnazeer1631
    @ansarnazeer1631 2 ปีที่แล้ว

    Mashaallaha

  • @revathiravi4278
    @revathiravi4278 2 ปีที่แล้ว

    സൂപ്പർ

  • @movingonmovies
    @movingonmovies 2 ปีที่แล้ว

    This guy is full power 🥰🥰

  • @amal.duukki_
    @amal.duukki_ 2 ปีที่แล้ว +1

    Chettan aaraduka aanallo💥💥💥💥😻😻😻😻😘😘😘

  • @shahulhameed452
    @shahulhameed452 2 ปีที่แล้ว +1

    💖💖

  • @sivashambokk3478
    @sivashambokk3478 2 ปีที่แล้ว

    Jonsan chettan oru madrikayanu kirishi eshattapettu munnot varunavark... Aaanmarthayi eragiyal ponnuvilayikam.. Prove it 😍

  • @nijumediacom3908
    @nijumediacom3908 2 ปีที่แล้ว +1

    ❤️❤️💯👍

  • @subinwilson2057
    @subinwilson2057 2 ปีที่แล้ว

    Big sault John's sir

  • @razekrazek9259
    @razekrazek9259 2 ปีที่แล้ว

    അസ്സലാമുഅലൈക്കും 👍👍👍👌👌👌🌹ഗുഡ് 👍🙋‍♂️

  • @sfupvlogs159
    @sfupvlogs159 2 ปีที่แล้ว +2

    👍👍👍👍👍👍👌👌👌💜

  • @vishnubalachandran9540
    @vishnubalachandran9540 2 ปีที่แล้ว

    👍👍

  • @kabeerchaappi5285
    @kabeerchaappi5285 2 ปีที่แล้ว +7

    പണിക്കാരോട് കാണിക്കുന്നബഹുമാനം നിങ്ങളുടെ വിജയം

  • @143Dear
    @143Dear 2 ปีที่แล้ว

    Where's this place in kottayam

  • @hamzaverampulakal7847
    @hamzaverampulakal7847 2 ปีที่แล้ว

    👍👍👍

  • @s4shoppers9
    @s4shoppers9 2 ปีที่แล้ว +1

    Sir .big salute for trusting bangali.backi ollawar patti panni eduthu Pisa polum kodukkilla

  • @jabbarsumayya4844
    @jabbarsumayya4844 2 ปีที่แล้ว

    Eare sneham

  • @baijusivadasan7748
    @baijusivadasan7748 2 ปีที่แล้ว

    🙏🙏🙏

  • @shemeenaakbar8775
    @shemeenaakbar8775 2 ปีที่แล้ว

    👍👍👍👌👌

  • @s4shoppers9
    @s4shoppers9 2 ปีที่แล้ว

    SIR

  • @munnusulaikha7231
    @munnusulaikha7231 2 ปีที่แล้ว

    📽️👍

  • @143Dear
    @143Dear 2 ปีที่แล้ว

    Evideya chetta ee place in Chenganasherry..

  • @nigeeshp5517
    @nigeeshp5517 2 ปีที่แล้ว

    🙏

  • @lennyidiculai196
    @lennyidiculai196 2 ปีที่แล้ว

    ❤👍

  • @jasminzafiramnply4398
    @jasminzafiramnply4398 2 ปีที่แล้ว

    ❤️❤️❤️

  • @akfathimashajahan3006
    @akfathimashajahan3006 2 ปีที่แล้ว

    👍👍👍👍❤️❤️

  • @lissyjames5598
    @lissyjames5598 2 ปีที่แล้ว +1

    👌👌👌👌👌🙏🙏🙏🙏🙏

  • @nakshatra4760
    @nakshatra4760 2 ปีที่แล้ว

    👌👌👌👌👌👌👌👌👌👌💪💪💪💪💪💪💪 sammathichu annna krishi cheythu suv medichu koduthu

  • @tasteoflife9941
    @tasteoflife9941 2 ปีที่แล้ว +1

    Ikkaa

  • @baijuparambi8007
    @baijuparambi8007 2 ปีที่แล้ว

    👍👍👍👍👍🙏

  • @sharonsharon3766
    @sharonsharon3766 2 ปีที่แล้ว

    😍🥰

  • @TasteofgoodnessTasteofgoodness
    @TasteofgoodnessTasteofgoodness 4 หลายเดือนก่อน

    ❤❤❤❤❤❤❤

  • @TG-qh8gm
    @TG-qh8gm 2 ปีที่แล้ว

    Ee chettan poliyan.enik krishi enn paranjal jeevanan.cheta njan varatte angot,malayali aanengilum chetanepole paniyedukkan Manas enikkund.

  • @younasrawther2719
    @younasrawther2719 2 ปีที่แล้ว

    👍👍👍👍👍❤❤❤❤

  • @klanimations79
    @klanimations79 2 ปีที่แล้ว

    💯

  • @vijayaachuthan7593
    @vijayaachuthan7593 2 ปีที่แล้ว

    Entha Ushar anu ALU polichu

  • @ellanjanjayikum9025
    @ellanjanjayikum9025 2 ปีที่แล้ว

    🙏🙏🙏🙏💪💪💪💪💪

  • @shakirhussainp5938
    @shakirhussainp5938 2 ปีที่แล้ว

    ഒന്നും മറച്ചു വെക്കുന്നില്ല

  • @superfastsuperfast58
    @superfastsuperfast58 2 ปีที่แล้ว +1

    നല്ല വിത്ത് എവിടെ കിട്ടും

  • @aqualivesashtamudi3076
    @aqualivesashtamudi3076 2 ปีที่แล้ว +2

    വയലിൽ ജോലി ചെയ്തു വീട്ടിൽ സൂക്ഷിച്ചു വയ്ക്കുന്ന കാശിനു ടാക്സ് കാരു പിടിക്കുമെന്ന്...... എന്ത് ഒരു വിരോധാഭാസം..... ജോലി ചെയ്തു സാമ്പത്തിക്കുന്നവനും രക്ഷ ഇല്ല

  • @Matrix3-hi4qm
    @Matrix3-hi4qm 2 ปีที่แล้ว

    Street food kerala engala channel aa?

  • @reemkallingal1120
    @reemkallingal1120 2 ปีที่แล้ว

    Jhonson The Great🙏💖

  • @AnilKumar-ox7ed
    @AnilKumar-ox7ed 2 ปีที่แล้ว

    ഹക്കീം ഇക്ക നിങ്ങളുടെ വീട് പാലക്കാട്‌ എവിടെയാ ഞാൻ പാലക്കാട്‌ ടൗൺ ആണ്, ഒന്ന് കാണണം

  • @Harithakamcafe
    @Harithakamcafe 2 ปีที่แล้ว

    Harithakam Online Cafe...
    ​ദോഹ .എൻ എൽ നെയുംദേശീയ നേതൃത്വത്തെയും എല്ലാം പ്രവർത്തകരും അംഗീകരിക്കണമെന്നും അതിനെതിരായി നിൽക്കുന്നവരെ പാർട്ടിയിൽ നിന്നും ഉടൻ പുറത്താക്കണമെന്നും ഐ എം സി സി യോഗം ഒരു പ്രമേയത്തിലുടെ ആവശ്യപ്പെട്ടു.

  • @geethan6465
    @geethan6465 2 ปีที่แล้ว

    Malayaliye.kurichu sariku manassilaki..athanu .krishi vijayikan karanom athanu sathym.

  • @shajuanchery5937
    @shajuanchery5937 2 ปีที่แล้ว

    Food blog nadan

  • @monichanjoseph194
    @monichanjoseph194 2 ปีที่แล้ว

    Changnacherryil evidence??

  • @superfastsuperfast58
    @superfastsuperfast58 2 ปีที่แล้ว

    3000 രൂപ👍👍👍👍👍💗💗