ഒരു സങ്കീർത്തനം പോലെ| പെരുമ്പടവം| Malayalam book review |Malayalam books

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2021
  • Must read Malayalam novel
    ചൂതാട്ടക്കാരന്‍ എന്ന നോവലിന്റെ രചനയില്‍ ഏര്‍പ്പെട്ടിരുന്ന ദസ്തയേവ്‌സ്‌കിയുടെ അരികില്‍ അന്ന എന്ന യുവതിയെത്തുന്നതും തന്നെക്കാള്‍ വളരെ ചെറുപ്പമായ അന്നയോടു ദസ്തയേവ്‌സ്‌കിക്കു തീവ്രപ്രണയം തോന്നുന്നതും ഒടുവില്‍ ഇരുവരും ജീവിത പങ്കാളികളാകുന്നതും അതിനിടയിലുള്ള അന്തര്‍മുഖനായ ദസ്തയേവ്‌സ്‌കിയുടെ ആത്മസംഘര്‍ഷങ്ങളും ആശങ്കകളുമാണ് ഈ നോവലിന്റെ ഇതിവൃത്തം. അഴിഞ്ഞാട്ടക്കാരനും അരാജകവാദിയുമായി പല എഴുത്തുകാരും വിശേഷിപ്പിച്ചിട്ടുള്ള ദസ്തയേവ്‌സ്‌കിയെ ഹൃദയത്തിനുമേല്‍ ദൈവത്തിന്റെ കൈയൊപ്പുള്ള ആള്‍ ആയിട്ടാണ് പെരുമ്പടവം ഈ നോവലിലൂടെ അവതരിപ്പിക്കുന്നത്. അന്ന ദസ്തയേവ്‌സ്‌കായയുടെ തന്നെ ഓര്‍മ്മക്കുറിപ്പുകള്‍ ഈ നോവലിന്റെ രചനയില്‍ ഏറെ സഹായകമായി എന്നു പെരുമ്പടവം ഈ നോവലിന്റെ ആമുഖത്തില്‍ സൂചിപ്പിച്ചിരിക്കുന്നു. ബൈബിളിലെ ചില സങ്കീര്‍ത്തനങ്ങളില്‍ ഉള്ളതു പോലെയുള്ള കുറ്റബോധത്തിന്റെയും അനുതാപത്തിന്റെയും ഒരു സ്വരം ദസ്തയേവ്‌സ്‌കിയുടെ മിക്ക കൃതികളിലും കാണപ്പെടുന്നതു കൊണ്ടാണ്ധ4പ അദ്ദേഹത്തെ മുഖ്യകഥാപാത്രമാക്കിയ തന്റെ നോവലിനു 'ഒരു സങ്കീര്‍ത്തനം പോലെ' എന്ന പേര് പെരുമ്പടവം നല്‍കിയത്. ശില്പഘടനയിലും വൈകാരികതയിലും മികച്ചു നില്‍ക്കുന്നധ5പ ഈ കൃതിയെ മലയാള നോവലിലെ ഒരു ഏകാന്തവിസ്മയം എന്നാണ് മലയാറ്റൂര്‍ രാമകൃഷ്ണന്‍ വിശേഷിപ്പിച്ചിരിക്കുന്നത്‌.
    BUY ONLINE: dcbookstore.com/books/oru-san...
    You can also watch.....
    BEST DETECTIVE NOVELS: • Best detective novels|...
    RAMAYANA AND NOVELS: • Ramayana and noevels |...
    BUDHA AND NOVELS : • ബുദ്ധനും നോവലുകളും| No...
    MAHABHARATHA AND NOVELS: • Novels based on Mahabh...
    BIBLE AND NOVELS : • ബൈബിളും നോവലുകളും|Mala...
    MUST READ MALAYALAM BOOKS : • മികച്ച മലയാള നോവലുകൾ |...
    TOP 15 BOOKS FOR CHILDREN: • കുട്ടികൾക്ക് സമ്മാനിക്...
    TOP 25 TRAVELOGUES: • മികച്ച യാത്രാ വിവരണങ്ങ...
    TOP ENGLISH NOVELS BY INDIAN AUTHORS : • ഇന്ത്യൻ എഴുത്തുകാരുടെ ...
    TOP MALAYALAM AUTOBIOGRAPHIES : • മലയാളത്തിലെ മികച്ച ആത്...
    BEST INDIAN NOVELS: • 20 മികച്ച ഇന്ത്യൻ നോവല...
    I think this video will help you.
    Have a great reading time.
    WITH LOVE,
    VIJOSH SEBASTIAN
    My whatsapp No: 7012784033
    my facebook page: / vijosh.sebastian.3

ความคิดเห็น • 40

  • @ashickkp
    @ashickkp 2 ปีที่แล้ว +2

    Good. ഒറ്റയിരിപ്പിന് ഞാൻ വായിച്ചപുസ്തകം. അത്ര മനോഹരം

  • @preejatd4863
    @preejatd4863 2 ปีที่แล้ว +3

    Ahaa onam special dressing adi poli ayittunde sir😊😊😊😊😊😊😍😍😍😍😍😍😍😍😍😍❤️❤️❤️💙💜💜❤️💙💙❤️❤️💜💛💛💛💛😊😊😊😊nalla avatharanammm

  • @k.s.venukumar4653
    @k.s.venukumar4653 2 ปีที่แล้ว +3

    അടിപൊളി അവതരണം ഉഗ്രനായിട്ടുണ്ട് ആശംസകൾ

  • @munnasvlog9275
    @munnasvlog9275 2 ปีที่แล้ว +1

    Very informative. മുൻപ് വായിച്ചിട്ടുണ്ട്

  • @SchoolingVlog
    @SchoolingVlog 2 ปีที่แล้ว +1

    👍🔰🤗

  • @RJV_shorts1
    @RJV_shorts1 2 ปีที่แล้ว +1

    Fantastic book review 👍👍

  • @remaajay6799
    @remaajay6799 2 ปีที่แล้ว +1

    👍

  • @user-nl4bb8dp1x
    @user-nl4bb8dp1x 2 ปีที่แล้ว +2

    Happy Onam sir..
    Thank you for your suggestion..

  • @shimoderulam1579
    @shimoderulam1579 2 ปีที่แล้ว +1

    നന്നായി ചെയ്തു വിജോഷ് സർ.

  • @sufairaharis0459
    @sufairaharis0459 2 ปีที่แล้ว +1

    😍❤️

  • @pranathiragesh6117
    @pranathiragesh6117 2 ปีที่แล้ว +1

    നന്നായിടുണ്ട് സാർ ❤️

  • @viswanathanmaster4756
    @viswanathanmaster4756 2 ปีที่แล้ว +1

    നല്ല അവതരണം

  • @akhilgeorge4953
    @akhilgeorge4953 2 ปีที่แล้ว +3

    തകഴിയുടെ രണ്ടിടങ്ങഴി നോവൽ പരിചയപ്പെടുത്താമോ സർ

    • @VijoshSebastian
      @VijoshSebastian  2 ปีที่แล้ว +1

      ഓണാശംസകൾ🥰
      തീർച്ചയായും

    • @akhilgeorge4953
      @akhilgeorge4953 2 ปีที่แล้ว

      @@VijoshSebastian thank you sir👍👍

  • @devadarsan_5129
    @devadarsan_5129 2 ปีที่แล้ว +1

    ഉഗ്രൻ

  • @rameefpekka7073
    @rameefpekka7073 2 ปีที่แล้ว +1

    ❤️❤️❤️❣️❣️❤️❤️❤️

  • @marygirly1164
    @marygirly1164 2 ปีที่แล้ว +2

    ഓ , എത്ര തവണ വായിച്ചൂ❤️❤️👌

  • @unnimaya9660
    @unnimaya9660 2 ปีที่แล้ว +1

    👌👌👌👌 sir

  • @johnjacob2236
    @johnjacob2236 9 หลายเดือนก่อน +2

    ഇതിൽ എമിലി എന്നതു ആരാ

  • @vipinvasudev1541
    @vipinvasudev1541 2 ปีที่แล้ว +1

    Good, Happy onam

  • @mohanankk2350
    @mohanankk2350 2 ปีที่แล้ว +1

    നല്ല അവ ത ര ണം ആശംസകൾ .