T D Ramakrishnan 17 | Charithram Enniloode 1710 | SafariTV

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ค. 2020
  • #Charithram_Ennillode #Safari_TV #T_D_Ramakrishnan #Novelist #Writer #Sugandhi_Enna_Andal_Devanayaki #Francis_Itty_Cora
    T D Ramakrishnan 17 | Charithram Enniloode 1710 | SafariTV
    Stay Tuned: www.safaritvchannel.com
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

ความคิดเห็น • 127

  • @sreeramj8293
    @sreeramj8293 4 ปีที่แล้ว +21

    ഇന്ന് വായിച്ചു അവസാനിപ്പിച്ചു. വായിച്ചതിൽ മികച്ചത്.❤️

  • @arjungirijan9652
    @arjungirijan9652 4 ปีที่แล้ว +22

    My most awaited episode of this series..

  • @j-canelife653
    @j-canelife653 4 ปีที่แล้ว +40

    സുഗന്ധി വായിച്ചപ്പോൾ ആണ് നമ്മുടെ നാടിന്, പ്രത്യേകിച്ച് വിഴിഞ്ഞത്തിന് ഇത്രയും വലിയ ചരിത്രം ഉണ്ടെന്ന് മനസ്സിലാകുന്നത്.

  • @thomasshelby7482
    @thomasshelby7482 2 ปีที่แล้ว +8

    This is my most favorite novel 🥰🥰
    Thanks TDR for this amazing literature 🙏🙏🙏

  • @advanjanaghosh.r3644
    @advanjanaghosh.r3644 4 ปีที่แล้ว +7

    Dc ബുക്സ്ന്റെ സൺഡേ സൂപ്പർ സെയിൽ ഇൽ നിന്നു സുഗന്ധി ബുക്ക് ചെയ്തു കാത്തിരിക്കുന്ന ഞാൻ😍😍

  • @Noram28
    @Noram28 4 ปีที่แล้ว +8

    സാറിന്റെ നോവലുകൾ വായിച്ചപ്പോൾ തോന്നിയ ഇഷ്ടം ഇപ്പോൾ സംസാരരീതിയോടും തോന്നുന്നു 😍😍😍

  • @mallutube-6088
    @mallutube-6088 4 ปีที่แล้ว +7

    മലയാളത്തിലെ ഏറെ വ്യത്യസ്തതയുള്ള എഴുത്തുകാരനാണ് ശ്രീ. ടി. ഡി രാമകൃഷ്ണൻ. ഇതു വരെയുള്ള മുഴുവൻ എപ്പിസോഡുകളും കണ്ടു. Very nice and interesting.

  • @iraloorvasudevan4991
    @iraloorvasudevan4991 4 ปีที่แล้ว +5

    വളരെ വിജ്ഞാനപ്രദമായ episode. ആശംസകൾ

  • @jalajabhaskar6490
    @jalajabhaskar6490 4 ปีที่แล้ว +7

    2 yrs back TDR was the chief guest for our high school reunion function..at that time l didn't know who he was..just Vayalar award winner ennumathram kettu...oru puliyanennu ippo manassilayi😊

  • @musthafak437
    @musthafak437 4 ปีที่แล้ว +70

    സുഗന്ധി എന്ന ആണ്ടാൾ ദേവനായകി വായിച്ചു കഴിഞ്ഞു ഒരാഴ്ച അസ്വസ്ഥനായി നടക്കേണ്ടി വന്നു മനുഷ്യനായി ജനിച്ചതിൽ പോലും കുറ്റ ബോധം തോന്നി

    • @rahimkvayath
      @rahimkvayath 4 ปีที่แล้ว +9

      അങ്ങനെയുള്ള താങ്കൾ, കേരളത്തിലെ ചില പാർട്ടി ഗ്രാമങ്ങളിൽ പോയാൽ എന്താവും സ്ഥിതി

    • @abhijithmk698
      @abhijithmk698 4 ปีที่แล้ว +1

      സത്യം

    • @gainviewer4936
      @gainviewer4936 4 ปีที่แล้ว

      @@rahimkvayath entha party gramathil?

    • @teamblenderz466
      @teamblenderz466 3 ปีที่แล้ว +1

      ഭാഷാപരമായ സൗന്ദര്യാത്മകത ഒട്ടും ഇല്ലാത്തൊരു നോവലായി തോന്നി

    • @thomasshelby7482
      @thomasshelby7482 2 ปีที่แล้ว

      Same feeling bro 😥😥

  • @-90s56
    @-90s56 4 ปีที่แล้ว +5

    അടിപൊളി ടി ഡി രാമകൃഷ്ണൻ സാറിന്റെ വിഡിയോയിക്ക് വെയ്റ്റിംഗ് ആയിരുന്നു 😊

  • @malavika24
    @malavika24 4 ปีที่แล้ว +6

    ഇതാണ്‌ ചരിത്രം
    ഞാനാണ്‌ ചരിത്രം എന്നതിനപ്പുറം
    Harts off U sir

  • @manojvasudev273
    @manojvasudev273 2 หลายเดือนก่อน

    വളരെ താമസിച്ചാണ് സുഗന്ധി ആണ്ടാൾ ദേവനായകി കൈയ്യിൽ കിട്ടുന്നത്. ഫസ്റ്റ് എഡിഷൻ 2014 ൽ ആയിരുന്നു. ഞങ്ങളുടെ ഗ്രന്ഥശാലയിൽ നിന്ന് ഈയിടെയാണ് എടുത്ത് 4 ദിവസം കൊണ്ട് വായിച്ചു തീർത്തത്. 2024 മെയ് 22 പുസ്തകം വായിച്ച് ലഹരി കയറി ഈ പുസ്തകവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും Serch ചെയ്ത് കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ഈ vedio യും കാണുന്നത്. ഇത് എഴുതുമ്പോഴും ഈ പുസ്തകം ഒരു ലഹരിയായി അടുത്തുണ്ട്. ഗ്രേറ്റ് രചന❤❤

  • @rinuar7414
    @rinuar7414 4 ปีที่แล้ว +9

    ,,Suganthi enna Aandal devanayika vayichapol kittiya ,,,,oru feel und ,,,,athu vere oru novel vayichittum kittiyittilla ,,,Novel ,mathram alla ,Athil ude kurachu ,,History um padikkan patti ,,,,

  • @vipinsv3984
    @vipinsv3984 ปีที่แล้ว

    Great work.. heart touching

  • @00badsha
    @00badsha 2 ปีที่แล้ว

    Thanks for sharing

  • @WriterSajith
    @WriterSajith 3 ปีที่แล้ว +5

    സുഗന്ധി ആണ് ആദ്യം വായിച്ചത് ❤️

  • @123userwq
    @123userwq 4 ปีที่แล้ว +2

    കാത്തിരുന്ന വിഷയം ❣️

  • @sujesho.s6149
    @sujesho.s6149 ปีที่แล้ว

    Touching story,Sugandhi alias Andal devanaki❤️

  • @vishnuvelayudhan9640
    @vishnuvelayudhan9640 4 ปีที่แล้ว +2

    ഒരു രക്ഷയും ഇല്ലാത്ത ezhuth

  • @alimohamed9408
    @alimohamed9408 4 ปีที่แล้ว +1

    Defined with truth and nature.

  • @revanth3508
    @revanth3508 4 ปีที่แล้ว +2

    Respect to you sir as you have exposed and subtly commented on evils in Indian and srilankan society

  • @muhammedrijas445
    @muhammedrijas445 4 ปีที่แล้ว +12

    ഈ ഓർമകൾ കേൾക്കുമ്പോൾ ആ പുസ്തകത്തിലെ ഒരു വരിയെങ്കിലും ഇവിടെ കുറിയ്ക്കാതെ പോകാൻ കഴിയുന്നില്ല TD മാഷേ...♥️
    "കുറേക്കാലം കൊളംബോവിലും, പരിസരങ്ങളിലുമുള്ള വിവിധ അഭയാർത്ഥി ക്യാമ്പുകളിലായി വളർന്നു. ക്യാമ്പുകളിലെ ദുരിതമയമായ ആ ജീവിതകാലത്താണ് ഞാൻ ഏറ്റവുമധികം കരഞ്ഞിട്ടുള്ളത്.ദിവസവും രണ്ട് നേരം അലുമിനിയപ്പാത്രത്തിലേക്കൊഴിച്ചു തരുന്ന കഞ്ഞിയാണ് ആകെ കിട്ടുന്ന ഭക്ഷണം. ഒന്നും വിരിക്കാതെ വെറും സിമൻറ് തറയിൽ കിടന്ന് ഉറങ്ങണം. എപ്പോഴും സിംഹള ക്യാമ്പധികാരികളുടെ തല്ലും, തെറിയും, ചീത്ത വിളികളും.ഒന്നു മയങ്ങിയാൽ അപ്പാവും, അമ്മാവും, അണ്ണനും ചോരയിൽ പിടഞ്ഞ് കിടക്കുന്നത് കണ്ട് ഞെട്ടിയുണരും".
    സുഗന്ധി എന്ന ആണ്ടാൾ ദേവനായകി.

  • @divyasudheesh2326
    @divyasudheesh2326 4 ปีที่แล้ว +2

    ❤️❤️❤️❤️

  • @jobinsaju3691
    @jobinsaju3691 4 ปีที่แล้ว +3

    SAD👍👍

  • @Abhinav-nk1uw
    @Abhinav-nk1uw 4 ปีที่แล้ว +1

    Sir♥️

  • @devussharmi6676
    @devussharmi6676 4 ปีที่แล้ว +2

    കാത്തിരിക്കുന്നു സാർ....

  • @rinsongrinu2617
    @rinsongrinu2617 4 ปีที่แล้ว +18

    ചോരയിൽ ചാലിച്ച കടുത്ത മനുഷ്യവകാശലംഗനത്തിൻ്റെ കഥകൾ ഒത്തിരിയുണ്ട് അവിടെയെന്ന്
    യുദ്ധാനന്തരം പുറത്ത് വന്ന വാർത്തകളും ചിത്രങ്ങളും തെളിയിച്ചിരന്നു😭😭😭

    • @vijayanpillai80
      @vijayanpillai80 4 ปีที่แล้ว +1

      എന്താണ് രാജ്യത്തെ പ്രശ്നങ്ങൾക്ക് കാരണം എന്ന് ശ്രീലങ്ക കാർ 1950 കളിൽ മനസ്സിലാക്കി.ഇന്ത്യക്കാർ എന്നാണ് ഇത് മനസ്സിലാക്കുന്നത്.

  • @gineshek9685
    @gineshek9685 4 ปีที่แล้ว +2

    ഞാൻ ഇന്നലെ വായിച്ചു തീർത്തു.

  • @valsalavr7729
    @valsalavr7729 ปีที่แล้ว

    വംശീയവാദമോ ഭീകരവാദമോ എന്തിന് സാമ്പത്തിക അരാജകത്വമോ പോലും അനുഭവിക്കേണ്ടി വരാത്ത നമ്മുടെ നാട്ടുകാർക്ക് മറ്റുള്ളവരുടെ വേദനകൾ കുറച്ചെങ്കിലും മനസ്സിലാക്കാൻ ഇത്തരം രചനകൾ സഹായിക്കട്ടെ.

  • @vaishakhkrishna295
    @vaishakhkrishna295 3 ปีที่แล้ว +1

    🔥🔥

  • @shefeekhan3180
    @shefeekhan3180 4 ปีที่แล้ว +1

    🙏❤️

  • @arunrajpalodu3012
    @arunrajpalodu3012 2 ปีที่แล้ว +3

    ശ്രീലങ്കയുടെ ഭാവി പ്രവചിച്ച രചന..👍

  • @vipinns6273
    @vipinns6273 4 ปีที่แล้ว +3

    😍👍👏👌❤️

  • @adnanm993
    @adnanm993 3 ปีที่แล้ว +1

    😍😍😍😍😍😍😍😍😍

  • @mrajiliss
    @mrajiliss 4 ปีที่แล้ว +1

    🙏👍

  • @rahimkvayath
    @rahimkvayath 4 ปีที่แล้ว +14

    ശ്രീTD രാമകൃഷ്ണൻ, താങ്കൾ ഇതിലെ കമൻറുകൾ ശ്രദ്ധിക്കാറുണ്ടോ?

  • @shamlasamad4296
    @shamlasamad4296 3 ปีที่แล้ว +1

    😍

  • @sreevidya7406
    @sreevidya7406 ปีที่แล้ว

    സുഗാന്ധി.. 👌👌👌👌

  • @manumanu-yy9hs
    @manumanu-yy9hs 4 ปีที่แล้ว +4

    TD ramakridhnante masterpiece

    • @gopikrishnan330
      @gopikrishnan330 3 ปีที่แล้ว

      ഒരു എഴുത്തുകാരനും മാസ്റ്റർ പീസ് ഉണ്ടാവില്ല

  • @pradeepsanthanaseelan383
    @pradeepsanthanaseelan383 4 ปีที่แล้ว +7

    "സുഗന്ധി " 🎭🎭🎭മേടിച്ചു ....വായിക്കാ൯ തുടങ്ങണ൦😍😍😍😍😍

  • @shajahan45
    @shajahan45 4 ปีที่แล้ว +1

    അഭിമാനമാണ് കണ്ണാ.. വണക്കം

  • @santhosh7176
    @santhosh7176 ปีที่แล้ว

    TDR ❤❤❤

  • @sreejinponniam8016
    @sreejinponniam8016 4 ปีที่แล้ว +2

    Njan

  • @swayamprabhamr1858
    @swayamprabhamr1858 4 ปีที่แล้ว +10

    സുഗന്ധിയിലെ ഇതിവൃത്തം ശ്രീലങ്കൻ ഭരണകൂടത്തെ അസ്വസ്ഥമാക്കിയോ എന്നായിരുന്നു ഞാൻ ചിന്തിച്ചത്. പുസ്തകം പ്രസിദ്ധീകരിച്ചതിനു ശേഷം ശ്രീലങ്കയിൽ പോയി എന്നതിൽ നിന്ന് പ്രശ്നങ്ങൾ ഗൗരവമായി ഉണ്ടായില്ല എന്ന് ഇത് കേട്ടപ്പോൾ തോന്നി.

    • @sameeraedamannil2708
      @sameeraedamannil2708 4 ปีที่แล้ว +2

      സുഗന്ധി വായിച്ചപ്പോൾ എനിക്കും തോന്നിയ കാര്യം

    • @bibymarkose1758
      @bibymarkose1758 3 ปีที่แล้ว +2

      ഞാനും ചിന്തിച്ചു ... പക്ഷേ ദന്തഗോപുരങ്ങൾ മ്രനു.എസ്.പിള്ള) വായിച്ചിട്ടും തിരുവിതാംകൂർ രാജവംശത്തിന് പ്രത്യേകിച്ച് അസ്വസ്ഥതകൾ ഒന്നും ഇല്ലല്ലോ

    • @anilappu75
      @anilappu75 หลายเดือนก่อน

      😊😊

  • @MrLinsad
    @MrLinsad 4 ปีที่แล้ว +1

    TDR. Such a talented writer. 👍

  • @omanaroy8412
    @omanaroy8412 4 ปีที่แล้ว +2

    Sir yellam kelkkumbol sanghadam varunnu
    As novel vayichu ഹൃദയം വളരെvedanichu

  • @ajzalvc
    @ajzalvc 4 ปีที่แล้ว +2

    Counting started 1 million 🤩

  • @thomasshelby7482
    @thomasshelby7482 2 ปีที่แล้ว

    Anyone know what happened to Prabhakaran's daughter and wife?
    Please reply 🙏🙏

  • @Roads4K
    @Roads4K 4 ปีที่แล้ว +2

    🥰🥰🥰👌👌👌

  • @alejandrogonzalezinarritu9142
    @alejandrogonzalezinarritu9142 4 ปีที่แล้ว +1

    😀

  • @shinuthomas186
    @shinuthomas186 4 ปีที่แล้ว +2

    Rajani tiranagama

  • @divakarank8933
    @divakarank8933 4 ปีที่แล้ว +7

    കാലവും ജീവിതവും പകർന്നു നൽകിയ കാരണങ്ങളിലൂടെ കടന്നുപോയപ്പോൾ രാമകൃഷ്ണൻ എന്ന കഥാകാരനെ കേൾക്കാനായില്ല എന്നതിൽ കുറ്റബോധം തോന്നുന്നു, മാപ്പ്.

  • @csanilkumarcsanilkumar1117
    @csanilkumarcsanilkumar1117 4 ปีที่แล้ว +14

    ശ്രീലങ്കൻ കലാപം കേരളത്തെ ബാധിച്ചില്ല. അല്ലങ്കിൽ പ്രതികരിക്കാൻ ശ്രമിച്ചില്ല.ഞാൻ അതിനെ പറ്റി ആലോചിച്ചിരുന്നു.
    കാരണം ഈഴവർ ആണ്. കേരളത്തിൽ ഇപ്പോഴും ഈഴവർ ശക്തരാണ്.കൂടാതെ ഇസ്ലാമിലേക്കും കൃസ്തുമതത്തിലേക്കും ഈഴവർ മതം മാറിയിട്ടുണ്ട്. പക്ഷെ ജീൻ ഒന്നാണ് 'ഈഴവ മനസ് ശ്രീലങ്കക്ക്, സിംഹളർക്ക് ഒപ്പമാണ്.
    പഠനം നടത്തേണ്ട വിഷയമാണ് തമിഴർക്ക് ഒപ്പമല്ല ഈഴവ മനസ്. കാലം സത്യമാണ്

    • @gainviewer4936
      @gainviewer4936 4 ปีที่แล้ว

      🙄😒

    • @rider52352
      @rider52352 3 ปีที่แล้ว +5

      അതിന് കാരണം ഈഴവർ അല്ല
      പൊതുവേ മലയാളികൾക്ക് ശ്രീലങ്കൻ പ്രശ്നത്തെ പറ്റി വലിയ ധാരണയൊന്നും ഇല്ല മലയാളികൾ ധരിച്ച് വച്ചിരിക്കുന്നത് ശ്രീലങ്കയിലെ തമിഴരെല്ലാം ഇന്ത്യയിൽ നിന്ന പോയവരാണെന്നും അവിടെ പോയി തമിഴർക്ക് വേണ്ടി നാട് ചോദിക്കുകയാണ് എന്നൊക്കെയാണ്... ജീവിക്കാൻ പോയ സ്ഥലത്ത് നാട് ചോദിച്ച് പോരാടുന്നത് തെറ്റാണ് എന്ന് കരുതിയതാലാണ് മലയാളികൾ ഈ പ്രശ്നത്തെ അധികം ശ്രദ്ധിക്കാതെ വിട്ടു നിന്നത് പക്ഷേ സത്യാവസ്ഥ എന്തെന്നാൽ ശ്രീലങ്കയിൽ രണ്ടു വിഭാഗം തമിഴർ ഉണ്ട് ഒന്ന് ശ്രീലങ്കയിലെ പൂർവ്വികരായ ഈഴത്തമിഴർ രണ്ട് ഇന്ത്യയിൽ നിന്ന് പോയ മലയക തമിഴർ ഈ മലയക തമിഴർ യുദ്ധത്തിൽ പങ്കെടുത്തിരുന്നില്ല അവരിൽ ഭൂരിഭാഗവും യുദ്ധ സമയത്ത് ഇന്ത്യയിലേക്ക് തിരിച്ചു വന്നിരുന്നു
      പൂർവ്വികരായ ഈഴത്തമിഴർക്കും സിംഹളർക്കുമാണ് യുദ്ധം നടന്നത് ഈ യുദ്ധം ഇന്ന് ഇന്നലെ തുടങ്ങിയതല്ല പല ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപേ തുടങ്ങിയതാണ് ആദി കാലം തൊട്ടേ ശ്രീലങ്കയിൽ രണ്ടു രാജ്യങ്ങൾ ഉണ്ട് അത് തമിഴ് രാജാക്കന്മാർ ഭരിച്ചിരുന്ന ഈഴം എന്ന് പേരുള്ള ഈഴരാജ്യവും സിംഹള രാജാക്കന്മാർ ഭരിച്ചിരുന്ന ലങ്കയും അക്കാലം തൊട്ടേ ഈ രണ്ടു രാജാക്കന്മാർക്കിടയിൽ തുടർച്ചയായി യുദ്ധങ്ങൾ നടന്നു കൊണ്ടേയിരുന്നു
      ചേര ചോള രാജാക്കന്മാർ ഈ ഈഴരാജ്യത്തിൽ നിന്ന പല തമിഴരെയും യുദ്ധ ആവശ്യങ്ങൾക്കായി ഇന്ത്യയിലേക്ക് കൊണ്ട് വന്നിരുന്നു ഈ ഈഴരാജ്യത്തിൽ നിന്ന് വന്ന തമിഴരുടെ പിന്മുറക്കാരെയാണ് ഈഴവർ എന്ന് വിളിക്കുന്നത് ഈഴം.+വന്നവർ= ഈഴവർ

  • @sherrysunny6216
    @sherrysunny6216 4 ปีที่แล้ว +1

    Second

    • @asharafasharaf1951
      @asharafasharaf1951 4 ปีที่แล้ว

      വായിച്ചു കുറെയായി ചിലതൊക്കെ മറന്നത് പോലെ

  • @shameerpt7236
    @shameerpt7236 4 ปีที่แล้ว +2

    ഞാൻ

  • @adhukanikkolil
    @adhukanikkolil 4 ปีที่แล้ว +8

    We need SP George Joseph sir back.
    Modous of oprandy ❤

  • @burneyjosemathew6402
    @burneyjosemathew6402 4 ปีที่แล้ว +1

    O

  • @manojmsmanu4068
    @manojmsmanu4068 3 ปีที่แล้ว +6

    Watch in 1.25x speed 😁

  • @user-ev1rb7xf4c
    @user-ev1rb7xf4c 4 ปีที่แล้ว +8

    സുഗന്തി എന്ന ആണ്ടാൾ ദേവനായകി പുസ്തകത്തിന്റെ review കാണുകയായിരുന്നു 😳

  • @aboo5544
    @aboo5544 4 ปีที่แล้ว +3

    Sugandhi vaayikkan Ernakulam Public Library yil membership eduthu.....
    But nirasha aayirunnu phalam....😞
    Book bhayankara demand....

    • @Vasuki666
      @Vasuki666 3 ปีที่แล้ว +1

      Telegramil ind

    • @aboo5544
      @aboo5544 3 ปีที่แล้ว

      @@Vasuki666
      Thanks
      Check cheyyam

  • @swapnasairaj8502
    @swapnasairaj8502 ปีที่แล้ว +1

    എത്ര തവണ വായിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല. ശ്രീ ലങ്ക ഒരു വല്ലാത്ത വികാരം ആയി നില nikkunnu

  • @jobymon4356
    @jobymon4356 4 ปีที่แล้ว +3

    ഇ പ്രോഗ്രാമിലൂടെ മുൻ ഡിജിപി ജേക്കബ് പൊന്നൂസ് സർ നെ കാണാൻ ആഗ്രഹിക്കുന്നു..

  • @RootSystemHash
    @RootSystemHash 4 ปีที่แล้ว +3

    ഇട്ടിക്കോര മാത്രേ വായിച്ചിട്ടുള്ളു. സാറിന്റെ എല്ലാ പുസ്തകങ്ങളും വായിക്കണം എന്ന് തീരുമാനിച്ചിട്ടുണ്ട്.

    • @keatsveena6957
      @keatsveena6957 4 ปีที่แล้ว +1

      Must read Sugandhi too... one of the classics

  • @jessyvarghese6337
    @jessyvarghese6337 3 ปีที่แล้ว +3

    Oduvil juliku enthu sambhavichu...

    • @ashtamyleena5213
      @ashtamyleena5213 ปีที่แล้ว +1

      Enikkm ariyaan agraham und....njnm Julikk enthu sambavichu ennu ariyaan anewshikkarunnu.

  • @teamblenderz466
    @teamblenderz466 3 ปีที่แล้ว +2

    എനിക്ക് മാത്രമാണോ സുഗന്ധി യെ അത്രയ്ക്ക് ഇഷ്ടമാവാത്തത്?!!

  • @arithottamneelakandan4364
    @arithottamneelakandan4364 7 หลายเดือนก่อน

    ബുദ്ധന്റെ അഹിംസ ഉപേക്ഷിച്ചതിലും തെറ്റാണത്രേ നമോ നമ: ( നമസ്കാരം, നമസ്ക്കാരം എന്നാണ് അതിനർത്ഥം) രാഷ്ട്രീയ തിമിരം എന്നു പറയുന്നത് ഇതാണ്.

  • @itsforyounow2090
    @itsforyounow2090 2 ปีที่แล้ว

    puthiya pusthakam pacha chuvapp manja.........railway yude nalloru detailing undenkilum........pratheekshichathinolam aayilla......td ye njan ithinum mukalil pratheekshichirunnu.....iyaalude...alfa allatha ella booksum vaayichittund

  • @nimmiv4134
    @nimmiv4134 4 ปีที่แล้ว +5

    ഒരു മലയാളി journalist undallo. വീരപ്പനെ ഇന്റർവ്യൂ ചെയ്ത ഒരു സ്ത്രീ. Height ഒക്കെ ആയി മെലിഞ്ഞിട്ട് ഒരാൾ. പേര് ആർകെങ്കിലും അറിയാമെങ്കിൽ പറഞ്ഞു തരാമോ

    • @sureshnair7732
      @sureshnair7732 4 ปีที่แล้ว +4

      അനിതാ പ്രതാപ്

    • @nimmiv4134
      @nimmiv4134 4 ปีที่แล้ว

      @@sureshnair7732 thanks 😊😊😊

    • @manoharanm2803
      @manoharanm2803 4 ปีที่แล้ว

      @@sureshnair7732 അനിതാ പ്രതാപ് ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ വന്നു പോയി
      കുറച്ച് മാസങ്ങൾക്ക് മുൻപ്
      ശനിയും ഞായറും . രാവിലെ 9 മണിക്കാണ് ആ എപ്പിസോഡുകൾ വന്നത് ഏകദേശം 20 ൽ താഴെ മാത്രമെ ഉള്ളൂ

    • @jalajabhaskar6490
      @jalajabhaskar6490 4 ปีที่แล้ว

      Anita Pratapinde episodes kandirunnu..she writes for The Week magazine

    • @sajidkv699
      @sajidkv699 3 หลายเดือนก่อน

      അനിത പ്രതാപ്. സഫാരിയിൽ ഉണ്ട്.

  • @radhikarajagopal4u
    @radhikarajagopal4u 4 ปีที่แล้ว +5

    Always puzzled why "Sugandhi..." is appreciated so much. May be because of the keralites unawareness to Tamil literature. It is just a copy of Kalki Krishnamurthy's Ponniyin Selvan. English translation is also available by C V Kartik Narayan. The writer just infused that story with 90s srilankan tension.

    • @abinmathew3368
      @abinmathew3368 2 ปีที่แล้ว +6

      It's because we don't have a novel like ponniyin selvan. And it's not a copy paste of Kalki's work. Sugandhi is saying the internal politics of Lanka and India

    • @user-dx6ym4sq3m
      @user-dx6ym4sq3m 2 ปีที่แล้ว

      @@abinmathew3368 👍

    • @mariachacko2672
      @mariachacko2672 ปีที่แล้ว +1

      There is no mention of Devanayaki in Ponniyin Selvan.... I think.

    • @radhikarajagopal4u
      @radhikarajagopal4u ปีที่แล้ว +1

      @@mariachacko2672 Devanayaki is authors (t.d ramakrishnan's) creation. Just changing the name of character in ponniyin selvan. But the plot has many similarities. I have read both the books. Please read ponniyin Selvan book ( it has 5 volumes total 6 books) and td ramakrishnan's book. You will come to know it's similarities. And please don't misunderstood by this upcoming ponniyin selvan movie and some mushrooming TH-cam reviews on the movie. Because movie has its own time limitation. It can't show everything as the book describes. And the reviewers has very little knowledge about it. Just making reviews only because this is trending now and to get the views

    • @mariachacko2672
      @mariachacko2672 ปีที่แล้ว +2

      @@radhikarajagopal4u thanks💕💕....Iam trying to learn Tamil so that I can read these books,but it’s not an easy task,anyway best of luck .for me😃😃

  • @rajeshprabha5244
    @rajeshprabha5244 3 ปีที่แล้ว

    Tamil allways tamil

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 4 ปีที่แล้ว +4

    സുഗന്ധി മനോഹരമായ നോവലാണ്. എന്നാൽ ആയിരം വർഷം മുൻപത്തെ ചരിത്രം ശരിയല്ല. ആയിരം വർഷമായി തഞ്ചാവൂർ എന്നോ രാജരാജചോ ളൻ എന്നോ പറഞ്ഞാൽ അദ്ദേഹം നിർമ്മിച്ച ലോകാത്ഭുതമായ പെരിയകോവിൽ അഥവാ ബ്യഹദീശ്വരൻ കോവിൽ എന്ന ശിവക്ഷേത്രം പരാമർശിക്കാതിരിക്കാനാവില്ല. ഈ എപ്പിസോഡിൽ പറഞ്ഞെങ്കിലും നോവലിൽ രാജരാജ ചോളൻ അകലെയുള്ള ശ്രീ രംഗനാഥനെ തൊഴാൻ പോകുന്നതായാണ് പറയുന്നത്. തഞ്ചാവൂരിലും പരിസരങ്ങളിലുമുള്ള വമ്പൻ ശിവക്ഷേത്രങ്ങളെല്ലാം ശിവഭക്തരായ ചോളരുടെ യുദ്ധവിജയസൂചകങ്ങളാണ്. ഇതേപ്പറ്റി പരാമർശങ്ങളില്ല.
    തിരുവനന്തപുരത്തും അക്കാലത്ത് പ്രസിദ്ധം കാന്തളൂർ ശിവക്ഷേത്രമാണ്. പക്ഷെ പരാമർശിക്കുന്നത് ആയിരത്തിഎഴുനൂറുകളിൽ മാർത്താണ്ഡവർമ പരിഷ്ക്കരിക്കും വരെ അപ്രസക്തമായ പത്മനാഭസ്വാമി ക്ഷേത്രമാണ്.

  • @trilok7070
    @trilok7070 4 ปีที่แล้ว +1

    *Aarkku venam aandaal itty kore
    Patti para anna*

  • @arunsree3886
    @arunsree3886 4 ปีที่แล้ว +5

    ശ്രീലങ്കൻ തമിഴ് വംശജർ, ഇത്രേം വല്യ ഫ്രോഡുകൾ ലോകത്തുവേറേയില്ല വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യൻ തമിഴ് സഹോദരങ്ങളോട് ചോദിച്ചാൽ അവർ പറയും.... !!!

    • @abdulkarim6427
      @abdulkarim6427 4 ปีที่แล้ว +1

      സഹോദരനെ ആരോ തെറ്റദ്ദരിപ്പിക്കപ്പെട്ട്രിക്കുന്നു

    • @arunsree3886
      @arunsree3886 4 ปีที่แล้ว +1

      Abdul Karim ആരും തെറ്റിദ്ധരിപ്പിച്ചതല്ല ഭായി .......കഴിഞ്ഞ പത്തു പതിനഞ്ചു വർഷത്തെ അനുഭവമാണ്.... താങ്കൾക്കു പരിചയമുള്ളവർ 10% മാത്രം ഉണ്ടാകാവുന്ന നല്ലവരായിരിക്കും സൂക്ഷിച്ചിടപഴകുക....!!!!
      പണ്ട് ഞാനും, ശ്രീലങ്കയിൽ ഇവർ അനുഭവിക്കുന്ന യാതനകളോർത്ത് വിഷമിക്കുകയും ....സിംഹളരെ പഴിക്കുകയും ചെയ്തിട്ടുണ്ട് എന്നാൽ നേരിട്ട അനുഭവങ്ങളിൽ നിന്നും ഇങ്ങനെയും ദുഷിച്ച മനുഷ്യ ജന്മങ്ങൾ ഭൂമിയിൽ ഉണ്ടോയെന്നു അത്ഭുതപെട്ടിട്ടുണ്ട് ....അതിൽ നല്ല മനുഷ്യർ ഇല്ലായെന്നു പറയുന്നില്ലാ.... വളരെ വിരളം.....90% പേരും കൊടുത്ത കൈയ്ക്കു കടിക്കുന്ന ടീമാണ്...
      അഭയം കൊടുത്ത പലനാടുകളിലും ഇവർ കാണിച്ചുകൂട്ടുന്നത് കണ്ടു .....ഇവർക്ക് വേണ്ടി ഇന്ത്യയിൽ പല സമരങ്ങൾ മുതൽ ആത്മാഹൂതിവരെ നടത്തിയ ഇന്ത്യൻ തമിഴ് തലമുറയിൽപെട്ടവർ മൂക്കത്തു വിരൽ വയ്ച്ചു പ്രാകുന്നതും കണ്ടിട്ടുണ്ട് ....!!!!

  • @sankarankarakad7946
    @sankarankarakad7946 5 หลายเดือนก่อน

    LTTE യേ ന്യായീകരിക്കാതെ രാജപക്സെയെ വിമർശിക്കുക!!!?

  • @deepamanoj1215
    @deepamanoj1215 ปีที่แล้ว

    ❤️❤️❤️