1 ഒരു സങ്കീർത്തനം പോലെ 2 രണ്ടാമൂഴം 3 ഫ്രാൻസിസ് ഇട്ടിക്കോര 4 ആടുജീവിതം 5 അസുരവിത്ത് 6 ഖസാക്കിന്റെ ഇതിഹാസം 7 ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു വായിച്ച നോവലുകളിൽ ഓർമ്മയുള്ള ഏറ്റവും ഇഷ്ടപ്പെട്ട നോവലുകൾ.
ശിവജി സാവന്തിന്റെ കർണൻ ഇഷ്ടമായെങ്കില് shall I suggest another marathi novel. വി.എസ്. ഖാണ്ഡേക്കറുടെ യയാതി. ജീവിതത്തിന്റെ അർത്ഥം എന്താണ് എന്ന അന്വേഷണമാണ് നോവലിലെ theme.
Sir, good information and keep doing. did you ever heard about Malayalam novelist Muttathu Varkey? He was English translator, news paper editorial board and so many more! Please find out and share the information with others. Thank you!
നിശബ്ദ സഞ്ചാരങ്ങൾ ഒരു ദേശത്തിന്റെ കഥ ഡൽഹി ഗാഥാകൾ തുടങ്ങിയ പുസ്തകങ്ങളെല്ലാം ഇവയോടൊപ്പം നില്കുന്നവയാണെന്ന് തോന്നുന്നു താങ്കൾ പറഞ്ഞ പോലെ ഒരു ചുരുക്കൽ പട്ടിക ഉണ്ടാക്കുന്നത് ഒരു അനീതി തന്നെ ആയിരിക്കും എന്ന് തോന്നുന്നു
വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ Les Miserables മലയാളത്തിലേക്ക് മൊഴിമാറ്റിയത് നാലാപ്പാട്ട് നാരായണ മേനോനാണ്. Translation പുസ്തകമായിട്ട് നൂറു കൊല്ലമായെന്ന് തോന്നുന്നു.
@@കണ്ണന്റെസഖി-വ6ഗ വായിക്കാൻ ഇഷ്ടം ആണോ.. എന്നാൽ ഒന്നും നോക്കണ്ട. വായിച്ചു ഇല്ലാതെ ആയിപ്പോകും.. പിന്നെ ഒരു week എടുക്കും ഒന്ന് പുറത്ത് varan😁. ബുക്ക് തന്നെ വായിക്കണം. ലൈബ്രറി ബുക്ക് ആണെകിൽ അടിപൊളി. മയഴിപ്പുഴയുടെ തീരങ്ങളിൽ ലും വായിക്കണം. അതൊരു ജിന്ന് ആണ്..
ഇതെല്ലാം പ്രതിഭകളാണെന്നതിൽ സംശയമില്ല . അടുത്ത നൂറ്റാണ്ടിലെ വായനക്കാർക്ക് വേണ്ടി ഈ നൂറ്റാണ്ടിലെ അഥവാ ഇരുപതാം നൂറ്റാണ്ടിൽ ശ്രദ്ധിക്കപ്പെട്ട എഴുത്തുകാർ അല്ലെങ്കിൽ ശ്രദ്ധിക്കപ്പെടേണ്ട കൃതികൾ ഏതൊക്കെയാണെന്ന് ഒന്ന് പരിചയപ്പെടുത്താമോ ?
ഞാൻ വായിച്ചതിൽ 7th സ്റ്റാൻഡിൽ മലയാളം second il
1. ഉണ്ണിക്കുട്ടൻ സ്കൂളിലേക്ക്
2. വികൃതി രാമൻ
3. പാത്തുമാടെ ആട്
4. വെള്ളപൊക്കത്തിൽ
5. ദീനമാ
❤
vikruthi raaman😍
Alchemist, ആടുജീവിതം...
My fav❤️
Sk യുടെ ഒരു ദേശത്തിൻ്റെ കഥ എവിടെയും കെട്ടില്ലല്ലോ
അത്ഭുതം . നിൻ്റെയൊക്കെ ഒരു വീക്ഷണ രീതി👏👏👏👌
ശരിയാണ്. ഒരു ദേശത്തിൻറെ കഥ ഉൾപ്പെടുത്താത്ത ഏതു് ലിസ്റ്റും അപൂർണ്ണമാണ്.
Yes, ഒരു ദേശത്തിന്റ കഥ ഉണ്ടാവും എന്നു കരുതി
റാം c/o അനന്ദി also🥹❤️
Now it's trending🔥
ആടുജീവതം and ഖസാക്കിന്റെ ഇതിഹാസം ഞാൻ വായിച്ചു this two are really nice books 👍
th-cam.com/video/DrU5ZDDZx8w/w-d-xo.html
ഒരു സങ്കീർത്തനം പോലെ. ഇതിൽ വരാഞ്ഞതിൽ എനിക്ക് അത്ഭുതം തോന്നുന്നു
Enikum thonni
Sathyam
Crime and punishment
Sssss..oru sageerthanam pole
Entho
Enikk angott koluthiyilla
ഡാവിഞ്ചി കോഡ് ഞാൻ വായിച്ചിരുന്നു അത്യുഗ്രൻ പുസ്തകമാണ് 👌🥰😍❤️
Yz
th-cam.com/video/DrU5ZDDZx8w/w-d-xo.html
1 ഒരു സങ്കീർത്തനം പോലെ
2 രണ്ടാമൂഴം
3 ഫ്രാൻസിസ് ഇട്ടിക്കോര
4 ആടുജീവിതം
5 അസുരവിത്ത്
6 ഖസാക്കിന്റെ ഇതിഹാസം
7 ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു
വായിച്ച നോവലുകളിൽ ഓർമ്മയുള്ള ഏറ്റവും ഇഷ്ടപ്പെട്ട നോവലുകൾ.
മലയാള നോവലുകൾ.
7 my fav
ആദ്യത്തെ നാലും എന്തായാലും വായിച്ചിരിക്കണം....
മഞ്ഞ വെയിൽ മരണങ്ങൾ
Ntuppuppakkoranendarnnu polathe vere books suggest cheyamo. Old school romantic novels.
ബെന്യാമിന്റെ മഞ്ഞവെയിൽ മരണങ്ങൾ 💛
Yes... Adipoli anu... Njanum vayichu
Njn vayichathil ettavum ishttappetta book
💛Mysterious
""രണ്ടാമുഴം "
ഭീമനെ പ്രേണയിച്ചവൾ ഞാൻ......
ആർത്തിയോടെ വായിച്ചു തീർത്തു ഞാൻ.....🥰🥰
Me too
Njanum
Correct
Njanum
I love karna
•Alchemist
•ആടുജീവിതം
•ചെമ്മീൻ
Fvrt❤️❤️
മഞ്ഞവെയിൽ മരണങ്ങൾ. ബെന്യാമിൻ 👍👍
🔥🔥🔥
Njan frist time kadhakale ishttapettu thudangiyathu ആടുജീവിതം enna book vaayichathiloode aahnnu..... Always my favorite ....
Same ❤
Njaanum..... ❤️
Me too
Aadujeevitham pole vere nalla novel vere ndo? 😕 njan Alchemist vaayichu pakshe ishttapettilla karannam Aadujeevitham 😮💨
Odayil ninnu@@maus123
ഒരു സങ്കീർത്തനം പോലെ ❤️
Manja veil maranangal👍👍
Fransis itti kora
Benyamin
Ooh endhaa book vaayichu theerkaandu eneekan pattilla
Anthraper❤
Hy
1.ചുവന്ന മുടിയുള്ള സുന്ദരി
2. ആട് ജീവിതം
3. ആൽക്കമിസ്റ്റ്
ശിവജി സാവന്തിന്റെ കർണൻ ഇഷ്ടമായെങ്കില് shall I suggest another marathi novel. വി.എസ്. ഖാണ്ഡേക്കറുടെ യയാതി. ജീവിതത്തിന്റെ അർത്ഥം എന്താണ് എന്ന അന്വേഷണമാണ് നോവലിലെ theme.
Karnan ❤
Best on of malayalam is ഒരു ദേശത്തിന്റ കഥ njaanapeedam winning novel
ഒരിക്കൽ, ഒരു സങ്കീർത്തനം പോലെ, ആടുജീവിതം my fav❤️
1അൽ കെമിസ്റ്റ്
2ഒടിഞ്ഞ ചിറകുകൾ
3അഡ്വഞ്ചേഴ്സ് ഓഫ് ഹക്ക്ൾബെറി ഫിൻ
ഞാൻ വായിച്ചതിൽ വെച്ച് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട 3 പുസ്തകങ്ങൾ
ബാക്കി ഏതൊക്കെയാ വായിച്ചത്??
വായിച്ചാൽ ഏഴുതില്ലേ😜
മുട്ടത്തു വർക്കി വായിച്ചില്ലേ? കഷ്ടം 😜
M. മുകുന്ദന്റെ മയ്യഴി പുഴയുടെ ഓരങ്ങളിൽ .മലയാളത്തിന്റെ പ്രധാന 10 കഥകളിൽ ഒന്നാണ്.
മയ്യഴിപുഴയുടെ തീരങ്ങളിൽ
Novel
എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട നോവൽ ആടുജീവിതം
ആടുജീവിതം ❤️
vallatha oru novel...❣❣❣❣❣
❤️❤️❤️one of my fav
Adipoli novel🥺🔥
മലയാറ്റൂരിന്റെ വേരുകൾ എനിക്ക് ഇഷ്ടപ്പെട്ട പുസ്തകമാണ്
എനിക്കും.
My fav❤
❤
ഖസാക്കിന്റെ ഇതിഹാസം
ഒരു സങ്കീർത്തനം പോലെ
നാലുകെട്ട്
ആൽക്കമിസ്റ്റ്
ഒലിവർ ട്വിസ്റ്റ്
ബാല്യകാലസഖി
ഗുരുസാഗരം
ഓടയിൽ നിന്ന്
സുന്ദരികളും സുന്ദരന്മാരും
ഉമ്മാച്ചു
Aadujeevitham?
ഖസാക്കിന്റെ ഇതിഹാസം രസിച്ചു വായിച്ചു തീർക്കാൻ പറ്റുന്നില്ല - ഞാൻ പകുതി നിർത്തി
@@sabithsana3349 ഞാനേറ്റവും ആസ്വദിച്ച ഒരു നോവലാണത്. കവിത തുളുമ്പുന്ന അതിലെ ഓരോ വരിയും എനിക്കിഷ്ടമാണ്.
രണ്ടാമൂഴം ❤️❤️❤️
Ninghal paranjhathil orubad novals njhan vayichittund
Chemmeen
Randam uuyam
Francis ittikkora
Aarachar
Gasakkinte ithihasam
Mathilukal
......... Etc
Ithil gasakkinte ithihasam khada manasilaakkan enikk 2 thavana vaayikkendi vannu😁
Vaayiikkan tough aan
മീശ എന്നാ നോവൽ ആരും പറയുന്നത് കേൾക്കുന്നല്ല വായിച്ചു തുടങ്ങിയാൽ പിന്നെ ആ മീശയിൽ നമ്മളും കുരുങ്ങും
💯 seriyanu..
മനുഷ്യൻ ഒരു ആമുഖം❤️
അൽക്കമിസ്റ്
ബാല്യകാല സഖി
ന്റെപ്പാക്കൊരുനണ്ടാർന്ന്
ഒരു സംഗീർത്തനം പോലെ
മഞ്ഞപ്പൂക്കൾ
ആടുജീവിതം
മഞ്
ഒരിക്കൽ
ടോട്ടോചാൻ my fav❤️
Himavante mukalthatil, aadujeevitam, alchemist my fav
മയഴിപ്പുഴയുടെ തീരങ്ങളിൽ ❤️
Sir, good information and keep doing. did you ever heard about Malayalam novelist Muttathu Varkey? He was English translator, news paper editorial board and so many more! Please find out and share the information with others. Thank you!
വിലാസിനിയുടെ ഊഞ്ഞാൽ മനോഹരമായ ഒരു നോവലാണ്. ബോധധാര പ്രവാഹം എന്ന സാങ്കേധത്തിൽ രചക്കപ്പെട്ട ഈ നോവൽ അതുല്യമായ ഒരു കൃതി തന്നെ. തീർച്ച.
Thankyou
ഐവി ശശി , പ്രോഗ്രസീവ് ലൈബ്രറി അത്താണിക്കൽ, കോഴിക്കോട്. ഓർമ വരുന്നു
Mayyazhi puzhayude theerangal ithil ulpeduthan kazhinjilleno😮
Smaraka shilakal, naalukettu, oru sangeerthanam pole
I completed aadujeevitham just now
anna karinena,one hundred years of solitude,and so on...and so many
ഖസാക്കിന്റെ ഇതിഹാസം
ഗുരു സാഗരം
നാലുകെട്ട്
ഒരു സങ്കീർത്തനം പോലെ
ആൽക്കമിസ്റ്റ്
ഒളിവർ ട്വിസ്റ്റ്
അയൽക്കാർ
ഡാവിഞ്ചി കോഡ്
ബാല്യകാലസഖി
ഉമ്മാച്ചു
ഒരു ദേശത്തിന്റെ കഥ
Oru sankeerthanam pole also included
V.j James എഴുതിയ ചോര ശാസ്ത്രം.... നിരീശ്വരൻ എന്നീ പുസ്തകങ്ങൾ മികച്ച ലിസ്റ്റില് എത്തേണ്ടത് ആണ്.
aadujeevitham uffff😵😵
Manja veyil marangal
Aadujeevitham
Oru kudayum kunjipengalum
Aaaraachar
Pavangal translation by Nalappatt Narayana Menon pl note
Alchemist and oru sangerthanam pole
Malayalam novels thanne 10 ennam idaarnnu.. Translations vendiyirunnille... Ethrayoo manoharamaaya novels malayalathil thanne und
Paleri manikhyam,arachar pole ulla novel suggest chayyuo
Bro ആ 25ന്റെ പേര് കുടി മെൻഷൻ ചെയ്യുമോ 🙏
ബാല്യകാലസഖി, പ്രേമലേഖനം ❤️
രണ്ടാമൂഴം 🔥
First comment
Pwoli bro 👍👍👍👍👍👍♥️
Malayalathile adya lekshnam otha novel INDULEKHA ille.super Anu novel .
Oru deshatinte kadha...sundarikalum sundaranmarum
Hi, എന്റെ പുസ്തകം ഒന്ന് review ചെയ്യാമോ?
Sure :)
സങ്കീർത്തനം പോലെ ..... മാധവിക്കുട്ടിയുടെ എഴുത്തുകൾ കണ്ടില്ല -
Thathriyude mikacha novel ethanu ബ്രഷ്ട്, സ്മാർത്ഥ വിചാരം, കുറിയേടത്ത് താത്രി
Enikku thonnunnu, M.T ude Naalukettu enna noval ethil cherkkamaayirunnu ennu.Ethoru abhipraayam maathramaanu
നിശബ്ദ സഞ്ചാരങ്ങൾ ഒരു ദേശത്തിന്റെ കഥ ഡൽഹി ഗാഥാകൾ തുടങ്ങിയ പുസ്തകങ്ങളെല്ലാം ഇവയോടൊപ്പം നില്കുന്നവയാണെന്ന് തോന്നുന്നു താങ്കൾ പറഞ്ഞ പോലെ ഒരു ചുരുക്കൽ പട്ടിക ഉണ്ടാക്കുന്നത് ഒരു അനീതി തന്നെ ആയിരിക്കും എന്ന് തോന്നുന്നു
ഖസാക്കിന്റെ ഇതിഹാസം
നാലുകെട്ട്
ഒരു സങ്കീർത്തനം പോലെ
ഗുരു സാഗരം
ബാല്യകാലസഖി...
ALKKOOTTAM ANANDH പാണ്ഡവപുരം SETHU INI CHAN URGATTE P K BALAKRISHNEN. SUNDARIKALUM SUNDARAN MARUM UROOB WHAT ABOUT KOVILAN?
മുത്തശ്ശി നോവൽ _cherukad
Alchemist എവിടെ ചേട്ടാ
Bro pavangal publish cheythath mathribhumi books aanu, ath malayalam trancalate cheythath, naalappaatu narayana menon aanu
😍😍
Dhaivathinte vikrithikal
വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ Les Miserables മലയാളത്തിലേക്ക് മൊഴിമാറ്റിയത് നാലാപ്പാട്ട് നാരായണ മേനോനാണ്. Translation പുസ്തകമായിട്ട് നൂറു കൊല്ലമായെന്ന് തോന്നുന്നു.
ഒരു ദേശത്തിന്റെ കഥ 🔥
oru kallan oru veetil moshtikaan kayari. avideuthe food oke oke kazhichu urangipokunnu. ayaale veetukaar pidikoodunnu.. ith etho novelile sambavam aan.. ethaa novel enn parayaamo pls.
അറിയില്ല ബ്രോ , തസ്കരൻ എന്ന ഒരു പുസ്തകമുണ്ട് അതിൽ ഇതുപോലുള്ള ഒരുപാട് കഥകൾ പറയുന്നുണ്ട് പക്ഷേ നോവലല്ല
സുബ ർക്കത്തിന്റെ അവകാശികൾ,
മഞ്ഞകെട്ടിടം
ഖസാക്കിന്റെ ഇതിഹാസം എങ്ങനെ മനസ്സിലാക്കി സമ്മതിച്ചു മച്ചാനെ.
Nalla book aano
@@കണ്ണന്റെസഖി-വ6ഗ anonno nth chodhya bro
@@കണ്ണന്റെസഖി-വ6ഗ വായിക്കാൻ ഇഷ്ടം ആണോ.. എന്നാൽ ഒന്നും നോക്കണ്ട. വായിച്ചു ഇല്ലാതെ ആയിപ്പോകും.. പിന്നെ ഒരു week എടുക്കും ഒന്ന് പുറത്ത് varan😁. ബുക്ക് തന്നെ വായിക്കണം. ലൈബ്രറി ബുക്ക് ആണെകിൽ അടിപൊളി. മയഴിപ്പുഴയുടെ തീരങ്ങളിൽ ലും വായിക്കണം. അതൊരു ജിന്ന് ആണ്..
@@mirsanarazak69 wich books bro..
@@saneeshparackalsahadevan2570 ഖസാക് and മയ്യഴിപ്പുഴ.
Ummachu , chemmeen ,Balyakala sakhi ( Basheerinte Almost ella pusthagangalum ) , Oru kudayum kunju pengalum ( muttathu varkki) , mindaapenn ( uroob) , pinne kure vivarthanam cheyyappetta english storykalum. Alchemist. Muzhuvan vayikkn pattiyilla. ❤ . Uppappa nalloru vaayanakkaran ayathu kond. Enikkum. Ente brothersinm. Oru paad. Nalla novelukal. Vaayikkan. Avasaram. Labhichu. Ippo books. Available allathathu kond. Pratilipiyil. Vaayikkunnu. Pandathe. Saahithyakaranmarude. Novelukalude. Aduth. Vekkan. Pattatha. Kure serial. Painkili. Kadhakal 💔
Eee books okke vanghan pattuna oru site koodi parann thanna it will be very helpful 🤧♥️
ഞങ്ങൾ book sale ചെയ്യുന്നുണ്ട്.. എവടെ എങ്കിലും book available ആണെങ്കിൽ ഞങ്ങൾ നോക്കിയിട്ട് അയക്കും 😊
Nice
Dracula
War and peace best novel no.1
ഇതെല്ലാം പ്രതിഭകളാണെന്നതിൽ സംശയമില്ല .
അടുത്ത നൂറ്റാണ്ടിലെ വായനക്കാർക്ക് വേണ്ടി ഈ നൂറ്റാണ്ടിലെ അഥവാ ഇരുപതാം നൂറ്റാണ്ടിൽ ശ്രദ്ധിക്കപ്പെട്ട എഴുത്തുകാർ അല്ലെങ്കിൽ ശ്രദ്ധിക്കപ്പെടേണ്ട കൃതികൾ ഏതൊക്കെയാണെന്ന് ഒന്ന് പരിചയപ്പെടുത്താമോ ?
മനുഷ്യന് ഒരു ആമുഖം
Thudakkakarkku Adhiyam boradikkathe vayikkan pattiya book Eathanu ?
Aadu jeevitham❤️
ഹിമവന്റെ മുകൾതട്ടിൽ
ആട് ജീവിതം❤️❤️❤️
വായിക്കാൻ interest ഉള്ള നോവൽ ഏതാണ്. കർണ്ണൻ പോലെ
ഒരു സങ്കീർത്തനം പോലെ.... Poli ബുക്ക് ആണ്.....
ഒരു സങ്കീർത്തനം പോലെ വായിക്കു. ഒരിക്കലും നിരാശപെടുത്തില്ല
റോബിൻസൺ ക്രൂസോ ഒന്ന് വായിച്ചു നോക്കു, അടിപൊളി നോവൽ ആണ്. സൂപ്പർ. അത് എത്ര തവണ വായിച്ചു എന്ന് എനിക്ക് തന്നെ അറിയില്ല.
21 age best reading book you suggest
ഒരു ദേശത്തിന്റെ കഥ ❤🤌🏻
Franscis ittikkora💥
Bro e books vayikkunnathano atho novel mediche vayikjunnathano better
Books vaangunnathaavum eppozhum nallath.. screen lekk nokkunnathinekkaal feel pages alle.
ഒരു സങ്കീർത്തനം പോലെ?
👍
ആടു ജീവിതം ❤
Bro randamoozham complicated language ahno?
😻✨️🦋
ഖുറാനിൽ എല്ലാം ഇണ്ട്
AROGYANIKETHEN
✨
Malayalam novelsooo😭😭😭😭
കുറ്റവും ശിക്ഷയും പാവങ്ങളും എങ്ങിനെയാണ് മലയാള നോവൽ ആകുന്നത്
👍👍👍👍👍👌
സ്മാരകശിലകൾ ഇല്ലേ?
നോവലുകൾ കുറഞ്ഞ വിലയിൽ എവിടുന്ന് വാങ്ങാൻ കിട്ടും 😭
Old book shops und Kozhikode
Home delivery undo😊
Yayathi
th-cam.com/video/DrU5ZDDZx8w/w-d-xo.html
കണ്ണീർ മഴ നോവൽ