ഒരു സങ്കീർത്തനം പോലെ |പെരുമ്പടവം ശ്രീധരൻ |Malayalam Book Review | Oru sankeerthanam pole |OpenSpace

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • ഒരു സങ്കീർത്തനം പോലെ | പെരുമ്പടവം ശ്രീധരൻ
    oru sankeerthanam pole | perumbadavam sreedharan
    Perumbadavam Sreedharan wrote his widely acclaimed and awarded book ‘Oru Sankeerthanam Pole’ in the year 1993. He has been known for his Russian connections and has many short stories and novels to his credit.
    ‘Oru Sankeerthanam Pole’ is the story of the writer ‘Dostoyevsky’ and his stenographer Anna. Sreedharan beautifully portrays the story of both with great emotion. The plot of the story is Dostoyevsky is appointing Anna to speed up his writing. Anna finds him as an alcoholic and a gambler. She helps him to complete the story of the book ‘The Gambler’. At the end Anna falls in love with Dostoyevsky understanding the inner characteristics of his life and the mental and emotional stress they undergo while in love.
    Hope you will all enjoy this video
    Don't forget to like, share and subscribe.😊
    #orusankeerthanampole #book review

ความคิดเห็น • 262

  • @shaibyshaji2454
    @shaibyshaji2454 3 ปีที่แล้ว +55

    ഇത്രത്തോളം നല്ലൊരു review ആദ്യമായാണ് കേൾക്കുന്നത്.... ഒരുപാട് ഒരുപാട് സന്തോഷം.... ഇനിയും കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു.......

    • @leafyspacechannel
      @leafyspacechannel  3 ปีที่แล้ว +5

      ഒരുപാട് സന്തോഷം നന്ദി നല്ല വാക്കുകൾക്ക്.. 😍🙏

    • @steffimanu1689
      @steffimanu1689 2 ปีที่แล้ว +1

      Valare nalla review .....very interesting

    • @lakshmilakshmips3398
      @lakshmilakshmips3398 ปีที่แล้ว

      Excellent ❤️

    • @suvarniparamban
      @suvarniparamban 3 หลายเดือนก่อน

      ​@@leafyspacechannel❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sandeepsatheesan4178
    @sandeepsatheesan4178 4 ปีที่แล้ว +42

    'ജീവിതം ഒരു ചൂതുകളിയാണ്. ചിലര്‍ നേടുന്നു. ചിലര്‍ നഷ്ടപ്പെടുന്നു. നോക്ക്, ഏതു ജീവിതത്തിലും സംഭവിക്കുന്നത് അതല്ലേ?' ......

    • @leafyspacechannel
      @leafyspacechannel  4 ปีที่แล้ว +12

      ലാഭനഷ്ടങ്ങളുടെ നാടക കളരിയാണല്ലോ ജീവിതം..

  • @neocombatmotionpictures3044
    @neocombatmotionpictures3044 4 ปีที่แล้ว +45

    ആ നോവലിനെ പൂർണ്ണമായി ഉൾക്കൊണ്ടുകൊണ്ട് അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.. ഗംഭീരമായിരുന്നു.. എല്ലാവിധ ഭാവുകങ്ങളും👍👍

  • @nizarms1257
    @nizarms1257 4 ปีที่แล้ว +57

    ഒറ്റ ഇരിപ്പിനു ഒരു നോവൽ എനിക്കും വായിച്ചു തീർക്കാം എന്ന് എന്നെ അറിയിച്ചു തന്ന പുസ്തകം 😍😍സ്വന്തം പെരുമ്പടവം 😍

    • @leafyspacechannel
      @leafyspacechannel  4 ปีที่แล้ว +2

      അതേ നല്ല ഒരു വായനാനുഭവം സമ്മാനിക്കുന്ന പുസ്തകം തന്നെയാണ്.. 😊

    • @anug.s8200
      @anug.s8200 3 ปีที่แล้ว +2

      Perumbadavathinte mikkanovelum angneyaanu otayiruppinu vayich theerthupokum

    • @windowsoflibrary7270
      @windowsoflibrary7270 3 ปีที่แล้ว

      W

  • @TECHTALKTEN
    @TECHTALKTEN 2 ปีที่แล้ว +1

    എൻ്റെ പൊന്നോ, കിടിലൻ റിവ്യൂ, ഓരോ വാക്കും അടുക്കും ചിട്ടയോടെയും കൂടി ഒരുമിച്ച് വെച്ച റിവ്യൂ, റിവ്യൂ കഴിയല്ലെ എന്ന് തോന്നി, ആകർഷണം തോന്നുന്ന മൃദുലമായ ശബ്ദവും😍😍😍😍

  • @shibyfrancis7927
    @shibyfrancis7927 5 หลายเดือนก่อน +1

    ദസ്തയേവ്സ്കി പറയുന്നത് ... ഒരു കുരുവിയുടെ ഹൃദയം പോലെയാണ് ദൈവം എന്റെ ഹൃദയവും സൃഷ്ടിച്ചത്. ഒന്നിലും ഉറച്ചു നിൽക്കാത്ത ഒരു ഹൃദയം.
    ബൈബിളിലെ ഇയോബിന്റെ പുസ്തകം പോലെ ....അല്ലെങ്കിൽ ഇയ്യോബിന്റെ ജീവിതം പോലെയായിരുന്നു ദസ്തയേവ്സ്കിയുടെ ജീവിതവും , രണ്ടു പേരും ദൈവത്തെ തള്ളി പറയുന്നില്ല. മനോഹരമായ അവതണം. ഇനി പിതാക്കൻമാരും പുത്രൻമാരും എന്ന റഷ്യൻ നോവലിന്റെ ഒരു റിവ്യൂ ചെയ്യുക.

  • @aneeshjithin5582
    @aneeshjithin5582 ปีที่แล้ว +2

    Hi. ഞാനൊരു പുതിയ എഴുത്തുകാരൻ ആണ്. രാത്രി എന്ന പേരിൽ ഞാൻ ഒരു നോവൽ എഴുതി. അയച്ചു തന്നാൽ വായിച്ച് റിവ്യൂ ഇടുമോ 😊

    • @leafyspacechannel
      @leafyspacechannel  ปีที่แล้ว +1

      ക്ഷമിക്കണം..ഇപ്പോൾ ചാനലിൽ റിവ്യൂസ് ഒന്നും ചെയ്യുന്നില്ല.

    • @aneeshjithin5582
      @aneeshjithin5582 ปีที่แล้ว +1

      @@leafyspacechannel ok👍

  • @XREEJIN
    @XREEJIN 9 หลายเดือนก่อน

    10 thill ഇതിന്റെ ഒരു ഭാഗം പഠിക്കാനുണ്ടായിരുന്നു

  • @sreenathn6582
    @sreenathn6582 4 ปีที่แล้ว +8

    ഒരു മനോഹരമായ കീർത്തനം കേൾക്കുന്ന പോലെ മധുരമായ നോവൽ. അന്നയും ദസ്തയോവ്സ്കി യും ഇപ്പോളും മനസിലുണ്ട്....

    • @leafyspacechannel
      @leafyspacechannel  4 ปีที่แล้ว +2

      അതെ വളരെ നല്ല ഒരു വായന അനുഭവം സമ്മാനിക്കുന്ന പുസ്തകം തന്നെയാണ്...

  • @bismioffisupplies3873
    @bismioffisupplies3873 2 ปีที่แล้ว +6

    ഇങ്ങിനെ ഒരു കഥയെക്കുറിച്ച് എനിക്കറിയില്ല .പാകേഷ് ഈ കുട്ടിയുടെ അവതരണരീതി എന്നെ ആചാര്യപ്പെടുത്തി. ആ കഥ മുഴുവൻ വായിച്ചുതീർത്ത പ്രതീതീ . A good narrator.

    • @leafyspacechannel
      @leafyspacechannel  2 ปีที่แล้ว +1

      ഒരുപാട് സന്തോഷം... നന്ദി.. ഈ നല്ല വാക്കുകൾക്ക് 😍👍

  • @jayakumarc9728
    @jayakumarc9728 2 หลายเดือนก่อน +1

    .
    അയത്നലളിതമായ ....
    ആയാസരഹിതമായ ....
    അനുവാചക ഹൃദയങ്ങളിൽ ശക്തമായി വന്നുപതിക്കുന്ന അവതരണം .... !!
    ഒരു നിലാവുള്ള രാത്രിയിൽ , മനസ്സിലെ വേദനകളെല്ലാം മറന്നുകൊണ്ട് ദസ്തയേ വിസ്കി ഇങ്ങനെയും പറയുന്നുണ്ട് ഈ നോവലിൽ ...
    " ദൈവമേ , നീ എന്തിന് ഈ ലോകത്തെ ഇത്രയും മനോഹരമായി സൃഷ്ടിച്ചു ... ! "
    ❤️
    .

  • @neyjr1483
    @neyjr1483 3 ปีที่แล้ว +14

    Your voice and representation is awesome 👏 👏👏

  • @raseenanisar333
    @raseenanisar333 8 หลายเดือนก่อน +1

    Ithu cinema aakiyaal nanaayirunnu. Mammotty hero

  • @jaisoncooper
    @jaisoncooper 4 ปีที่แล้ว +20

    അക്കാലത്ത് വായിച്ചതിൽ വളരെ ഇഷ്ടപ്പെട്ട നോവലായിരുന്നു. വായന നന്നായിട്ടുണ്ട് 👍🏾

  • @mohdanees8385
    @mohdanees8385 3 ปีที่แล้ว +7

    നോവൽ ഒരു അത്ഭുതമായി തോന്നിയത് ഇത് വായിച്ചപ്പോഴാണ്. മനോഹരമായ റിവ്യൂ 👌

  • @Gowrikshyam768-
    @Gowrikshyam768- 3 ปีที่แล้ว +3

    No words..
    Superb ❤️
    Backbround music onnu urgent aayitt paranju tharavo... plss

  • @Iamrajeevraghavan
    @Iamrajeevraghavan 4 ปีที่แล้ว +11

    It is brilliantly presented and compelling to listen too.

  • @shinajud
    @shinajud 4 ปีที่แล้ว +5

    വളരെ മനോഹരമായ റിവ്യൂ.. ഒരുവട്ടം കൂടി
    വായിച്ച ഒരനുഭൂതി...
    അഭിനന്ദനങൾ കുക്കൂ

  • @prasadpk8444
    @prasadpk8444 2 ปีที่แล้ว +3

    നാട്ടിൽ പോവുമ്പോഴും തിരികെ വരുമ്പോഴും കുറേ books എന്റെ ബാഗിൽ ഉണ്ടാവാറുണ്ട്.വായിച്ച് കഴിഞ്ഞവ തിരികെ വീട്ടിൽ വെച്ച് പുതിയ books ആയിട്ടാവും തിരികെ പ്രവാസത്തിലേക്ക് മടങ്ങുക. നാട്ടിൽ പോവുമ്പോഴും തിരികെ വരുമ്പോഴും പുനർവായനക്കായി നിധിപോലെ ബാഗിൽ തന്നെ വെച്ച് തിരികെ കൂട്ടുന്ന എന്റെ പ്രിയപ്പെട്ട പുസ്തകമാണ് 'ഒരു സങ്കീർത്തനം പോലെ ' എത്രയെത്ര വായിച്ചാലും മടുപ്പുണ്ടാക്കാത്ത അപൂർവ്വം പുസ്തകങ്ങളിൽ ഒന്ന്. Review വളരെ മനോഹരമായി അവതരിപ്പിച്ചു.... നന്ദി 🙏🏻🙏🏻🙏🏻🙏🏻

    • @leafyspacechannel
      @leafyspacechannel  2 ปีที่แล้ว +1

      വളരെ ശരിയാണ് എത്ര വായിച്ചാലും മടുപ്പ് സൃഷ്ടിക്കാത്ത ഒരു ബുക്ക് തന്നെയാണ്..
      നല്ല വാക്കുകൾക്ക് നന്ദി 🙏😊

  • @shiningstar8453
    @shiningstar8453 3 ปีที่แล้ว +2

    എഴുതാൻ വിചാരിച്ച കമെന്റുകൾ എല്ലാം ഇതിൽ കാണുന്നു..... ഏറ്റവും കൂടുതൽ തവണ വായിച്ച പുസ്തകം... വരികളിൽ എല്ലാം എന്തോ മന്ത്രികത ഒളിച്ചിരിക്കുന്നു..... നോവലിന്റെ പേര് വായിക്കുമ്പോൾ തന്നെ ഒരു മഴ പെയ്ത നനവ്...... 💕

  • @muraleedharankumaran1652
    @muraleedharankumaran1652 2 ปีที่แล้ว +2

    നല്ല അവതരണം. ഒറ്റ ഇരിപ്പിൽ വായിച്ച നോവൽ. പിന്നീട് സ്വന്തമായി വാങ്ങി ഒന്നുകൂടെ വായിച്ചു.

  • @santhoshkochummen7827
    @santhoshkochummen7827 4 ปีที่แล้ว +7

    This is a classic. Read it several times as part of Kerala University curriculum and I still remember the Vayalar Award ceremony for this novel in Trivandrum.
    PS: Very good presentation style. Keep it up.

  • @anjalireadingworld8441
    @anjalireadingworld8441 4 ปีที่แล้ว +7

    Nice to see this

  • @subinsubramanian8464
    @subinsubramanian8464 3 ปีที่แล้ว +6

    Dostoevsky is the writer who took me to the wonders of the mind. I have read Dostoevsky's novel ' The Double ' many times. Goliathkin in this novel is one of my favorite character. The screenplay I am currently writing includes Dostoevsky's 'The Double ' Inspiration. Thank you for talking to us about the immortal novel written by a Malayali writer about the immortal genius. A heartfelt thank you to Perumbadavam Sreedharan for gifting us like a Oru Sankeerthanam Pole......!

    • @leafyspacechannel
      @leafyspacechannel  3 ปีที่แล้ว +2

      My favorite author.. His books are powerfully deep, insightful, raw and most importantly they are transformative...

    • @subinsubramanian8464
      @subinsubramanian8464 3 ปีที่แล้ว +2

      And mine. That said, it is true. We can read his books over and over again like a Holy book to take us to the abstract place of consciousness !

  • @Gayathri_MS
    @Gayathri_MS 2 ปีที่แล้ว +1

    Very good presentation ❤️

  • @ganeshkrishna9563
    @ganeshkrishna9563 3 ปีที่แล้ว +2

    Sad to see 4.8k views and only 580 subscribers.........

  • @niyaelsa4798
    @niyaelsa4798 ปีที่แล้ว +2

    10 th classile athmavinte vealipadukal enna chapter vayichapol full story kelkanam annu tonni. Its a beautiful story

  • @kidsdiary6585
    @kidsdiary6585 3 ปีที่แล้ว +4

    Ma favourite book😍 very good presentation.... Keep it up dear frnd

  • @shihabvp8192
    @shihabvp8192 4 ปีที่แล้ว +2

    ഞാൻ വായിച്ചിടുണ്ട്... ഒരുപാട്... മറക്കാൻ കഴിയാത്ത.. ജീവിതവീക്ഷണത്തോടെ യുള്ള.. ഓരോ വരികളും

  • @praveenmnambiar5103
    @praveenmnambiar5103 9 หลายเดือนก่อน

    ദസ്തയേവ്സ്കിയുടെ ജീവിതം ഒരു വാങ്മയ ചിത്രം പോലെ ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നു...അത്രമേൽ പ്രിയപ്പെട്ട ഒരു പുസ്തകം ആയി ഒരു സങ്കീർത്തനം പോലെ❤

  • @AbhijithSRadvocate
    @AbhijithSRadvocate 4 ปีที่แล้ว +2

    പെരുമ്പടവത്തിന്റെ മികച്ച മറ്റു നോവലുകൾ ഒന്നു പരിചയപ്പെടുത്താമോ

  • @ameerami1448
    @ameerami1448 ปีที่แล้ว

    Vayichittund innale 🥰🥰

  • @fawaz6790
    @fawaz6790 3 ปีที่แล้ว +1

    Presentation....❤️🔥

  • @arshidm880
    @arshidm880 4 ปีที่แล้ว +3

    Adipoli ❤️❤️ingane oru chanel thirnju nadkkuaarinnu ...keep going

  • @sumeshkumarsreedharan2000
    @sumeshkumarsreedharan2000 3 ปีที่แล้ว +2

    അവതരണം അതി മനോഹരം.... ഈ വീഡിയോ എന്നോ മറന്നു വച്ച എന്റെ വായനാശീലത്തിലേക് എന്നെ തിരികെ എത്തിച്ചു.... നന്ദി 🙏🙏

    • @leafyspacechannel
      @leafyspacechannel  3 ปีที่แล้ว +1

      വളരെ സന്തോഷം.. നന്ദി 😊

  • @mohithkumaruk1187
    @mohithkumaruk1187 4 ปีที่แล้ว +5

    You have touched the spirit of this book. And a feel good presentation too. Keep go on. Wish you all the best.

    • @leafyspacechannel
      @leafyspacechannel  4 ปีที่แล้ว +2

      Thank you 😊

    • @najlafaizus6845
      @najlafaizus6845 7 หลายเดือนก่อน

      You have a nice and clear voice.​@@leafyspacechannel

  • @aswathi_kavya
    @aswathi_kavya 3 ปีที่แล้ว +3

    എന്റെ മലയാളം ബിരുദ ക്ലാസ്സുകളെ ഓർമിപ്പിക്കുന്നു നിങ്ങളുടെ അവതരണം . അത്രമേൽ നന്നായിട്ടുണ്ട്. പുതിയ വിടെയോകൾക്കായി പ്രതീക്ഷിക്കുന്നു♥️

  • @theambivert_7321
    @theambivert_7321 ปีที่แล้ว +3

    Such a nice voice and beautiful narration

  • @raazarazaq9766
    @raazarazaq9766 6 หลายเดือนก่อน

    🤍🤍🤍✨

  • @neyjr1483
    @neyjr1483 3 ปีที่แล้ว +2

    Victor Hugo yude pavangal onnu review cheyyamo.your review will include its spirit
    Sure.

  • @yasirm.a4260
    @yasirm.a4260 ปีที่แล้ว +1

    വർഷങ്ങൾക്കുമുമ്പ് വായിച്ചിട്ടുണ്ട്. ആ ഓർമ്മ വെച്ച് റിവ്യൂ കാണാൻ വന്നതാണ്. ഒന്നുകൂടെ വായിക്കാൻ കൊതിയാവുന്നു.

    • @leafyspacechannel
      @leafyspacechannel  ปีที่แล้ว

      Thank you for watching.. Hope you will watch other videos too 😊👍

  • @JomolVjohn-x7j
    @JomolVjohn-x7j 10 หลายเดือนก่อน

    Mam💞💞💞💞💞

  • @MrManikandanmk
    @MrManikandanmk 8 หลายเดือนก่อน

    പല തവണ വായിച്ചിട്ടുണ്ട്... ഇപ്പോൾ കേട്ടപ്പോൾ വീണ്ടും പല തവണ വായിച്ച അനുഭവം... Great 👌👌

  • @subeeshvs7921
    @subeeshvs7921 2 ปีที่แล้ว +2

    ദൈവം വിചാരിച്ചാൽ ഈ ലോകം നന്നാവില്ലേ

  • @aryajapr940
    @aryajapr940 2 หลายเดือนก่อน

    🎉

  • @deepamirash9356
    @deepamirash9356 10 หลายเดือนก่อน

    സുഗതകുമാരി ടീച്ചറുടെ കവിതയെപ്പറ്റി Review ചെയ്യാമോ?

  • @nijoalex2326
    @nijoalex2326 2 ปีที่แล้ว +1

    "ഹൃദയത്തിനുമേൽ ദൈവത്തിൻറെ കയ്യൊപ്പുള്ള ഒരാൾ" - ദസ്തയോവസ്കി.
    പെരുമ്പടവം സാർ നൂറാം പതിപ്പിന്റെ അനുമോദന സമ്മേളനത്തിനിടയിൽ പറയുന്ന ഒരു വാചകമുണ്ട് "വിപരീതമായ സാഹചര്യങ്ങളോടു ഏറ്റുമുട്ടുമ്പോൾ ആണ് ഒരാളുടെ ജീവിതത്തിന് തിളക്കം ഉണ്ടാകുന്നത്" .
    എൻറെ തോന്നൽ ഈ ആത്മകഥാംശം ഓരോ ആളുകൾക്കും തോന്നുന്നത് കൊണ്ടാണ് ഇത് മലയാളി ഏറ്റവും സ്വീകരിക്കപ്പെട്ട ഒരു നോവൽ ആയി മാറുന്നത്
    നന്ദി ശ്രീ പെരുമ്പടവം മലയാളിക്ക് ഒരു മികച്ച വായനാനുഭവം തന്നതിന്. നിങ്ങൾക്കും ദൈവത്തിന്റെ കൈയൊപ്പ്‌ ലഭിച്ചിട്ട് ഉണ്ട് സർ.
    Good Review of a great work in the history of malayalam literature.

    • @leafyspacechannel
      @leafyspacechannel  2 ปีที่แล้ว

      Thank you so much nijo for the valuable feedback.. Keep watching.. Stay connected.. 😊👍

  • @zara3900
    @zara3900 3 ปีที่แล้ว +1

    U K Kumaran te kaNunnathallaa kazhichakal ennathite book review cheyyoooo...
    Chechii..

    • @leafyspacechannel
      @leafyspacechannel  3 ปีที่แล้ว +1

      ആ ബുക്ക്‌ ഇപ്പോൾ കയ്യിൽ ഇല്ല..ഉടൻ തന്നെ അത് വാങ്ങി റിവ്യൂ ചെയ്യാം..😊👍

  • @PradeepKumar-gn2es
    @PradeepKumar-gn2es 3 ปีที่แล้ว +1

    m T ,എം മുകുന്ദൻ, വയലാർ ,പെരുമ്പടവം, കല്പറ്റാനാരായണൻ, ബെന്യാമൻ' - ശ്രീകുമാരൻ തമ്പി - എന്നിവരുടെ കൈകളിൽ പിടിച്ച് ദൈവം എഴുതിക്കുന്നതാണ്

    • @leafyspacechannel
      @leafyspacechannel  3 ปีที่แล้ว +2

      എല്ലാ ക്രെഡിറ്റും ദൈവത്തിന് കൊടുത്തോ 😄😄

  • @sadanandanthottol
    @sadanandanthottol ปีที่แล้ว +1

    Excellent presentation
    Thanks and regards

  • @aarabhipadman3004
    @aarabhipadman3004 4 ปีที่แล้ว +2

    Waiting for new videos

  • @krishnenduponnu6703
    @krishnenduponnu6703 ปีที่แล้ว +1

    ഒരുവട് useful ആയ വീഡിയോ ആണ്.... Thank you so much dear.... 🥰💖💖💖💖💖💖🥰🥰🥰🥰

  • @sanjayshaji68
    @sanjayshaji68 4 ปีที่แล้ว +5

    നൈസ് റിവ്യൂ ചേച്ചി......❤❤

  • @sojathebookreader1783
    @sojathebookreader1783 3 ปีที่แล้ว +4

    Nice voice 🤗

  • @NallaSAMAYAMWithANAND
    @NallaSAMAYAMWithANAND 3 ปีที่แล้ว +1

    വാക്കുകൾക്കതീതമായ ഒരുപാട് സ്നേഹ ഭാവുകങ്ങൾ നേരുന്നു
    ഇതുപോലൊരു ചാനൽ തുടങ്ങിയതിന് സ്നേഹം നിറഞ്ഞ ഒരുപാട് അഭിനന്ദനങ്ങൾ ഒരുപാട് വളരട്ടെ ഒരുപാട് ആളുകളിലേക്ക് എത്തട്ടെ

    • @leafyspacechannel
      @leafyspacechannel  3 ปีที่แล้ว +1

      ഒരുപാട് സന്തോഷം... നന്ദി.. തുടർന്നും ഞങ്ങളുടെ വീഡിയോസ് കാണുക..😊

  • @wataweirdo4739
    @wataweirdo4739 4 ปีที่แล้ว +2

    വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു നമ്മുടെ പ്രിയപ്പെട്ട പേരുമ്പടവത്തിനെ

    • @leafyspacechannel
      @leafyspacechannel  4 ปีที่แล้ว +1

      വളരെ സന്തോഷം.. നന്ദി 😊

  • @വീണഅച്ചു
    @വീണഅച്ചു 3 ปีที่แล้ว +1

    Enne itrayere pidichiruthiya matoru bookum ila....atreyere ishtam......" Avasana bagath police station vech anna njan adehathinte bharya aanu ennu parayunna ahh oru dialogue......👌👌👌👌👌👌👌 Perumbadavm...💝

    • @leafyspacechannel
      @leafyspacechannel  3 ปีที่แล้ว +2

      അതേ മലയാളത്തിലെ മികച്ച നോവലുകളിൽ ഒന്ന്..😍😍

  • @dhanyasunil6803
    @dhanyasunil6803 2 ปีที่แล้ว +2

    കേട്ടിരുന്നുപോയി. അത്രയും മനോഹരം 👏👍👌🥰

    • @leafyspacechannel
      @leafyspacechannel  2 ปีที่แล้ว +1

      ഒരുപാട് സന്തോഷം.. നന്ദി..ഈ നല്ല വാക്കുകൾക്ക് 😍😍😍

  • @arunkm1459
    @arunkm1459 4 ปีที่แล้ว +4

    നല്ല അവതരണം, നല്ല ശബ്‍ദം.

  • @dhaneeshmohan1374
    @dhaneeshmohan1374 2 ปีที่แล้ว

    Shivaji the great marata പുസ്തകം കുറിച്ച് വീഡിയോ ചെയ്യാമോ

  • @sheelababu3704
    @sheelababu3704 4 ปีที่แล้ว +4

    Good presentation.. God bless u

  • @enikkumvenam
    @enikkumvenam 4 ปีที่แล้ว +4

    Wonderful presentation 👌

  • @sreeshmasree4829
    @sreeshmasree4829 3 ปีที่แล้ว +1

    Nice chechi....💝 Inim ithupole vedio cheyyanam... A feel good presentation....👏👏👏

  • @voiceroll155
    @voiceroll155 3 ปีที่แล้ว +3

    It's really nice.... Keep going.

  • @dasfernandez1089
    @dasfernandez1089 10 หลายเดือนก่อน

    Excellent exposé. A model to copy for others... Bravo young lady...

  • @nayanat4930
    @nayanat4930 3 ปีที่แล้ว

    ഗർഭിണികൾക്ക് വായിക്കാൻ പറ്റിയ പുസ്തകങ്ങൾ പറഞ്ഞു തരുമോ....

  • @ancyca1661
    @ancyca1661 4 ปีที่แล้ว +1

    Your way of presentation is superb 💯

  • @retheeshoyolam
    @retheeshoyolam ปีที่แล้ว +1

    വളരെ മനോഹരമായ റിവ്യൂ . ഈ പുസ്തകം വീണ്ടും വായിക്കാൻ തോന്നുന്നു.

  • @subaidapp3049
    @subaidapp3049 3 ปีที่แล้ว +2

    Really superb your review ❤️❤️❤️
    I need your more reviews about some other books 😀
    "Oru theruvinte katha" can you review plzz
    Sherikkum parayanenghl ningal paranjathu valare correct aahnu ithupole veendum veendum vayikkan prerippikkunna veroru book illa

    • @leafyspacechannel
      @leafyspacechannel  3 ปีที่แล้ว +2

      Thank you so much😍😍
      Theerchayum aa book njan review cheyyam👍

    • @subaidapp3049
      @subaidapp3049 3 ปีที่แล้ว +1

      @@leafyspacechannel thnks a lot ❤️make a review like oru "sangeerthanam pole" novel review 😊❤️

  • @raseenanisar333
    @raseenanisar333 8 หลายเดือนก่อน +1

    Enikorupaadishtamulla novel❤

  • @faslama7192
    @faslama7192 3 ปีที่แล้ว +2

    മികച്ച അവതരണം
    Keep it up chechi 😍

  • @aroundtheworldforpsc3706
    @aroundtheworldforpsc3706 2 ปีที่แล้ว +1

    Nice review 🥰🥰🥰

  • @sanjuunnikrishnan5854
    @sanjuunnikrishnan5854 3 ปีที่แล้ว +1

    ഒരു സങ്കീർത്തനം പോലെ ❣️
    'ഒരു ഏകാന്ത വിസ്മയം'

  • @Jasmin_.982
    @Jasmin_.982 3 ปีที่แล้ว +4

    I simply like it💖

  • @royalentry588
    @royalentry588 2 ปีที่แล้ว +1

    ചേച്ചി വളരെ നല്ല പ്രസന്റേഷൻ ❤❤❤. റിവ്യൂ സൂപ്പർബ്

  • @vijilt.balan.161
    @vijilt.balan.161 2 ปีที่แล้ว +1

    അതി മനോഹരം ആയി അവതരിപ്പിച്ചു 👏👏👏♥️♥️♥️

  • @pallickalsaji
    @pallickalsaji 2 ปีที่แล้ว +1

    നല്ല അവതരണം God bless you 🙏🏼🙏🏼

  • @meenualice9456
    @meenualice9456 4 ปีที่แล้ว +2

    Chechiiii adipoliiii avadharanam👌👌👌

  • @sonahyder6718
    @sonahyder6718 7 หลายเดือนก่อน

    മനോഹരമായ നോവൽ....
    ഒരു ജീവിതം മുന്നിൽ കണ്ടപോലെ
    ഞാൻ ആദ്യമായി വായിച്ച നോവൽ ❤️
    “ഒരു സങ്കീർത്തനം പോലെ “
    ഹൃദയത്തിനുമേൽ ദൈവത്തിൻറെ കയ്യൊപ്പുള്ള ഒരാൾ" - ദസ്തയോവസ്കി.

  • @jijindas.rjijindas.r238
    @jijindas.rjijindas.r238 4 ปีที่แล้ว +2

    Good Presentation Sister .keep it up

  • @vaisakh1115
    @vaisakh1115 3 ปีที่แล้ว +1

    Thank you😊

  • @AbyAbraham-bw6oy
    @AbyAbraham-bw6oy 4 หลายเดือนก่อน +1

    Excellent presentation.

  • @lovelygirl-yr3uc
    @lovelygirl-yr3uc 3 ปีที่แล้ว +1

    Nalla review Chechi good luck for yu

  • @aroundtheworldforpsc3706
    @aroundtheworldforpsc3706 2 ปีที่แล้ว +1

    നമിച്ചു എന്തൊരു review

  • @diluttan007
    @diluttan007 3 ปีที่แล้ว +1

    Nice

  • @sajanarajan9372
    @sajanarajan9372 2 ปีที่แล้ว

    Vedio കണ്ടപ്പോൾ ഒന്നൂടെ വായിക്കാൻ തോന്നുന്നു... താങ്കളുടെ ശബ്ദം അവതരണം രണ്ടും നന്നായിരിക്കുന്നു... 🥰

  • @vaisakh1115
    @vaisakh1115 3 ปีที่แล้ว +1

    Ma'am, expecting More videos😊

  • @shalu.shahala847
    @shalu.shahala847 3 ปีที่แล้ว +1

    Valare mikacha onn........
    Nalla avatharanam😍😍😍

  • @athirarajeeevan9856
    @athirarajeeevan9856 2 ปีที่แล้ว +1

    അവതരണം വളരെ നന്നായിട്ടുണ്ട് 🥰🥰🥰🥰

  • @basheertirur5623
    @basheertirur5623 2 ปีที่แล้ว +1

    👍

  • @blessybiju4392
    @blessybiju4392 4 ปีที่แล้ว +2

    Plzz add the Enmagaja

  • @sojanvarkey6382
    @sojanvarkey6382 6 หลายเดือนก่อน

    നല്ല അവതരണം 👌🏻👍🏻

  • @__pathuzzz___3815
    @__pathuzzz___3815 ปีที่แล้ว

    Ee book onn tharo.. Chechi

  • @sruthins5425
    @sruthins5425 2 ปีที่แล้ว +1

    2022 il vaikunna njn...

  • @cristianoronlado7141
    @cristianoronlado7141 3 ปีที่แล้ว +2

    Nice review 🤗🤗

  • @TheoVision
    @TheoVision 3 ปีที่แล้ว +1

    HELLO SUPER REVIEW

  • @annreads5218
    @annreads5218 11 หลายเดือนก่อน

    കിടു

  • @vinuneetiyath
    @vinuneetiyath ปีที่แล้ว

    ഗംഭീരം

  • @shijomohan7868
    @shijomohan7868 3 ปีที่แล้ว +1

    Oct 3ന് ബുക്ക് കൈയിൽ കിട്ടും...😍😍😍

  • @pranavsuresh2689
    @pranavsuresh2689 2 ปีที่แล้ว +1

    സൂപ്പർ പ്രസന്റേഷൻ 😍😍😍