Episode 542 | Marimayam | "EGO"..be a bigger person skip the 'e' and let it 'go'

แชร์
ฝัง
  • เผยแพร่เมื่อ 18 มี.ค. 2022
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Which job is great, public or private sector? A fun analysis.
    Marimayam || saturday and sunday @ 10 PM || Mazhavil Manorama
    #Marimayam #MazhavilManorama #manoramaMAX #ViralCuts #ViralComedy
    ► Visit manoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • บันเทิง

ความคิดเห็น • 564

  • @prabhad2614
    @prabhad2614 ปีที่แล้ว +163

    പാവം സുമേഷേട്ടന്‍..പത്തു വര്‍ഷം കാത്തുനില്‍ക്കാതെ..പരലോകയാത്രയ്ക്ക്പോയി...അവിടെപോയി ഇതുപോലെ ചിരിപ്പിക്കുന്നുണ്ടാവും....പക്ഷെ ഇവിടെ ഞങ്ങള്‍ക്ക് ഏട്ടനെ ഒരുപാട് മിസ്ചെയ്യുന്നുണ്ട്...

    • @Sidhaarthan-ui8mg
      @Sidhaarthan-ui8mg 11 หลายเดือนก่อน +4

      ❤❤❤❤

    • @glaxonkalarikkal9204
      @glaxonkalarikkal9204 11 หลายเดือนก่อน +1

      😔

    • @ismailpk2418
      @ismailpk2418 10 หลายเดือนก่อน +2

      ❤️

    • @subhasvaraprath5725
      @subhasvaraprath5725 หลายเดือนก่อน

      ❤fd​@@glaxonkalarikkal9204

    • @user-bm5bi5ep9y
      @user-bm5bi5ep9y 21 วันที่ผ่านมา

      സീരിയൽ നടി നടൻ മാരല്ല മറിച്ച്.😮 ജീവിതം ഇങ്ങനെയാണ്😮😮😮😮😮😮😮😮😮😮😮 കേരള ജനതയുടെ😮😮😮😮😮 നമ്മുടെ സർക്ക😮ർ😮😮😮😮😮😮😮😮😮😮😮😮😮😮😮.😮😮😮😮😮❤😮😮😮😮-😮😅😮😮😮😮😮

  • @manojkrishna4739
    @manojkrishna4739 2 ปีที่แล้ว +461

    ഏതൊരു ജോലിക്കും അതിന്റേതായ അന്തസ്സും മാന്യതയും ഉണ്ടെന്നു കാണിച്ചു തന്ന എപ്പിസോഡ് 👌👏❤

    • @aboobackerrameez1306
      @aboobackerrameez1306 2 ปีที่แล้ว +5

      Athe athaaanu sathyam.. 👍

    • @ismailpsps430
      @ismailpsps430 2 ปีที่แล้ว +4

      അതൊക്കെ വെറുതെ പറയുന്നതാ,

    • @irshadkv6447
      @irshadkv6447 2 ปีที่แล้ว

      Njan veliya joli povatholum en vaashi pischal engana ooombi irikum 🤣

    • @abhilashhari23
      @abhilashhari23 ปีที่แล้ว +1

      ഏതൊരു ജോലിക്കും അന്തസ്സും മാന്യതയും ഉണ്ട് എന്നായിരുന്നെങ്കിൽ കുറച്ചു കൂടി നന്നായിരുന്നു 🤗

    • @damodaranpc2272
      @damodaranpc2272 11 หลายเดือนก่อน

      ​@@ismailpsps43011-

  • @user-hn4qd7de8z
    @user-hn4qd7de8z 2 ปีที่แล้ว +63

    ഈ കൊല്ലത്തെ പൊന്നുംപുറത്തമ്മ അവാർഡ് മണ്ഡു കൊണ്ടുപോയി.❤️❤️❤️

  • @brothersgallery4116
    @brothersgallery4116 2 ปีที่แล้ว +165

    പൊന്നും പുറത്തിന് മുക്ക് പണ്ടത്തിന്റെ വിലപോലും ഇല്ലാതായി....😆

  • @millenniumspotm.g.sudarsanan
    @millenniumspotm.g.sudarsanan 2 ปีที่แล้ว +88

    "തെച്ചിക്കോട്ടെ സുഗതൻ ഇല്ലേ..? ആ അതൊക്കെ ചെരിഞ്ഞു..." ശീതളന്റെ വെറൈറ്റി ആയ അഭിനയം.

  • @faslurahman3964
    @faslurahman3964 2 ปีที่แล้ว +439

    മണ്ഡോദരിയമ്മ ശെരിക്കും ഒരു കെട്ടിലമ്മ തന്നെ 🥰👍

    • @sebinmathew5310
      @sebinmathew5310 2 ปีที่แล้ว +2

      നല്ല മുലേം ചന്തിയും ചരക് തന്നെ

    • @rajendrans3859
      @rajendrans3859 2 ปีที่แล้ว +1

      @@sebinmathew5310 Ppppppppppppppplllllll

    • @user-qt1yv1is5b
      @user-qt1yv1is5b 2 ปีที่แล้ว +3

      @@sebinmathew5310 എന്താടോ ഇങ്ങനെ സംസ്കാരം തീരെ ഇല്ലേ കഷ്ട്ടം തന്നെ നിന്റെ ഒക്കെ കാര്യം

    • @gejopaul5814
      @gejopaul5814 2 ปีที่แล้ว +1

      Gathi illathanair style.

    • @rajeswarivm6596
      @rajeswarivm6596 2 ปีที่แล้ว

      @@gejopaul5814,. സ്എം,.,. സ്എംസ്എം,.,.,.,

  • @sabithptsabi3350
    @sabithptsabi3350 2 ปีที่แล้ว +340

    ഈ കോമഡി പ്രോഗ്രാം ഒരു പാട് നല്ല കാര്യങ്ങൾ പഠിപ്പിക്കുന്നു, അത് മാത്രമല്ല ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു ❤❤

    • @sonuamal6735
      @sonuamal6735 2 ปีที่แล้ว +6

      അതാണ് ഈ പരുപാടിയുടെ വിജയം ♥️♥️💥👍🏻

    • @ImranAli-vx6iw
      @ImranAli-vx6iw 2 ปีที่แล้ว +1

      @Kutty Kutty 7

    • @naseercherattiyatt7258
      @naseercherattiyatt7258 ปีที่แล้ว +1

      A

    • @nisamahamed9609
      @nisamahamed9609 7 หลายเดือนก่อน +1

      Innu nilavil ulla etavum arthapoornmaaya oru prograam❤❤❤❤❤ella eppisodum ellavarum oninu onnu mecham script ♥ 🎶

  • @AL-BOSS_001
    @AL-BOSS_001 2 ปีที่แล้ว +373

    അവസാനം പ്യാരിയും wifeum കാറിൽ sheethalanu hi പറഞ്ഞു പോയിരുന്നെങ്കിൽ പൊളിച്ചേനെ 🤣😂

    • @Shajivlog969
      @Shajivlog969 2 ปีที่แล้ว +15

      അത് ശരിയാണ് അതാണ് വേണ്ടത് ഞാൻ കമന്റ് നോക്കിയിട്ട് എഴുതാം എന്ന് വിചാരിച്ചതായിരുന്നു.. 😃

    • @arunvivekv9413
      @arunvivekv9413 2 ปีที่แล้ว +9

      Njan last scene pyari wife in bike ynna vicharche apazha matevan bike il🤣😃

    • @sanketrawale8447
      @sanketrawale8447 2 ปีที่แล้ว +3

      സത്യം👍👍

    • @yadhukrishnan299
      @yadhukrishnan299 2 ปีที่แล้ว +2

      👍

    • @zakariyam.b3227
      @zakariyam.b3227 2 ปีที่แล้ว +1

      👍👍👍😂

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 2 ปีที่แล้ว +181

    Last Grade Servant പണി മോശമെന്നു കരുതുന്നവർക്ക് ഇതു തന്നെ സംഭവിക്കും. നല്ലൊരു എപ്പിസോഡ്. നന്ദി.

    • @leonemadhav6380
      @leonemadhav6380 ปีที่แล้ว +3

      Last grade num promotions und.qualifications undenkil mattu uyarnna postukal nedukayum aavaam.ente suhruth secretariat il lastgrade ayi rand varsham joli cheythu athinu sesham panchayat secretary

  • @sanojsanu831
    @sanojsanu831 2 ปีที่แล้ว +189

    അമ്മയും മോനും പൊളിച്ചു!!! ലാസ്റ്റ് സീൻ ബൈക്കിൽ പ്യാരിയെയും വൈഫിനെയും ആണ് പ്രതീക്ഷിച്ചത് 😍

    • @sabeera8012
      @sabeera8012 2 ปีที่แล้ว +7

      ഞാനും..

    • @hero-ru6er
      @hero-ru6er 2 ปีที่แล้ว +5

      സിംഗിൾസിനെ അങ്ങനെ തളർത്തല്ലേ

    • @abilualinkal8415
      @abilualinkal8415 ปีที่แล้ว +2

      ഞാനും 😍

    • @majeedmajeed3812
      @majeedmajeed3812 19 วันที่ผ่านมา

      Yas

  • @sarathpmurali
    @sarathpmurali 2 ปีที่แล้ว +100

    ഒരു psc rank list കാത്തിരിക്കുന്ന ഞാൻ... Appointment letter എറിയുന്നത് കാണുമ്പോ sangadam ആവുന്നു.... 🙄🙄

    • @navaneethk2605
      @navaneethk2605 2 ปีที่แล้ว

      😡

    • @RAMARAMA438
      @RAMARAMA438 2 ปีที่แล้ว +8

      Kittum........don't worry........subhapthi vishwasam Kai vidaruth

    • @sarathpmurali
      @sarathpmurali 2 ปีที่แล้ว +1

      @nshahsjekej ഇല്ലെങ്കിൽ nink valla prblm undo

    • @sarathpmurali
      @sarathpmurali 2 ปีที่แล้ว

      @femina hamda അതേ.... എന്നെങ്കിലും നമ്മടെ മാവും പൂക്കും... ❤️❤️

  • @yazvlogger2188
    @yazvlogger2188 2 ปีที่แล้ว +90

    സാധാരണ ഉള്ള എപ്പിസോഡിൽ നിന്ന് ഒരല്പം വ്യത്യസ്തമായിരിക്കുന്നു.. മൊയ്‌ദു.. സത്യശീലൻ പ്വോളിച്ചു 👍👍👍👍

  • @kkvtk192
    @kkvtk192 2 ปีที่แล้ว +22

    വിനോദ് കോവൂരിന്റെ (മൊയ്തു ) അഭിനയം സൂപ്പർ 👌👌👌 ആ വിനയം താഴ്മ.....

  • @shankargr26
    @shankargr26 ปีที่แล้ว +33

    ശീതളൻ ഇജ്ജതി അഭിനയം 💯

  • @gv8359
    @gv8359 2 ปีที่แล้ว +78

    Good one.. അഹങ്കരിച്ചു കുല മഹിമകള്‍ പറഞ്ഞു പറഞ്ഞു ചൊറിയും കുത്തി ഇരിക്കുന്നു പാവം..നല്ല ഗുണ പാഠം 👍👌🙏

  • @cvm1746
    @cvm1746 2 ปีที่แล้ว +24

    മുണ്ഡു കലക്കി
    പൊന്നും പുറത്തെ കൊച്ചമ്മ സൂപ്പറാക്കി
    ഇത്രയും അഹങ്കാരം മുഖത്തു വരുത്തി അഭിനയിക്കാൻ ശേഷിയുള്ളവർ മലയാളത്തിൽ ഇല്ല എന്ന് തന്നെ പറയേണ്ടിവരും.

  • @pachusageer7420
    @pachusageer7420 2 ปีที่แล้ว +24

    ഹേറ്റേഴ്‌സ് ഇല്ലാത്ത ഒരേ ഒരു പ്രോഗ്രാം.. മറിമായം 💯🔥

  • @vivekbinoj4565
    @vivekbinoj4565 2 ปีที่แล้ว +66

    Mandu super acting 💓

  • @prasadkrishna54
    @prasadkrishna54 2 ปีที่แล้ว +55

    Super acting by Mandodari.

  • @safiya4054
    @safiya4054 2 ปีที่แล้ว +33

    മണ്ടു ശരിക്കും ഒരു തറവാട്ടമ്മ... 🥰

  • @jcadoor204
    @jcadoor204 2 ปีที่แล้ว +165

    ഓരോ എപ്പിസോഡു കഴിയുംതോറും അടുത്തത് വീണ്ടും കാണുവാനുള്ള ആകാംക്ഷ കൂട്ടുന്ന ഒരേ ഒരു പ്രോഗ്രാം 😍🔥💥💫🌹

  • @sudheeshjanaki
    @sudheeshjanaki ปีที่แล้ว +18

    അഹങ്കാരം.... ആപത്ത്..🌹🌹🌹
    അഭിമാനം അല്ല.. ഇതാണ് ദുരഭിമാനം..മണ്ടു എന്താ ഇവിടൊരുകുറവ് എന്ന് ചോദിക്കുമ്പോൾ ചിരിച്ചുപോയി ഞാൻ.. സൂപ്പർ.. എല്ലാവരും..

  • @Shajivlog969
    @Shajivlog969 2 ปีที่แล้ว +35

    ഇ എപ്പിസോഡ് മണ്ഡോദരി അമ്മ കൊണ്ടുപോയി 😃😃

  • @maksjose2205
    @maksjose2205 2 ปีที่แล้ว +32

    ക്ലൈമാക്സിൽ പ്യാരിയും ഭാര്യയും വരുന്ന സീൻ ആരുന്നേൽ പൊളിച്ചേനെ... 🤪🤪

  • @wmw1m
    @wmw1m 2 ปีที่แล้ว +343

    ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായ എനിക്ക്. ഇത് കണ്ടപ്പോൾ വലിയ അഭിമാനം.

    • @tottygar375
      @tottygar375 2 ปีที่แล้ว +20

      congratulations bro...from a pravasi

    • @keerikkattuchellappanpilla276
      @keerikkattuchellappanpilla276 2 ปีที่แล้ว +16

      മതി കണ്ടത്. പോയി രണ്ട് ചായേം വടേം മേടിച്ചോണ്ട് വാ.

    • @aj8305
      @aj8305 2 ปีที่แล้ว +60

      @@keerikkattuchellappanpilla276 പിള്ളേച്ചോ... ചായയും വടയും ഒക്കെ പണ്ട്.. ഇപ്പൊ വേണേൽ സ്വൊയം ഉണ്ടാക്കി കുടിച്ചോ എന്നുതന്നെ മുഖത്തു നോക്കി മറുപടി പറയും... ഓരോ പോസ്റ്റിനും അതിന്റേതായ മാന്യത ഉണ്ട്.. പിന്നെ പി എസ് സി എഴുതി എടുത്തതിന് അതിന്റേതായ നിലയും വിലയും ഉണ്ട്.. എന്റെ ഓഫീസിലെ ഒ എ നല്ല നിലയിൽ പ്രവർത്തിക്കുന്നു അതിനുള്ള അർഹിച്ച സ്ഥാനവും അവർക്ക് ലഭിക്കുന്നുണ്ട്...

    • @boomboom23023
      @boomboom23023 2 ปีที่แล้ว +4

      bro...എങ്ങനെയാണ് ശമ്പള സ്കെയിൽ?

    • @abhi1457
      @abhi1457 2 ปีที่แล้ว +14

      @@keerikkattuchellappanpilla276 epo Lgs alla OA aanu office attendant
      Office files mathram kaikaryam cheytha mathii
      Chaya oke pand

  • @suniladiyodi
    @suniladiyodi 2 ปีที่แล้ว +18

    ലാസ്റ്റ് ഗ്രേഡ് ആണേലും, first ഗ്രേഡ് ആണേലും ഓരോ ആവശ്യത്തിന് സര്ക്കാര് ഓഫീസ് കേറി ഇറങ്ങുന്നവരെ സഹായിക്കാൻ ഉള്ള മനസ്സ് ഇവർക്കൊക്കെ ഉണ്ടാവട്ടെ....

  • @noufal8269
    @noufal8269 2 ปีที่แล้ว +49

    Pwoliii..😅.sheethalan superrrr...nice acting everyone

  • @ihsanpyd
    @ihsanpyd 2 ปีที่แล้ว +14

    കുടുംബവും ഗോത്രവും തറവാടുമെല്ലാം കേവലം മനുഷ്യരെ തിരിച്ചറിയാൻ വേണ്ടി മാത്രമാണ്, അല്ലാതെ അതിലൊക്കെയെന്ത് 🤷‍♂️
    good episode 👏

  • @saboobakar5501
    @saboobakar5501 2 ปีที่แล้ว +129

    ഈ ഗെറ്റപ്പിൽ ഉള്ള ഇരുപത് വയസ്സുകാരൻ ശീതളനും70 വയസ്സുകാരൻ കോയയും ഡബിൾ റോളിൽ ആയി ഒരു എപ്പിസോഡ് വരണം🔥🔥🔥

    • @spprakash2037
      @spprakash2037 2 ปีที่แล้ว +1

      👍👍👍

    • @sanketrawale8447
      @sanketrawale8447 2 ปีที่แล้ว +12

      ശരിയാണ്🙏🏼😀 എന്തൊ അപാര കഴിവുണ്ട് നിയാസിന് ! ഏതു വേഷവും സൂപ്പറാക്കുന്നു!!💜👌💜👌

    • @hadilvt1771
      @hadilvt1771 2 ปีที่แล้ว

      vannitund thaan kanaanjita

    • @saboobakar5501
      @saboobakar5501 2 ปีที่แล้ว

      @@hadilvt1771 എത്രാമത്തെ എപ്പിസോഡ് ?

    • @aluk.m527
      @aluk.m527 ปีที่แล้ว

      ഇത്രയും... ഒബ്സർവേഷൻ ഉള്ള നടനെ കണ്ടിട്ടില്ല....
      വിരൽത്തുമ്പിൽ പോലും കഥാപാത്രമാവനുള്ള ശ്രമം..

  • @Gkm-
    @Gkm- 2 ปีที่แล้ว +63

    പൊന്നും പുറത്തെ കുട്ടി കുട്ടി😁😁😁

  • @sha_chamravattom
    @sha_chamravattom 2 ปีที่แล้ว +10

    _നല്ല നല്ല മെസ്സേജ് നൽകുന്ന, ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു ടെലിവിഷൻ പ്രോഗ്രാം ഇത് പോലെ മറ്റൊന്നില്ല..._ 👍👌🥰🥰🥰
    _മറിമായം ടീമിന് ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു, ഇനിയും ഒരുപാട് ഒരുപാട് നല്ല നല്ല മെസ്സേജ് ജനങ്ങളിൽ എത്തിക്കാൻ സാധിക്കട്ടെ..._ ❤️❤️❤️❤️🔥

  • @hero-ru6er
    @hero-ru6er 2 ปีที่แล้ว +20

    എന്താ ശീതളൻ കോയ ചെറുപ്പം ആണെകിൽ കോളേജ് പിള്ളേര് തോറ്റുപോകും പക്കാ കോയ ആണെങ്കിലോ ശെരിക്കുള്ള കോയമാര് തോറ്റുപോകും അതും പക്കാ ഒരു രക്ഷയും ഇല്ലട്ട ഇക്ക ❤❤നിങ്ങള് പോളിയാണ്

  • @anilkc_12N
    @anilkc_12N 2 ปีที่แล้ว +15

    14:10 എന്താ ഇവിടെ ഒരു കുറവ് ഞങ്ങളൊക്കെ അഭിമാനികൾ ആണ് 😄😄😄👏

  • @HumanBeing19199
    @HumanBeing19199 2 ปีที่แล้ว +34

    ശീതളൻ ഒരു സംഭവം ആണെന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു 😍

  • @vidyaunnithan4562
    @vidyaunnithan4562 11 หลายเดือนก่อน +7

    മണ്ഡോദരിയുടെ ഭാവങ്ങൾ വളരെ ഗംഭീരമായി . ട്ടോ ? 👍👍

  • @rasheedkakkengal2181
    @rasheedkakkengal2181 2 ปีที่แล้ว +20

    അവസാനം പ്യാരിയും വൈഫും കൂടെ ശീതളൻ്റെ മുന്നിൽ കൂടി പോകുന്ന ഒരു സീനും കൂടെ ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ!

  • @abhishekjayarajabhishekjay5750
    @abhishekjayarajabhishekjay5750 2 ปีที่แล้ว +16

    പൊന്നും പുറത്തു നിന്നു എങ്ങോട്ടെങ്കിലും കടന്ന് പോകും...☺️☺️☺️☺️☺️

  • @krishnaprasadurumada
    @krishnaprasadurumada 2 ปีที่แล้ว +19

    അവിശ്വസനീയ പ്രകടനം. മണ്ഡോദരിയെ പ്രശംസിക്കാതെ വയ്യ...

  • @cineclapmedia2493
    @cineclapmedia2493 2 ปีที่แล้ว +20

    ചിന്തിപ്പിക്കുകയും നന്മയും നിറഞ്ഞ എപ്പിസോഡ് 👌🏻

  • @sanketrawale8447
    @sanketrawale8447 2 ปีที่แล้ว +33

    മറ്റൊരു super episode👌 എല്ലാരും നന്നായി അഭിനയിച്ചു , അല്ല ജീവിച്ചു!! പ്രത്യേകിച്ച് മണ്ഡോദരി ടoooooper.👍👍👍👍💚💜 പിന്നെ കോയാക്ക , അതായത് ശീതളൻ പൊളി👌 രണ്ടു റോളിലും മിന്നിത്തിളങ്ങാണല്ലൊ 🙏🏼👌 എല്ലാ ടീമംഗങ്ങൾക്കും big salute🙏🏼🙏🏼💜

  • @ameersha7731
    @ameersha7731 2 ปีที่แล้ว +14

    പൊന്നും പുറത്തെ കുട്ടിക്ക് എന്തിനാ ജോലി 😂😂🙌🙌🙌

  • @ajaju9584
    @ajaju9584 2 ปีที่แล้ว +28

    ഒരു പ്രവാസി ടെ റോൾ ഉണ്ണി നന്നായി ചെയ്ത് 👌👌😄😄

  • @sarafu8818
    @sarafu8818 ปีที่แล้ว +15

    എല്ലാവർക്കും തട്ടി കളിക്കാൻ ഒരു മണ്ഡോദരി മാത്രമേ ഉള്ളു 😄

  • @Playergamer557
    @Playergamer557 ปีที่แล้ว +20

    സത്യശീലൻ natural acting പ്വോളി..

  • @Dreams-sw6ui
    @Dreams-sw6ui ปีที่แล้ว +13

    സീതളൻ കടയിൽ ചമ്മിയത് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @zubairazhykodan3891
    @zubairazhykodan3891 2 ปีที่แล้ว +17

    😂😅തെച്ചിക്കോട്ടിലെ
    സുഗദൻ🤣😂. Mandodari amma) 😅ആ അതൊക്കെ
    ചരിഞ്ഞു😅😂

  • @creativetrends9332
    @creativetrends9332 2 ปีที่แล้ว +24

    ചന്ദ്രനിൽ പോയാൽ തിരിച്ചു വരില്ല അതാണ് അതിന്റെ കണക്ക് എന്ന് 😂😂

  • @nasru_11
    @nasru_11 2 ปีที่แล้ว +15

    പ്യാരി ഇഷ്ടം 😍

  • @mhdjaseel6795
    @mhdjaseel6795 2 ปีที่แล้ว +55

    തെച്ചിക്കോട് സുഗതൻ അതൊക്കെ ചെരിഞ്ഞു 😂😂

  • @subairkvm3421
    @subairkvm3421 2 ปีที่แล้ว +29

    ഏത് age characterum ചെയ്യാൻ ശീതളൻ കഴിന്നെ ആരും ഉള്ളൂ

  • @sS-lv7ie
    @sS-lv7ie 2 ปีที่แล้ว +13

    ഈ അച്ഛചന്റെ പേര് എന്താണോ
    കിടിലൻ അഭിനയം ആണ്.. എന്നാലും ചക്കരെ ഇജ്ജാതി ചോദ്യങ്ങൾ... നീലം സ്ട്രോങ്ങ്‌ 😂

  • @gafoormt943
    @gafoormt943 2 ปีที่แล้ว +8

    മണികണ്ഠൻ പട്ടാമ്പി. നിയാസ്ബക്കർ. സൂപ്പർ, 👍🏻👍🏻

  • @jithinmohan7017
    @jithinmohan7017 2 ปีที่แล้ว +8

    നിയാസ്ക്കാന്റെ അഭിനയം... 🔥
    ശരിക്കും പേടി തോന്നി.. Psycho..

  • @shyrac7962
    @shyrac7962 ปีที่แล้ว +12

    എന്റെ നാട്ടിലും ഉണ്ട് കുറേ പൊന്നുംപുറത്തെ കുട്ടികൾ 😂

  • @jobinkandan
    @jobinkandan 2 ปีที่แล้ว +45

    Full episode മാത്രം കണ്ട ആരുണ്ട് ഇവിടെ 🤔 മുറിച്ചിടുന്നത് കാണൽ നിർത്തി 😂

  • @ameerwhitehouse5743
    @ameerwhitehouse5743 2 ปีที่แล้ว +15

    സത്യശീലൻ സത്യ സദ്ധനാണ്. എന്ത അഭിനയം

  • @mebinshiyadmebin9286
    @mebinshiyadmebin9286 2 ปีที่แล้ว +10

    തെച്ചിക്കോട്ട് സുഗതൻ ആ അതൊക്കെ ചെരിഞ്ഞു... 😜😜

  • @sujithrsujithr7199
    @sujithrsujithr7199 2 ปีที่แล้ว +15

    ചിരിക്കാനും😄😂 ചിന്തിപ്പിക്കാനും🤔🤔😔😔ശേഷിയുള്ള ഒരേ ഒരു പ്രോഗ്രാം മറിമായം മാത്രമേയുള്ളു ഇതിൽ മണ്ടുവും, ശീതളനും പൊളിച്ചടുക്കി കടയിൽ വച്ച് പ്യാരിയുമായിട്ടുള്ള തർക്കത്തിനൊടുവിൽ ശീതളനുണ്ടായ മുഖത്തെ ഭവമാറ്റങ്ങൾ 😄അയ്യോ ഒരു അസാധ്യ കലാകാരനെ ഇത് സാധിക്കുകയുള്ളു. പൊന്നും പുറത്തുകാർ അത്ര മോശക്കാരാണോ 😄മണ്ഡോദരിയുടെ മുഖത്തെ എക്സ്പ്രെഷൻ നൈസ് 🙏🙏👌👌👌👌

  • @madinatzayed8221
    @madinatzayed8221 2 ปีที่แล้ว +8

    വിടൽ വിദഗ്ദൻ മാർക്കും വിടൽ വിദഗ്ദ മാർക്കും (പൊങ്ങച്ചം) ഇതൊരു നല്ല പാഠമാണ്..

  • @aliashkarashkr6319
    @aliashkarashkr6319 ปีที่แล้ว +7

    പൊന്നും പുറത്തെ കുട്ടിക്ക് എന്തിനാ ജോലി 😂🤣

  • @shajahanhamsa6190
    @shajahanhamsa6190 2 ปีที่แล้ว +8

    മഹത്തായ സന്ദേശം നൽകുന്ന ഒരു എപ്പിസോഡ്.. എല്ലാവരും ജീവിച്ചു കാണിക്കുന്ന ഏക പ്രോഗ്രാം ആണ് മറിമായം

  • @taxitrolls6875
    @taxitrolls6875 2 ปีที่แล้ว +28

    പൊന്നും പുറത്തെ കുട്ടി 😄😄😄

  • @sajithps5472
    @sajithps5472 2 ปีที่แล้ว +44

    14:12 that expression😂

  • @shanumoviesvlogs
    @shanumoviesvlogs 2 ปีที่แล้ว +24

    *നല്ലൊരു എപ്പിസോഡ്*❤❤❤
    *ശീതളന്റെയും മന്ധുവിന്റെയും charactor ഉള്ള ഒരുപാട് പേര് ഇന്നും കേരളത്തിൽ ഉള്ളതാണ് നമ്മുടെ നാടിന്റെ ശാപം... അത് വ്യക്തമാക്കി തന്നു....*
    *അടിപൊളി എപ്പിസോഡ് എല്ലാരും മികച്ച അഭിനയം* 😍😍😍

  • @amalbaiju5246
    @amalbaiju5246 2 ปีที่แล้ว +51

    ശീതളന്റെ അവസാനത്തെ മാറ്റം കലക്കി.. 🤣🤣..

  • @gokuldas2947
    @gokuldas2947 2 ปีที่แล้ว +16

    വീട് അങ്കമാലിയിൽ ആണ് LDC യും ലാസ്റ്റ് ഗ്രേഡും എഴുതി റിസൾട്ടിനു വെയിറ്റ് ചെയ്യാണ്. ഈ എപ്പിസോഡിലെ പ്യാരിജാഥൻ എന്നെ വല്ലാതെ ആകർഷിച്ചു....

    • @pachusageer7420
      @pachusageer7420 2 ปีที่แล้ว +1

      അത് പറഞ്ഞത് മൊയ്‌ദു ആണ്

    • @gokuldas2947
      @gokuldas2947 2 ปีที่แล้ว +1

      @pachu sageer പാരിജദന്റെ ആറ്റിട്യൂട് ആണ് ഇഷ്ടപെട്ടെ...

    • @pachusageer7420
      @pachusageer7420 2 ปีที่แล้ว

      @@gokuldas2947 Haa.. Ok😄

    • @rekha8544
      @rekha8544 ปีที่แล้ว

      @@gokuldas2947 Do ldc റിസൾട്ട് എന്തായി

  • @naturalworlds3607
    @naturalworlds3607 2 ปีที่แล้ว +19

    പുതിയ അഭിനേതാവിന് ഈ പ്രോഗ്രാമിൽ നല്ല ഭാവിയുണ്ട്👍

    • @Subair216
      @Subair216 2 ปีที่แล้ว +1

      തട്ടീം മുട്ടീം കണ്ടിട്ടില്ലെന്ന് തോന്നുന്നു

    • @naturalworlds3607
      @naturalworlds3607 2 ปีที่แล้ว

      @@Subair216
      Marimayam മാത്രം കാണാറുളളു

  • @delwinjoseph997
    @delwinjoseph997 2 ปีที่แล้ว +5

    ഞാൻ ഈ പൊനുംപുറത്തിൽ നിന്ന് എങ്ങോട്ടെങ്കിലും ഇറങ്ങി പോകും 🤣🤣🤣

  • @majoooable
    @majoooable 2 ปีที่แล้ว +7

    ഒരു രക്ഷയും ഇല്ല... സൂപ്പർ subject

  • @AtoZ76411
    @AtoZ76411 2 ปีที่แล้ว +6

    മണ്ഡോദരിയുടെ ആ ഇരിപ്പ് എന്തൊരു അഭിനയം

  • @Mcp960
    @Mcp960 2 ปีที่แล้ว +12

    പൊന്നുംപുറത്തെ കുട്ടി അവസാനം മുക്കും പുറത്തെ കുട്ടി ആയി.

  • @Thomas-791
    @Thomas-791 2 ปีที่แล้ว +17

    അവസാനം ശീതളന്റെ മുഖം കണ്ടപ്പോൾ ഒരു സങ്കടം 😔😔😔

  • @dreamcatcher4230
    @dreamcatcher4230 2 ปีที่แล้ว +9

    വല്ലാത്തൊരു പൊന്നും പുറം 🤭😂

  • @raghuramalath9730
    @raghuramalath9730 ปีที่แล้ว +5

    പൊന്നും പുറത്ത് 🤣🤣🤣

  • @navaslipi6982
    @navaslipi6982 2 ปีที่แล้ว +9

    ഇത് മറിമായം കോമഡി അല്ല ല്ലോ , കാര്യമായ മറിമായം good eppisod

  • @snehasudhakaran1895
    @snehasudhakaran1895 2 ปีที่แล้ว +12

    പൊന്നും പുറത്ത് പോലെയുള്ള തറവാട്ട് പേരും മഹിമയും പലർക്കും ഒരു ഭാരമായി തീരാറുണ്ട് 💓💓👏

  • @jonsnow4660
    @jonsnow4660 ปีที่แล้ว +7

    13:56😂😂😂😂

  • @gerardaswin8277
    @gerardaswin8277 ปีที่แล้ว +4

    13:55 ഞാൻ പൊന്നുംപുറത്തിന്നു കടന്നു പോവും 😆

  • @nagarajan3851
    @nagarajan3851 2 ปีที่แล้ว +9

    Manikandan's dad role super, I like it

  • @sujithams.7791
    @sujithams.7791 2 ปีที่แล้ว +4

    മഡോദരി സൂപ്പർ 👍കല്പന ചേച്ചി യെ ഓർത്തു പോയി..

  • @mahimamariyambiju8705
    @mahimamariyambiju8705 2 ปีที่แล้ว +32

    What a crew❤️🔥🔥

  • @pksubash7757
    @pksubash7757 8 หลายเดือนก่อน +3

    പൊന്നും പൊറം 😂😂

  • @sureshullattilsureshllatti636
    @sureshullattilsureshllatti636 2 ปีที่แล้ว +5

    ചിന്തിക്കാനും അറിവ് നൽകുന്നതും ആയ മെസ്സേജ് നൽകുന്ന ഒരു കോമഡിപ്രോഗ്രാം

  • @chitrame2
    @chitrame2 ปีที่แล้ว +7

    Mandodari ❤❤❤

  • @naaaz373
    @naaaz373 2 ปีที่แล้ว +5

    പൊന്നും പുറത്തെ വിശേഷങ്ങൾ കിടിലൻ 👌

  • @judhan93
    @judhan93 2 ปีที่แล้ว +5

    മണികണ്ഠന്‍ പട്ടാമ്പി സര്‍ my fav actor in Malayalm film industry.

  • @sureshsharmapssharmasharma6382
    @sureshsharmapssharmasharma6382 ปีที่แล้ว +2

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള പ്രോഗ്രാം മറിമായം ആണ് അതിലെ എല്ലാ കലാകാരന്മാരെയും ബഹുമാനമാണ് സ്നേഹമാണ്

  • @ochan4884
    @ochan4884 2 ปีที่แล้ว +26

    Wonderful message - wonderful performance. Great keep up

  • @vintagehype8198
    @vintagehype8198 8 หลายเดือนก่อน +3

    Pyarijathan💥💥💥

  • @sree5556
    @sree5556 ปีที่แล้ว +8

    പോലീസിൽ കിട്ടിയിട്ട് പോകാതെ ലാസ്റ്റ് ഗ്രേഡ്... എടുത്തു ഇരിക്കുന്നു... അപ്പോഴാ.... Lgs❤️ ഇഷ്ട്ടം

    • @GUHAN9
      @GUHAN9 6 หลายเดือนก่อน

      ഡിഗ്രി ഉള്ളോണ്ട് അത് എഴുതാനും പറ്റില്ല 😪

    • @sree5556
      @sree5556 6 หลายเดือนก่อน

      @@GUHAN9 supply medikanm ayirunnu anne

  • @keerikkattuchellappanpilla276
    @keerikkattuchellappanpilla276 2 ปีที่แล้ว +62

    കേരളത്തിലെ ഞാൻ ഇഷ്ടപ്പെടുന്ന ഒരേ ഒരു ഷോ. ഇത് വളരെ നന്നായി.

  • @princysanthosh90
    @princysanthosh90 2 ปีที่แล้ว +9

    തട്ടീം മുട്ടീം പ്രോഗ്രാമിലെ ചക്കര 😃❤

  • @radhakrishnanr1722
    @radhakrishnanr1722 2 ปีที่แล้ว +9

    Very good story.nice.👌👍🙏💯🎉

  • @devarajank137
    @devarajank137 2 ปีที่แล้ว +4

    പ്രമേയങ്ങൾ വളരെ സൂഷ്മതയോടെ കൈകാര്യം ചെയ്യുന്നു ... സന്തോഷം ...

  • @sreepriyavineeth754
    @sreepriyavineeth754 2 ปีที่แล้ว +47

    Mandu's acting ❤️🥰

  • @georgejohn9879
    @georgejohn9879 2 ปีที่แล้ว +12

    പൊന്നും പുറത്തെ കുട്ടിക്ക് എന്തിനാ ജോലി

  • @RJ-rd4mt
    @RJ-rd4mt 2 ปีที่แล้ว +5

    മറിമായം ഒരുപാട് ♥️issttam

  • @alsaeedkhor6209
    @alsaeedkhor6209 2 ปีที่แล้ว +8

    പൊന്നുംപുറത്തെ മണ്ഡോദരിയമ്മ 😆😆😆

  • @pradeeptkd5336
    @pradeeptkd5336 2 ปีที่แล้ว +8

    Nalla story.... superb

  • @sajeeshich
    @sajeeshich 2 ปีที่แล้ว +12

    Addicted to this program love u all legend acters

    • @gopins7756
      @gopins7756 2 ปีที่แล้ว

      Nonsense ☺️😅