Pocket-friendly Restaurants in Fort Kochi | 20 രൂപയ്ക്കു പത്ത് ഇഡലി മുതൽ ഫോർട്ട് കൊച്ചി രുചികൾ

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 1K

  • @കമന്റോളി
    @കമന്റോളി 5 ปีที่แล้ว +178

    *എബിൻ ചേട്ടാ നിങ്ങള്ക്ക് കമെന്റ് ഇട്ടാൽ തിരിച്ചു റിപ്ലേ കമെന്റ് തരുന്ന മനസ്സുണ്ടല്ലോ അതാണ് നിങ്ങളെ പെരുത്തിഷ്ടം*

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +10

      താങ്ക്സ് ഡിയർ... വളരെയധികം സന്തോഷം

    • @nibingeorge7388
      @nibingeorge7388 5 ปีที่แล้ว +1

      👌👌

    • @sanjusajan8254
      @sanjusajan8254 5 ปีที่แล้ว +2

      പരമമായ സത്യം...

    • @AsifNawazYTCKochi
      @AsifNawazYTCKochi 5 ปีที่แล้ว +1

      സത്യം

    • @aswinps1111
      @aswinps1111 5 ปีที่แล้ว +1

      Correct

  • @JoysFarming
    @JoysFarming 5 ปีที่แล้ว +51

    ഇന്നത്തെ വ്ലോഗ് വളരെയധികം ഉപകാരപ്രദം. ഇനി ഫോർട്ട് കൊച്ചിയിൽ വരുമ്പോൾ ഇവിടെയൊക്കെ പോകാം. ചാനൽ സ്ഥിരം കാണാറുണ്ട്

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +5

      Thanks Joys Farming... Valareyathikam santhosham😍🤗🤗🤗

  • @കുട്ടൻ-ഢ3ഹ
    @കുട്ടൻ-ഢ3ഹ 5 ปีที่แล้ว +35

    ചെറുതാണെലും ലുക്ക് കണ്ടാൽ അറിയാം വേറെ ലെവൽ സദാനങ്ങൾ ആണ് എന്ന്

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      😍😍🤗🤗🤗

  • @bijulalbponkunnam3544
    @bijulalbponkunnam3544 5 ปีที่แล้ว +2

    ഫോർട്ട് കൊച്ചിയിൽ ഇത്രയധികം വെറൈറ്റി വിഭവങ്ങൾ ഉണ്ടെന്നു എബിന്റെ വീഡിയോ കണ്ടപ്പോളാണ് മനസ്സിലായത്... അടിപൊളി വീഡിയോ😊👍👌😘

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ബിജുലാൽ... അതെ നമ്മുടെ കൊച്ചിയിൽ ഇത്രെയും വില കുറഞ്ഞു കിട്ടുവോന്നു നമുക്ക് തന്നെ സംശയമാണ് 😉😉😉

  • @jithutv3643
    @jithutv3643 5 ปีที่แล้ว +3

    ഒന്നും പറയാൻ ഇല്ല superb...... എബിൻ ചേട്ടാ ഒരു രേഷയും ഇല്ല പൊളി...

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് ജിത്തു... വളരെയധികം സന്തോഷം 😍😍🤗🤗🤗

  • @subinthomas9308
    @subinthomas9308 5 ปีที่แล้ว +6

    എബിൻ ചേട്ടാ വിഡിയോ അടിപൊളി ഇക്കാലാത്തും ഇത്രയും വിലകുറവിൽ സാധാനങ്ങൾ വിൽക്കാൻ കഴിയുന്നത് കാണമ്പോൾ അദ്ഭുതം തോന്നുന്ന്.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് സുബിൻ... വളരെയധികം സന്തോഷം... തുടർന്നും കാണണം 😍😍🤗🤗🤗

  • @ligeshjoseph5735
    @ligeshjoseph5735 5 ปีที่แล้ว +9

    This video will remain very close to my heart. It took me back to my hometown for a while. I feel like coming back for a vacation ASAP to explore all these again. Thank you so much Ebin Bro..😍🥰✌❤

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks a lot Ligesh... Happy to hear that... Keep watching😍😍🤗🤗🤗

  • @Bibinbabu5837
    @Bibinbabu5837 5 ปีที่แล้ว +2

    ചേട്ടൻ ഏതു വീഡിയോ ചെയ്താലും അതിന്റ ഭംഗി വേറെയാ..പിന്നെ foodine ഇഷ്ട്ടപെടുന്നവർക്കു ചേട്ടന്റെ ചാനെൽ സബ്സ്ക്രൈബ് ചെയ്തിരിക്കും..ഒരു magic പോലെയാണ് അവതരണം

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ബിബിൻ വളരെയധികം സന്തോഷം... ഈ സ്നേഹം മാത്രം മതി

    • @Bibinbabu5837
      @Bibinbabu5837 5 ปีที่แล้ว

      @@FoodNTravel ❤️👍

  • @TripCompany
    @TripCompany 5 ปีที่แล้ว +3

    Hi ebbin Chetta.. ഹനീഫക്കാന്റെ. ഇറച്ചിച്ചൊറ് vere level ആണ്. ഞാൻ കഴിച്ചിരുന്നു. വീഡിയോയും എടുത്തിട്ടുണ്ട്. പോസ്റ്റ് ചെയ്യാൻ വൈകിയത് ആണ് 😃 ഉടനെ വരും. ✌️
    മട്ടാഞ്ചേരി കാഴ്ചകൾ അടിപൊളി.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      അതെയോ... നമുക്കും ഒരു ദിവസം ട്രൈ ചെയ്യണം... അടിപൊളി വിഭവം 😋😋😋

  • @muhammedshanid7030
    @muhammedshanid7030 4 ปีที่แล้ว +1

    Ith polootha videos cheythaaal njngalkk tripp okke povumbo avidennokke kazhikkaaam...tnx ikkaaa

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Thanks Shanid... Iniyum cheyyum😍😍🤗

  • @rafeekfeeki7
    @rafeekfeeki7 5 ปีที่แล้ว +4

    എബിൻ ചേട്ടാ നിങ്ങളെ കണ്ടു കൊണ്ടിരിക്കാൻ തന്നെ അടിപൊളിയാ ...പിന്നെ വീഡിയോ പൊളിക്കും എന്ന് ഉറപ്പല്ലേ ...❣️👍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +2

      താങ്ക്സ് ഉണ്ട് റഫീഖ്... വളരെയധികം സന്തോഷം... തുടർന്നും കാണണം 😍😍🤗🤗🤗

    • @rafeekfeeki7
      @rafeekfeeki7 5 ปีที่แล้ว

      Food N Travel by Ebbin Jose sure എബിൻ ചേട്ടാ

  • @premraj-cn2ug
    @premraj-cn2ug 4 ปีที่แล้ว +1

    ഹായ് ഐബിൻചേട്ടാ നിങ്ങടെ വീഡിയോയും ഫുഡ്ഡ് കഴിപ്പും പറയേണ്ടേ ആവസിയമില്ല എന്നാലും അടിപൊളി

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് ഉണ്ട് പ്രേം രാജ്.. വളരെ സന്തോഷം.. 😍🤗

  • @aryavjn3038
    @aryavjn3038 5 ปีที่แล้ว +23

    Feel like ur a real humanbeing with a lot of humanity, equality nd such political correctness evident in ur words make me watch ur interesting travel nd food.hats off to ur presentation

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +2

      Thanks a lot Arya for those lovely compliments... Keep watching😍😍🤗🤗🤗

    • @piyush.kshaji8623
      @piyush.kshaji8623 5 ปีที่แล้ว

      Super .biriyani nammude veekness anallo alle.

  • @nidhisudheer8083
    @nidhisudheer8083 4 ปีที่แล้ว +1

    Ningalu pwoliyatto machane...njan ipozha e channel kandthudangiye..super

  • @ajaykr9762
    @ajaykr9762 5 ปีที่แล้ว +3

    Adi poli... nalla avatharanam

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks und Ajay😍😍🤗🤗🤗

  • @rosmipv1311
    @rosmipv1311 5 ปีที่แล้ว +2

    Video valare ishtamayi. Avocado shake aanu super arunnathu. Ellam kollam. Reply cheyyunnathinu special Thanks 👍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks a lot Rosmi p v... Avocado is very healthy as well😍😍🤗🤗🤗

  • @harikrishnakamath7856
    @harikrishnakamath7856 5 ปีที่แล้ว +4

    That is kochi.....Super video bro
    Love from mattancherry♥️ ella video yum kaanarundu ebin chettoi ..Super channelaanu ebin bro♥️

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks a lot Harikrishna Kamath... Valareyathikam santhosham😍🤗🤗🤗

  • @nibingeorge7388
    @nibingeorge7388 5 ปีที่แล้ว +2

    ithu pole ulla kadakalil kayari nalla bakshanam kazhichillenkil ,pinne nammaleyokke ' foodie 'ennu vilikaam patto ?? .ithilokke entho oru nishkalankatha und ,nostlgia und ,oru oru genuinity und .ithokke experience chaiythillenkil nashtam thanne aanu .super chetta ....

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Athe bro... Valare sheriyaanu... Ithinte oru feel vere thanneyaanu... Parayaan vaakkukal illa😍😍🤗🤗🤗

  • @HarshitKumar-zg9oh
    @HarshitKumar-zg9oh 5 ปีที่แล้ว +7

    You have lots to explore ebi chettaa. You have got to taste breakfasts from Tamil brahmins meals from vijaylakshmi. Pizzas and Burgers from Meltyway, Pops Factory visit. Kamath bros Coolbar and Paan, Konkani Savouries and what not. In that part of Kochi you can get almost every Indian community and Indian Dishes also foreign too. Glad that these places are getting its due recognition!! Hope to see more exploration videos by you and almost All Vloggers on Mattancherry Fort Kochi area 👏

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Yes yes... You are right... A lot to try... We will explore everywhere slowly... Love yo explore more variety videos... 😍😍🤗🤗

  • @praveenchand8035
    @praveenchand8035 3 ปีที่แล้ว +2

    എല്ലാം കഴിച്ച് സന്തോഷമായി. ഹാപ്പി ആയി എല്ലാ വരും പിരിഞ്ഞു. 👍👍👍

  • @myvbloglife
    @myvbloglife 5 ปีที่แล้ว +8

    Last Friday i was in fort kochi. If this video uploaded a week before, might would have visited this place

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks a lot a Jeenu Ezhava... Keep watching😍😍🤗🤗🤗🤗

  • @mugminamuhammed1761
    @mugminamuhammed1761 4 ปีที่แล้ว +1

    ചിരിച്ചു.സന്തോഷിച്ച്..മനസ്സും വയറും കണ്ട് നിറഞ്ഞു ചെട്ടായീ....അടിപൊളി..😁

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      താങ്ക്സ് ഡിയർ വളരെയധികം സന്തോഷം

  • @salmansa4u656
    @salmansa4u656 5 ปีที่แล้ว +4

    16:54 nalla shot. polich😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks und Salman😍🤗🤗

  • @tksujith6566
    @tksujith6566 5 ปีที่แล้ว +1

    നല്ല രസമുള്ള, രുചിയുള്ള വീഡിയൊ എബിൻ ഭായി... ഇനിയും ഇങ്ങനെയുള്ള ചെറിയ ഹോട്ടലുകളെ പരിചയപ്പെടുത്തണം, ജനങ്ങൾ അറിയട്ടെ ഇവിടെയും നല്ല രുചിയുള്ള ഭക്ഷണങ്ങൾ നല്ല വിലക്കുറവിൽ കിട്ടാനുണ്ട് എന്ന്, ഇനിയും ഇതുപോലത്തെ വീഡിയൊ കൾ പോരട്ടെ എമ്പിൻ ഭായി.....😍😍😋😋

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് സുജിത് തീർച്ചയായും... കൂടുതൽ നാടൻ വീഡിയോസ് നമുക്ക് ചെയ്യാം... 😍😍👍👍👍

  • @AsifNawazYTCKochi
    @AsifNawazYTCKochi 5 ปีที่แล้ว +19

    എന്റെ കൊച്ചിയുടെ രുചി കേമം 💎🙏👌👌👌👌👌

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      😍😍😊🤗🤗🤗🤗

  • @fanalca
    @fanalca 5 ปีที่แล้ว +1

    Valare nannitundu Ebin chetta. Iniyum inganathe video cheyyane.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Eldho Jacob... Theerchayaayum namukku cheyyam🤗🤗

  • @renjujose5490
    @renjujose5490 5 ปีที่แล้ว +8

    Super presentation bcz through your words we felt like we tasted that food 👌👌

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks a lot Renju Jose Keep watching😍🤗🤗

  • @thasnithachu6225
    @thasnithachu6225 4 ปีที่แล้ว +1

    Ebin chettaa njan thangalude ellaa videosum kanarundu.oru rakshemilla.super. oru sadharanakarkku vendiyulla hotel .adhaanente swapnam.eniyum nalla videos pradheekshikkunnu

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      എല്ലാ സ്വപ്നങ്ങളും സാക്ഷൽക്കരിക്കട്ട എന്നു ആശംസിക്കുന്നു

    • @thasnithachu6225
      @thasnithachu6225 4 ปีที่แล้ว

      @@FoodNTravel .thanks

  • @rejiththomas5439
    @rejiththomas5439 5 ปีที่แล้ว +14

    ചേട്ടന്‍ ഇത്രയും കഷ്ട്ടപെട്ടു വിഡിയോ ഒക്കെ ചെയ്യുന്നു.എത്ര അലോചിച്ചിട്ടും മനസ്സില്‍ അകുന്നില്ല എന്തു കണ്ടോ അണ് നിങ്ങളുടെ സബ്സ്ക്രൈബ്ഴ്സ് കുടാതത്

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +5

      Marketing ആക്ടിവിറ്റീസ് ഒന്നും കൂടാത്തത് കൊണ്ടാവും ബ്രൊ

    • @lijokunnumpurathjohn
      @lijokunnumpurathjohn 5 ปีที่แล้ว +1

      Njanum chindhichu ,nalla quality ulla super contents ulla videos, aareyum maduppikatha avatharanam annittum antha koodathennu

    • @geethucharly9985
      @geethucharly9985 4 ปีที่แล้ว +1

      @@lijokunnumpurathjohn കാണുന്ന നമ്മളൊക്കെ ഒന്ന് ലിങ്ക് status ഇട്ടു കൊടുത്താൽ മതി ഒരാൾ എങ്കിലും കണ്ടാൽ എന്നായാലും ഇട്ടിട്ട് പോകില്ല സബ്സ്ക്രൈബ് ചെയ്യും അത് ഉറപ്പാണ് എബിൻ ചേട്ടൻ വെറുപ്പിക്കില്ല 😉😉

    • @lijokunnumpurathjohn
      @lijokunnumpurathjohn 4 ปีที่แล้ว

      @@geethucharly9985 athu valare correct aanu ,annalakunnathu njan cheyyarund,namukku onnichu abin chettanu nammale kondu pattunna help cheyyam,chettan sherikkum swantham brother pole oru feeling aanu,nalla manushyan

  • @maalavika666
    @maalavika666 5 ปีที่แล้ว +2

    എബിൻ ചേട്ടൻ ഫുഡ്‌ കഴിക്കുന്നത് കാണാൻതന്നെ നല്ല ഭംഗിയാണ് വീഡിയോ നന്നായിട്ടുണ്ട് കൂടുതൽ ഫുഡിന്റെ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു ☺️🥰☕️🍦🥧🍝🥣🍲🥘🥗🍗🥰🙂

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷം... തുടർന്നും കാണണം

  • @hashimk.a459
    @hashimk.a459 5 ปีที่แล้ว +2

    Thanks chetta eklm vannal chilavu kuranju evde food kittumnu nokkarund ithu ennepole oralku upakarapettu ..thanks from my heart

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks a lot Hashim... Happy for that... Keep watching😍❤🤗🤗🤗

  • @reshmajithin4305
    @reshmajithin4305 5 ปีที่แล้ว +5

    ചേട്ടായി എന്തിനാ ഇങ്ങനെ മനുഷ്യനെ കൊതിപ്പിക്കുന്നത് വിലയിൽ അല്ല രുചിയിൽ ആണ് സൂപ്പർ

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      ഇതൊക്കെ ഒരു രസമല്ലേ രേഷ്മ 😍😍🤗🤗

  • @anjanaprasad8455
    @anjanaprasad8455 4 ปีที่แล้ว +1

    Ebin chettta am an addicted viewer of foodvloggers.....and I love the way u ask permission for taking that food from the one who is ur company while eating.....even they are so close to u.....and ur vlogs "വായികൂടി കപ്പൽ ഓടി കളിക്കും......ഒരു രക്ഷയും ഇല്ല 🥰

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว +1

      Thank you so much Anjana prasad 😍🤗

  • @RYZISM
    @RYZISM 5 ปีที่แล้ว +3

    Ath കലക്കി ഏട്ടാ

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks MalluXplorer😍🤗🤗

  • @reshmascreation9848
    @reshmascreation9848 5 ปีที่แล้ว +1

    ഇന്നത്തെ വ്ലോഗ് അതിമധുരമായിരുന്നു. സൂപ്പർ സൂപ്പർ സൂപ്പർ😋😋😋

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks und reshma... Valareyathikam santhosham😍🤗🤗🤗

  • @myvbloglife
    @myvbloglife 5 ปีที่แล้ว +8

    Lots of gujarati families living long time in kochi

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      😍😍🤗🤗🤗

  • @Shalinath007
    @Shalinath007 5 ปีที่แล้ว +1

    Otta oru videoyil oru day motham kazhikanulla sadanam udaloo bhai 👍👍👍👍👍, nigal muthane

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Sha Tube... Thos video introduces pocket friendly hotels

  • @aneeshshaji4053
    @aneeshshaji4053 5 ปีที่แล้ว +3

    അടിപൊളി പരുപാടി. നമ്മള് കൂടെ ഒന്ന് add chaymo. Food കഴിക്കുന്നു കണ്ടു കൊതി വരുന്നു bro

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      അടിപൊളി... താങ്ക്സ് ഉണ്ട് ബ്രൊ 😍🤗🤗🤗

  • @its-karun5932
    @its-karun5932 5 ปีที่แล้ว +2

    പ്ലോട്ട് കൊച്ചിയിലും ചെലവ് കുറഞ്ഞ നല്ല ഹോട്ടൽ ഉണ്ടല്ലേ എന്തായാലും ഒരു രക്ഷയില്ല സൂപ്പർ

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      അതെ ബ്രൊ... ഉണ്ട് 😍😍😍

  • @vishnums7693
    @vishnums7693 5 ปีที่แล้ว +4

    ചെറിയ വലിയ രുചികൾ 😍😍😍😍✌

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് വിഷ്ണു 😍🤗🤗🤗

  • @niminimi9614
    @niminimi9614 4 ปีที่แล้ว +1

    എന്ത് സുന്ദരമായ ജീവിതം..... എന്തോരം food.... എന്നാ കഴിച്ചിട്ടും വണ്ണം വക്കുന്നുമില്ലല്ലോ !!!!""""

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      😍😍😍😀😀

  • @kirannivas8595
    @kirannivas8595 5 ปีที่แล้ว +3

    സൂപ്പർ

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks Kiran Nivas😍😍🤗🤗

  • @vishnums4567
    @vishnums4567 5 ปีที่แล้ว +2

    ചെറിയ വലിയ രുചികൾ....അത് കൊള്ളാം

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് വിഷ്ണു 😍😍

  • @jpsworld108
    @jpsworld108 5 ปีที่แล้ว +3

    എറണാകുളം ജില്ലയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്‌ഥലം ആണ് ഫോർട്ട് കൊച്ചി

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      അടിപൊളി 😍😍😍

  • @anuthamby8831
    @anuthamby8831 3 ปีที่แล้ว +2

    ഇത് എല്ലാ സാധാരണ മനുഷ്യർക്കും ഉപകാരമാണ് ഇനി കൊച്ചിയിൽ പോകുമ്പോൾ കഴിച്ചു നോക്കാം

  • @AbhilashAnandan
    @AbhilashAnandan 5 ปีที่แล้ว +6

    Oru Lalu Alex Look and Sound ndallo....

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      😍😍🤗🤗🤗

  • @brofoodie982
    @brofoodie982 4 ปีที่แล้ว +2

    Ebi chetta thanks ... Kochikaran ayittu ariyathe poya Nimith hotel... Aduthazhcha enthayalum poyirikum photo edukkum..

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      Adipoli... Thanks bro.. Keep watching😍😍🤗😍🤗

  • @atp1981video
    @atp1981video 5 ปีที่แล้ว +4

    When is your episodes with Mark Weins coming..Cant wait 😀

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Hai Abhilash... Video will come after Mark Weins upload the video😍😍

  • @jobinthomas8012
    @jobinthomas8012 5 ปีที่แล้ว +1

    Chettai.... nammal ennelum orikkal kananam... nirbandham aanu... karanam... chettayi poya vazhikalilude sancharikkunna oaralanu njn... peru jobin... food yathrakal thudaratte... pravasi ayathu kondu... nattilulla tym maximum food variety explore cheyyan njn try cheyyum.... nammal kanunna oru divasathinayi waiting

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      തീർച്ചയായും... നമുക്ക് ഒരു ദിവസം കാണാം ബ്രൊ... ഇത്രയും കാണാനാഗ്രഹിക്കുമ്പോൾ കാണാതിരിക്കാൻ പറ്റുവോ?

  • @anujamanohar2137
    @anujamanohar2137 5 ปีที่แล้ว +3

    Awesome n yummy 😋 video n different dishes 🥰🤗🤗

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks a lot Anuja Manohar... keep watching😍🤗🤗🤗

  • @reshmadhanal8047
    @reshmadhanal8047 5 ปีที่แล้ว +1

    Ebin chetta njangal mikkavarum pokarunde fort cochikk.but e shop kandittilla.ini pokumpo theerchayayum pokum.hearty congratulations for 2 lakh subscribers .

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks a lot Reshma Dhanal... Happy to know that you loved the video... Keep watching😍🤗🤗🤗

  • @krdiljid
    @krdiljid 5 ปีที่แล้ว +6

    നിഖിലിൻ്റെ ചിരി കാണാൻ ഒരു പ്രത്രേക രസം തോന്നിയവരുണ്ടോ?😘😘👌👌

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      😍🤗🤗🤗

    • @FRKVlogsByAnupaNikhil
      @FRKVlogsByAnupaNikhil 5 ปีที่แล้ว

      എനിക്ക് വയ്യ !! ഒരുപാട് നന്ദി , പക്ഷേ സ്വന്തം ബ്ലോഗ് ചെയ്യുമ്പോൾ ഞാൻ ഒട്ടും ചിരിക്കാറില്ല എന്നാണ് പരാതി . കാര്യങ്ങൾ പറയുമ്പോൾ സീരിയസ് ആയി പോകും.

  • @reneeshkr7240
    @reneeshkr7240 5 ปีที่แล้ว +2

    Ebbin ചേട്ടനേം നിഖിലേട്ടനേം ഒരുമിച്ച് ഒരു വിഡിയോയിൽ കണ്ടതിൽ വളരെ സന്തോഷം...😍🤩😘🤩😍
    Keep going...സൂപ്പർബ് എല്ലാം ഒന്നിനൊന്നു മെച്ചം.
    ഉണ്ണിച്ചേട്ടന് വേണ്ടി കാത്തിരിക്കുന്നു💪
    നിങ്ങൾ 3 പേരും ഉണ്ടാകണേ... pls

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷം... വീഡിയോ ഉടനെ വരും... കാണാൻ മറക്കരുതെ 😍😍🤗🤗🤗

  • @Mallutripscooks
    @Mallutripscooks 5 ปีที่แล้ว +4

    *200K അടുക്കുന്നു ചേട്ടാ* 😍😍💯💯

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      എല്ലാം നിങ്ങളുടെ സ്നേഹവും സപ്പോർട്ടും കൊണ്ടും മാത്രം 😍😍🤗🤗🤗

  • @aivinsebastian8910
    @aivinsebastian8910 5 ปีที่แล้ว +1

    ഇന്നാണ് കാണാൻ പറ്റിയത്. സൂപ്പർ. സബ്സ്ക്രൈബ് ചെയ്തു തുടർച്ചയായി കാണുന്ന ഏക ചാനൽ. ഓ 😁😁✌❤

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഇണ്ട് ഐവിൻ... വളരെയധികം സന്തോഷം 😍🤗🤗🤗

  • @Dileepdilu2255
    @Dileepdilu2255 5 ปีที่แล้ว +8

    സൂപ്പർ ചേട്ടായി👏👏👏😍😍✌✌💖💖👍👍😚😚😚

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് ബ്രൊ 😍🤗🤗

  • @thahiramuaad2629
    @thahiramuaad2629 5 ปีที่แล้ว +1

    Idli sambar ....poori baaji..... Potato bonda yellam yennde fvrt an ....inn bro n kodi kudu....😘😘😘😘😍😍😍😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Adipoli... Thanks Thahira Muaad😍😍🤗🤗🤗🤗

  • @haritnamboodiri
    @haritnamboodiri 5 ปีที่แล้ว +3

    താങ്കള്‍ ആസ്വദിച്ചു ഭക്ഷണം കഴിക്കുന്നത്‌ കാണാന്‍ തന്നെ എന്തു രസം.....keep going.....

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ഹരിദാസ്... വളരെയധികം സന്തോഷം 😍🤗🤗🤗

  • @anuroopvithura2022
    @anuroopvithura2022 2 ปีที่แล้ว

    അടിപൊളി വീഡിയോ നല്ല വ്യത്യസ്തമായ ഫുഡ് കാണുമ്പോൾ ഒരു അത്ഭുതം കൊള്ളം അല്ലെ സൂപ്പർ

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      കൊള്ളാം 👍👍

  • @rencil5266
    @rencil5266 5 ปีที่แล้ว +3

    കാണിച്ചത് എല്ലാം മനോഹരം ഇനി കാണാൻ ഇരിക്കുന്നത് അതിമനോഹരം 😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് റെൻസിൽ... വളരെയധികം സന്തോഷം 😍🤗🤗🤗

  • @sreejasree3762
    @sreejasree3762 5 ปีที่แล้ว +2

    അടിപൊളി ചേട്ടാ അവതരണം super..

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ശ്രീജ 😍😍🤗🤗🤗

  • @jpc501
    @jpc501 5 ปีที่แล้ว +3

    Really loved it!!!

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      😍🤗🤗🤗🤗

  • @ratheeshr6858
    @ratheeshr6858 5 ปีที่แล้ว +1

    Nice video chettaa kiduu kiduuuve vayil kappalodee nice 😍😍👍👍😋😋😋

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Adipoli... Thanks Ratheesh... Keep watching😍😍🤗🤗🤗

  • @shravanatari8586
    @shravanatari8586 5 ปีที่แล้ว +3

    Nice video friend

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks Saravan😍🤗🤗🤗

  • @easyrecipessoflavour
    @easyrecipessoflavour 5 ปีที่แล้ว +1

    Vdo kanumbol eppolum santhosham thonnunna channel👌

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Adipoli... Thanks munthus recipes😍🤗🤗

  • @faizalarikady
    @faizalarikady 5 ปีที่แล้ว +3

    തനി നാടൻ💗💗

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Timepass Travelling😍😍🤗🤗🤗

  • @celingregory8500
    @celingregory8500 5 ปีที่แล้ว +1

    Ebbin chetta...super presentation aanutto...
    Hanifkka shop Sunday open aano.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Celin... Ethu shop aanu dear?

  • @munshakammu698
    @munshakammu698 4 ปีที่แล้ว +5

    malayalam actor siddeque voice pole ind☺️

  • @mohammednizan1911
    @mohammednizan1911 5 ปีที่แล้ว +2

    Oru solpham aah dialogue joshyettanda special !!! Nice acchaya

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Adipoli... Thanks bro😍😍🤗🤗🤗

  • @TravelBro
    @TravelBro 5 ปีที่แล้ว +4

    ആഹാ ആ തൊപ്പി അകത്തു ഇങ്ങനെ ഒരു സാധനം ഉണ്ടായിരുന്നു അല്ലേ 😂😜❤️

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      😍😍😍😂😂

    • @FRKVlogsByAnupaNikhil
      @FRKVlogsByAnupaNikhil 5 ปีที่แล้ว

      തലേദിവസം മുട്ട അടിച്ചതേ ഉള്ളായിരുന്നു. 😉

  • @rejeebrahim5459
    @rejeebrahim5459 5 ปีที่แล้ว +1

    മട്ടാഞ്ചേരിയിലെ നിറക്കൂട്ട് കാണിച്ച എബിൻ ചേട്ടൻ ഒരു thanzz..

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      താങ്ക്സ് ഉണ്ട് ബ്രൊ... വളരെയധികം സന്തോഷം 😍🤗🤗

  • @JJ-fv3du
    @JJ-fv3du 5 ปีที่แล้ว +3

    Nattil avacado milk shake ooo😲😳 bloody amazing 😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks a lot Dr Florida... Keep watching😍🤗🤗🤗

  • @sankark5421
    @sankark5421 4 ปีที่แล้ว +1

    ചേട്ടൻ ആള് സൂപ്പറാ........
    Next door neighbor look.

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      😍😍🤗🤗🤗😍

  • @raymondhenry580
    @raymondhenry580 4 ปีที่แล้ว +4

    I wish the content could be in English ... good video though ...

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      This is a malayalam channel I will update english subtitles

  • @ReemaTastemade
    @ReemaTastemade 5 ปีที่แล้ว +1

    addipolliyi ayyitte undee nice video..........njan video edunutte ketto edakee nokanne kurache nallekke shemanm edunathe,,,,

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks Reema Kitchen... Theerchayaayum reema

  • @vaishakh2489
    @vaishakh2489 5 ปีที่แล้ว +3

    first like and comment

  • @shadesofdreams5957
    @shadesofdreams5957 5 ปีที่แล้ว +2

    Idli sambar ....എന്റെ പ്രിയപ്പെട്ട പ്രഭാതഭക്ഷണം

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      അടിപൊളി 😍😍😋😋😋

  • @sruthir3818
    @sruthir3818 5 ปีที่แล้ว +3

    👌👌👌👌👌👌

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks Sruthi R😍🤗🤗🤗

  • @lijokunnumpurathjohn
    @lijokunnumpurathjohn 5 ปีที่แล้ว +1

    Abin chetta nalla videos, enik attavum istamulla vlogger aanu chettan

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Thanks und Lijo... Keep watching😍😍🤗

  • @adwaith6277
    @adwaith6277 5 ปีที่แล้ว +9

    1st oru like tharo

  • @kannanvishnu2302
    @kannanvishnu2302 5 ปีที่แล้ว +2

    😍😍😍super super super ഒന്നും പറയാൻ ഇല്ല കിടുക്കി ഞാൻ കുടിച്ചിട്ടിൻഡ് അവകാടോ shake സൂപ്പർ ആണ് അവർ ആണ് കേരളത്തിലെ ഏറ്റവും വലിയ അവകാടോ dealer.. . പിന്നെ ഒരു കാര്യം miss ആയിട്ടോ Ebbin ചേട്ടോ ഗുജറാത്തി ലാസ്സി അത് കുടിക്കണം ഹെവി അരുന്നു അവിടെ ഉണ്ടലോ ഇനി പോകുമ്പോ കുടിക്കുട്ടോ😍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് കണ്ണൻ... നമുക്ക് ഒരു ദിവസം ട്രൈ ചെയ്യാം സ്പെഷ്യൽ ഗുജറാത്തി ലസ്സി 😍😍😍

  • @hussainhadi1930
    @hussainhadi1930 5 ปีที่แล้ว +5

    Ebbin chettayi annyum oerikll kondupokumo nigillakood Erinn food kayiknna

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Pinnentha bro😍🤗🤗

  • @sangisangu430
    @sangisangu430 5 ปีที่แล้ว +1

    *Ebin chetta kazhikkunnathine munb kurach kalayanam ketto..Illengil ente kothi thattum😀😁😀😁 bakkiyullavarude kothi thattumo aavo😄...video Adipoli😙😙*

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Adipoli...Athu kalakki😂😂😂😂

    • @sangisangu430
      @sangisangu430 5 ปีที่แล้ว

      *Etta Ente perru sangeeth..from wayanad*

  • @rudrakumarii4618
    @rudrakumarii4618 5 ปีที่แล้ว +3

    50 th like....no views....no dislikes...🤔

  • @SoundFactoryTheGospelChannel
    @SoundFactoryTheGospelChannel 5 ปีที่แล้ว +2

    Abincha really nice video.
    Vaayil ninnu vellam vannu
    God bless you

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks Sound Factory... Keep watching😍🤗🤗🤗

  • @TravelBro
    @TravelBro 5 ปีที่แล้ว +3

    അവിടെ ഒരു ഗുജറാത്തി കോളനി ഉണ്ട് .. ഞാൻ മനോരമ ജോലി ചെയ്തിരുന്നപ്പോൾ അവിടെ നിന്ന് വരുന്ന ഒരാളുണ്ടായിരുന്നു ... ഗുജറാത്തി sweets കൊണ്ടുവരുമായിരുന്നു

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      അതെയോ... 😍🤗🤗🤗

  • @beautifulsong1439
    @beautifulsong1439 5 ปีที่แล้ว +4

    ആലപ്പുഴയിലും ബിരിയാണിയിൽ pineapple um raisins um undu, കൂടെ അച്ചാറും പപ്പടവും സലാഡും കിട്ടും

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      😍😍🤗🤗🤗😊😊

  • @safeenashafi4284
    @safeenashafi4284 5 ปีที่แล้ว +3

    Hii chetta just onnu vannu nokeene ullu.makkale padipikuva.pinne video full kanato.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Theerchayaayum... Thanks Safeena

  • @seenushefee5355
    @seenushefee5355 5 ปีที่แล้ว +1

    Polich chettaayi,.. Namude kokkilothugiya ചായ കട, cheap n best...
    Kanditt എനിക്കും എന്റെ chechoosinum (mol) 😋😋😋...

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks A lot Seenu Shefee... Valareyathikam santhosham... Keep watching😍🤗🤗🤗😍

  • @aruna5496
    @aruna5496 5 ปีที่แล้ว +3

    എബിൻ ചേട്ടന്റെ വോയിസ്സ് പെരുത്ത് ഇഷ്ട്ടം

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      അടിപൊളി... താങ്ക്സ് ഉണ്ട് അരുൺ 😍😍🤗🤗🤗

  • @abdulsalim7313
    @abdulsalim7313 5 ปีที่แล้ว +2

    Chettan jagale kothipikum🤤🤤

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      😍😉😉😉😉😂

  • @JJ-fv3du
    @JJ-fv3du 5 ปีที่แล้ว +4

    Erachi choru kazichit ellatha pavam najn🤨😣

  • @anjushappiness
    @anjushappiness 5 ปีที่แล้ว +1

    Enikk vayyaa..nattapathirak kanunnathu motham ente favt food analo .idli puri biryni ma fvt Avocado milk shake..healthy too..
    🥑 adipoli fruit anu ketto...namml shake kudikkan ishtapedumbol ivide Americans sandwichil spread chyn oke edukum..avaru mathrm alla ketto namukum kazhkam..adipoliya

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      Athe... Avocado is a very healthy fruit... It should be consume if available... But in India its not available everywhere😍😍🤗🤗🤗

  • @jaseemj313
    @jaseemj313 5 ปีที่แล้ว +16

    തിരുവനന്തപുരം ഭാഗത്ത്‌ ബിരിയാണി യോട് ഒപ്പം മുട്ട യും പപ്പടവും തൈരും അച്ചാറും ഉണ്ടാകും

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      അതെ... ചിലയിടത്തു തരാറില്ല... ചിലയിടത്തു തരും 😍😍🤗🤗🤗

    • @aguilar8791
      @aguilar8791 5 ปีที่แล้ว +5

      പക്ഷേ ബിരിയാണി മാത്രം കൊള്ളില്ല പലയിടത്തും

    • @lipinms1
      @lipinms1 5 ปีที่แล้ว +1

      കൊല്ലം പത്തനംതിട്ട കോട്ടയത്തും അങ്ങനെയാണ്

    • @shainisnu7352
      @shainisnu7352 5 ปีที่แล้ว

      @@ajirramiz5414 bro kollath nalla biriyani kittunna kadagal und

    • @bikerlife2773
      @bikerlife2773 5 ปีที่แล้ว

      Kottayam pore tharam

  • @shivanishivani2054
    @shivanishivani2054 5 ปีที่แล้ว +1

    Ebbin chettayii nammude kochiiii. Ellam super. Poyi nokkanam.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Adipoli... Thanks Shivani🤗🤗

  • @iloveyoukochi7038
    @iloveyoukochi7038 5 ปีที่แล้ว +1

    എബിൻ ചേട്ടാ വീഡിയോ സൂപ്പർ.പിന്നെ കൊച്ചിയിലും ബിരിയാണിയുടെകൂടെ അച്ഛാറും, പപ്പടോം, മുട്ടയും കിട്ടുന്ന ഒരുപാട് ഹോട്ടലുകളുണ്ട്.

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ബ്രൊ.... അതെ ബ്രൊ... ഉറപ്പായിട്ടും ഉണ്ട് 🤗🤗🤗

  • @saraliju510
    @saraliju510 5 ปีที่แล้ว +1

    Supr. Etaii.. Cmnt nu rply tharunna ettai de mind nu orupadu thanks

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks a lot Sara Liju... Keep watching😍😍🤗🤗🤗

    • @saraliju510
      @saraliju510 5 ปีที่แล้ว

      @@FoodNTravel ur welcome ettai..... Enna namude natilekku varunne

  • @divyaumeshpai6665
    @divyaumeshpai6665 5 ปีที่แล้ว +1

    Super...Ebbin chetta....theerchayayum try cheyyum,,,,,👍

    • @FoodNTravel
      @FoodNTravel  5 ปีที่แล้ว

      Thanks und Divya😍🤗🤗🤗

    • @divyaumeshpai6665
      @divyaumeshpai6665 5 ปีที่แล้ว

      @@FoodNTravel comment ittal reply tharunna Ebbin chettan super Anu😍

  • @adarshjithu2754
    @adarshjithu2754 3 ปีที่แล้ว +1

    എബിൻ ചേട്ടനെ ഒരുപാട് ഇഷ്‌ടമാണ്

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ജിതു 🥰

  • @gayathrirnair969
    @gayathrirnair969 4 ปีที่แล้ว +1

    എബിൻ ഭായ് നിങ്ങളൊരു ബല്ലാത്ത പഹയൻ അണുകേട്ടോ.. ഞാൻ താങ്കളുടെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട് ഒരുമാസമേ ആയിട്ടുള്ളു.. ഞാൻ ഇപ്പോൾ സൗദിയിലാണ് ഉള്ളത്.. ആകെ കിട്ടുന്നത് ഒരു മാസം ലീവ് ആണ്.. എന്നാലും ആലപ്പുഴയിലും കൊച്ചിയിലും പറ്റാവുന്ന എടത്തൊക്കെ പോകാൻ നോക്കും.. സാധാരണ ഞാൻ വിഡിയോകൾ കാണുന്നത് ഉച്ചക്ക് 12 മണിക്കും. വൈകിട്ട് 6 മണിക്കും ആണ് കാരണം. കണ്ടുകഴിയുമ്പോൾ. വിശപ്പിന്റെ സംസ്ഥാന സമ്മേളനം ആയിരിക്കും. ആഹാ അന്തസ്സ്..

    • @FoodNTravel
      @FoodNTravel  4 ปีที่แล้ว

      താങ്ക്സ് ഉണ്ട് ബ്രോ... വീഡിയോസ് എല്ലാം ഇഷ്ട്ടപെട്ടു അവിടെ എല്ലാം പോകുമ്പോൾ എന്നറിഞ്ഞതിൽ അതിയായ സന്തോഷം 😍😍🤗😍