ആരോഗ്യം ഉള്ള കുഞ്ഞിനെപ്പോലും പലവിധത്തിൽ ഉപദ്രവിക്കുകയും ഉപേക്ഷിക്കുകയും ഒക്കെ ചെയ്യുന്ന അമ്മമാർ ഉള്ള ഈ കാലഘട്ടത്തിൽ.. ഈ അമ്മയും അച്ഛനും ഒക്കെ ഒരു മാതൃക തന്നെയാണ്. ഇവന് ഇപ്പൊ എന്താ പ്രശ്നം.. ഒന്നുമില്ല.. വളരെ നോർമൽ ആണെന്നാ എനിക്ക് തോന്നിയെ.. ഇനി അഥവാ ഒരു ഇമ്മിണി... ഇമ്മിണി ന്നു പറഞ്ഞാൽ ഒരു ഇച്ചിരി.. അതൊക്കെ പെട്ടെന്ന് മാറും ന്നു. അമ്മയ്ക്ക് ഒരു ബിഗ് സല്യൂട്ട്
വനിത ദിനത്തിൽ ഇങ്ങനെയൊരു അമ്മയെയും അച്ഛനെയും കാണിച്ച് തരികയും, ഇങ്ങനെ ഉള്ള കുട്ടികൾ ഉള്ള അമ്മമാർക്കും വളരെ പ്രയോജനകരവും ധൈര്യവും പകർന്ന് തന്ന SKNന് നൂറ് നൂറ് അഭിനന്ദനം
ഞാൻ പലപ്പോഴും ഓർക്കാറുള്ളത് ഇത്തരം കുട്ടികളുടെ രക്ഷിതാക്കളെയാണ്. അവരുടെ ജീവിതം ഇത്തരം കുട്ടികൾക്ക് വേണ്ടി മാറ്റി വെച്ച് കൊണ്ട് അവർ പലപ്പോഴും സ്വയം കരയുകയായിരിക്കും. എന്നാൽ സഹോദരി ഒന്നോർത്തോ ഈ ഒരു കുട്ടിയുടെ ജനനം കൊണ്ട് ഒന്ന് മാത്രം ഒരു പ്രാർത്ഥനയും കൂടാതെ താങ്കളുടെ വിശ്വാസ പ്രകാരമുള്ള ദൈവ കാരുണ്യം ഇത്തരം കുട്ടികളെ ഒന്ന് തൊട്ട് തലോടിയവർക്ക് പോലും കിട്ടും എന്നതാണ് സത്യം. അത് കൊണ്ട് ഒന്നോർത്തോ പ്രിയമുള്ളവരേ നമ്മുടെ ഓരോ പഞ്ചായത്തിലും ഇത്തരം ഒട്ടീസം, സെർബൽ പാൾസി പോലുള്ളവ ബാധിച്ച കുട്ടികളെ കാണാം ഒന്ന് പറയട്ടെ അവരെ നിങ്ങൾ ഒരു നോട്ടം കൊണ്ട് പോലും കളിയാക്കരുതേ ദൈവ ശിക്ഷ കിട്ടാൻ മറ്റൊരു കാരണം പിന്നെ വേണ്ട. എന്നാൽ ഇവരെ ഒന്ന് സ്നേഹിക്കാൻ ഉള്ള ഒരു അവസരം നിങ്ങളുടെ തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ നിങ്ങൾക്ക് കിട്ടിയാൽ നിങ്ങൾ ആ അവസരം പായക്കരുതേ കാരണം അവരിൽ ദൈവമുണ്ട്
എല്ലാ എപ്പിസോടുകളും കൃത്യമായി കാണാറുണ്ട്.. എന്നാൽ ചിലത് കണ്ട് കഴിയുമ്പോൾ മനസ് നിറഞ്ഞ ഒരു അനുഭവം തോന്നാറുണ്ട്.. അത്തരം ഒരു എപ്പിസോഡ്.... ആ അമ്മയ്ക്ക് ഒരു വലിയ salute.... 🙏 ഇത്രയും വർഷം ആ അമ്മ അനുഭവിച്ച വേദനകൾക്കും പരിഹാസങ്ങൾക്കും ഒടുവിൽ ഒരു മധുര പ്രതികാരം.... ആ അച്ഛനും അഭിമാനിക്കാം.... ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താൻ പോകുന്ന ഒരു മകനെ ആണ് ദൈവം നിങ്ങൾക്ക് ആയി നൽകിയത്...ഇനിയും ധൈര്യമായി മുന്നോട്ടു ചുവടു വയ്ക്കുക.... ഒരു വലിയ ലോകം ഈ കലാകാരന് മുന്നിൽ ദൈവം തുറന്നിടും.... 😘
എന്തൊക്കെ ചിരിച്ചു പറഞ്ഞാലും, ആ അമ്മയുടെ ഉള്ളിലെ നീറ്റൽ, വേദന, ഇതൊക്കെ ഇങ്ങനെ ഒരു അനിയൻ ഉള്ള എനിക്ക് നന്നായി മനസ്സിലാകും. എനിക്ക് മൂന്ന് വയസ്സ് ഉള്ളപ്പോൾ ആണ് അവൻ ജനിച്ചതെങ്കിലും, എനിക്ക് അന്നുമുതലേ അറിയാമായിരുന്നു എന്റെ അനിയൻ ഒരു സാധാരണ കുഞ്ഞ് അല്ല എന്ന്. അന്നുതൊട്ടേ അമ്മയുടെ ദുഃഖവും കരച്ചിലും കണ്ടു മനസ്സ് വേദനിച്ചു ആണ് മുന്നോട്ടു പോയത്. നമ്മുടെ കാലം കഴിഞ്ഞാൽ എന്ത് എന്നൊരു ചിന്ത ഒരു ഭീകരമാണ്. ചേച്ചിക്കും കുടുംബത്തിനും നല്ലതു മാത്രം വരട്ടെ🙏കൂളിംഗ് ഗ്ലാസ്, സിനിമ, കഥാപാത്രം ആയി മാറൽ, അതിനു വേണ്ടിയുള്ള വേഷം മാറൽ ഇതൊക്കെ അവന്റെ കാര്യത്തിൽ same ആണ്. but ഇപ്പോൾ സീരിയൽ adict ആണ്
നിങ്ങൾ ദൈവത്തിന്റെ പ്രിയപ്പെട്ടവർ ആണ്... Differently able ആയിട്ടുള്ള മക്കളെ നോക്കാൻ നിങ്ങളെ കൊണ്ടേ സാധിക്കു എന്ന് ദൈവത്തിനു അറിയാം... അതിനു ദൈവം തിരഞ്ഞെടുത്ത മാതാപിതാക്കൾ ആണ് നിങ്ങൾ 🙏🙏❤❤❤ഒരുപാട് പ്രാർത്ഥന ഉണ്ട് ❤❤ദൈവം അനുഗ്രഹിക്കട്ടെ... മുൻപോട്ട് പോവുക... ശക്തിയായ് ❤❤❤❤🙏🙏🙏🙏ഒരായിരം😘😘😘😘😘😘
Flowers സ്റ്റർമാജിക് ലൂടെ ഡൗൺസിൻ drome ബാധിച്ച ഒരു കുട്ടിയെ പരിചയപ്പെട്ടിരുന്നു ഒരുപാട് പേർ അതുപോലെ ഈ പാവവും ആ സന എന്ന മോളും എല്ലാവരും ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു സഹായിക്കാൻ നല്ല മനസ്സ് കാണിക്കുന്ന എല്ലാവരെയും ദൈവം സഹായിക്കും തീർച്ചയായും
ചേച്ചി നന്ദി മറ്റോനുമല്ല ഇങ്ങനെ വേണം മക്കളുടെ കാര്യത്തിൽ മാതാപിതാക്കൾ പഠിക്കാൻ അവരുടെ ജീവിതവഴി കണ്ടെത്തണം നിങ്ങൾ ഒരു നല്ല വകീൽ അവൻ സാദ്യതയുണ് ശ്രെമിക്കൂയോ മകൻ ഒരു സായിന്റിസ്റ്റവും തമാശയല്ല സത്യം ok
Hi Ranjini എനിക്ക് ഇങ്ങനെ disabled/mangoled, eunachs etc കുഞ്ഞുങ്ങളെ കാണുമ്പോൾ സങ്കടം ആണ്. ദൈവം ഈ കുഞ്ഞുങ്ങൾക്ക് നല്ല ബുദ്ധി,കഴിവ് കൊടുക്കാനായി പ്രാർത്ഥിക്കുന്നു
They are angels came to earth without ego and fakeness like us which we call normal. They say God only gives these angels to strong individuals who are worthy enough to raise them. You take good care of the baby and yourself ❤
ചിലയാളുകൾക്ക് സിമ്പതി ഇഷ്ടമല്ല അതുകൊണ്ട് മറ്റാരും ആ കുട്ടിയോട് സിമ്പതി കാണിക്കാറില്ല സമൂഹത്തിലെ 99 ശതമാനം ആളുകളും ഈ വിധ അസുഖങ്ങളുള്ള കുട്ടികളെ വെറുക്കില്ല നമ്മുടെ മക്കൾക്ക് ഇങ്ങിനെയുള്ളഅസുഖം ഉണ്ടെങ്കിൽ സമൂഹത്തിൽ നിന്നും പോസിറ്റീവ് കാര്യങ്ങൾ പ്രതീക്ഷിക്കരുത്
ഞാനും കിഷോർ സാറും എൽ ഐ സി യിൽ ജോലി ചെയ്യുന്ന സമയത്തൊന്നും ഈയൊരു കുട്ടിയുള്ളതായോ കുടുംബ കാര്യങ്ങളോ പരസ്പരം അറിഞ്ഞിരുന്നില്ല. ഞാൻ മനസാ നമിക്കുന്നു രണ്ടു പേരേയും. പ്രത്യേകിച്ച് രഞ്ജിനി മാഡത്തേയും കിഷോർ സാറിനേയും കൂടാതെ സഹോദരിയേയും . എന്റെ അനുജന്റേയും ആദ്യത്തെ കുട്ടിക്കും പ്രശനങ്ങളായിരുന്നു. ജനിച്ചപ്പോൾ കരഞ്ഞില്ല,ഓക്സിജൻ കിട്ടിയിരുന്നില്ല ജനിച്ച സമയം എന്നക്കൊക്കെ ഡോക്ടർമാർ പറഞ്ഞതോർക്കുന്നു. 4 വയസ്സുവരെ കിടന്ന പായയിൽ നിന്ന് അനങ്ങാൻ പറ്റാതെ ഉറ്റവരെ തിരിച്ചറിയാനാവാതെ സമയത്ത് സ്വാമി നിർമലാനന്ദ ഗിരിയുടെ ചികിത്സയിലായിരുന്നു. മകന്റെ നേട്ടത്തിൽ അവരോടൊപ്പം ഞാനും ആഹ്ളാദിക്കുന്നു. ഒരുപാട് ഉയരങ്ങൾ മോൻ കീഴടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഇനിയും ഒരുപാട് മൂവീസ് അഭിനയിക്കാൻ സാധിക്കട്ടെ 🥰💞🥰💞parents both are great 💞🥰❤ഇതു കണ്ടിട്ട് ഞാൻ പോയി തിരികെ മൂവി just search ചെയ്ത് 💞🥰❤കാണണം ഈ എപ്പിസോഡ് കണ്ടു കഴിഞ്ഞ് ❤🥰💞❤🥰god bless you ഗോപി കൃഷ്ണ 💞❤🥰
Hats off to Renjini Varma, you deserve the best mother in the world 👩 Thank you flowers 💐 bringing this episode with regards to international women's day.
Ranjini Varma, I bow you. Role model for the parents of children with determination. Appreciates the family support. Gopi, You are a super star. Love you. ❤️
ആ മോന്റെ മുന്നിൽ വെച്ച് ജീവിതം കരുതുപോയെന്നു മന്ത ബുന്ദി എന്നൊക്കെ പറഞ്ഞത് ആ കുട്ടിക്ക് വിഷമമായി ആ മുഖത്തെ ഭാവം മനസിലാകുന്നു ഇങ്ങനെ ഉള്ള കുട്ടികൾക്കു പെട്ടെന്നു ഫീൽ ആകും എന്റെ സിസ്റ്റർ മോൻ ഉണ്ട് ഇവനെ പോലെ ഉള്ള 👍🏻
Hats off to you, words are not enough to explain my respect.... I have seen parents of such special kids. my heart wrenches when i see the parents. But i respect all such parents. Patience and determination is the only key here.
പ്രിയപ്പെട്ട രഞ്ജിനി മേഡം സന്തോഷവും ബഹുമാനവും തോന്നുന്നു. വളരെ വലിയൊരു പേഴ്സണാലിറ്റി ആണ്. താങ്കളുടെ സംസാരം എന്തൊരു പോസിറ്റീവ് ആണ്. എനിക്കുമുണ്ട് ഇങ്ങനെ ഒരു അനിയൻ. അവന് 32 വയസ്സ് ആയി. മാമിനെ പോലെ ഒന്നും ഞങ്ങൾക്ക് ചെയ്യാൻ സാധിച്ചില്ല. ഞങ്ങൾ ഒരു സാധാരണ കുടുംബം ആണ്. ഒരു സ്പെഷ്യൽ സ്കൂളിൽ വിട്ട് പഠിപ്പിക്കുക മാത്രമേ ചെയ്യാൻ സാധിച്ചുള്ളൂ. എന്റെ അമ്മ അത് ഓർത്തു ഇന്നും ദുഃഖിതയായി മാത്രം കാണുന്നു. ഇതുപോലെയൊക്കെ ഒരുപാട് ഹാർഡ് വർക്ക് എടുത്തിരുന്നെങ്കിൽ അവനും ഒരുപാട് മാറ്റങ്ങൾ ഉണ്ടാകുമായിരുന്നു . എന്തായാലും താങ്കളോട് ഒരുപാട് ബഹുമാനവും സ്നേഹവും, തളരാതെ സധൈര്യം മുന്നോട്ടുപോകൂ.അദ്ദേഹം പറഞ്ഞതുപോലെ നാളെ എന്നൊരു ചിന്ത എന്നും ഒരു ആദി തന്നെയാണ് പിന്നെ എല്ലാം ദൈവത്തിന്റെ കയ്യിൽ ആണല്ലോ. അവരെ തന്നത് ദൈവം തന്നെയല്ലേ. 🙏🙏🙏. അച്ഛന്റെയും അമ്മയുടെയും കാലം കഴിഞ്ഞാൽ അവനു ഞാൻ മാത്രം തുണ. രഞ്ജിനി ചേച്ചിയോട് എന്തോ വല്ലാത്ത ഒരിഷ്ടവും സ്നേഹവും തോന്നുന്നു.. 🥰എന്റെ അനിയനും ദിലീപിനെ ആണ് ഏറ്റവും ഇഷ്ടം. അവന് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ സി ഐ ഡി മൂസ യും,പറക്കും തളികയുംപിന്നെ മീശമാധവനും ആണ് 😍
Samoohum nammalae average level la kanuga Dr paraeum normal school il vdan but normal school il chaennal aavarum buthemuttannu paraeum... Nyan ennum ethu face chaeyuva yaentae Monu vaendi
ആരോഗ്യം ഉള്ള കുഞ്ഞിനെപ്പോലും പലവിധത്തിൽ ഉപദ്രവിക്കുകയും ഉപേക്ഷിക്കുകയും ഒക്കെ ചെയ്യുന്ന അമ്മമാർ ഉള്ള ഈ കാലഘട്ടത്തിൽ.. ഈ അമ്മയും അച്ഛനും ഒക്കെ ഒരു മാതൃക തന്നെയാണ്. ഇവന് ഇപ്പൊ എന്താ പ്രശ്നം.. ഒന്നുമില്ല.. വളരെ നോർമൽ ആണെന്നാ എനിക്ക് തോന്നിയെ.. ഇനി അഥവാ ഒരു ഇമ്മിണി... ഇമ്മിണി ന്നു പറഞ്ഞാൽ ഒരു ഇച്ചിരി.. അതൊക്കെ പെട്ടെന്ന് മാറും ന്നു. അമ്മയ്ക്ക് ഒരു ബിഗ് സല്യൂട്ട്
Priyaraman👍👍👍
വനിത ദിനത്തിൽ ഇങ്ങനെയൊരു അമ്മയെയും അച്ഛനെയും കാണിച്ച് തരികയും, ഇങ്ങനെ ഉള്ള കുട്ടികൾ ഉള്ള അമ്മമാർക്കും വളരെ പ്രയോജനകരവും ധൈര്യവും പകർന്ന് തന്ന SKNന് നൂറ് നൂറ് അഭിനന്ദനം
🙏
@@girijaviswanviswan4365 pq
ഞാൻ പലപ്പോഴും ഓർക്കാറുള്ളത് ഇത്തരം കുട്ടികളുടെ രക്ഷിതാക്കളെയാണ്.
അവരുടെ ജീവിതം ഇത്തരം കുട്ടികൾക്ക് വേണ്ടി മാറ്റി വെച്ച് കൊണ്ട് അവർ പലപ്പോഴും സ്വയം കരയുകയായിരിക്കും.
എന്നാൽ സഹോദരി ഒന്നോർത്തോ ഈ ഒരു കുട്ടിയുടെ ജനനം കൊണ്ട് ഒന്ന് മാത്രം ഒരു പ്രാർത്ഥനയും കൂടാതെ താങ്കളുടെ വിശ്വാസ പ്രകാരമുള്ള ദൈവ കാരുണ്യം
ഇത്തരം കുട്ടികളെ ഒന്ന് തൊട്ട് തലോടിയവർക്ക് പോലും കിട്ടും എന്നതാണ് സത്യം.
അത് കൊണ്ട് ഒന്നോർത്തോ പ്രിയമുള്ളവരേ നമ്മുടെ ഓരോ പഞ്ചായത്തിലും ഇത്തരം ഒട്ടീസം, സെർബൽ പാൾസി പോലുള്ളവ ബാധിച്ച കുട്ടികളെ കാണാം
ഒന്ന് പറയട്ടെ അവരെ നിങ്ങൾ ഒരു നോട്ടം കൊണ്ട് പോലും കളിയാക്കരുതേ ദൈവ ശിക്ഷ കിട്ടാൻ മറ്റൊരു കാരണം പിന്നെ വേണ്ട.
എന്നാൽ ഇവരെ ഒന്ന് സ്നേഹിക്കാൻ ഉള്ള ഒരു അവസരം നിങ്ങളുടെ തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ നിങ്ങൾക്ക് കിട്ടിയാൽ നിങ്ങൾ ആ അവസരം പായക്കരുതേ കാരണം അവരിൽ ദൈവമുണ്ട്
I’m a mother of an autistic boy
എല്ലാ എപ്പിസോടുകളും കൃത്യമായി കാണാറുണ്ട്.. എന്നാൽ ചിലത് കണ്ട് കഴിയുമ്പോൾ മനസ് നിറഞ്ഞ ഒരു അനുഭവം തോന്നാറുണ്ട്.. അത്തരം ഒരു എപ്പിസോഡ്.... ആ അമ്മയ്ക്ക് ഒരു വലിയ salute.... 🙏
ഇത്രയും വർഷം ആ അമ്മ അനുഭവിച്ച വേദനകൾക്കും പരിഹാസങ്ങൾക്കും ഒടുവിൽ ഒരു മധുര പ്രതികാരം....
ആ അച്ഛനും അഭിമാനിക്കാം.... ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താൻ പോകുന്ന ഒരു മകനെ ആണ് ദൈവം നിങ്ങൾക്ക് ആയി നൽകിയത്...ഇനിയും ധൈര്യമായി മുന്നോട്ടു ചുവടു വയ്ക്കുക.... ഒരു വലിയ ലോകം ഈ കലാകാരന് മുന്നിൽ ദൈവം തുറന്നിടും.... 😘
ഗോപിയുടെ അച്ഛനും അമ്മയ്കും സഹോദരിക്കും ഒരു big Salute
ചെറിയ കാര്യങ്ങൾക്കുപോലും തളർന്നു പോവുന്ന ആളുകൾക്ക് ഒരു പ്രചോദനമാവട്ടെ ഈ Episode
നഷ്ടപ്പെട്ടാൽ അമ്മയോളം
നോവുള്ള മറ്റൊന്ന്
ഈ ഭൂമിയിൽ ഇല്ലെന്നുള്ളതാണ്
സത്യം 🥰🔥
😭
Hi
th-cam.com/video/2SQ2srEkAFs/w-d-xo.html
എന്തൊക്കെ ചിരിച്ചു പറഞ്ഞാലും, ആ അമ്മയുടെ ഉള്ളിലെ നീറ്റൽ, വേദന, ഇതൊക്കെ ഇങ്ങനെ ഒരു അനിയൻ ഉള്ള എനിക്ക് നന്നായി മനസ്സിലാകും. എനിക്ക് മൂന്ന് വയസ്സ് ഉള്ളപ്പോൾ ആണ് അവൻ ജനിച്ചതെങ്കിലും, എനിക്ക് അന്നുമുതലേ അറിയാമായിരുന്നു എന്റെ അനിയൻ ഒരു സാധാരണ കുഞ്ഞ് അല്ല എന്ന്. അന്നുതൊട്ടേ അമ്മയുടെ ദുഃഖവും കരച്ചിലും കണ്ടു മനസ്സ് വേദനിച്ചു ആണ് മുന്നോട്ടു പോയത്. നമ്മുടെ കാലം കഴിഞ്ഞാൽ എന്ത് എന്നൊരു ചിന്ത ഒരു ഭീകരമാണ്. ചേച്ചിക്കും കുടുംബത്തിനും നല്ലതു മാത്രം വരട്ടെ🙏കൂളിംഗ് ഗ്ലാസ്, സിനിമ, കഥാപാത്രം ആയി മാറൽ, അതിനു വേണ്ടിയുള്ള വേഷം മാറൽ ഇതൊക്കെ അവന്റെ കാര്യത്തിൽ same ആണ്. but ഇപ്പോൾ സീരിയൽ adict ആണ്
നിങ്ങൾ ദൈവത്തിന്റെ പ്രിയപ്പെട്ടവർ ആണ്... Differently able ആയിട്ടുള്ള മക്കളെ നോക്കാൻ നിങ്ങളെ കൊണ്ടേ സാധിക്കു എന്ന് ദൈവത്തിനു അറിയാം... അതിനു ദൈവം തിരഞ്ഞെടുത്ത മാതാപിതാക്കൾ ആണ് നിങ്ങൾ 🙏🙏❤❤❤ഒരുപാട് പ്രാർത്ഥന ഉണ്ട് ❤❤ദൈവം അനുഗ്രഹിക്കട്ടെ... മുൻപോട്ട് പോവുക... ശക്തിയായ് ❤❤❤❤🙏🙏🙏🙏ഒരായിരം😘😘😘😘😘😘
I’m one of them
@@dgz1987 🙏🙏🙏🙏ദൈവം എല്ലാ സൗഭാഗ്യങ്ങളും നൽകട്ടെ ❤❤❤പ്രാർത്ഥന ഉണ്ട് എപ്പോളും ❤❤❤🙏🙏
രഞ്ജിനി സന്തോഷം എന്റെ മകൾ സന ഇങ്ങനെയാണ് സന്തോഷo തനിക്ക് വലിയ വലിയ സല്യൂട്ട്
Valare happy ayi munnottu pokooooo ellavidha nanmakalum undakatte
th-cam.com/video/2SQ2srEkAFs/w-d-xo.html
Hi chechi mol sooperatto oru pad eshtamayi ningaleum familyeum star magic kandirunnu💞💞💞🥰🥰
Flowers സ്റ്റർമാജിക് ലൂടെ ഡൗൺസിൻ drome ബാധിച്ച ഒരു കുട്ടിയെ പരിചയപ്പെട്ടിരുന്നു ഒരുപാട് പേർ അതുപോലെ ഈ പാവവും ആ സന എന്ന മോളും എല്ലാവരും ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു സഹായിക്കാൻ നല്ല മനസ്സ് കാണിക്കുന്ന എല്ലാവരെയും ദൈവം സഹായിക്കും തീർച്ചയായും
എങ്ങനെയും ഉയർച്ച sure നോക്കിയാൽ അതിനുള്ള ഗുണം
അച്ഛനും അമ്മയും പൊളിയാണ് വളരെ സന്തോഷം നിങ്ങളോട് ബഹുമാനം തോന്നുന്നു
👌
"തിരികെ" നല്ല ഫിലിം ആണ് ഞാൻ കണ്ടിട്ടുണ്ട് 💕 ഗോപി അതിൽ നല്ല രീതിയിൽ പെർഫോം ചെയ്തിട്ടുണ്ട് 💕ആ അമ്മയ്ക്ക് ഒരു ബിഗ് സല്യൂട്ട് 💞💞💞
Pls sent me name of the movie
@@sreekalahari4528മൂവിയുടെ പേര് തിരികെ എന്നാണ്....
Thirike
Sreekandan sir താങ്കൾക്കു ഒരു ബിഗ് സല്യൂട്. എല്ലാ എപ്പിസോടും ഒന്നിനോന് മികച്ചതാണ്.
🙏👍💯💯💯🙏
ÄÄÄÄÄÄÄÄÄÄÄÄÄ
th-cam.com/video/2SQ2srEkAFs/w-d-xo.html
രഞ്ജിനി വർമ്മ നിങ്ങളൊരു പുപ്പുലിയാണേട്ടൊ ഗോപീ Big Salute My G1 കോടി കണ്ടു. സന്തോഷമായി. Congrats
Thhe
@@muhammed-qp2gx aaaàaaaaa
@@thomasmudakalil9990 bhul
അമ്മ💪
പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളി...🌷
Big salute mam
Ammayum makanum ponnathadi kurachu mooduthalanu
ചേച്ചി നന്ദി മറ്റോനുമല്ല ഇങ്ങനെ വേണം മക്കളുടെ കാര്യത്തിൽ മാതാപിതാക്കൾ പഠിക്കാൻ അവരുടെ ജീവിതവഴി കണ്ടെത്തണം നിങ്ങൾ ഒരു നല്ല വകീൽ അവൻ സാദ്യതയുണ് ശ്രെമിക്കൂയോ മകൻ ഒരു സായിന്റിസ്റ്റവും തമാശയല്ല സത്യം ok
She is our Music therapist @ IQRAA Thanal SUPERSPECIALITY EIC , A Down to Earth Women , Love you Mam
❤❤
Hi this is Ranjini Varma.. Thank you so much flowers channel and all my loved ones for your support, love and blessings 🙏🙏🙏🙏❣️❣️❣️
God's love and grace is with you dear. 💖🙏🏽💕
God bless you & u'r son🌹🌹👍👍👍
All the best dear
Hi Ranjini എനിക്ക് ഇങ്ങനെ disabled/mangoled, eunachs etc കുഞ്ഞുങ്ങളെ കാണുമ്പോൾ സങ്കടം ആണ്. ദൈവം ഈ കുഞ്ഞുങ്ങൾക്ക് നല്ല ബുദ്ധി,കഴിവ് കൊടുക്കാനായി പ്രാർത്ഥിക്കുന്നു
Hi.. Renjini.. I really appreciate you.. dear.. How can I contact you. I need your help... Please... Reply..
രഞ്ജിനി വർമ്മ യ്ക്ക് big salute ❤
എന്റെ മാലാഖകുഞ്ഞിനെ വളർത്താൻ പ്രചോദനമായി....she is only one year old...
ഈൗ ജന്മം കൊണ്ട് ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യം ആയിരിക്കും
They are angels came to earth without ego and fakeness like us which we call normal. They say God only gives these angels to strong individuals who are worthy enough to raise them. You take good care of the baby and yourself ❤
പ്രിയ രാമന്റെ ലുക്ക് ഉണ്ട് രഞ്ജിനിക്
Big salute to great mother.
We love you Gopi.
🙏⚘🙏
th-cam.com/video/2SQ2srEkAFs/w-d-xo.html
Very strong and Positive Lady. Big Salute. Namaskaram
Eee...ammakum...monum achanum
Big salute 👍👍👍👍...enikkumunde... ingine ulla..oru..midukkan...mon😂😂😂🙏🙏🙏...avanum..adipoliyaane....
th-cam.com/video/2SQ2srEkAFs/w-d-xo.html
ചിലയാളുകൾക്ക് സിമ്പതി ഇഷ്ടമല്ല അതുകൊണ്ട് മറ്റാരും ആ കുട്ടിയോട് സിമ്പതി കാണിക്കാറില്ല സമൂഹത്തിലെ 99 ശതമാനം ആളുകളും ഈ വിധ അസുഖങ്ങളുള്ള കുട്ടികളെ വെറുക്കില്ല നമ്മുടെ മക്കൾക്ക് ഇങ്ങിനെയുള്ളഅസുഖം ഉണ്ടെങ്കിൽ സമൂഹത്തിൽ നിന്നും പോസിറ്റീവ് കാര്യങ്ങൾ പ്രതീക്ഷിക്കരുത്
Such a sweet boy. An angel from heaven. Love you mon.
ഞാനും കിഷോർ സാറും എൽ ഐ സി യിൽ ജോലി ചെയ്യുന്ന സമയത്തൊന്നും ഈയൊരു കുട്ടിയുള്ളതായോ കുടുംബ കാര്യങ്ങളോ പരസ്പരം അറിഞ്ഞിരുന്നില്ല. ഞാൻ മനസാ നമിക്കുന്നു രണ്ടു പേരേയും. പ്രത്യേകിച്ച് രഞ്ജിനി മാഡത്തേയും കിഷോർ സാറിനേയും കൂടാതെ സഹോദരിയേയും . എന്റെ അനുജന്റേയും ആദ്യത്തെ കുട്ടിക്കും പ്രശനങ്ങളായിരുന്നു. ജനിച്ചപ്പോൾ കരഞ്ഞില്ല,ഓക്സിജൻ കിട്ടിയിരുന്നില്ല ജനിച്ച സമയം എന്നക്കൊക്കെ ഡോക്ടർമാർ പറഞ്ഞതോർക്കുന്നു.
4 വയസ്സുവരെ കിടന്ന പായയിൽ നിന്ന് അനങ്ങാൻ പറ്റാതെ ഉറ്റവരെ തിരിച്ചറിയാനാവാതെ സമയത്ത് സ്വാമി നിർമലാനന്ദ ഗിരിയുടെ ചികിത്സയിലായിരുന്നു. മകന്റെ നേട്ടത്തിൽ അവരോടൊപ്പം ഞാനും ആഹ്ളാദിക്കുന്നു. ഒരുപാട് ഉയരങ്ങൾ മോൻ കീഴടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
I salute you Renjini varma. You went through lot of difficulties but now u are happy. Thanking God
ഇനിയും ഒരുപാട് മൂവീസ് അഭിനയിക്കാൻ സാധിക്കട്ടെ 🥰💞🥰💞parents both are great 💞🥰❤ഇതു കണ്ടിട്ട് ഞാൻ പോയി തിരികെ മൂവി just search ചെയ്ത് 💞🥰❤കാണണം ഈ എപ്പിസോഡ് കണ്ടു കഴിഞ്ഞ് ❤🥰💞❤🥰god bless you ഗോപി കൃഷ്ണ 💞❤🥰
Z
iwipqppu
Congratulelations Sree Sir, Gopi mon, Aniyan chettan, producer & Ranjini mol😍💐👍👏👌 Solly teacher 🙋
Hats off to Renjini Varma, you deserve the best mother in the world 👩 Thank you flowers 💐 bringing this episode with regards to international women's day.
Ranjini varma.super mom . really appreciate you.gopi is too much lucky to get a mom like u
സാറിന് എന്തൊരു ധൃതി ആണ് പിടിവള്ളി എടുപ്പിക്കാൻ അല്പം സാവകാശം കൊടുക്കണേ
th-cam.com/video/2SQ2srEkAFs/w-d-xo.html
Super gopi, Big salute father and mother
ആ ഡോക്ടർ പറഞ്ഞത് വളരെ മോശമായിപ്പോയി സന്തോഷിക്കേണ്ട എന്നാണോ പറയേണ്ടത്
ഇങ്ങനെ ഉള്ള മക്കൾ ഭാഗ്യമാണ് ഇവർക്ക് ഭയങ്കരം സ്നേഹമാണ
Great mother father sister and mon.salute to u all.God bless u and producertoo.
എനിക്കും ഉണ്ട് ഇത് പോലെ ഒരുമോന്നുണ്ട് ഇപ്പൊ 8 വയസായി ഹിപർ ആക്ടിവിറ്റി ആണ്
Brilliient. Mam. And. Family.
Renjini varma... Well done👍👍👍
Ranjini Varma, I bow you. Role model for the parents of children with determination. Appreciates the family support. Gopi, You are a super star. Love you. ❤️
RENGINI,VARMA,,SUPER,,SUPER,,GOD,BLAS,YOUR,FAMILY,🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ആ മോന്റെ മുന്നിൽ വെച്ച് ജീവിതം കരുതുപോയെന്നു മന്ത ബുന്ദി എന്നൊക്കെ പറഞ്ഞത് ആ കുട്ടിക്ക് വിഷമമായി ആ മുഖത്തെ ഭാവം മനസിലാകുന്നു
ഇങ്ങനെ ഉള്ള കുട്ടികൾക്കു പെട്ടെന്നു ഫീൽ ആകും എന്റെ സിസ്റ്റർ മോൻ ഉണ്ട് ഇവനെ പോലെ ഉള്ള 👍🏻
She has made him bold and this is an eyeopener for many families
Thank you ❣️
Big salute father and mother and sister.
Great....🙏
We are proud of you, dear Ranjini, my classmate Kishore, Gopikuttan and Malutty🌹🌹🌹🌹
she need to reduce weight..he need to reduce weight.....i am losing weight..so i can tell that
th-cam.com/video/2SQ2srEkAFs/w-d-xo.html
ഇത് ഇപ്പോൾ ഉണ്ടോ
എനിക്കുമുണ്ട് ഇത് പോലൊരു മാലാഖ കുട്ടി😘
എനിക്കും 😊
From gift of God. 🙏 and God bless all of you
Down syndrome anoo
എനിക്കും 🥰🥰🥰🥰🥰
@@aryasree363 Autism
Hats off to you, words are not enough to explain my respect.... I have seen parents of such special kids. my heart wrenches when i see the parents. But i respect all such parents. Patience and determination is the only key here.
th-cam.com/video/2SQ2srEkAFs/w-d-xo.html
Big salute Mam 👏
Great Sir and Mam
Good luck your family 👪
Love you your family 👪 ❤
God bless your family 👪 🙏 ❤
No words 🙏
Good. Amma
Big salute to renjini congrats gopi mon💕🌹
Ranjini Varmma you are great mother. Big Salute.
I too salute the mother
സൂപ്പർ അമ്മ bik സല്യൂട്ട്
രഞ്ജിനീ..... Congratulations dear
Congrats to the entire family!
Great amma, Well done Gopi👍👍
നന്മകൾ 👍
ആ സോങ്ങ് ❤️
Gopi chakkare congratulations and family God bless
Super ranjini aunty...👏🏻
All the best Gopi.....
Big salute Mam
Kanna nee vannenkil...gaanam manoharam chechi ! 👌🙏Eppozhum nallathu varatte...!🙏
Thank you 😍
Big Salute Renjini 🙏🙏
You are great..proud of you💖😍
Big salute to Mom 🥰🥰🥰
A. Big. Salut. to. Renjinyvarma
Ranjini..big salute.
Good episode👍❤🙏
പ്രിയപ്പെട്ട രഞ്ജിനി മേഡം സന്തോഷവും ബഹുമാനവും തോന്നുന്നു. വളരെ വലിയൊരു പേഴ്സണാലിറ്റി ആണ്. താങ്കളുടെ സംസാരം എന്തൊരു പോസിറ്റീവ് ആണ്. എനിക്കുമുണ്ട് ഇങ്ങനെ ഒരു അനിയൻ. അവന് 32 വയസ്സ് ആയി. മാമിനെ പോലെ ഒന്നും ഞങ്ങൾക്ക് ചെയ്യാൻ സാധിച്ചില്ല. ഞങ്ങൾ ഒരു സാധാരണ കുടുംബം ആണ്. ഒരു സ്പെഷ്യൽ സ്കൂളിൽ വിട്ട് പഠിപ്പിക്കുക മാത്രമേ ചെയ്യാൻ സാധിച്ചുള്ളൂ. എന്റെ അമ്മ അത് ഓർത്തു ഇന്നും ദുഃഖിതയായി മാത്രം കാണുന്നു. ഇതുപോലെയൊക്കെ ഒരുപാട് ഹാർഡ് വർക്ക് എടുത്തിരുന്നെങ്കിൽ അവനും ഒരുപാട് മാറ്റങ്ങൾ ഉണ്ടാകുമായിരുന്നു . എന്തായാലും താങ്കളോട് ഒരുപാട് ബഹുമാനവും സ്നേഹവും, തളരാതെ സധൈര്യം മുന്നോട്ടുപോകൂ.അദ്ദേഹം പറഞ്ഞതുപോലെ നാളെ എന്നൊരു ചിന്ത എന്നും ഒരു ആദി തന്നെയാണ് പിന്നെ എല്ലാം ദൈവത്തിന്റെ കയ്യിൽ ആണല്ലോ. അവരെ തന്നത് ദൈവം തന്നെയല്ലേ. 🙏🙏🙏. അച്ഛന്റെയും അമ്മയുടെയും കാലം കഴിഞ്ഞാൽ അവനു ഞാൻ മാത്രം തുണ. രഞ്ജിനി ചേച്ചിയോട് എന്തോ വല്ലാത്ത ഒരിഷ്ടവും സ്നേഹവും തോന്നുന്നു.. 🥰എന്റെ അനിയനും ദിലീപിനെ ആണ് ഏറ്റവും ഇഷ്ടം. അവന് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ സി ഐ ഡി മൂസ യും,പറക്കും തളികയുംപിന്നെ മീശമാധവനും ആണ് 😍
Thank you 😍 and God bless you ❣️
@@ranjinivarma Thank you chechi 🥰
God. bless you. Gopikrishnan
Thanks for this awesome episode
Ranjini mam nigaletha poleulla alugalanu nadinu vendath nannayivalrthiyeduthu avanile kurav avanpolum ariyade mattiyeduth mashalllaaaaa
Magnum big smart ...
Big salute...... Madam...
Gopiiii amma💗✨️✨️✨️✨️
Super amma
വളരെ സത്യം സമൂഹത്തിന് അതൊരു രസമാണ് കേൾക്കാൻ എന്റെ മോനും ds ആണ് എന്റെ മുഖത്ത് നോക്കി ഒരാൽ പറഞ്ഞതാണ് മോൻ മന്ന ബുദ്ധിയാന്ന് എന്ന്
അങ്ങനെ പറയുന്നവർക്ക് next generation എങ്കിലും deivam ആയിട്ട് പനി കൊടുതോളും
മനസാക്ഷി ഇല്ലാത്ത ജന്ധുക്കൾ ഇതും ഇതിനപ്പുറവും പറയും
ബിഗ് സല്യുട്ട് മാം........ 🙏👍
ഒരു എപ്പിസോടും കാണും. ഇഷ്ട്ടം മാണ്, ഒന്നു മാത്രം ഞാൻ കണ്ടില്ല 😔എനിക്ക് എന്റെ എന്തോ ഒരു ഇഷ്ടമിലായിമ ആ പട്ടി കുട്ടിയും മായി വന്ന ആ കുട്ടിയെ 😔
Renjini Varma 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
All the best.👏👏👏👏🙏🥰
Ranjini You r amazing mother..big Hi and love you.
God bless you renjini varmma
Big salute to Gopi and parents
Real legend orupad ishtaman sirne oru tavana enkilum kanan agrahamnd
Great 🙏
God bless you🙏
സത്യം ആദ്യം കുടുംബം പിന്നെ സമൂഹം ആദ്യം ഉൾകൊള്ളണം
WHEN WILL YOU MAKE YOUR AUDIO AUDIABLE
Copy right issue
Pls sent me name of the movie
Thirike
Srikandan Sr audiokelkunnillalo
MY SALUTE'S .TJM.
സല്യൂട് മാഡം
Renjinii🥰🥰🥰
God bless the family 💐
Proud of you aunty..
I salute you
Excellent mother.
Samoohum nammalae average level la kanuga Dr paraeum normal school il vdan but normal school il chaennal aavarum buthemuttannu paraeum... Nyan ennum ethu face chaeyuva yaentae Monu vaendi
🙏🙏എന്റെ പേര് സുധ. രഞ്ജിനീ വർമ്മ നിങ്ങളോട് ഒന്ന് സ൦സാരിക്കണ൦ എന്ന് ഉണ്ട്.
Teacher ude koode work cheymbol thanne oru positive energy ayirunnu
സൂപ്പർ കുടുംബം....... ദൈവാനുഗ്രഹം........
God bless you Amma🥰🥰🥰
Good God bless you
Satym enikkum anubhavam undayirunu.
Mmade kozhikode