മലയാള സിനിമ സീരിയൽ പ്രേക്ഷകരുടെ പ്രിയനടി ബീന ആന്റണി | myG Flowers Orukodi | Ep

แชร์
ฝัง
  • เผยแพร่เมื่อ 4 มิ.ย. 2022
  • #FlowersOrukodi #RSreekandanNair
    Download HomeSkul learning App - 'Learn for Life' - നേടാം ജീവിതവിജയം"
    Download now: avgq1.app.link/HomeSkulApp
    Visit: www.homeskul.com/
    Toll Free : 1800 309 1995
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • บันเทิง

ความคิดเห็น • 227

  • @saradaagrasala8548
    @saradaagrasala8548 2 ปีที่แล้ว +76

    ബീനാ ആന്റണി മിനി സ്ക്രീനിലെ ലേഡി സൂപ്പർ സ്റ്റാർ തന്നെയാണ്.

  • @valsalakollarickal7421
    @valsalakollarickal7421 2 ปีที่แล้ว +37

    ബീന ആന്റണിയെ ഒരുപാട് ഇഷ്ട്ടം ആണ്.. ആരോമൽ.. മനോജ് എല്ലാവരെയും ഇഷ്ടം ആണ്....... മൂന്ന് പേർക്കും ആയുസും ആരോഗ്യവും ഉണ്ടാകട്ടെ

    • @shoukathhussain2566
      @shoukathhussain2566 2 ปีที่แล้ว

      0000000000000

    • @user-yk1be5lt7s
      @user-yk1be5lt7s 28 วันที่ผ่านมา

      😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😂😮😮😂😢😮😮😮😅😂😂😂😮😢😮😮😮😮🎉😮😮🎉🎉🎉😢😂😮😂😮😮😢😮😮😅😮😮😮🎉😮😅😮😅😂🎉😂😮😂😂😮😢😂😮😮😂😮 5:56 😢😮😮😮😮😂😢🎉😮😂😂😮😮😮😮😂😂😂😂😢😮😮😮😂😢😂🎉😅😢😮😂🎉😂😂😂😂😮😮😂😮😂😂🎉😮😮😮😂😂😢😢😅😂😂🎉😂😂😂😮😮😂🎉😂😮😮😂😂😂😂😂😂🎉😂😂😂😅 6:26 🎉😂😂😂😮😂😮😮🎉😮😂😂😂😂😂😂😅😅😂😮😮😂😮😂😮😂😂😂😂😂😮😂😂😂😂🎉😮😂😮😂😮😂😂😂😂😮😂😮😂🎉😂😂🎉😂😮😂😂😂😢😮😂😮😂😂😮😂😂😂😂😂😮😂🎉😂😂😂😮😅😂😂😮😂🎉😂😂😂😂😂😂🎉😂😂🎉😂😂😂😂😂😂🎉😂😂😂😮😂😂😢😂😂😂🎉😂😮😂😂😂🎉😂😂😂😮😅😂😂😂😂😂😢😂😂🎉😢😂😂😂😂😂😂🎉😂🎉😮😂😂🎉😂😂🎉😂😂😂😂😮😅😂😂😂😂😢😂😂😂😅?😂😂😂😂🎉😂😂😂😂🎉😂😅😂😂😂😂😂😮😂😂😂🎉😂😂😂😂😮😅😅😂😂😂😅😂😢?😮😮😮?😂😂😂😮😂🎉🎉😮🎉😮😮😮😂🎉🎉😂😮

  • @drmuhammedshan9284
    @drmuhammedshan9284 2 ปีที่แล้ว +35

    കഴിവുറ്റ നടിയാണ്.... സിനിമയിൽ നല്ല അവസരങ്ങൾ ഇനിയും കൊടുക്കണം.... 👍

  • @thankamaniganesh9505
    @thankamaniganesh9505 ปีที่แล้ว +5

    റിസബാബ യുടെ മോൾ ചാരുലത.... നല്ല സീരിയൽ വർഷങ്ങൾ മുന്നേ ഉള്ളചാരു ലത... ടെലിവിഷൻ സൂപ്പർ ലേഡി.. 🙏🙏

  • @siniashokkumarsini6460
    @siniashokkumarsini6460 2 ปีที่แล้ว +14

    ഇപ്പഴും സിനിമയെ കുറിച്ച് ധാരണക്കു വലിയ മാറ്റമൊന്നും ഇല്ല.. അങ്ങനെത്തെ വാർത്തകളാണല്ലോ കേട്ടുകൊണ്ടിരിക്കുന്നത്

  • @gowrika3542
    @gowrika3542 ปีที่แล้ว +30

    ബീനയും മനോജും മോനും അടങ്ങിയ family മനസ്സിലുള്ളതിനാൽ negative roll കാണുമ്പോൾ ദേഷ്യം വരാറില്ല. അത് ബീന അഭിനയിക്കുന്നെന്ന് മാത്രമേ ചിന്തിക്കാറുള്ളു

  • @sajilsmsanthosh3585
    @sajilsmsanthosh3585 2 ปีที่แล้ว +19

    ബീന ചേച്ചി പാട്ട് പാടുമ്പോൾ നല്ല ശബ്ദം

  • @Sreedevisree5622
    @Sreedevisree5622 2 ปีที่แล้ว +11

    ഒരു പാട് ഇഷ്ടം ബീന ചേച്ചി മനോജ് ചേട്ടൻ മോനേം

  • @bijo3494
    @bijo3494 2 ปีที่แล้ว +28

    Thapasya was my favourite of my childhood..

  • @saradaagrasala8548
    @saradaagrasala8548 2 ปีที่แล้ว +46

    Beena Antony lady superstar of miniscreen

  • @mammoottymavara1750
    @mammoottymavara1750 2 ปีที่แล้ว +40

    ആരൊക്കെ എന്ത് പറഞ്ഞാലും കൃഷ്ണ കുമാർ ചേട്ടൻ പറഞ്ഞതാണ് ശരി
    ഫലമുള്ള വൃക്ഷത്തിലെ കല്ലെറിയൂ അതാണ് സത്യം.
    സന്തോഷത്തോടെ
    ഇരിക്കൂ ദൈവം അനുഗ്രഹിക്കട്ടെ

  • @abdussalimputhanangadi7909
    @abdussalimputhanangadi7909 2 ปีที่แล้ว +6

    പാവങ്ങളുടെ പടത്തലവനെ
    ഉൾപ്പെടെ ക്വിസിൽ ഉൾപ്പെടുത്തിയതിൽ നന്ദി

  • @shibinann3818
    @shibinann3818 2 ปีที่แล้ว +10

    ചേച്ചി ന്റെ ഫാമിലി ഇഷ്ടം ആണ് 😍😍😍

  • @jyothisunish9217
    @jyothisunish9217 2 ปีที่แล้ว +61

    വിദ്യാമ്മേ കുറിച്ച് പറഞ്ഞപ്പോൾ വളരെ സന്തോഷം ❤🥰🥰🥰

  • @sachuzworld8976
    @sachuzworld8976 2 ปีที่แล้ว +59

    ബീന ചേച്ചി ഇഷ്ടം 😘😘😘😘

  • @radhammradhamm9531
    @radhammradhamm9531 2 ปีที่แล้ว +13

    പണ്ടുമുതലേ എനിക്ക് വളെരെ ഇഷ്ടപെട്ടനടി യായിരുന്നു വീ നാ ആന്റണി ആണ് ചിലരൊക്കെ വീ നാ ആന്റണി യെ പോലെ എന്നു വിളിക്കാറുണ്ടായിരുന്നു നല്ലൊരു ഭർത്താവിനെയും കിട്ടി ബിജുചേട്ടാൻ മോൻ കുടുംബം നല്ലവഴിയാവട്ടെ സൂപ്പർ. Ok👍🙋🏻‍♀️

  • @suneesh.m.s8389
    @suneesh.m.s8389 2 ปีที่แล้ว +13

    God bless you and your family

  • @jishavarghese7788
    @jishavarghese7788 2 ปีที่แล้ว +57

    Dr. Robin Rathakrishnan നെ കൊണ്ടുവരണം.പ്രതീക്ഷയോടെ,,,,

    • @oldisgold759
      @oldisgold759 2 ปีที่แล้ว +4

      8 മാസം മറ്റൊരു ചാനൽ ലും പോവാൻ പറ്റില്ല

    • @vibhasatheesh7399
      @vibhasatheesh7399 ปีที่แล้ว

      @@oldisgold759 അതെന്താ

    • @GEORGEVPAILY
      @GEORGEVPAILY ปีที่แล้ว

      @@oldisgold759 in

  • @lijivg265
    @lijivg265 2 ปีที่แล้ว +20

    പാട്ട് സൂപ്പർ 💕💕💕

  • @realstar2258
    @realstar2258 2 ปีที่แล้ว +15

    Lady Superstar of miniscreen 🥰🥰😍😍❣️

    • @johnnieachaya1980
      @johnnieachaya1980 2 ปีที่แล้ว

      Not vedi superstar

    • @Pranavntespam
      @Pranavntespam ปีที่แล้ว

      @@johnnieachaya1980 Slutshamer Johnnie 🔥🔥
      Our society's men are the best.

    • @divyachandran7676
      @divyachandran7676 ปีที่แล้ว

      ​@@johnnieachaya1980 Ninte amma

  • @geethakumari6766
    @geethakumari6766 2 ปีที่แล้ว +36

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീരിയൽ താരം. ഒരു വയസന്റെ ഭാര്യ ആയി അഭിനയിച്ച, അതിന്റെ അവസാനം ഇപ്പഴും ഓർമ്മയുണ്ട്. അതിനുശേഷം ഇന്നുവരെ അവരുടെ ഫാനാണ്

    • @saradaagrasala8548
      @saradaagrasala8548 2 ปีที่แล้ว

      ഞാനും

    • @sarammatt1589
      @sarammatt1589 2 ปีที่แล้ว

      Njanum

    • @subithaeb5232
      @subithaeb5232 2 ปีที่แล้ว +1

      തപസ്യ അല്ലേ

    • @farasha607
      @farasha607 2 ปีที่แล้ว

      @@subithaeb5232 yes

    • @saradaagrasala8548
      @saradaagrasala8548 2 ปีที่แล้ว +4

      @@farasha607 തപസ്യ , ചാരുലത ,അനാമിക, ചില്ല്, ഗോകുലം, വസുന്ധര മെഡിക്കത്സ് , സ്ത്രീ 2, ഇന്ദുലേഖ, മാനസപുത്രി അങ്ങനെ എത്രയെത്ര കഥാപാത്രങ്ങൾ . നായികയായും ഉപനായികയായും കോമഡിയായും ഇപ്പോൾ വില്ലത്തിയായും അവർ ചെയ്ത വേഷങ്ങൾക്ക് കണക്കില്ല

  • @jpv8406
    @jpv8406 2 ปีที่แล้ว +1

    Very straight forward woman...very openly speaking....

  • @girijalakshmybhanumathi9661
    @girijalakshmybhanumathi9661 2 ปีที่แล้ว +4

    Beena Antony valiya estam manojeneyum randuperkkum ayurarogya ngal nerunnu🙏🙏 adaranjalikal eekunjungalkku

  • @suniaalex8692
    @suniaalex8692 2 ปีที่แล้ว +3

    God bless Beena❤️❤️❤️❤️❤️❤️❤️

  • @sibilvarghese755
    @sibilvarghese755 2 ปีที่แล้ว +9

    Such a beautiful actress..

  • @susansamuel8873
    @susansamuel8873 2 ปีที่แล้ว +3

    Beenayude makame kandathil santhosham undu,Avan valuthai!!

  • @sarammasaramma2126
    @sarammasaramma2126 2 ปีที่แล้ว +7

    സൂപ്പർ ❤️❤️👍

  • @muhammedrafeeqmuhammedrafe7239
    @muhammedrafeeqmuhammedrafe7239 2 ปีที่แล้ว +4

    God Bless you

  • @latharavindran9981
    @latharavindran9981 2 ปีที่แล้ว +20

    Enthe sundhri ane ipol enik nalla ishtam ane.

  • @rathiradhakrishnan7124
    @rathiradhakrishnan7124 2 ปีที่แล้ว +16

    Lady super star Beena in TV .

  • @susanprince1593
    @susanprince1593 2 ปีที่แล้ว +1

  • @sharmiladevi4782
    @sharmiladevi4782 2 ปีที่แล้ว +1

    Enter Achanum ithupole aayirunnu. Njangalum 3 penkuttikal. Pulivadikondane njangaleyum adichirunnathe. Beena paranjathupole, ente aniyathiku matram adi kittiyittilla. Bina paranja oro incidencum ente veettilum sambavichittunde.

  • @AbdulSalam-rk5qo
    @AbdulSalam-rk5qo 2 ปีที่แล้ว +53

    സാറെ
    നമ്മുടെ ഡോക്‌ടർ മച്ചാനെ (അല്ല )രാജാവിനെ ഈ ഷോയിൽ കൊണ്ടുവരാമോ plz

    • @gangaunnithan
      @gangaunnithan 2 ปีที่แล้ว +1

      8 മാസത്തേക്ക് വേറെ ചാനലിൽ വരാൻ പറ്റുല

    • @bindukrishnan3475
      @bindukrishnan3475 2 ปีที่แล้ว +1

      @@gangaunnithan അതെയോ

    • @somepscthings
      @somepscthings 2 ปีที่แล้ว

      😂😂😂

  • @unique2751
    @unique2751 2 ปีที่แล้ว +4

    👌👌

  • @bijunarayanan9414
    @bijunarayanan9414 2 ปีที่แล้ว +10

    Dr. Robin I you all 🙏❤️❤️❤️❤️❤️❤️❤️❤️❤️ ❤️❤️❤️❤️❤️❤️❤️❤️❤️ God bless you all and I love you so much ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @instagirl1121
    @instagirl1121 2 ปีที่แล้ว

    🌹🌹🌹

  • @red-vv6pz
    @red-vv6pz ปีที่แล้ว

    Nice voice

  • @omanababunambiarmattathil1114
    @omanababunambiarmattathil1114 2 ปีที่แล้ว +1

    😮

  • @sudheeshsudheesh4581
    @sudheeshsudheesh4581 2 ปีที่แล้ว +2

    മിനിയും കലാകാരിയാണ്

  • @lolithadinesh9841
    @lolithadinesh9841 2 ปีที่แล้ว +4

    നല്ല നടി ബീന 💖😘

  • @santharamachandran2427
    @santharamachandran2427 2 ปีที่แล้ว

    Nice. Watch it later…

  • @mohammedghani4170
    @mohammedghani4170 ปีที่แล้ว

    Nice supper

  • @antonymilton6556
    @antonymilton6556 2 ปีที่แล้ว +16

    ബീന ആന്റണിയെ മലയാളസിനിമ വേണ്ട രീതിയിൽ ഉപയോഗിച്ചില്ല.. ഇനിയും വൈകിയിട്ടില്ല. അവർക്കു നല്ല വേഷങ്ങൾ കൊടുക്ക്‌ ഡയറക്ടർസ്.. എത്ര നാൾ ആയി അവർ ഈ ഫീൽഡിൽ നിൽക്കുന്നത്

  • @shafeeqmk3057
    @shafeeqmk3057 2 ปีที่แล้ว

    എനിക്കും

  • @radhikavijay9154
    @radhikavijay9154 2 ปีที่แล้ว +1

    Ilove you Beenacheachi

  • @Hari-ce8kw
    @Hari-ce8kw 2 ปีที่แล้ว +2

    Hai....

  • @goodluck2665
    @goodluck2665 2 ปีที่แล้ว +3

    2 watch ⌚

  • @thressiam.j4778
    @thressiam.j4778 2 ปีที่แล้ว +41

    ദിലീപ് ഒരു നല്ല മനുഷ്യനാണ് ലാഭം നോക്കുന്നവർ ദിലീപിനെ പറ്റി ദോഷം പറയുന്നത്. ബീനയുടെ നന്മയാണ് അദേഹത്തെ ഓർത്ത് പറഞ്ഞത്

  • @izuboy1272
    @izuboy1272 2 ปีที่แล้ว +6

    Beenechi ishtam Dr. Robine kondu varanam plssss Robin fan

  • @indrajithchoppillil4230
    @indrajithchoppillil4230 2 ปีที่แล้ว +57

    ബിഗ്‌ബോസ് വിന്നർ dr റോബിൻ സർ നെ കൊണ്ടുവരണം എന്നുള്ളവർ ഇണ്ടോ ഇവിടെ??

  • @zycogaming1721
    @zycogaming1721 ปีที่แล้ว

    ❤❤

  • @sunitajayaraj8218
    @sunitajayaraj8218 ปีที่แล้ว

    💕💕

  • @mutedf8
    @mutedf8 2 ปีที่แล้ว +7

    Waiting for DR Robin Episode ❤

  • @treesafredy3873
    @treesafredy3873 2 ปีที่แล้ว +1

    Hi

  • @shilajaprasad4640
    @shilajaprasad4640 2 ปีที่แล้ว +2

    Hai Beena congratulation.

  • @rathiradhakrishnan7124
    @rathiradhakrishnan7124 2 ปีที่แล้ว +11

    Super ബീന Kerp it up . 👍👍👍

  • @aiswaryasmile3096
    @aiswaryasmile3096 ปีที่แล้ว

    Nalla bold um positive um aanu.

  • @zahirzahi6179
    @zahirzahi6179 ปีที่แล้ว

    Gudd♥️

  • @johnnieachaya1980
    @johnnieachaya1980 2 ปีที่แล้ว +2

    Krishna kumar kunnath Menon is KK and he was 53 . SKN is wrong here . He suppose to be 54 this year . KK was born in 1968 .

    • @Aysha-er1kr
      @Aysha-er1kr ปีที่แล้ว

      In which minute is she talking about love affair Onnu mention cheyo pls

  • @arjuns5335
    @arjuns5335 2 ปีที่แล้ว +12

    Dr. Robin Radhakrishnane oru kodiyil kondu varamo sir.

    • @oldisgold759
      @oldisgold759 2 ปีที่แล้ว

      8 മാസം മറ്റൊരു ചാനൽ ലും പോവാൻ പറ്റില്ല

  • @girijalakshmybhanumathi9661
    @girijalakshmybhanumathi9661 2 ปีที่แล้ว +2

    Adaranjalikal ariyathe vannu sorry 😭 dherghayussayerekkattennu prardhikkunnu

  • @aswathyka9365
    @aswathyka9365 2 ปีที่แล้ว +3

    Sir bigboss contstant robin radakrishane konduvaroo

  • @sahadbtr7700
    @sahadbtr7700 2 ปีที่แล้ว +2

    Pavam beena chechi nalla talented ayitulla actress anu but filims angne fame kitiyillenkilum serial super star alle

  • @Rajeshvallikkunnu
    @Rajeshvallikkunnu 2 ปีที่แล้ว +1

    Vayalarsarathchandravarmaya.e.showyil.konduvaranam.please

  • @SureshKumar-sx6bo
    @SureshKumar-sx6bo 2 ปีที่แล้ว +7

    തൈപറമ്പിൽ അശോകന്റെ സിസ്റ്റർ പൊളിച്ചു ❤️❤️❤️

    • @fasizayan1929
      @fasizayan1929 2 ปีที่แล้ว +4

      Thasnikhane pole thonum beenaye kndal.sisters yenn thonnipokm

    • @haseena0074
      @haseena0074 2 ปีที่แล้ว

      Ithil kanumbol thasnighane pole thonunnund..

    • @adithilakshmi1841
      @adithilakshmi1841 ปีที่แล้ว

      @@fasizayan1929 അതെ പലപ്പോളും thonniyitund

  • @veenas6510
    @veenas6510 2 ปีที่แล้ว +3

    Talented actress ❤️

  • @divyanair5560
    @divyanair5560 2 ปีที่แล้ว

    beena chachi eshtem 🥰🥰❤❤💞💞

  • @johnthekkummoottil4858
    @johnthekkummoottil4858 2 ปีที่แล้ว +3

    ക്‌ളക്ള ക്‌ളിക്ളി ക്‌ളുക്‌ളു. എവിടുന്നാണീ മുരൾച്ച?. കുട്ടേട്ടൻ ചരിഞ്ഞു നോക്കി. കുഞ്ഞിരാമൻ തല പൊക്കി നോക്കി. നായരേട്ടൻ ഒളിഞ്ഞു നോക്കി. അതാ അകലെ നമ്മുടെ പ്രിയ നടിയുടെ കൂടെ വന്നവർ വിജ്‌ഞാനത്തിൻ വാതിൽ തുറക്കുകയാണ്. വളരെ നാൾ ഉപയോഗ ശൂനൃമായതിനാൽ തുരുബ്ബ് പിടിച്ചതാണ്‌.

  • @pushpalathakannan1167
    @pushpalathakannan1167 ปีที่แล้ว +3

    ബീന ആന്റണിയെ കണ്ടത് സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് ... നല്ല ചിരി : ജാട ഒട്ടും തന്നെയില്ല -

  • @adithilakshmi1841
    @adithilakshmi1841 ปีที่แล้ว

    അന്നും ഇന്നും ഒരുപോലെ കാണാൻ

  • @sindhuaji100
    @sindhuaji100 2 ปีที่แล้ว +28

    സർ Dr റോബിനെ കൊണ്ട് വരുമോ

    • @BabuBabu-ww6rz
      @BabuBabu-ww6rz 2 ปีที่แล้ว

      @@snehas9960 à

    • @anupamaraj3420
      @anupamaraj3420 2 ปีที่แล้ว

      konduvarumo

    • @oldisgold759
      @oldisgold759 2 ปีที่แล้ว +1

      8 മാസം മറ്റൊരു ചാനൽ ലും പോവാൻ പറ്റില്ല

    • @oldisgold759
      @oldisgold759 2 ปีที่แล้ว +1

      @@snehas9960 8 മാസം മറ്റൊരു ചാനൽ ലും പോവാൻ പറ്റില്ല

    • @oldisgold759
      @oldisgold759 2 ปีที่แล้ว +1

      @@anupamaraj3420 8 മാസം മറ്റൊരു ചാനൽ ലും പോവാൻ പറ്റില്ല

  • @annakuttyjoseph3766
    @annakuttyjoseph3766 ปีที่แล้ว

    Only ignorent people can dislike the person who play Negative role. Now there is atmosphere for self education and who ever desire and research are filled with knowledge. If one play negetive role well they are well appreciated

  • @saraazeez4106
    @saraazeez4106 2 ปีที่แล้ว

    Njanum prarthichirunnu

  • @baboosnandoos9721
    @baboosnandoos9721 2 ปีที่แล้ว +1

    Sound Illa

  • @prakash.ppillai343
    @prakash.ppillai343 2 ปีที่แล้ว +2

    എന്റെ പ്രിയപെട്ട ബീന ആന്റണി 🌹... 🌹.. 🌹ബിഗ് സല്യൂട്ട്

  • @indrajithchoppillil4230
    @indrajithchoppillil4230 2 ปีที่แล้ว +34

    SkN sir പ്രേക്ഷകരുടെ അഭിപ്രായങ്ങൾക് വില നൽകുന്ന ചാനെൽ ആണ് ഇത്. അതുകൊണ്ട് bb4 വിന്നർ dr robin സർ നെ ഈ ഷോയിൽ കൊണ്ടുവരണം. SkN sir കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.

    • @somepscthings
      @somepscthings 2 ปีที่แล้ว +8

      Oh no ivdeyum😂

    • @sasisasi1401
      @sasisasi1401 2 ปีที่แล้ว +7

      ദയവു ചെയ്ത് അങ്ങിനെ ചെയ്യരുത്. കഞ്ചാവ് സൈക്കോ കളെ പ്രോത്സാഹിപ്പിക്കല്ലേ

    • @akshayalekshmivlogs
      @akshayalekshmivlogs ปีที่แล้ว

      Oh ivide um konduvarano athine 😏😏

  • @jarvesejoschandanaparamban2274
    @jarvesejoschandanaparamban2274 2 ปีที่แล้ว +11

    DR ROBINe ee vedhiyil kanaan agrahikunnu 🤔.

    • @oldisgold759
      @oldisgold759 2 ปีที่แล้ว +1

      8 മാസം മറ്റൊരു ചാനൽ ലും പോവാൻ പറ്റില്ല

    • @nishachacko8811
      @nishachacko8811 2 ปีที่แล้ว

      @@oldisgold759 athu eantha vannull arrullm piddichu thinnuvo 😈

  • @dbrainbow
    @dbrainbow 2 ปีที่แล้ว +1

    MY OFFER TO DONATE TO MAKE YOUR AUDIO AUDIBLE TO US TOO STANDS SKN

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo ปีที่แล้ว

    ഇവരുടെ ഈ മോൻ ആയിരുന്നു മിന്നുകെട്ടിലെ വിശ്വത്തിന്റെ കാമുകി ഗായത്രിയുടെയും (ബീന ചേച്ചി) മകൻ

  • @balkeesbalki9133
    @balkeesbalki9133 2 ปีที่แล้ว +3

    Dr Robinstar nakonduvarannampliese orukodiyel

  • @sinnasworld8952
    @sinnasworld8952 2 ปีที่แล้ว +24

    Dr റോബിനെ കൊണ്ട് വരുമോ? പ്ലീസ്

    • @oldisgold759
      @oldisgold759 2 ปีที่แล้ว +2

      8 മാസം മറ്റൊരു ചാനൽ ലും പോവാൻ പറ്റില്ല

  • @Vidyakizhur
    @Vidyakizhur 2 ปีที่แล้ว +10

    Pls bring dr. Robin

  • @susychacko3212
    @susychacko3212 2 ปีที่แล้ว

    At times she imitate Thesni Khan.

  • @spacedudys4652
    @spacedudys4652 ปีที่แล้ว

    Nallasand samsaaram

  • @treesafredy3873
    @treesafredy3873 2 ปีที่แล้ว +12

    Dr.robin.🌷🌷🌷🌷🌷🌷

  • @thetruth4215
    @thetruth4215 2 ปีที่แล้ว +5

    Dr robine konduvaramo

    • @oldisgold759
      @oldisgold759 2 ปีที่แล้ว

      8 മാസം മറ്റൊരു ചാനൽ ലും പോവാൻ പറ്റില്ല

  • @sallyjose4890
    @sallyjose4890 ปีที่แล้ว

    Sir your Name is perfect for you because, your throat make you perfect and lovely in every stage. Stay blessed

  • @askark8396
    @askark8396 ปีที่แล้ว

    Beena chechee ,ishtam

  • @girijalakshmybhanumathi9661
    @girijalakshmybhanumathi9661 2 ปีที่แล้ว +3

    Makkalkku aayrarogya soukyam nerunnu athinaye prardhikkunnu 🙏🙏🙏🙏

  • @arayanmathew5732
    @arayanmathew5732 2 ปีที่แล้ว +8

    Sir dr Robin konduvarane

    • @oldisgold759
      @oldisgold759 2 ปีที่แล้ว

      8 മാസം മറ്റൊരു ചാനൽ ലും പോവാൻ പറ്റില്ല

  • @cloweeist
    @cloweeist 2 ปีที่แล้ว +14

    Love the tribute by skn sir to shri KK

  • @moms.inkalacreations3572
    @moms.inkalacreations3572 2 ปีที่แล้ว +3

    Randu vach ano kettiyirikkunnathu

  • @sarithappu5000
    @sarithappu5000 2 ปีที่แล้ว

    മനോജ്‌ ചേട്ടനെ പോലെ എനിക്കും അങ്ങനെ സമ്പവിച്ചായിരുന്നു 😔

  • @kamaleshba6032
    @kamaleshba6032 2 ปีที่แล้ว

    Fst adi ente

  • @beenarajan2655
    @beenarajan2655 2 ปีที่แล้ว +6

    Please bring Dr Robin big boss contestant for the show

  • @bijunarayanan9414
    @bijunarayanan9414 2 ปีที่แล้ว +11

    റോബിൻ വരണം

    • @oldisgold759
      @oldisgold759 2 ปีที่แล้ว

      8 മാസം മറ്റൊരു ചാനൽ ലും പോവാൻ പറ്റില്ല

    • @sheelujose2321
      @sheelujose2321 2 ปีที่แล้ว

      Ivide varanamengil 9 masam pr work fheyyanam

  • @shasmijahfar487
    @shasmijahfar487 ปีที่แล้ว +1

    Ee lady Rand kayyyilum watch' kettiyittunddallooo

  • @preyeshbs9127
    @preyeshbs9127 2 ปีที่แล้ว +1

    Commentkal vayichitte njan manasil chirichu poi ????

  • @sudheeshsudheesh4581
    @sudheeshsudheesh4581 2 ปีที่แล้ว +6

    മിൻമിനി ഗായിക കൊണ്ടുവരൂ

  • @Nynuvlogs
    @Nynuvlogs ปีที่แล้ว

    Chechi st paulsil aano padichee.. Njanum avide aayirunu bsc physics 🤟🏻