ഒരു വളർത്തു നായയെ ഇത്ര അധികം സ്നേഹിക്കുന്നത് കൊണ്ടാണ് ആര്യ അതുമായി മാത്രമേ നാട്ടിൽ വരൂ എന്ന് പറഞ്ഞത്. കേൾക്കുന്നവർക്ക് അത് വെറും ഒരു നായ എന്നേ ഉള്ളൂ. എന്നാല് അതിൽ അധികം ഉണ്ട് എന്ന് ഈ കുട്ടി തെളിയിച്ചു. അഭിനന്ദനങ്ങൾ....
ആ പെൺകൊച്ചിന് ആ നയയോടുള്ള സ്നേഹം, അതിനെ വിട്ടുപോയ അതിന്റെ ജീവൻ നഷ്ടപെട്ടേക്കാം എന്നുള്ള തിരിച്ചറിവ് അതാണ് ആ കുട്ടിയെ കൊണ്ട് അങ്ങനെ ചിന്തിപ്പിച്ചത്. ആ മിണ്ടപ്രാണിയോടുള്ള സഹനുഭൂതി ഒരു തെറ്റായി എനിക്ക് തോന്നിയില്ല.
ഒരു കല്യാണം കഴിച്ചാൽ ഉടനെ വളർത്തി വലുതാക്കിയ അച്ഛനെയും അമ്മയെയും ഉപേക്ഷിച്ചു സ്വന്തം ജീവിതം നോക്കി പോകുന്ന ചെറ്റകളും തെണ്ടികളുമായ മനുഷ്യർക്ക് മിണ്ടാപ്രാണിയുടെ ജീവൻ എന്നൊക്കെ പറഞ്ഞാൽ എന്തു വില അല്ലാത്ത മനുഷ്വത്വം ഉളള സഹജീവി സ്നേഹം ഉളള ആൾക്കാർക്ക് ലോകത്തു അവ കഴിഞ്ഞേ ഉളളൂ മറ്റെന്തും മരിക്കേണ്ടി വന്നാലും അവയെ കയ് വിടില്ല ആര്യയ്ക്ക് അഭിനന്ദനങ്ങൾ എന്തുകൊണ്ടും ഇതിൽ വരേണ്ട ആൾ തന്നെ നല്ല കുട്ടി 😍😍😍😍
എന്റെ കുട്ടിയും ഉക്രൈനിൽനിന്നും രക്ഷപെട്ടുവന്നു🥰 വിശപ്പെന്തെന്നും കഷ്ടപ്പാടെന്താണെന്നും നന്നായി മനസിലാക്കി എന്റെ കുട്ടി. ഒരു സ്ഥലത്തും പതറാതെ പിടിച്ചുനിന്നു 🥰.
സാർ ഈ കുട്ടിയേക്കാലും എത്രയോ അർഹതപെട്ടവർ ഉണ്ട് ഈ പരിപാടിയിൽ പങ്കടുക്കാൻ കേരളത്തിൽ കാത്തിരിക്കുന്നവർ.ഞാനും നാലഞ്ച് പൂച്ചക്കളെ വളർത്തുന്നുണ്ട് എന്നെയും ഈ പരിപാടിയിൽ വിളിക്കുമോ 🤣....
സർ യുദ്ധത്തിൽ ഒരുപാട് ബുദ്ധിമുട്ടിയ കുട്ടികൾ ഒണ്ടാരുന്നു അവരെ കൊണ്ട് വന്നാൽ കൊറച്ചു കൂടി നന്നായേനെ, ഈ കുട്ടി ശരിക്കും യുദ്ധത്തിന്റെ അവസ്ഥയിലൂടെ കടന്നു പോയിട്ടില്ല എന്ന് കുട്ടി തന്നെ പറയുന്നു
ഞാനും ആലോചിച്ചു ഇവിടെയെങ്ങാനും യുദ്ധം ഉണ്ടായാൽ എവിടെ പോകും 🙄benkkar പോയിട്ട് ഒരു ബ പോലും ഈ അയലോക്കത്തു എങ്ങും ഇല്ലല്ലോ, ഇനിയെങ്കിലും ഇവിടുത്തെ ഭരണാധികാരികൾ ഇതൊന്ന് ആലോചിക്കണം, ഇന്നല്ലെങ്കിൽ നാളെ നമ്മുക്കും ഈ അവസ്ഥ വന്നു കൂടാ എന്നില്ല
ഒന്നെനിക്ക് ഇപ്പോള്‍ മനസ്സിലായി ലോകത്ത് ഏറ്റവും മികച്ചത് വൈദ്യശാസ്ത്രം പഠിക്കുന്നതാണ്, അത് പഠിക്കാന്‍ സാധിച്ചവരും അനുഗ്രഹീതരാണ് അവര്‍ക്കാണ് ദൈവം ജീവന്റെയും മൃത്യുവിന്റെയും രഹസ്യം പറഞ്ഞു കൊടുത്തിരിക്കുന്നതും......അപൂര്‍ണ്ണമായെങ്കിലും
e ukarinil padicha medical students nu stethoscope enthaanennu chodichaal ariyumonnu dheyvathnum, padichavarkkum, aa university kaarkkum maathrame ariyu.
Yes She will not come to you beggging. She can look after herself with full family support. Are you relieved of escaping from giving your പിച്ചക്കാശ് money ?.
നല്ല ഒരു paediatrician ആയി വരട്ടെ 💞❤🥰ആര്യ നല്ല ഒരു മനസിന്റെ ഉടമ ആണ്.... ഒരു മിണ്ടപ്രാണിയെ ഉപേക്ഷിക്കാതെ കൂടെ കൂട്ടിയ ആ മനസ്സ് അതു മതി ജീവിതത്തിൽ ഉയരത്തിൽ എത്താൻ 💞❤🥰💞❤🥰
ഇത് ഒക്കെ പണത്തിന്റെ ഹുങ്ക് ഇതിൽ പാവപ്പെട്ടവർ യുക്രെയിനിൽ പഠിക്കാൻ പോയിട്ടുണ്ട് പച്ചക്കറി വിൽക്കുന്ന ചേച്ചിയുടെ രണ്ടു കുട്ടികൾ അവരൊക്കെയാണ് വിളിക്കേണ്ടത്
പോകുമ്പോൾ തിരികെ കൊണ്ടുപോകില്ലേ....അതു ക്രൂരതയാണു്...അതും ഒരു ജീവിയല്ലേ അതിനും കാണില്ലേ അതിന്റെ നാട്ടിലേക്കു് പോകണമെന്നു്. അതിനുമില്ലേ ബന്ധുക്കളും കൂട്ടുകാരും. കേരളത്തിൽ അതിനെ ആരു നോക്കും. അതിന്റെ ഭാഷ അറിയുമോ ഇവിടെ ആർക്കെങ്കിലും. അതിന്റെ വികാരം എന്താണു് ആരും മനസിലാക്കാത്തു്. ഞാൻ ആ ജന്തുവിനുവേണ്ടി കോടതിയിൽ പോകും.
@@shajim9411 എടോ മാഷേ അതിന്റെ വളത്തമ്മ ആര്യഅല്ലേ ആര്യ എവിടെനിക്കുന്നു അവിടെ സൈറായും നിക്കും യുദ്ധബുമിന്നു രക്ഷിച്ചു കൊണ്ട്വന്നതല്ലേ അതിനു വേണ്ടി കോടതിലൊന്നും പോകണ്ട മനസിലായോ
നേരം പുലരുന്നത് ഒക്കെ ഇന്ത്യയിൽ രണ്ടുമണിക്കൂർ മൂന്നുമണിക്കൂർ മുന്നിൽ തന്നെയാണ് പക്ഷേ ഇപ്പോഴും നമ്മുടെ നാട്ടിൽ ചില ആൾക്കാർക്ക് ഒരുപാട് വൈകിയാണ് നേരം വെളുക്കുന്നത് എന്നാണ് നമ്മുടെ നാട് നന്നാവുക ???????????????????????????????????????????????????????¿????????????????????????????????????????????????????
പട്ടിയെ പട്ടി എന്ന് പറയാതെ SkN തിരിച്ചു മറുപടി കൊടുത്തത് ഒരു പാട് ഇഷ്ടപ്പെട്ടു ഉരുളക്ക് ഉപ്പേരി പോലെ ഉണ്ടാരുന്നു ഈ കുട്ടി സത്യത്തിൽ യുദ്ധം നല്ലത് പോലെ കണ്ടു കാണില്ല അതാണ് അവിടെ പിടിവാശി കാണിച്ചത് നല്ലത് മാത്രം വരട്ടെ എല്ലാർക്കും
പട്ടിക്കും ...പട്ടിയെക്കൊണ്ട് പൊറുതിമുട്ടിയ കേരളത്തിലേക്ക് ഒരു പട്ടിയെക്കൂടെ കൊണ്ടുവന്ന അലവലാതിക്കും അതിനെ sapport ചെയ്ത എല്ലാവര്ക്കും ആശംസകള്‍ ................
കേരളത്തിലെ മെഡിക്കൽ പ്രവേശന പരീക്ഷ പോലും കടക്കാതെ മറ്റു രാജ്യങ്ങളിൽ നിന്ന് ഡോക്ടർമാരായി വരുന്നവരുടെ അടുത്ത് ചെല്ലുന്നവരുടെ അവസ്ഥ എന്താണാവോ? കാത്തിരുന്ന് കാണാം
ഒന്ന് പോടോ..ഒരു പ്രവേശന പരീക്ഷയല്ലേ കഴിവ് തീരുമാനിക്കുന്നത്...6 വർഷം അത് പഠിച്ചു പാസ്സ് ആവണമെങ്കി കാര്യബോധം ഉള്ളവർക്കെ പറ്റു...ഇവിടത്തെ പോലെ കോടികൾ പടിച്ചിറങ്ങുന്ന കുട്ടികൾ ആണ് അവർ ചെലവാക്കിയ തുക എങ്ങനെയും ഉണ്ടാക്കണം എന്ന് വിചാരിച്ച് ആളുകളെ ചൂഷണം ചെയ്യുന്നത്...ഇത് പോലെയുള്ള സ്ഥലങ്ങളിൽ നിന്ന് സാധാരണക്കാരിലേക്കും ഈ പദവി എത്തട്ടെ...എങ്കിലേ ഇന്നത്തെ ഈ കൊള്ളക്ക് മാറ്റം വരു...
യുദ്ധഭൂമിയിൽ നിന്ന് സർക്കാർ ചിലവിലാണ് ഇവരെ നാട്ടിലെത്തിക്കുന്നത് എന്നാണ് മനസില്ലാക്കാൻ സാധിക്കുന്നത്. അതിനിടയ്ക്ക് ഒരു പട്ടിയെക്കൂടി സർക്കാർ കൊണ്ടുവരേണ്ടി വന്നു. ആ പണം ഈ കുട്ടിയിൽ നിന്ന് ഈടാക്കണം - എത്രയോ പേർ ഇവിടെ ദുരിതമനുഭവിക്കുന്നു. മൃഗ സേ നഹമില്ലാഞ്ഞിട്ടല്ല എൻ്റെ ഈ അഭിപ്രായം.
ഈ കുട്ടി നല്ല Smart ആണ് - . ഈ പരിപാടി ഞാൻ മുഴുവൻ കണ്ടു. അസൂയക്കാർക്ക് എന്തും പറയാം. വളർത്തുനായയെ കൂടെ കൊണ്ടു വന്നതിന് ആർക്കാണ് ബുദ്ധിമുട്ട് . . വെറുതെ കുറ്റം പറയുന്നു.
❤ഈ കാന്താരിയെ അങ്ങ് ഇഷ്ടപ്പെട്ടു... യുദ്ധമുഖത്തു നിന്നു വന്ന ഒരു ടെൻഷനുമില്ല..5വർഷം കൂടെ ഉക്രൈനിൽ നിന്നിരുന്നെങ്കിൽ സെലൻസ്കിയെ ഇറക്കിവിട്ട് ഇവൾ പ്രസിഡന്റ് ആയേനെ 😄😄❤
"പെഡിയാട്രീഷ്യൻ".....അതായത് കുട്ടികളുടെ ഡോക്ടർ....നന്നായിരിക്കും. തീട്ടം തൊടക്കാൻ പോലും കൊള്ളുകേലാത്ത ഒരു കടലാസാണു് ഉക്രെയിനിൽ പഠിച്ചാൽ കിട്ടുന്നതെന്നു് ഈ ഇംഗ്ലിഷു പറയുന്ന സായിപ്പിനറിയുമോ? ഉക്രെയിനിൽ പഠിച്ച പത്തിൽ അധികം പേരുടെ വിലാസം തരാം. സാറൊന്നു് അന്വഷിച്ചു നോക്ക് അവർ എന്തു ചെയ്യുന്നുവെന്നു്. കോട്ടയത്തു വന്നാൽ ടൂറിസ്റ്റ്‌വണ്ടി ഓടിക്കുന്ന ഒരു ഡോക്ടറെ കാണിച്ചുതരാം. പിന്നെ സായിപ്പേ " പെഡിയാട്രീഷ്യൻ" സ്പെല്ലിംഗ് തെറ്റാ കേട്ടോ. ഉക്രെയിനിൽ പഠിച്ചതാരിക്കും അല്ലേ.
SkN sir, will you please contact Anson Thomas. He rescued more than 1000 ladies from Kamathipura Red street. And his life story is a filim now, Pledge to protect released 4 months ago. Please watch in TH-cam for more details. He is originally from pathanamthitta living in Bombay, but most of our people may not be aware of him. Please sir.
ഈ കുട്ടിയെ കാലും എത്രയോ അർഹതപ്പെട്ടവർ ഷോയിലും ഷോയിൽ വരാമായിരുന്നു ഉക്രൈനിലെ സ്ഥിതിഗതികൾ സംസാരിക്കണമെങ്കിൽ രക്ഷപ്പെട്ടു വന്ന വേറെ എത്രയോ കുട്ടികൾ ഉണ്ട് ഓരോ കുട്ടികളും ജീവരക്ഷാർത്ഥം നാട്ടിലെത്താൻ പരിശ്രമിക്കുമ്പോൾ ഇവളുടെ വളർത്തു നായക്ക് ഇത്രയും പ്രാധാന്യം കൊടുക്കേണ്ടതുണ്ടോ എല്ലാ കുട്ടികളും അവരുടെ pet സിനെ കിട്ടണം എന്ന് പറഞ്ഞാൽ നടക്കുമോ എൻറെ വാശി ജയിച്ചു എണ്ണ മട്ടിലുള്ള അവളുടെ സംസാരവും കൊള്ളില്ല സ്വാർത്ഥത മാത്രം ലക്ഷ്യം ജീവിതം മൊത്തം സ്വന്തം താല്പര്യത്തിനു വേണ്ടി ഏതറ്റംവരെയും പോകും
നാട്ടിൽ എൻട്രൻസ് പാസ് ആവാത്ത ഒരാളുടെ ട്രെയിനിൽ പോയി പഠിച്ചാൽ എന്താ ഉണ്ടാവുക എന്ന് നമുക്കറിയാം വാചകമടിച്ച് ഡോക്ടർ ആവാൻ പറ്റില്ല അത് പഠിക്കുക തന്നെ വേണം ആ ഡോക്ടറെ ഏകദേശം മൂന്നാറിൽ തന്നെ നിൽക്കുകയാവും നല്ലത് കാരണം മൂന്നാറിൽ അവർക്ക് വലിയ കുഴപ്പമൊന്നുമില്ല ആരോഗ്യം ഉള്ളവരാണ് ബാക്കി ആരും ഇല്ലാത്തവരെ സൂക്ഷിക്കാൻ പഠിപ്പു കൊണ്ട് പോരാ
സൈറ ഉള്ളത് കൊണ്ടല്ലേ ആ കുട്ടി ഇവിടെ വരെ എത്തിയത് അപ്പൊ ആർക്കാണ് ബ്ലസിങ് വേണ്ടത് 😁😂😃യുദ്ധം ഉണ്ടാക്കിയ ദൈവം ചാകാതെ ഓടി രക്ഷപ്പെട്ടവർക്കു ബ്ലസിങ് കൊടുക്കുമോ ഇവരെയും കൊല്ലാൻ ആയിരുന്നല്ലോ ദൈവത്തിന്റെ പ്ലാൻ 😁😂😃😃
ഹലോ ഞാൻ എല്ലാ എപ്പിസോഡും കണ്ടു പോസിറ്റീവ് കമൻറ് ഇടുന്നുണ്ട് എപ്പിസോഡ് എനിക്ക് ഇഷ്ടം തോന്നിയില്ല അതുകൊണ്ട് എൻറെ അഭിപ്രായം പറഞ്ഞു നിങ്ങളുടെ അഭിപ്രായം നിങ്ങൾ പറയൂ പിന്നെ നിങ്ങൾ ഉപയോഗിച്ചിരിക്കുന്ന ഭാഷ കണ്ടാലറിയാം നിങ്ങളുടെ നിലവാരവും സംസ്കാരവും
SKN ഇതിനും എത്രയോ അർഹത ഉള്ളവർ ഉണ്ട് ആ ഫ്ലാറ്റ്‌ഫോമിൽ വരാം എല്ലാ എപ്പിസോഡും കാണുന്ന ഞാൻ ക്യാപ്‌ഷൻ കണ്ടപ്പളേ കമന്റ് ഇട്ട് പോയ് യുക്രൈനിൽ നിന്ന് എത്രയോ ആള് വന്നിട്ടുണ്ട് അപ്പോൾ ഒന്നും വിളിക്കാതെ ഒരു പട്ടിയെ കൊണ്ട് വന്നതിന് ആണോ ഈ ഫ്ലാറ്റ്‌ഫോമിൽ കൊണ്ട് വന്നത് പുച്ഛം SKN
കറക്ട്.. ഈ കുട്ടിയെ ഒന്നും, ഇതുപോലുള്ള ഒരു പ്ലാറ്റ്‌ഫോമിൽ കൊണ്ടുവരേണ്ട ഒരു കാര്യവും ഇല്ല. എന്താ ഈ കുട്ടി ചെയ്തേ.. ഇതൊക്കെ കാണുമ്പോ തോന്നും, ഈ കുട്ടി.... പാക്കിസ്ഥാനിൽ പോയി ബോംബ് ഇട്ടിട്ടു വന്നു ന്നു.. ഹഹഹ
ശ്രീകണ്ഠൻ നായരേ ഒരു കാര്യം നിങ്ങളോട് പറയാനുണ്ട് നിങ്ങളുടെ മാത്രമല്ല ചാനലുകളോട് പറയാനുള്ള ഈ പ്രവാസജീവിതം നയിക്കുന്ന ഞങ്ങളെപ്പോലുള്ള കഷ്ടപ്പെടുന്ന ആളുകളെ കുറിച്ച് ഞങ്ങൾക്ക് ഇവിടെ വല്ല ബോംബോ എന്തേലും ഉണ്ടെങ്കിൽ അതിനെപ്പറ്റിയുള്ള ചർച്ചകളൊക്കെ വളരെ വിഷമകരമായ ആയിട്ടാണ് നിങ്ങൾ പറയാറില്ലേ പൈസ കൊടുത്ത് പണക്കാരായ മക്കളെ വിമാനത്തിൽ ഫ്രീയായി കൊണ്ടുവന്ന് അവിടെ കേറ്റ് എന്താ പറയുക പറയുക കഷ്ടപ്പെട്ട് ഞങ്ങൾ ഞങ്ങൾ വലിയ പരിഗണനയാണ് നിങ്ങൾ അവർ കൊടുക്കുന്നതോ ഞങ്ങൾ പ്രവാസികൾ ജിസിസി വന്നിട്ട് കഷ്ടപ്പെട്ട് ഞങ്ങളെത്ര ബുദ്ധിമുട്ടുണ്ട് എന്ന് അറിയുമോ പ്രവാസികളെ കുറിച്ച് നിങ്ങൾ ഇതുപോലെ വല്ല ഷോയും ചെയ്യുന്നുണ്ടോ ഇല്ല നിങ്ങൾ ചെയ്യില്ല അത് കാണാൻ ആളുണ്ടാവില്ല
Ethryo indians ethi UKR il ninnu....but oru malu ...oru bold kutti oru patti ye kondu vannathu needs special mention....her boldness...her courage.....appreciate it👏👏👏👏👏👏👏
ഒരു വളർത്തു നായയെ ഇത്ര അധികം സ്നേഹിക്കുന്നത് കൊണ്ടാണ് ആര്യ അതുമായി മാത്രമേ നാട്ടിൽ വരൂ എന്ന് പറഞ്ഞത്. കേൾക്കുന്നവർക്ക് അത് വെറും ഒരു നായ എന്നേ ഉള്ളൂ. എന്നാല് അതിൽ അധികം ഉണ്ട് എന്ന് ഈ കുട്ടി തെളിയിച്ചു. അഭിനന്ദനങ്ങൾ....
ആ പെൺകൊച്ചിന് ആ നയയോടുള്ള സ്നേഹം, അതിനെ വിട്ടുപോയ അതിന്റെ ജീവൻ നഷ്ടപെട്ടേക്കാം എന്നുള്ള തിരിച്ചറിവ് അതാണ് ആ കുട്ടിയെ കൊണ്ട് അങ്ങനെ ചിന്തിപ്പിച്ചത്. ആ മിണ്ടപ്രാണിയോടുള്ള സഹനുഭൂതി ഒരു തെറ്റായി എനിക്ക് തോന്നിയില്ല.
ഒരു കല്യാണം കഴിച്ചാൽ ഉടനെ വളർത്തി വലുതാക്കിയ അച്ഛനെയും അമ്മയെയും ഉപേക്ഷിച്ചു സ്വന്തം ജീവിതം നോക്കി പോകുന്ന ചെറ്റകളും തെണ്ടികളുമായ മനുഷ്യർക്ക് മിണ്ടാപ്രാണിയുടെ ജീവൻ എന്നൊക്കെ പറഞ്ഞാൽ എന്തു വില അല്ലാത്ത മനുഷ്വത്വം ഉളള സഹജീവി സ്നേഹം ഉളള ആൾക്കാർക്ക് ലോകത്തു അവ കഴിഞ്ഞേ ഉളളൂ മറ്റെന്തും മരിക്കേണ്ടി വന്നാലും അവയെ കയ് വിടില്ല ആര്യയ്ക്ക് അഭിനന്ദനങ്ങൾ എന്തുകൊണ്ടും ഇതിൽ വരേണ്ട ആൾ തന്നെ നല്ല കുട്ടി 😍😍😍😍
വളരെ ശെരിയാണ് താങ്കൾ പറഞ്ഞതു 👍
Ur right
എന്റെ കുട്ടിയും ഉക്രൈനിൽനിന്നും രക്ഷപെട്ടുവന്നു🥰 വിശപ്പെന്തെന്നും കഷ്ടപ്പാടെന്താണെന്നും നന്നായി മനസിലാക്കി എന്റെ കുട്ടി. ഒരു സ്ഥലത്തും പതറാതെ പിടിച്ചുനിന്നു 🥰.
👍👍
👍👍👍
@@jaffarabduvk7530 ല
@@sulojanakr8014 ലി
Good
ഇ കുട്ടിയെ കൊണ്ട് വന്നതിന് നെഗറ്റിവ് പറയുന്നത് മനസ്സിലാവുന്നില്ല. ഇ കുട്ടി ചെയ്തത് ഒരു നല്ല കാര്യം അല്ലേ. ഒരു നായ ആയാലും അത് ഒരു ജീവനല്ലേ💓
p,
സാർ ഈ കുട്ടിയേക്കാലും എത്രയോ അർഹതപെട്ടവർ ഉണ്ട് ഈ പരിപാടിയിൽ പങ്കടുക്കാൻ കേരളത്തിൽ കാത്തിരിക്കുന്നവർ.ഞാനും നാലഞ്ച് പൂച്ചക്കളെ വളർത്തുന്നുണ്ട് എന്നെയും ഈ പരിപാടിയിൽ വിളിക്കുമോ 🤣....
നിരാലംബ ആയ എന്നെ വിളിക്കുമോ ഈ പരിപാടിയിൽ
@@vijayakumari322 അപേക്ഷിക്കു ചിലപ്പോൾ വിളിക്കും...
സർ യുദ്ധത്തിൽ ഒരുപാട് ബുദ്ധിമുട്ടിയ കുട്ടികൾ ഒണ്ടാരുന്നു അവരെ കൊണ്ട് വന്നാൽ കൊറച്ചു കൂടി നന്നായേനെ, ഈ കുട്ടി ശരിക്കും യുദ്ധത്തിന്റെ അവസ്ഥയിലൂടെ കടന്നു പോയിട്ടില്ല എന്ന് കുട്ടി തന്നെ പറയുന്നു
Correct
ellavarum orupadu commentidunnundallo ee kuttikku entha ithra mahathwam ennu manjapitham vannavan kaanunnathellam manjachirikkum athukonda molithonnum karyamakkanda ella srishtikalum eeswarantethanu nalla manassudenkile athu manassilakkan pattoo god bless you. SKN sir congrats for your perfect choice
Very good molu, we have a pug, I'm very proud of you
ഞാനും ആലോചിച്ചു ഇവിടെയെങ്ങാനും യുദ്ധം ഉണ്ടായാൽ എവിടെ പോകും 🙄benkkar പോയിട്ട് ഒരു ബ പോലും ഈ അയലോക്കത്തു എങ്ങും ഇല്ലല്ലോ, ഇനിയെങ്കിലും ഇവിടുത്തെ ഭരണാധികാരികൾ ഇതൊന്ന് ആലോചിക്കണം, ഇന്നല്ലെങ്കിൽ നാളെ നമ്മുക്കും ഈ അവസ്ഥ വന്നു കൂടാ എന്നില്ല
Sathyam
🤣🤣🤣🤣🤣🤣🤣🤣
Aduthullla kinar 😄😄😄😄😄
പട്ടിയുടെ കാര്യം ശ്രീകണ്ഠൻ നായർ ഒരു സംഭവമാണ് തിരിച്ചു ചോദിച്ചത് എനിക്ക് വളരെ ഇഷ്ടമായി
ഒന്നെനിക്ക് ഇപ്പോള്‍ മനസ്സിലായി ലോകത്ത് ഏറ്റവും മികച്ചത് വൈദ്യശാസ്ത്രം പഠിക്കുന്നതാണ്, അത് പഠിക്കാന്‍ സാധിച്ചവരും അനുഗ്രഹീതരാണ് അവര്‍ക്കാണ് ദൈവം ജീവന്റെയും മൃത്യുവിന്റെയും രഹസ്യം പറഞ്ഞു കൊടുത്തിരിക്കുന്നതും......അപൂര്‍ണ്ണമായെങ്കിലും
e ukarinil padicha medical students nu stethoscope enthaanennu chodichaal ariyumonnu dheyvathnum, padichavarkkum, aa university kaarkkum maathrame ariyu.
@@sheejajohn5171 h
This girl should pay full ticket charge. She is not from poor background. No service can be expected such people.
Yes She will not come to you beggging. She can look after herself with full family support. Are you relieved of escaping from giving your പിച്ചക്കാശ് money ?.
ഇങ്ങെനെയുള്ളവരെയൊന്നും കൊണ്ടുവരാതെ, അനിമൽസ്നേ സ്നേഹിക്കുന്നത് നല്ലത് തന്നെ ബട്ട് സിറ്റുവേഷൻ അനുസരിച്ചുവേണം, അനുയോജ്തരെ കൊണ്ടുവരൂ
💯👌👃
നല്ല ഒരു paediatrician ആയി വരട്ടെ 💞❤🥰ആര്യ നല്ല ഒരു മനസിന്റെ ഉടമ ആണ്.... ഒരു മിണ്ടപ്രാണിയെ ഉപേക്ഷിക്കാതെ കൂടെ കൂട്ടിയ ആ മനസ്സ് അതു മതി ജീവിതത്തിൽ ഉയരത്തിൽ എത്താൻ 💞❤🥰💞❤🥰
Xss
ഈ കുട്ടി മിടുക്കി കുട്ടി ആണ് നമ്മളെ പോലെ ഒരു ജീവൻ തന്നെയല്ലേ നായയും പിന്നെന്താ
ശരിയാ ആരും അതു മനസിലാക്കുന്നില്ല ....ആപട്ടിയും നമ്മളെ പ്പോലെ.....അല്ല നിങ്ങളെപ്പോലെ ഒരു മനുഷ്യജീവിയാ....
32:02 aa patti konduvanene thettano ennu ithonnu kettitu parayu
Jesus blessed you every time 💖
നല്ല മലയാളത്തിലുള്ള സംസാരം. എല്ലാ കുട്ടികളും കഴിയുന്നത്ര ഇംഗ്ലീഷിൽ സംസാരിക്കാൻ ശ്രമിക്കും. തനി നാടൻ
പെൺകുട്ടി
ഈ എപ്പിസോഡ് വേണ്ടായിരുന്നു
ഒരിക്കലും ഇഷ്ടം ആയില്ല 🤛🤜🤛🤜🤛
Nice episode!!
Avaye valarthu baze avarodulla sneham manasilagoo.
Episodes supper.
നല്ല സംസാരം.....
സിനിമയിൽ ചാൻസ് കിട്ടാൻ സാധ്യത ഉണ്ട്......
എന്നാ പിന്നെ മോനൊരു സിനിമാ പിടിക്ക് ............
@@bobsfotoart ആലോചിക്കാം kto
ഇത് ഒക്കെ പണത്തിന്റെ ഹുങ്ക് ഇതിൽ പാവപ്പെട്ടവർ യുക്രെയിനിൽ പഠിക്കാൻ പോയിട്ടുണ്ട് പച്ചക്കറി വിൽക്കുന്ന ചേച്ചിയുടെ രണ്ടു കുട്ടികൾ അവരൊക്കെയാണ് വിളിക്കേണ്ടത്
സൈറ ഉള്ളത് കൊണ്ടായിരിക്കും
💯👌👃
ഇതിലും അർഹത പെട്ടവർ എത്രയോ കിടക്കുന്നു ഞാൻ കാണാത്ത ഒരേ ഒരു എപ്പിസോഡ് 😭😭😭😭😭😭
പീറ നീയൊ
പോടാ പട്ടി
എന്താ ആര്യ നിന്നെ പിടിച്ചു കുടിച്ചുവോ?
Aa kutti avalu സ്നേഹിച്ച സൈറ ye thanichakkan avalku കഴിഞ്ഞില്ല സ കുട്ടി ചെയ്തത് നല്ല കാര്യം
💯👃
ആനി ശിവയെ ഈ ഫ്ലോറിൽ പ്രതീക്ഷിക്കുന്നു. SKN
Aani shiva vannallo🙄
@@mickeymouse2622 എപ്പോൾ
Sahajeevikalod ulla snehathinte pratheekm anu aryayum zira yum
Smart girl, soo cute mole⚘🌷
സൈറാ ഇനി കേരളത്തിൽ സന്തോഷമായി ജീവിക്കും ആര്യക്ക് അഭിനന്ദനങ്ങൾ ❤️❤️❤️🌹🌹
പോകുമ്പോൾ തിരികെ കൊണ്ടുപോകില്ലേ....അതു ക്രൂരതയാണു്...അതും ഒരു ജീവിയല്ലേ അതിനും കാണില്ലേ അതിന്റെ നാട്ടിലേക്കു് പോകണമെന്നു്. അതിനുമില്ലേ ബന്ധുക്കളും കൂട്ടുകാരും. കേരളത്തിൽ അതിനെ ആരു നോക്കും. അതിന്റെ ഭാഷ അറിയുമോ ഇവിടെ ആർക്കെങ്കിലും. അതിന്റെ വികാരം എന്താണു് ആരും മനസിലാക്കാത്തു്. ഞാൻ ആ ജന്തുവിനുവേണ്ടി കോടതിയിൽ പോകും.
@@shajim9411 എടോ മാഷേ അതിന്റെ വളത്തമ്മ ആര്യഅല്ലേ ആര്യ എവിടെനിക്കുന്നു അവിടെ സൈറായും നിക്കും യുദ്ധബുമിന്നു രക്ഷിച്ചു കൊണ്ട്വന്നതല്ലേ അതിനു വേണ്ടി കോടതിലൊന്നും പോകണ്ട മനസിലായോ
Enikkishtappettu sreekandan Nair sir thirichoru goal koduthathu ,pattinnu parayallu 😀
Yes... Correct
So ക്യൂട്ട്. ആര്യ & സൈറ വെൽഡൺ 👍👍👍👍👍👍👍👍👍👍👍👍👍👍. എല്ലാം പോസിറ്റീവ് ആയിട്ട് കാണുന്ന കുട്ടി ആര്യ
Athe
@Slot chor എന്ന് വച്ചാൽ എന്താ
Congratulations!
Koottathile manushya jeevan ayirunenkil ,avarude veettukarude santhoshsam ethrayayirunu.molude sahodharangalanenkilum ethu thanne cheyumo, nannavatte ee manasu
Sir
No Episode serial nr.
No title in English. Confusing.
Pl rectify.
KR coimbatore
Evalude patti evide
നേരം പുലരുന്നത് ഒക്കെ ഇന്ത്യയിൽ രണ്ടുമണിക്കൂർ മൂന്നുമണിക്കൂർ മുന്നിൽ തന്നെയാണ് പക്ഷേ ഇപ്പോഴും നമ്മുടെ നാട്ടിൽ ചില ആൾക്കാർക്ക് ഒരുപാട് വൈകിയാണ് നേരം വെളുക്കുന്നത്
എന്നാണ് നമ്മുടെ നാട് നന്നാവുക ???????????????????????????????????????????????????????¿????????????????????????????????????????????????????
പട്ടിയെ പട്ടി എന്ന് പറയാതെ SkN തിരിച്ചു മറുപടി കൊടുത്തത് ഒരു പാട് ഇഷ്ടപ്പെട്ടു ഉരുളക്ക് ഉപ്പേരി പോലെ ഉണ്ടാരുന്നു ഈ കുട്ടി സത്യത്തിൽ യുദ്ധം നല്ലത് പോലെ കണ്ടു കാണില്ല അതാണ് അവിടെ പിടിവാശി കാണിച്ചത് നല്ലത് മാത്രം വരട്ടെ എല്ലാർക്കും
വളരെ നല്ലതായി
പട്ടിക്കും ...പട്ടിയെക്കൊണ്ട് പൊറുതിമുട്ടിയ കേരളത്തിലേക്ക് ഒരു പട്ടിയെക്കൂടെ കൊണ്ടുവന്ന അലവലാതിക്കും അതിനെ sapport ചെയ്ത എല്ലാവര്ക്കും ആശംസകള്‍ ................
പട്ടിയെ അവരുടെ വീട്ടിൽ അല്ലേ നിർത്തിയേക്കുന്നത്, അല്ലാതെ കേരളത്തിലെ റോഡിൽ അല്ലല്ലോ
കേരളത്തിലെ മെഡിക്കൽ പ്രവേശന പരീക്ഷ പോലും കടക്കാതെ മറ്റു രാജ്യങ്ങളിൽ നിന്ന് ഡോക്ടർമാരായി വരുന്നവരുടെ അടുത്ത് ചെല്ലുന്നവരുടെ അവസ്ഥ എന്താണാവോ? കാത്തിരുന്ന് കാണാം
ഒന്ന് പോടോ..ഒരു പ്രവേശന പരീക്ഷയല്ലേ കഴിവ് തീരുമാനിക്കുന്നത്...6 വർഷം അത് പഠിച്ചു പാസ്സ് ആവണമെങ്കി കാര്യബോധം ഉള്ളവർക്കെ പറ്റു...ഇവിടത്തെ പോലെ കോടികൾ പടിച്ചിറങ്ങുന്ന കുട്ടികൾ ആണ് അവർ ചെലവാക്കിയ തുക എങ്ങനെയും ഉണ്ടാക്കണം എന്ന് വിചാരിച്ച് ആളുകളെ ചൂഷണം ചെയ്യുന്നത്...ഇത് പോലെയുള്ള സ്ഥലങ്ങളിൽ നിന്ന് സാധാരണക്കാരിലേക്കും ഈ പദവി എത്തട്ടെ...എങ്കിലേ ഇന്നത്തെ ഈ കൊള്ളക്ക് മാറ്റം വരു...
യുദ്ധഭൂമിയിൽ നിന്ന് സർക്കാർ ചിലവിലാണ് ഇവരെ നാട്ടിലെത്തിക്കുന്നത് എന്നാണ് മനസില്ലാക്കാൻ സാധിക്കുന്നത്. അതിനിടയ്ക്ക് ഒരു പട്ടിയെക്കൂടി സർക്കാർ കൊണ്ടുവരേണ്ടി വന്നു. ആ പണം ഈ കുട്ടിയിൽ നിന്ന് ഈടാക്കണം - എത്രയോ പേർ ഇവിടെ ദുരിതമനുഭവിക്കുന്നു. മൃഗ സേ നഹമില്ലാഞ്ഞിട്ടല്ല എൻ്റെ ഈ അഭിപ്രായം.
Yes
👌💯👃
Pani onnum illallo alley...
ഇനി ഇവർ ഉടൻ സ്റ്റാർ മജികിൽ വരും
Tickets ൻറ പൈസ കൊടുക്കുക
ഈ പെണ്ണിനെ ഇങ്ങനെ പൊക്കിപിടിക്കുന്നകൊണ്ട് പൊതുജനത്തിന് എന്ത് പ്രയോജനം. വല്ല പാവപ്പെട്ടവരും പ്രയോജനം ഉള്ളത് ചെയ്യൂ
പൊയെ അമ്മച്ചീ അസൂയേം കൊണ്ട്
Etrayum prayam ayitu entha oru mattamilathe ningalku .. Asooya pidichavar
Humanity ennonnund suhruthe
👌💯👃
ഈ കുട്ടി നല്ല Smart ആണ് - . ഈ പരിപാടി ഞാൻ മുഴുവൻ കണ്ടു. അസൂയക്കാർക്ക് എന്തും പറയാം. വളർത്തുനായയെ കൂടെ കൊണ്ടു വന്നതിന് ആർക്കാണ് ബുദ്ധിമുട്ട് . . വെറുതെ കുറ്റം പറയുന്നു.
ഹരിസൺ മലയാളം ഞാൻ 35 വർഷം ജോലി ചെയ്യത കമ്പിനി
_ശ്രീകുട്ടൻ നായർ ഫാൻസ് ഉണ്ടോ_ 😘
ഇല്ലാ
@@MAYA-is7zkഉണ്ടെങ്കിലും ഇല്ലെങ്കിലും എനിക്ക് ഉണ്ട്
@@jishnu.ambakkatt ഓക്കേ ആയിക്കോട്ടെ
Illa Ennalum E Program Eppolum Kanum Mudangathe Fans Alla
ഇല്ല
ഏതാണ് ആ കട.
അടിപൊളി മോൾ ❤❤❤❤👍👍👍മിടുക്കി ആണ് 👍👍👍
53:14 SKNന് കിട്ടിയത് തിരിച്ചു കൊടുത്തു 😂😂🤣
😂
ഹോ... ഇതും എത്തിയോ...
Shame on INDIGO
❤ഈ കാന്താരിയെ അങ്ങ് ഇഷ്ടപ്പെട്ടു... യുദ്ധമുഖത്തു നിന്നു വന്ന ഒരു ടെൻഷനുമില്ല..5വർഷം കൂടെ ഉക്രൈനിൽ നിന്നിരുന്നെങ്കിൽ സെലൻസ്കിയെ ഇറക്കിവിട്ട് ഇവൾ പ്രസിഡന്റ് ആയേനെ 😄😄❤
Nice reply 👍👍👍🙏🙏🙏
സൂപ്പർ
ആള് മിടുക്കിയാണ്
Yes...she is smart👍
yes
Sairayumayi thirichethiyenn news kettappolaa aaswaasamaayath
Sheriyanu
ഒരു ആവശ്യമുള്ള കുട്ടിയുടെ അവസരം നഷ്ടമായി , ഇ കുട്ടിക്ക് ഇത്ര മഹത്വം കൊടുക്കണോ
🤔🤔😠😠😡
ലോകം മൊത്തം അറിയപ്പെടുന്നത് കുറ്റമാണോ.
Onnu poda kopaiii
ഈ കുട്ടിയിലൂടെ എൻത് സന്നേശമാണീ SKN സമൂഹത്തിന് നല്‌കിയത്.?? ജീവിതം തള്ളിനീക്കാൻ പാടുപെടുന്ന ഏതോ ഒരാൾക്ക് കിട്ടേൺടത് ആ പണത്തെ വൃർതമാക്കികളഞ്ഞു.
Correct
Smart girl…I respect her determination..She is different and will become a dedicated paediatrician..
"പെഡിയാട്രീഷ്യൻ".....അതായത് കുട്ടികളുടെ ഡോക്ടർ....നന്നായിരിക്കും. തീട്ടം തൊടക്കാൻ പോലും കൊള്ളുകേലാത്ത ഒരു കടലാസാണു് ഉക്രെയിനിൽ പഠിച്ചാൽ കിട്ടുന്നതെന്നു് ഈ ഇംഗ്ലിഷു പറയുന്ന സായിപ്പിനറിയുമോ? ഉക്രെയിനിൽ പഠിച്ച പത്തിൽ അധികം പേരുടെ വിലാസം തരാം. സാറൊന്നു് അന്വഷിച്ചു നോക്ക് അവർ എന്തു ചെയ്യുന്നുവെന്നു്. കോട്ടയത്തു വന്നാൽ ടൂറിസ്റ്റ്‌വണ്ടി ഓടിക്കുന്ന ഒരു ഡോക്ടറെ കാണിച്ചുതരാം. പിന്നെ സായിപ്പേ " പെഡിയാട്രീഷ്യൻ" സ്പെല്ലിംഗ് തെറ്റാ കേട്ടോ. ഉക്രെയിനിൽ പഠിച്ചതാരിക്കും അല്ലേ.
ഗുഡ് girl
I don't knw y u spread so much of negativity fir this girl... She is smart,generous, bold and courageous.....
ഇത് ഒരു മാനസ്സിക രോഗമാണ് ' ഇപ്പോൾ ചികിൽസിച്ചാൽ നല്ലത്. മൂത്ത് പോയാൽ പിടിച്ചാൽ കിട്ടില്ല
Well....
അല്പം over ആണോ എന്ന്
Manorama news reader Nisha purushothaman voice pole undu kelkkan...😊
SkN sir, will you please contact Anson Thomas. He rescued more than 1000 ladies from Kamathipura Red street. And his life story is a filim now, Pledge to protect released 4 months ago. Please watch in TH-cam for more details. He is originally from pathanamthitta living in Bombay, but most of our people may not be aware of him. Please sir.
Not possible because he is a "he" if it's a "she" SKN will 🤭😄😜🤪
ഒരു ചോദ്യത്തിന് ഉത്തരം പറയുമ്മുംബ് അടുത്ത ചോദ്യം
Supprrrrr............
ഈ കുട്ടിയെ കാലും എത്രയോ അർഹതപ്പെട്ടവർ ഷോയിലും ഷോയിൽ വരാമായിരുന്നു ഉക്രൈനിലെ സ്ഥിതിഗതികൾ സംസാരിക്കണമെങ്കിൽ രക്ഷപ്പെട്ടു വന്ന വേറെ എത്രയോ കുട്ടികൾ ഉണ്ട് ഓരോ കുട്ടികളും ജീവരക്ഷാർത്ഥം നാട്ടിലെത്താൻ പരിശ്രമിക്കുമ്പോൾ ഇവളുടെ വളർത്തു നായക്ക് ഇത്രയും പ്രാധാന്യം കൊടുക്കേണ്ടതുണ്ടോ എല്ലാ കുട്ടികളും അവരുടെ pet സിനെ കിട്ടണം എന്ന് പറഞ്ഞാൽ നടക്കുമോ എൻറെ വാശി ജയിച്ചു എണ്ണ മട്ടിലുള്ള അവളുടെ സംസാരവും കൊള്ളില്ല സ്വാർത്ഥത മാത്രം ലക്ഷ്യം ജീവിതം മൊത്തം സ്വന്തം താല്പര്യത്തിനു വേണ്ടി ഏതറ്റംവരെയും പോകും
പോടൊ അസൂയ പെരുത്ത ശവങ്ങള്‍
Thaan ee paraynathum swarththa thannale.ee lokath manushyrk mathre value olo.bakki ola jeevajalangakko avrk oru vilayum ilee.avdunu manushyr oke rakshepttu.avdulla matt jeevikalo avrkm vishpum dahavum sangadvum oke ile.avrem karuthanam ath nammal manushyrde kadamaya.namlde kude oru jeevi engilum rakshpettu engil athanu valuth . 🙏
@@nishasanu2841 podi pulle
@@Mybunchofhappiness oho oru manushyane koodi rakshapeduthiyal athum nallathalle
@@akhilbabu92 manushyrk samsrikn pttum engnelm rakshepdanum pattum,aa kochinte kude ola fds elm rakshepttlo,pakshe aa dognu swym rakshepdn patumo ilalo,pine ithrm nal naml ponnupole valarthyit namlk oru bhudhimutt vrmbo upekshich ponnal nammle manushyar enu pryan pattumo,rakshasan enalle parayan pattu
നാട്ടിൽ എൻട്രൻസ് പാസ് ആവാത്ത ഒരാളുടെ ട്രെയിനിൽ പോയി പഠിച്ചാൽ എന്താ ഉണ്ടാവുക എന്ന് നമുക്കറിയാം വാചകമടിച്ച് ഡോക്ടർ ആവാൻ പറ്റില്ല അത് പഠിക്കുക തന്നെ വേണം ആ ഡോക്ടറെ ഏകദേശം മൂന്നാറിൽ തന്നെ നിൽക്കുകയാവും നല്ലത് കാരണം മൂന്നാറിൽ അവർക്ക് വലിയ കുഴപ്പമൊന്നുമില്ല ആരോഗ്യം ഉള്ളവരാണ് ബാക്കി ആരും ഇല്ലാത്തവരെ സൂക്ഷിക്കാൻ പഠിപ്പു കൊണ്ട് പോരാ
ഇതിന്റെ മറുപടി നിങ്ങൾ പറയണം ഇത് നിങ്ങൾ കാണുന്നുണ്ടെങ്കിൽ
ഇത് കാണുന്നത് ഞങ്ങളെപ്പോലെയുള്ള പ്രവാസികളാണ് അതുകൂടി നിങ്ങൾ മനസ്സിലാക്കുക ശ്രീകണ്ഠൻ നായരെ
great sacrifice of own patty for a foreign patty
സല്യൂട്ട് ആര്യ 👍👍👍🌹🌹🌹... ഇടുക്കിയുടെ അഭിമാനം ❤❤❤
Munna🥰💝
ഈ മോളെങ്ങനെ ഇത്രപെട്ടന്ന് ഒരുകോടിയിൽ എൻട്രി നേടിയത് ⁉️
ഇന്ത്യൻ എംബസിയിൽ കുറ്റം ചാരാനുള്ള കണ്ടം നായരുടെ ശ്രമം വിജയിക്കാത്തത്തിൽ വിഷമം കാണും
വിഡിയോ കാണുന്നില്ല
ചിലർക്ക് പട്ടിയെ നല്ല ഇഷ്ടമാണ്.
Jasla madasseriyudey look undennu thonniyavar undo?
Yudaboomiyil ninnu avasanam reksha pedunna alay koodi e paripadiyil cherkanam
വെറും അല്പത്തരം പരിപാടി 😢😢😢
Program Nallatha SKN Sir Swalppam Kooduthal Mindum Enne Ullu
1:02 bullying ഒക്കെ നിർത്താൻ നോക്കണം.
നല്ല കുട്ടി നല്ല സംസാരം ......
ആര് പട്ടിയൊ
Super
Sir, kathirunnu.aryaik Pani koduthu
Adipoli👍👍👍
Jesus's blessings with you molu 🙏❤🌹
ആ പട്ടിക്കും ഒരു blessing കൊടുക്കാമാരുന്നു .....🥲
സൈറ ഉള്ളത് കൊണ്ടല്ലേ ആ കുട്ടി ഇവിടെ വരെ എത്തിയത് അപ്പൊ ആർക്കാണ് ബ്ലസിങ് വേണ്ടത് 😁😂😃യുദ്ധം ഉണ്ടാക്കിയ ദൈവം ചാകാതെ ഓടി രക്ഷപ്പെട്ടവർക്കു ബ്ലസിങ് കൊടുക്കുമോ ഇവരെയും കൊല്ലാൻ ആയിരുന്നല്ലോ ദൈവത്തിന്റെ പ്ലാൻ 😁😂😃😃
നീതിമാനും ശക്തനും ആയ അധികാരികളുള്ളിടത്തു മാത്രമേ കുരുന്നുകളുടെ കൊഞ്ചലും, കൊച്ചു കൊച്ചു വാശികളും കാണാനും അതു കണ്ട് ഉള്ളുനിറയാനും ഉള്ള ഭാഗ്യം ലഭിക്കൂ.
ഇടുക്കിയിലെ മിടു മിടുക്കി 😍👍
🌷👍
സൈറ ❤️❤️❤️❤️❤️👍
ഇവരെയൊക്കെ ഷോയിൽ കൊണ്ടുവന്നിട്ട് ജനങ്ങൾക്ക് എന്ത് മോട്ടിവേഷൻ ആണ് കിട്ടുന്നത് എല്ലാവരും ഇങ്ങനെ വാശി പിടിച്ചിരുന്നെങ്കിൽ സർക്കാരുകൾ എന്തു ചെയ്തേനെ
ഒന്നിനും കൊള്ളാത്ത നീ ചെല്ല് എന്നാ അങ്ങോട്ട്
@@nishasanu2841 ayale onninum kollathavan ennu vilikkan nee araaa
ഇവൾ പഠിക്കാനാണോ അതോ
പട്ടി പിടിക്കാനാണോ പോയത് 😬
💯👌👃
ഹലോ ഞാൻ എല്ലാ എപ്പിസോഡും കണ്ടു പോസിറ്റീവ് കമൻറ് ഇടുന്നുണ്ട് എപ്പിസോഡ് എനിക്ക് ഇഷ്ടം തോന്നിയില്ല അതുകൊണ്ട് എൻറെ അഭിപ്രായം പറഞ്ഞു നിങ്ങളുടെ അഭിപ്രായം നിങ്ങൾ പറയൂ
പിന്നെ നിങ്ങൾ ഉപയോഗിച്ചിരിക്കുന്ന ഭാഷ കണ്ടാലറിയാം നിങ്ങളുടെ നിലവാരവും സംസ്കാരവും
SKN ഇതിനും എത്രയോ അർഹത ഉള്ളവർ ഉണ്ട് ആ ഫ്ലാറ്റ്‌ഫോമിൽ വരാം എല്ലാ എപ്പിസോഡും കാണുന്ന ഞാൻ ക്യാപ്‌ഷൻ കണ്ടപ്പളേ കമന്റ് ഇട്ട് പോയ് യുക്രൈനിൽ നിന്ന് എത്രയോ ആള് വന്നിട്ടുണ്ട് അപ്പോൾ ഒന്നും വിളിക്കാതെ ഒരു പട്ടിയെ കൊണ്ട് വന്നതിന് ആണോ ഈ ഫ്ലാറ്റ്‌ഫോമിൽ കൊണ്ട് വന്നത് പുച്ഛം SKN
അതേ ഇനിയും ഉണ്ടല്ലോ പട്ടിയും പൂച്ചയുമായി വന്നവർ.. അവരെയും വിളിക്കുമോ
ivide chumma comment idunna ninnekal arhatha und oru jeevan koode kond vanna aval...
💯👌👃
കറക്ട്.. ഈ കുട്ടിയെ ഒന്നും, ഇതുപോലുള്ള ഒരു പ്ലാറ്റ്‌ഫോമിൽ കൊണ്ടുവരേണ്ട ഒരു കാര്യവും ഇല്ല. എന്താ ഈ കുട്ടി ചെയ്തേ.. ഇതൊക്കെ കാണുമ്പോ തോന്നും, ഈ കുട്ടി.... പാക്കിസ്ഥാനിൽ പോയി ബോംബ് ഇട്ടിട്ടു വന്നു ന്നു.. ഹഹഹ
ഒരു പട്ടിയുടെ പൂടയുടെ വില ഇവള്‍ക്ക് കൊടുക്കുന്നില്ല ...........
Aarya...Saira yude oru TH-cam Channel thudangumo?😘😘😘😘🥰🥰🥰🥰🥰🥰
വേറെ ആരേയും കിട്ടിയില്ലേ
Aaryakutti..... 🥰🥰🥰🥰
ശ്രീകണ്ഠൻ നായരേ ഒരു കാര്യം നിങ്ങളോട് പറയാനുണ്ട് നിങ്ങളുടെ മാത്രമല്ല ചാനലുകളോട് പറയാനുള്ള ഈ പ്രവാസജീവിതം നയിക്കുന്ന ഞങ്ങളെപ്പോലുള്ള കഷ്ടപ്പെടുന്ന ആളുകളെ കുറിച്ച് ഞങ്ങൾക്ക് ഇവിടെ വല്ല ബോംബോ എന്തേലും ഉണ്ടെങ്കിൽ അതിനെപ്പറ്റിയുള്ള ചർച്ചകളൊക്കെ വളരെ വിഷമകരമായ ആയിട്ടാണ് നിങ്ങൾ പറയാറില്ലേ പൈസ കൊടുത്ത് പണക്കാരായ മക്കളെ വിമാനത്തിൽ ഫ്രീയായി കൊണ്ടുവന്ന് അവിടെ കേറ്റ് എന്താ പറയുക പറയുക കഷ്ടപ്പെട്ട് ഞങ്ങൾ ഞങ്ങൾ വലിയ പരിഗണനയാണ് നിങ്ങൾ അവർ കൊടുക്കുന്നതോ ഞങ്ങൾ പ്രവാസികൾ ജിസിസി വന്നിട്ട് കഷ്ടപ്പെട്ട് ഞങ്ങളെത്ര ബുദ്ധിമുട്ടുണ്ട് എന്ന് അറിയുമോ പ്രവാസികളെ കുറിച്ച് നിങ്ങൾ ഇതുപോലെ വല്ല ഷോയും ചെയ്യുന്നുണ്ടോ ഇല്ല നിങ്ങൾ ചെയ്യില്ല അത് കാണാൻ ആളുണ്ടാവില്ല
This give a bad tendency to others, let them pay from their pocket .
6:30 keralathilu ആയിരുന്നു എങ്കില്‍ onu bike ile കൂടെ പോകാൻ pattila അടിപൊളി നാട് ഇത് പോലെ കേരളം എന്ന് anavo akunath
ബേജാറാവണ്ട .ഒരിക്കലും ആവൂല.
@@ushakumaris7752 അത് കൊണ്ട് അന്ന് എല്ലാരും പുറത്ത് പോയ് padikunath ജോലി ചെയ്തത്
ഇ കുട്ടിയെ ഞാൻ എന്റെ പ്രണയം അറിയിക്കും .ശബ്ദവും സൗധര്യവും ആറ്റിറ്റ്യൂഡും ആകർഷിക്കുന്നു
അപ്പൊ അതാണു കാര്യം. ഭയങ്കരാ....!
എന്നാൽ എല്ലാ വാശി കൾക്കും മുന്നിൽ ജീവിതം മൊത്തം തോറ്റു കൊടുക്കേണ്ടിവരും
😁😁😁
@@jollysports5654 😄
Voice👍😘🥰😍
Ethryo indians ethi UKR il ninnu....but oru malu ...oru bold kutti oru patti ye kondu vannathu needs special mention....her boldness...her courage.....appreciate it👏👏👏👏👏👏👏
21:26 🤣24 news നേരിട്ട് പോയി report ചെയ്തത് anno
Truly Salute Arya!
ഇവളെ എന്തിന് കൊണ്ടുവന്നു. ഇതു് അത് ദുതം അല്ല വളർത്തു നായ എപ്പോഴും കൂടെ ഉണ്ടാകും.
GOOD MESSAGE... STUDY FOR MBBS AND GIVE GOOD TREATMENT TO DOGS ..,.. NOT HUMAN BEINGS...
Ivale paranju vidoo sir
സൈറ ❤❤❤👍 ഉയിര്
Me too (zaira and nila)
Well done and all the best