Hlo dr, ente kannin thaya ayi nalla darkness und... Pine veyil oka kode kayija pinee face nannayi viyarkan thudagum yanit face color aga mari pokum... Athin ythagilum paraju tharumo
Mam എൻ്റേത് dry skin അണ് ,ഈ പറഞ്ഞ dry skin mix ഞാൻ ഉണ്ടാക്കി apply ചെയ്തു , സൂപ്പർ ക്രീം അണ് , but വേറൊരു miracle സംഭവിച്ചു , ഞാൻ. പുതിയ ഗോൾഡ് chain ettapol പെട്ടന്ന് neck ചൊറിച്ചിലും പാടുകളും വന്നു എന്നാലും chain mattila , 4-5 ദിവസം കൊണ്ട് ഉണ്ട്, ഈ ക്രീം ettapol പെട്ടന്ന് ചൊറിച്ചിൽ നിന്നു പാടുകൾ മാറി വരുന്നു , Thank you dr ❤❤❤❤
Hii madam.... എന്റെ സ്കിൻ ഇടക്ക് ഓയിലിയും ഇടക്ക് ഡ്രയും ആണ്... രാവിലെ ഉറങ്ങി എണീറ്റാൽ മൂക്കിന്റെ രണ്ട് സൈഡിലും ഓയിൽ ഇണ്ടാകും... രാവിലെ ഫേസ് വാഷ് ചെയ്ത് കഴിഞ്ഞൽ പിന്നെ മൂക് അല്ലാത്ത ഭാഗം ഭയങ്കര ഡ്രയും മൂക്ക് ഓയിൽ ആണ്.... രണ്ട് കവിളിലും നന്നായി കുറുക്കലും കുരുവിന്റ പാടും ഉണ്ട്..😢... ഞാൻ എന്താണ് ഇനി ചെയ്യേണ്ടത്... Sunscreenum moisturize യൂസ് ചെയ്യാൻ നല്ല ആഗ്രഹം ഉണ്ട് ഞാൻ എന്താണ് ചെയ്യേണ്ടത്.... മുഖത്തിന്റെ രണ്ട് കവിളിലും കുരുവും കുരുന്റെ പാടും ചെറിയ കുഴിയും തൊലി പറിഞ്ഞു പോരുകയും ചെയ്യുന്നുണ്ട്... എനിക്ക് പറ്റിയത് suncreenum moiturizum ഫേസ് വാഷ്, സോപ്പ് എന്നിവ പറഞ് തരുമോ... പ്ലീസ്... മുഗം ഒന്ന് ക്ലീൻ ആകാനുള്ള ജെല്ലും... പ്ലീസ് മാഡം
Hi Madam🙏 lam 38Years old house wifeMy face is dry skin I have black pimples on both my cheeks and I feel ugly when I look at it what cream should I use to get rid of that black color can you tell me a good cream that can be used for dry skin can you tell me a similar face serum what to do to get rid of that black on both cheeks🙏
Hi Dr എനിക്ക് facel ഒരുപാട് acnes വന്നിട്ട് dark spots ആയി നിൽകുവാണ്, എന്റെ Dr. Berberis Aqui ointment apply ചെയ്യാൻ തന്നിട്ടുണ്ട്, അതിന്റെ കൂടെ ഈ serum apply ചെയ്യാൻ പറ്റുവോ??
Alovera ധാരാളം ഞാൻ വെച്ച് പിടിപ്പിച്ചിട്ടുണ്ട്.. അതിന്റെ jell എടുത്ത് ബോട്ടിലിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.. കുറേ കാലമായി ഇത് തന്നെയാണ് രാത്രി, അതുപോലെ രാവിലെ ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്.. But Ma'm പറഞ്ഞത് പോലെ നനവില്ലാതെ അല്ല cut ചെയ്ത് കൊണ്ട് വന്നു കഴുകി അപ്പോൾ തന്നെ ആണ് ജെല്ല് എടുത്ത് കൊണ്ടിരുന്നത്.. Thank u so much Ma'm 4 valuable information 💜💜
വയലറ്റ് കളറിൽ കൂടുതൽ സുന്ദരി ആയിട്ടുണ്ട് ❤
Madam video length ഇത്തിരി കുറക്കാം.
Urukku velichenna + aloe Vera gel + honey (same amount)
Thank you for very useful video Mam❤️❤️❤️
Most welcome 😊
njan innale dr. nte clinic l poyirunu.. ithe pole thanne.. nalla perumattam.. nammude
sundari dr.❤🥰
Ooh Asha... ❤❤
@@DrDivyaNair 😀❤🥰
@@ashatvm4031 ഞാനും പോയി
❤ വളരെ മനോഹരമയ. ഐശ്വര്യം നിറഞ്ഞ. മുഖം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.🌹♥️👌🙏
Good topic mam thanks.👍👍
As always, nice presentation & selection of topic, Divya!
very detailed info🙌
Minoxidil oru video cheyyumo madam😊
Alovera,coconut oil,honey
Thank u doctor❤️
എന്ത് കൊണ്ടാണ് ആരും compinetion skinin ഒരു വീഡിയോ പോലും ചെയ്യാതെ 😪
Correct
Entethum compination skin aanu
Compination skin ഉള്ളവർ oily skin nte products ഉപയോഗിച്ച മതി
Hi dr , very good topic
Thanks a lot
👍🏻thnks 😘
Super❤
Congratulations 🎉 sir
താങ്ക്സ് ഡോക്ടർ
Going video Dr. 👍😍❤
Can we store it
Hi Divya mom😍👍!;
Nice
Njan try cheythu innale ngt thakkli juice um fresh alovera yum koode mughath ittu....inn mng nannayittund face...❤
❤❤🙏
ഇപ്പോഴുള്ളത് ക്ക്.പോരെ❤
👌❤️❤️
Madam e lip karupp Maran ethelum oru tip parayoh
വീട്ടിൽ ചെയ്യാവുന്നതൊക്കെ വീഡിയോ ഇട്ടിട്ടുണ്ട്. അതിൽ മാറ്റമില്ലെങ്കിൽ ട്രീറ്റ്മെന്റ് ഉണ്ട്
Njan ഇന്നലെ ട്രീറ്റ്മെന്റ് സ്റ്റാർട്ട് ചെയ്തു mam ന്റെ ക്ലിനിക് ൽ
Manjal + then + lemon mix cheyth thech dry aavunna vare vekkuka kazhinj lipbalm iduka good result kittum
Thk u 🥰
@@AlankritaNair-vv8kj 😍😍
Oru nalla alovera gel parayamo Mam
Urban botanic, vow
Natural
👍🏻
Whitning home remedy plzzzz😢
Papaya skip cheyyan pattuo. Pazhutha pappa aano atho pacha pappaya aano use aakande
Niggalkku movie onnu try chithude
👍👍👍👍👍
തേൻ അലർജിയാണ് എനിക്ക്. തേനിനു പകരം എന്ത് ഉപയോഗിക്കണം??
Kadayininu vanguna alovara mugathuthekkanpattumo dialy
Hi❤
Ma'am honey hairn kondal preshnamano?
Oily skin vendiyulla nalla moistraizerinte name parayuo?
Video ഇട്ടിട്ടുണ്ട്. How to select
Combination skine ne pstti parayii arrulumm
Home made products cheyyunnund
Hostalil pokunnavark pattunna serum undako
Ente oily anu sirum night use cheyyumbo wash cheyyana 12:39
ഇരുക്ക് വെളിച്ചെണ്ണക് പകരം ബദാം ഓയിൽ ഉപയോഗിക്കാമോ
Urukuvelichenna entha?
Virgin coconut oil
ദിവ്യ✋✋
ഉച്ചയ്ക്ക് കാണാം പക്ഷെ ദിവ്യ ലൈവിൽ വരണം
ജിതേഷ്സത്യൻ
Papaya Skip cheyan patuoo
Dr nan gulf ll ullath yende Skin dry ann chudathum mugam tholie elakiya poole undaku thanupinum thanne evede uruk velichana kittula namall food undakuna velichana upayokichag avoo.
Dr, consulting nu varan appointment edukkano? Atho direct clinic l vannal mathiyo
Appointment എടുക്കണം. 8593056222
Mam ee urukku velichenna enthanu??
Thenga paal kondu undakkiya velichenna
👍
❤
Mam ante mrng dry skin. But clg pooitambo vaikunera samayth oily aan. Appo anteth eeth skin type? Plzreply maam
Enthan ithinte result undavuka skin brighten aavo ethra divasam use cheythalann nalla result undavuka pls respond
ഫ്രിഡ്ജിൽ അല്ലാതെ one week എടുത്തു വക്കാൻ പറ്റുമോ.....
Hlo dr, ente kannin thaya ayi nalla darkness und... Pine veyil oka kode kayija pinee face nannayi viyarkan thudagum yanit face color aga mari pokum... Athin ythagilum paraju tharumo
Dr.enteth normal skin ann ...adhin pattiya nalloru moisture and sunscreen paranjtharumo
Video ഇട്ടിട്ടുണ്ട്
Kayyile. Veyile. Konda. Karuppe. Pokan. Enthane. Cheyyedath
വീഡിയോ ഇട്ടിട്ടുണ്ട്
Melasma Maran entengilum tip undo mam
ട്രീറ്റ്മെന്റ് ഉണ്ട്. വീഡിയോ ഇട്ടിട്ടുണ്ട്
Maam body legs undakunna chorinje potti black shade varuna paadukkal aganeya mattukkka
മെഡിസിൻ ഉണ്ട്
Dr castor oiline kurich review cheyyo plz 🙏🥺
Honey skip cheyavvo
Mam എൻ്റേത് dry skin അണ് ,ഈ പറഞ്ഞ dry skin mix ഞാൻ ഉണ്ടാക്കി apply ചെയ്തു , സൂപ്പർ ക്രീം അണ് , but വേറൊരു miracle സംഭവിച്ചു , ഞാൻ. പുതിയ ഗോൾഡ് chain ettapol പെട്ടന്ന് neck ചൊറിച്ചിലും പാടുകളും വന്നു എന്നാലും chain mattila , 4-5 ദിവസം കൊണ്ട് ഉണ്ട്, ഈ ക്രീം ettapol പെട്ടന്ന് ചൊറിച്ചിൽ നിന്നു പാടുകൾ മാറി വരുന്നു , Thank you dr ❤❤❤❤
❤❤👍
Kazhukukalaymbol facewash use cheyanno rathri ett kidakammo
Honeykku pakaram glycerine use cheyyan pattuvo
Market il kittunna serum side effects undo
Papaya raw ahno use cheyyandathu
പഴുത്ത പപ്പായ യാണ് use ചെയ്യേണ്ടത്.
Oily skinin moisturizer venoo
Detailed ആയി വീഡിയോ ഇട്ടിട്ടുണ്ട്
Maam ith purath pokumbo use cheyavoo
Serum ittit veyil kond kooda night upayogikkunnathanu nallath dr nwrathe oru videoyil paranjittundallo.
Hlo maam
Aariveppila arach manjalum kadala mavum cherth face il apply cheyyan patumo.. oil skin type .. mukakkuruvum karutha padukalum maaran vendiyaanu
മുഖക്കുരു നെ കുറിച്ച് വീഡിയോ ഇട്ടിട്ടുണ്ട്
Mugakuru varunu siram ubayokikumbool
Ee remedy chyyumboll thnnee vere home remedy chyyunmbol pblm varo
Dry skin aan. Oru face wash, moisture rizer, toner,sunscreen suggest plzzz
വീഡിയോ ഇട്ടിട്ടുണ്ട്
Hii madam....
എന്റെ സ്കിൻ ഇടക്ക് ഓയിലിയും ഇടക്ക് ഡ്രയും ആണ്... രാവിലെ ഉറങ്ങി എണീറ്റാൽ മൂക്കിന്റെ രണ്ട് സൈഡിലും ഓയിൽ ഇണ്ടാകും... രാവിലെ ഫേസ് വാഷ് ചെയ്ത് കഴിഞ്ഞൽ പിന്നെ മൂക് അല്ലാത്ത ഭാഗം ഭയങ്കര ഡ്രയും മൂക്ക് ഓയിൽ ആണ്.... രണ്ട് കവിളിലും നന്നായി കുറുക്കലും കുരുവിന്റ പാടും ഉണ്ട്..😢... ഞാൻ എന്താണ് ഇനി ചെയ്യേണ്ടത്... Sunscreenum moisturize യൂസ് ചെയ്യാൻ നല്ല ആഗ്രഹം ഉണ്ട് ഞാൻ എന്താണ് ചെയ്യേണ്ടത്....
മുഖത്തിന്റെ രണ്ട് കവിളിലും കുരുവും കുരുന്റെ പാടും ചെറിയ കുഴിയും തൊലി പറിഞ്ഞു പോരുകയും ചെയ്യുന്നുണ്ട്...
എനിക്ക് പറ്റിയത് suncreenum moiturizum ഫേസ് വാഷ്, സോപ്പ് എന്നിവ പറഞ് തരുമോ... പ്ലീസ്...
മുഗം ഒന്ന് ക്ലീൻ ആകാനുള്ള ജെല്ലും...
പ്ലീസ് മാഡം
Hello mam enta kaal kai nallonam driy aayitt moriji nikn adin nda pariharam praji tero
വീഡിയോ ഇട്ടിട്ടുണ്ട്
Hi Madam🙏
lam 38Years old house wifeMy face is dry skin I have black pimples on both my cheeks and I feel ugly when I look at it what cream should I use to get rid of that black color can you tell me a good cream that can be used for dry skin can you tell me a similar face serum what to do to get rid of that black on both cheeks🙏
We have treatment for this condition. Consult directly
🌹💖
Neck darkness maran entu chayum Dr
video ittittundu
Medam continues miscarriage homeo treatment undo njagal janani hospitalil pokan anu plzzzzzzzzz reply😔😔😔
Yes.
പോണ്ട്സ് പൌഡർ ഉപയോഗിക്കാൻ patto
💕🙋👍
Hi Dr എനിക്ക് facel ഒരുപാട് acnes വന്നിട്ട് dark spots ആയി നിൽകുവാണ്, എന്റെ Dr. Berberis Aqui ointment apply ചെയ്യാൻ തന്നിട്ടുണ്ട്, അതിന്റെ കൂടെ ഈ serum apply ചെയ്യാൻ പറ്റുവോ??
നിങ്ങളുടെ ഡോക്ടർ പറയുന്നത് പോലെ ചെയ്യൂ
Alovera ധാരാളം ഞാൻ വെച്ച് പിടിപ്പിച്ചിട്ടുണ്ട്.. അതിന്റെ jell എടുത്ത് ബോട്ടിലിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.. കുറേ കാലമായി ഇത് തന്നെയാണ് രാത്രി, അതുപോലെ രാവിലെ ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്.. But Ma'm പറഞ്ഞത് പോലെ നനവില്ലാതെ അല്ല cut ചെയ്ത് കൊണ്ട് വന്നു കഴുകി അപ്പോൾ തന്നെ ആണ് ജെല്ല് എടുത്ത് കൊണ്ടിരുന്നത്..
Thank u so much Ma'm 4 valuable information 💜💜
Enit endenklum matam undo
Ente normal skin Ane eath moyischareyisara nallath
❤😂🎉😮😮😊
Super❤❤❤
❤
❤❤👌👌
❤❤👌👌
❤️
❤❤❤❤❤❤