Four Yugas In Hinduism, What Are The Deffenition Yugas And Their Explanations From Puranas
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- lord Vishnu 9th incarnation Details : • ബലരാമനും ബുദ്ധനും 9മ്സ...
#MalayalamStoryTeller #Malayalam #Indianmytholagy #Mahabharata #Ramayana #Puranam #Ithihasa #IndianEpics #Epics #pPuranaKathakal #LordKrishna #Mythology #IthihasaKathakal #FourYugasWhatAreTheDeffenitionYugasAndTheirExplanatinsFromPuranas #YugaCycle #Whatarethefouryugaswithmeaning #Yuga #yugaHinduism #Hinduisms4YugasorAges #TheFourYugasandtheirSignificance #WhatisthemeaningoffouryugasinHinduism #TheFourYugasEpochsofHinduism #Yuga31definitions #FourYugasinHinduismBhaktiShraddhaAurAshirwad #THE4YUGASSEASONSOFTHEUNIVERSE #YugasAndVishnuAvathars #AgesAndLordVishnuIncarnations
യുഗങ്ങളെകുറിച്ച് ഇത്രയും ലളിതവും മനോഹരവും ആയി പറഞ്ഞ വീഡിയോ ♥️♥️
എത്രയും പെട്ടന്ന് സത്യയുഗം പ്രാപ്തമാകട്ടെ.
❤❤❤❤❤❤❤❤❤
❤
❤❤
Apo satyayugam varumboll ann undaaya karyngl oke veendum undaakuoo
10 50 kaxhiylley sathyayugam varaan
ചുരുങ്ങിയ സമയത്തിനുള്ളിൽ കാര്യങ്ങൾ വ്യക്തമായും ലളിതമായും അവതരിപ്പിച്ചു. നന്ദി 🙏
ഇങ്ങനെയുള്ള നല്ലകാര്യങ്ങൾ ആൾക്കാരിലേക്ക് എത്തിക്കുന്നതിൽ സന്തോഷം അറിയിക്കുന്നു 👍👍👍
🙏🙏❤️
വളരെ ഉപകാരപ്രദം,,, സൃഷ്ടിയുടെ രഹസ്യം വളരെ ലളിതമായി തന്നെ പറയുന്നു,,, ഹരി ഓം
ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞതിന് ഒത്തിരി ഒത്തിരി സന്തോഷം. ഗുരുജിക്ക് നമസ്കാരം.
ഇനിയും മരണത്തിനു ശേഷം ഉള്ള കാര്യങ്ങളെ പറ്റി കൂടുതലായും അറിയുവാൻ ആഗ്രഹിക്കുന്നു.
Athe
4 യുഗങ്ങളെക്കുറിച്ച് മുൻപ് വീഡിയോ ചെയ്തിട്ടുള്ളത് ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ കൂടുതലായി, നല്ല വിശദമായി 4 യുഗങ്ങളെക്കുറിച്ച് പറയുന്നത് ഈ വിഡിയോയിലാണ്. ഇപ്പോഴാണ് ഈ വിഷയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ഞാൻ അറിയുന്നത്. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് നന്ദി 🙏.
പുതിയ ഫാന്റസി നോവലുകളും സിനിമയുമൊന്നും കാണാത്തത് കൊണ്ടാണ് അതിലൊക്കെ പത്തും നൂറും യുഗങ്ങളെ കുറിച്ചൊക്കെ നല്ല വെടിപ്പായി പറയുന്നുണ്ട്
മതത്തെ സംരക്ഷിക്കുവാൻ ശ്രമിക്കുന്ന മനുഷ്യനെ നശിപ്പിക്കാനായി ഇനി അവതരിക്കും.
യുഗങ്ങളെ കുറിച്ചു ഞങ്ങൾക്ക് പറഞ്ഞു തന്ന തീരുമേനിക്ക് ആയിരം നന്ദി
🙏❤️
🙏🙏🙏🙏🙏. നന്ദി. നന്ദി. ഒരുപാട്. നന്ദി 🙏🙏🙏🙏. ഇതൊക്കെ. ജ്ഞാനികളായ. നമ്മുടെ. പൂർവികർ. പുരാനങ്ങളിലൂടെ. നമുക്ക്. പറഞ്ഞു. തന്നതാണ്..ഇനിയും. ഇതുപോലുള്ള. അറിവുകൾ.ഹൈന്ദവ. വിശ്വസികളിൽ. എത്തിക്കണമെന്ന്. അഭ്യർത്ഥിക്കുന്നു.. ഞാൻ. പുരണങ്ങൾ. വായിക്കുന്ന. ആളാണ്. ഇപ്പോൾ. ഹൈന്ദവ. പുരണങ്ങളിലെ.10മത്തെ. പുരാണമായ ബ്രഹ്മ. വൈവർത്ത. പുരണത്തിലെ. ഗണപതി. ഘണ്ട്ടം. വായിക്കുന്നു. വായിക്കുന്നു. ഇനിയും. ഇത്തരത്തിലുള്ള. അറിവുകൾ. ഹൈന്ദവരിലേക്ക്. എത്തിക്കുക.നന്ദി. നമസ്കാരം. 🙏🙏🙏🙏
ഹായ് ചേട്ടാ പുരാണങ്ങൾ എവിടെ നിന്നാണ് വാങ്ങിയതെന്നു പറയാമോ
സത്യയുഗത്തെ കുറച്ച് അധികം അറിവ് ഇല്ലായിരുന്നു
.. ഈ വീഡിയോ കണ്ടപ്പോൾ എല്ലാം മനസിലായി നന്ദി ✨️🙌
😀
എന്റെ പല സംശയങ്ങൾക്കു० മറുപടി യായി. നന്ദി .
I'm proud of the immense treasure of wisdom of my country❤❤. I love Indian mythology. We can find similar elements in other cultures and religions too. As per Marian prophecies and catholic beliefs, now we are living in the end of the era. Then we will enjoy an era of peace❤❤❤
Hare krishna hare rama jai jinendra jai mahavir ☸️☸️🕉🕉
സത്യയുഗമല്ലെ കൃതായുഗം
വളരെഉപകാരപ്രദമായ
വീഡിയോ അഭിനന്ദനങ്ങൾ
അങ്ങ് ധന്യനാണ് ഗുരു .....
ഈ സത്യങ്ങൾ മറ്റുള്ളവർക് പരഞ്ഞൂ കൊടുക്കുന്നല്ലൊ....നന്ദി...🙏
ഞാനും bhagwat geeta വായിക്കുന്ന ആൾ ആണ്...🥰
🙏❤❤
@@HSwonderworld 💕💕
എന്ത് സത്യം
ഈ അമൂല്ല്യ വിവരങ്ങൾ സമൂഹത്തിലേക്ക് പകർന്നു തന്നതിന് ഒരുപാട് നന്ദി.. 🧡🧡🙏🙏
Orupadu arivukalparangu thannathinu thanks 🙏🙏
🙏❤
Wonderful 🙏🙏🙏
ആത്മീയ ചിന്തകർക്ക് വളരെ ഉപകാരപ്രദം തന്നെ,,,, ഹരി ഓം
വളരെ നല്ല അറിവ്
ഏറെ അറിവ് നൽകുന്ന കാര്യങ്ങൾ ഏറ്റവും ചുരുക്കി പറഞ്ഞു തന്ന അങ്ങേക്ക് നമസ്കാരം
Kooduthal videos venam❤️😍😍😍
വരും 🙏❤️
അറിവിന് നന്ദി 🙏
വളരെ പ്രയോജനപ്രദമാണ് ❤❤
Very nice information brother
Interesting information
ഓം നമഃ ശിവായ
Super 🙏
Super 👌
Very good ji 🙏
Good explanation thank you.
കലിയുഗം അവസാനാക്കാറായി എന്നാണ് തോന്നിയിട്ടുള്ളത്, ഒരു ലോകാവസാന സമയം മറ്റ് മതങ്ങളിലും പറയുന്നുണ്ടല്ലോ....ഹരേ ക്യഷ്ണ...🙏❤
പലരുടെയും ലോകം അവസാനിക്കും.
എല്ലാം കോപ്പിയടിയാണ്
@@manojpoyyaparambil4702So at least one book is not copied, right?
@manojpoyyaparambil4702കോപ്പി അടിയല്ല.. പലതിലും ഒരേ ആശയത്തെ കുറിച്ച് പറയുമ്പോൾ...ആ ആശയത്തിന്റെ ആധികാരികതയാണ് അവിടെ തെളിയുന്നത്
ഇന്റർനെറ്റിൽ നോക്കിയപ്പോൾ BCE 3102 ഇലാണ് കലിയുഗം തുടങ്ങിയതായി കാണുന്നത്. അപ്പോൾ കണക്ക് കൂട്ടി നോക്ക്.
432,000 - 3102 = 428,898
AD 428,898 ലാണ് അപ്പൊ കലിയുഗം അവസാനിക്കുക
Hare Krishna hare Krishna Krishna Krishna hare hare hare rama hare rama rama rama hare hare...
Good Massage Thank You
സത്യയുഗത്തിലേക്കായി കാത്തിരിക്കാം
Aa yugathil janichal enik ippol ulla ormaklum venam😢
മഹാവിഷ്ണുവിൻ്റെ അംശ അവതാരങ്ങൾ/അപൂർണ്ണ അവതാരങ്ങൾ:
1.ആധി പുരുഷൻ(നാരായണൻ)
2.സനത്കുമാരൻമാർ
3.നാരദൻ
4.നരനാരയന്മാർ
5.കപിലൻ (കപിലാമഹർഷി)
6.ധത്തത്രയൻ
7.യജ്ഞൻ
8.ഋഷഭൻ
9.prithu(പാണ്ടവരിൽ കർണൻ,യുധീഷ്ടരൻ,ഭീമൻ,അർജ്ജുനൻ മാരുടെ മാതാവ് പൃതയുടെ/കുന്തിയുടെ പിതാവ്)
10.ധന്വന്തരി
11.മോഹിനി
12.ഹയഗ്രീവൻ
13.വ്യാസൻ(വ്യസമഹർഷി)
14.ബുദ്ധൻ(സിദ്ധാർഥ ഗൗതമൻ).
Shrirama & Narasimha is Purna Avatar
Shri Krishna is Pari Purna Avatar
ബുദ്ധൻ? Pls explain 🙏
@Vyshnav ബുദ്ധൻ തന്നെ പറഞ്ഞിട്ട് ഉണ്ട് ബുദ്ധൻ ആരുടെയും അവതാരം അല്ല എന്ന്... ബുദ്ധിസം/ബുദ്ധൻമാർ ബുദ്ധൻ അവതാരം അല്ല എന്ന് ആണ് വിശ്വസിക്കുന്നു....
@@cijinmd5511 yes budhan oru manushyan aanu
Budhan avataram alla
പൂർണ അവതാരം/ദശ അവതാരം : മത്സ്യം,കൂർമം, വരാഹം,നരസിംഹം,വാമനൻ,ഭാർഗവരാമൻ/പരശുരാമൻ,ശ്രീരാമൻ, ബലഭദ്രൻ/ബലരാമൻ, ശ്രീകൃഷ്ണൻ,കലക്കി..
ഹരേ രാമ 🌙ഹരേ കൃഷ്ണ☀️ ഹരേ kalki 🌌🙏🙏🙏😃
Kalakki alla. KALKI.
കാലചക്രം തിരിഞ്ഞുകൊണ്ടേയിരിക്കും .ഇന്നലെ ഇന്ന് നാളെ ...കൽകി.....
ഓം പൂർണ്ണമദ: പൂർണ്ണമിദം
പൂർണ്ണാത് പൂർണ്ണമുദച്യതേ
......
❤❤ ഹരേ കൃഷ്ണ്ണ
Good video
Thank you very much
Hare krishna
Kaliyuga is at its culmination in Kerala
Thanks
Very precious
ഒരു സംശയം ആണ്, ആധുനിക ശാസ്ത്ര പ്രകാരം മനുഷ്യൻ ആവിർഭാവം ചെയ്തത് രണ്ടു ലക്ഷം വർഷം മുൻപ് ആണെന്ന് പറയുന്നു. അങ്ങനെ ആണെങ്കിൽ ദ്വാപരയുഗത്തിലെ അവസാനത്തെ രണ്ടു ലക്ഷം വർഷം മാത്രമേ മനുഷ്യൻ ഉണ്ടായിരുന്നു എന്ന് വേണം അനുമാനിക്കാൻ. അപ്രകാരം ചിന്തിച്ചാൽ ത്രേതായുഗ വും, ദ്വാപരയുഗത്തിലെ അവസാന രണ്ടു ലക്ഷം വർഷം ഒഴിച്ചുള്ള ഒരു സമയത്തും മനുഷ്യൻ ഉണ്ടായിരുന്നില്ല എന്നു പറയേണ്ടിവരും. അങ്ങനെയെങ്കിൽ നമ്മുടെ വേദങ്ങളും പുരാണ ഉപനിഷത്തും രാമായണവും കെട്ടുകഥകൾ ആണെന്ന് അംഗീകരിക്കേണ്ടിവരും. ഇതേക്കുറിച്ച് വ്യക്തമായ ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു തർക്കത്തിന് വേണ്ടിയിട്ട് അല്ല അറിവിനു വേണ്ടിയിട്ടാണ്. ഈ വീക്ഷണം ഹൈന്ദവ വിരുദ്ധ കോണുകളിൽനിന്ന് പലപ്പോഴും ഉണ്ടായിട്ടുണ്ട്. മറുപടി പ്രതീക്ഷിക്കുന്നു
Sir,ആധുനിക ശാസ്ത്രവുമായി കണക്ട് ചെയ്യേണ്ട കാര്യമല്ല ഇത്. ശാസ്ത്രം വലിയ പുരോഗതി കൈവരിച്ചിരിക്കുന്നു എന്നത് നമ്മുടെ തെറ്റായ ധാരണയാണ്. ഓരോ നിമിഷവും വികസിച്ചുകൊണ്ടിരിക്കുന്ന ഈ മഹാ പ്രപഞ്ചത്തിന്റെ വലുപ്പം പോലും നമ്മുടെ തലച്ചോറിന് മനസിലാക്കാൻ കഴിയില്ല. അങ്ങനെയുള്ള പ്രപഞ്ചത്തിൽ ഒരു കടുക് മണിയോളം വലുപ്പം മാത്രമേ ഭൂമികുള്ളൂ ആ ഭൂമിയിൽ തന്നെ വെറും 1%സ്ഥലത്തു മാത്രമേ മനുഷ്യ വാസം ഉള്ളു. ശരിക്കും പറഞ്ഞാൽ പൊട്ട കിണറിലെ തവളയാണ് മനുഷ്യർ ആ തലച്ചോറ് വച്ചു നമുക്ക് ഈ പ്രഭഞ്ചത്തെ പറ്റി അറിയുന്നതിൽ ഒരുപാട് പരിമിതികൾ ഉണ്ട്. നമ്മുടെ കണ്ണ് കൊണ്ട് കാണാൻ കഴിയാത്ത ചെവികൊണ്ട് കേൾക്കാൻ കഴിയാത്ത പല കാര്യങ്ങളും എന്നും നമുക്ക് ചുറ്റിലും നടക്കുന്നുണ്ട് നമ്മുടെ അവയവംങ്ങളുടെ പരിമിതി വളരെ കുറവാണ്. ബ്രെയിൻ വച്ചു മനസിലാക്കാൻ കഴിയാത്ത ഈ പ്രപഞ്ചത്തെ പറ്റി ആധുനിക ശാസ്ത്രം എന്ത് മനസ്സിലാക്കാനാണ്. പിന്നെ ഈ യുഗങ്ങളൊക്കെ എങ്ങനെ അറിയാൻ കഴിഞ്ഞു എന്ന ചോദ്യം അവശേ ക്കുന്നുണ്ട് എങ്കിൽ അതിനു ഒരു ഉത്തരമേ ഉള്ളു. യുഗങ്ങളിൽ ഒന്നാമത്തെ യുഗമായ സത്യയുഗം അവിടെ എല്ലാവരും ധ്യാനവസ്ഥയായിൽ ആയിരിക്കും സത്യവും ധർമവും മാത്രമേയുള്ളു. അവിടെ പ്രപഞ്ച രഹസ്യങ്ങൾ നമുക്ക് മനസിലാക്കാൻ സാധിക്കും.അതാണ് ഞാൻ പറഞ്ഞത് സയൻസ് എന്ന് പറഞ്ഞാൽ അവസാനവാക്കല്ല ശാസ്ത്രം ഇപ്പോഴും ഭ്രുണാവസ്ഥയിലാണ്.
Manushyanillatheyum ee yugangal und ennathavam sathyam. Ath repeat cheyth konde irikunu. Manushyan vannapolum. Manushyanu engine okke ath impact cheyyunnu ennath matrame nammalk aryullu. Ath parayunu.
Thaan ithu science maayi onnu connect chaithe ... sathya yugathile manushyar valutharunnu ... athu dinosaur kaalakkattam ... ithellam science umai connect chaithal namukku manasilakkum
ആധുനിക. ശാസ്ത്രം. അറിവിന്റെ. ഒരറ്റം പോലും. കണ്ടിട്ടില്ല.. ഈ.21ആം. നൂറ്റാണ്ടിലും. പ്രപഞ്ചത്തെ. പറ്റി. കാര്യമായ. അറിവുകൾ. ഒന്നും. ആധുനിക. ശാസ്ത്രത്തിനില്ല. നവഗ്രഹങ്ങളെ. പറ്റി. ചെറിയ. അറിവ്. നമുക്കുള്ളൂ.. പക്ഷെ. ആയിരക്കണക്കിന്. വർഷങ്ങൾക്കു. മുൻപ്. എഴുതിയ. നമ്മുടെ. പുരാണങ്ങളിൽ. നമ്മൾ. അറിയാൻ. ശ്രമിക്കുന്ന. ഈ. ബ്രഹ്മണ്ടത്തെ. പറ്റി. പറയുന്നുണ്ട്. മാത്രമല്ല ഇതുപോലുള്ള. അനേകം. ബ്രഹ്മാണ്ടങ്ങൾ. ഈ. പ്രപഞ്ചത്തിൽ. ഉണ്ടെന്നും.ഹൈന്ദവ. പുരാണങ്ങളിൽ. പറയുന്നുണ്ട്.. അപ്പോൾ. ആധുനിക. ശാസ്ത്രം. മാത്രമല്ല. ശരി.
ഓരോ യുഗങ്ങൾക്കും ഇത്രയും ദൈർഖ്യം ഉണ്ടോ എന്നത് രണ്ടാമത്തെ കാര്യം അതിനേക്കാൾ നമ്മൾ മനസിലാക്കേണ്ടത് ഓരോ യുഗവും തുല്യ കാലയളവാണ് എന്നതാണ്.. അതിന്റ ചിഹ്നമാണ് സ്വസ്തിക.. സത്യ ത്രേതാ യുഗങ്ങളെയാണ് ബ്രഹ്മാവിന്റെ പകൽ എന്ന് പറയുന്നത്.. ദ്വാപര കലി ബ്രഹ്മാവിന്റെ രാത്രി.. രണ്ടും ഒരു കാലചക്രത്തിന്റെ ഭാഗങ്ങൾ തന്നെയാണ്.
നന്നായി ഹരേ കൃഷ്ണ
@@karunakarannair9240❤
അറിവിന്റെ ഭണ്ഡ രം തുറന്ന് തന്ന് ഞങ്ങളെ പ്രപ്തരാക്കൂ ന്നതിന്ന് നന്ദി നന്ദി നന്ദി സോന് ഹാദരങ്ങളെ ടെനന്ദി
🙏🙏🙏🙏🙏❤
നമസ്കാരം
നല്ലപ്പ്രദക്ഷിണം ആയി
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🥰🙏🏻
Sir please do video about gandrvas
കലിയുഗത്തെ കുറിച്ച് കൂടുതൽ വിവരംകൾ കൊടുത്താൽ തെറ്റുകൾ ചെയ്യുന്നതിൽ അ ൽപ്പം പേടി ഉണ്ടായിക്കൂടെന്നില്ല ❤❤❤
പേടിയോ 🙆♂️ ഇന്നത്തെ കാലത്ത് അതാർക്കുമില്ല സുഹൃത്തേ ❤ പേടി എന്നത് ഭക്തിയുടെ ഒരു രൂപമാണ് 😀കലിയുഗത്തിന്റെ മാത്രമായൊരു വീഡിയോചെയ്തിട്ടുണ്ട്
@@HSwonderworld ഭയംഎന്നത് ഭക്തിയുടെരൂപമല്ല മനസ്സിന്റെഅവസ്ഥയാണ് ഭക്തിയുടെസ്വരൂപം പരമാത്നമാവാണ് ജപവുംതപവുംതുടങ്ങിയവ ഇതിനെസൂചിപ്പിക്കുന്നവയാണ്🙏🏼🙏🏼
sambavami yuge yuge 🙏🙏🙏❤
Narayana narayana
സത്യം പരം ധീമഹി 🙏
ഗംഭീരമായ അവതരണവും അറിവിൻറെ വലിയൊരു ഭണ്ഢാരവും
തുറന്നു തന്നു
കാലഗണനയിൽ പലർക്കും പല തരം അഭിപ്രായങ്ങളാണ് ഉള്ളത്
എനിക്കും അതേ പോലെ തന്നെയാണ്
പല ഋഷികളും ധ്യാനത്തിൽ
അവരുടെ ഭാവനയും യുക്തിയും കൂടി ചേർത്താണ് ഈ കാലഗണന നടത്തിയത്
എന്നാലും സത്യം ധർമ്മം നീതി
ദയ മുതലായ കാര്യങ്ങൾ നശിക്കുന്നതിന് അനുസരിച്ചാണ് യുഗങ്ങളെ
വേർതിരിച്ചത് എന്ന് പറയാം ഇതിന് ഒരു സാമൂഹ്യ പഠനത്തിന്റെ പശ്ചാത്തലം കൂടി ഉണ്ട്
പണ്ട് ഉള്ളവർക്ക് ഉയരം ഉണ്ടായിരുന്നു എന്നുള്ളത് നമ്മുടെ അച്ഛനപ്പൂപ്പന്മാരുടെ ഉയരം നോക്കിയാൽ മനസ്സിലാകും
അതേപോലെ തന്നെയാണ് ചിന്താശേഷിയും അവർക്ക് കൂടുതൽ ഉണ്ടായിരുന്നു. ഇന്ന് അറിവ് കൂടുതലുണ്ട് .അറിവ് എന്നു പറയുന്നത് നമ്മുടെ സ്വന്തമായിട്ടുള്ളത് അല്ല. മറ്റാരോ നേടിയത് നാം കോപ്പി പേസ്റ്റ് ചെയ്യുന്നു .
എന്നാൽ ബുദ്ധി വേറെയാണ് അത് സ്വയം ഉണ്ടാക്കുന്ന സാധനം ആണ് .ഇത് പണ്ട് ഉള്ളവർക്ക് കൂടുതൽ ആയിരുന്നു .
ഒരു നോട്ടം കൊണ്ട്, ഒരു ദർശനം കൊണ്ട് എല്ലാം പഠിക്കാൻ പറ്റിയിരുന്ന അവസ്ഥയിൽനിന്ന് വായിച്ചും എഴുതിയും ആവർത്തിച്ചു പഠിക്കേണ്ട അവസ്ഥയിലേക്കാണ് ഇപ്പോൾ നമ്മൾ എത്തിയിരിക്കുന്നത്.
എല്ലാ കാര്യത്തിലും ഈ വിഷയം വന്നു തുടങ്ങിയിട്ടുണ്ട് ഇതൻറെ ഏറ്റവും ഒടുവിലാണ് എല്ലാം നശിക്കുന്നത് .ബുദ്ധിയും അറിവും വിവേകവും കുറയുന്നത് കൊണ്ടാണല്ലോ അനീതികൾ അധർമം അക്രമം ഇവയെല്ലാം ഉണ്ടാകുന്നത്
അത്തരം സാഹചര്യങ്ങളെ മുതലെടുക്കാൻ
ചെകുത്താൻ തന്നെ വേഷംകെട്ടി പലവിധ സംഘടനകൾ ഉണ്ടാകും. ചെകുത്താൻ തന്നെ വേഷംകെട്ടി ദൈവമായും വരും. അത് ദൈവമാണെന്ന് വിശ്വസിച്ച് അവൻറെ വഴിയിലേക്ക് ജനങ്ങൾ കുറേ
സംഘം ചേരും. അവരാണ് നാട്ടിൽ അക്രമങ്ങളും അനീതികളും അധർമവും വിതയ്ക്കുന്നത് .
ദേവാസുരയുദ്ധം എന്നുള്ളതാണ് പരമമായ സത്യം. യുഗം ഏതായാലും ദൈവവും ചെകുത്താനും തുല്യ അധികാരം നൽകി ഈശ്വരൻ പ്രപഞ്ചത്തെ വിട്ടു കൊടുത്തിരിക്കുന്നത് .ഭാഗം വെച്ചു.
ദൈവവും ചെകുത്താനും തമ്മിലുള്ള യുദ്ധത്തിൽ ദൈവം മാത്രം വിജയിക്കുന്ന കാലമാണ് സത്യയുഗം. പിന്നീട്
ദൈവ സ്വാധീനം കൂടുതലും ചെകുത്താന് ഒരല്പം സ്വാധീനവും വരുന്ന ത്രേത യുഗത്തിൽ .
ഇവർ രണ്ടു പേർക്കും തുല്യ സ്വാധീനവും അധികാരവും വരുന്നു ദ്വാപരയുഗത്തിൽ .
ചെകുത്താന് കൂടുതൽ സ്വാധീനം വരുന്നു കലിയുഗത്തിൽ .
അപ്പോൾ ചെകുത്താൻ റെ മതങ്ങൾ വാഴ്ത്തപ്പെടുകയും ദൈവത്തിൻറെ മതങ്ങൾ നീക്കപ്പെടുകയും ചെയ്യും. ഈ വിധം എല്ലാ രംഗവും കണക്കാക്കിയാൽ മതി.
എൻറെ ആയുഷ്ജീവനം എന്ന ചാനലിൽ എൻറെ ഈശ്വരാ അനുഭവങ്ങൾ പറയുമ്പോൾ ഇക്കാര്യങ്ങളെല്ലാം കൂടുതൽ വിശദമായി പറഞ്ഞു വരുന്നുണ്ട്
9645119491 wtsp only
👏🙏❤
ഹൈന്ദവ പുരാണങ്ങളെ ഹൈന്ദപുരാണത്തിലെ നാലു യുഗങ്ങളെപ്പറ്റി ഇത്രയും ചെറിയ സമയത്തിൽ . മനുഷ്യൻ ഈ കാലഘട്ടത്തിൽ Cഹിന്ദു രാഷ്ട്ര o വേണമെന്ന പേരിൽ ഓരോന്ന്കാട്ടി കൂട്ടുകയും പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്യുന്ന ഈ സമയത്തു് ] ഈ വിവരങ്ങൾ യഥാവിധി അവതരിപ്പിഛതിൽ
വളരെയധികം സന്തോഷo
. ഇവരെക്കെ ഇനിയെങ്കിലും ഹൈന്ദവ പുരാണങ്ങൾ വായിക്കട്ടെ എന്ന് ആഗ്രഹിഛുപോകന്നു.
🙏❤️
Great
യുഗങ്ങളുടെ ആയുസ് 1250 വർഷമാണ്.. അങ്ങനെ 4 യുഗങ്ങൾ ചേരുമ്പോൾ ആകെ 5000 വർഷം.. ആദ്യ യുഗത്തിൽ ശ്രീകൃഷ്ണനും.. രണ്ടാമത്തെ ത്രേത യുഗത്തിൽ ശ്രീരാമനും ഭാരതം ഭരിക്കുന്നു.. 4 യുഗങ്ങൾ ചേരുമ്പോൾ അതിനെ ഒരു കൽപം എന്ന് പറയുന്നു.. ഒരു കല്പത്തിന്റെ ആയുസ് 5000 വർഷം..
നമ്മൾ ശക്തന്ന് ആയ ഒരു മനുഷ്യൻ അണക്കിൽ നമക്ക് ആദിപത്യം ഉണ്ടകിൽ നമുക്ക് ചിലപ്പോൾ പലതും സാധിക്കും എന്നാൽ ഒരു ദുർബലൻ ആയ മനുഷ്യൻ നിരതരം ശിക്ഷികകാൻ സാധ്യത ഉദ്ദ് എന്നാൽ ശക്തന്ന് ആയാലും ശിക്ഷ ഉറപ്പ് ആണ് നമ്മൾ പ്രസാദം പോലെ സീകരിക്കുക
🙏
നമസ്തേ 🙏🙏🙏ശാന്തിഗിരി ഗുരു കരുണാകരഗുരുവിന്റെ ജീവിതാനുഭവങ്ങൾ book "നവജ്യോതി ശ്രീ കരുണാകര ഗുരു "എല്ലാവരും വായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു 🙏🌹🙏🌹
ആരാണ് പബ്ലിഷ് ചെയ്തത്?
Viswakarmajarum muslingalum tammil jeshtanujan maar ennu parayarundu athinte oru video cheyyamo plz
Om namasivaya
Comments വായിച്ചപ്പോൾ തന്നെ confusion ആയി. ഇതാണ് നമ്മടെ ഹിന്ദു ദർമത്തിന്റെ പ്രശനം. ഒന്നിനും ഒരു സ്ഥിരമായ കഥയോ വിശ്വാസമോ ഇല്ല. പല ആളുകൾക്കും പലത്
Bhgavatham padiku,ella sumyamu marum
ഓം നമ: ശിവയാ
Om namo narayana nama
🌍🙏
♥️♥️♥️♥️🙏
🌹🌹🌹ത്രേതാ യുഗം കഴിഞ്ഞിട്ടും ശ്രീരാമന്റെ കാലങ്ങൾ കഴിഞ്ഞിട്ടും ഏകദേശം എത്ര വർഷങ്ങൾ കഴിഞ്ഞ് എന്ന് അറിയാമോ പുരാണം ഇതിനെ കുറച്ചു എന്താണ് പറയുന്നത്, മറുപടി അയക്കാമോ
Informative
🙏🙏🙏🙏🙏🙏
🕉🕉🕉🕉🕉
Adutha dwapara yugathille veedum sree krishnan Janikkuvoo plz reply
യുഗങ്ങൾ ഒരു ചക്രമാണ്, അപ്പോൾ സ്വാഭാവികം 🙏😀
കലിയുഗത്തിൽ പറഞ്ഞത് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നു.മഹാ ഭാഗവതത്തിൽ പറഞ്ഞിട്ടുണ്ടല്ലോ.
ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ എല്ലാ യുഗത്തിലും നടന്നിട്ടുണ്ട് വായിച്ചു നോക്കു
@@manojpoyyaparambil4702 നോക്കുന്നുണ്ട്, സഹോ.
🕉️🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏🙏
🙏🙏🙏❤
പരമത്മാവ് പരം പിതാ പരമത്മാവ് ശിവൻ ആണ്.. ശിവന് ശരീരം ഇല്ലാത്തതുകൊണ്ട് ശിവലിങ്ക രൂപത്തിൽ പ്രതിഷ്ടിച്ചിരിക്കുന്നു... ശരീരം ഉള്ള ആരും പരമത്മാവ് ആവുകയില്ല..
❤
Nanni
Iniyum kaliyugam varumbol nammal veendum janikkumo
പുനർജന്മത്തിൽ വിശ്വസിക്കുന്നുവെങ്കിൽ, പുനർജ്ജന്മം നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ തീർച്ചയായും 🙏❤️
Very good nanma aaru cheyyunno avarokke nallaver thinma cheyyunnathu aaraayaalum mosham thanne
ഇതിനെ ഹിന്ദുഇസം എന്നാണൊ വിളിക്കേണ്ടത് മതം എന്ന നിലയിൽ ഹിന്ദു എന്ന് രേഖപ്പെടുത്തിയിട്ട് 300 വർഷം പോലും ആയിട്ടില്ല. സംസ്ക്കാരം എന്ന നിലയിൽ സിന്ധു നദീതടവാസികളെ ഹിന്ദു എന്ന് അറബികൾ വിളിക്കാൻ തുടങ്ങിയിട്ടും അതിക കാലമൊന്നും ആയിട്ടില്ല
വേറെയും പ്രശ്നമുണ്ട് സിന്ധു നദിയുമായി ഒരു ബന്ധവും ഇല്ലാത്തവരാണ് ഇന്നത്തെ ഇന്ത്യയിലെ മഹാഭൂരിപക്ഷവും. ദ്രാവിഡർക്ക് തീരെയുമില്ല. പോരാത്തതിന് ആ പ്രതേശം പാക്കിസ്ഥാനിലുമാണ്
തിരിച്ചറിയാൻ എന്തെങ്കിലും ഒരു പേര് പറയണമല്ലോ ജന്തുയിസം എന്നായാലോ?
🧡🧡🙏🙏🙏
😂😂😂🤭
om shanti
സ്വാമീ ഒരു ചോദ്യം..
ഭൂമിയിലെ വർഷങ്ങൾ കണക്കാക്കാൻ.. നമ്മുടെ സൗരയൂഥത്തിലെ സമയ ക്രമമനുസരിച്ചു കണക്കാക്കിയെങ്കിൽ... ഈ ദേവ വർഷം കണക്കാക്കിയ സോളാർ സിസ്റ്റം ഏതാണ്????..
ഈ ദേവ വർഷം കണക്കാക്കിയ സോളാർ സിസ്റ്റം നമ്മുടെ മിൽക്കിവേ ഗാലക്സിക്ക് അകത്തോ പുറത്തോ..
മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു..
🙏🙏🙏🙏🙏🙏🙏🙏🙏
😳🙏🙏
മനുഷ്യൻ കൃഷി kainja modernലേക്ക് കയറിയത്.അത് ഒന്ന് നോക്കിയാൽ മതി. ഇവിടെ വിഷ്ണുവിൻ്റെ അവതാരങ്ങൾ മനുഷ്യnte life പാനും related ആണ്... ഇവിടെ കൃഷിയും ആയി related ഞാൻ പറയാതെ അറിയാലോ ബാലരമ സ്വാമി ആണ് ശേഷം മോഡേൺ related എന്നത് കൃഷ്ണനും. Future related കലക്കി.
ആരാണ് മനുവെന്നും ശ്രീരാമനും മനുവും തമ്മിലുള്ള ബന്ധമെന്താണെന്നും വാത്മീകിരാമായണത്തിൽ കാണുന്നത്
സരയൂനദിയുടെ തീരത്തുള്ള കോസലം എന്നൊരു ജനപദമുണ്ട് .ഫലസമൃദ്ധമായ ആ രാജ്യത്തിന്റെ രാജധാനിയാണ് അയോദ്ധ്യ.ഇക്ഷ്വാകുവംശത്തിലെ മനുവാണ് ആനഗരം കെട്ടിപ്പടുത്തിയത്. സഗരൻ ,ഭഗീരഥൻ തുടങ്ങിയ മഹാരാജാക്കന്മരെല്ലാം കോസലരാജ്യത്തിലെ ഭരണാധിപന്മാരായിരുന്നു. ലോകപ്രസിദ്ധമായ ആ മഹാരാജ്യത്തു കഴിഞ്ഞ തലമുറ ഭരണം നടത്തിയിരുന്നത് ധർമ്മിഷ്ഠനായ ദശരഥമഹാരാജാവായിരുന്നു.പ്രജാക്ഷേമതത്പരനായ അദ്ദേഹത്തിന്റെ ഭരണത്തിൽ പ്രജകളെല്ലാം ഒന്നുപോലെ സംതൃപ്തരായിരുന്നു. 8 പ്രജാഹിതകാംക്ഷികളായ മന്ത്രിമാരുണ്ടായിരുന്നു .അതില് സുമന്ത്രരായിരുന്നു പ്രധാനമന്ത്രി .വസിഷ്ഠനും വാമദേവനും കുലഗുരുക്കന്മാർ .അവരുടെ നേതൃത്വത്തിലുള്ള ദശരഥന്റെ ഭരണത്തിൽ അയൽരാജ്യത്തെ രാജാക്കന്മാർ പോലും സന്തുഷ്ടരായി കഴിഞ്ഞുകൂടി ................
ദശരഥൻ അശ്വമേധയാഗത്തിനുവന്ന ഋശ്യശൃംഗനോട് മനുവംശം നശിച്ചുപോവാതിരിക്കാൻ സന്താനലാഭത്തിനുവേണ്ടി പുത്രകാമേഷ്ടി എന്ന യജ്ഞത്തിനായി യാഗം നടത്തുകയും ഉത്തമന്മാരായ രാമനും ഭരതനും ലക്ഷ്മണനും ശത്രുഘ്നനും ഉണ്ടായ മഹത്തായ ഭാരതചരിത്രം നാം മറന്നുപോവരുത് . 🙏മനുസ്മൃതിയെ പറ്റി നിറയേ അപവാദങ്ങൾ പ്രചരിപ്പിക്കുന്ന ഈ കാലഘട്ടത്തിൽ ചരിത്രം അവഗണിക്കപ്പെടുന്നു. 1784ൽ ഏഷ്യാറ്റിക് സൊസൈറ്റിരൂപികരിച്ച്ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാകമ്പനി വില്യംജോൺ സിലൂടെ ഒരുപാട് പിഴവുകളോടെ മനുസ്മൃതി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു പുറത്തിറക്കി .പലആചാര്യന്മാരും മനുസ്മൃതി ക്രോഡീകരിച്ചിട്ടുണ്ടെങ്കിലുംകലൂഗഭട്ടന്റെ Vulgate version മനുസ്മൃതിയാണ് വില്യംജോൺസ് ലോകത്തിനു മുന്നിലവതരിപ്പിച്ചതെന്ന് പറയപ്പെടുന്നു .ബ്രിട്ടീഷ് പാർ ലിമെന്റിൽ തന്നെ വൻകോലാഹലങ്ങൾ അക്കാലത്തുണ്ടായി എന്നും പറയപ്പെടുന്നു.മനുസ്മൃതിയെന്നാൽ ലൗകീകവ്യവഹാരങ്ങളിൽ മനുഷ്യന് മര്യാദയെ പഠിപ്പിക്കുന്ന ശാസ്ത്രമാണെന്നും സനാധനധർമ്മം ഒരിക്കലും നശിപ്പിക്കാൻ കഴിയാത്തതാണെന്നും നാം മറന്നുപോവരുത് .
കടപ്പാട് .രാഗവേന്ദ്രശ്രീനിവാസ്
💐❤️🙏🏽
ന മസ് തോ ജിത മസ് തോ വോദങ്ങളെ പുരണങ്ങളെ ഇന്നും അറിയത്ത സമയം അറിയൻ താൽ പ്പ ര്യപ്പൊട്ടാൽ തന്നെ അത് പുർത്തിയാക്കാൻ സമയമില്ല അത്രയും വോഗതയിൽ ഓടി കൊണ്ടിരിക്കൂ മ്പോൾ തങ്കളുടെ ഈ അദ്ധ്യാപനം വളരെയധികം ഗുണം ചൊയ്യും ജിവിതത്തിൽ നന്ദിതന്ദി നമസ്ക്കരം
🙏🙏❤
ഈ പറയുന്ന യുഗങ്ങളുടെ കാല ദൈർഘ്യം ശരി ആണെന്ന് തോന്നുന്നില്ല. ശ്രീ രാമൻ്റെ ത്രേതാ യുഗം 7000 വർഷം മുൻപും ദ്വാപരയുഗത്തിൽ ശ്രീൃഷ്ണൻ ജീവിച്ചിരുന്നത് 3500 മുതൽ 5000 വർഷം മുൻപായിരുന്നു എന്നും പറയപ്പെടുന്നു.
അത് കഥകളാണ്
Paalaayanamalla....Palaayanamaanu...
പലായണം 🙏❤️
Ee parayunathu okke anallo eppam lokathu nadakkunathu alle
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ദ്രാവിഡ ദൈവങ്ങൾ എവിടെ പോയി വ്യക്തമാക്കണം..?
One. Yochana. How. many. K m
പുരാതന ഇന്ത്യയിലെ ദൂരത്തിന്റെ യൂണിറ്റ്, അത് അളക്കുന്നതായി പറയപ്പെടുന്നു: 1 യോജന = ഏകദേശം 8 മൈൽ = ഏകദേശം 12.8 കി.മീ. പുരാതന ഇന്ത്യ മുതലുള്ള ദൂരത്തിന്റെ ഒരു യൂണിറ്റാണിത്.
After kaliyugam agian dwaparayugam it is in reverse
Cyclic phenomenon
After kaliyugam pralayam .
Creation suspended for equal number of years totaling four yugas .
That is day and night of brahmav .
Its time dilation...in modern physics