വൈരുധ്യാത്മക ഭൗതികവാദം അശാസ്ത്രീയം | Contradictions In Dialectical Materialism | Mohamed Nazeer

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 68

  • @mindwatchingbymanjutk9262
    @mindwatchingbymanjutk9262 4 ปีที่แล้ว +3

    വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ അടിസ്ഥാന ധാരണയോ ഉൾക്കാഴ്ചയോ ഇല്ലാത്ത പ്രഭാഷണമായിപ്പോയി. വളരെ പെരിഫറലായി . ഉദാഹരണങ്ങൾ പറയാൻ വേണ്ടി പറഞ്ഞതു പോലെ

  • @yadukrishnankvr
    @yadukrishnankvr 8 ปีที่แล้ว +20

    ഏംഗൽസ് അവതരിപ്പിക്കുന്ന Law of transformation of quality into quantity യെ എതിർക്കാൻ isomeric molecules ൻറെ ഉദാഹരണം ഉപയോഗിക്കുന്നതിനോട് അഭിപ്രായ വ്യത്യാസമുണ്ട്. ഒരു തന്മാത്രയെ ഗുണപരമായ വ്യത്യാസങ്ങൾ കാണിക്കുന്ന അതിന്റെ ഐസോമെർ ആക്കി മാറ്റാൻ matter ൻറെ addition or subtraction വേണമെന്നില്ലെങ്കിലും motion ൻറെ addition or subtraction ഇല്ലാതെ കഴിയില്ലല്ലോ. അറ്റോമിക് arrangement ൽ ചലനമുണ്ടാക്കാതെ ഐസോമെറിക് ഘടനയ്ക്ക് ആധാരമായ മാറ്റം എങ്ങനെ കൊണ്ടുവരാൻ കഴിയും? ഇവിടെ യഥാർത്ഥത്തിൽ ഏംഗൽസിൻറെ വാദം നിലനിൽക്കുന്നുണ്ടല്ലോ. ".... without addition or subtraction of matter or motion" എന്നാണ് ഏംഗൽസ് പറയുന്നത്.

    • @sundaysapiens6536
      @sundaysapiens6536 5 ปีที่แล้ว +1

      Yes, you have a ;point

    • @franciskm4144
      @franciskm4144 2 ปีที่แล้ว

      Transformation of quality into quantity and vice-versa are the contribution of Hegel 🎉

  • @vinodb1008
    @vinodb1008 2 หลายเดือนก่อน

    Very good speech

  • @vijayakrishnanc.p.6474
    @vijayakrishnanc.p.6474 3 ปีที่แล้ว +9

    നന്നായിരുന്നു.ഫിലോസഫിയിലെ ഒരു സിദ്ധാന്തന്തമെടുത്ത് അതിനെ ഫിസിക്സ് ആയി മാറ്റാനുള്ള പരിശ്രമത്തിൻറെ പരാജയമാണ് ഡയലക്റ്റിക്കൽ മെറ്റീരിയലിസം.

  • @ibrahimkutty7194
    @ibrahimkutty7194 10 วันที่ผ่านมา

    ഇദ്ദേഹം ആദ്യം എന്താണ് വൈരുദ്ധ്യാത്മക ഭൗതിക വാദം പഠിച്ചു വരട്ടെ. അതിന് ശേഷം ഓരോ നിയമത്തെയും വിശകലനം ചെയ്തു അത് തെറ്റ് എന്ന് സമർത്ഥിക്കട്ടെ 🙏🙏

  • @v.g.harischandrannairharis5626
    @v.g.harischandrannairharis5626 6 ปีที่แล้ว

    Limitation of human mind with regard to perception opens up endless avenues of never ending debates on such topics. However the problem lies in" not able to come to a common agreement for all to follow" so that it serves the purpose of enhancing human life on earth. thanks for a good attempt.

  • @karthika0791
    @karthika0791 3 ปีที่แล้ว +1

    ഇയാളുടെ ശബ്ദത്തിന് പഴയ ദൂരദർശൻ വാർത്താ വായനക്കാരൻ ബാലകൃഷ്ണനുമായി സാമ്യമുണ്ട്..!!

  • @johntmathew9073
    @johntmathew9073 2 ปีที่แล้ว

    This talk might be an example of "coddiwompling".

  • @rameshbabuvp9816
    @rameshbabuvp9816 2 หลายเดือนก่อน

    ഡയലക്റ്റിക്കൽമെറ്റീരിലിയസം ശരിയായി മനസ്സിലാക്കാൻ കഴിയാതെ പോയതാണ് വിമർശനങ്ങൾ വസ്തുതാപരമല്ലാതെ പൂർണ്ണാർത്ഥത്തിൽ ചീറ്റിപ്പോയത്!

  • @broscandle2007
    @broscandle2007 8 ปีที่แล้ว +3

    ഒരു വലിയ പ്രശ്‍നം ഉള്ളത്, എല്ലാറ്റിനെയും വിമർശനാത്മകമായി കാണാം പഠിക്കാം എന്നുള്ളതാണ്. ചിലതു ശരി, ചിലതു പൊട്ടത്തെറ്റ്‌ എന്നൊക്കെ പറയാമെങ്കിലും, അതിനെല്ലാം എതിരഭിപ്രായങ്ങൾ കൂടെ ഉള്ളതുതന്നെയല്ലേ? അപ്പോൾ ചില കാര്യങ്ങളെ അവനവനു വേണ്ടുന്ന രീതിയിൽ സൗകര്യപൂർവം കാണാം. സമർത്ഥിക്കാം, വിമർശിക്കാം. എത്രത്തോളം സ്വതത്രം എന്ന് ഘോഷിച്ചാലും, ചിന്തയിൽ മുൻവിധികൾ പൂർണ്ണമായും ഒഴിവാക്കാൻ കഴിയുകയില്ല എന്നതുതന്നെയാണ് ഇവിടെയും അവശേഷിക്കുന്നത്. അല്ലാ, അതിൽ തെറ്റുണ്ടെന്നല്ല. മുൻവിധികൾ പാടില്ല എന്നതും ഒരുകണക്കിന് മുൻവിധി തന്നെ ആണല്ലോ.
    എങ്കിലും, ന്യൂട്ടൺ പറഞ്ഞ ഭൗതീക ശാസ്ത്രത്തിൽ "തെറ്റുണ്ട്" എന്നതുകൊണ്ട് ഭൗതീക ശാസ്ത്രം മൊത്തത്തിൽ തെറ്റാണെന്നു നമ്മൾ പറയാറില്ല. അങ്ങിനെ പറയുന്നതിൽ അർത്ഥവും ഉണ്ടെന്നു തോന്നുന്നില്ല.
    പ്രത്യേകിച്ച് പ്രയോജനം ഒന്നുമില്ലാത്ത വൈരുദ്ധ്യാത്മക ഭൗതീകവാദത്തിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടി വൈരുദ്ധ്യാത്മക ഭൗതീകവാദത്തെത്തന്നെ ഒരുകണക്കിന് സാധൂകരികരിക്കുകയല്ലെ നസീർ സാർ ഇവിടെ ചെയ്തത്?
    വളരെ രസകരമായ അവതരണം.

  • @ravisankar8992
    @ravisankar8992 3 ปีที่แล้ว

    In this speech where is materialism?.what is the difference between idealism and materialism.start from this single question .then go to face the differences between dialectical and mechanical materialism

  • @Bharath_karayi1971
    @Bharath_karayi1971 4 ปีที่แล้ว +1

    മാറ്റത്തിന് കാറണമായിട്ടുള്ള
    വിപരിതങ്ങളുടൈ ഐക്യവു സമറവും അതാണ് മാറ്റത്തിന്റെ കാറണം ആതാണ് മാർസിയൻ സിദതം അതിനെ ഗന്ദിച്ച് സംസരിക്കു

    • @rajanglobalrajan9070
      @rajanglobalrajan9070 ปีที่แล้ว

      നിഷേധത്തിന്റെ നിഷേധം വിപരീതങ്ങൾ തമ്മിലുള്ള ഐക്യത്തിന്റെയും സംഘട്ടനത്തിനും ചരിത്രം അളവ് ഗുണമായി മാറുന്ന നിയമം അതോടൊപ്പം തന്നെ പ്രതിഫലന സിദ്ധാന്തത്തെ പറ്റിയും റിഫ്ലക്ടർ

  • @venugopal2227
    @venugopal2227 3 ปีที่แล้ว

    truth as becoming doesn't mean the negation of truth...absolute truth is possible but there are occasions we are forced to engage with relative truth too...in some contexts/domains, dialectical relations exist...dialectical materialism should not be taken as metaphysical method...

  • @maassline
    @maassline 5 ปีที่แล้ว +6

    മീറ്ററാണോ ലിറ്ററാണോ വലുത് എന്ന് ചോദിക്കുന്നതുപോലാണ് എങ്കൽസിന്റെ ഉദാഹരങ്ങളെ തള്ളിക്കളയാൻ കൊണ്ടുവരുന്ന താങ്കളുടെ ഉദാഹരണങ്ങൾ. അവതരണം സത്യസന്ധതയില്ലാതായിപ്പോയി. അളവ് ഗണത്തിൽ വരുന്ന ഡെൻസിറ്റിയlലടക്കം വ്യത്യാസമുള്ള സൾഫ്യൂരിക് ആസിഡിനെയും വെള്ളത്തെയും ചേർത്ത് ഉദാഹരrങ്ങൾ ചമയ്ക്കുന്നത് അപാരം, ആസിഡ് വീണാലും മാഷിന്റെ 'തൊലിക്കട്ടി' പൊള്ളൂല

  • @Sureshkumar-sr7jd
    @Sureshkumar-sr7jd 2 ปีที่แล้ว

    ഭൗതികം വൈരുദ്ധ്യാല്മകമല്ല. അപേക്ഷികമാണ്. അതുകൊണ്ടാണ് തൊഴിലാളിവർഗധിപത്യരാഷ്ട്രങ്ങൾ മുതലാളിത്തരാഷ്ട്രങ്ങളായത്. വൈരുദ്ധ്യാല്മക്കമെന്നു കരുതുന്നത് ഭൗതികതയിലെ അപേക്ഷികമായ സ്ഥലകാലസ്ഥാനങ്ങളാണ്.

  • @nizarpa688
    @nizarpa688 3 ปีที่แล้ว +1

    ഇദ്ദേഹം പറഞ്ഞത് എന്താണെന്ന് ആർക്കേലും മനസ്സിലായോ.......ആവോ......? അദ്ദേഹത്തിന് തന്നെ എന്താണെന്ന് തിരിഞ്ഞിട്ടില്ല എന്ന് തോന്നുന്നു...
    ജനങ്ങൾക്ക് തിരിയുന്ന രൂപത്തിൽ സംസാരിക്കാൻ അറിയുന്ന ആരെയെങ്കിലും ഏൽപ്പിച്ചു കൂടായിരുന്നോ....
    എന്തായാലും സാറിന് ഇത് പറ്റിയ പണി അല്ലെന്ന് മനസ്സിലായി...

    • @usnvpm4788
      @usnvpm4788 2 ปีที่แล้ว

      നിൻ്റെ തലയിൽ കൊള്ളുന്നത് കേട്ടാൽ പോരെ

    • @nizarpa688
      @nizarpa688 2 ปีที่แล้ว

      @@usnvpm4788
      താങ്കൾക്ക് എന്താ ഇപ്പൊ പ്രശ്നം....🤔

    • @usnvpm4788
      @usnvpm4788 2 ปีที่แล้ว

      @@nizarpa688 th-cam.com/video/C3EQrckoyaY/w-d-xo.html
      നീ ഇത് പോലെയുള്ള വല്ലതും കണ്ടാൽ പോരേ

  • @alinettoor5210
    @alinettoor5210 ปีที่แล้ว

    സാധാരണക്കാർക്കു കൂടി മനസ്സിലാവുന്ന വിധത്തിൽ അവതരിപ്പിച്ചു കൂടേ?
    ലളിതമായ ശൈലി ആർക്കും ഇഷ്ടപ്പെടും.....
    ഇത് ഒരു മാതിരി ഇ എം എസ്സ് ന്റെ ലേഖനം പോലെയുണ്ട്
    വെറുതേ സമയം വെയ്സ്ററായി!

  • @ambalavayalayiramkolly6710
    @ambalavayalayiramkolly6710 ปีที่แล้ว

    നിഷേധത്തിന്റെ നിഷേധം ചലനമാണ്. നൈരന്തര്യമാണ്. വിത്ത് സ്വയം നിഷേധിച്ച് ചെടിയാകുന്നു. ചെടി സ്വയം നിഷേധിച്ച് വിത്താകുന്നു. എല്ലാ അജൈവജാലങ്ങളും ജീവജാലങ്ങളും നൈരന്തര്യം എന്ന ചലനത്തിലാണ്. സമയ ദൈർഘ്യം വ്യത്യസ്തമാണ് എന്നു മാത്രം. അല്ലെങ്കിൽ പ്രപഞ്ചം ഉണ്ടാകുമായിരുന്നില്ല. ചിന്തിക്കൂ സഹോദരാ തല ഉപയോഗിച്ച്. പൃഷ്ഠം കൊണ്ട് ചിന്തിക്കുന്ന അൽപ്പ ന്മാരെ പോലെ താങ്കൾ ചിന്തിച്ച് താങ്കൾ തന്നെ മുന്നോട്ട് വെക്കുന്ന ചിന്ത പോലും അവ്യക്തമാകുന്നത് തിരിച്ചറിയൂ ... ദയവായി.

    • @rameshdevaragam
      @rameshdevaragam ปีที่แล้ว

      ചെടി സ്വയം നിഷേധിച്ചല്ല വിത്താവുന്നത്.

  • @dineshkk5043
    @dineshkk5043 6 ปีที่แล้ว +6

    എന്താണ് താങ്കൾ ഉദ്ദേശിക്കുന്നതു എന്ന് ആർക്കും അറിയില്ല

  • @rameshbabuvp9816
    @rameshbabuvp9816 5 หลายเดือนก่อน

    വൈരുദ്ധ്യാത്മക ഭൗതിക വാദം ഇദ്ദേഹത്തിന് പിടി കിട്ടിയിട്ടില്ല. പ്രകൃതിയിലും സമൂഹത്തിലും അതാതിടത്തെ സവിശേഷതകളോടെ പ്രവർത്തിക്കുന്ന ഇതിനെ എതിർക്കണ മെന്ന ധാരണയോടെ എതിർക്കുമ്പോഴാണ് പിഴവ് പറ്റുന്നത് !വൈരുദ്ധ്യാത്മകമാണോ പ്രപഞ്ചം അതോ ഏകശിലാത്മകമാണോ എന്ന് ചിന്തിക്കുക .വൈരുദ്ധ്യാത്മക മാണെങ്കിൽ അറിവ് നിലനിൽക്കില്ലഎന്ന ഇദ്ദേഹത്തി ന്റെവാദം കാര്യം ശരിക്കും പിടി കിട്ടാത്തതു കൊണ്ടാണ് !വിപരീതങ്ങളുടെ ഐക്യവും സമരവും എന്ന ഒന്നിൽ വൈരുദ്ധ്യ വാദം വിശദീകരിക്കാവുന് താണ് .എല്ലാം മാറി കൊണ്ടിരിക്കു മ്പോഴും വസ്തുവിൽ ,വസ്തുതയിൽ വർത്തമാനത്തിൽ നിലനിൽക്കുന്ന ഒരവസ്ഥയുണ്ട്. പ്രതിഭാസങ്ങളിലെ ഐക്യത്തെയും സമരത്തെയും വിശദീകരിക്കുന്നതാണ് അറിവ് എന്ന് പറയുന്നത്. കാൾ പേപ്പറെ വിമർശനം കൂടാതെ വായിച്ചത് കൊണ്ടാണ് ഇദ്ദേഹത്തിന് പിഴയ്ക്കുന്നത്!

  • @rinshadvr6498
    @rinshadvr6498 4 ปีที่แล้ว +4

    എന്തൊക്കെ പൊട്ടത്തരം ആണിയാൾ പറയുന്നത്.
    ഇത് കാണുന്നവർ KN GANESH ന്റെ dialetical materialism enna talk und. Youtubil. Ath kaananam enn abhyardhikunnu.. iyalude vivarakked manasilakum

  • @sandeepgopalan1
    @sandeepgopalan1 3 หลายเดือนก่อน

    ആത്മീയ വാദത്തെ ആശയവാദമാക്കിയോ?

  • @eldomonpv4310
    @eldomonpv4310 3 ปีที่แล้ว +2

    എന്തൊരു വധം ഒരു ശെരിയായ ഉദാഹരണം പോലും തരാതെ മുക്കിയും മൂളിയും എന്തൊക്കെയോ പറഞ്ഞു... മലപ്പുറം കത്തി... പവനായി ശവമായി

  • @unnikrishnan190
    @unnikrishnan190 2 ปีที่แล้ว

    എന്റെ ശിവനെ

  • @kalamandalamsreenath
    @kalamandalamsreenath 5 ปีที่แล้ว +2

    മാർക്സിയൻ വിമർശനമെന്നത് ലോകത്തിന്റെ ഒരു പാഠ്യക്രമത്തിന്റെ ഭാഗം കൂടിയാണ്.അതുകൊണ്ടാണ് ഈ പ്രഭാഷണം ശ്രദ്ധിച്ചത്.ഒരു കാര്യം ആദ്യമേ പറയട്ടെ ക്യത്യമായി താങ്കൾക്ക് വൈരുദ്ധ്യാത്മക ഭൗതികവാദത്തിന് എതിരായ ഒരു വാദം കൊണ്ടു വരാൻ സാധിക്കുന്നില്ല. ആ തിയ്യറിയെ എങ്ങനെയാണ് ഏതു വാദത്തെ മുൻ നിർത്തി താങ്കൾ ഖണ്ഡിക്കുന്നു.ലളിതമായി പറഞ്ഞാൽ മതി.

    • @vinayakansajeev
      @vinayakansajeev 5 ปีที่แล้ว

      *സുഹൃത്തെ വൈരുദ്ധ്യാത്മകഭൗതികവാദം ഇല്ലാത്ത ഒരു സമൂഹത്തെ സൃഷ്ടിക്കാനാണ് മാർസ് പറഞ്ഞത്*

    • @addo7114
      @addo7114 2 ปีที่แล้ว

      Marxism is blender

  • @tomcat3457
    @tomcat3457 2 ปีที่แล้ว +1

    ശരിക്കും ഇയാൾടെ ഉദാഹരണം ഡയലക്റ്റിക്സിനെ സപ്പോർട്ട് ചെയ്യുന്നതല്ലേ❓

  • @m.kmudakkaril7455
    @m.kmudakkaril7455 4 ปีที่แล้ว +1

    അങ്ങ് എന്താണു സർ ഉദ്ദേശിക്കുന്നത്?

    • @vishnukajay8287
      @vishnukajay8287 ปีที่แล้ว

      മനസിലാകുന്നില്ലേ,ക്ലിയർ അല്ലെ കാര്യങ്ങൾ

  • @dineshkk5043
    @dineshkk5043 6 ปีที่แล้ว +2

    Dialectical materialism enthanu Malayalam??

    • @roshancheryakuth539
      @roshancheryakuth539 5 ปีที่แล้ว +1

      വൈരുദ്ധ്യാത്മക ഭൗതികവാദം

    • @magnified4827
      @magnified4827 5 ปีที่แล้ว

      @@roshancheryakuth539 അതിന്റെ അർത്ഥമാണു ഇവിടെ ചോദിച്ചിരിക്കുന്നത്....നിങ്ങൾക്കു അറിയാമെങ്കിൽ അതിന്റെ അർത്ഥം മലയാളിത്തിൽ പറഞു തരു..

    • @livefreetodiehard2550
      @livefreetodiehard2550 4 ปีที่แล้ว +5

      @@magnified4827 ലേറ്റ് ആണെങ്കിലും പറഞ്ഞേക്കാം.
      Dialectic(രണ്ട് ആശയങ്ങളുടെ യുദ്ധം )- ഒരു സമൂഹത്തിൽ എപ്പോഴും ഒരു നിലനിൽക്കുന്ന ഒരു ചിന്താരീതി കാണും അതിനെ "thesis" എന്ന് പറയും ഇതിനെതിരെ ചില മാറ്റങ്ങൾ വരുത്തിയ മറ്റൊരു ചിന്താഗതി "anti-thesis" വരും ഇവ രണ്ടും പറയുന്നവർ തമ്മിൽ ഉള്ള തർക്കം നമ്മൾ Revolution/synthesis(വിപ്ലവം) എന്ന് പറയും. അവസാനം ഇവരണ്ടും ഉൾകൊള്ളുന്ന ഒരു ആശയം വന്നാൽ അതിനെ Progress എന്ന് പറയും. Thesis വിജയിക്കുകയാണെങ്കിൽ അത് Regress.
      Dialectic Materialism-മാർക്സിസ്റ്റ് ഫിലോസഫി ആണ്. Class struggle(Ruling class/government vs Ruled class of society) ആണ് എല്ലാ തർക്കങ്ങൾക്കും കാരണം എന്നും. ആളുകൾ തമ്മിലുള്ള ഭൗതികമായ(materialism) വൈരുധ്യങ്ങൾ(dialectic) മാറിയാൽ അവർ തമ്മിൽ ആശയപരമായ തർക്കം(revolution) വരില്ല.
      Eg-(Dialectic) ഇസ്ലാം വിരുദ്ധത ഇപ്പോഴത്തെ ഹിന്ദു രാഷ്ട്രീയത്തിലെ ഒരു thesis എന്ന് പറയാം.
      Anti-thesis മതപരമായ സൗഹാർദം ആണ്.
      ഇവതമ്മിൽ തീർച്ചയായും തർക്കമുണ്ടാവും അതിൽ നിന്നും secular ആയ സമൂഹം വന്നാൽ അത് progress എന്ന് പറയും.
      ഇനി Dialectic materialism പ്രകാരം ഇതിനെ വീക്ഷിച്ചാൽ ഈ തർക്കത്തിന് കാരണം ഹിന്ദുക്കളുടെയും മുസ്ലിമുകളുടെയും class struggle ആണ് കാരണം. എന്നുവെച്ചാൽ ഹിന്ദുക്കളുടെ കയ്യിലുള്ള അത്രയും സാമ്പത്തികം, സാമൂഹികം, രാഷ്ട്രീയ സ്വാധീനം മുസ്ലിമുകൾക് ഇല്ല എന്നത്.

    • @sruthyparvathy3048
      @sruthyparvathy3048 4 ปีที่แล้ว +3

      @@livefreetodiehard2550 ഇനിയും കേൾക്കാൻ ആഗ്രഹിക്കുന്നു സാർ.. എത്ര ലളിതമായി ആണ് വിശദീകരണം... വ്യക്തവും ❤️

  • @unnikrishnannair5098
    @unnikrishnannair5098 3 ปีที่แล้ว

    Diarrhea of words and constipation of ideas

  • @leslieantony2278
    @leslieantony2278 5 ปีที่แล้ว

    Good talk....

  • @hrsh3329
    @hrsh3329 6 ปีที่แล้ว

    🌱

  • @dineshkk5043
    @dineshkk5043 6 ปีที่แล้ว +3

    Really waste സർ നോ one ന്നു wat u r saying

  • @dinkoismreal7387
    @dinkoismreal7387 8 ปีที่แล้ว +5

    കഠിനം പൊന്നയ്യപ്പാ.......

  • @h.kjayachandran9857
    @h.kjayachandran9857 4 ปีที่แล้ว

    Too complicated saying

  • @dineshkk5043
    @dineshkk5043 6 ปีที่แล้ว

    സിംപിൾ ആയിട്ടു പറയു സർ

  • @dineshkk5043
    @dineshkk5043 6 ปีที่แล้ว +1

    സത്യമായിട്ടും ഒന്നും മനസ്സിലായില്ല

  • @threens226
    @threens226 2 ปีที่แล้ว

    വെള്ളം ആവിയാകുന്ന പ്രതിഭാസമാണോ ഡയലറ്റിക്കൽ മെറ്റീരിയലിസം.ഇത് വിഡ്ഢികളോട് പോയി പറയുക

  • @threens226
    @threens226 2 ปีที่แล้ว

    മറ്റുള്ളവരുടെ പേര് പറയാതെ താങ്കൾക്ക് എന്താണ് മനസ്സിലായത് അത് പറയാൻ ധൈര്യമുണ്ടോ പ്ലേറ്റോ അരിസ്റ്റോട്ടിൽ ഇതല്ല

  • @JaiHind-3
    @JaiHind-3 3 ปีที่แล้ว

    ഈ പണി സാറിന് പറ്റൂല്ല.

    • @vishnukajay8287
      @vishnukajay8287 ปีที่แล้ว

      ക്ലിയർ അയാണല്ലോ പറയുന്നത്
      bro ക്ക് ആണ് ഈ പണി പറ്റാത്തത്
      ഇതൊക്കെ മനസിലാക്കാൻ അൽപ്പം തലച്ചോറ് വേണം

  • @vishnukailasam4911
    @vishnukailasam4911 3 ปีที่แล้ว +1

    നിങ്ങള് എന്താണ് പറയുന്നത്??