ട്രാൻസ്ഫോർമ്മറുകളുടെ അകത്ത് എന്താണ്?! എല്ലാത്തരം ട്രാൻസ്ഫോർമ്മറുകളുടെയും പ്രവർത്തനം മലയാളത്തിൽ!!

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2021
  • What is inside a transformer? Different types of transformers and their applications in malayalam
    #transformer
    #ട്രാൻസ്ഫോർമ്മർ
    Video Related to Electricity
    • ഇതിനു പിന്നിലുള്ള യഥാർ...

ความคิดเห็น • 158

  • @LORRYKKARAN
    @LORRYKKARAN 2 ปีที่แล้ว +34

    ഇലക്ട്രോണിക്സ് , ഇലക്ട്രിക്കൽസ്, ഇഷ്ടപ്പെടുന്നവർക്ക് സാറിന്റെ ഈ ചാനലിൽ നിന്നുള്ള വീഡിയോസ് എല്ലാം ഉപകാരപ്പെടും....
    ഈ മെസേജ് എല്ലാവരും കാണുന്നതിനായി ഒന്നു പിൻ ചെയ്യുമോ ... Pls

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว +3

      Thanks bro for your great support ⚡✌️

  • @RatheeshRTM
    @RatheeshRTM 2 ปีที่แล้ว +22

    ഒരുപാടു വിഷയങ്ങൾ ഒറ്റ വീഡിയോയിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചു. Thanks for the information bro 👍

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว +2

      Thanks bro⚡🤗Also share to your friends!!

  • @VcvijayanVcvijayan
    @VcvijayanVcvijayan 2 ปีที่แล้ว +8

    👍പഴയ ഓർമ്മകളിലേക്ക് പോയി, വളരെ നന്നായി

  • @thomasvarghese6923
    @thomasvarghese6923 2 ปีที่แล้ว +10

    You are a good teacher. God bless you.

  • @abilashakk5015
    @abilashakk5015 2 ปีที่แล้ว +4

    ചേട്ടൻ പുലി ആണ്

  • @Shm991
    @Shm991 2 ปีที่แล้ว

    Sir ന്റെ എല്ലാവിടെയോസും സത്രണക്കാർക്കും ഇലക്ട്രോണിക്സ് പഠിച്ചവർക്കും വളെരെ ഉപകാരപ്രതമാണ്

  • @cookhouse6136
    @cookhouse6136 2 ปีที่แล้ว +2

    വളരെ കാലങ്ങളായി മനസ്സിൽ കൊണ്ടുനടക്കുന്ന സംശയം
    ആരോടാണ് ചോദിക്കുക ആരാണ് ഡീറ്റെയിൽസ് ആയി പറഞ്ഞു തരിക എന്നുള്ളതായിരുന്നു ഇപ്പോൾ ക്ലിയർ ആയി
    വളരെ നന്ദി

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว +1

      Thanks lot for your valuble feedback!! Also share to your friends!!

    • @cookhouse6136
      @cookhouse6136 2 ปีที่แล้ว

      @@ANANTHASANKAR_UA ഓക്കേ

  • @balanbal7414
    @balanbal7414 ปีที่แล้ว +1

    വൃത്തിയായി പറഞ് മനസിലാക്കി തന്നു.❤❤❤❤❤

  • @karoth2
    @karoth2 2 ปีที่แล้ว +2

    I appreciate you, brother. Very educative and informative. You presented a straightforward way which my teachers never did.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      Thank you so much ❤️ for valuable feedback ☺️ also share to your friends and family members those who are interested in practical Electronics 👍

  • @abdulazeezsajeev961
    @abdulazeezsajeev961 2 ปีที่แล้ว +4

    Highly Beneficial information
    Thank you very much

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      Thanks for your valuable feedback!! Also share to your friends 🤗

  • @muhammadfarhan1142
    @muhammadfarhan1142 2 ปีที่แล้ว +1

    വളെരെ നല്ലരീതിയിൽ മനസ്സിലാകും വിതമുള്ള cllas sir poliyan👌👍

  • @jafarswadik4702
    @jafarswadik4702 2 ปีที่แล้ว +2

    Yella karyanglum valare vykthmaki
    Thannathinu nanni❤❤❤

  • @wellwisher5069
    @wellwisher5069 ปีที่แล้ว

    ചാനൽ പിന്ന് ചെയ്ദത്തിന്ന് അഭിനന്ദനം, നന്ദി

  • @ecstaticloner992
    @ecstaticloner992 2 ปีที่แล้ว

    വളരെ നല്ല ഒരു വീഡിയോ. Informative ആണ്.

  • @nitheeshkichu9452
    @nitheeshkichu9452 2 ปีที่แล้ว +1

    VERY USEFULL , THANK U

  • @mphaneefakvr
    @mphaneefakvr 2 ปีที่แล้ว +1

    ഈ dc battery വെച്ചുള്ള ടെസ്റ്റ് ഞാൻ ആദ്യമായി അറിയുന്നത് എല്ലാ വളരെ വിശദീകരിച്ചു തന്നു 👍👍👍

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว +1

      Thanks Haneefa ✌️Also share to your friends

  • @johnsamuel4576
    @johnsamuel4576 2 ปีที่แล้ว

    ഉപകാരപ്രദമായ ഒരു വിവരണം

  • @vipinvijayan600
    @vipinvijayan600 2 ปีที่แล้ว +1

    Good information 👍❤️❤️...

  • @mohanakumar.p.r9182
    @mohanakumar.p.r9182 2 ปีที่แล้ว

    പഠിച്ച പാഠങ്ങള്‍ ഓർമ്മകളിലോക്ക് ഓടിയെത്തുന്നു. അഭിനന്ദനങ്ങൾ 🙏👍

  • @sudeepks1055
    @sudeepks1055 2 ปีที่แล้ว +1

    Ore poli 👌👏ithupole ella vishayangalum poratte😁

  • @k.k.4950
    @k.k.4950 2 ปีที่แล้ว +1

    നല്ല വിവരണം. ഒരുപാട് അറിവ് ഈ വിവരണത്തിൽ നിന്നും ലഭിച്ചു. Thanks

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      Thanks Mohamad ✌️Also share this awareness to your friends

  • @ashrafparappady6619
    @ashrafparappady6619 2 หลายเดือนก่อน

    നല്ല വിവരം

  • @shahulshahul4591
    @shahulshahul4591 2 ปีที่แล้ว

    നിങ്ങൾക്ക് നല്ല വിവരം und

  • @rajannarayanan2759
    @rajannarayanan2759 2 ปีที่แล้ว

    Very good explain thanku

  • @shajipp761
    @shajipp761 2 ปีที่แล้ว

    Thanks for your explain

  • @msvenugopalan4442
    @msvenugopalan4442 2 ปีที่แล้ว

    വളരെ നല്ല വിശദീകരണം. നന്ദി.

  • @bennyjoseph1558
    @bennyjoseph1558 2 ปีที่แล้ว +1

    good information

  • @unnikrishnakurup2159
    @unnikrishnakurup2159 10 หลายเดือนก่อน

    Very informative. Distribution Transformers(11KV/415-230, DELTA-STAR ന്റെ insulation testing,continuity testing ഒക്കെ കൂടി ഉൾപ്പെടുത്തുന്നത് നന്നായിരിക്കും. ലൈൻമാൻമാർ, ഓവർസിയർ, സബ് എൻജിനീയേർ സീനും സഹായകം.

  • @jestinjose2128
    @jestinjose2128 2 ปีที่แล้ว

    ഒരുപാട് നല്ല അറിവുകൾ പകർന്നു നൽകിയ വീഡിയോ

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      വളരെയധികം സന്തോഷം!! കൂട്ടുകാർക്കു കൂടി ഷെയർ ചെയ്യുക⚡🤗

  • @pradeeptholanur81
    @pradeeptholanur81 2 ปีที่แล้ว

    nice video!!

  • @arunbabu638
    @arunbabu638 2 ปีที่แล้ว

    അടിപൊളി bro

  • @prasanthkumarp5874
    @prasanthkumarp5874 2 ปีที่แล้ว

    Great 😃👍👍👍

  • @vimeshvasudevan3092
    @vimeshvasudevan3092 2 ปีที่แล้ว +2

    Thankyou very much dear😘 very useful class. 🙏🏻🙏🏻🙏🏻🙏🏻 thanks a lot

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      Happy to hear that🤗🤗also share to your friends

  • @aneeshswaminadhan
    @aneeshswaminadhan 2 ปีที่แล้ว

    Lots of info in one video. Good one bro.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      Happy to hear that!! Also share to your frieds!!

  • @Camaraderie.
    @Camaraderie. 2 ปีที่แล้ว

    Thank you very much. Nice and brilliant explanation .👌

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      Thanks 🙏 Also share to your friends those who are interested in practical Electronics 👍👍

  • @akashav5907
    @akashav5907 15 วันที่ผ่านมา +1

    Elecrical ayittullaa information vedio kooduthal idamoo plzzz

  • @biju.kathiyott297
    @biju.kathiyott297 2 ปีที่แล้ว

    തീർച്ചയായും മനസ്സിലാക്കേണ്ട വിഷയം, വളരെ വ്യക്തമായി പറഞ്ഞു തന്നു, വളരെ നന്ദി.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      വളരെ സന്തോഷം!! കൂട്ടുകാർക്കു കൂടി ഈ ഒരു അറിവ് ഷെയർ ചെയ്യുക!!

    • @biju.kathiyott297
      @biju.kathiyott297 2 ปีที่แล้ว

      @@ANANTHASANKAR_UA തീർച്ചയായും, ചെറിയ സമയത്തിൽ കുറെ കാര്യങ്ങൾ, അതും പരസ്പരമായി ബന്ധപ്പെട്ടത്, വളരെ നന്നായിരിക്കുന്നു,🙏.

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo ปีที่แล้ว

    Super 👍👍👍

  • @thomasvarghese6923
    @thomasvarghese6923 2 ปีที่แล้ว

    Wel explained. Keep it up.

  • @dreamsparrow3635
    @dreamsparrow3635 2 ปีที่แล้ว +1

    Good explanation

  • @Sghh-q5j
    @Sghh-q5j 2 ปีที่แล้ว +2

    👍👍👌👌

  • @insight997
    @insight997 2 ปีที่แล้ว +2

    Very good presentation & informative .👍only issue there is some hall effect please use collar microphone for better audio

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      Thanks for your valuable suggestion & feedback!!

  • @sinojcs3043
    @sinojcs3043 2 ปีที่แล้ว

    Good class and infermative 👍

  • @remeshdas
    @remeshdas 2 ปีที่แล้ว +1

    Sound കുറച്ചൂടെ imporove cheythal കൊള്ളാം ചേട്ടാ

  • @anishkumarcs4669
    @anishkumarcs4669 2 ปีที่แล้ว

    Video super

  • @ktkheaven4639
    @ktkheaven4639 ปีที่แล้ว

    Good 🌹

  • @naasvisioncare3103
    @naasvisioncare3103 2 ปีที่แล้ว

    Good information, thank you. കണ്ണടകൾക്ക്, നാസ് വിഷൻ കെയർ, എടപ്പാൾ

  • @sabins6727
    @sabins6727 2 ปีที่แล้ว +1

    👍👍

  • @nibhashc.t8884
    @nibhashc.t8884 2 ปีที่แล้ว

    Inverter type air conditioner nte board ne kurichu paranju tharamo

  • @kumaram6189
    @kumaram6189 8 หลายเดือนก่อน

    Thank you Powerhouse generator output voltage എത്രയാണ് sir

  • @valsanpallath
    @valsanpallath 2 ปีที่แล้ว +1

    👍👍👍

  • @swalihcheekode8084
    @swalihcheekode8084 2 ปีที่แล้ว +1

    Super class

  • @kousalyacs4071
    @kousalyacs4071 2 ปีที่แล้ว +1

    👌🏻👌🏻👍🏻

  • @sinojcs3043
    @sinojcs3043 2 ปีที่แล้ว

    Medical eqpment നെ കുറിച്ച് ഒരു ക്ലാസ്സ്‌ ചെയ്മോ ബ്രോ

  • @nighilgirijan5601
    @nighilgirijan5601 2 ปีที่แล้ว

    Adipoli presentation ayirunnu.. ennalum oru karym Power transformer kooduthalum str to str connection thanne ane kanarullath, karanm Engile neutral CT protection nu vendi vakkan pattu REF, standby Earthfault protection nu chilavu kuranch cheyyan e method thanne venm. So both primary and secondary are star connected.

  • @nissara5635
    @nissara5635 2 ปีที่แล้ว +2

    ഡൊമസ്റ്റിക് യൂസിങ് ഉള്ള ഉള്ള സെക്രട്ടറി ലൈനിൽ എത്ര ആമ്പിയർ കരണ്ട് കാണും

  • @babusureshjb
    @babusureshjb 2 ปีที่แล้ว +1

    👍

  • @rahulgopi3835
    @rahulgopi3835 2 ปีที่แล้ว +1

    👌👌👌👌

  • @stalinjoseph8088
    @stalinjoseph8088 2 ปีที่แล้ว

    👍👍👌

  • @antoss161
    @antoss161 2 ปีที่แล้ว

    👌👌👌

  • @ibrahimkutty9695
    @ibrahimkutty9695 2 ปีที่แล้ว

    ട്രാൻസ്ഫോർമറിൻ്റെ winding calcula tation vedio wanted Please -

  • @c_rmusic-8949
    @c_rmusic-8949 2 ปีที่แล้ว

    👌👍

  • @maheshbabud7962
    @maheshbabud7962 2 ปีที่แล้ว

    How to create different amper in 230 valt.amper kuravulla upakaranagalk kattikudiya cable a use chythal what happen?amper enganeyanu koodunnathum kurayunnathum

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว +1

      Katti koodiya cable nu resistance kurav aarikkum so heat loss & voltage drop kuravarikkum

  • @foodie429
    @foodie429 2 ปีที่แล้ว +5

    Ningal EEE aano atho ECE aano padiche

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว +8

      രണ്ടുമല്ല!! MSc Electronics ⚡✌️

  • @sbmalayalamcreations
    @sbmalayalamcreations 2 ปีที่แล้ว +2

    ഇടക്ക് നല്ല ശബ്ദം കേൾക്കുന്നു അത് എന്താ അവിടെ സംഭവിക്കുന്നത്.
    ലൈൻ ഷോർട്ട് ഒക്കെ ആകുമ്പോൾ
    ഇടി വെട്ടുമ്പോൾ ഒക്കെ.
    Sound കേട്ടാൽ current പോകും പിന്നെ കുറച്ചു കഴിഞ്ഞാൽ വരും

  • @c_rmusic-8949
    @c_rmusic-8949 2 ปีที่แล้ว +1

    😇

  • @sangeethpc1855
    @sangeethpc1855 2 ปีที่แล้ว

    Sound cheruthayi echo adikunind,video 👌

  • @kizhakkenadayilmathewjacob5245
    @kizhakkenadayilmathewjacob5245 ปีที่แล้ว

    High voltage transformer in which coil winding insulation may puncture if it is energized with out transformer oil in between layers of windings. This means layer to layer distance can be closer if it is filled or immersed in transformer oils.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Thanks for watching and also share the video to your friends groups 👍

  • @AnuAji-sn7dq
    @AnuAji-sn7dq 2 ปีที่แล้ว +1

    👍🏽👍🏽👍🏽

  • @ReneeshTr-yq4jo
    @ReneeshTr-yq4jo 11 หลายเดือนก่อน

    ❤❤❤

  • @jomitjoshy2389
    @jomitjoshy2389 2 ปีที่แล้ว +1

    Bro ente kayil 12 0 12 tranformer unde ath secondary primary illum condinivity adikkunnu ath entha transformer complaint annoo

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      Primary yil resistance kooduthal aayod aa resistance value aarikkum kanikkuka multimeter il beep kelkkarilla , secondary il beep kelkkukanel ok , it's normal.... Depends on type of transformer

    • @jomitjoshy2389
      @jomitjoshy2389 2 ปีที่แล้ว

      @@ANANTHASANKAR_UA primaryill beeb adikkunude ac kodukkubol full short akkuvoo

  • @dreamsdesign1115
    @dreamsdesign1115 2 ปีที่แล้ว

    Transformer video ennu paranjappo ithrayum pratheekshichilla ithu vere level pratheekshichathinekkal appuram athukkum mele

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว +1

      Thanks for your valuable feedback!!Also share to your friends 👍👍പരമാവധി എല്ലാ കാര്യങ്ങളും ലളിതമായി ഇതിൽ ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്🤗

  • @aswinbabu5353
    @aswinbabu5353 2 ปีที่แล้ว

    💖💖💖

  • @sureshpd917
    @sureshpd917 ปีที่แล้ว

    Transformer primeriyil allayo neyonbulb chekucheyyunnathu

  • @jafarswadik4702
    @jafarswadik4702 2 ปีที่แล้ว +2

    Thangalude kuduthal vediokal pradeksikkunnu

  • @vishnu.v7996
    @vishnu.v7996 2 ปีที่แล้ว

    Music supper ആയി

  • @madhuashokan4332
    @madhuashokan4332 ปีที่แล้ว

    🙏🙏🙏❤️❤️❤️

  • @johnsanthoshsanthosh9180
    @johnsanthoshsanthosh9180 ปีที่แล้ว

    ചില ട്രാൻസ്ഫോർമറിന്റെ

  • @AppuRichu750
    @AppuRichu750 2 ปีที่แล้ว

    ഞാൻ ഇവിടെ unipower transformer വർക്ക് ചെയ്തിട്ട് ഉണ്ട് and EMIRATES TRANSFORMER AND SWITCHGEAR DUBAI വർക്ക് ചെയ്തിട്ട് ഉണ്ട്

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      Thanks for sharing your experience!!👌

  • @fabismon
    @fabismon 2 ปีที่แล้ว +1

    Tranformer calculate ചെയ്യാൻ പറ്റിയ നല്ല app പറഞ്ഞു തരുമോ

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว +1

      play.google.com/store/apps/details?id=ru.avglab.transcalc

    • @fabismon
      @fabismon 2 ปีที่แล้ว +1

      @@ANANTHASANKAR_UA താങ്ക്സ് ബ്രോ will u please do a video for how to use this app

    • @k.k.4950
      @k.k.4950 2 ปีที่แล้ว

      Thanks

  • @aniyanvarghese288
    @aniyanvarghese288 28 วันที่ผ่านมา

    ഇടുക്കിയിലെ വൈദ്യുതി അല്ല നമ്മൾ ഉപയോഗിക്കുന്നത്, ഇടുക്കിയിലെ വൈദ്യുതി നമ്മുടെ ട്രാൻസ്ഫോർമറിൽ
    മാഗ്നറ്റിക് ഫീൽഡ് ഉണ്ടാകുവാൻ ആണ് ഉപയോഗിക്കുന്നത്

  • @magnumopus.9466
    @magnumopus.9466 2 ปีที่แล้ว +1

    Physics is beautiful.

  • @babythomas2902
    @babythomas2902 2 ปีที่แล้ว +1

    വിഷയം വലിയതു്. ഇത് പല ഭാഗങ്ങളായി തിരിക്കണം. ഓരോന്നായി വിശദമാക്കുമെന്ന് കരുതുന്നു.

  • @hookesultra8390
    @hookesultra8390 2 ปีที่แล้ว

    Njn kurach time TMR I'll undayirunnu

  • @jaseerhussain2977
    @jaseerhussain2977 2 ปีที่แล้ว +1

    Centre tip transfomer

  • @ideaokl6031
    @ideaokl6031 2 ปีที่แล้ว

    🙏👍👍👍👍👍👌👌👌👌🙏

  • @electron8903
    @electron8903 2 ปีที่แล้ว

    ചേട്ടാ ഒരു വീഡിയോ ചെയ്യാമോ 3.7 volt ഇന്ന് ഹൈ വോൾട്ടേജ് ആക്കുന്ന ആമ്പിയർ കൂടിയുള്ള ഒരു ബോർഡിൻറെ സർക്യൂട്ട് ഒന്ന് പരിചയപ്പെടുത്താമോ. മാർക്കറ്റിൽ കിട്ടുന്ന ബോർഡുകൾക്ക് അവര് പറയുന്ന ഒരു ആമ്പിയർ ലഭിക്കുന്നില്ല

    • @electron8903
      @electron8903 2 ปีที่แล้ว

      ലോ വോൾട്ടേജിൽ വർക്ക് ചെയ്യുന്ന ഹൈ ആമ്പിയർ capability ഉള്ള npn transistor കളെക്കുറിച്ച് പറഞ്ഞാലും മതി

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว +1

      High current capacity ulla good quality boost converter use chydhal madhi , here the link
      www.electronicscomp.com/dc-dc-3v-35v-to-4v-40v-adjustable-step-up-power-module-high-power-boost-converter

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว +1

      For that use XL4015 IC

    • @electron8903
      @electron8903 2 ปีที่แล้ว

      Thank you

  • @abelmathews3102
    @abelmathews3102 2 ปีที่แล้ว +1

    Adhyam upayogicha transformer ethra ampere aaa

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว +1

      3A

    • @abelmathews3102
      @abelmathews3102 2 ปีที่แล้ว +1

      @@ANANTHASANKAR_UA 12-0-12
      5a transformer il dc to ac circuit cheythal 12 v 3.5a ulla battery mathiyo

  • @muneerkkv9506
    @muneerkkv9506 2 ปีที่แล้ว

    Fensing (വൈദുത വേലി )
    ട്രാൻസ്ഫോർമേറിന്റെ detail കിട്ടുമോ?

  • @johnsanthoshsanthosh9180
    @johnsanthoshsanthosh9180 ปีที่แล้ว

    ചില ട്രാൻസ്ഫോർമറികളുടെ കോറുകൾ കറുത്ത ഒരു പെയിൻറ് കൊണ്ട് പൊതിഞ്ഞിരിക്കുന്നത് കാണാം ആ കറുത്ത പെയിന്റിന്റെ പേര് എന്താണ് അത് എവിടെ ലഭിക്കും അത് പെയിൻറ് ആണോ വേറെ എന്തെങ്കിലും പദാർത്ഥം പ്ലേറ്റ് ചെയ്തിരിക്കുന്നത ആണോ ഒരു മറുപടി പ്രതീക്ഷിക്കുന്നു

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      1)It's ferrate core...used in very high switching speed applications
      2) Core painting meterials - high temperature polyurethane tintable topcoat

  • @KL05kottayamkaran
    @KL05kottayamkaran 2 ปีที่แล้ว +1

    ഞാൻ ഇത് മൊത്തം അഴിച്ചു പണിതിട്ടുണ്ട് kseb tmr work shop

  • @nath-1989
    @nath-1989 2 ปีที่แล้ว +1

    ചെറുപ്പം മുതൽ ഉള്ള ഉരു സംശയം ആയിരുന്നു

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      ഈ ഒരു അറിവ് താങ്കളുടെ കൂട്ടുകാരിലേക്കും ഷെയർ ചെയ്യുക👍

  • @Blackcats007
    @Blackcats007 2 ปีที่แล้ว

    LOT ഒരു ഞെട്ടെൽ മാറുന്നില്ല

  • @abduraheemraheem7619
    @abduraheemraheem7619 2 ปีที่แล้ว

    സാറിന്റെ നമ്പർ തരുമോ

  • @rakeshkr1377
    @rakeshkr1377 2 ปีที่แล้ว

    സ്പീഡ് കുറച്ച് സംസാരിക്കുക

  • @azeemshoukathali
    @azeemshoukathali 2 ปีที่แล้ว

    Bro smart transformer pateet ariyo?.. can u provide ur contact number?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 ปีที่แล้ว

      The smart transformer can sens voltage current power and load and take action if needed

  • @Candy_Click
    @Candy_Click 2 ปีที่แล้ว

    വോയ്സ് Eco ബായങ്കര ബുദ്ധിമുട്ട് ആവുന്നു സർ🥲

  • @underworld7496
    @underworld7496 2 ปีที่แล้ว

    ശബ്ദം ക്ലിയർ അല്ല.....

  • @panchayatmember
    @panchayatmember ปีที่แล้ว

    എനിക്ക് കിട്ടിയ ഒരു step down transformer 8 or 10 amps, 12volt ൻ്റെ പ്രൈമറി യിൽ2ohm ആണ് resistence കാണിക്കുന്നത്.work ചെയ്യുന്നുണ്ട്.
    എന്തുകൊണ്ടാണ് 2ohm resistence കാണിക്കുന്ന ഒരു കോയിലിലേക്ക് 240വോൾട് കൊടുക്കുമ്പോൾ ഷോർട്ട് ആവാത്തത്?
    താങ്കളുടെ മറുപടി പ്രതീക്ഷിക്കുന്നു.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  ปีที่แล้ว

      Yes good question, it shows dc resistance, in ac the resistance is much greater than dc

  • @lifeline9406
    @lifeline9406 2 ปีที่แล้ว +1

    👍👍👍