മനുഷ്യനാകണം ..എന്ന കവിതയുടെ ലിറിക്‌സ്..Manushyanakanam Lyrics

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 306

  • @sajithbalan85
    @sajithbalan85 3 ปีที่แล้ว +70

    ഞാനുമില്ല നീയുമില്ല നമ്മളാകണം..
    നമുക്ക് നമ്മളെ പകുത്തു പങ്കുവെയ്ക്കണം.. എജ്ജാതി വരികൾ പൊളിച്ചു സഖാവേ... മുരുകൻ കട്ടാക്കട ❤❤❤❤

    • @arunalakode
      @arunalakode  3 ปีที่แล้ว

      Please like share subscribe 🙏

    • @selvarajkannan1065
      @selvarajkannan1065 2 ปีที่แล้ว +1

      വരികൾ പൊളി ഇപ്പോൾ നടക്കുന്നത് ചെറ്റത്തരം

  • @RajuKuttan-id7ox
    @RajuKuttan-id7ox 16 วันที่ผ่านมา +2

    കഴിവിനൊത്ത് പണിയണം ചിലവിനൊത്തെടുക്കണം മിച്ചമുള്ളതോ പകുത്തു പങ്കുവയ്ക്കണം ഈ വരികൾ മാത്രം മതി നമ്മുടെ നാട് രക്ഷപെടാൻ ലാൽസലാം

  • @kavisumesh5040
    @kavisumesh5040 3 ปีที่แล้ว +132

    മാർക്‌സിസം എന്ന് കേട്ടാലേ എനിക്ക് ഒരു എന്തോ ചോര തിളപ്പാണ് അതുപോലെ തന്നെ വിപ്ലവ ഗാനങ്ങളും 👌👌👌👌💪💪💪💪

    • @sivadasann7338
      @sivadasann7338 3 ปีที่แล้ว +4

      കുരു പൊട്ടുന്നവർക്ക് പൊട്ടട്ടെ. കാട്ടാക്കട മുരുകൻ സാറിൻ്റെ തൂലിക ഇനിയും ചലിക്കട്ടെ.

    • @yesiamindian7830
      @yesiamindian7830 2 ปีที่แล้ว +1

      കണ്ണൂരിലെ ചെകുത്താൻമാർ നിയന്ത്രിക്കുന്ന കൊലപാതക പാർട്ടിക്ക് തിരിച്ചടി കിട്ടാതിരിക്കാൻ വേണ്ടി മറ്റുള്ളവരോട് പറയാനുള്ളത് മനുഷ്യനാകണം എന്നാണ്.

  • @com.abduljaleel1351
    @com.abduljaleel1351 3 ปีที่แล้ว +229

    ഈ ഒറ്റ വരികൾ കൊണ്ട് ഈ പാട്ട് കൊണ്ട് മനുഷ്യനാകാൻ ശ്രമിച്ച എല്ലാം മതേതര വിശ്വാസികൾ വിപ്ലവ അഭിവാദ്യങ്ങൾ

    • @arunalakode
      @arunalakode  3 ปีที่แล้ว +8

      Please like share subscribe 🙏

    • @__miavu_girl__4882
      @__miavu_girl__4882 3 ปีที่แล้ว +2

      🚩🚩

    • @arunalakode
      @arunalakode  3 ปีที่แล้ว +2

      @@__miavu_girl__4882 please like share subscribe 🙏

    • @arunalakode
      @arunalakode  3 ปีที่แล้ว +1

      th-cam.com/video/Eqd2PwI3AI4/w-d-xo.html

    • @anublogs9649
      @anublogs9649 2 ปีที่แล้ว +1

      💪💪

  • @nandhunandana814
    @nandhunandana814 3 ปีที่แล้ว +34

    ചോപ്പു രാശിയിൽ പിറന്ന സൂര്യ തേജസേ.....♥️
    അസ്തമിക്കയില്ല എന്നും നിത്യ താരകേ...♥️

  • @diyaniveditha4631
    @diyaniveditha4631 3 ปีที่แล้ว +185

    ❣️പ്രണയമാണ് ചുവപ്പിനോട് ❣️
    ✨സ്നേഹമാണ് സഖാക്കളോട്✨
    🚩ആവേശമാണ് ചെങ്കൊടി യോട്🚩
    🔥ആരാധനയാണ് വിപ്ലവ തോട്🔥
    ലാൽസലാം സഖാവേ💪🏻

    • @arunalakode
      @arunalakode  3 ปีที่แล้ว +3

      Please like share subscribe 🙏

    • @Mano-el3vr
      @Mano-el3vr 3 ปีที่แล้ว +3

      Lal salam

    • @nandhananandhuoos1911
      @nandhananandhuoos1911 3 ปีที่แล้ว +2

      🙌

    • @arunalakode
      @arunalakode  3 ปีที่แล้ว +1

      @@nandhananandhuoos1911 please like share subscribe 🙏

    • @arunalakode
      @arunalakode  3 ปีที่แล้ว +2

      @@Mano-el3vr please like share subscribe 🙏

  • @dileesh9818
    @dileesh9818 3 ปีที่แล้ว +62

    എത്ര കേട്ടാലും മതി വരില്ല 💪💪
    ലാൽ സലാം 🚩🚩🚩

    • @arunalakode
      @arunalakode  3 ปีที่แล้ว

      Please like share subscribe 🙏

    • @yesiamindian7830
      @yesiamindian7830 2 ปีที่แล้ว

      കണ്ണൂരിലെ ചെകുത്താൻമാർ നിയന്ത്രിക്കുന്ന കൊലപാതക പാർട്ടിക്ക് തിരിച്ചടി കിട്ടാതിരിക്കാൻ വേണ്ടി മറ്റുള്ളവരോട് പറയാനുള്ളത് മനുഷ്യനാകണം എന്നാണ്.

  • @NoName-ql2lf
    @NoName-ql2lf 3 ปีที่แล้ว +72

    എജ്ജാതി പവർഫുൾ ലിറിക്‌സ്... 🔥🔥🔥

    • @arunalakode
      @arunalakode  3 ปีที่แล้ว

      please like share subscribe

  • @shafeeqvk4937
    @shafeeqvk4937 3 ปีที่แล้ว +65

    ഞാൻ മാത്രമാണോ വീണ്ടും വീണ്ടും കേട്ടത് ❤️❤️❤️

    • @arunalakode
      @arunalakode  3 ปีที่แล้ว

      Please like share subscribe 🙏

    • @rajeevansr8170
      @rajeevansr8170 3 ปีที่แล้ว +1

      അല്ല

    • @athulyas444
      @athulyas444 3 ปีที่แล้ว +1

      No

    • @kaalachandran3474
      @kaalachandran3474 3 ปีที่แล้ว +1

      ഞാനും കേൾക്കുന്നുണ്ട് സഖാവേ

    • @arunalakode
      @arunalakode  3 ปีที่แล้ว

      @@kaalachandran3474 🙏

  • @sulaimank4812
    @sulaimank4812 3 ปีที่แล้ว +68

    മുരുകൻ കാട്ടാക്കട.... 👍👍

    • @arunalakode
      @arunalakode  3 ปีที่แล้ว

      Please like share subscribe 🙏

  • @അസുര
    @അസുര 3 ปีที่แล้ว +11

    ഓ.. രോമാഞ്ചം ❤️❤️ മനുഷ്യനാകണം... ഉയർച്ചതാഴ്ചകൾക്കതീതമായ സ്നേഹമേ നിനക്ക് ഞങ്ങൾ പേരിടുന്നതാണ് മാർക്സിസം

    • @arunalakode
      @arunalakode  3 ปีที่แล้ว

      Thank u. Please like share subscribe 🙏

  • @rajendran7819
    @rajendran7819 3 ปีที่แล้ว +65

    അടുത്ത കാലത്തു കേട്ട... ഏറ്റവും അർത്ഥവത്തായ വരികൾ..

    • @arunalakode
      @arunalakode  3 ปีที่แล้ว

      Please like share subscribe 🙏

  • @babumanuvel4867
    @babumanuvel4867 26 วันที่ผ่านมา +3

    അതെല്ലാം... കൊറേ കാലം മുൻപേ.... ഇപ്പോൾ.... എല്ലാം കളഞ്ഞു മുടിച്ചു

  • @krishnakumarmv2007
    @krishnakumarmv2007 3 ปีที่แล้ว +7

    അന്തമായ വിശ്വാസം അത് ഈശ്വനാ യാലും മതമായാലും രാഷ്ടീയമായാലും മനുഷ്യകുലത്തിൻ്റെ നാശത്തിലേ അവസാനിക്കൂ അടിമകളാകാനല്ല മറിച്ച് കൊല്ലും കൊലയും പിടിച്ചുപറിയും പ്രോൽസാഹിപ്പിക്കാനല്ലഈ ഗാനം എന്നോർക്കുന്നത് നന്നായിരിക്കും

  • @ponnujonu4398
    @ponnujonu4398 3 ปีที่แล้ว +33

    Ufff രോമാഞ്ചം 💜

    • @arunalakode
      @arunalakode  3 ปีที่แล้ว

      Please like share comment and subscribe 🙏

  • @sibinvarghese8992
    @sibinvarghese8992 3 ปีที่แล้ว +42

    ഫീൽ പറഞ്ഞറിയിക്കാൻ പറ്റില്ല ഒടുക്കത്തെ വരികൾ

    • @arunalakode
      @arunalakode  3 ปีที่แล้ว

      Please like share subscribe 🙏

    • @arunalakode
      @arunalakode  3 ปีที่แล้ว

      th-cam.com/video/Eqd2PwI3AI4/w-d-xo.html

    • @mrx8051
      @mrx8051 ปีที่แล้ว

      ഷുക്കൂറിനെ സ്വന്തം സഹോദരനായി കണ്ടു കൊണ്ട് ഈ പാട്ട് കേൾക്കണം വല്ലാത്തൊരു feel ആയിരിക്കും

  • @aadhirenjith.7573
    @aadhirenjith.7573 3 ปีที่แล้ว +24

    ഈ assembli ഇലക്ഷൻ സിപിഎം പ്രസ്ഥാനത്തിലെ പുതിയ പിള്ളേർക്ക് പാർട്ടി തത്വങ്ങൾ മനസ്സിലാക്കി കൊടുക്കാൻ ഈ കവിതയ്ക്ക് സാധിച്ചു

    • @arunalakode
      @arunalakode  3 ปีที่แล้ว

      Please like share subscribe 🙏

  • @ayshuscreation5246
    @ayshuscreation5246 3 ปีที่แล้ว +41

    കയ്യിലെ കരിവളകളെക്കാൾ എനിക്കിഷ്ട്ടം എന്റെ ചെങ്കോടിയെയാണ് ❤ ലാൽസലാം സഖാക്കളെ ❤🚩

    • @arunalakode
      @arunalakode  3 ปีที่แล้ว +2

      Please like share subscribe 🙏

  • @Rifaaahh-i5x
    @Rifaaahh-i5x 2 ปีที่แล้ว +3

    ഈ വരികള്‍ എത്ര കേട്ടാലും മതിവരില്ല ❤️ പ്രണയമാണ് എന്നും ചുവപ്പിനൊട് 🔥 ലാൽ സലാം സഖാക്കളെ 💪🏻❤️

    • @arunalakode
      @arunalakode  2 ปีที่แล้ว

      Please like share subscribe 🙏

  • @nayana.s4671
    @nayana.s4671 3 ปีที่แล้ว +10

    എൻ്റെ പ്രസ്ഥാനത്തിൽ എനിക്ക് ഒരു പേരുണ്ട് സഖാവ് അതാണെൻറെ ജാതി അതാണെൻറെ മതം 🚩🚩🚩💖💖

    • @arunalakode
      @arunalakode  3 ปีที่แล้ว +1

      🙏 please like share subscribe 🙏

    • @nayana.s4671
      @nayana.s4671 3 ปีที่แล้ว +2

      @@arunalakode I am your subscriber

    • @arunalakode
      @arunalakode  3 ปีที่แล้ว +1

      @@nayana.s4671 thank u

    • @nayana.s4671
      @nayana.s4671 3 ปีที่แล้ว +1

      @@arunalakode 😁

    • @arunalakode
      @arunalakode  3 ปีที่แล้ว +1

      th-cam.com/video/Eqd2PwI3AI4/w-d-xo.html

  • @sajandm1369
    @sajandm1369 2 ปีที่แล้ว +4

    വരികൾ തരുന്ന രോമാഞ്ചം ♥️♥️♥️♥️🚩🚩🚩🚩🚩🚩🚩🚩

    • @arunalakode
      @arunalakode  2 ปีที่แล้ว

      👍🏻 please like share subscribe 🙏

  • @babu.tbabu.t8021
    @babu.tbabu.t8021 3 ปีที่แล้ว +24

    മാർക്സിസം........ .. ലോകം മറന്നാലും കേരളം മറക്കില്ല മാർക്സിസം ...!

  • @sabipalackal802
    @sabipalackal802 3 ปีที่แล้ว +15

    രോമാഞ്ചിഫിക്കേഷൻ 🚩🚩🚩🚩🚩🚩🚩

    • @arunalakode
      @arunalakode  3 ปีที่แล้ว

      Please like share subscribe 🙏

  • @sureshkumar-tw4sy
    @sureshkumar-tw4sy 6 หลายเดือนก่อน +1

    അതേ നമ്മളെ മനുഷ്യനാക്കൾ,,, അതാണ് മാർക്സിസം

    • @arunalakode
      @arunalakode  6 หลายเดือนก่อน

      Please like share subscribe 🙏

  • @chandranv4523
    @chandranv4523 2 ปีที่แล้ว +2

    supar kavitha👌👌👍

    • @arunalakode
      @arunalakode  2 ปีที่แล้ว

      Please like share subscribe 🙏

  • @farisjuniour502
    @farisjuniour502 2 ปีที่แล้ว +3

    Song adipoli praverthi Theetam

  • @OrmakalePranayikkunnaval
    @OrmakalePranayikkunnaval 3 ปีที่แล้ว +2

    ഞാനുമില്ല നീയുമില്ല നമ്മളാകണം..
    നമുക്കു നമ്മളെ പകുത്തു പങ്കുവെക്കണം... 😍😍😍
    പിന്നെങ്ങനെ സഖാവ് ആവാതിരിക്കും ഞാൻ... 🥰😍😍
    ഫീലിംഗ് രോമാഞ്ജി ഫിക്കേഷൻ 🤩🤩🤩🤩

  • @rizarahmancp8090
    @rizarahmancp8090 3 ปีที่แล้ว +11

    Ayudham edukkatha manushyaraakanam ❤️

    • @arunalakode
      @arunalakode  3 ปีที่แล้ว +1

      Please like share subscribe 🙏

  • @sreekumarsasthamcotta1349
    @sreekumarsasthamcotta1349 2 ปีที่แล้ว +3

    എത്ര കേട്ടാലും മതിവരാത്ത വരികൾ ലാൽസലാം 🌹

    • @arunalakode
      @arunalakode  2 ปีที่แล้ว

      Like share subscribe 🙏

  • @radhikashiju7021
    @radhikashiju7021 ปีที่แล้ว +1

    🚩🔥💪 അതെ മനുഷ്യനാവണം.

  • @sarifn
    @sarifn 3 ปีที่แล้ว +7

    മനുഷ്യസ്നേഹമേ.... മനുഷ്യസ്നേഹമേ....
    നിനക്ക് ഞങ്ങൾ പേരിടുന്നതാണ് മാർക്സിസം...

    • @arunalakode
      @arunalakode  3 ปีที่แล้ว

      Please like share subscribe 🙏

  • @prasulmorath3734
    @prasulmorath3734 3 ปีที่แล้ว +3

    മാറ്റമെന്ന.. മാറ്റമേ... നേർവഴിക്കു മാറണം
    മാറി മാറി നാം മനുഷ്യർ ഒന്നുപോലെയാവണം...

    • @arunalakode
      @arunalakode  3 ปีที่แล้ว

      Please like share subscribe 🙏

  • @nikhilindia34
    @nikhilindia34 3 ปีที่แล้ว +6

    Good lyrics...👌

  • @ansilaali3356
    @ansilaali3356 3 ปีที่แล้ว +1

    Chuvappinod ennum adangatha prenayam ann ❤️ jeevanulla kalatholam koodi ath chuvapinne pidikku ❤️

  • @Monster-1884
    @Monster-1884 6 หลายเดือนก่อน +1

    ❤️❤️❤️💪💪💪

    • @arunalakode
      @arunalakode  6 หลายเดือนก่อน

      Please like share subscribe 🙏

  • @jinisuresh3961
    @jinisuresh3961 3 ปีที่แล้ว +8

    The lines of this poem tell us what communism is .....🚩🚩🚩❤️❤️

  • @mathew42able
    @mathew42able 2 ปีที่แล้ว +1

    ഈ കവിത കേട്ടാൽ പിന്നെ കഞ്ചാവ് വേണ്ട.

    • @arunalakode
      @arunalakode  2 ปีที่แล้ว

      🤭😀 please like share subscribe

  • @sujithakv2368
    @sujithakv2368 3 ปีที่แล้ว +8

    സൂപർ,

  • @MahEsh-jq5ev
    @MahEsh-jq5ev 2 ปีที่แล้ว +4

    പ്രണയം ആണ് ചുവപ്പിനോട്. ബഹുമാനം ആണ് sakakalod ആഗ്രഹം ആണ് ചെങ്കൊടി കൈയിൽ പാറിക്കാൻ മരിക്കണം ഒരു സഖാവ് ആയി നല്ലൊരു മനുഷ്യൻ ആയി. 🚩🚩🚩🚩💪

    • @arunalakode
      @arunalakode  2 ปีที่แล้ว

      Please like share subscribe 🙏

  • @mohammededakkulam4181
    @mohammededakkulam4181 3 ปีที่แล้ว +8

    ഞാൻ എന്നും കാമുനഇസടി പാർട്ടി 💕♥️🚩

    • @arunalakode
      @arunalakode  3 ปีที่แล้ว

      Please like share subscribe 🙏

    • @arunalakode
      @arunalakode  3 ปีที่แล้ว

      th-cam.com/video/Eqd2PwI3AI4/w-d-xo.html

  • @Mano-el3vr
    @Mano-el3vr 3 ปีที่แล้ว +11

    ഒരു മതത്തിലും ദൈവങ്ങളിലും വിശ്വസിക്കാത്തവർ ഉണ്ടോ ഇവിടെ

  • @world7400
    @world7400 ปีที่แล้ว +2

    തോക്കുകില്ല തോറ്റുവെങ്കില്ലല്ല മാർക്സിസം.... 🥰❤🥰❤

  • @sweetdreams728
    @sweetdreams728 3 ปีที่แล้ว +13

    Lal salam.

  • @chilankachilu6664
    @chilankachilu6664 3 ปีที่แล้ว +20

    ലാൽസലാം ✊️

    • @arunalakode
      @arunalakode  3 ปีที่แล้ว

      Please like share subscribe 👍

    • @rasheedtrithala5062
      @rasheedtrithala5062 2 ปีที่แล้ว

      വ അലൈക്കുമുസ്സലാം😁

  • @goldmedalindia6176
    @goldmedalindia6176 3 ปีที่แล้ว +2

    Super👍

    • @arunalakode
      @arunalakode  3 ปีที่แล้ว

      Please like share subscribe 🙏

  • @anithajoy3123
    @anithajoy3123 3 ปีที่แล้ว +10

    Lal Salam❤️🚩

    • @arunalakode
      @arunalakode  3 ปีที่แล้ว

      Please like share subscribe 🙏

    • @arunalakode
      @arunalakode  3 ปีที่แล้ว

      th-cam.com/video/Eqd2PwI3AI4/w-d-xo.html

  • @shamseervm1249
    @shamseervm1249 2 ปีที่แล้ว +3

    കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ nu മുരുകൻ കാട്ടാക്കടയുടെ ഉപദേശം, മനുഷ്യനാകണം...
    മനുഷ്യത്വം ഇല്ലെല്ലോ...

  • @cibaanil9200
    @cibaanil9200 3 ปีที่แล้ว +11

    Lal salam 👍👍👍🙏

    • @arunalakode
      @arunalakode  3 ปีที่แล้ว

      👍

    • @arunalakode
      @arunalakode  3 ปีที่แล้ว

      th-cam.com/video/irRmgCW7rXo/w-d-xo.html

  • @jayat.k1634
    @jayat.k1634 3 ปีที่แล้ว +3

    എത്ര കേട്ടാലും മതിവരില്ല

    • @arunalakode
      @arunalakode  3 ปีที่แล้ว

      please like share subscribe

  • @musicflow_dance
    @musicflow_dance 3 ปีที่แล้ว +5

    പൊളി

    • @arunalakode
      @arunalakode  3 ปีที่แล้ว

      Please like share subscribe 🙏

    • @Yathrasafalam
      @Yathrasafalam 3 ปีที่แล้ว +1

      മാക്സിസം

    • @arunalakode
      @arunalakode  3 ปีที่แล้ว

      @@Yathrasafalam please like share subscribe 🙏

  • @anilchery4413
    @anilchery4413 3 ปีที่แล้ว +3

    Super sir

    • @arunalakode
      @arunalakode  3 ปีที่แล้ว

      Please like share subscribe 🙏

  • @rasheedtrithala5062
    @rasheedtrithala5062 2 ปีที่แล้ว +2

    സ്വയം ട്രോളിയതാണോ...എന്നൊരു സംശയം ഈ പാട്ട് കേട്ടപ്പോ😁😁

    • @radhikashiju7021
      @radhikashiju7021 ปีที่แล้ว

      😂😂😂 ബുദ്ധിക്ക് സ്ഥിരതയില്ലാത്തവർക്ക് അങ്ങനെയും തോന്നാം 🔥💪

    • @rasheedtrithala5062
      @rasheedtrithala5062 ปีที่แล้ว

      @@radhikashiju7021 ഹ..ഹ..ഭയങ്കര ബുദ്ധിയാണല്ലോ...ഇങ്ങൾക്ക്😁
      Tp യെ വെട്ടിയത് ഈ..പറഞ്ഞ മനുഷ്യനായത് കൊണ്ടാണോ...
      അവിടന്ന് അങ്ങോട്ട് 100 കണക്കിന് പേര് നടുറോട്ടിലും,വീട്ടിൽ കയറിയും വെട്ടി കൊന്ന...കോളേജിൽ സുഹൃത്തുക്കൾ സംസാരിച്ചിരുന്നപ്പോൾ അവിടെ സദാചാര പൊലീസായ ഈ..കമ്മികൾ തന്നെ പാടേണ്ട..പാട്ടാണ്
      ആ...ഇനിയും ഉറക്കെ പാടൂ...മനുഷ്യനാകണം
      മനുഷ്യനാകണം😁🙏

  • @threadlovercreations7376
    @threadlovercreations7376 3 ปีที่แล้ว +10

    ലാൽ സലാം.

  • @assispulimchottil580
    @assispulimchottil580 2 ปีที่แล้ว +1

    ജൂൺ 5 2022 കേൾക്കുന്നവർ ഉണ്ടോ ,???

  • @akhilr1368
    @akhilr1368 3 ปีที่แล้ว +2

    Super lyrics 😍

  • @ashaka5119
    @ashaka5119 2 ปีที่แล้ว +2

    ❤❤😍😍👍👍🌹🌹

    • @arunalakode
      @arunalakode  2 ปีที่แล้ว

      Please like share subscribe 🙏

  • @sibimkd1086
    @sibimkd1086 หลายเดือนก่อน +1

    ❤️🥰❤️❤️❤️

  • @sebeelsebi9202
    @sebeelsebi9202 9 หลายเดือนก่อน +1

    ലാൽസലാം സഖാക്കളെ 🚩🚩🔥🔥

    • @arunalakode
      @arunalakode  9 หลายเดือนก่อน

      Please like share subscribe 🙏

  • @kanakarajkanakan1247
    @kanakarajkanakan1247 3 ปีที่แล้ว +2

    ഏററവം മനോഹരവരികൾ

    • @arunalakode
      @arunalakode  3 ปีที่แล้ว

      Please like share subscribe 🙏

  • @azeezthayyullathil901
    @azeezthayyullathil901 3 ปีที่แล้ว +4

    Tholkkukilla marksisam lalsalamsaghakkale❤️❤️💪💪❤️💪

  • @basheerdawa
    @basheerdawa 3 ปีที่แล้ว +3

    വരികളിൽ മനുഷ്യത്വം ഉണ്ട്, പക്ഷെ കേട്ടപ്പോൾ ഈ കവിത കേട്ടപ്പോൾ മാർക്സിസത്തിന്റെ 1932 ലേ ഉക്രയിലെ ഹോളോകോസ്റ്റ് കുരതകളെ ഓര്മവന്നുപോയി ....!!!!

  • @arthanachandran1333
    @arthanachandran1333 2 ปีที่แล้ว +2

    Ethra kettalum mathivarilla 🚩

    • @arunalakode
      @arunalakode  2 ปีที่แล้ว

      Like share subscribe 🙏

  • @beautyofmylife6366
    @beautyofmylife6366 3 ปีที่แล้ว +6

    Lalsalam. Njanum oru communist ❤❤🚩

    • @arunalakode
      @arunalakode  3 ปีที่แล้ว +1

      Please like share subscribe 🙏

  • @thanfeez369
    @thanfeez369 3 ปีที่แล้ว +8

    🔥

    • @arunalakode
      @arunalakode  3 ปีที่แล้ว

      Please like share subscribe..🙏

  • @gourysdreamworld7378
    @gourysdreamworld7378 3 ปีที่แล้ว +1

    Outstanding.

    • @arunalakode
      @arunalakode  3 ปีที่แล้ว

      Please like share subscribe 🙏

  • @faisalibrahim5933
    @faisalibrahim5933 ปีที่แล้ว +1

    ലാൽ സലാം 🚩🚩

  • @kalliolli6514
    @kalliolli6514 ปีที่แล้ว +1

    വിപ്ലവാഭിവാദ്യങ്ങൾ

    • @arunalakode
      @arunalakode  ปีที่แล้ว

      Please like share subscribe 🙏

  • @ajithkumarvs8336
    @ajithkumarvs8336 3 ปีที่แล้ว +11

    ലാൽസലാം

  • @hscreations5658
    @hscreations5658 3 ปีที่แล้ว +7

    😭😭😭😭😭😭😭🌹🌹🌹🌹

    • @arunalakode
      @arunalakode  3 ปีที่แล้ว +1

      please like share subscribe..

  • @indulekha451
    @indulekha451 2 ปีที่แล้ว +1

    എനിക്ക് പാടണം

    • @arunalakode
      @arunalakode  2 ปีที่แล้ว

      👍🏻. Please like share subscribe 🙏

  • @sujisg4450
    @sujisg4450 3 ปีที่แล้ว +2

    മാമുഷ്യനാകണം സഖാവേ

  • @unnikrishnankrishnan6419
    @unnikrishnankrishnan6419 3 ปีที่แล้ว

    വർഗീയതയുടെ മുഹമുടി വർഗീയസംവരണം ആണ് വർഗീയത

  • @AdnanAdhi-r4m
    @AdnanAdhi-r4m ปีที่แล้ว +1

    ❤❤❤❤❤❤❤❤

    • @arunalakode
      @arunalakode  ปีที่แล้ว

      please like share subscribe 🙏

  • @sidhuvlogutube1815
    @sidhuvlogutube1815 3 ปีที่แล้ว +14

    ❤️🚩🚩💪 ലാൽസലാം ❤️💪

    • @arunalakode
      @arunalakode  3 ปีที่แล้ว +1

      👍

    • @arunalakode
      @arunalakode  3 ปีที่แล้ว

      th-cam.com/video/irRmgCW7rXo/w-d-xo.html

  • @shafeequesha4034
    @shafeequesha4034 3 ปีที่แล้ว +7

    👍

  • @haripkmullool464
    @haripkmullool464 ปีที่แล้ว +1

    Karaoke ഉണ്ടോ

  • @nidheeshvenjaramoodu8097
    @nidheeshvenjaramoodu8097 3 ปีที่แล้ว +4

    മാർക്സിസം ❤️🚩

    • @arunalakode
      @arunalakode  3 ปีที่แล้ว

      Please like share subscribe 🙏

  • @rajeshok4815
    @rajeshok4815 3 ปีที่แล้ว +1

    സുപ്പർ

    • @arunalakode
      @arunalakode  3 ปีที่แล้ว

      Please like share subscribe 🙏

  • @achuzzzzzz8138
    @achuzzzzzz8138 3 ปีที่แล้ว +5

    ലാൽസലാം 🚩🚩🚩

    • @arunalakode
      @arunalakode  3 ปีที่แล้ว

      Please like share subscribe 🙏

  • @jessybenny929
    @jessybenny929 6 หลายเดือนก่อน +1

    ഈ വരികളിൽ എഴുതിയത് പോലെ ഉള്ള മാർക്സിസം എന്നുണ്ടാകും

    • @arunalakode
      @arunalakode  6 หลายเดือนก่อน

      Epo varum ennariyila... Channel onnu subscribe cheythu... Sahayikane

  • @klb___komban___yt
    @klb___komban___yt 2 ปีที่แล้ว +2

    ലാൽസലാം 🤗✨️

  • @bijukumar5570
    @bijukumar5570 2 ปีที่แล้ว +2

    🥰🥰🥰😍😍💗💗💗❤❤❤❤❤

  • @rajeeshmelanchery8357
    @rajeeshmelanchery8357 2 ปีที่แล้ว +1

    🙏🙏

    • @arunalakode
      @arunalakode  2 ปีที่แล้ว

      Please like share subscribe 🙏

  • @nisamkenzy2605
    @nisamkenzy2605 3 ปีที่แล้ว +4

    🔥❤️

  • @demigodalpha381
    @demigodalpha381 3 ปีที่แล้ว +2

    🔥🔥MARXSIM🔥🔥

  • @niyas1419
    @niyas1419 2 ปีที่แล้ว +1

    😍

    • @arunalakode
      @arunalakode  2 ปีที่แล้ว

      Like share subscribe 🙏

  • @shyamkumarmdtshyamkumarmdt2328
    @shyamkumarmdtshyamkumarmdt2328 3 ปีที่แล้ว +5

    ❤️

    • @arunalakode
      @arunalakode  3 ปีที่แล้ว

      Please like share subscribe 🙏

  • @abhinavvinod3813
    @abhinavvinod3813 3 ปีที่แล้ว +2

    Good song

  • @sanoof7480
    @sanoof7480 3 ปีที่แล้ว +2

    💓💓💓🚩🚩👍👍

    • @arunalakode
      @arunalakode  3 ปีที่แล้ว

      Please like share subscribe 🙏

  • @dhaneshdamodaran397
    @dhaneshdamodaran397 3 ปีที่แล้ว +2

    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @arunalakode
      @arunalakode  3 ปีที่แล้ว

      Please like share subscribe 🙏

    • @arunalakode
      @arunalakode  3 ปีที่แล้ว

      th-cam.com/video/Eqd2PwI3AI4/w-d-xo.html

  • @rasheedtrithala5062
    @rasheedtrithala5062 ปีที่แล้ว +1

    ഈ..പാട്ടെഴുതിയ ആൾക്ക് മനസ്സിൽ ഇപ്പൊ ഒരു കുറ്റബോധം തോന്നുന്നുണ്ടാവും😁

  • @arsheaven...2625
    @arsheaven...2625 2 ปีที่แล้ว +1

    Sakhav enn ariyappedaanaanu enikkishttam 🚩🚩🚩🚩❤❤❤❤

  • @jomonvlawrance1642
    @jomonvlawrance1642 3 ปีที่แล้ว +5

    മെൻഷൻ : കോടിയേരി മക്കൾ, vs പുത്രൻ, ജലിൽ, റഹിം, etc
    NB : oru കമ്മ്യൂണിസ്റ്കാരന്റെ രോദനം

  • @noushahamza16
    @noushahamza16 3 ปีที่แล้ว +1

    😘😘😘😍😍❤🌹🌹🌹

    • @arunalakode
      @arunalakode  3 ปีที่แล้ว

      Please like share subscribe 🙏

  • @sreepadmamDiaries
    @sreepadmamDiaries 2 ปีที่แล้ว +2

    😍😍😍😍😍🚩🚩🚩🚩🚩🚩🚩🚩

  • @Hari-gu6kx
    @Hari-gu6kx 3 ปีที่แล้ว +1

    💪💪💪

  • @sajeelanizam6655
    @sajeelanizam6655 3 ปีที่แล้ว +2

    Lal salam

  • @renoyabraham4781
    @renoyabraham4781 3 ปีที่แล้ว +1

    ❤🙏🙏❤️❤️

    • @arunalakode
      @arunalakode  3 ปีที่แล้ว

      Please like share subscribe 🙏

  • @IND315
    @IND315 3 ปีที่แล้ว +6

    Lalsalam

  • @pubggirl8339
    @pubggirl8339 3 ปีที่แล้ว +3

    Ithinte keroake cheyyumo