ബോധത്തിന്‍റെ ജീവശാസ്ത്രവിശദീകരണം . Consciousness - A Biological Explanation - Dr C Viswanathan

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024

ความคิดเห็น • 136

  • @mathsipe
    @mathsipe 7 ปีที่แล้ว +19

    ഇത്ര ഗഹനമായ കാര്യങ്ങൾ ഇത്ര ലളിതമായി രസകരമായി അവതരിപ്പിക്കുന്ന അങ്ങയുടെ ശ്രമത്തിനു ഒരുപാട് നന്ദി.

  • @deepakpavatta
    @deepakpavatta 7 ปีที่แล้ว +9

    ബോധത്തിന്‍റെ അനന്തസാധ്യതകളിലേക്ക് ബോധത്തിലൂടെ മാത്രമേ കടന്നു ചെല്ലാന്‍ സാധിക്കൂ എന്ന കേവല യുക്തിഉപയോഗിക്കൂ
    ബോധത്തെ ധ്യാനത്തിലൂടെയോ ടെസ്റ്റ്യൂബിലൂടെയോ പരീക്ഷിക്കട്ടെ ഏതുവിധേനയും കണ്ടെത്തട്ടെ. അവരങ്ങനെ പറഞ്ഞു ഇവരിങ്ങനെ പറഞ്ഞൂ എന്ന് പറഞ്ഞ് നടക്കുന്നതുകൊണ്ട് എന്ത് പ്രയോജനം. എന്തായാലും ഇദ്ദേഹത്തിലെ ബോധത്തിന്‍റെ യാഥാര്‍ത്ഥ്യം പുസ്തകങ്ങളിലൂടെയും മറ്റുളളവന്‍റെ അഭിപ്രായങ്ങളിലൂടെയുമല്ലാതെ ഇദ്ദേഹത്തിന് എന്നെങ്കിലും അനുഭവിക്കാന്‍ സാധിച്ചാല്‍ പിന്നീട് ഇദ്ദേഹം പറയുന്നത് ഇദ്ദേഹത്തിന്‍റെ കൂട്ടാളികള്‍ തന്നെ വിശ്വസിച്ചെന്ന് വരില്ല.

  • @jkpoorathil
    @jkpoorathil 7 ปีที่แล้ว +4

    Excellent speech !!

  • @sathian111
    @sathian111 7 ปีที่แล้ว +3

    nice speech..changing the whole ideas about awareness..and self.

  • @uk2727
    @uk2727 4 ปีที่แล้ว +3

    "പ്രപഞ്ചത്തിൽ സ്വയം ഉണ്ട് എന്ന് അനുഭവിക്കുകയും മറ്റെല്ലാത്തിന്റെയും ഉണ്മ അനുഭവിക്കുകയും ചെയ്യുന്നത് ബോധമാണ്." പ്രജ്ഞാനം ബ്രഹ്മ: ബോധമാണ് ബ്രഹ്മം. ഈ ബോധം പ്രപഞ്ചത്തിന്റെ പരമകാരണമാണെന്നുള്ളതിന് യുക്തിയെന്താണ്? വളരെ ലളിതമായ യുക്തി. അന്വയവ്യതിരേകയുക്തി. ബോധമുണ്ടോ പ്രപഞ്ചമുണ്ട്; ഇതാണ് അന്വയയുക്തി. ബോധമില്ലേ പ്രപഞ്ചമില്ല; ഇതാണ് വ്യതിരേകയുക്തി. അത് കൊണ്ട് പ്രപഞ്ചമായി കാണപ്പെടുന്നതെല്ലാം ബോധം തന്നെ."
    15:33 Donald Hoffman and David Chalmers are quite in line with what Yogavasishta says, that everything is consciousness. Universe is made of the stuff called 'consciousness'. Compare this with an article named 'Does the universe exist if we're not looking?' that appeared in Discover Magazine on June 1, 2002.

  • @indianzoom4432
    @indianzoom4432 5 ปีที่แล้ว +1

    Always you are inspiring me and showering heavy rains of wisdom on us

  • @sajeeshg6179
    @sajeeshg6179 7 ปีที่แล้ว +3

    as usual super speech.supracortical..

  • @srsstalinraj
    @srsstalinraj 7 ปีที่แล้ว +3

    very nice speech

  • @thoughtvibesz
    @thoughtvibesz 7 ปีที่แล้ว +8

    ബോധം എന്നത് സർവ വ്യഭി ആണെന്നും പ്രപഞ്ചം ബോധമാണെന്നും ഉള്ള വിഢിത്തം തെറ്റാണെന്നു മനസിലാക്കിത്തന്നതിനു നന്ദി

    • @sreejithm6741
      @sreejithm6741 7 ปีที่แล้ว +3

      Please don't Misunderstand Justin Sir,
      The "Consciousness" that he is talking about is only pure biological one, But there are certain another dimensions of it. surely, there is a thing called "Universal consciousness' but it is not biological. To understand that, we should be first able to know a clear idea of quantum mechanics and all.
      Real enlightened people(Not fake) know what it is(Not intellectually). But common people like us, can't be able to know what it is, because our logical tool, science is not capable of measuring it. I'm not against science, it is only because of science and technology, that I am replying to ur comment.
      Remember science is only a "Logical tool", and not a multi task tool....
      Also remember in daily life, we only need to use that logical tool,and it is a great gift.

    • @thoughtvibesz
      @thoughtvibesz 7 ปีที่แล้ว +2

      Sreejith M Nonsence ബോധം തലച്ചോറില്നിന്നല്ലാതെ വരുന്നില്ല ഉണ്ടെന്നു തെളിവുകളുമില്ല see the vedio

    • @sreejithm6741
      @sreejithm6741 7 ปีที่แล้ว

      Justin sir,Pls watch this, And don't watch with a pre determined mind..
      www.mojvideo.com/video-plants-can-speak-water-has-memory-the-universe-is-conscious-scientific-proof/ca71dd7122c76a83687b#

    • @thoughtvibesz
      @thoughtvibesz 7 ปีที่แล้ว +3

      Sreejith M കട്ട കോമേഡിയാണല്ലോ സയന്സും മുത്തശ്ശിക്കഥകളും ചേർത്ത് ഒരു മ്യാരക തള്ളയിപ്പോയി

    • @sreejithm6741
      @sreejithm6741 7 ปีที่แล้ว +3

      See these things are very complicated things, and still on various research phases. As like Deepak Chopra says, only if we are ready to upgrade our science, then only we can discuss these topics effectively. Pls dont never think that Dr. C. Viswanathan's words are final words and ultimate...
      Today Science and technology is helping us to know and experiment a lot of things. Pls dont be a narrow minded person, we should be up to date our knowledge and views depending on current advanced researches that are happening in different parts of world.

  • @Riderjonjo
    @Riderjonjo 8 หลายเดือนก่อน

    Everything is information in its basic structure including universe.

  • @dominicsavioribera8426
    @dominicsavioribera8426 7 ปีที่แล้ว +2

    മർമ്മപ്രധാനമായ ഒട്ടേറെ ഘടകങ്ങൾ താങ്കൾ വിട്ടുപോകുന്നതായി അനുഭവപ്പെടുന്നു.

  • @dominicsavioribera8426
    @dominicsavioribera8426 7 ปีที่แล้ว +5

    സർ, ബോധം തന്നെയാണ്, കുറഞ്ഞ പക്ഷം 'എന്നെ' സംബന്ധിച്ചിടത്തോളം (അപ്പോ 'ഞാൻ'(ബോധം ?) എന്താണ്?), എല്ലാത്തിനും ആധാരം. 'ഞാൻ' മനസ്സിലാക്കുന്നത്, എല്ലാം എന്നിൽ തുടങ്ങി എന്നിൽ തീരുകയാണ്. ഈ വാദം C. രവിചന്ദ്രൻ സാറും ഇപ്പോൾ താങ്കളും തള്ളിക്കളയുന്നു. പക്ഷേ, എന്തുചെയ്യാനാ, എന്റെ 'വൈയക്തികാനുഭവം' (വൈയക്തികാനുഭവം ശാസ്ത്രീയ തെളിവല്ല എന്ന് നിങ്ങൾ പറയുമെങ്കിലും) ഇങ്ങനെയാണ്! എനിക്ക് വേദനിക്കുന്നുവെന്ന്, വിശക്കുന്നുവെന്ന്, സുഖമനുഭവപ്പെടുന്നെന്ന് എനിക്ക് ബോധ്യപ്പെടുത്താനാവുന്ന ഒരേയൊരാൾ ഞാൻ മാത്രമാണ്; മറ്റുള്ളവരെ പക്ഷേ വിശ്വസിപ്പിക്കാൻ മാത്രമേ കഴിയുകയുള്ളൂ!

  • @sureshputhanveettil7137
    @sureshputhanveettil7137 9 หลายเดือนก่อน

    I have seen many of the comments. I want to add one thing. The word consciousness has to be defined well. We are aware of the world outside as well as of our thoughts. So, there are three things. Outside world of matter, thought and awareness.

  • @madhulalitha6479
    @madhulalitha6479 2 ปีที่แล้ว

    Very interesting class but i want more and more clear picture about awaremess atention and all other subjects thankyou verymuch

  • @sreejithm6741
    @sreejithm6741 7 ปีที่แล้ว +6

    Sir,
    How can u compare 2 things, where one is subjective and other is non-subjective?
    In video, u compared consciousness with a squirrel!!!
    Otherwise u could compare consciousness with Squirrel's consciousness..

    • @Akhirulez
      @Akhirulez 2 ปีที่แล้ว

      Its an analogy

  • @rafikuwait7679
    @rafikuwait7679 7 ปีที่แล้ว

    Congratulations. .
    "Bakshanam theere
    kazhikkan pattiyilla"
    ok. veendum shramikkam.

  • @thoughtvibesz
    @thoughtvibesz 7 ปีที่แล้ว +2

    Good

  • @Lifelong-student3
    @Lifelong-student3 3 ปีที่แล้ว +1

    വിശ്വനാഥൻ sir 👌👌

  • @sreekumar4
    @sreekumar4 6 ปีที่แล้ว +4

    അപ്പൊ എന്റെ ബോധത്തിൽ ഉരുത്തിരിഞ്ഞ ചോദ്യം ഇതാണ്..... ബോധത്തിന് ബോധം ഉപാധിയായി എത്രത്തോളം സ്വയം അറിയാൻ (ബോധിക്കാൻ) സാധിക്കും ???? എന്താണ് ബോധത്തിന്റെ പരിമിതി ????

    • @gauthambmadhav3856
      @gauthambmadhav3856 4 ปีที่แล้ว

      origin of consciousness anu consciousnessinte parudhi

    • @bobbyd1063
      @bobbyd1063 3 ปีที่แล้ว

      ബോധം ഉള്ളവർ അങ്ങനെ ചോദിക്കില്ല.

    • @sreekumar4
      @sreekumar4 3 ปีที่แล้ว

      @@bobbyd1063 ഉവ്വോ ? ശരി എന്നാ ..ബൈ !

  • @senk2352
    @senk2352 6 ปีที่แล้ว +2

    The conclusion of the book " Consciousness -- How Matter Becomes Imagination " ( Gerald M Edelman and Giulio Tononi ) goes like this:
    "Since consciousness has social, cultural and historical sides to it, it will elude a final understanding" ( near words ).

  • @DIGIL.
    @DIGIL. 6 ปีที่แล้ว

    Read Graziano's 'consciousness and the social brain' after seeing your presentation. Nice work.

    • @viswanc
      @viswanc 6 ปีที่แล้ว +1

      DIJIL VINOY Great !

  • @anuvind4323
    @anuvind4323 4 ปีที่แล้ว +1

    What is the need of implementing such an "information"on brain by evolution?

  • @aravindpakaravoor
    @aravindpakaravoor 7 ปีที่แล้ว

    I respect you sir!

  • @tnsanathanakurupponkunnam6141
    @tnsanathanakurupponkunnam6141 2 ปีที่แล้ว

    ബോധം (consciousness) എന്നത് ജീവൻ എന്നതിന്റെ ഒരു അടിസ്ഥാന ഗുണം ( quality) ആണ് . ഭൂമിയിൽ ജീവന്റെ ഓരോ സെല്ലിലും ഇത് അതിഘുവായ അവസ്തയിൽ ഉൾക്കൊള്ളുന്നുണ്ട് , ഒരു വൈദുതി കമ്പി ക്ക് ചുറ്റം ഒരു ഇല: ഫീൽഡ് ഉള്ളതുപോലെ .
    എല്ലാ അവയവ വ്യവസ്ഥകൾക്കും അതാത് തലത്തിലുള്ള consciousnes ഉണ്ട് . തലച്ചോറിൽ മാത്രമാണ് ബോധം ഏറ്റവും വലിയ ഒരു സംഘാതമായി നിലനിൽക്കുന്നുള്ളു. ഒരു കോയിലിൽ വൈദ്യുതി എന്ന പോലെ . ബോധം എന്നത് , ബുദ്ധി എന്ന തൊക്കെ പോലെ ഒരു സംഘാതമായിട്ടുള്ള ബയോ കെമിക്കൽ ഊർജപ്രക്രിയയാണ്. മനുഷ്യനിൽ ഇതിന്റെ വികാസത്തിന് ഒരു വികാസപരിണാമ ചരിത്രമുണ്ട്.
    ഭൂമിയിൽ എല്ലാ ജീവികൾക്കും അതാത് തലത്തിലും രീതിയിലുമുള ബോധാവസ്ഥകളുണ്ട്. ഇതിന്റെ പരിമിതികൾ പണ്ടേ ആർജിച്ചു കഴിഞ്ഞിട്ടുള്ളതാണ്. എന്നാൽ മനുഷ്യന് വികാസം എന്നത് അനന്തം (unlimited): ആണ് .
    നിരീക്ഷണ ബുദ്ധി, അന്വേഷണ ബുബി, നിഗമനം, വിവേചന ബുദ്ധി ഇവ ബോധത്തിലൂടെ (cross ചെയ്യുമ്പോൾ )വർത്തിക്കുമ്പോൾ ബോദ്ധ്യം എന്നത് സംഭവിക്കുന്നു :
    ബോധം എന്നത് ഇത്ര കാര്യക്ഷമമായിട്ടുള്ളത് മനുഷ്യന്റെ തലച്ചോറിൽ അല്ലാതെ പ്രപഞ്ചത്തിൽ മറ്റൊരു രീതിയിലും കാലത്തും - ഇല്ല.
    പ്രപഞ്ചം അതിനെത്തെന്ന സ്വയം തിരിഞ്ഞ് അറിയാനുള്ള ഉപാധി!!!

  • @irshadelettil007
    @irshadelettil007 7 ปีที่แล้ว +1

    Consciousness is part of an internal loop running inside the brain, which will pick matters based by priority of the subject, ie some times we are thinking the same thing when we are involved in it,
    some times new things come to consciousness when we see some thing and then brain picks old memories of than particular object then place it in the loop
    How this loop runs?
    By electical current and switches, anyone who has studies working of computer knows by using electrones and gates you can create any kind of logic, but our brain uses dynamically changing switches compared to fixed circuits on computers
    Why we are feeling that we are thinking?
    The blood vessals muscles and nerves will contract and expand based on the matter we are thinking creating a feeling of our thought.

    • @muddyroad7370
      @muddyroad7370 4 ปีที่แล้ว

      "" nerves contract and expand to create a feeling"" but this feeling cannot be quantified and will never be... science is also noway near the deduction of consciousness

  • @vaishakh7737
    @vaishakh7737 4 ปีที่แล้ว

    IIT ne puchhichath kemam thanne. Logical Fallacy kalude oru sammelanam thanne ayirunnu adyathe aa 20 minute..
    Anyway, his presentations are a great example of what Cherrypicking is. Can indeed be used to teach somebody on logical fallacies.

  • @user-vt7hz9ud1o
    @user-vt7hz9ud1o 5 ปีที่แล้ว +1

    Powli

  • @madhulalitha6479
    @madhulalitha6479 ปีที่แล้ว

    Who experiences the awareness .i am suffering from back pain .who,.i am reading .but i cant say i am sleeping. While i am sleeping i have no conciousness.if i can make a brain like instrument ,can it feel ego or ,i,feel.i believe all such problems are remain problems.for clearing this doubt our knowledge in nurology must increase up to a great extent.

  • @sarath3827
    @sarath3827 3 ปีที่แล้ว +1

    ബോധം ഇല്ല എന്നു പറയുകയാണെങ്കിൽ ലോകവും ഇല്ല എന്ന് പറയേണ്ടി വരും. കാരണം ബോധത്തിൽ മാത്രമാണ് ലോകം പ്രകടമാകുന്നത്.

  • @memories4368
    @memories4368 10 หลายเดือนก่อน

    Music is intolerable while using headphone

  • @priyeshkv33
    @priyeshkv33 7 ปีที่แล้ว +3

    nice Speach

  • @deepakpavatta
    @deepakpavatta 7 ปีที่แล้ว +3

    ഇവിടെ ഫൈ എന്ന് പറയുന്ന ഒരു മാനം ഉപയോഗിച്ചുകൊണ്ട് ബോധത്തെ അളക്കുന്ന കാര്യം വിശദീകരിച്ച് അത് പുരാതനമായ ധാരണയുടെ ശാസ്ത്രീയ രൂപം മാത്രമാണെന്ന് കേവലവല്‍ക്കരിച്ച് പറഞ്ഞ ശേഷം അപ്പോള്‍ അത് നമുക്ക് തളളിക്കളയാമെന്നും അതിലേക്ക് വിശദമായി പോകേണ്ടതില്ല എന്നും പറയുന്നതെന്തുകൊണ്ടെന്ന് മനസ്സിലായില്ല. പുരാതനത്തോടുളള അകാരണമായ വിരോധംകൊണ്ടോ? അതോ പുരാതനം വന്നാല്‍ ആധുനികം കുപ്പയില്‍ കിടക്കേണ്ടി വരുമെന്ന മിഥ്യാഭീതികൊണ്ടോ?
    Even if the ancient spiritual wisdom join hands with modern science, then why we show shyness to walk and chat together with both of them?

    • @jaikc7840
      @jaikc7840 4 ปีที่แล้ว

      I understood that, because it does not have a scientific base (but only based on an age old belief). Unless it propose a scientific base that can be discussed so.

    • @c.k2790
      @c.k2790 4 ปีที่แล้ว

      Old is not gold in science

  • @abpt7647
    @abpt7647 4 ปีที่แล้ว

    If information is neither matter nor energy then it is what??

  • @anushc7471
    @anushc7471 5 ปีที่แล้ว

    Salute

  • @natureart2575
    @natureart2575 ปีที่แล้ว

    മനുഷ്യന് ആദ്യമായി സൈക്കൾ ചവിട്ടുമ്പോൾ എന്താണ് അവന്റെ ബോധത്തിൽ സംഭവിക്കുന്ന പരിവർത്തനം എന്ന് നാം വിശകലനം ചെയ്താൽ സമഗ്ര ബോധത്തെയും , ശ്രദ്ധയെയും കുറിച്ചുള്ള അടിസ്ഥാനപരമായ ചില സത്യങ്ങൾ മനസിലാക്കാൻ കഴിയും. നമ്മിൽ സൈക്കൾ ചവിട്ടാൻ കഴിയുന്നവരായിരിക്കും ദൂരിപക്ഷവും . എനിക്കോർമ്മയുണ്ടു് ആ ദിവസങ്ങൾ . കൂട്ടുകാരൻ എനിക്ക് മുമ്പേ പഠിച്ചു. എങ്കിലും ചിലപ്പോഴൊക്കെ ദൂ ഗുരുത്വാകർഷണത്തിന്റെ ഭാഗമായി വീഴുന്നുണ്ട്. പിന്നീട് വീണ്ടും തുടരുന്നുണ്ട്. യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത്? രണ്ട് ചക്രങ്ങളും അതിനെ കറക്കാൻ സാധ്യമാകുന്ന വിധത്തിൽ ഘടിപ്പിച്ച പെഡലുമാണ് നമുക്ക് ലഭ്യമാകുന്നതു്. നിശ്ചല അവസ്ഥയിൽ അതിനെ ബാലൻസ് ചെയ്യുക എന്നതു് പുതിയ ഒരു കുട്ടിയെ സംബന്ധിച്ച് അസംഭവ്യമായ കാര്യമാണ്. ചലിക്കാനാണ് സൈക്കിൾ വിഭാവനം ചെയ്തിട്ടുള്ളതും . കുട്ടി ഒരേ സമയം പെഡൽ ഒന്നിന് പിറകെ ഒന്നായി ചവിട്ടിമറിക്കുകയും ഒരേ സമയം ഗുരുത്വാകർഷണത്തിൽ വീഴാതെ ബാലൻസ് നിലനിർത്തുകയും വേണം. ഇതിന് ബോധത്തെ ഈ രണ്ടു് കാര്യങ്ങളിൽ മാത്രമായി കേന്ദ്രീകരിച്ച് നിർത്തേണ്ടതുണ്ട്. രണ്ടു് ദിവസത്തെ ആവർത്തിച്ചുള്ള ശ്രദ്ധാപൂർണ്ണമായി പ്രവർത്തനം അതിന് ആ കുട്ടിയെ പ്രാപ്തനാക്കുന്നു. ശ്രദ്ധാപൂർണമായ പ്രവൃർത്തി ആവിർത്തിച്ചു ചെയ്യുമ്പോൾ നമ്മുടെ ബോധത്തിന് ആ കർമ്മത്തിൽനിന്ന് സ്വാതന്ത്ര്യം ലഭിക്കുന്നു. മനുഷ്യനെന്ന ജീവിയുടെ വികാസത്തിൽ അടിസ്ഥാനമായി വർത്തിച്ചിട്ടുത് ഈ ഒരു കഴിവാണ്. പൂർണമായ ശ്രദ്ധ ഒന്നിൽ മാത്രം കേന്ദ്രീകരിക്കാനുള്ള കഴിവ്. അതിനെ നമുക്ക് സർഗ്ഗാത്മകത എന്ന് വിവക്ഷിക്കാം. മറ്റൊന്ന് യാന്ത്രീകത . ഒരു പ്രവർത്തിയെ ആവർത്തിച്ചു ചെയ്യുന്നതിലൂടെ ബോധത്തെ സ്വതന്ത്രമാക്കാനുള്ള കഴിവ് .

  • @sajeeshsimon5987
    @sajeeshsimon5987 4 ปีที่แล้ว +1

    ഡോക്ടർ
    ഇത് ഇവിടെ ചോദിക്കാമോ എന്നറിയില്ല
    എങ്കിലും പറയട്ടെ. ഞങ്ങൾ ബോഡി ബിൽഡേഴ്സിന് വേണ്ടി ഒരു പ്രഭാഷണം നടത്താമോ..? ഭക്ഷണക്രമവും പ്രോട്ടീൻ സപ്ലിമെന്റും ഒക്കെ അടക്കം കാരണം ഈ മേഖലയിൽ വലിയ ചൂഷണങ്ങൾ നടക്കുന്നുണ്ട്. താങ്കളെ എന്നെപ്പോലുള്ളവർക്ക് വിശ്വാസമാണ്.
    അതു കൊണ്ട് താങ്കളിൽ നിന്നും കിട്ടുന്ന
    വിവരങ്ങൾ ഈ മേഖലയിലെ ചൂഷണങ്ങൾക്ക് ഒരു പ്രതിവിധിയാവും
    എന്ന് കരുതുന്നു. ഇവിടെ ഇത്
    പറഞ്ഞത് ശരിയായില്ല എന്നാണെങ്കിൽ
    ക്ഷെമിക്കുക....

  • @RameshCbad
    @RameshCbad 6 ปีที่แล้ว

    Dr.c viswanathan is sience nathan

  • @senk2352
    @senk2352 6 ปีที่แล้ว +2

    I've read many scientists on consciousness including some scientists you mention here.
    Among many proposals why do YOU ( C Vishwanathan ) have a certain proclivity to select some and only some proposals?
    Instead of informing people without taking sides like a fair and good teacher why do you try to proselytize?

    • @uk2727
      @uk2727 4 ปีที่แล้ว +2

      I think he is also a victim of some logical fallacy.

    • @abpt7647
      @abpt7647 4 ปีที่แล้ว +1

      Yes... you are right👍

    • @gauthambmadhav3856
      @gauthambmadhav3856 4 ปีที่แล้ว

      100% logical fallacy. its too addictive.

  • @sunithasunithac.s2143
    @sunithasunithac.s2143 3 ปีที่แล้ว

    സർന്റെ കുറെ വീഡിയോസ് കണ്ടിട്ടുണ്ട്. പറയുന്ന കാര്യങ്ങൾ വളരെ തീക്ഷണവും യഥാർഥ്യവും ആണ്. നഗ്നമായ സത്യവും ആണ്..but ഇതെല്ലാം കുറച്ചുകൂടി ലളിതമായി എന്തെങ്കിലും ഉപമയൊക്കെ വച്ചു വായിക്കുന്നതെല്ലാം മലയാളത്തിലേക്ക് തർജ്ജ്മ ചെയ്തു. പറയുന്ന കാര്യത്തിൽനിന്നും വിട്ടുപോകാതെ. ജനങ്ങൾക്ക്‌ മനസ്സിലാക്കിത്തരാണമെന്ന് അപേക്ഷക്കുന്നു.

  • @aswinmg-fz5se
    @aswinmg-fz5se 5 ปีที่แล้ว

    my conscious Ness .is in confusion hear ing your.
    class; science is my favorite
    subject but what happened to myconscous Ness?🏀🐒📱🔊😁🐴🎐🐗🔊🔊🔊🔊

  • @jijobabyjose8261
    @jijobabyjose8261 6 ปีที่แล้ว +1

    "What is Information"?
    "Information" is relevant only in the presence of an "Interpreter". Suppose, if someone passes an information in 'Mandarin' to someone who can't understand Mandarin. Here, the information remains the same, but 'Useless'. It 'does something' when become vital, which is only in the presence of an interpreter or translator.
    Also, information is 'Objective Data'.
    Then, what is 'Objectivity'?
    This is how we interpret the physical world experience. In another words, objectivity is the most elementary type of representation of our inner Conscious world. An 'objective data' is always accompanied by 'Subjectivity'. That means, for example, take the objective data that the wavelength of 'colour red’ (700nm). Unless we have the ‘Conscious Experience' of ‘redness’, what would be the the objective data related? In fact, there would be nothing to relate at all. Or else, why '700nm' is relevant to human?
    Again, what is 'Utility' (ഉപയോഗക്ഷമത അല്ലെങ്കിൽ ഇവിടെ പറയപ്പെടുന്ന പ്രയോജനം) ?
    It is defined in the domain of Consciousness.
    Here, the points are:
    1. An information can't stand alone.
    2. Information is basically objective data, which is always being accompanied by conscious experience.
    3. Information is processed for Utility, which is again defined in the domain of Consciousness.
    4. 'Objective Reduction' is not the only way of understanding the nature of existence.
    5. Outside the domain of criticism of semitic religious dogmas and god concepts, Materialism is an Intellectual Pathology.

  • @uk2727
    @uk2727 4 ปีที่แล้ว

    Is it true that when someone stares at us during our sleep we wake up?
    The sleep has three stages namely ‘Alpha, Theta and Delta’.. It is only in the Alpha stage that the person in sleep is most likely to wake up from sleep if you stare at him for few seconds to a minute with a thought about him in your mind ..
    During sleep it’s our body which is sleeping and not the mind.. So the mind is in a somnambulistic stage during Alpha brain wave, and is most likely to break the sleep if any intrusion takes place.. However, it’s not the same case during the Theta and Delta stages..

  • @X720-i9v
    @X720-i9v 4 ปีที่แล้ว +1

    മി.വിശ്വനാഥൻ ചിലയിടത്ത് ഉരുണ്ടുകളിക്കുന്നു. വ്യക്തമായ ഉത്തരം കിട്ടാതെ ഇരുട്ടത്ത് തപ്പുന്നു. ചിലതിന്brain ഉണ്ട് എന്ന് പറയുന്നു' ചിലതിന് ഇല്ല എന്ന് പറയുന്നു'' അതിന്റെ ആവശ്യമില്ല എന്ന് പറയുന്നതിനോടൊപ്പം ' തന്നെbrain ൽ സംഭവിക്കുന്നതാണ് ബോധം എന്നും അവകാശപ്പെടുന്നു." മസ്തിഷ്കം' രൂപപ്പെടുന്നതിനു മുമ്പേ 'മസ്തിഷ്കത്തെ ആ നിലയിൽ സംഘടിപ്പിച്ച് നിർത്തിയിരിക്കുന്നത് 'വസ്തു സാന്നിദ്ധ്യ o' മൂലമാണ് 'നിങ്ങൾ പറയുന്ന മസ്തിഷ്ക ബോധവും യാഥാർത്ഥ്യബോധവും തമ്മിൽ കൂട്ടിക്കുഴച്ച്, മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത് 'അറിവാകുന്ന വസ്തുവിനെ ജഡ സമ്മേളനത്താൻ ഒരിക്കലും ഉളവാക്കാൻ കഴിയില്ല. അങ്ങനെ കഴിഞ്ഞിരുന്നുവെങ്കിൽ, മരണം എന്ന പ്രതിഭാസത്തെ 'നിങ്ങളുടെ വരുതിയിൽ, വരുത്താമായിരുന്നു' അതിന് കഴിയുന്നില്ല എന്നതിനർത്ഥം ' എന്ന് നിങ്ങൾ എവിടെ നില കൊണ്ടിരുന്നോ ഇന്നും 'അവിടെ തന്നെയാണ് നിലകൊള്ളുന്നത് എന്നല്ലേ അർത്ഥമാക്കുന്നത്.'

  • @SYLVESTER897
    @SYLVESTER897 6 ปีที่แล้ว +3

    ഇൻഫർമേഷൻ എന്ന് വെച്ചാൽ എന്താണ് ?????

    • @abpt7647
      @abpt7647 4 ปีที่แล้ว

      അതാണെനിക്കും മനസ്സിലാവാത്തത്

  • @harinarayanan9075
    @harinarayanan9075 7 ปีที่แล้ว +1

    Good work. But I beg to differ. It is the nature of our mind to believe that we understood something scientifically just by naming (nomenclature) or classifying things or ideas in charts, tables or figures. Sometimes it reduces our urge to seek when our mind cheats us. In fact, many a times we understood nothing but believe otherwise because of pattern recognition. We should approach most popular science talks/publications with a pinch of salt. Many do not know how the system of scholarship work.
    To cheer about on someone's opinion or finding is no less than religious. Dr. Viswanathan, do you really think that your consciousness is JUST about a sort of priority driven higher plane of information (meta) ? Did the charts and arrows really convince you ? There are many theories floating here in the west and you can find lots of "followers" for each one based on their taste. Did you find anyone measuring/detecting the consciousness PHYSICALLY in any form however much it is expounded as priority based super-information in brain or genes ? And about creating consciousness artificially, does anyone who says about it REALLY KNOW what they are gong to make ? Forget about the cost involved.
    You can also find very strange theories about consciousness postulated by some eminent people in different scientific disciplines. I respect all views. In nutshell, VANCHI IPPOZHUM THIRUNAKKARE THANNE.

  • @sureshkc4812
    @sureshkc4812 6 ปีที่แล้ว +1

    ഒരു കുട്ടി വളര്‍ന്ന് വലുതായി അവന്‍ തന്‍റെ വീടിനെയും വിശ്വാസങ്ങളെയും അച്ഛനെയും അമ്മയെയും സ്നേഹിച്ചു. നാടിനെ സ്നേഹിച്ചു. പ്രകൃതിവിശ്വാസങ്ങളെ സ്നേഹിച്ചു അതെല്ലാം വിശ്വസിച്ചു. ഒരു നാള്‍ താനറിയുകയാണ് ഇതെല്ലാം ശരിയായിരുന്നില്ല. ഇവര്‍ തന്‍റെ അച്ഛനും അമ്മയുമല്ല. വിശ്വാസങ്ങള്‍ എല്ലാം തെറ്റായിരുന്നു. തന്നെ തെറ്റിദ്ധരിപ്പിച്ചതാണ്. താന്‍ ഈ നാട്ടുകാരനേയല്ല. ഒന്നും തന്‍റെയല്ല. ഒന്നും ശരിയല്ല. എല്ലാം തെറ്റാണ് വെറും തെറ്റ്. മുഴുവന്‍ തെറ്റ്. തെറ്റ് ഈ മനുഷ്യനുണ്ടാക്കിയ വിശ്വാസപ്രമാണങ്ങളെയുള്ളൂ. അത് വിശ്വനാഥന്‍ പറഞ്ഞിട്ട് വേണോ അറിയാന്‍. ചിലതെല്ലാം അംഗീകരിക്കാം. ചിലതെല്ലാം റിജക്റ്റ് ചെയ്യാം. വിശ്വനാഥന്‍റെ എല്ലാ പ്രഭാഷണങ്ങളിലും സംസ്ക്കാരത്തോടും, പ്രത്യേകിച്ച് ഇന്ത്യയോടുമുള്ള അനിഷ്ടം പ്രകടമാണ്. ഈ വിമര്‍ശകന്‍ എന്നാണ് പുതിയ തന്‍റെ തത്ത്വശാസ്ത്രം കൊണ്ടുവരുന്നത്. അന്ന് അംഗീകരിക്കാം നിങ്ങള്‍ മഹാനാണെന്ന്. രവിചന്ദ്രന്‍ പറയുന്നതുപോലെ എന്നോ ആരെക്കെയോ പറഞ്ഞ പഴഞ്ചന്‍ തത്ത്വശാസ്ത്രം കൊണ്ടുനടക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിച്ചുകൂടെ. ബൗദ്ധികമായി ഉയര്‍ന്നവര്‍ പലപ്പോഴായി കണ്ടെത്തിയ അറിവുകള്‍ ശര്‍ദ്ദിക്കുന്നത് നിര്‍ത്തിക്കൂടെ.

    • @Greate-yo2dq
      @Greate-yo2dq 6 ปีที่แล้ว +1

      എല്ലാം തെറ്റായിരുന്നു. തന്നെ തെറ്റിദ്ധരിപ്പിച്ചതാണ്. താന്‍ ഈ നാട്ടുകാരനേയല്ല. ഒന്നും തന്‍റെയല്ല. ഒന്നും ശരിയല്ല. എല്ലാം തെറ്റാണ് വെറും തെറ്റ്. മുഴുവന്‍ തെറ്റ്. തെറ്റ് ഈ മനുഷ്യനുണ്ടാക്കിയ വിശ്വാസപ്രമാണങ്ങളെയുള്ളൂ..............................
      മൊത്തം തെറ്റ് ആണല്ലോ സർ

  • @farooqueumar5945
    @farooqueumar5945 ปีที่แล้ว

  • @harigaming9429
    @harigaming9429 2 หลายเดือนก่อน

    തെറ്റാണ്.... ശ്രദ്ധ പൂർണമായും ഇല്ലാത്ത അവസ്ഥയിലും awareness ഉണ്ട്. ഒരു അനുഭവവും, ശ്രദ്ധയും ഇല്ലെങ്കിലും, ബോധം ഉണ്ട്... ഗാഡ നിദ്രയിൽ ശ്രദ്ധ എവിടെ? എന്തെങ്കിലും അനുഭവങ്ങൾ ഉണ്ടോ? പുറമെ ഉള്ള എന്തിനെ പറ്റി ഉള്ള അറിവോ അനുഭവമോ ഉണ്ടോ? സ്വയം ആരു എന്നോ,സ്വന്തം വ്യക്തി ബോധം പോലും ഇല്ല...എന്നാലും അവനവൻ ഉണ്ട് എന്ന അവബോധം ഉണ്ട്... ഞാൻ ഉണ്ട്, എന്ന് എപ്പോഴും, ഓരോ നിമിഷവും എല്ലാവർക്കും ഉണ്ട്. ഞാൻ ഉണ്ട് എന്ന ബോധം അറിവ്.. അത് സ്വയം അറിയുന്നു... ആ അറിവ് ശരീര താതാത്മ്യം , മനസ് പ്രവർത്തിക്കുമ്പോഴും, അത് നിശ്ചലo ആവുമ്പോഴും.. സ്വയം സ്വതന്ത്രമായി ഉള്ള അറിവ്, ബോധം ആണ് awarness(ഞാൻ ഉണ്ട് ).

  • @vibinprakasan
    @vibinprakasan 7 ปีที่แล้ว +2

    സർ ഇവിടെ ബോധം എന്നവിഷയത്തെപ്പറ്റി പറഞ്ഞപ്പോൾ ധ്യാനത്തെപറ്റികൂടി പറയണംആയിരുന്നു.സർ പറഞ്ഞ ശ്രദ്ധഎത്രത്തോളംഉണ്ടാകുംഎന്നും എത്രത്തോളം ജ്ഞാനം ഉണ്ടാകും എന്നും അറിയാം ധ്യാനത്തിലൂടെ .കുറെ ഇംഗ്ലീഷ് റൈറ്റേർസ്അത്പറഞു ഇത്പറഞു എന്ന് പറഞ്ഞാൽ സത്യം ആവില്ല.അത് സ്വയം അറിയണം കഴിഞദിവസം ഒബ്ജക്ടിവ് റീഡക്ഷൻ ഓർക്കസ്ട്ര എന്നൊക്കെപറഞു സാബുസർ റെ സ്പീച് ഉണ്ടായിരുന്നു അതുപോലെ ആയി . സർ ക്വോണ്ടംപാർട്ടിക്കൽ ഇപ്പോഴും കുമ്പിടിയെ പോലെ ആണ് അത് മറക്കരുത്

    • @viswanc
      @viswanc 7 ปีที่แล้ว +10

      "ഇവിടെ ബോധം എന്നവിഷയത്തെപ്പറ്റി പറഞ്ഞപ്പോൾ ധ്യാനത്തെപറ്റികൂടി പറയണംആയിരുന്നു"
      ധ്യാനത്തെ കുറിച്ച് മറ്റൊരവസരത്തില്‍ പറയാം. ഇതിനു തന്നെ സമയം ഇത്രയും പോര !
      "കുറെ ഇംഗ്ലീഷ് റൈറ്റേർസ്അത്പറഞു ഇത്പറഞു എന്ന് പറഞ്ഞാൽ സത്യം ആവില്ല"
      സംസ്കൃതം റൈറ്റേർസ്അത്പറഞു ഇത്പറഞു എന്ന് പറഞ്ഞാൽ സത്യം ആവുമോ ?
      അത് പറഞ്ഞു ഇത് പറഞ്ഞു എന്നൊന്നുമല്ലതാനും ഞാന്‍ പറഞ്ഞത് !
      "അത് സ്വയം അറിയണം"
      ഈ 'സ്വയം അറിയലി'ന്റെ പര്മിതികളെ മറികടക്കാന്‍ ആണ് സയന്‍സ് എന്ന് മനസ്സിലാക്കുക

    • @sreejithm6741
      @sreejithm6741 7 ปีที่แล้ว

      Exactly...

    • @sreejithm6741
      @sreejithm6741 7 ปีที่แล้ว

      Exactly true...but dont misunderstand abt quantum mechanics and all...

    • @sreejithm6741
      @sreejithm6741 7 ปีที่แล้ว

      Dear Viswanathan Sir,
      I respect ur words and views....But if ur class was about that consciousness that related with pure brain activity ,I mean that neuron firings, then u could say that first...Because consciousness itself has different dimensions. some of them are not even biological.
      How can u say that our normal consciousness and sub consciousness are same and are having same capacities? U said that we r walking,eating,normally without consciousness. But isn't the help of our sub conscious mind, that we all do these things...How can we incorporate the "consciousness" that u r talking about with Placebo effect and all.... The "Universal consciousness" that Dr. Deepak Chopra is talking about is not actually biological.
      I am a Science fan,and I agree to ur words against Vibin Prakasan.
      But remember one thing sir, Science, or Logic is actually a tool. But our problem is this is that, we r trying to use the same tool for the complex things, such as Universal consciousness, Placebo effect,God,etc...
      One can use a ruler to measure the dimensions of his table. But how can he use this to measure the depth of an Ocean?
      Actually if study and go deeply towards sub atomic particle levels, even in the world of Quantum mechanics also, we can't easily understand, or we will feel that the things happening there are not logical. Some scientists are saying that it is not logical...
      So trouble starts from here itself, then how can we describe the real complex things, like God, universal consciousness, etc, which are far above quantum mechanics???

    • @sreejithm6741
      @sreejithm6741 7 ปีที่แล้ว

      Please don't misunderstand me, I am not against science, it is only because of science and technology that I am typing this comment. In daily life we only need our most precious tool,called science.
      But our problem is we r using the same tool to study and describe some phenomenon and things, which are not only complex and higher dimensional, but also non-logical.....

  • @roymammenjoseph1194
    @roymammenjoseph1194 5 ปีที่แล้ว

    You are absolutely gorgeous...

  • @santhoshlalpallath1665
    @santhoshlalpallath1665 4 ปีที่แล้ว

    👍😍🙏

  • @dominicsavioribera8426
    @dominicsavioribera8426 7 ปีที่แล้ว +1

    അൽഗോരിതം/പ്രോഗ്രാം ഉപയോഗിച്ച് കംപ്യൂട്ടറിൽ ബോധം സൃഷ്ടിക്കുന്നത് സാധ്യമാണെന്ന് പറഞ്ഞത് അത്ഭുതമുളവാക്കുന്നു! കമ്പ്യൂട്ടർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയവയുടെ അടിസ്ഥാനം എന്തെന്നറിയാത്തതാണ് കാരണം. തീർച്ചയായും കമ്പ്യൂട്ടറിൽ ബോധം സൃഷ്ടിക്കാനാവും; ഇൻഫിനിറ്റി/അനന്തത പ്രോഗ്രാം ചെയ്യാനായാൽ!!! ഉദാ: ഒരു കമ്പ്യൂട്ടർ ഉപയോഗിച്ച് ഒരിക്കലും നിർത്താതെ എണ്ണാൻ കഴിയുന്ന പ്രോഗ്രാം (1, 2, 3... ).

    • @viswanathanc9350
      @viswanathanc9350 7 ปีที่แล้ว +3

      "കമ്പ്യൂട്ടർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയവയുടെ അടിസ്ഥാനം എന്തെന്നറിയാത്തതാണ് കാരണം. "
      ഇത്ര പെട്ടെന്ന് വിധി പറയല്ലേ ! ഈ ലേഖനം ശ്രദ്ധാപൂര്‍വ്വം വായിക്കുക:
      aeon.co/essays/can-we-make-consciousness-into-an-engineering-problem

    • @sreejithm6741
      @sreejithm6741 7 ปีที่แล้ว +1

      This program can be easily created by a 10th class student, using C++

    • @sreejithm6741
      @sreejithm6741 7 ปีที่แล้ว +2

      I think, the website link's information appears like a hypothesis only.

    • @dominicsavioribera8426
      @dominicsavioribera8426 7 ปีที่แล้ว +1

      Sreejith M Bro, it will never ever go infinite! Just think about the mechanical capacity of a processor; on certain point, the computer will reach its maximum acheivable limit of digit, won't it? Does human brain have such a limit?I hope you have an idea about how a computer/calculator performs its operation on its most basic level( think about the circuits, logical gates, adders etc.).

  • @sureshkkkiliyanprayil
    @sureshkkkiliyanprayil 6 ปีที่แล้ว +1

    ശ്രദ്ധ യുടെ വിവരണം ആണത്രേ അവബോധം!.. attention എന്നാൽ ഒരു വിഷയത്തിലേക്കു മാത്രം ബോധം കേന്ദ്രീകരിക്കുമ്പോൾ ആണ് അവിടെ tension ഉണ്ട്. എന്നാൽ awareness നല്ല പരിചയം ഉള്ള ഒരാൾ വാഹനം ഓടിക്കുമ്പോൾ ഒരേസമയം എല്ലാത്തിലും(road,എതിരെ വരുന്നവർ തന്റെ ഡ്രൈവിംഗ്)ഒരേസമയം alert ആയിരിക്കും എന്നാൽ ഒട്ടും ആയാസം ഇല്ലാതെ ഇരിക്കുന്ന ബോധാവസ്ഥയും ആണ്. ഇയാളൊക്കെ എവിടുന്നു കയറൂരി വരുന്നോ ആവൊ?
    ശ്രദ്ധയുടെ പരിണാമ ഫലമായി ഉണ്ടാവുന്നതാണ് അവബോധം എന്ന് വിവരിച്ചാൽ കുഴപ്പമില്ല. ഇയാൾ പറയുന്നത് ശ്രദ്ധ യുടെ വിവരണം ആണ് awareness എന്ന് 😮

    • @viswanathanc9350
      @viswanathanc9350 6 ปีที่แล้ว

      "ഇയാളൊക്കെ എവിടുന്നു കയറൂരി വരുന്നോ ആവൊ?"
      pni.princeton.edu/faculty/michael-graziano :)

    • @vaishakh7737
      @vaishakh7737 4 ปีที่แล้ว +1

      @@viswanathanc9350 appeal to authority alle sir ee comment? Kollam..nannayitund

  • @sreejithm6741
    @sreejithm6741 7 ปีที่แล้ว +1

    The Audience are totally misunderstood by ur speech.
    Ur r only talking about general Human Consciousness. There are deeper dimensions of it. Y ur not talking about those things clearly shows that u r a perfect Atheist. The limitation of an Atheist is also this, Like Ravichandran Sir.
    If one should have a certain maximum receptivity towards current science and Technology, then it is better, be a wide minded person. Neither a 100% Believer, or a 100% Atheist can't able to acquire this receptivity. Like a Believer, an Atheist is also addicted to a particular thing. Certain things,they are not ready to upgrade their knowledge with the help of current Scientific researches and technologies. It is not their problem. Their Brains are like that.(Like Believer).
    If ,say, 2mrw, Science, with all genuine strong scientific proof, proved that there is a "GOD" , then also, Atheists will not be ready to accept that. This is the speciality of the atheists. They are also, not ready to accept these things.
    And the funny thing is that these KFTF Atheists are not "Free thinkers" actually... One who is neither a believer nor an atheist is actually a real "Free Thinker"

    • @deepakpavatta
      @deepakpavatta 7 ปีที่แล้ว +1

      Well said brother

    • @thefantasticcreator1
      @thefantasticcreator1 6 ปีที่แล้ว +1

      Atheism generally is rejection of belief in god, God's existence is still unproven so freethinkers don't entertain idea of a God. But, the religious believe in a god because of the influence of culture, family, society and social groups. so, the religious are not considered to be freethinkers.

    • @thefullmoonlight
      @thefullmoonlight 6 ปีที่แล้ว +1

      See. First of all, there is absolutely NO question of whether Science will come up with proof for God or not. The idea of God as described in the holy books, the idea of Parabrahman and Spirituality by Adi Shankara, Ramana, Ramakrishna, Vivekananda etc are all outdated. Science has moved ahead. Far far ahead so that the abstract concept of GOD doesn't come into picture any more.

    • @Greate-yo2dq
      @Greate-yo2dq 6 ปีที่แล้ว

      2mrw, Science, with all genuine strong scientific proof, proved that there is a "GOD".... ....
      അപ്പൊ ചേട്ടന് "ഗോഡ്" എന്താണെന്നോ, സയൻസ് എന്താണെന്നോ ഒരു ഐഡിയ യുമില്ലേ ???

    • @sreejithm6741
      @sreejithm6741 2 ปีที่แล้ว

      @@Greate-yo2dq ഇതാണ് ഞാൻ നേരത്തെ പറഞ്ഞ കുഴപ്പം. നിങ്ങൾ ഒന്നും Actual Free Thinkers അല്ല.😌

  • @ramyashanuj2643
    @ramyashanuj2643 ปีที่แล้ว

    Avarum evarum parayunnathallathe swanthamayi vallathumundo suhruthe

  • @dijoxavier
    @dijoxavier 7 ปีที่แล้ว +2

    Not very convincing,

  • @1bijuvjohn
    @1bijuvjohn 7 ปีที่แล้ว +1

    chumma vala vala nnu kure mandathara gal vilichu parayunnu....
    Big load of bull shit..

    • @shibushivramshibushivram6042
      @shibushivramshibushivram6042 5 ปีที่แล้ว

      Only second hand bullshit

    • @kudiyelasreekumar6330
      @kudiyelasreekumar6330 2 ปีที่แล้ว

      പ്രജ്ഞാനം ബ്രഹ്മയെന്ന് എത്രയോ മുമ്പ് ഋഷിമാർ കണ്ടെത്തി .. ഹ .... ഹ ..