വെറും ഒരു വീഡിയോ കണ്ട് ഒരാളെ വിമർശിക്കരുത്. ലക്ഷ്മി ഉദ്ദേശിച്ചത് രജിത് കുമാർ എന്ന വ്യക്തിയെ ആണെങ്കിൽ അദ്ദേഹത്തേക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ശ്രെമിക്കുക.. 20 വർഷമായി സ്വന്തം ആവശ്യത്തിനല്ല. ഇന്ത്യ എന്ന നമ്മുടെ രാജ്യത്തെ ലോകത്തിലെ സൂപ്പർ പവറിലേക്ക് എത്തിക്കാൻ വേണ്ടി കർമങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു.. അതിന്റെ ഫലം പാർലമെന്റിൽ വരെ കണ്ടതിനു ശേഷം ആണ് ലോകത്തോട് അദ്ദേഹം പറഞ്ഞത്... മീഡിയയുടെ മുൻപിൽ ഇരുന്നു വെറുതെ പ്രെസംഗിക്കുകയല്ല. പ്രവർത്തിച്ച് ഫലം കാണിച്ചു തരുകയാണ്... LMRK എന്ന പ്രസ്ഥാനത്തിലൂടെ 🙏
"ലോകാ: സമസ്ത: സുഖിനോഭവന്തു:" ഈ പ്രാര്‍ത്ഥനയിൽ എല്ലാവരും ഉൾപ്പെടുന്നെങ്കിൽ, പ്രതിപാദ്യ വ്യക്തിയുടെ പ്രാർത്ഥനയിൽ എന്ത് പിഴവാണ്, പ്രാർത്ഥനയിൽ ഉൾപ്പെടുത്താൻ കാശൊന്നും ചോദിച്ച് വാങ്ങുന്നില്ലല്ലൊ. ഭർത്താവിന് വേണ്ടി ഭാര്യ, മക്കൾക്ക് വേണ്ടി അമ്മ, സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി പൂജകനോട് പേരും നാളും പറഞ്ഞ് പ്രാർത്ഥന ഇതെല്ലാം ഒരു വിശ്വാസം
ഞാൻ ഈ ചാനൽ കാണാറുള്ള ഒരാളാണ്. പക്ഷെ ഈ വീഡിയോ എനിക്ക് അത്ര നല്ലതായി തോന്നിയില്ല, നിങ്ങൾ ഹിന്ദുവിന്റെ അന്ധവിശ്വാസം എതിർക്കുന്നത് നല്ലകാര്യം ആണ് പക്ഷെ അത് നല്ലരീതിയിൽ മനസ്സിലാക്കിയതിനു ശേഷം വേണം എന്നാണ് എനിക്ക് പറയാനുള്ളത്. താങ്കൾക്ക് എല്ലാ കാര്യത്തിലും പണ്ഡിത്യമുണ്ട് നല്ലത്. പക്ഷെ കൃഷ്ണന്റെ അറിവിനെപോലുള്ള അറിവ് താങ്കൾക്ക് മുരുകനെ കുറിച്ച് അറിയില്ല എന്ന് താങ്കളുടെ ഒരു വീഡിയോ കണ്ടപ്പോൾ എനിക്ക് തോന്നി. കർണനോട് ഭഗവാൻ പറഞ്ഞത് നിന്റെ കഴിവ് മറ്റുള്ളവർക്ക് വേണ്ടി പ്രയോജനപ്പെടുത്തിയെങ്കിൽ നിനക്കൊരിക്കലും ഈ അവസ്ഥ ഉണ്ടാവില്ലായിരുന്നു എന്നാണ് അങ്ങനെയെങ്കിൽ അദ്ദേഹം മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് എങ്ങനെ ഒരു തെറ്റാകും. നിങ്ങൾ എത്രപേർക്കുവേണ്ടി പ്രാർത്ഥിച്ചിട്ടുണ്ട്. പിന്നെ പിരിവ് ക്ഷേത്രങ്ങളിൽ ഹവനവും, പൂജയും, യാഗങ്ങളും പിരിവിട്ടു തന്നെയല്ലേ നടത്തുന്നെ. അദ്ദേഹം ആരെയും നിർബന്ധിക്കുന്നില്ല. പോകുന്നവരെ പുച്ഛിക്കുന്നതും, കളിയാക്കുന്നത്, മോശം വാക്കുകൾ പറയുന്നതും എല്ലാം അറിയാം എന്ന അഹംഭാവം നിങ്ങൾക്കുള്ളതായി എനിക്ക് തോന്നിപ്പിച്ചു. കലി മനുഷ്യന്റെ ഉള്ളിലാണെങ്കിൽ കൽക്കിയും മനുഷ്യന്റെ ഉള്ളിൽത്തന്നെ രൂപപ്പെടു. ഈശ്വര ഭജനവും സാമൂഹിക സേവനവും അതിന് അത്യാവശ്യമാണ്. കാലത്തിനൊത്തു മാറുകയും വേണം. എനിക്കൊന്നേ പറയാനുള്ളു വിശദമായി പഠിച്ചതിന് ശേഷം വിമർശിക്കുക 🙏.
ഭയങ്കര,,,,,ഹൈപ്പോ തെറ്റിക്കൽ ചോദ്യം ഒക്കെയാ,,,, വർഷം കുറേ,,, ആയി,,,, തുടങ്ങിയിട്ട്,,,, പക്ഷെ 14 ജില്ല,,, ഏറെകുറെ,,,പരുവമായി,,2025 ജെൻസി തലമുറ കടന്നു വരുന്നു.,,, ഇനിയെങ്കിലും,,,,,😃 ഓരോരോ,,,, ചാനലും,,,, ചോദ്യവും😃😃😃😃😃, i 2 i ന്യൂസ് ഒക്കെ കാണൽ ഉണ്ടാകുമല്ലോ ല്ലേ,,,, ഈ 14 ജില്ലയിൽ നടക്കുന്ന കാര്യങ്ങളാ,, കമന്റ്ഡിലൈറ്റ്ആക്കിട്ടൊന്നും ഒരു കാര്യവും ഇല്ല,,,,,ഈ😄,,,,,,
രൺബീർ ഷോ,, TRS പ്രോഗ്രാം കാണു താല്പര്യപെട്ടാൽ,,,, ഭാഷയും,,, പഠിക്കാം,, നാഷണൽ ഇന്റെർ നാഷണൽ,, കാര്യങ്ങളെക്കുറിച്ച് ഒരു,, അറിവും കിട്ടിയേക്കാം,,, യു ട്യൂബിൽ ഉണ്ടാകാം 👍
അങ്ങിനെയെങ്കിൽ അമ്പലങ്ങളിൽ വഴിപാട് ഒന്നും ചെയ്തിട്ട് കാര്യമില്ലല്ലോ . പൂജചെയ്യുന്നത് എല്ലാം പൂജാരിമാരല്ലേ . മന്ത്രിയോട് ഒരു കാര്യം നേരിട്ട് പറയുന്നതിനേക്കാൾ നല്ലത് മന്ത്രിയെ പരിചയം ഉള്ള ആൾ മുകേന പറയുന്നതല്ലേ . അപ്പോൾ കാര്യം പെട്ടന്ന് നടക്കുമല്ലോ , അതുപോലെയാണ് ഈ പറഞ്ഞതും . TPS നോടും ഈ ചാനലിനോടും ഒരു റെസ്‌പെക്ട് ഉണ്ടായിരുന്നു , അത് കുറഞ്ഞു . ചാനലിൽ വ്യൂവേഴ്സ് കൂടുമ്പോൾ എന്തും ടെലികാസ്റ്റ് എന്ന മനോഭാവം മാറ്റുക . മുരുഗൻ നിങ്ങളെ രക്ഷിക്കട്ടെ .
Hinduvinu vendi oru trust sincere aayitt thudangiyittund REKSHANAM. Oru divasam 1 rupee for Hindus. Thazhnn kidakkunna hindune oru Kai sahayam.oppam pirinju nilkjunna hindune orumich nirthan oru koottayma.ella hindukkalum ithiloode onnichal nammale aarkkum thaksrkkan aavilla
Rejith ji is great. ❤
താങ്കളുടെഅഭിപ്രായത്തോട് യോജിക്കുന്നു
വെറും ഒരു വീഡിയോ കണ്ട് ഒരാളെ വിമർശിക്കരുത്. ലക്ഷ്മി ഉദ്ദേശിച്ചത് രജിത് കുമാർ എന്ന വ്യക്തിയെ ആണെങ്കിൽ അദ്ദേഹത്തേക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ശ്രെമിക്കുക.. 20 വർഷമായി സ്വന്തം ആവശ്യത്തിനല്ല. ഇന്ത്യ എന്ന നമ്മുടെ രാജ്യത്തെ ലോകത്തിലെ സൂപ്പർ പവറിലേക്ക് എത്തിക്കാൻ വേണ്ടി കർമങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു.. അതിന്റെ ഫലം പാർലമെന്റിൽ വരെ കണ്ടതിനു ശേഷം ആണ് ലോകത്തോട് അദ്ദേഹം പറഞ്ഞത്... മീഡിയയുടെ മുൻപിൽ ഇരുന്നു വെറുതെ പ്രെസംഗിക്കുകയല്ല. പ്രവർത്തിച്ച് ഫലം കാണിച്ചു തരുകയാണ്... LMRK എന്ന പ്രസ്ഥാനത്തിലൂടെ 🙏
രഞ്ജിത്ത് ജിയുടെ ദേശസ്നേഹം ഇഷ്ടമാണ് ചൈനയുടെ കാർ അദ്ദേഹം വാങ്ങിയെന്ന് പറഞ്ഞപ്പോൾ ശുഭദിനം ആയി
Good presentation sir.Thank u Lekshmiji.
❤Good ❤
Correct answer sir..
ഇന്നലെ പളനിയിൽ നടത്തിയ മഹാഹോമം ഒന്ന് കാണുക
🙏🙏🙏
താങ്കളോട് യോജിക്കുമ്പോഴും , ഹിന്ദുക്കളുടെ unity ക്ക് ഒരു സംഘടന കാരണമാകുന്നെങ്കിൽ അതിനെ support ചെയ്യാം
"ലോകാ: സമസ്ത: സുഖിനോഭവന്തു:"
ഈ പ്രാര്‍ത്ഥനയിൽ എല്ലാവരും ഉൾപ്പെടുന്നെങ്കിൽ, പ്രതിപാദ്യ വ്യക്തിയുടെ പ്രാർത്ഥനയിൽ എന്ത് പിഴവാണ്, പ്രാർത്ഥനയിൽ ഉൾപ്പെടുത്താൻ കാശൊന്നും ചോദിച്ച് വാങ്ങുന്നില്ലല്ലൊ.
ഭർത്താവിന് വേണ്ടി ഭാര്യ, മക്കൾക്ക് വേണ്ടി അമ്മ, സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി പൂജകനോട് പേരും നാളും പറഞ്ഞ് പ്രാർത്ഥന
ഇതെല്ലാം ഒരു വിശ്വാസം
👍👍👍
Aum 🎉🎉
0:26 🥴 ആഹാ എന്താ ചിരി...... ഒന്നുടെ ചിരിക്കാമോ.
ഞാൻ ഈ ചാനൽ കാണാറുള്ള ഒരാളാണ്. പക്ഷെ ഈ വീഡിയോ എനിക്ക് അത്ര നല്ലതായി തോന്നിയില്ല, നിങ്ങൾ ഹിന്ദുവിന്റെ അന്ധവിശ്വാസം എതിർക്കുന്നത് നല്ലകാര്യം ആണ് പക്ഷെ അത് നല്ലരീതിയിൽ മനസ്സിലാക്കിയതിനു ശേഷം വേണം എന്നാണ് എനിക്ക് പറയാനുള്ളത്. താങ്കൾക്ക് എല്ലാ കാര്യത്തിലും പണ്ഡിത്യമുണ്ട് നല്ലത്. പക്ഷെ കൃഷ്ണന്റെ അറിവിനെപോലുള്ള അറിവ് താങ്കൾക്ക് മുരുകനെ കുറിച്ച് അറിയില്ല എന്ന് താങ്കളുടെ ഒരു
വീഡിയോ കണ്ടപ്പോൾ എനിക്ക്
തോന്നി. കർണനോട് ഭഗവാൻ പറഞ്ഞത് നിന്റെ കഴിവ് മറ്റുള്ളവർക്ക് വേണ്ടി പ്രയോജനപ്പെടുത്തിയെങ്കിൽ നിനക്കൊരിക്കലും ഈ അവസ്ഥ ഉണ്ടാവില്ലായിരുന്നു എന്നാണ് അങ്ങനെയെങ്കിൽ അദ്ദേഹം മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് എങ്ങനെ ഒരു തെറ്റാകും. നിങ്ങൾ എത്രപേർക്കുവേണ്ടി പ്രാർത്ഥിച്ചിട്ടുണ്ട്. പിന്നെ പിരിവ് ക്ഷേത്രങ്ങളിൽ ഹവനവും, പൂജയും, യാഗങ്ങളും പിരിവിട്ടു തന്നെയല്ലേ നടത്തുന്നെ. അദ്ദേഹം ആരെയും നിർബന്ധിക്കുന്നില്ല. പോകുന്നവരെ പുച്ഛിക്കുന്നതും, കളിയാക്കുന്നത്, മോശം വാക്കുകൾ പറയുന്നതും എല്ലാം അറിയാം എന്ന അഹംഭാവം നിങ്ങൾക്കുള്ളതായി എനിക്ക് തോന്നിപ്പിച്ചു. കലി മനുഷ്യന്റെ ഉള്ളിലാണെങ്കിൽ കൽക്കിയും മനുഷ്യന്റെ ഉള്ളിൽത്തന്നെ രൂപപ്പെടു. ഈശ്വര ഭജനവും സാമൂഹിക സേവനവും അതിന് അത്യാവശ്യമാണ്. കാലത്തിനൊത്തു മാറുകയും വേണം. എനിക്കൊന്നേ പറയാനുള്ളു വിശദമായി പഠിച്ചതിന് ശേഷം വിമർശിക്കുക 🙏.
അതെ
Correct
താങ്കൾ പറഞ്ഞത് സത്യം ഈ വീഡിയോ കണ്ടപ്പോൾ TPS നോട് ഉള്ള ബഹുമാനം പകുതിയായി കുറഞ്ഞു
Njan e channel un subscribe cheyyunnu
ഭയങ്കര,,,,,ഹൈപ്പോ തെറ്റിക്കൽ ചോദ്യം ഒക്കെയാ,,,, വർഷം കുറേ,,, ആയി,,,, തുടങ്ങിയിട്ട്,,,, പക്ഷെ 14 ജില്ല,,, ഏറെകുറെ,,,പരുവമായി,,2025 ജെൻസി തലമുറ കടന്നു വരുന്നു.,,, ഇനിയെങ്കിലും,,,,,😃 ഓരോരോ,,,, ചാനലും,,,, ചോദ്യവും😃😃😃😃😃, i 2 i ന്യൂസ് ഒക്കെ കാണൽ ഉണ്ടാകുമല്ലോ ല്ലേ,,,, ഈ 14 ജില്ലയിൽ നടക്കുന്ന കാര്യങ്ങളാ,, കമന്റ്ഡിലൈറ്റ്ആക്കിട്ടൊന്നും ഒരു കാര്യവും ഇല്ല,,,,,ഈ😄,,,,,,
രൺബീർ ഷോ,, TRS പ്രോഗ്രാം കാണു താല്പര്യപെട്ടാൽ,,,, ഭാഷയും,,, പഠിക്കാം,, നാഷണൽ ഇന്റെർ നാഷണൽ,, കാര്യങ്ങളെക്കുറിച്ച് ഒരു,, അറിവും കിട്ടിയേക്കാം,,, യു ട്യൂബിൽ ഉണ്ടാകാം 👍
അപ്പോൾ എന്തിനാണ് പൂജാരിമാർ ?
അങ്ങിനെയെങ്കിൽ അമ്പലങ്ങളിൽ വഴിപാട് ഒന്നും ചെയ്തിട്ട് കാര്യമില്ലല്ലോ . പൂജചെയ്യുന്നത് എല്ലാം പൂജാരിമാരല്ലേ . മന്ത്രിയോട് ഒരു കാര്യം നേരിട്ട് പറയുന്നതിനേക്കാൾ നല്ലത് മന്ത്രിയെ പരിചയം ഉള്ള ആൾ മുകേന പറയുന്നതല്ലേ . അപ്പോൾ കാര്യം പെട്ടന്ന് നടക്കുമല്ലോ , അതുപോലെയാണ് ഈ പറഞ്ഞതും . TPS നോടും ഈ ചാനലിനോടും ഒരു റെസ്‌പെക്ട് ഉണ്ടായിരുന്നു , അത് കുറഞ്ഞു . ചാനലിൽ വ്യൂവേഴ്സ് കൂടുമ്പോൾ എന്തും ടെലികാസ്റ്റ് എന്ന മനോഭാവം മാറ്റുക . മുരുഗൻ നിങ്ങളെ രക്ഷിക്കട്ടെ .
അതിനു രജിത് കുമാർ അല്ലല്ലോ ഹോമം നടത്തിയത്
Hinduvinu vendi oru trust sincere aayitt thudangiyittund REKSHANAM. Oru divasam 1 rupee for Hindus. Thazhnn kidakkunna hindune oru Kai sahayam.oppam pirinju nilkjunna hindune orumich nirthan oru koottayma.ella hindukkalum ithiloode onnichal nammale aarkkum thaksrkkan aavilla
Oru pravasyam rajithkumar captanekurichu onnu anneshichu nokku ningal adhehathevachu vidio cheyyum
നിങ്ങൾക്കിതിന് ദിവസക്കൂലിയാണോ 🤣🤣🤣
നിങ്ങൾ ജിഹാദികളുടെ ക്യാഷ് വാങ്ങി വീഡിയോ ചെയ്തോ, ആ ഹിന്ദു എന്ന പേര് മാറ്റിയാൽ മതി.
ബോബനും മോളിയും വീണ്ടും മണ്ടത്തരങ്ങളുമായി വന്നല്ലോ...
❤❤❤❤