വഴിപാട് എന്നുവച്ചാൽ ഒരു ഭക്തൻ തൻ്റെ ഇഷ്ടദേവന് നിസ്വാർത്ഥ മനസ്സോടും പ്രേമത്തോടും കൂടി കൊടു ക്കുന്നതെന്തുമാകാം. കൊടുക്കുന്ന പദാർത്ഥം കൊണ്ട് മറ്റൊന്ന് നേടാനുള്ള ഉദ്ദേശമാകുമ്പോൾ അവിടെ നിസ്വാർത്ഥ മനോഭാവത്തിന് പകരം സ്വാർത്ഥ മനോഭാവ മായിരിക്കും ഉണ്ടാകുക. അ ത് ഭഗവാനോടുള്ള ശെരിയാ യ ഭക്തിയല്ല. അത് പദാർത്ഥ ഭക്തിയാണ്. പദാർത്ഥത്തോ ടുള്ള ഇഷ്ടമാണവിടെ സൂചി പ്പിക്കുന്നത്. ഭഗവാന് വേണ്ടത് പദാർത്ഥ ങ്ങളൊന്നുമല്ല പദാർത്ഥ ത്തോട് ചേർന്ന് നില്ക്കുന്ന നിസ്വാർത്ഥ മനസ്സിനെയാണ് അതുകൊണ്ട് നമ്മുടെ നിസ്വാർത്ഥ മനസ്സിനെ പദാർ ത്ഥങ്ങളിൽ കൂടി ഈശ്വരനി ൽ അർപ്പിക്കുന്ന പ്രവർത്തി യാണ് ശെരിയായ വഴിപാട്.
🙏🙏🙏
❤❤❤
വഴിപാട് എന്നുവച്ചാൽ ഒരു ഭക്തൻ തൻ്റെ ഇഷ്ടദേവന് നിസ്വാർത്ഥ മനസ്സോടും പ്രേമത്തോടും കൂടി കൊടു ക്കുന്നതെന്തുമാകാം.
കൊടുക്കുന്ന പദാർത്ഥം കൊണ്ട് മറ്റൊന്ന് നേടാനുള്ള ഉദ്ദേശമാകുമ്പോൾ അവിടെ നിസ്വാർത്ഥ മനോഭാവത്തിന് പകരം സ്വാർത്ഥ മനോഭാവ മായിരിക്കും ഉണ്ടാകുക. അ ത് ഭഗവാനോടുള്ള ശെരിയാ യ ഭക്തിയല്ല. അത് പദാർത്ഥ ഭക്തിയാണ്. പദാർത്ഥത്തോ ടുള്ള ഇഷ്ടമാണവിടെ സൂചി പ്പിക്കുന്നത്.
ഭഗവാന് വേണ്ടത് പദാർത്ഥ ങ്ങളൊന്നുമല്ല പദാർത്ഥ ത്തോട് ചേർന്ന് നില്ക്കുന്ന നിസ്വാർത്ഥ മനസ്സിനെയാണ്
അതുകൊണ്ട് നമ്മുടെ നിസ്വാർത്ഥ മനസ്സിനെ പദാർ ത്ഥങ്ങളിൽ കൂടി ഈശ്വരനി ൽ അർപ്പിക്കുന്ന പ്രവർത്തി യാണ് ശെരിയായ വഴിപാട്.
❤❤❤❤