ഈശ്വരനിൽ അടുക്കാനും ഈശ്വരന്റെ അനുഭവം നേടാനും സഹായിക്കുന്ന ചില മാർഗങ്ങൾ | Dr TP Sasikumar
ฝัง
- เผยแพร่เมื่อ 5 พ.ย. 2024
- ഈശ്വരനിൽ അടുക്കുക എന്നത് ഒരു ആത്മീയ അന്വേഷണത്തിന്റെ ഏറ്റവും ഉന്നതമായ ലക്ഷ്യമാണ്. ഈ അനുഭവം വ്യക്തികൾക്ക് വ്യത്യസ്തമായിരിക്കും, എന്നാൽ അതിനെ സമീപിക്കാൻ പല മാർഗങ്ങളുണ്ട് | Lakshmi kanath | Dr TP Sasikumar
Join this channel to get access to perks:
/ @hinduismmalayalam
സംഭാഷണം വളരെ വളരെ ഹൃദ്യമാണ്.
Dr. Tps ൻ്റെ പ്രഭാഷണം കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചുനാളായിട്ടുള്ളു...
വളരെ ശ്രദ്ധയോടെ കേൾക്കാൻ ശ്രമിക്കുന്നു.
നന്ദി, നമസ്ക്കാരം
അങ്ങയുടെ പ്രഭാഷണങ്ങൾ എല്ലാം കേൾക്കാറുണ്ട് 🙏🏻
🙏അങ്ങയുടെ ഓരോ സത്സങ്കിലും കാലങ്ങളായി മനസ്സിൽ ഉള്ള ഓരോരോ സംശയങ്ങൾ ആയി മാറിക്കൊണ്ടിരിക്കുന്നു... ഏറെ പ്രാർത്ഥനയോടെ 🙏
Namaskaram Sir Angayude Ella classukalum njan kelkkarundu oru veedu thamasayogyamalla ennui palarum paraanjukoduthal poorvikarude doshamanu ennui Paranjape veedu mariyal vishesham undo angayude arivu veeediyoyil onnu parayamo
കണ്ണുകൾ അറിയാതെ നിറഞ്ഞുപോയി🙏
ഹരേ കൃഷ്ണ 🙏🏻🙏🏻 കൃഷ്ണാ ഗുരുവയുരപ്പാ 🙏🏻
പ്രണാമം നന്ദി ഗുരുക്കൻമാരെ🙏🙏🙏🙏🙏
നല്ല നല്ല അറിവുകൾ പകർന്നു തരുന്നതിനു നന്ദി 🙏
നന്ദി, നമസ്കാരം ഹരേ കൃഷ്ണ ഹരേ രാമ 🙏🙏🙏🙏
❤TPS . Thanks for sharing the knowledge.,,🙏
Our pleasure!
Hari Oom 🙏🙏🙏🙏🙏❤️❤️❤️Hare Krishna 🙏🙏🙏Namaskaram Sir 🙏🙏🙏🙏🙏❤️❤️❤️
നമസ്കാരം സാർ❤❤🙏🙏🙏🙏
ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻
Namskaram sir
Namaste sir ❤❤❤❤❤
കെ പി നാരായണ പിഷാരടി സാറിൻറെ പ്രഭാഷണം ഞാൻ കേട്ടിട്ടുണ്ട് തപ്പി തടയാതെ വളരെ വ്യക്തമായി അദ്ദേഹം സംസാരിക്കുന്നത് കേൾക്കുന്നത് തന്നെ ഒരനുഭൂതിയാണ് ഒരു തെളിനീര് ഒഴുക്കുപോലെ പോലെ
Veryverythankssr
ഭഗവത് ഗീത എന്താണെന്ന് ഇപ്പോൾ കുറച്ചു മനസ്സിൽ ആയി. നന്ദി❤❤❤❤❤❤❤❤❤❤.മുഴുവനും അറിയാൻ❤ആഗ്രഹം ണ്ട്❤
സാക്ഷാൽ ഭഗവാനെ കേൾക്കുന്നതു പോലെ❤
അറിയാതെ എന്തൊക്കെയോ പറഞ്ഞുപോയി - Prayers - DrTPS
നമസ്തേ സർ. അറിവിന്റെ സാഗരമായ അങ്ങയെ കേൾക്കാൻ സാധിച്ചത് മഹാ ഭാഗ്യം..ഭഗവാൻ അങ്ങയിലൂടെ ഞങ്ങൾക്ക് ഒരുപാട് അറിവുകൾ പറഞ്ഞുതരികയാണ്.. പാദനമസ്കാരം 🙏🏼🙏🏼🙏🏼
🙏🙏🙏🙏🙏
പ്രണാമം🙏 പ്രണാമം🙏
ശ്രീനാരായണ ഗുരുദേവൻ പറഞ്ഞു ഞാൻ ഉള്ള ഇടം അറിവില്ല അറിവുള്ള ഇടം ഞാനും ഇല്ല ഗീതയിൽ ജ്ഞാനം ഉണ്ടാവുന്നത് വിജ്ഞാനവും കൊണ്ട് തന്നെ ജ്ഞാനം ആവുന്നത് എന്നെ കാട്ടുന്ന വസ്തു തന്നെ ഇതുതന്നെയാണ് തൃപ്യൂഡി കഴിഞ്ഞ നാലാമത്തെ അവസ്ഥ നിർഗുണ അവസ്ഥ
ഇപ്പോൾ അന്ത്യകാലം ആണ് യുദ്ധം പ്രകൃതി ദുരന്തങ്ങൾ പകർച്ചവ്യാധികൾ എന്നിവ ഉണ്ടാവും ഈ പ്രശ്നം പരിഹരിക്കാൻ ആഗ്രഹിക്കുന്നവർ ഭൂമിയിൽ നിലവിൽ ഇല്ല അതാണ് യുദ്ധവും പ്രകൃതി ദുരന്തങ്ങളും വരുന്നതിന്റെ കാരണം
🙏
❤❤❤
Sathi koode nadathanam Anna kilavanmmar ingine thudangiyal enthu cheyyum
🙏🙏🙏🙏🙏❤
😊
എന്താണ് മുമുക്ഷതം?
മോക്ഷം
Could you please give TPS sir Number...
Thanks
videoyil undu
ശുദ്ധ നുണകളാണ് beware കെണിയിൽ വീഴരുത്. ഭഗവാനെ ആർക്കും എപ്പോഴും എവിടെ നിന്നും പ്രാർത്ഥിക്കാം!
നിങ്ങളുടെ മാത്രം അഭിപ്രായം
🙏🏻🙏🏻🙏🏻🙏🏻🌹
🙏🙏🙏
❤❤
🙏🙏🙏🙏🙏
❤❤❤
🙏🙏🙏
🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏