മലയാളസിനിമാ സംഗീതത്തിന് അടിത്തറ പാകിയ പഴയ മനോഹര ഗാനങ്ങൾ | Evergreen Malayalam Film Songs

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 3

  • @sreekumar-sy3px
    @sreekumar-sy3px 9 ชั่วโมงที่ผ่านมา

    പൊൻ ചിമിഴിൽ ഒളിഞ്ഞിരുന്നൂ
    പോയി മറഞ്ഞ പൂമുഖങ്ങൾ
    പിണക്കങ്ങളിലേ ഇണക്കങ്ങളിൽ
    പീലി നിവർത്തിയാടീ ഭാവനകൾ
    പുതിയൊരു പ്രഭാതത്തിൻ പൂക്കളുമായീ
    (പൊൻ ചിമിഴിൽ...)
    മഴ പെയ്യുന്നൊരു സന്ധ്യാനേരം
    മിന്നൽ പ്രഭയിൽ മിന്നിത്തിളങ്ങും
    സുന്ദരിെയെൻ മനസിൻ മടിയിൽ
    സ്വയം മറന്നൂ മോഹിനിയായീ നിന്നൂ
    പനിനീർ പുഷ്പമായി വിരിഞ്ഞൂ
    പുൽകീ പുണർന്നു നിന്നു
    (പൊൻ ചിമിഴിൽ...)
    നിന്നെ കാണാതിരുന്നാൽ വേദനകൾ
    നീ മൊഴിയാതിരുന്നാൽ മൂകതകൾ
    സുന്ദരിയണഞ്ഞാൽ വാസന്തമുണരും
    സോപാനം പാടാൻ കിളികളെത്തും
    കാൺമതിലെല്ലാം നിറങ്ങൾ നിറയും
    കണ്ണഞ്ചിക്കും പ്രണയ വർണങ്ങൾ
    (പൊൻചിമിഴിൽ...)

  • @sreekumar-sy3px
    @sreekumar-sy3px 9 ชั่วโมงที่ผ่านมา

    പറയാൻ മറന്ന പ്രണയം ഗാനമായുണർന്നൂ
    പാട്ടിനൊപ്പം നടനമാടീ മിഴിയിണകൾ
    മറക്കാനാവാത്ത മന്ദഹാസങ്ങൾ
    മരീചിക പോൽ മുന്നിൽ വിരിഞ്ഞൂ
    മാനസം നിറങ്ങളിൽ നിറഞ്ഞു മിന്നീ
    (പറയാൻ മറന്ന...)
    ആദ്യമായി അർപ്പിക്കും അർച്ചനകൾ
    അടുപ്പത്തിൻ ചേരുവകൾ സ്വപ്നങ്ങൾ
    ഇഷ്ടങ്ങൾ നിറമോലും ഹാരങ്ങളായി
    ഈടകം പോൽ തിളങ്ങീ മുന്നിലെത്തീ
    ഇഴയിട്ടൂ ഇതളുകളായീ പുതു ലോകം
    ഈഹിതമൊരു വീഥിയിൽ വിടർന്നൂ
    (പറയാൻ മറന്ന...)
    ചാരെ നിന്നൊരു സ്വകാര്യം പറഞ്ഞപ്പോൾ
    ചിരികളിൽ തെളിഞ്ഞൂ മുല്ലമൊട്ടുകൾ
    നീലക്കണ്ണിൽ നാണം നിറഞ്ഞു നിന്നൂ
    നിർമാല്യമണിയാൻ മനമൊരുങ്ങീ
    കനവിൻ തീരങ്ങൾ കളഭമണിഞ്ഞൂ
    കാഴ്ചകളുമായി കാത്തു നിന്നൂ
    (പറയാൻ മറന്ന...)

  • @KarthiKeyan-mk7ye
    @KarthiKeyan-mk7ye 8 ชั่วโมงที่ผ่านมา +1

    Oormakale. Purakoattu.. Kondupoayi.. Old. Is.. Gold. Alle..