Vee Vee Paints GRAND BERGER SHOPPING FESTIVAL SEASON 5 Inauguration
ฝัง
- เผยแพร่เมื่อ 24 ธ.ค. 2024
- GRAND BERGER SHOPPING FESTIVAL SEASON 5
Grand Berger Shopping festival season 5 ന്റെ ഭാഗമായി കേരളത്തിലെ പ്രമുഖ ഡീലർ ആയ Vee Vee Paints, കറുകച്ചാൽ ഷോറൂമിൽ ഷോപ്പിംഗ് ഫെസ്റ്റിവൽ സീസൺ 5ന്റെ ഉദ്ഘാടനം പ്രമുഖ ടെലിവിഷൻ-ചലച്ചിത്രതാരം ആര്യ നിർവഹിച്ചു.
അതോടൊപ്പം ഈ ഫെസ്റ്റിവൽ സീസണിലെ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം നിർവഹണവും നടത്തി.
🌈Vee Vee Paints ൽ നിന്നും 5000 രൂപയ്ക്ക് മുകളിൽ Berger ഉൽപ്പന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് വിവിധ സമ്മാനകൂപ്പണുകൾ ലഭ്യമാണ്. ഓരോ ആഴ്ചയിലും നറുക്കെടുപ്പിലൂടെ 7500 രൂപയുടെ സമ്മാനങ്ങൾ നൽകുന്നു.
💎GBSF Season 5 അവസാനിക്കുമ്പോൾ Vee Vee Paints ന്റെ Berger ഉപഭോക്താക്കളിൽ ഒരാൾക്ക് നറുക്കെടുപ്പിലൂടെ സൗജന്യമായി ✈️മലേഷ്യൻ ട്രിപ്പിനുള്ള അവസരം നൽകുന്നു.
കൂടാതെ മേഖലാതലത്തിലും സംസ്ഥാനതലത്തിലും നടത്തുന്ന നറുക്കെടുപ്പിൽ പങ്കെടുക്കാം.
വിജയികളായ ഒരാൾക്ക് 🛫ദുബായ് ട്രിപ്പും രണ്ടുപേർക്ക് 🛬സ്വിറ്റ്സർലൻഡ് ട്രിപ്പിനും അവസരം ലഭിക്കുന്നു.
Contact : Shane.v. Joy,
VEE VEE Paints,Karukachal, Kottayam.
Mob : +91 9447207671.
*************************************
👌❤️
👍👍
❤❤❤all the best Shane chettan and vee vee paints❤❤
അടിപൊളി. അപ്പോ ഭാഗ്യമുണ്ടെങ്കിൽ Switzerland വരെ പോകാം❤