അമ്മേ മാതാവേ എല്ലാ രോഗികളേയും ക്യാൻസർ രോഗികളെ ഈശോ തൊട്ട് രോഗസൗഖ്യം കൊടുക്കാൻ പ്രാർത്ഥിക്കേണമെ/ ജനുവരി1-ാം തിയതിക്യൻസർ രോഗമായി ഓപ്പറേഷൻ നടക്കുന്നു രോഗം ഓപ്പറേഷൻ യാതൊരു കുഴപ്പവും ഇല്ലാതെ ഓപ്പറേഷൻ വിജയകരമായി തരുവാൻ അമ്മേ മകൾക്ക് വേണ്ടി പ്രാർത്ഥിക്കേണമെ🙏🙏🙏🙏🙏🙏🙏🙏
എന്റെ മാതാവേ 🙏ഞങ്ങളുടെ കടമ്പത്യതകളിൽ നിന്നും രക്ഷികേണമേ 🙏ഞങ്ങളുടെ ജോലിയിലെ തടസങ്ങൾ മാറ്റിത്തരേണമേ 🙏ഞങ്ങളുടെ രോഗങ്ങളിൽ നിന്നും സംരഷിക്കേണമേ 🙏ക്രിസ്തുമസിന്റെ ഈ അനുഗ്രഹ വേളയിൽ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തേണമേ 🙏🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏🙏🙏എന്റെ ഈശോയെ ഞങ്ങളെ കാത്തുകൊള്ളേണ്മേ 🙏🙏🙏🙏🙏🙏
അമ്മേ മാതാവേ അമ്മ ഇടപെട്ടു ഒരു അത്ഭുതം നടത്തിത്തരണമേ. ഞാൻ ചെല്ലുന്നിടത്തൊക്കെ കാര്യങ്ങൾ നല്ല രീതിയിൽ ചെയ്തുകിട്ടാൻ കൃപ തരണമേ. അമ്മേ സഹായിക്കണമേ. എനിക്ക് എല്ലാം പറഞ്ഞ സമയത്ത് തന്നെ കൊടുക്കാൻ സാധിക്കണേ. അമ്മേ കൂടിയുണ്ടാകണമേ.
അമ്മേ മാതാവേ എല്ലാ കുഞ്ഞു മക്കളെയും ലഹരിക്ക് അടിമപ്പെടാതെ ദൈവവിശ്വാസത്തിൽ വളർന്ന് വരുവാൻ അമ്മയുടെ നീല കാപ്പയിൽ പൊതിഞ്ഞ് സംരക്ഷിക്കണമേ കുടുംബത്തിൽ ശാന്തിയും സമാധാനവും നിറഞ്ഞ് നിൽക്കുവാൻ അനുഗ്രഹിക്കണമെ
അമ്മേ മാതാവേ എൻ്റ ഭവനത്തിൽ ദൈവത്തിന്റെ സാന്നിധ്യം ഉണ്ടാകണം ദൈവമേ എപ്പോൾ കടം മൂലം ഭരപ്പെടുന്നു വിട്ടിൽ നിൽക്കുവാൻ പോലും കഴിയുന്നില്ല കടക്കര് വിടിനു ചുറ്റും നടക്കുകയാണ് ഞങ്ങളെ രക്ഷിക്കണം ദൈവമേ 😢😢😢😢
ഈശോയെ അങ്ങയെ വിളിച്ചപേക്ഷിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമെ. ജോലി തടസ്സം മൂലം വേദനിക്കുന്ന എല്ലാ മക്കളെയും തടസ്സം മാറ്റി അനുഗ്രഹിക്കണമെയെന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏
അമ്മേ മാതാവേ എന്റെ ബിയോപ്‌സി റിസൾട്ടിൽ ഒരു കുഴപ്പവും ഇല്ലാതാക്കി തന്നതിന് നന്ദി പറയുന്നു🙏🏽🙏🏽🙏🏽 അമ്മേ മാതാവേ എന്റെ കുടുംബത്തെ അങ്ങയുടെ പ്രേതീക്ഷിക്കാരണത്തിന്റെ ഭാഗമാക്കണേ 🙏🏽 എന്റെ മക്കൾക്ക് നന്നായി പഠിക്കാൻ സാധിക്കണേ.. മടി മാറ്റി കൊടുക്കണേ.. നല്ല മാർക്ക് മേടിക്കാൻ പറ്റണെ. പരീക്ഷ എഴുതുന്ന എല്ലാ കുട്ടികളെയും അനുഗ്രഹിക്കണേ.. മക്കളെ എല്ലാവർക്കും ഇഷ്ടപെട്ട രീതിയിൽ വളർത്താൻ സാധിക്കണേ.. അവരെ മനസിലാക്കാൻ ഉള്ള കഴിവ് എനിക്ക് തരണേ.. എല്ലാ അനുഗ്രഹങ്ങളും നല്കണമേ 🙏🏽🙏🏽🙏🏽🙏🏽
അമ്മേ ക്രിസ്തുമസ് ആയിട്ട് അമ്മേ, ഞാൻ അപേക്ഷിച്ച എന്റെ pin നമ്പർ ഇന്ന് സമ്മാനമായി നൽകേണമേ. എന്റെ കുടുംബങ്ങളെ സമർപ്പിക്കുന്നു. കർത്താവെ അങ്ങയുടെ സംരക്ഷണം ഞങ്ങൾക്കെല്ലാവര്ക്കും നൽകേണമേ. യേശുനാഥന്റെ നാമത്തിൽ. ആമേൻ 🙏
എന്റെ കർത്താവെ ഞൻ അറിഞ്ഞോണ്ട് ചെയ്ത തെറ്റുകൾ നിന്നെ മറന്ന് ഇരുന്നതും പ്രാർത്ഥിക്കാൻ മടി കാണിച്ചതും എന്റെ അറിവില്ലാമായാൽ കരുതി എനിക്ക് മാപ്പ് തന്നു എന്നെ നിന്നോട് കൂടുതൽ അടുക്കനും എന്നെ അനുഗ്രഹിക്കേണമേ കർത്താവെ അനുതപിക്കുന്നു 😢ആമേൻ
മാതാവേ എൻ്റെ ഉദരത്തിൽ വളരുന്ന കുഞ്ഞിനെ പുർണ വളർച്ചയും ആയുസ്സും ആരോഗ്യത്തോടെയും ഞങക്ക് നൽകേണമേ ആമേൻ മാതാവിൻ്റെ കരങ്ങളിൽ സമർപിക്കുന്നു🙏🙏🙏🙏🙏🙏 മക്കളില്ലാതെ വേദനിക്കുന്ന എല്ലാവർക്കും മക്കളെ നൽകി അനുഗ്രഹിക്കണേ ആമേൻ
അമ്മേ മാതാവേ പപ്പയെ അമ്മയെ ദീർഘയുസ്സും ആരോഗ്യവും കൊടുത്തു മാനസാന്ദരവും നിലനിൽപ്പിന്റെ മാനസാന്ദരവും ബോധഞ്ചനസത്തിന്റ സിഹാസനവും തുറന്നു കൊടുക്കണേ പപ്പാ മദ്യത്തെ മനസ്സിൽ നിന്നും ശരീരത്തിൽ നിന്നും വലിച്ചു എറിഞ്ഞു പൊട്ടിച്ചു കരിച്ചു ചരമാക്കേണമേ എന്നെന്നേക്കുമായി അമ്മയും ആവിശ്യം ഇല്ലാത്തതൊക്കെ വലിച്ചു എറിഞ്ഞു കരിച്ചു ചരമാക്കേണമേ എറിഞ്ഞു നരകഗ്നിയിൽ എറിഞ്ഞു കളയേണമേ പപ്പയും മദ്യത്തെ എല്ലാ ലഹരി പദ്ധർത്ഥങ്ങളെയും മദ്യകുട്ടുകെട്ടുകളെയും ബന്ധങ്ങളെയും എറിഞ്ഞു കരിച്ചു നരകഗ്നിയിൽ എറിഞ്ഞു കളയേണമേ 🙏🙏😭😭
❤ എൻ്റെ അമ്മേ ഉണ്ണീശോയോടു ഞങ്ങൾക്കു വേണ്ടിയും എല്ലാ വർക്കും വേണ്ടി യും പ്രത്യേകം പ്രാർ ഥിക്കണമേ. ഉണ്ണീശോ ഞങ്ങളുടെ ഹൃദയ ങ്ങളിലും ഭവനങ്ങ ളിലും വന്നു ജനിക്കണമേ ഉയിർത്തെഴു ന്നേൽക്കണമേ സന്തോഷവും സമാധാനവും തരണമേ. പാപകറകൾ എല്ലാം കഴുകി വിശുദ്ധീകരി ക്കണമേ. യാത്ര ചെയ്യു ന്ന എല്ലാ മക്കളേ യും വാഹനങ്ങളേയും പകലിനേയും രാത്രിയേയും വഴികളേയും അനുഗ്രഹിച്ചാശീർവദിക്കണ മേ. എല്ലാ രോഗി കൾക്കും സൗഖ്യം നൽകി അനുഗ്ര ഹിക്കണമേ. ആമേൻ ആവേ മരിയ ഹാലേലുയ ഉണ്ണീശോ ഈശോ ഈ ശോ എല്ലാ ജയിൽ വാസികളിലും കടന്നു ചെല്ലണ മേ പള്ളിയില്ല കൂർ ബാന കുമ്പസാ രമില്ലാതെ തടവറയിൽ കഴി യുന്ന ഓരോമക്ക ളോടും അവരുടെ പാപ ങ്ങൾക്ഷമിച്ച് അവരോടുക രുണ തോന്നണമേ. യേശുവിൻ്റെ നാമത്തിൽ ദൈ വനാമത്തിൽ അമ്മയെ എൻ പ്പിക്കുന്നു. പാപികളുടെ സങ്കേതമേ പാപികളുടെ മാനസാന്തരത്തിനായി യാചിക്കുന്നു അപേക്ഷിക്കുന്നു "ഇതാ കർത്താ വിൻ്റെ ദാസി നിൻ്റെ വചനം ഞങ്ങളിലും നിറവേറട്ടെ. ആവേ മരിയ ഹാലേലുയ ആമേൻ ഉണ്ണീശോയെ എല്ലാ മക്കൾക്കും സമ്മാനമായി ദാനമായി കൂട്ടുകാരനായി നൽകണമേ. ഉണ്ണീശോയേ കൂട്ടുകാരനായി എല്ലാ മക്കളുടെ യും കൈകളിൽ പിടിച്ചു നടക്കണമേ ആ വഴിയിലൂടെ പ്രകാശത്തിലൂടെ സത്യത്തിലൂടെ ജീവനിലൂടെ നടത്തണമേ.❤❤❤❤❤
എൻ്റെ ഭർത്താവിൻ്റെ ക്യാൻസർ എത്രയും പെട്ടന്ന് പൂർണ്ണമായും സുഖപ്പെടുത്തി നിൻ്റെ വിശവിശ്വാസത്തിൽ ആഴപ്പെടുത്തി നിൻ്റെ സ്നേഹം കൊണ്ട് നിറയാൻ സാക്ഷിയാകാൻ കൃപ നൽകി അനുഗ്രഹിക്കണമേ ആമേൻ
അമ്മേ മാതാവേ... നിരാശയിലും പരാജയ ഭീതിയിലും കഴിയുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ... ഈശോയെ ജോലി ഇല്ലാതെയും ജോലി ഭാരത്താലും വലയുന്ന ഏവരെയും സഹായിക്കണമേ..🙏🙏🙏😭😭 ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ വഴിയില്ലാത്തവർക്ക് തുണയായിരിക്കണമേ... ആമേൻ ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ. കൃപാസനത്തിലെ സഞ്ചാരി അമ്മേ. അനുദിന പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയുംഅനുഗ്രഹിക്കണമേ. ഞങ്ങളുടെ ജോസഫ് അച്ഛനെ അനുഗ്രഹിക്കണമേ ശുശ്രൂഷ വരെ അനുഗ്രഹിക്കണമേ കൃപാസനത്തിലെ എല്ലാ ശുശ്രൂഷകളെയും കൃപാസനത്തിന്റെ എല്ലാ നിയോഗങ്ങളെയു സമർപ്പിച്ച പ്രാർത്ഥിക്കുന്നു. ഉടമ്പടിയെടുത്ത വരെ പുതുതായിരിക്കുന്ന വരെ ഉടമ ആഗ്രഹിക്കുന്നവരെ ഓൺലൈൻ ഉടമ്പടിയെടുത്തവരെ റിക്വസ്റ്റ് ഇട്ടവരെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മയുടെ മണ്ണിൽ വരാൻ ആഗ്രഹിക്കുന്ന സകല മക്കളെയും സമർപ്പിച്ച പ്രവർത്തിക്കുന്നു. എല്ലാ ക്യാൻസ രോഗികളെയും സമർപ്പിക്കുന്നു, ഐസിയുമായിരിക്കുന്നവരെ എംഐസിയിൽ ആയിരിക്കുന്നവരെ ആക്സിഡന്റ് മൂലം കഷ്ടത അനുഭവിക്കുന്ന സകല മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അമ്മ ഇതെല്ലാം ഏറ്റെടുത്ത് കർത്താവിന്റെ അമ്മയുടെ പുത്രന്റെ കരങ്ങളിലേക്ക് സമർപ്പിക്കണമേ കാനായിലെ കല്യാണ വിരുന്നിൽ എന്നതുപോലെ അമ്മ പറയണമേ ആമേൻ 🙏🙏🌹🌹❤️❤️🙏🙏🌹🌹❤️❤️🙏🙏🌹🌹❤️❤️🙏🌹❤️
എൻ്റെ അമ്മേ മാതാവേ ഈശോയെ എൻറെ കയ്യിൽ വളർത്താൻ തന്ന മക്കളെ അങ്ങോട്ട് സമർപ്പിക്കുന്നു അവരുടെ കൂടെ എപ്പോഴും എവിടെയും അമ്മ മാതാവും ഈശോയും ഉണ്ടായിരിക്കേണമേ. ആമേൻ ആമേൻ ആമേൻ
*നിത്യനായ പിതാവേ, ജീവിതത്തെ സുന്ദരമാക്കുന്ന നിന്റെ പരിപാലനയിൽ ഞങ്ങൾ അടിയൊറച്ചു വിശ്വസിക്കുന്നു. ശക്തനായ നിൻ്റെ സാന്നിധ്യം ഭൂമിയിൽ സംജാതമാക്കുന്ന നിൻ്റെ പുത്രൻ്റെ മനഷ്യവതാരത്തിന്റെ ഓർമ്മ ഞങ്ങളിലും എളിമയും നന്ദിയും നിറയ്ക്കട്ടെ. നിന്റെ പ്രിയ പുത്രിയായ പരിശുദ്ധ മറിയത്തെപ്പോലെ ദൈവം ഞങ്ങളുടെ ജീവിതത്തിൽ വർഷിച്ച നന്മ മനസ്സിലാക്കി ജീവിക്കാൻ ഞങ്ങളെ സഹായിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും.* *ആമ്മേൻ.*🙏
അമ്മേ ജപമാല റാണി ..അമ്മയുടെ പ്രിയ പുത്രന്റെ ജനന തിരുനാൾ ആഘോഷിക്കുന്ന ഈ സന്തോഷ വേളയിൽ ..ഞങ്ങൾക്കും ക്രിസ്മസ് സമ്മാനമായി കുഞ്ഞിനെ നൽകി അന്ഗ്രഹിക്കണ്ണമേ ..അമ്മേ വീട് വാടക കൊടുക്കാനും കുടുംബശ്രീ ലോൺ അടക്കാനും ഉള്ള പൈസ കണ്ടതാൻ ഒരു വഴി കാണിച്ചു തരണമേ
എന്റെ അമ്മേ, എന്റെ വിശ്വസത്തേ വർദധിപ്പിക്കേണമേ, അമ്മേ, ഇന്ന് നടത്തുന്ന ഇന്റർവ്യൂവിൽ അമ്മകൂടെ എന്റെ മകന്റെ ഒപ്പം ഉണ്ടാവണമേ... മാതാവേഅവന് വിജയം നൽകി അനുഗ്രഹിക്കണമേ..ഞങ്ങളെയും അവിടുത്തെ പ്രതീക്ഷികരണത്തിന്റ സാക്ഷിയാക്കി മറ്റേണമേ... 🙏🏻💙🙏🏻ഈ ഡിസംബർ 25 അമ്മയുടെ ഒരു സമ്മാനം ഞങ്ങൾക്കും നൽകേണമേ 🙏🏻💙🙏🏻
കൃപാസന മാതാവേ ഈ മോർണിംഗ് പ്രാർത്ഥനയിൽ പങ്കെടുത്ത പ്രാർത്ഥിക്കണം എല്ലാ മക്കളുടെയും നിയോഗം അമ്മ സാധിച്ചു കൊടുക്കേണ്ട ഒപ്പം എന്റെ കുടുംബത്തിനെയും ഉടമ്പടി നിയോഗം അമ്മ സാധിച്ചു തരണമേ അമ്മച്ചി സമ്മതിപ്പിച്ചി പ്രാർത്ഥിക്കുന്നു അമ്മ ചിന്തിക്കു കാല് വേദനകളെല്ലാം മാറി രോഗസൗഖ്യം കൊടുക്കണേ എന്റെ കുടുംബത്തിന് അമ്മയ്ക്ക് സമർപ്പിക്കുന്നു എല്ലാ കാത്തുകൊള്ളണേ മാതാവേ 🙏🙏🙏
പരിശുദ്ധ മാതാവേ എന്റെ മക്കളെ രണ്ടു പേരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. പള്ളിയിൽ പോകുവാനും പ്രാർത്ഥിക്കുവാനും ഉള്ള കൃപ കൊടുക്കണേ. വിവാഹ പ്രായം കഴിഞ്ഞു നില്കുന്നു. അമ്മേ രണ്ടു പേരുടെയും വിവാഹം നടത്തി തരേണമേ
ക്രിസ്മസ് തായ ഇന്ന് അമ്മ മാതാവേ എല്ലാ മക്കളെയും അമ്മ അനുഗ്രഹിക്കേണമേ 2025 എല്ലാ മക്കൾക്കും നല്ല ദിവസമായി മാറണം മാതാവിൻറെ ദേവാലയത്തിൽ വരാൻ പറ്റാത്ത എല്ലാ മക്കളെയും അമ്മ കൊണ്ട് വരണമേ വിശ്വസിക്കാത്ത മക്കളെ വിശ്വസിപ്പിക്കാൻ അമ്മ അൽഭുതം കാണിക്കണമേ❤❤❤
എന്റെ കൃപാസനം അമ്മേ ഇന്ന് ചെയ്യുന്ന എല്ലാ കാര്യങ്ങളും അനുഗ്രഹമാക്കേണമേ മക്കളെ അനുഗ്രഹിക്കേണമേ ലിയാമോൾടെ pcod യെ സമർപ്പിക്കുന്നു സൗഖ്യം നൽകേണമേ പരിശുദ്ധ ആത്‍മവേ സഹായ്ക്കേണമേ ആമേൻ ഹാലേലുയ്യാ.
പരിശുദ്ധ പരമ ദിവ്യ കാരുണ്യ ഈശോക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🏼 ഈശോയെ നന്ദി കർത്താവെ അങ്ങയുടെ സമാദാനം എല്ലാവരിലും വന്നു നിറക്കേണമേ 🙏🏼 ഈശോയെ നന്ദി 🙏🏼 ഈശോയെ നന്ദി 🙏🏼 ഈശോയെ 🙏🏼 നന്ദി 🙏🏼
അമ്മേ പരിശുദ്ധ മാതാവേ എന്റെ അനിയന്റെ ആശുപത്രി ബില്ല് സെറ്റ് ചെയ്യാൻ സഹായിക്കണേ ഞങ്ങൾക് തന്ന പരീക്ഷണ ദിവസങ്ങൾ അവസാനിപ്പിക്കാൻഅമ്മ മാധ്യസ്തം നിൽക്കണേ സഹായിക്കണേ പരിശുദ്ധ അമ്മ മാതാവേ 🙏
അമ്മേ മാതാവേ എന്നെ സഹായിക്കണമേ. ജീവിതപങ്കാളിയിൽ നിന്നുള്ള മാനസികമായ പീഡനങ്ങൾ മാറ്റി തരണമേ.. നല്ല ഒരു ജീവിതം തരണമേ... ജോലി മേഖലയിലെ പ്രശ്നങ്ങൾ മാറ്റി തരണമേ... 🙏🙏🙏
അമ്മേ മാതാവേ എൻ്റെ അമ്മമ്മക്ക് സോഡിയം കുറഞ്ഞിട്ട് ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു. ഇപ്പൊ വീട്ടിൽ ആണ്. നല്ല ക്ഷീണം ആയിരുന്നു. കൃപാസന മാതാവിൻ്റെ അനുഗ്രഹം കൊണ്ട് കുറച്ചൊക്കെ ക്ഷീണം മാറി. വരും ദിവസങ്ങളിലും അമ്മമ്മയെ ആരോഗ്യത്തോട് കൂടി കാത്തു രക്ഷിക്കാൻ കനിവ് ഉണ്ടാകണമെ അമ്മേ. അമ്മ യൂറിൻ പോകാൻ ട്യൂബ് ഇട്ടതാണ്. വീണു ഫ്രാക്ചർ ആയിട്ട് അതിൻ്റെ ഓപ്പറേഷനും കഴിഞ്ഞിട്ടുണ്ട്. എല്ലാം കൊണ്ടും വളരെ ബുദ്ധിമുട്ടിയാണ്. അമ്മമ്മയെ കാത്തു രക്ഷിക്കാൻ കനിവ് ഉണ്ടാകണമേ അമ്മേ കൃപാസന മാതാവേ. അമ്മേ മാതാവേ
അമ്മേ എന്റെ അമ്മയുടെ blood Cancer സുഖപ്പെടുത്താണമേ കാലിലെ നീര് വേദന മാറ്റാണമേ അമ്മ എണിറ്റു 6:43 നടക്കാൻ ഈശോയെ മാതാവേ ഇടപെടനെ മാതാവിന്റെ ഒരു അത്ഭുതം അമ്മയുടെ ശരീരത്തിൽ നടക്കട്ടെ എന്റെ മാതാവേ ആയുസും ആരോഗ്യം ബലം നൽകണേ
അമ്മേ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ മക്കളെ അമ്മയുടെ നീലകാപ്പയിൽ പൊതിഞ്ഞു സംരക്ഷിക്കുവാനും പഠനമേഖലയെ അനുഗ്രഹപ്രദമാക്കണമേ എന്നും പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏 എൻ്റെ ഈശോയേ പരിശുദ്ധ അമ്മേയുടെ മാദ്ധ്യസ്ഥത്താൽ ഞങ്ങളുടെ ആവശ്യങ്ങളിൽ തക്ക സമയത്ത് അങ് ഇടപെടണമേ എന്റെ ജീവിത പങ്കാളിയുടെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി അങ്ങയെ അറിഞ്ഞു ജീവിക്കുവാൻ ഉള്ള കൃപ നൽകണമേ 🙏🙏🙏🙏🙏
അമ്മ മാതാവേ എൻറെ തൈറോയ്ഡിന്റെ അസുഖം പൂർണ്ണമായി സുഖപ്പെടുവാനും എനിക്ക് അങ്ങയുടെ സാക്ഷിയായി ജീവിക്കുവാനും എന്നെ അനുഗ്രഹിക്കണമേ അമ്മേ മാതാവേ എനിക്ക് വേണ്ടി അങ്ങയുടെ പുത്രനായ ഉണ്ണീശോയോട് പ്രാർത്ഥിക്കണം ആത്ഭുതം പ്രവർത്തിക്കമേ . പ്രാർത്ഥിക്കണമേ 🙏🌹🌹🌹🌹
മാതാവേ, ഇന്ന് നടക്കേണ്ട എല്ലാ കാര്യങ്ങളും അവിടുത്തെ കൈകളിൽ സമർപ്പിക്കുന്നു, അനുഗ്രഹിക്കേണമേ, ജോലിയില്ലേറ്ജ് വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു anugrahikjename🙏🙏🙏
അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ അമ്മ അനിതയുടെ പുറം വേദന,ചുമ, കിഡ്നി സ്റ്റോൺ, വയറിന്റെ രോഗം, ഗ്യാസ്ട്രോളജി രോഗം, ഹാർട്ടിന്റെ വേദന, കൈയുടെയും കാലിന്റെയും വേദനയും, കൈവെള്ളയിലെ അലർജിയും വേദനയും എടുത്ത് മാറ്റി രോഗസൗഖ്യo നല്കി അനുഗ്രഹിക്കേണമേ 🙏🏻❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ അനിയൻ ആൽബിന് ഡിഗ്രി കോഴ്സ് കഴിഞ്ഞ് നല്ല ഒരു ജോലി നല്കണമേ,അമ്മേ മാതാവേ എന്റെ അനിയന് ഡിഗ്രി കോഴ്സ് ഇന്റേൺഷിപ് ചെയ്യാൻ നല്ല ഒരു സ്പോർട്സ് സെന്ററിൽ അഡ്മിഷൻ നല്കി അനുഗ്രഹിക്കേണമേ 🙏🏻❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എനിക്ക് വിദേശരാജ്യത്ത് സ്കൂളിൽ നല്ല സാലറിയോടെ സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചർ ആയിട്ട് ജോലി നല്കണമേ, അമ്മേ മാതാവേ എനിക്ക് നല്ല ഒരു ജീവിതപങ്കാളിയെ കണ്ടത്തി നല്കി അനുഗ്രഹിക്കേണമേ 🙏🏻❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ അച്ചാച്ചന്റെ ഇയർ ബാലൻസ് രോഗം, ചുമ, പുറം വേദന, തലവേദനയും എടുത്ത് മാറ്റി രോഗസൗഖ്യo നല്കി അനുഗ്രഹിക്കേണമേ 🙏🏻❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ അപ്പാപ്പന്റെ രോഗങ്ങൾ എല്ലാം എടുത്ത് മാറ്റി പഴേത്പോലെ നടക്കാനുള്ള അനുഗ്രഹം നല്കണമേ 🙏🏻❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ വീടിന്റെ പണികൾ പൂർത്തിയാക്കുവാനും കടബാധ്യതകൾ അടയ്ക്കാനുമുള്ള അനുഗ്രഹം നല്കണമേ 🙏🏻❤അമ്മേ പരിശുദ്ധ അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ ഈ പ്രാർത്ഥന നിയോഗങ്ങളെ സമർപ്പിക്കുന്നു സാധിച്ചു നല്കി അനുഗ്രഹിക്കേണമേ 🙏🏻❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മ മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ 🙏🏻❤ദൈവത്തിന് ഒന്നും അസാധ്യമല്ല. ആമേൻ 🙏🏻❤🥰🌹✝️🕯️
എന്റെ മാതാവേ . പരിശുദ്ധകൃപസന മാതാവേ എന്റെ തെറ്റുകുറ്റങ്ങളും ഷമിക്കണേ: മാതാവേ ഞാൻ ഉടമ്പടിയിൽ ആണ് . എന്റെ നിയോഗം നടത്തണമേ. എന്നെ സാക്ഷിയാക്കി മറ്റേണമേ. എന്റെ രണ്ട് മരുമക്കളുടെയും മദ്യപാനം മാറ്റി അവരുടെ കുടുംബത്തെ രക്ഷിക്കണമേ 10-ൽ പഠിക്കുന്ന കൊച്ചുമകൾക്ക് വെണ്ടി ഇശോട് അപേക്ഷിക്കണമേ
ഈശോയെ പരിശുദ്ധ മാതാവേ കുഞ്ഞിനെയും ഞങ്ങളെയും തലമുറയെയും പൂർണ്ണാരോഗ്യത്തോടെയും ദീർഘായുസ്സോടെയും പൂർണ്ണസൗഖ്യത്തോടെയും ഉള്ളം കൈയ്യിൽ കാത്തു അനുഗ്രഹിക്കേണമേ 💜 കുഞ്ഞിലും ഞങ്ങളിൽ പരിശുദ്ധത്മാവ് നിറഞ്ഞു അനുഗ്രഹിക്കേണമേ 💜 മിടുക്കിയായി സ്കൂളിൽ പോകുവാൻ അനുഗ്രഹിക്കേണമേ 💜തടസ്സങ്ങൾ എല്ലാം മാറ്റി ഞങ്ങളെ സാമ്പത്തികമായി ഉയർത്തി പണയത്തിലിരിക്ക് എടുക്കുവാൻ അനുഗ്രഹിക്കേണമേ 💜സാബു ചേട്ടായിക്ക് ജോലി നൽകി അനുഗ്രഹിക്കേണമേ 💜
അമ്മേ കുടുബ ത്തിലെ എല്ലാം അമ്മേ യുടെ കരകൾ വഴി നടത്തി വരുന്നു വർഷം സമാധാനം, അനുഗ്രഹിക്കൾ, കൃപ, സതോഷവു, മക്കളുടെ വിവാഹo വും നടത്തുവാൻ അമ്മേ പാപി യായ ഞങ്ങളുടെ മേൽ അമ്മേ കരുണ ഉടക്കണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
എന്റെ ഭർത്താവിന്റെപിറന്നാൾ ഇന്ന് അമ്മ എന്റെ ഭർത്താവിന് ആയുസ്സും ആരോഗ്യവും ഐശ്വര്യങ്ങളും ഉണ്ടാകാൻ അമ്മ യേശുവിന്റെ നാമത്തിൽ അനുഗ്രഹിക്കേണമേ 🙏🙏🙏❤️❤️❤️🌹🌹🌹🌹✝️✝️✝️✝️
അമ്മേ മാതാവേ കൃപാസന പ്രസാദര മാതാവേ അങ്ങേയ്ക്ക് ദാനമേ നൽകിയ രണ്ട് കുഞ്ഞുമക്കളെ അമ്മേടെ സമർപ്പിക്കുന്നു മാതാവേ ഈശോയെ കൂടുതൽ അറിയുകയാണ് ഈശോയ്ക്ക് ഒന്നാം സ്ഥാനം കൊടുത്ത് ജീവിക്കുവാനുള്ള കൃപ അവർക്ക് അങ്ങ് ഒരുക്കി കൊടുക്കണം മാതാവേ സ്നേഹത്താൽ നിറയ്ക്കണമേ
യേശുവേ നന്ദി എന്റെ അപ്പച്ചാ വസ്തുവിന്റെ കച്ചവടം നടത്തി തരണമേ . ഞങ്ങളുടെ സാമ്പത്തിക ഞെരുക്കം മാറ്റി തരണമേ ഫാമിലി വിസ പുതു വർഷത്തിൽ തന്നെ ലഭ്യമാക്കി തരണമേ
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്നെ മാറ്റണമേ. എന്റെ ഭർത്താവിനെ ആയുസ്സും ആരോഗ്യവും ജോലിയിൽ ഉയർച്ചയും നൽകി അനുഗ്രഹിക്കണമേ. എന്റെ മകൾക്ക് ഹംദാന അവാർഡ് നൽകി വിശുദ്ധിയിൽ ജീവിക്കാനും അനുഗ്രഹിക്കട്ടെ. എന്റെ മകന് നല്ല ജോലിയും ദൈവഭയവും നൽകി അനുഗ്രഹിക്കണമേ. എന്റെ മകനെ സ്നേഹിക്കുന്ന പെൺകുട്ടി എത്രയും വേഗം അവനെ വിട്ടു ഒഴിഞ്ഞു പോകണമേ
അമ്മേ എനിക്ക് ഈ ക്രിസ്തുമസ് ദിവസത്തിൽ ഉദരഫലം തന്നതിന് അമ്മയോട് നന്ദി പറയുന്നു.🙏 ഞങ്ങൾക്ക് ഉണ്ടാകാൻ പോകുന്ന കുഞ്ഞിന് ആയുസും ആരോഗ്യം പൂർണ്ണ വളർച്ച എത്തിയ കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ.🙏 മക്കൾ ഇല്ലാത്തവരെ സമർപ്പിക്കുന്നു .🙏 ഈശോയെ അനുഗ്രഹിക്കണമേ
എൻ്റെ അമ്മേ എൻ്റെ ആശ്രയമേ🙏🙏 എൻ്റെ മൂത്രസംബന്ധമായ എല്ലാ രോഗവസ്ഥകളും കാലിൻ്റെ രക്തയോട്ടമില്ലായ്മ മൂലമുള്ള തരിപ്പും മരവിപ്പും കോച്ചിപ്പിടുത്തവും ഷോക്കേറ്റ പോലെ കാലു മുതൽ ശിരസ്സു വരെ മിന്നിപ്പിടിച്ചുള്ള വേദനയുംകുത്തി കഴച്ചുള്ള വേദനയും കാലിൻ്റെ എല്ലാ ബുദ്ധിമുട്ടുകളും വേദനകളും എല്ലാ അസ്വസ്ഥതകളും എൻ്റെ മൂത്രസംബന്ധമായ എല്ലാ വേദനകളും എല്ലാ അസ്വസ്ഥതകളും എന്നന്നേയ്ക്കുമായും പൂർണ്ണമായും മാറിക്കിട്ടാനുള്ള കൃപയുണ്ടാകണേ ഈശോയോട് എനിയ്ക്കു വേണ്ടി പ്രാർത്ഥിയ്ക്കണേ അമ്മേ മാതാവേ🙏🙏🙏🙏
അമ്മേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ 🙏🏻🙏🏻🙏🏻🙏🏻ഞങ്ങളെ അമ്മയുടെ സ്ഥിരം സാക്ഷിയാക്കണമേ 🙏🏻🙏🏻🙏🏻🙏🏻അമ്മേ ഞങ്ങളുടെ മക്കളെ നല്ല മിടുക്കരായി വളരാനുള്ള കൃപ നല്കണമേ 🙏🏻🙏🏻🙏🏻🙏🏻
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ🙏 എന്റെ ഭർത്താവിന് വയറുവേദനയും കൈവേദനയും ഉണ്ടാവരുത്🙏 സൂര്യാമോൾക്ക് എത്രയും പെട്ടന്ന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ🙏 ആര്യാമാടെ ശ്വാസംമുട്ടലും ഇ ഗെയ്ലർ ഉപയോഗിക്കുന്നതും മാറ്റി തരണമേ കാലിലെ ചൊറിയും പാടുo പൂർണ്ണമായിട്ടും മാറ്റി തരണമേ ഇനി ഉണ്ടാവരുത് ആമേൻ ഷുഗർ മൂലം എന്റെ കാലിൽഉണ്ടാക്കുന്ന പരു മാറ്റി തരണമേ ആമേൻ🙏🙏🙏🙏🙏🙏🙏.🙏🙏
Eeshoye ende mathave ende amma maathavum eeshoyum enikum ende kudumbatinum thanna ella anugrahangalkum kodanukodi nanni amme mathave ammayude prathyasheekaranatinte sthirasakshi akan eneyum anugrahikane
അമ്മേ മാതാവേ എല്ലാ രോഗികളേയും ക്യാൻസർ രോഗികളെ ഈശോ തൊട്ട് രോഗസൗഖ്യം കൊടുക്കാൻ പ്രാർത്ഥിക്കേണമെ/ ജനുവരി1-ാം തിയതിക്യൻസർ രോഗമായി ഓപ്പറേഷൻ നടക്കുന്നു രോഗം ഓപ്പറേഷൻ യാതൊരു കുഴപ്പവും ഇല്ലാതെ ഓപ്പറേഷൻ വിജയകരമായി തരുവാൻ അമ്മേ മകൾക്ക് വേണ്ടി പ്രാർത്ഥിക്കേണമെ🙏🙏🙏🙏🙏🙏🙏🙏
എന്റെ മാതാവേ 🙏ഞങ്ങളുടെ കടമ്പത്യതകളിൽ നിന്നും രക്ഷികേണമേ 🙏ഞങ്ങളുടെ ജോലിയിലെ തടസങ്ങൾ മാറ്റിത്തരേണമേ 🙏ഞങ്ങളുടെ രോഗങ്ങളിൽ നിന്നും സംരഷിക്കേണമേ 🙏ക്രിസ്തുമസിന്റെ ഈ അനുഗ്രഹ വേളയിൽ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തേണമേ 🙏🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏🙏🙏എന്റെ ഈശോയെ ഞങ്ങളെ കാത്തുകൊള്ളേണ്മേ 🙏🙏🙏🙏🙏🙏
അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ ആമ്മേൻ🙏🙏🙏
അമ്മേ മാതാവേ അമ്മ ഇടപെട്ടു ഒരു അത്ഭുതം നടത്തിത്തരണമേ. ഞാൻ ചെല്ലുന്നിടത്തൊക്കെ കാര്യങ്ങൾ നല്ല രീതിയിൽ ചെയ്തുകിട്ടാൻ കൃപ തരണമേ. അമ്മേ സഹായിക്കണമേ. എനിക്ക് എല്ലാം പറഞ്ഞ സമയത്ത് തന്നെ കൊടുക്കാൻ സാധിക്കണേ. അമ്മേ കൂടിയുണ്ടാകണമേ.
അമ്മേ മാതാവേ എല്ലാ കുഞ്ഞു മക്കളെയും ലഹരിക്ക് അടിമപ്പെടാതെ ദൈവവിശ്വാസത്തിൽ വളർന്ന് വരുവാൻ അമ്മയുടെ നീല കാപ്പയിൽ പൊതിഞ്ഞ് സംരക്ഷിക്കണമേ കുടുംബത്തിൽ ശാന്തിയും സമാധാനവും നിറഞ്ഞ് നിൽക്കുവാൻ അനുഗ്രഹിക്കണമെ
എന്റെ ഈശോയെപ്രായമായി കിടപ്പായി പോയ എന്റെ അമ്മയെ സമർപ്പിക്കുന്നു. അമ്മയെ കാത്തുകൊള്ളണമേ. ആമേൻ 🙏🙏🙏
അമ്മേ മാതാവേ എൻ്റ ഭവനത്തിൽ ദൈവത്തിന്റെ സാന്നിധ്യം ഉണ്ടാകണം ദൈവമേ എപ്പോൾ കടം മൂലം ഭരപ്പെടുന്നു വിട്ടിൽ നിൽക്കുവാൻ പോലും കഴിയുന്നില്ല കടക്കര് വിടിനു ചുറ്റും നടക്കുകയാണ് ഞങ്ങളെ രക്ഷിക്കണം ദൈവമേ 😢😢😢😢
അമ്മേ മാതാവേ ഞങ്ങളുടെ ഭവനത്തേട് പോരാടുന്ന എല്ലാം കുരുക്കളും എല്ലാം പ്രശ്നങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണം ദൈവമേ
Amme.kadabathythagal.18.lakshame.therichu.kodoukkan.soornnagal.therichu.kodouthukan.amme.60thu.sendu.amme.30thu.lakshathinu.amma.vetoouthannu.anugrahekkaname.ennu.banvil.pogounna.kariyame.amme.sathechu.kroupatharane.makkale.kathukollaname.amen.
Amen
അമ്മേ സഞ്ചാരി മാതാവേ, ഇന്നും എന്നെ കാത്തോണേ എന്റെ ദൈവ മാതാവേ ആമേൻ ഹല്ലേലുയ 🙏🏻🕯️✝️
കർത്താവേ നിന്റെ കാരുണ്യത്താൽ അമ്മയുടെ മദ്ധ്യസ്ഥതയിൽ ഞങ്ങൾക്കെല്ലാവർക്കും ഒരുമിച്ചിരുന്ന് പ്രാർത്ഥിക്കാൻ കഴിയണേ❤️❤️❤️
ഈശോയെ അങ്ങയെ വിളിച്ചപേക്ഷിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമെ. ജോലി തടസ്സം മൂലം വേദനിക്കുന്ന എല്ലാ മക്കളെയും തടസ്സം മാറ്റി അനുഗ്രഹിക്കണമെയെന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏
അമ്മേ മാതാവേ എൻ്റെ സാമ്പത്തിക തടസ്സങ്ങൾ എല്ലാം maattitharane അമ്മെ.ആമ്മേൻ
Amen
ഞങ്ങളുടെ ഭവനത്തിൽ അമ്മ ഞങ്ങളോട് കൂടെ എപ്പോഴും ഉണ്ടായി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏
🙏🙏🙏
Amen 🙏🙏
അമ്മേ മാതാവേ എന്റെ ബിയോപ്‌സി റിസൾട്ടിൽ ഒരു കുഴപ്പവും ഇല്ലാതാക്കി തന്നതിന് നന്ദി പറയുന്നു🙏🏽🙏🏽🙏🏽
അമ്മേ മാതാവേ എന്റെ കുടുംബത്തെ അങ്ങയുടെ പ്രേതീക്ഷിക്കാരണത്തിന്റെ ഭാഗമാക്കണേ 🙏🏽
എന്റെ മക്കൾക്ക് നന്നായി പഠിക്കാൻ സാധിക്കണേ.. മടി മാറ്റി കൊടുക്കണേ.. നല്ല മാർക്ക് മേടിക്കാൻ പറ്റണെ. പരീക്ഷ എഴുതുന്ന എല്ലാ കുട്ടികളെയും അനുഗ്രഹിക്കണേ.. മക്കളെ എല്ലാവർക്കും ഇഷ്ടപെട്ട രീതിയിൽ വളർത്താൻ സാധിക്കണേ.. അവരെ മനസിലാക്കാൻ ഉള്ള കഴിവ് എനിക്ക് തരണേ.. എല്ലാ അനുഗ്രഹങ്ങളും നല്കണമേ 🙏🏽🙏🏽🙏🏽🙏🏽
അമ്മേ പരിശുദ്ധ അമ്മേ ഈ അനുഗ്രഹപ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ
അമ്മേ ഭവനത്തിൽ ശാന്തി സമാധാനം ദൈവസ്നേഹം നൽകാൻ പ്രാർത്ഥിക്കേണമെ മകനും മരുമകൾക്ക് മാനസാന്തരം നൽകാൻ പ്രാർത്ഥിക്കേണമെ🙏🙏🙏🙏🙏
അമ്മേ ക്രിസ്തുമസ് ആയിട്ട് അമ്മേ, ഞാൻ അപേക്ഷിച്ച എന്റെ pin നമ്പർ ഇന്ന് സമ്മാനമായി നൽകേണമേ. എന്റെ കുടുംബങ്ങളെ സമർപ്പിക്കുന്നു. കർത്താവെ അങ്ങയുടെ സംരക്ഷണം ഞങ്ങൾക്കെല്ലാവര്ക്കും നൽകേണമേ. യേശുനാഥന്റെ നാമത്തിൽ. ആമേൻ 🙏
ഈശോയെ ,മാതാവേ ഈ ക്രിസ്മസ് ദിവസങ്ങളിൽ ഉറ്റവരുടെ വേർപാഡ്മൂലം വിഷമിച്ച് കഴിയുന്ന എല്ലാ കുടുംബങ്ങളെയും സമർപ്പിക്കുന്നു
ഈശോയെ ഞങ്ങൾക്ക് ഞങ്ങളുടെ സ്ഥലം വിൽപ്പനനടക്കാനും കടബാദ്ധ്യതയില്ലാതെ ഒരു ഭവനം വാങ്ങാനും ഞങ്ങളെ അനുഗ്രഹിക്കണമേ🙏🙏🙏🙏
അമ്മേ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അമ്മേ കരുണ ഉണ്ടാകണമേ 🙏🙏🙏🙏🙏
അമ്മേ 25-12-24 ന് മുന്‍പ് ഞങ്ങളുടെ കട ബാധ്യത മാറ്റി തരണമെ,ഞങ്ങളെ അനുഗ്രഹിക്കണമെ.🙏
Amen 🙏🏻
എന്റെ കർത്താവെ ഞൻ അറിഞ്ഞോണ്ട് ചെയ്ത തെറ്റുകൾ നിന്നെ മറന്ന് ഇരുന്നതും പ്രാർത്ഥിക്കാൻ മടി കാണിച്ചതും എന്റെ അറിവില്ലാമായാൽ കരുതി എനിക്ക് മാപ്പ് തന്നു എന്നെ നിന്നോട് കൂടുതൽ അടുക്കനും എന്നെ അനുഗ്രഹിക്കേണമേ കർത്താവെ അനുതപിക്കുന്നു 😢ആമേൻ
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന്റെ ആവശ്യങ്ങൾ അറിയുന്ന അമ്മേ സഹായിക്കണേ 🙏🏻
✝️🙏ഈശോയെ എന്റെ ഹൃദയത്തിൽ വന്നു ജനിക്കേണമേ ✝️🙏🙏🥀🥀🙏🙏❤️🔥♨️🌹❤️⭐🌟🌠
അമ്മേ മാതാവേ ഈ ദിവസം ഞാൻ അങ്ങേക്ക് സമർപ്പിക്കുന്നു അമ്മേ മാതാവേ ഈശോയെ ഒരായിരം നന്ദി സ്തോത്രം സ്തുതി ആരാധന 🙏🏾...........
Amen 🙏 🙏 🙏 ❤
എന്റെ അമ്മേ മാതാവേ എല്ലാം മക്കളെയും അനുഗ്രഹിക്കേണമേ 🙏
മാതാവേ എൻ്റെ ഉദരത്തിൽ വളരുന്ന കുഞ്ഞിനെ പുർണ വളർച്ചയും ആയുസ്സും ആരോഗ്യത്തോടെയും ഞങക്ക് നൽകേണമേ ആമേൻ മാതാവിൻ്റെ കരങ്ങളിൽ സമർപിക്കുന്നു🙏🙏🙏🙏🙏🙏 മക്കളില്ലാതെ വേദനിക്കുന്ന എല്ലാവർക്കും മക്കളെ നൽകി അനുഗ്രഹിക്കണേ ആമേൻ
ആമേൻ 🙏🏻ഈശോ അങ്ങയുടെ ഇഷ്ട്ടം എന്നിൽ നിറവേറട്ടെ ആമീൻ 🙏🏻🙏🏻
അമ്മെ മാതാവേ എല്ലാവരേയും കാത്ത് പരിപാലിച്ചു കാക്കണേ എൻ്റെ മാതാവേ
മാതാവേ എല്ലാ തിൻമയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ🙏🙏🙏🙏
അമ്മെ മാതാവേ എൻ്റെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളിലും അമ്മയുടെ ഇടപെടൽ ഉണ്ടക്കണമേ.കുടുംബമായി ഒന്നിച്ചു വന്ന് സാക്ഷ്യം പറയുവാൻ കൃപ തരണേ
Ave mariya❤❤❤
അമ്മേ എല്ലാം രോഗത്തിൽ നിന്നും കാത്തുകൊള്ളണമേ 🙏🏼കരം നീട്ടാണമേ 🙏🏼
അമ്മേ മാതാവേ പപ്പയെ അമ്മയെ ദീർഘയുസ്സും ആരോഗ്യവും കൊടുത്തു മാനസാന്ദരവും നിലനിൽപ്പിന്റെ മാനസാന്ദരവും ബോധഞ്ചനസത്തിന്റ സിഹാസനവും തുറന്നു കൊടുക്കണേ പപ്പാ മദ്യത്തെ മനസ്സിൽ നിന്നും ശരീരത്തിൽ നിന്നും വലിച്ചു എറിഞ്ഞു പൊട്ടിച്ചു കരിച്ചു ചരമാക്കേണമേ എന്നെന്നേക്കുമായി അമ്മയും ആവിശ്യം ഇല്ലാത്തതൊക്കെ വലിച്ചു എറിഞ്ഞു കരിച്ചു ചരമാക്കേണമേ എറിഞ്ഞു നരകഗ്നിയിൽ എറിഞ്ഞു കളയേണമേ പപ്പയും മദ്യത്തെ എല്ലാ ലഹരി പദ്ധർത്ഥങ്ങളെയും മദ്യകുട്ടുകെട്ടുകളെയും ബന്ധങ്ങളെയും എറിഞ്ഞു കരിച്ചു നരകഗ്നിയിൽ എറിഞ്ഞു കളയേണമേ 🙏🙏😭😭
❤ എൻ്റെ അമ്മേ ഉണ്ണീശോയോടു ഞങ്ങൾക്കു വേണ്ടിയും എല്ലാ വർക്കും വേണ്ടി യും പ്രത്യേകം പ്രാർ ഥിക്കണമേ. ഉണ്ണീശോ ഞങ്ങളുടെ ഹൃദയ ങ്ങളിലും ഭവനങ്ങ ളിലും വന്നു ജനിക്കണമേ ഉയിർത്തെഴു ന്നേൽക്കണമേ സന്തോഷവും സമാധാനവും തരണമേ. പാപകറകൾ എല്ലാം കഴുകി വിശുദ്ധീകരി ക്കണമേ. യാത്ര ചെയ്യു ന്ന എല്ലാ മക്കളേ യും വാഹനങ്ങളേയും പകലിനേയും രാത്രിയേയും വഴികളേയും അനുഗ്രഹിച്ചാശീർവദിക്കണ മേ. എല്ലാ രോഗി കൾക്കും സൗഖ്യം നൽകി അനുഗ്ര ഹിക്കണമേ. ആമേൻ ആവേ മരിയ ഹാലേലുയ ഉണ്ണീശോ ഈശോ ഈ ശോ എല്ലാ ജയിൽ വാസികളിലും കടന്നു ചെല്ലണ മേ പള്ളിയില്ല കൂർ ബാന കുമ്പസാ രമില്ലാതെ തടവറയിൽ കഴി യുന്ന ഓരോമക്ക ളോടും അവരുടെ പാപ ങ്ങൾക്ഷമിച്ച് അവരോടുക രുണ തോന്നണമേ. യേശുവിൻ്റെ നാമത്തിൽ ദൈ വനാമത്തിൽ അമ്മയെ എൻ പ്പിക്കുന്നു. പാപികളുടെ സങ്കേതമേ പാപികളുടെ മാനസാന്തരത്തിനായി യാചിക്കുന്നു അപേക്ഷിക്കുന്നു "ഇതാ കർത്താ വിൻ്റെ ദാസി നിൻ്റെ വചനം ഞങ്ങളിലും നിറവേറട്ടെ. ആവേ മരിയ ഹാലേലുയ ആമേൻ ഉണ്ണീശോയെ എല്ലാ മക്കൾക്കും സമ്മാനമായി ദാനമായി കൂട്ടുകാരനായി നൽകണമേ. ഉണ്ണീശോയേ കൂട്ടുകാരനായി എല്ലാ മക്കളുടെ യും കൈകളിൽ പിടിച്ചു നടക്കണമേ ആ വഴിയിലൂടെ പ്രകാശത്തിലൂടെ സത്യത്തിലൂടെ ജീവനിലൂടെ നടത്തണമേ.❤❤❤❤❤
അമ്മേ മാതാവേ ജോലി ഇല്ലാത്ത വിഷമിക്കുന്ന എല്ലാ മക്കൾക്കും ജോലി ലഭിക്കുവാൻ സഹായിക്കണമേ
അനുഗ്രഹിക്കേണമേ amme🙏
അമ്മേ മാതാവേ ജോലി ഇല്ലാതെ വിഷമം അനുഭവിക്കുന്ന എല്ലാ മക്കളെയും ജോലി കൊടുത്തു അനുഗ്രഹിക്കേണമേ 🙏
മിജിൽന് ഷിഫ്റ്റ് ഡ്യൂട്ടി കിട്ടിയേക്കണമേ
എല്ലാ മക്കളെയും കാത്തുകൊള്ളണമേ
മിജിൽന്റ് പഠിത്തത്തിലും ജോലിയിലും ജീവിതത്തിലും എപ്പോഴും കൂടെ ഉണ്ടാകണമേ
അമ്മ മാതാവേ എപ്പോഴും എൻ്റെ കൂടെ undakaname🙏🙏🙏
എൻ്റെ ഭർത്താവിൻ്റെ ക്യാൻസർ എത്രയും പെട്ടന്ന് പൂർണ്ണമായും സുഖപ്പെടുത്തി നിൻ്റെ വിശവിശ്വാസത്തിൽ ആഴപ്പെടുത്തി നിൻ്റെ സ്നേഹം കൊണ്ട് നിറയാൻ സാക്ഷിയാകാൻ കൃപ നൽകി അനുഗ്രഹിക്കണമേ ആമേൻ
പരിശുദ്ധ അമ്മേ കൃപാസനം പ്രസാധവരമാതാവേ, ഞങ്ങളെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷികളാക്കി ഉയിർത്തനമേ... ആമേൻ.
ഈശോയെ, അമ്മ മാതാവേ, എന്റെവീടും സ്ഥലവുംഎത്രയും വേഗം വിൽക്കാനും കടങ്ങൾ വീട്ടാനും അനുഗ്രഹിക്കണേ,
മാതാവേ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി എന്നെ ഉയർത്തണമേ 🙏
അമ്മേ എല്ലാ കുടുംബങ്ങളിലും സമാധാനം സന്തോഷവും ഉണ്ടാകണമേ 🙏🤍ammayude പ്രതീക്ഷികരണത്തിന്റെ സ്ഥിര സാക്ഷിയായി എന്നെ ഉയർത്തണമേ 💗
അമ്മേ പരിശുദ്ധ ദൈവമാതാവേ ട്യൂമർ അസുഖത്തിൽ നിന്ന് പൂർണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ
അമ്മേ മാതാവേ... നിരാശയിലും പരാജയ ഭീതിയിലും കഴിയുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ... ഈശോയെ ജോലി ഇല്ലാതെയും ജോലി ഭാരത്താലും വലയുന്ന ഏവരെയും സഹായിക്കണമേ..🙏🙏🙏😭😭 ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ വഴിയില്ലാത്തവർക്ക് തുണയായിരിക്കണമേ... ആമേൻ ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ. കൃപാസനത്തിലെ സഞ്ചാരി അമ്മേ. അനുദിന പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയുംഅനുഗ്രഹിക്കണമേ. ഞങ്ങളുടെ ജോസഫ് അച്ഛനെ അനുഗ്രഹിക്കണമേ ശുശ്രൂഷ വരെ അനുഗ്രഹിക്കണമേ കൃപാസനത്തിലെ എല്ലാ ശുശ്രൂഷകളെയും കൃപാസനത്തിന്റെ എല്ലാ നിയോഗങ്ങളെയു സമർപ്പിച്ച പ്രാർത്ഥിക്കുന്നു. ഉടമ്പടിയെടുത്ത വരെ പുതുതായിരിക്കുന്ന വരെ ഉടമ ആഗ്രഹിക്കുന്നവരെ ഓൺലൈൻ ഉടമ്പടിയെടുത്തവരെ റിക്വസ്റ്റ് ഇട്ടവരെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മയുടെ മണ്ണിൽ വരാൻ ആഗ്രഹിക്കുന്ന സകല മക്കളെയും സമർപ്പിച്ച പ്രവർത്തിക്കുന്നു. എല്ലാ ക്യാൻസ രോഗികളെയും സമർപ്പിക്കുന്നു, ഐസിയുമായിരിക്കുന്നവരെ എംഐസിയിൽ ആയിരിക്കുന്നവരെ ആക്സിഡന്റ് മൂലം കഷ്ടത അനുഭവിക്കുന്ന സകല മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അമ്മ ഇതെല്ലാം ഏറ്റെടുത്ത് കർത്താവിന്റെ അമ്മയുടെ പുത്രന്റെ കരങ്ങളിലേക്ക് സമർപ്പിക്കണമേ കാനായിലെ കല്യാണ വിരുന്നിൽ എന്നതുപോലെ അമ്മ പറയണമേ ആമേൻ 🙏🙏🌹🌹❤️❤️🙏🙏🌹🌹❤️❤️🙏🙏🌹🌹❤️❤️🙏🌹❤️
Yeshoye mathave...enu palllilu carol padaam ulla pattu select chaythu tharane yeshoye.paadan ulla alukale tharanae mathave.arum ellao yeshoye.njgade kude udavanae yeshoye.
Yeshoye mathave...ente karthavinte birthday divasam njan ente athmavinalu agoshikan ennathe palliyle kurubana eniku thean pole ayirikename...!
എൻ്റെ അമ്മേ മാതാവേ ഈശോയെ എൻറെ കയ്യിൽ വളർത്താൻ തന്ന മക്കളെ അങ്ങോട്ട് സമർപ്പിക്കുന്നു അവരുടെ കൂടെ എപ്പോഴും എവിടെയും അമ്മ മാതാവും ഈശോയും ഉണ്ടായിരിക്കേണമേ. ആമേൻ ആമേൻ ആമേൻ
മാതാവേ അമ്മേ ഞങ്ങളെ എല്ലാ രോഗങ്ങളിലും രോഗപീടകളിൽ നിന്നും രക്ഷിക്കേണമേ
Amen 🙏🙏🙏
Amen🙏🥹
Amen 🙏 🙏 🙏
സമാധാനവും ഐക്യവും നൽകി ഞങ്ങളേയും എല്ലാവരേയും അനുഗ്രഹിക്കേണം അമ്മേ
അമ്മേ മാതാവേ എന്നെ പ്രക്‌തഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റണമേ 🙏
അമ്മേ മാതാവേ എൻറെ തൊണ്ട വേദനക്ക് സൗഖ്യം നൽകി anugrehikane
*നിത്യനായ പിതാവേ, ജീവിതത്തെ സുന്ദരമാക്കുന്ന നിന്റെ പരിപാലനയിൽ ഞങ്ങൾ അടിയൊറച്ചു വിശ്വസിക്കുന്നു. ശക്തനായ നിൻ്റെ സാന്നിധ്യം ഭൂമിയിൽ സംജാതമാക്കുന്ന നിൻ്റെ പുത്രൻ്റെ മനഷ്യവതാരത്തിന്റെ ഓർമ്മ ഞങ്ങളിലും എളിമയും നന്ദിയും നിറയ്ക്കട്ടെ. നിന്റെ പ്രിയ പുത്രിയായ പരിശുദ്ധ മറിയത്തെപ്പോലെ ദൈവം ഞങ്ങളുടെ ജീവിതത്തിൽ വർഷിച്ച നന്മ മനസ്സിലാക്കി ജീവിക്കാൻ ഞങ്ങളെ സഹായിക്കണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും.*
*ആമ്മേൻ.*🙏
അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ ആവശ്യങ്ങളുടെ മേൽ കരുണഉണ്ടാകണമേ കൃപകൾ ചൊരിയുമ്പോൾ എന്നെ എന്റെ കുടുംബത്തെ ഓർക്കണമേ ആമേൻ 🙏🙏🙏
അമ്മേ മാതാവേ തളർന്ന് കിടക്കുന്ന എന്നെ 25/12/2024ന് ഉള്ളിൽ പൂർണ്ണ ആരോഗ്യത്തോടെ എഴുന്നേൽപ്പിക്കണമേ അമ്മയുടെ പ്രത്യക്ഷീകരണത്തിന് സാക്ഷിയാക്കേണമേ ആമേൻ
🙏🏼
അമ്മേ ജപമാല റാണി ..അമ്മയുടെ പ്രിയ പുത്രന്റെ ജനന തിരുനാൾ ആഘോഷിക്കുന്ന ഈ സന്തോഷ വേളയിൽ ..ഞങ്ങൾക്കും ക്രിസ്മസ് സമ്മാനമായി കുഞ്ഞിനെ നൽകി അന്ഗ്രഹിക്കണ്ണമേ ..അമ്മേ വീട് വാടക കൊടുക്കാനും കുടുംബശ്രീ ലോൺ അടക്കാനും ഉള്ള പൈസ കണ്ടതാൻ ഒരു വഴി കാണിച്ചു തരണമേ
എന്റെ അമ്മേ, എന്റെ വിശ്വസത്തേ വർദധിപ്പിക്കേണമേ, അമ്മേ, ഇന്ന് നടത്തുന്ന ഇന്റർവ്യൂവിൽ അമ്മകൂടെ എന്റെ മകന്റെ ഒപ്പം ഉണ്ടാവണമേ... മാതാവേഅവന് വിജയം നൽകി അനുഗ്രഹിക്കണമേ..ഞങ്ങളെയും അവിടുത്തെ പ്രതീക്ഷികരണത്തിന്റ സാക്ഷിയാക്കി മറ്റേണമേ... 🙏🏻💙🙏🏻ഈ ഡിസംബർ 25 അമ്മയുടെ ഒരു സമ്മാനം ഞങ്ങൾക്കും നൽകേണമേ 🙏🏻💙🙏🏻
Amen
🙏♥️🙏അമ്മേ അനുഗ്രഹിക്കേണമേ 🙏
കൃപാസന മാതാവേ ഈ മോർണിംഗ് പ്രാർത്ഥനയിൽ പങ്കെടുത്ത പ്രാർത്ഥിക്കണം എല്ലാ മക്കളുടെയും നിയോഗം അമ്മ സാധിച്ചു കൊടുക്കേണ്ട ഒപ്പം എന്റെ കുടുംബത്തിനെയും ഉടമ്പടി നിയോഗം അമ്മ സാധിച്ചു തരണമേ അമ്മച്ചി സമ്മതിപ്പിച്ചി പ്രാർത്ഥിക്കുന്നു അമ്മ ചിന്തിക്കു കാല് വേദനകളെല്ലാം മാറി രോഗസൗഖ്യം കൊടുക്കണേ എന്റെ കുടുംബത്തിന് അമ്മയ്ക്ക് സമർപ്പിക്കുന്നു എല്ലാ കാത്തുകൊള്ളണേ മാതാവേ 🙏🙏🙏
അമ്മയും മാതാവേ എന്റെ വിഷമങ്ങൾ എല്ലാം മാറ്റി എന്നെ പൂർവ്വ ആരോഗ്യസ്ഥിതിയിലാക്കി പള്ളിയിൽ പോകാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏
പരിശുദ്ധ മാതാവേ എന്റെ മക്കളെ രണ്ടു പേരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. പള്ളിയിൽ പോകുവാനും പ്രാർത്ഥിക്കുവാനും ഉള്ള കൃപ കൊടുക്കണേ. വിവാഹ പ്രായം കഴിഞ്ഞു നില്കുന്നു. അമ്മേ രണ്ടു പേരുടെയും വിവാഹം നടത്തി തരേണമേ
ക്രിസ്മസ് തായ ഇന്ന് അമ്മ മാതാവേ എല്ലാ മക്കളെയും അമ്മ അനുഗ്രഹിക്കേണമേ 2025 എല്ലാ മക്കൾക്കും നല്ല ദിവസമായി മാറണം മാതാവിൻറെ ദേവാലയത്തിൽ വരാൻ പറ്റാത്ത എല്ലാ മക്കളെയും അമ്മ കൊണ്ട് വരണമേ വിശ്വസിക്കാത്ത മക്കളെ വിശ്വസിപ്പിക്കാൻ അമ്മ അൽഭുതം കാണിക്കണമേ❤❤❤
Amen❤🙏
എന്റെ കൃപാസനം അമ്മേ ഇന്ന് ചെയ്യുന്ന എല്ലാ കാര്യങ്ങളും അനുഗ്രഹമാക്കേണമേ മക്കളെ അനുഗ്രഹിക്കേണമേ ലിയാമോൾടെ pcod യെ സമർപ്പിക്കുന്നു സൗഖ്യം നൽകേണമേ പരിശുദ്ധ ആത്‍മവേ സഹായ്ക്കേണമേ ആമേൻ ഹാലേലുയ്യാ.
അമ്മേ സാഞ്ചാരി മാതാവേ എന്റെ ഭർത്താവിന്റെ അടുത്ത് ഏപ്പോഴും ഉണ്ടാകാണമേ ഭർത്താവിന്റെ അസുഖങ്ങൾ എല്ലാം സൗഖ്യം നൽകി അനുഗ്രഹിക്കണമേ ആമേ
മാതാവേ എൻ്റെ മകന് ജോലി നൽകി അനുഗ്രഹിക്കേണമേ
എന്റെ അമ്മേ ക്രിസ്മസിന് എനിക്ക്ഞാൻ മനസ്സിൽ ഓർത്തിരുന്നപ്രേക്ഷിത പ്രവർത്തനം ചെയ്യാനുള്ള സാമ്പത്തികം കണ്ടെത്തി തരണമേ അമ്മ മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Ente amme oru ആളെയെങ്കിലും സഹായിക്കാൻ ഉള്ള സാമ്പത്തിക ഭദ്രത എനിക്ക് നീ തരണേ അമ്മേ
അമ്മേ പരിശുദ്ധ അമ്മേ, അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കണമേ🙏🙏🙏❤❤❤🙏🙏🙏
Amen 🙏🏻
പരിശുദ്ധ പരമ ദിവ്യ കാരുണ്യ ഈശോക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🏼 ഈശോയെ നന്ദി കർത്താവെ അങ്ങയുടെ സമാദാനം എല്ലാവരിലും വന്നു നിറക്കേണമേ 🙏🏼 ഈശോയെ നന്ദി 🙏🏼 ഈശോയെ നന്ദി 🙏🏼 ഈശോയെ 🙏🏼 നന്ദി 🙏🏼
അമ്മേ പരിശുദ്ധ മാതാവേ എന്റെ അനിയന്റെ ആശുപത്രി ബില്ല് സെറ്റ് ചെയ്യാൻ സഹായിക്കണേ ഞങ്ങൾക് തന്ന പരീക്ഷണ ദിവസങ്ങൾ അവസാനിപ്പിക്കാൻഅമ്മ മാധ്യസ്തം നിൽക്കണേ സഹായിക്കണേ പരിശുദ്ധ അമ്മ മാതാവേ 🙏
അമ്മേ മാതാവേ എന്നെ സഹായിക്കണമേ. ജീവിതപങ്കാളിയിൽ നിന്നുള്ള മാനസികമായ പീഡനങ്ങൾ മാറ്റി തരണമേ.. നല്ല ഒരു ജീവിതം തരണമേ... ജോലി മേഖലയിലെ പ്രശ്നങ്ങൾ മാറ്റി തരണമേ... 🙏🙏🙏
അമ്മേ മാതാവേ കടബാധ്യത ഉള്ള എല്ലാ മക്കളേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ ലോൺ മുടങ്ങിക്കിടക്കുന്ന എല്ലാ മക്കളേയും അമ്മയുടെ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ 🙏🙏🙏
Anda amme anda ammayi അമ്മയുടെ രോഗം എത്രയും പെട്ടന്ന് ത ഭേദമാക്കേണമേ😢😢😢
അമ്മേ മാതാവേ എൻ്റെ അമ്മമ്മക്ക് സോഡിയം കുറഞ്ഞിട്ട് ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു. ഇപ്പൊ വീട്ടിൽ ആണ്. നല്ല ക്ഷീണം ആയിരുന്നു. കൃപാസന മാതാവിൻ്റെ അനുഗ്രഹം കൊണ്ട് കുറച്ചൊക്കെ ക്ഷീണം മാറി. വരും ദിവസങ്ങളിലും അമ്മമ്മയെ ആരോഗ്യത്തോട് കൂടി കാത്തു രക്ഷിക്കാൻ കനിവ് ഉണ്ടാകണമെ അമ്മേ. അമ്മ യൂറിൻ പോകാൻ ട്യൂബ് ഇട്ടതാണ്. വീണു ഫ്രാക്ചർ ആയിട്ട് അതിൻ്റെ ഓപ്പറേഷനും കഴിഞ്ഞിട്ടുണ്ട്. എല്ലാം കൊണ്ടും വളരെ ബുദ്ധിമുട്ടിയാണ്. അമ്മമ്മയെ കാത്തു രക്ഷിക്കാൻ കനിവ് ഉണ്ടാകണമേ അമ്മേ കൃപാസന മാതാവേ. അമ്മേ മാതാവേ
മാതാവേ ആ അമ്മയെ സ്പർശിക്കേണമെ🙏🙏🙏
അമ്മേ മാതാവേ ഈ അമ്മയെ kathone
ആമേൻ
അമ്മേ എല്ലാ makaleyum അനുഗ്രഹിക്കണേ വേദന അനുഭവിക്കുന്ന എല്ലാമകൾക്കും ആശ്വാസം കൊടുക്കണേ അവരെ തൊട്ടു സുഖപ്പെടുത്തണേ ഇശോയെ 🙏🙏🙏❤️
*ഓരോ നിമിഷവും നമുക്കു വേണ്ടി അൾത്താരയിൽ കാത്തിരുന്ന ഈശോയെ ഞങ്ങൾ സ്തുതിക്കുന്നു ആരാധിക്കുന്നു മഹത്വപ്പെടുത്തുന്നു*
🙏🙏🙏🔥🔥🔥
അമ്മേ എന്റെ അമ്മയുടെ blood Cancer സുഖപ്പെടുത്താണമേ കാലിലെ നീര് വേദന മാറ്റാണമേ അമ്മ എണിറ്റു 6:43 നടക്കാൻ ഈശോയെ മാതാവേ ഇടപെടനെ മാതാവിന്റെ ഒരു അത്ഭുതം അമ്മയുടെ ശരീരത്തിൽ നടക്കട്ടെ എന്റെ മാതാവേ ആയുസും ആരോഗ്യം ബലം നൽകണേ
അമ്മേ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ മക്കളെ അമ്മയുടെ നീലകാപ്പയിൽ പൊതിഞ്ഞു സംരക്ഷിക്കുവാനും പഠനമേഖലയെ അനുഗ്രഹപ്രദമാക്കണമേ എന്നും പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏 എൻ്റെ ഈശോയേ പരിശുദ്ധ അമ്മേയുടെ മാദ്ധ്യസ്ഥത്താൽ ഞങ്ങളുടെ ആവശ്യങ്ങളിൽ തക്ക സമയത്ത് അങ് ഇടപെടണമേ എന്റെ ജീവിത പങ്കാളിയുടെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും മാറി അങ്ങയെ അറിഞ്ഞു ജീവിക്കുവാൻ ഉള്ള കൃപ നൽകണമേ 🙏🙏🙏🙏🙏
Amme prathyashekaranathinte sakshi aki mattaname
അമ്മ മാതാവേ എൻറെ തൈറോയ്ഡിന്റെ അസുഖം പൂർണ്ണമായി സുഖപ്പെടുവാനും എനിക്ക് അങ്ങയുടെ സാക്ഷിയായി ജീവിക്കുവാനും എന്നെ അനുഗ്രഹിക്കണമേ അമ്മേ മാതാവേ എനിക്ക് വേണ്ടി അങ്ങയുടെ പുത്രനായ ഉണ്ണീശോയോട് പ്രാർത്ഥിക്കണം ആത്ഭുതം പ്രവർത്തിക്കമേ . പ്രാർത്ഥിക്കണമേ 🙏🌹🌹🌹🌹
അമ്മേ പരിശുദ്ധ മാതാവേ രക്ഷിക്കണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ പരിശുദ്ധ അമ്മേ ഞങളുടെ പ്രാർത്ഥനകളുടേമേൽ കൃപചൊരിയേണമേ നിന്റെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷികളായി ഞങ്ങളെയും ഉയർത്തേണമേ, amen🙏ആവേമരിയ 🙏
മാതാവേ, ഇന്ന് നടക്കേണ്ട എല്ലാ കാര്യങ്ങളും അവിടുത്തെ കൈകളിൽ സമർപ്പിക്കുന്നു, അനുഗ്രഹിക്കേണമേ, ജോലിയില്ലേറ്ജ് വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു anugrahikjename🙏🙏🙏
അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ അമ്മ അനിതയുടെ പുറം വേദന,ചുമ, കിഡ്നി സ്റ്റോൺ, വയറിന്റെ രോഗം, ഗ്യാസ്ട്രോളജി രോഗം, ഹാർട്ടിന്റെ വേദന, കൈയുടെയും കാലിന്റെയും വേദനയും, കൈവെള്ളയിലെ അലർജിയും വേദനയും എടുത്ത് മാറ്റി രോഗസൗഖ്യo നല്കി അനുഗ്രഹിക്കേണമേ 🙏🏻❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ അനിയൻ ആൽബിന് ഡിഗ്രി കോഴ്സ് കഴിഞ്ഞ് നല്ല ഒരു ജോലി നല്കണമേ,അമ്മേ മാതാവേ എന്റെ അനിയന് ഡിഗ്രി കോഴ്സ് ഇന്റേൺഷിപ് ചെയ്യാൻ നല്ല ഒരു സ്പോർട്സ് സെന്ററിൽ അഡ്മിഷൻ നല്കി അനുഗ്രഹിക്കേണമേ 🙏🏻❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എനിക്ക് വിദേശരാജ്യത്ത് സ്കൂളിൽ നല്ല സാലറിയോടെ സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചർ ആയിട്ട് ജോലി നല്കണമേ, അമ്മേ മാതാവേ എനിക്ക് നല്ല ഒരു ജീവിതപങ്കാളിയെ കണ്ടത്തി നല്കി അനുഗ്രഹിക്കേണമേ 🙏🏻❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ അച്ചാച്ചന്റെ ഇയർ ബാലൻസ് രോഗം, ചുമ, പുറം വേദന, തലവേദനയും എടുത്ത് മാറ്റി രോഗസൗഖ്യo നല്കി അനുഗ്രഹിക്കേണമേ 🙏🏻❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ അപ്പാപ്പന്റെ രോഗങ്ങൾ എല്ലാം എടുത്ത് മാറ്റി പഴേത്പോലെ നടക്കാനുള്ള അനുഗ്രഹം നല്കണമേ 🙏🏻❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ വീടിന്റെ പണികൾ പൂർത്തിയാക്കുവാനും കടബാധ്യതകൾ അടയ്ക്കാനുമുള്ള അനുഗ്രഹം നല്കണമേ 🙏🏻❤അമ്മേ പരിശുദ്ധ അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ ഈ പ്രാർത്ഥന നിയോഗങ്ങളെ സമർപ്പിക്കുന്നു സാധിച്ചു നല്കി അനുഗ്രഹിക്കേണമേ 🙏🏻❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മ മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ 🙏🏻❤ദൈവത്തിന് ഒന്നും അസാധ്യമല്ല. ആമേൻ 🙏🏻❤🥰🌹✝️🕯️
എന്റെ മാതാവേ . പരിശുദ്ധകൃപസന മാതാവേ എന്റെ തെറ്റുകുറ്റങ്ങളും ഷമിക്കണേ: മാതാവേ ഞാൻ ഉടമ്പടിയിൽ ആണ് . എന്റെ നിയോഗം നടത്തണമേ. എന്നെ സാക്ഷിയാക്കി മറ്റേണമേ. എന്റെ രണ്ട് മരുമക്കളുടെയും മദ്യപാനം മാറ്റി അവരുടെ കുടുംബത്തെ രക്ഷിക്കണമേ 10-ൽ പഠിക്കുന്ന കൊച്ചുമകൾക്ക് വെണ്ടി ഇശോട് അപേക്ഷിക്കണമേ
ഈശോയെ പരിശുദ്ധ മാതാവേ കുഞ്ഞിനെയും ഞങ്ങളെയും തലമുറയെയും പൂർണ്ണാരോഗ്യത്തോടെയും ദീർഘായുസ്സോടെയും പൂർണ്ണസൗഖ്യത്തോടെയും ഉള്ളം കൈയ്യിൽ കാത്തു അനുഗ്രഹിക്കേണമേ 💜 കുഞ്ഞിലും ഞങ്ങളിൽ പരിശുദ്ധത്മാവ് നിറഞ്ഞു അനുഗ്രഹിക്കേണമേ 💜 മിടുക്കിയായി സ്കൂളിൽ പോകുവാൻ അനുഗ്രഹിക്കേണമേ 💜തടസ്സങ്ങൾ എല്ലാം മാറ്റി ഞങ്ങളെ സാമ്പത്തികമായി ഉയർത്തി പണയത്തിലിരിക്ക് എടുക്കുവാൻ അനുഗ്രഹിക്കേണമേ 💜സാബു ചേട്ടായിക്ക് ജോലി നൽകി അനുഗ്രഹിക്കേണമേ 💜
അമ്മേ എന്റെ പരിശുദ്ധ അമ്മേ എന്റെ ജീവിത പങ്കാളിയെയും മക്കളെയും സമർപ്പിക്കുന്നു അമ്മേ അവരെ പരിശുദ്ധന്മാവിനാൽ നിറക്കണമേ 🙏🙏🙏🙏🙏
Amen
അമ്മേ കുടുബ ത്തിലെ എല്ലാം അമ്മേ യുടെ കരകൾ വഴി നടത്തി വരുന്നു വർഷം സമാധാനം, അനുഗ്രഹിക്കൾ, കൃപ, സതോഷവു, മക്കളുടെ വിവാഹo വും നടത്തുവാൻ അമ്മേ പാപി യായ ഞങ്ങളുടെ മേൽ അമ്മേ കരുണ ഉടക്കണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
എന്റെ ഭർത്താവിന്റെപിറന്നാൾ ഇന്ന് അമ്മ എന്റെ ഭർത്താവിന് ആയുസ്സും ആരോഗ്യവും ഐശ്വര്യങ്ങളും ഉണ്ടാകാൻ അമ്മ യേശുവിന്റെ നാമത്തിൽ അനുഗ്രഹിക്കേണമേ 🙏🙏🙏❤️❤️❤️🌹🌹🌹🌹✝️✝️✝️✝️
അമ്മേ മാതാവേ കൃപാസന പ്രസാദര മാതാവേ അങ്ങേയ്ക്ക് ദാനമേ നൽകിയ രണ്ട് കുഞ്ഞുമക്കളെ അമ്മേടെ സമർപ്പിക്കുന്നു മാതാവേ ഈശോയെ കൂടുതൽ അറിയുകയാണ് ഈശോയ്ക്ക് ഒന്നാം സ്ഥാനം കൊടുത്ത് ജീവിക്കുവാനുള്ള കൃപ അവർക്ക് അങ്ങ് ഒരുക്കി കൊടുക്കണം മാതാവേ സ്നേഹത്താൽ നിറയ്ക്കണമേ
അന്നേ പരിശുദ്ധ അമ്മേ ഞങ്ങളെ അനുഗ്രഹിച്ചു കൃപയുണ്ടാകാനെ ammen❤️🙏🙏🙏❤️❤️
യേശുവേ നന്ദി എന്റെ അപ്പച്ചാ വസ്തുവിന്റെ കച്ചവടം നടത്തി തരണമേ . ഞങ്ങളുടെ സാമ്പത്തിക ഞെരുക്കം മാറ്റി തരണമേ ഫാമിലി വിസ പുതു വർഷത്തിൽ തന്നെ ലഭ്യമാക്കി തരണമേ
Amme mathave njagale anugrahikaname 🙏🙏🙏
Sanchari mathaave njaghalude koode thanne undakaname amen❤❤🙏❤
Athu pattilla njangalude koodeyum venam amen 🙏🙏
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്നെ മാറ്റണമേ. എന്റെ ഭർത്താവിനെ ആയുസ്സും ആരോഗ്യവും ജോലിയിൽ ഉയർച്ചയും നൽകി അനുഗ്രഹിക്കണമേ. എന്റെ മകൾക്ക് ഹംദാന അവാർഡ് നൽകി വിശുദ്ധിയിൽ ജീവിക്കാനും അനുഗ്രഹിക്കട്ടെ. എന്റെ മകന് നല്ല ജോലിയും ദൈവഭയവും നൽകി അനുഗ്രഹിക്കണമേ. എന്റെ മകനെ സ്നേഹിക്കുന്ന പെൺകുട്ടി എത്രയും വേഗം അവനെ വിട്ടു ഒഴിഞ്ഞു പോകണമേ
അമ്മേ എനിക്ക് ഈ ക്രിസ്തുമസ് ദിവസത്തിൽ ഉദരഫലം തന്നതിന് അമ്മയോട് നന്ദി പറയുന്നു.🙏 ഞങ്ങൾക്ക് ഉണ്ടാകാൻ പോകുന്ന കുഞ്ഞിന് ആയുസും ആരോഗ്യം പൂർണ്ണ വളർച്ച എത്തിയ കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ.🙏 മക്കൾ ഇല്ലാത്തവരെ സമർപ്പിക്കുന്നു .🙏 ഈശോയെ അനുഗ്രഹിക്കണമേ
എൻ്റെ അമ്മേ എൻ്റെ ആശ്രയമേ🙏🙏
എൻ്റെ മൂത്രസംബന്ധമായ എല്ലാ രോഗവസ്ഥകളും കാലിൻ്റെ രക്തയോട്ടമില്ലായ്മ മൂലമുള്ള തരിപ്പും മരവിപ്പും കോച്ചിപ്പിടുത്തവും ഷോക്കേറ്റ പോലെ കാലു മുതൽ ശിരസ്സു വരെ മിന്നിപ്പിടിച്ചുള്ള വേദനയുംകുത്തി കഴച്ചുള്ള വേദനയും കാലിൻ്റെ എല്ലാ ബുദ്ധിമുട്ടുകളും വേദനകളും എല്ലാ അസ്വസ്ഥതകളും എൻ്റെ മൂത്രസംബന്ധമായ എല്ലാ വേദനകളും എല്ലാ അസ്വസ്ഥതകളും എന്നന്നേയ്ക്കുമായും പൂർണ്ണമായും മാറിക്കിട്ടാനുള്ള കൃപയുണ്ടാകണേ ഈശോയോട് എനിയ്ക്കു വേണ്ടി പ്രാർത്ഥിയ്ക്കണേ അമ്മേ മാതാവേ🙏🙏🙏🙏
അമ്മേ മാതാവേ ഞങ്ങളെയും അമ്മയുടെ പ്രത്യഷീ കാരണത്തിന്റെ സാക്ഷി ആയി ഉയർത്തേണമേ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹
എപ്പോഴും സന്തോഷത്തോടെയിരിക്കാൻ എല്ലാവർക്കും കഴിയേണമേ. ദൈവത്തെ മറന്നു ജീവിക്കരുതേ അമ്മേ സമാധാനം നൽകേണമേ 🙏🙏🙏🙏❤️❤️❤️❤️
ഈശോയെ മൈഗ്രെയിന്തലവേദന മറ്റിത്തരനെ അനുഗൃഹിക്കനെ ആമ്മേൻ അമ്മ മാതാവേ നിയോഗഗൽ ഏറ്റെടുത്തു സദ്ധിച്ചുതരണമേ ആമ്മേൻ
അമ്മേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ 🙏🏻🙏🏻🙏🏻🙏🏻ഞങ്ങളെ അമ്മയുടെ സ്ഥിരം സാക്ഷിയാക്കണമേ 🙏🏻🙏🏻🙏🏻🙏🏻അമ്മേ ഞങ്ങളുടെ മക്കളെ നല്ല മിടുക്കരായി വളരാനുള്ള കൃപ നല്കണമേ 🙏🏻🙏🏻🙏🏻🙏🏻
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ🙏 എന്റെ ഭർത്താവിന് വയറുവേദനയും കൈവേദനയും ഉണ്ടാവരുത്🙏 സൂര്യാമോൾക്ക് എത്രയും പെട്ടന്ന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ🙏 ആര്യാമാടെ ശ്വാസംമുട്ടലും ഇ ഗെയ്ലർ ഉപയോഗിക്കുന്നതും മാറ്റി തരണമേ കാലിലെ ചൊറിയും പാടുo പൂർണ്ണമായിട്ടും മാറ്റി തരണമേ ഇനി ഉണ്ടാവരുത് ആമേൻ ഷുഗർ മൂലം എന്റെ കാലിൽഉണ്ടാക്കുന്ന പരു മാറ്റി തരണമേ ആമേൻ🙏🙏🙏🙏🙏🙏🙏.🙏🙏
Eeshoye ende mathave ende amma maathavum eeshoyum enikum ende kudumbatinum thanna ella anugrahangalkum kodanukodi nanni amme mathave ammayude prathyasheekaranatinte sthirasakshi akan eneyum anugrahikane
മാതാവേ എന്റെ മക്കളെ എല്ലാ രോഗത്തിൽ നിന്നും വിടുതൽ നല്കണമേ 🙏അവരെ നിന്റെ സംരക്ഷണത്തിൽ ചേർത്ത് പിടിക്കണമേ 😭😭😭
Thanks you Jesus praise you love you Jesus 🙏🙏💙💙💚💚🕯️🕯️🥰🥰
Amma Mathave Mathystham Yagikunnu Ella Makkaleyum Vishuwasamthil Nirakename Niyogangal Sathichu Tharename Amen 🙏🙏
അമ്മ മാതാവേ പൂർണ്ണ ഗർഭിണിയായിരിക്കുന്ന എന്റെ മോളെ സമർപ്പിക്കുന്നു. തികഞ്ഞ സംരക്ഷണം നൽകേണമേ 🙏🙏🙏
Ammae mathave ente niyogangal ellam sadhich tharane ammae mathave…🙏🙏🙏
അമ്മേ എല്ലാ അമ്മയെയും അമ്മയുടെ കപ്പയിൽ സൂക്ഷിക്കണേ ..എല്ലാവരെയും അവരുടെ നല്ല ആഗ്രഹങ്ങളുടെ മേൽ കരുതൽ ഉണ്ടാകണമേ ..ആമേൻ
Nte mathave joli ellathe kashttapeadunna ealla makkaludeyum vishamangal kaanene 🙏🙏🙏🙏🙏🙏
എൻ്റെ അമ്മേ മാതാവേ ഈശോയെ ഞങ്ങളുടെ സകല ആവശ്യങ്ങളും കണ്ടും കേട്ടും അറിഞ്ഞും തക്കസമയത്ത് സാധിച്ചു തരേണമേ ആമേൻ അപ്പാ പിതാവേ പരിശുദ്ധാത്മാവേ ഞങ്ങളോട് കരുണ ചെയ്യേണമേ കൃപ ചെയ്യേണമേ ആമേൻ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ സഹായിക്കണമേ അനുഗ്രഹിക്കണമേ ആമേൻ അപേക്ഷിക്കണമേ പ്രാർത്ഥിക്കണമേ ആമേൻ
അമേമ മാതാവേ എനിക്ക് ജോലികിട്ടുന്നതിൻമേലുള തടസങൾമാറ്റിതരണമേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവർകും ജോലിനൽകി അനുഗ്രഹിക്കണമേ മാതാവേ🙏🏼
കടങ്ങൾ മാറ്റിതരണേ 🙏🏻🙏🏻🙏🏻hc യുടെ cash കൊടുക്കാൻ സാധിക്കണമേ 🙏🏻🙏🏻🙏🏻ഭർത്താവിന്റെ sgpt, sugar കുറക്കണമേ 🙏🏻🙏🏻🙏🏻ആയുസ്സ് എല്ലാവർക്കും കൊടുക്കണമേ 🙏🏻🙏🏻🙏🏻ഒരു കോടി ലോട്ടറി അടിക്കണമേ 🙏🏻🙏🏻🙏🏻അമ്മ 🙏🏻🙏🏻🙏🏻മാതാവേ 🙏🏻🙏🏻🙏🏻🙏🏻കൈവിടല്ലേ 🙏🏻🙏🏻🙏🏻എന്റെ പ്രാർത്ഥന കേൾക്കണേ 🙏🏻🙏🏻🙏🏻🙏🏻എന്നെ മാതാവിന് ഇഷ്ടമല്ലേ 🙏🏻🙏🏻🙏🏻🙏🏻അമ്മേ 🙏🏻🙏🏻🙏🏻നാഥാ 🙏🏻🙏🏻🙏🏻🙏🏻കൈവിടല്ലേ