@@tomshaji കുന്തി ദേവി, വെടി ഇതൊക്കെ താൻ വീട്ടിൽ പറയുന്ന വാക്കുകൾ ആണോ? വീട്ടിൽ അച്ഛനോട് താൻ ചോദിക്കുമോ അച്ഛന്റെ പഴം പൊരിക്ക് എന്താ ഒരു വളവു എന്ന്? വീട്ടിൽ അമ്മയുടെയും, പെങ്ങളുടെയും ബാക്കും, ഫ്രണ്ടും കാണാൻ ഇടയ്ക്കിടയ്ക്ക് പിടിച്ചു കറക്കുമോ?
നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായവർക് ജാമ്യം പെരിയ കൊലക്കേസ് പ്രതി കുഞ്ഞിരാമാനടക്കമുള്ളവർക് ജാമ്യം , മുസ്ലിംകൾ വർഗീയ വാദികൾ എന്ന് പറഞ്ഞ പിസി ജോർജിന് കേസും ഇല്ല മാപ്പും സ്വീകരിക്കും ഒരു വാക്ക്പിഴവിന്റെ പേരിൽ ഒരാളെ വീട് വളഞ്ഞു അറസ്റ്റും ജാമ്യവും ഇല്ല . അടിപൊളി നിയമവും നിയമ പാലകരും
മുഴുവനെ തള്ളിപ്പിടിച്ചു നടക്കുന്നതും തെറ്റല്ല പൊതുജനങ്ങളുടെ മുന്നിൽ ഇങ്ങനെ ഒക്കെ വരാൻ തൊലിക്കട്ടി അപാരം സിൽക്ക് സ്മിത പോലും പൊതു ജന മധ്യത്തിൽ ഇങ്ങനെ വരാറില്ല എന്തൊരു നിയമ വ്യവസ്ഥിതി ആണോ 😮
ഒരു കാര്യം ഉറപ്പായി ഹണി റോസിനെക്കാൾ മലയാളി ബോചെയെ ഇഷ്ടപ്പെടുന്നു..... ഹണിയുടെ പീക്ക് ടൈം ഇതോടെ തീരുന്നു...... ഹണി റോസിന്റെ പ്രശസ്തി അവരുടെ ശരീരത്തെ മാത്രം ആശ്രയിച്ചാണുള്ളത്... ബിച്ചേയുടേത് അതിലുപരിയാണ്....
വ്യക്തമായ സന്ദേശം.. ധീരമായ നിലപാട്.. വായക്ക് തോന്നുന്നത് കോതക്ക് പാട്ട്.. വാക്കുകൾ കൊണ്ട് ആരെയും അപമാനിക്കാം എന്ന നിലയിൽ നിന്ന് 'അഴികൾ മുന്നിൽ' എന്ന യാഥാർഥ്യം ബോധ്യപ്പെടുത്തുന്ന ഗംഭീര വിധി.. 🙏
മലയാളത്തിൽ എത്രയോ നടികൾ ഉണ്ട്, അവർക്ക് ആർക്കും വരാത്ത പ്രശ്നം എങ്ങനെ ഹണി റോസിന് ഉണ്ടായി....വസ്ത്രധാരണം തന്നെയാണ്. അന്ന് ബോച്ചേ പറഞ്ഞപ്പോൾ ചിരിച്ചു ആസ്വദിച്ചു കൊണ്ടു നിന്നിട്ട് കുറെ നാളുകൾക്ക് ശേഷം ഇങ്ങനെ പരാതിയുമായി വന്നത് എന്തിനാണ് അന്ന് അപ്പോൾ തന്നെ അതിനോട് എതിർപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിൽ പിന്തുണ ഇതിൽ കൂടുതൽ കിട്ടുമായിരുന്നു, അല്ലെങ്കിൽ അന്നോ പിറ്റേന്നോ വീഡിയോ തെളിവോടെ പരാതി കൊടുത്തിരുന്നെങ്കിലും പിന്തുണക്കമായിരുന്നു.
വേറെ ഒരു നടിയും ധരിക്കാത്ത വസ്ത്രമൊന്നുമല്ല അവർ ധരിച്ചത് ... പിന്നെ ഇയാളെ ഇന്റർവ്യൂ ചെയ്യാൻ വരുന്നവരെ എന്തൊക്കെയാണ് ഇയാൾ ഡബിൾ മീനിംഗ് വച്ച് പറയുന്നത് ഇയാക്ക് കാശു ള്ളഇത് കൊണ്ട് പേടിച്ച് അവരാരും ഒന്നും മിണ്ടുന്നില്ല.. അവസാനം സഹി കെട്ടിട്ടാണ് ഹണിറോസ് ഈ ഞരബനതിരെ നിയമ പോരാട്ടത്തിനിറങ്ങിയത് എന്നു പറഞ്ഞിട്ടുണ്ട്..എന്തായാലും ഇപ്പോൾ രണ്ട് ദിവസമായി ആരും Socia മീഡിയയിൽ പോലും ഒരു പെണ്ണിനേയും ബോഡി ഷെമി oഗോ ഡബിൾ മീനിംഗ് വർത്തമാനമോ പറയുന്നില്ല... കേരളത്തിൽ കാരണം ഇത്രയേ ഉള്ളായിരുന്നള്ളു.. Weldon Honey rose..
@@iqbalputhanangadi4995 അപ്പോൾ ഈ ഇന്റർവ്യൂ നടന്നില്ലെങ്കിൽ ഹണിക്ക് പ്രശ്നം ഇല്ലായിരുന്നു അല്ലെ, അപ്പോൾ എന്ത് മാന്യതയാണ് ഉള്ളത് ആക്ഷേപിച്ചു ഇത്രയും നാൾ ആയി.
@@arjundasmp4676 അത് വല്ലാത്ത അഭിമാനം ആണല്ലോ, പീഡനം ആണെങ്കിലും ഒരു വട്ടം ആണെങ്കിൽ ക്ഷമിക്കാം അല്ലെ. അഭിമാനമുള്ള സ്ത്രീകൾ ആണെങ്കിൽ അന്ന് തന്നെ എതിർത്തേനെ പ്രതികരിച്ചേനെ അല്ലാതെ മാസങ്ങൾ കഴിഞ്ഞു അല്ല. ഈ കേസ് ആവിയായി പോകും എല്ലാവരെയും 3ജി ആക്കി അവൾ കാശ് വാങ്ങി കേസ് ഒത്തു തീർപ്പ് ആക്കും.
അതുകൊണ്ട് ഇവർക്ക് നേരെ ഉണ്ടായ അധിക്ഷേപത്തിന് കേസ് എടുക്കണ്ട എന്നാണോ. ഇതൊരു കേസ് ആയി, ബോബിക്ക് കോടതി ശിക്ഷ വിധിച്ചാൽ ഇയാളെ പോലെ ഉള്ള ഒരായിരം ഞരമ്പന്മാർ ഒതുങ്ങും. അല്ലാതെ ഞരമ്പ് കാനിക്കുന്നവന്മാർക്കെതിരെ സമാനമായ വിധി പകർപ്പ് കാണിച്ചു വേഗത്തിൽ ശിക്ഷിക്കാൻ കേസ് കൊടുക്കുന്നവർക്ക് സാധിക്കുകയും ചെയ്യും. അതുകൊണ്ട് എന്തുകൊണ്ടും ഇയാളെ ശിക്ഷിച്ചത് നല്ല കാര്യം തന്നെ ആണ്.
ബലാൽസംഗ പ്രതിക്കളായ സിദ്ധിഖിനും മുകേഷിനും വിജയ് ബാബുവിനും ജാമ്യം.. കുന്തി ദേവി എന്ന് (ന)ടിയെ വിളിച്ച ബോച്ചേ അകത്ത്... നല്ല നിയമം.. ജഡ്ജി എമാന് എൻ്റെ നല്ല നമസ്കാരം ചുമ്മാതല്ല വേൾഡ് ലാ ആൻ്റ് ജുഡിഷ്യറി ഇൻ്റക്സിൽ ഇന്ത്യ 79ാം സ്ഥാനത്ത് നിൽക്കുന്നത് 😏
വളരെ നന്നായി ഒരുപക്ഷേ ജാമ്യം കൊടുത്തിരുന്നെങ്കിൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം കൊടുക്കുമായിരുന്നു ഇങ്ങനെയുള്ള പ്രവർത്തി ചെയ്യുന്നവർ രക്ഷപെടും എന്ന് വിചാരിക്കും....
എന്തൊക്കെ ന്യായം പറഞ്ഞാലും double meaning ഓട് കൂടി ഒരാളെ അധിക്ഷേപിക്കുന്നത് തെറ്റ് തന്നെ ആണ്. അവർ അവരുടെ കാര്യം നോക്കി പോവട്ടെ എന്ന് വിചാരിക്കണമായിരുന്നു. ഹണിറോസ് എങനെ വസ്ത്രം ധരിച്ചാലും അത് നമ്മളെ ബാധിക്കുന്ന വിഷയമല്ല
14ദിവസം അല്ലേ.. പുള്ളിക് ഒന്നും പോകാൻ ഇല്ല... ഇവിടെ അയാളെ കുറ്റപ്പെടുത്തുന്ന 90%ആളുകളും 10ന്റെ പൈസ കയ്യിൽ എടുക്കാൻ ഇല്ലാതെ നടക്കുന്നവന്മാർ ആകും.. അവളെ അയാള് കേറി പിടിച്ചൊന്നും ഇല്ലാലോ.. Bobby ചെമ്മണ്ണൂരിന്റെ helpum കാശും എല്ലാത്തിനും വേണം.. അതൊക്കെ വാങ്ങി njannan ഒരു ഉളുപ്പും ഇല്ല.. ഈ honey റോസ് എന്ത് നന്മ്മ ആ നാട്ടുകാർക്കും നാടിനും വേണ്ടി ചെയ്തേ.. അയാൾ ഒരു successful business man ആ..14ദിവസം ജയിലിൽ കിടന്നാൽ അയാളുടെ life പോകില്ല.. നിന്റെ ഒക്കെ ഒന്ന് ആലോചിച്ചു നോക്കിക്കേ 🤣..
Njan kura pere shayikkare und....athe konde ninta vittil ulla pennugala njan sexual harrasment cheytta???? Appolum ni ethe pola anna support cheyamo????
A D M ന്റെ കുടുംബം.. വല്ല നീതിയും കൊടുത്തോ നേരിട്ടും സോഷ്യൽ മീഡിയ വഴിയും അപമാനിച്ച വർക്ക്എതിരെ കോടതി എന്തു നടപടി എടുത്തു 🙄🙄🙄🙄😢😢😢😢ആ കുടുംബം വീണ്ടും വീണ്ടും അപമാനിക്കപെടുന്നു 😢
സോഷ്യൽ മീഡിയ വഴി അധിക്ഷേപം നടത്തുന്നവർ ക്കുള്ള ശക്തവും നിർണായകവുമായ വിധിയാണ് കോടതിയിൽ നിന്നുണ്ടായിരിക്കുന്നത് .... ഇത്തരം തെറ്റായ പ്രവണതകൾക്കെതിരെ പോലീസും കോടതിയുമുണ്ടെങ്കിൽ പിന്നെ ഒന്നും ഭയപ്പെടാനില്ല.
പുള്ളിക് ജയിലിൽ പ്രത്യേകിച്ച് ഒരു ഡ്രെസ്സിന്റെ ആവശ്യം ഇല്ല.... എന്നെങ്കിലും ഒരിക്കൽ കൈയിൽ ഇരുപ്പിന് ജയിലിൽ പോകും എന്ന് ബോച്ചെക് അറിയാമായിരുന്നു അത് കൊണ്ട് അണ്ണൻ നേരത്തെ തന്നെ ഡ്രസ്സ് തയ്ച്ചു വെച്ചു 😂
ബോബി ചെമ്മന്നൂർ ചെയ്ത് 100% തെറ്റാണ്.പക്ഷേ ഈ പറയുന്ന നടിയെ സമൂഹവും ആയാളും ഇങ്ങനെ പറയാൻ ഇടയാക്കിയതിൽ അവർ അവരേതന്നെ മാർക്കറ്റ് ചെയ്തത് തന്നെയാണ്. അതുവഴി സിനിമയിലൂടെയും ഉദ്ഘാടനത്തിലൂടെയും പണം ഉണ്ടാക്കി.
ഇതെന്ത്. നാടകം - ? ഇദ്ദേഹം ഒരു അത്രയും വലിയ ക്രിമിനലാണോ? ഒരൽപം മാനുഷിക പരിഗണന കൊടുത്തൂടെ...? ഈ മാധ്യമ മാമാ മാർക്ക് വെറെ പണിയില്ലേ...? മറ്റുള്ളവരുടെ വേദന കാണാൻ കാത്തിരിക്കുന്ന വർഗ്ഗം! ഈ നാടിൻ്റെ അവസ്ഥയെ ഓർത്തു ദ:ഖിക്കാം. ഈ മനുഷ്യൻ്റെ എല്ലാ ഔദാര്യങ്ങളും അനുഭവവിച്ച് തടിച്ചു വീർത്ത തേൻ കുഴമ്പിന് ഇദ്ദേഹം ഇപ്പോൾ അനഭിമിതനായി മാറി. മാന്യമായി ജീവിക്കുന്നവർക്ക് വില കൽപ്പിക്കാത്ത ഒരു നാടിൻ്റെ അവസ്ഥയോർത്ത് ലജ്ജിക്കുന്നു.
എന്തിനാണ് എല്ലാവരും ഇത്ര ആഘോഷിക്കുന്നത്? കേരളത്തിൽ ഉടനീളം നൂറുകണക്കിന് സ്ത്രീകൾ ആത്മവിശ്വാസത്തോടെ പണി എടുത്തു കുടുംബം പോറ്റുന്ന ഒരു പ്രസ്ഥാനം ആണ് ബോബി ചെമ്മണ്ണൂർ. സ്ത്രീകൾക്ക് ഇത്ര ബഹുമാനവും സുരക്ഷിതതവും നൽകുന്ന മറ്റൊരു സ്ഥാപനം ഈ കേരളത്തിൽ ഇല്ല എന്നത് വാസ്തവം. ദൈവം അദ്ദേഹത്തെ കാക്കട്ടെ 🙏
സംസ്ഥാനത്തെ ജയിൽ കണ്ടു വരൂ ബോച്ചേ. കാരണം താങ്കൾ ചെയ്തത് വലിയ കുറ്റമാണ്. താങ്കൾ കാരണം എത്ര കുട്ടികൾ ആണ് അനാഥരായത് .. എത്ര ഭാര്യമാർക്കാണ് ഭർത്താക്കന്മാരെ നഷ്ടപെട്ടത്.... എത്ര മാതാപിതാക്കൾക്കാണ് മക്കളെ നഷ്ടപെട്ടത്..... അതൊന്നും ചെയ്യുന്നവർക്ക് ഒരു കുഴപ്പമില്ല ഒരു സാദാരണ സ്ത്രീയെ അപമാനിച്ചാലും ഇവിടെ ചോദിക്കാൻ ആരും വരില്ല.... പക്ഷേ ഒരു സെലിബ്രിറ്റി ആണെങ്കിൽ എല്ലാവരും വരും
ബോച്ചേ ഫാൻസ് കാർ ആണോ നെഗറ്റീവ് കമന്റ് ഇടുന്നെ ഒരിക്കലും അല്ല ഇവിടെ നവിൻ കേസ് എന്തായി സിദ്ധാർഥ് കേസ് എന്തായി കോടതി ഏങ്ങനെ ആണ് അതിനെ കണ്ടത് തെളിവ് ഉൾപ്പെടെ കൊടുത്തിട്ട് കോടതി അത് അംഗീകരിച്ചോ മൂന്നു ദിവസം സിദ്ധാർഥ് പട്ടിണി കിടന്നു തുണി ഇല്ലാതെ അതിന് ഉപദ്രവിച്ചിട്ട് കെട്ടി തൂക്കി എന്നിട്ട് എന്തേ ഈ കോടതി നീതി കൊടുക്കാഞ്ഞെ
@@augustineJoseph-bg2nj mem kunthi devi ka admi nahi he. Boche യെ പറഞ്ഞപ്പോൾ നിനക്കെന്താ ഫേക്കോളി പൊള്ളിയത്? നീയൊക്കെ ക്യാഷ് വാങ്ങി സപ്പോർട്ട് കമെന്റ്സ് ഇട്ടോ. എടാ ഹണി റോസ് ന്റെ സ്ഥാനത് നിന്റെ അമ്മയോ പെങ്ങളോ ആയിരുന്നേൽ നീ ഇങ്ങനെ പറയോ?
@@rahmanvailathur7729 എന്തോന്ന് കഷ്ടം, നാകും അതിൽന്ന് വരുന്ന വാക്കും നോക്കി ഉപയോഗിക്കണം. അവന്റെ കോപ്പിലെ double meaning വീട്ടിൽ പോയി അമ്മേനോട് അല്ലെങ്കിൽ അച്ചിയോട് പറയട്ടെ, public ആയി വൃത്തികേട് പറയണ്ട കാര്യമില്ല. .
ബോബി ചെമ്മണ്ണൂരിന് നല്ലപോലെ ബുദ്ധിയുള്ള ആളാണ് ആള് ബുദ്ധിക്ക് കളിച്ചു തല ചുറ്റി വീണാൽ പിന്നെ ഹോസ്പിറ്റൽ കിടക്കാം ജയിലിൽ കിടക്കേണ്ട ബുദ്ധിമാൻ അഭിനന്ദനങ്ങൾ
ഈ കാണിക്കുന്ന ശുഷ്കാന്തി പാവപെട്ട സ്ത്രീകളുടെയും കാര്യത്തിൽ കൂടി കാണിക്കണം... ഇത് ഇപ്പോൾ എന്ത് പെട്ടെന്ന് ആണ് നടപടി
കോടതിയെ കെട്ടി പിടിച്ചു umma കൊടുക്കാന്‍ തോന്നിയ ദിവസം,,,എത്ര എത്ര മോശം comment,,bad touch ഒക്കെ അനുഭവിച്ചവര്‍ക്ക് മാത്രം ആണ് ഈ സന്തോഷം indaavuka
👏👏
Uwwa 😂😂....
രണ്ട് ദിവസം കഴിയുമ്പോ ഉമ്മ തിരിച്ചെടുക്കാൻ പറ്റില്ല. സൂക്ഷിച്ചും കണ്ടും ഉമ്മ കൊടുക്കുക
Ayn bobby etu randum chytilalo, avrde munil vechu ale kunti devi enu parnje
@@tomshaji കുന്തി ദേവി, വെടി ഇതൊക്കെ താൻ വീട്ടിൽ പറയുന്ന വാക്കുകൾ ആണോ? വീട്ടിൽ അച്ഛനോട് താൻ ചോദിക്കുമോ അച്ഛന്റെ പഴം പൊരിക്ക് എന്താ ഒരു വളവു എന്ന്?
വീട്ടിൽ അമ്മയുടെയും, പെങ്ങളുടെയും ബാക്കും, ഫ്രണ്ടും കാണാൻ ഇടയ്ക്കിടയ്ക്ക് പിടിച്ചു കറക്കുമോ?
നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായവർക് ജാമ്യം പെരിയ കൊലക്കേസ് പ്രതി കുഞ്ഞിരാമാനടക്കമുള്ളവർക് ജാമ്യം , മുസ്ലിംകൾ വർഗീയ വാദികൾ എന്ന് പറഞ്ഞ പിസി ജോർജിന് കേസും ഇല്ല മാപ്പും സ്വീകരിക്കും ഒരു വാക്ക്പിഴവിന്റെ പേരിൽ ഒരാളെ വീട് വളഞ്ഞു അറസ്റ്റും ജാമ്യവും ഇല്ല . അടിപൊളി നിയമവും നിയമ പാലകരും
കേരളം
Whataboutery
വാക്ക് പിഴവ്....സ്വഭാവികം....കഷ്ടം ഇതുപോലുള്ള ജീവികളെ ഓർത്ത്...
@@The_Commenter_Chronicleതാങ്കളെയോത്തും കഷ്ടം തോന്നുന്നു... ബോബി ചെയ്തത് കൊലപാതകത്തിനേക്കാളും വല്യ കുട്ടമാണല്ലോ ല്ലേ
മുഴുവനെ തള്ളിപ്പിടിച്ചു നടക്കുന്നതും തെറ്റല്ല പൊതുജനങ്ങളുടെ മുന്നിൽ ഇങ്ങനെ ഒക്കെ വരാൻ തൊലിക്കട്ടി അപാരം സിൽക്ക് സ്മിത പോലും പൊതു ജന മധ്യത്തിൽ ഇങ്ങനെ വരാറില്ല എന്തൊരു നിയമ വ്യവസ്ഥിതി ആണോ 😮
Cpm അനുഭാവി ആയിരുന്നു എങ്കിൽ ജാമ്യം കിട്ടിയേനെ
പോടാ ബോച്ചേ ന്യായീകരണ മയിരേ
💯💯👌👌👌👌👌👌👌സത്യം
അതെ. പാവം നവീൻ ബാബു /മഞ്ജുഷ മാഡത്തിന് നീതി കിട്ടാത്തത്, അവിടെ കോടതി ക്ക് മനസാക്ഷി ഇല്ലാതെപോയി.
പിവി അൻവർ സിപിഎം അനുഭാവി ആയിരുന്നില്ല. ജാമ്യം കിട്ടിയല്ലോ
CPM Aayirikkilla boche.Athannu jammyam illanjathu...manushyane kollunnavarkoke jammyamundu
Sidhiqe Mukesh evide
Ithu politician alelo,
Pine honey chechi CM ine vilichairunu, sthreekal vilicha cm alinju pokum, saritha vilichapo cbi ke case koduth Ile athupole
വീട്ടിൽ 😁😁😁
No no 😂🎉
Evarkokke kittiyalo bail.why not to boche..bail kodukkamayirunuu...social activity cheyyunnadhil consideration kodukamayirunnu.....
കോടതിയുടെ ഈ തീരുമാനം ദിലീപിൻ്റെ കാര്യത്തിലും ഉണ്ടായാൽ മതിയായിരുന്നു അതിജീവിതക്ക് നീതി കിട്ടുമോ ഇല്ലയോ?
Ithinu ivan paranjathinu evidence ind dileep case evidence entha
അതിനു ദിലീപ് ആണ് ചെയ്‌തെന്നെന്നു തന്റെ കയ്യിൽ തെളിവുണ്ടോ..??
@subrumഎന്നാ പിന്നെ നീയായിരിക്കും 🤭
Dileep 😂😂😂 comedy
Under investigation
ഒരു കാര്യം ഉറപ്പായി ഹണി റോസിനെക്കാൾ മലയാളി ബോചെയെ ഇഷ്ടപ്പെടുന്നു..... ഹണിയുടെ പീക്ക് ടൈം ഇതോടെ തീരുന്നു...... ഹണി റോസിന്റെ പ്രശസ്തി അവരുടെ ശരീരത്തെ മാത്രം ആശ്രയിച്ചാണുള്ളത്... ബിച്ചേയുടേത് അതിലുപരിയാണ്....
Enganoru naari
അതിന് വായടക്കി വെക്കണം , ഒരു ഹണി റോസിനെ മാത്രമല്ല. കുറേ സ്ത്രീകളെ ഇയാൾ ഇങ്ങനെ ചെയ്തിട്ടുണ്ട്. 😂😂
Adima
നിന്റെ ഉമ്മയെ കെട്ടിച്ചു കൊടുക് എന്നിട്ടു ബാപ എന്നു വിളി നാറി
അതേ അതേ ..... കാത്തിരിക്കൂ...... ഉദ്ഘാടന മുണ്ടാവില്ലേ അപ്പോ ഇനി
വ്യക്തമായ സന്ദേശം.. ധീരമായ നിലപാട്.. വായക്ക് തോന്നുന്നത് കോതക്ക് പാട്ട്.. വാക്കുകൾ കൊണ്ട് ആരെയും അപമാനിക്കാം എന്ന നിലയിൽ നിന്ന് 'അഴികൾ മുന്നിൽ' എന്ന യാഥാർഥ്യം ബോധ്യപ്പെടുത്തുന്ന ഗംഭീര വിധി.. 🙏
👏👏👏
ഇവിടെ രാഷ്ട്രീയ കാർ എത്ര പേരെ അഭാമാനിച്ചു വല്ല കേസും എടുത്തോ 😂
Peedipouchavan purwthum... Double meaning parqnjavan akatjum
കമ്മിയോളി വിജയരാഘവന് ബാധകം അല്ല.
Kundi kanichu nadakkunnavar kku oru plm ella .enthu kalam
മലയാളത്തിൽ എത്രയോ നടികൾ ഉണ്ട്, അവർക്ക് ആർക്കും വരാത്ത പ്രശ്നം എങ്ങനെ ഹണി റോസിന് ഉണ്ടായി....വസ്ത്രധാരണം തന്നെയാണ്. അന്ന് ബോച്ചേ പറഞ്ഞപ്പോൾ ചിരിച്ചു ആസ്വദിച്ചു കൊണ്ടു നിന്നിട്ട് കുറെ നാളുകൾക്ക് ശേഷം ഇങ്ങനെ പരാതിയുമായി വന്നത് എന്തിനാണ് അന്ന് അപ്പോൾ തന്നെ അതിനോട് എതിർപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിൽ പിന്തുണ ഇതിൽ കൂടുതൽ കിട്ടുമായിരുന്നു, അല്ലെങ്കിൽ അന്നോ പിറ്റേന്നോ വീഡിയോ തെളിവോടെ പരാതി കൊടുത്തിരുന്നെങ്കിലും പിന്തുണക്കമായിരുന്നു.
Boche latest interview aan prashnam ath kand nok
Oru vattam aanel shamikkam. Pinnem pinnem aavarthichalo
വേറെ ഒരു നടിയും ധരിക്കാത്ത വസ്ത്രമൊന്നുമല്ല അവർ ധരിച്ചത് ... പിന്നെ ഇയാളെ ഇന്റർവ്യൂ ചെയ്യാൻ വരുന്നവരെ എന്തൊക്കെയാണ് ഇയാൾ ഡബിൾ മീനിംഗ് വച്ച് പറയുന്നത് ഇയാക്ക് കാശു ള്ളഇത് കൊണ്ട് പേടിച്ച് അവരാരും ഒന്നും മിണ്ടുന്നില്ല.. അവസാനം സഹി കെട്ടിട്ടാണ് ഹണിറോസ് ഈ ഞരബനതിരെ നിയമ പോരാട്ടത്തിനിറങ്ങിയത് എന്നു പറഞ്ഞിട്ടുണ്ട്..എന്തായാലും ഇപ്പോൾ രണ്ട് ദിവസമായി ആരും Socia മീഡിയയിൽ പോലും ഒരു പെണ്ണിനേയും ബോഡി ഷെമി oഗോ ഡബിൾ മീനിംഗ് വർത്തമാനമോ പറയുന്നില്ല... കേരളത്തിൽ കാരണം ഇത്രയേ ഉള്ളായിരുന്നള്ളു.. Weldon Honey rose..
@@iqbalputhanangadi4995 അപ്പോൾ ഈ ഇന്റർവ്യൂ നടന്നില്ലെങ്കിൽ ഹണിക്ക് പ്രശ്നം ഇല്ലായിരുന്നു അല്ലെ, അപ്പോൾ എന്ത് മാന്യതയാണ് ഉള്ളത് ആക്ഷേപിച്ചു ഇത്രയും നാൾ ആയി.
@@arjundasmp4676 അത് വല്ലാത്ത അഭിമാനം ആണല്ലോ, പീഡനം ആണെങ്കിലും ഒരു വട്ടം ആണെങ്കിൽ ക്ഷമിക്കാം അല്ലെ. അഭിമാനമുള്ള സ്ത്രീകൾ ആണെങ്കിൽ അന്ന് തന്നെ എതിർത്തേനെ പ്രതികരിച്ചേനെ അല്ലാതെ മാസങ്ങൾ കഴിഞ്ഞു അല്ല. ഈ കേസ് ആവിയായി പോകും എല്ലാവരെയും 3ജി ആക്കി അവൾ കാശ് വാങ്ങി കേസ് ഒത്തു തീർപ്പ് ആക്കും.
ബലാത്സംഗം, കൊള്ള, കൊലപാതകം ഇവർക്ക് വളരെ ഈസിയായി ജാമ്യം കിട്ടും. ഇതിൽ നിന്ന് വളരെ ക്ലിയർ അല്ലെ ഭരണ നേതൃ ത്വത്തിന് താല്പര്യം ഇല്ലായെങ്കിൽ ഇതാണ് അവസ്ഥ.
വെറുതെ ഓരോന്ന് എഴുതി വിടരുത്. ഈ പറഞ്ഞ കുറ്റങ്ങൾക്കൊന്നും, ആരോപണ വിധേയർക്ക് ജാമ്യം കിട്ടുക എളുപ്പമല്ല.
പണ്ട് മാറ് മറക്കാൻ വേണ്ടി സമരം ചെയ്തു ഇപ്പോൾ മാറ് കാട്ടാൻ വേണ്ടി കേസ് കൊടുക്കുന്നു കഷ്ട്ടം😢😢
😊ഒരു സാധാരണ പെൺകുട്ടി/സാധാരണ ക്കാരൻ ആയാൽ കേസ് ഇല്ല... വല്ലാത്തൊരു ലോകം
അതുകൊണ്ട് ഇവർക്ക് നേരെ ഉണ്ടായ അധിക്ഷേപത്തിന് കേസ് എടുക്കണ്ട എന്നാണോ. ഇതൊരു കേസ് ആയി, ബോബിക്ക് കോടതി ശിക്ഷ വിധിച്ചാൽ ഇയാളെ പോലെ ഉള്ള ഒരായിരം ഞരമ്പന്മാർ ഒതുങ്ങും. അല്ലാതെ ഞരമ്പ് കാനിക്കുന്നവന്മാർക്കെതിരെ സമാനമായ വിധി പകർപ്പ് കാണിച്ചു വേഗത്തിൽ ശിക്ഷിക്കാൻ കേസ് കൊടുക്കുന്നവർക്ക് സാധിക്കുകയും ചെയ്യും. അതുകൊണ്ട് എന്തുകൊണ്ടും ഇയാളെ ശിക്ഷിച്ചത് നല്ല കാര്യം തന്നെ ആണ്.
ബലാൽസംഗ പ്രതിക്കളായ സിദ്ധിഖിനും മുകേഷിനും വിജയ് ബാബുവിനും ജാമ്യം.. കുന്തി ദേവി എന്ന് (ന)ടിയെ വിളിച്ച ബോച്ചേ അകത്ത്... നല്ല നിയമം.. ജഡ്ജി എമാന് എൻ്റെ നല്ല നമസ്കാരം ചുമ്മാതല്ല വേൾഡ് ലാ ആൻ്റ് ജുഡിഷ്യറി ഇൻ്റക്സിൽ ഇന്ത്യ 79ാം സ്ഥാനത്ത് നിൽക്കുന്നത് 😏
Nine ammeyo pegaleyo egane arelum parajal ne egane parayumayirikkum Alle 😊
കാലഘട്ടത്തിന് അനുയോജ്യമായ തീരുമാനം 💪💪💪💪
Sidhikkinum.. Mukeshinum.. Vijay babuvinum niyamam ille
@@അരവിന്ദൻaver case purath vech othu theerthadane e case kurach kazhinj angane akumo enn ariyilla but ipo complaint cheyda ale strong ay nikunund
ഇനിയെങ്കിലും നന്നായാൽ മതിയായിരുന്നു. കിട്ടേണ്ടത് കിട്ടിയാൽ പഠിച്ചോളും. അഹങ്കാരം നല്ലതല്ല.
Ellavarkkum..
പൈസ ഉണ്ടായിരുന്നിട്ടു ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.. അപ്പോൾ ഇതൊന്നും ഇല്ലൻഡ് കമൻ്റിൽ പോയി തെറി വിളിക്കുന്നവൻ്റെ ഒക്കെ അവസ്ഥ വളരെ പരിതാപകരമാണ് 😂😂😂
വളരെ നന്നായി ഒരുപക്ഷേ ജാമ്യം കൊടുത്തിരുന്നെങ്കിൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം കൊടുക്കുമായിരുന്നു ഇങ്ങനെയുള്ള പ്രവർത്തി ചെയ്യുന്നവർ രക്ഷപെടും എന്ന് വിചാരിക്കും....
നല്ല തീരുമാനം👍🏻👍🏻
വെറും തൊട്ടി സ്ത്രീ വിരുദ്ധൻ ബോബി ചെമ്മണ്ണൂർ
നിയമം ഉണർന്നതിനു ഒരു പാട് നന്ദി 🙏🏻
ബോബി ചെമ്മണ്ണൂർ ന് ഇത് ഒരു പാഠം ആകട്ടെ ജീവിക്കാൻ ഇഷ്ട്ടം പോലെ ഉണ്ട് നാട് നന്നക്കാനും നാട്ടുകാരെ സഹായിക്കാനും നടന്ന തിന്റെ അനുഭവം
എന്തൊക്കെ ന്യായം പറഞ്ഞാലും double meaning ഓട് കൂടി ഒരാളെ അധിക്ഷേപിക്കുന്നത് തെറ്റ് തന്നെ ആണ്. അവർ അവരുടെ കാര്യം നോക്കി പോവട്ടെ എന്ന് വിചാരിക്കണമായിരുന്നു. ഹണിറോസ് എങനെ വസ്ത്രം ധരിച്ചാലും അത് നമ്മളെ ബാധിക്കുന്ന വിഷയമല്ല
👌🏻👌🏻👌🏻👍🏻
നിഞ്ഞെ പോലുള്ള വൾ മാരണ് വഴിതെറ്റി കുന്നത്
14ദിവസം അല്ലേ.. പുള്ളിക് ഒന്നും പോകാൻ ഇല്ല... ഇവിടെ അയാളെ കുറ്റപ്പെടുത്തുന്ന 90%ആളുകളും 10ന്റെ പൈസ കയ്യിൽ എടുക്കാൻ ഇല്ലാതെ നടക്കുന്നവന്മാർ ആകും.. അവളെ അയാള് കേറി പിടിച്ചൊന്നും ഇല്ലാലോ.. Bobby ചെമ്മണ്ണൂരിന്റെ helpum കാശും എല്ലാത്തിനും വേണം.. അതൊക്കെ വാങ്ങി njannan ഒരു ഉളുപ്പും ഇല്ല.. ഈ honey റോസ് എന്ത് നന്മ്മ ആ നാട്ടുകാർക്കും നാടിനും വേണ്ടി ചെയ്തേ.. അയാൾ ഒരു successful business man ആ..14ദിവസം ജയിലിൽ കിടന്നാൽ അയാളുടെ life പോകില്ല.. നിന്റെ ഒക്കെ ഒന്ന് ആലോചിച്ചു നോക്കിക്കേ 🤣..
Appreciation at its peak 👏👏👏
ഹണി റോസിന്റെ കരിയറിന്റെയും ഉത്ഘാടനങ്ങളുടെയും അവസാനം!!!!
എല്ലാവർക്കും സഹായിയായിരുന്നു. ആ നടി ആരേങ്കിലും സഹായിച്ചതായി കേട്ടിട്ടുണ്ടോ?
സഹായിച്ചാൽ എന്തും പറയാം എന്നാണോ?
@@Munshu143ayn puli onum parnjilalo
അവൾ പുഴുത്ത് ചാകും.. 💯💯👌
Njan kura pere shayikkare und....athe konde ninta vittil ulla pennugala njan sexual harrasment cheytta???? Appolum ni ethe pola anna support cheyamo????
ഞാൻ ബോച്ചോയെ ഫോളോ ചെയ്യുന്ന ആൾ ആണ് അദേഹം ചാരിറ്റി ചെയ്യുന്ന ആൾ ആണ്
എന്ന് വെച്ച് സ്ത്രീകളെ
അധിക്ഷേപിക്കാൻ അവകാശം ഉണ്ടോ
എല്ലാവർക്കും നിയമം ബാധകമാണ്
ദേഹാസ്വാസ്ഥ്യം മാറിയിട്ട് ഹൈ കോടതി ജാമ്യാപേക്ഷ പരിഗണിക്കാം എന്ന് പറഞ്ഞാല് തീരുന്ന പ്രശ്നമേ ഇപ്പോൾ ഉള്ളൂ.
ബോബി ചെമ്മണ്ണൂർ നിയമം കൊണ്ടു തന്നെ പോരാടും. അതിനു ശേഷം ബാക്കി കാണാം.
A D M ന്റെ കുടുംബം.. വല്ല നീതിയും കൊടുത്തോ നേരിട്ടും സോഷ്യൽ മീഡിയ വഴിയും അപമാനിച്ച വർക്ക്എതിരെ കോടതി എന്തു നടപടി എടുത്തു 🙄🙄🙄🙄😢😢😢😢ആ കുടുംബം വീണ്ടും വീണ്ടും അപമാനിക്കപെടുന്നു 😢
ഏത് റോൾസ് റോയ്‌സിൽ നടന്നാലും കയ്യിലിരിപ്പ് നന്നായി ഇല്ലേൽ ഒരു ദിവസം എങ്കിലും Mahindra Bolero യിൽ കയറേണ്ടി വരും ഓർത്താൽ നന്ന് 😂
Neeyum orthu vechoh ..
🤣🤣🤣🤣🤣🤣
ബോബി നിങ്ങളുടെ വരവിനായി കാത്തിരിക്കുന്നു,❤❤❤❤❤
സോഷ്യൽ മീഡിയ വഴി അധിക്ഷേപം നടത്തുന്നവർ ക്കുള്ള ശക്തവും നിർണായകവുമായ വിധിയാണ് കോടതിയിൽ നിന്നുണ്ടായിരിക്കുന്നത് .... ഇത്തരം തെറ്റായ പ്രവണതകൾക്കെതിരെ പോലീസും കോടതിയുമുണ്ടെങ്കിൽ പിന്നെ ഒന്നും ഭയപ്പെടാനില്ല.
👌🏻👌🏻👌🏻👌🏻👌🏻👌🏻❤❤❤❤💃🏻💃🏻💃🏻💃🏻💃🏻
ജയിലിൽ പ്രതേകം ഡ്രെസ് കൊടുക്കേണ്ടതില്ല 😂😂 ആ ഷർട്ടിൽ നമ്പർ ഇട്ടാൽ മതി 😂
😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤗🤣🤣🤣🤣🤣🤣🤣❤️❤️
ഈ വാർത്തയിൽ താല്പര്യമില്ല
എല്ലാവർക്കും ഇതൊരു പാഠം ആവട്ടെ ഏതു കൊമ്പൻ ആയാലും നിയമം ബാധകം ആണ് 👏
ഏയ്... ഏയ്.. ഏയ് 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️❤️👍🏻
തേൻ അതികം ആയാൽ 💥💥 flower എന്ന് കരുതിയോ 💥💥ഫൈറ്ടാ 💥💥💥💥💥💥
Ividae kerala gold rackets behind this game.....my doubt some government personal also part of this game for boby chemmanur arrest.
പിസി ജോർജിന് ജാമ്യം ഉണ്ടോ..
Bobby ❤❤❤
കോടതി ഈ കാര്യത്തിൽ നല്ല തീരുമാനം എടുത്തു
Very Good 👍🌹
Welldone court.This is high time he is corrected in his behaviour,money he can keep it with him.Regular tactics to avoid jail
ഞാൻ ബോബിയോടൊപ്പം 🚩🚩🚩🚩👍🌹🌹
പുള്ളിക് ജയിലിൽ പ്രത്യേകിച്ച് ഒരു ഡ്രെസ്സിന്റെ ആവശ്യം ഇല്ല.... എന്നെങ്കിലും ഒരിക്കൽ കൈയിൽ ഇരുപ്പിന് ജയിലിൽ പോകും എന്ന് ബോച്ചെക് അറിയാമായിരുന്നു അത് കൊണ്ട് അണ്ണൻ നേരത്തെ തന്നെ ഡ്രസ്സ് തയ്ച്ചു വെച്ചു 😂
ആ പറഞ്ഞതു ശെരിയാ... 👍👍
മിക്കവാറും ഇനി ബോച്ചേ രാഷ്ട്രീയത്തിൽ ഇറങ്ങും ജയിക്കും 😂
.....ന്തി റാണി ആരാധകർക്ക് താൽക്കാലിക സന്തോഷത്തിന് വകയായി. വലിയ കോടതികൾ ഇനിയുമുണ്ടല്ലോ.
പനനീർ പൂവ് ചെടിയിൽ കണ്ട് ആ സ്വതികുകയല്ലാതെ അത് പറിക്കാൻ പോയാൽ മുള്ളുകൊള്ളും ഈ നിയം വലിയൊരു മെസ്സേജാണ് മറ്റുള്ളവർക്കും പഠിക്കാൻ❤
Panner poovo? Avalo??? Engane a penumbille okke paneer poovinod upamikan thonni
ആദ്യം ആയിട്ടാണ് കോടതിയോട് എനിക്ക് ഒരു ബഹുമാനം ഓക്കേ തോന്നുന്നത് 😅.
ബോബി ചെമ്മന്നൂർ ചെയ്ത് 100% തെറ്റാണ്.പക്ഷേ ഈ പറയുന്ന നടിയെ സമൂഹവും ആയാളും ഇങ്ങനെ പറയാൻ ഇടയാക്കിയതിൽ അവർ അവരേതന്നെ മാർക്കറ്റ് ചെയ്തത് തന്നെയാണ്. അതുവഴി സിനിമയിലൂടെയും ഉദ്ഘാടനത്തിലൂടെയും പണം ഉണ്ടാക്കി.
കേരളത്തിൽ ഇത് പോലെ ഉള്ള തീരുമാനം ഉണ്ടോ ഇവിടെ ഇത് പോലെ ഉള്ള പ്രവർത്തി കുറയും.
കുന്തി ദേവിനെ ചന്തി ദേവീന്ന് വിളിക്കണമായിരുന്നു ഇതിപ്പോൾ എന്തിന് Case 🤣
ഈ പറഞ്ഞത് ഡിലീറ്റ് ചെയ്തോ അല്ലെങ്കിൽ സീൻ ആകും 😒😕
@@soorajkumar8664🙄🙄
നീതി പീഠതിന് അഭിമാനിക്കാം 🎉💪🙏
നല്ല കാര്യം. പണമുണ്ടായിട്ട് കാര്യമില്ല .ബുദ്ധിയും വിവരവും ഇല്ലാ. അതുകൊണ്ടാണ്
എത്ര നന്മ ചെയ്ത ആൾ ആണ് എത്ര പെട്ടെന്നാണ് ആളുകൾ തിരിഞ്ഞത് ഇതേ ഉള്ളൂ മനുഷ്യൻ്റെ വില
ഇതെന്ത്. നാടകം - ? ഇദ്ദേഹം ഒരു അത്രയും വലിയ ക്രിമിനലാണോ? ഒരൽപം മാനുഷിക പരിഗണന കൊടുത്തൂടെ...? ഈ മാധ്യമ മാമാ മാർക്ക് വെറെ പണിയില്ലേ...? മറ്റുള്ളവരുടെ വേദന കാണാൻ കാത്തിരിക്കുന്ന വർഗ്ഗം! ഈ നാടിൻ്റെ അവസ്ഥയെ ഓർത്തു ദ:ഖിക്കാം. ഈ മനുഷ്യൻ്റെ എല്ലാ ഔദാര്യങ്ങളും അനുഭവവിച്ച് തടിച്ചു വീർത്ത തേൻ കുഴമ്പിന് ഇദ്ദേഹം ഇപ്പോൾ അനഭിമിതനായി മാറി. മാന്യമായി ജീവിക്കുന്നവർക്ക് വില കൽപ്പിക്കാത്ത ഒരു നാടിൻ്റെ അവസ്ഥയോർത്ത് ലജ്ജിക്കുന്നു.
ഇതിനു മാത്രമുള്ള തെറ്റൊന്നും അദ്ദേഹം ചെയ്തിട്ടില്ല..വലിയ ബലാത്സംഗവീരൻമാർക്കും കൊലപാതകികൾക്കും ജാമ്യം..
റോസ് ഫ്ളവറല്ലടാ ... ഫ യ റാ ടാ❤️🔥❤️🔥
ദൈവം നിഗളികളോടു എതിർത്തുനിൽക്കയും താഴ്മയുള്ളവർക്കു കൃപ നല്കുകയും ചെയ്യുന്നു.
എന്തിനാണ് എല്ലാവരും ഇത്ര ആഘോഷിക്കുന്നത്? കേരളത്തിൽ ഉടനീളം നൂറുകണക്കിന് സ്ത്രീകൾ ആത്മവിശ്വാസത്തോടെ പണി എടുത്തു കുടുംബം പോറ്റുന്ന ഒരു പ്രസ്ഥാനം ആണ് ബോബി ചെമ്മണ്ണൂർ. സ്ത്രീകൾക്ക് ഇത്ര ബഹുമാനവും സുരക്ഷിതതവും നൽകുന്ന മറ്റൊരു സ്ഥാപനം ഈ കേരളത്തിൽ ഇല്ല എന്നത് വാസ്തവം. ദൈവം അദ്ദേഹത്തെ കാക്കട്ടെ 🙏
Very good Wonderful Awesome Hatsoff Classic 👌👌👌👌👌👌
മാപ്രകൾ ഹേമ കമ്മറ്റി റിപ്പോർട്ടും സ്വർണം പൊട്ടിക്കലും മറന്നിട്ടില്ലല്ലോ അല്ലെ.
Good verdict ❤
What happened to Ramanpillai
ബോച്ചേയ്... 👍👍👍
Nalla teerrruumanam. Big salute 👌👌👌👌
Boche sir Dhaivam Koodeyund..Janghalude praarthanayum undaavum god bless 🙌
Support boby❤❤❤❤❤❤❤❤
കോടതിക്ക് ആയിരം ലൈക് 👍🏻👍🏻👍🏻❤️
സംസ്ഥാനത്തെ ജയിൽ കണ്ടു വരൂ ബോച്ചേ. കാരണം താങ്കൾ ചെയ്തത് വലിയ കുറ്റമാണ്. താങ്കൾ കാരണം എത്ര കുട്ടികൾ ആണ് അനാഥരായത് .. എത്ര ഭാര്യമാർക്കാണ് ഭർത്താക്കന്മാരെ നഷ്ടപെട്ടത്.... എത്ര മാതാപിതാക്കൾക്കാണ് മക്കളെ നഷ്ടപെട്ടത്..... അതൊന്നും ചെയ്യുന്നവർക്ക് ഒരു കുഴപ്പമില്ല ഒരു സാദാരണ സ്ത്രീയെ അപമാനിച്ചാലും ഇവിടെ ചോദിക്കാൻ ആരും വരില്ല.... പക്ഷേ ഒരു സെലിബ്രിറ്റി ആണെങ്കിൽ എല്ലാവരും വരും
നിയമവും നീതിയും ചിലർക്കുമാത്രം😂❤😂❤😂❤
ഇതിൽ നെഗറ്റീവ് കമെന്റ് ഇടുന്നവർ എല്ലാം boche ഫാൻസ്.
Boby🙏
Oh ho sorry bhai saheb aap kunthi devi ke admi hai na teekse pakad ke rackna 😂😂😂
ബോച്ചേ ഫാൻസ് കാർ ആണോ നെഗറ്റീവ് കമന്റ് ഇടുന്നെ ഒരിക്കലും അല്ല ഇവിടെ നവിൻ കേസ് എന്തായി സിദ്ധാർഥ് കേസ് എന്തായി കോടതി ഏങ്ങനെ ആണ് അതിനെ കണ്ടത് തെളിവ് ഉൾപ്പെടെ കൊടുത്തിട്ട് കോടതി അത് അംഗീകരിച്ചോ മൂന്നു ദിവസം സിദ്ധാർഥ് പട്ടിണി കിടന്നു തുണി ഇല്ലാതെ അതിന് ഉപദ്രവിച്ചിട്ട് കെട്ടി തൂക്കി എന്നിട്ട് എന്തേ ഈ കോടതി നീതി കൊടുക്കാഞ്ഞെ
@@augustineJoseph-bg2nj mem kunthi devi ka admi nahi he. Boche യെ പറഞ്ഞപ്പോൾ നിനക്കെന്താ ഫേക്കോളി പൊള്ളിയത്? നീയൊക്കെ ക്യാഷ് വാങ്ങി സപ്പോർട്ട് കമെന്റ്സ് ഇട്ടോ. എടാ ഹണി റോസ് ന്റെ സ്ഥാനത് നിന്റെ അമ്മയോ പെങ്ങളോ ആയിരുന്നേൽ നീ ഇങ്ങനെ പറയോ?
@@KuwaitLaine-xr8ns ബോച്ചേ ഫാൻസ് എന്ന് പറയുമ്പോൾ നിനക്കെന്താ പൊള്ളുന്നെ?
PC ?
അധികമായാൽ അമൃതും വിഷം. ബൊച്ചേയുടെ കാര്യത്തിൽ ഇതാണ് സംഭവിച്ചത്
High court/Supreme court will give bail
Wait
എല്ലാ മാധ്യമങ്ങളും ഈ കാര്യത്തിൽ വല്ലാത്തൊരു ശുഷ്‌കാന്തി കാണിക്കുന്നുണ്ട്, അയാൾക്കെതിരെ.... 🤔🤔🤔 പിന്നിൽ എന്തോ നല്ലൊരു പ്ലാൻ നടന്നിട്ടുണ്ട്...
Justice served
❤❤❤❤❤❤
ഇനി ഇപ്പോൾ പ്രത്യേകം ജയിൽ യൂണിഫോം ഇടണ്ടല്ലോ.!
Da manda remand prathikalku jail dress idanda swantham dress idam. Cinema kanda ariv allae ollu
Da manda remand prathikalku jail dress idanda swantham dress idam.cinema kanda ariv ollu allae?
😂😂
@@SubinBaby-ym5xh 😘😘❤️
ഇതുപോലെ എല്ലാം കാര്യവും റങ്ങളും പോലീസ് ചൂടിക്കാണിക്കണം സിനിമ നടികളെ മാത്രം കേസ് എടുക്കും എത്രയോ യോ wes
കാശുണ്ടെങ്കിൽ ആരെയും എന്തും പറയാം എന്ന ആ ചൊറിച്ചിൽ അങ്ങട് ഇപ്പോൾ ഞരമ്പൻ ബൊച്ചേക്ക് മാറിയിട്ടുണ്ടാകും😂😂😂😂
ഇന്നെങ്കിലും ഇട്ട ഉടുപ്പിനൊരു ഉപകാരമുണ്ടായി 😅
🤣🤣🤣🤣🤣🤣🤣🤣🤣🤣❤️❤️👌🏻👍🏻
പണംകാരനെ ശിക്ഷിച്ചൽ കുഴപ്പം പാവപെട്ടവനെ ശിക്ഷിച്ചാൽ കുഴപ്പം എന്താ
ഇല്ലേ കേരളത്തിന്റെ അവസ്ഥ
കുഴഞ്ഞു വീണ ഡ്രാമക്ക് 2 ദിവസം കൂടുതൽ റിമാൻഡ് നീട്ടണം
നേരെ ഹോസ്പിറ്റൽ പോവാനുള്ള അടവാണ്...
Cpim തീർന്നു കൊണ്ട് ഇരിക്കുന്നു
Very good
അടിപൊളി,,ഇപ്പൊ മനസ്സിലായിക്കാണുമല്ലോ ഒരു പെണ്ണ്,, വേണം എന്ന് വെച്ച് ഇറങ്ങി thirichaal നീയൊക്കെ അകത്ത് കിടക്കും ❤❤❤❤
😂 chiripikelle
Boche🎉🎉🎉🎉
എന്ത് അകത്ത് കിടക്കുമെന്ന് 14 ദിവസം കഴിഞ്ഞ് ഇറങ്ങും
അതു കഴിഞ്ഞ് ജാമ്യം കിട്ടും.
പിന്നെ അൻവർ വിഷയം മായ്ച്ചു കളയാൻ സർക്കാരും ഇത് കളിച്ചു
Gender parayanda kariyam illa wrong doing arr cheythalum akath kidakkum
🎉🎉🎉
👏
'Boche International' is great Fruad in his Business 😬
To abide 'Laws' for Society's Goodness is a Mandatory !!!
Super❤
വർഗീയ പരാമർശം നടത്തിയ പിസി ജോർജിന് എതിരെ ഇതുപോലെ കേസെടുക്കും എന്ന് കരുതുന്നു
ബോബി ചെമ്മണ്ണൂർ എവിടെയോ പാളിച്ച പറ്റി അല്ലെങ്കിൽ സിദ്ദീഖ് മുകേഷും നടക്കുന്ന പോലെ നടക്കാമായിരുന്നു
എന്തൊക്കെ പറഞ്ഞാലും ബോചെയെക്കൊണ്ട് എന്തെങ്കിലുമൊക്കെ ഉപകാരം നാട്ടുകാർക്കുണ്ട്..... മാറ്റവളെക്കൊണ്ട് എന്ത് ഉപകാരം....
Kashttam...
@@rahmanvailathur7729 എന്തോന്ന് കഷ്ടം, നാകും അതിൽന്ന് വരുന്ന വാക്കും നോക്കി ഉപയോഗിക്കണം.
അവന്റെ കോപ്പിലെ double meaning വീട്ടിൽ പോയി അമ്മേനോട് അല്ലെങ്കിൽ അച്ചിയോട് പറയട്ടെ, public ആയി വൃത്തികേട് പറയണ്ട കാര്യമില്ല.
.
എന്ത് കഷ്ടം? ഹണി റോസ് ന്റെ സ്ഥാനത് നിന്റെ അമ്മയോ പെങ്ങളോ ആയിരുന്നെങ്കിൽ നീ ഇങ്ങനെ കഷ്ടം പറയോ? ഉപ്പു തിന്നവൻ വെള്ളം കുടിക്കും
💯
ഹണി റോസ് അനുകൂലമായി നിന്ന് കൊടുത്തത് കൊണ്ടാണ് bobby ഇങ്ങനെ ഒക്കെ പറഞ്ഞത്
Very very good 👍💯
Pc georgintey varthamanam ithintey ethrayo times nariyathanu..still no case
പാവപെട്ട ബോച്ഛയെ കുറ്റം പറഞിട്ട് കാര്യമില്ല
Very very good
വിധി സ്വാഗതാർഹം.... വലിയൊരു വർഗീയവാദി വെളിയിലുണ്ട് ആ വർഗീയവാദിയുടെ വിധിയും ഇതുപോലെതന്നെ ആവട്ടെ പിസി ജോർജ്
🎉🎉🎉
ബോബി ചെമ്മണ്ണൂരിന് നല്ലപോലെ ബുദ്ധിയുള്ള ആളാണ് ആള് ബുദ്ധിക്ക് കളിച്ചു തല ചുറ്റി വീണാൽ പിന്നെ ഹോസ്പിറ്റൽ കിടക്കാം ജയിലിൽ കിടക്കേണ്ട ബുദ്ധിമാൻ അഭിനന്ദനങ്ങൾ