ഈ 5 കാര്യങ്ങൾ ചെയ്‌താൽ കുടലിന്റെ ആരോഗ്യം ഇരട്ടിയാകും. നിങ്ങൾക്ക് പല രോഗങ്ങളും വരില്ല..

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 170

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  3 หลายเดือนก่อน +26

    0:00 കുടലിന്റെ ആരോഗ്യം
    1:17 പുളിപ്പിച്ച ആഹാരം കഴിക്കാമോ?
    4:30 പ്രീബയോട്ടിക്ക് ഭക്ഷണങ്ങള്‍
    6:00 ഗോതമ്പും പാലും കഴിക്കരുത് എന്ത് കൊണ്ട് ?
    7:24 ടെന്‍ഷന്‍

    • @vimalasr4289
      @vimalasr4289 3 หลายเดือนก่อน +2

      Super information 🙏 Thanks a lot Dr ❤❤❤

    • @f.d957
      @f.d957 3 หลายเดือนก่อน +2

      Doctor, വൈകിട്ട് 6 മണിക് ശേഷവും നമുക്ക് എന്ത് ഭക്ഷണം കഴിക്കാം എന്നതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

    • @sillajose8194
      @sillajose8194 3 หลายเดือนก่อน

      ❤❤❤❤❤

    • @sillajose8194
      @sillajose8194 3 หลายเดือนก่อน

    • @sillajose8194
      @sillajose8194 3 หลายเดือนก่อน +1

  • @rinumol986
    @rinumol986 3 หลายเดือนก่อน +48

    ടെൻഷൻ കാരണം ആണ് കൂടുതൽ പേർക്കും ഈ പ്രോബ്ലം ഉണ്ടാവുന്നത് അനുഭവം ഗുരു 👍🏻💯

  • @gokulvenugopal4815
    @gokulvenugopal4815 3 หลายเดือนก่อน +10

    നമസ്തെ..... Dr🙏🌹 എല്ലാ ഓരോന്നായി പറഞ്ഞു മനസിലാക്കി തരുന്ന ഡോക്ടർക്ക് നമസ്ക്കാരം🙏🌹

    • @rohiniunni7407
      @rohiniunni7407 3 หลายเดือนก่อน

      Thank you Doctor

  • @sajeevansajeevan7970
    @sajeevansajeevan7970 3 หลายเดือนก่อน +3

    Shoulder pain and arthroscopic surgery പറ്റി ഡോക്ടർ ഒരു വീഡിയോ ഇടണം സർ 🙏

  • @ishuhanu5481
    @ishuhanu5481 13 วันที่ผ่านมา

    Dr muscular distrophykk treatment undo

  • @mohamedk249
    @mohamedk249 3 หลายเดือนก่อน +1

    Kuttikalk nalloru food chart present cheyo dr. Pls... Healthy diet with picture chart ath save cheyt vekan patum .. chart .. 5 to 15 yrs

  • @gafoor4432
    @gafoor4432 3 หลายเดือนก่อน +3

    Very informative....thanks dr.

  • @mohamedk249
    @mohamedk249 3 หลายเดือนก่อน +1

    30 kazhinna koodtal asugam illatavar follow cheyyenda orudiet hypothyroidism ulla oral follow cheyyenda oru diet chart pls... Jeevikaan bayankara agrahaann .. ❤❤❤❤ nanoru lady aann

  • @azimschoice9053
    @azimschoice9053 2 หลายเดือนก่อน +10

    സത്യമാണ്. ഓവർ ടെൻഷൻ കാരണം അസിഡിറ്റി വന്ന വയർ പ്രോബ്ലം വന്നു വലിയ സർജറി വരെ ചെയ്യേണ്ടിവന്നു😢

    • @Preetha-pz7rf
      @Preetha-pz7rf 2 หลายเดือนก่อน

      Yes👍

    • @JabirHussain-z8k
      @JabirHussain-z8k 2 หลายเดือนก่อน +2

      Ningalk acidity symptoms enthokkeyaayirunnu. Constipation undaayirunno? Please reaplay

    • @Preetha-pz7rf
      @Preetha-pz7rf 2 หลายเดือนก่อน

      @@JabirHussain-z8k ningalkk kooduthal ariyan interest undenkil green signature organic enna channel kanu ellatinum utharam kittum...kure videos undu🙏🙏

    • @azimschoice9053
      @azimschoice9053 2 หลายเดือนก่อน

      ആദ്യമൊക്കെ ശരീരം മൊത്തം വേദനയും തളർച്ചയും ക്ഷീണവും എല്ലാം അനുഭവപ്പെടും. രാത്രിയിൽ ഉറങ്ങുമ്പോൾ ശ്വാസം മുട്ടുന്നത് പോലെ തോന്നും. ഉറക്കത്തിൽ ആരോ കഴുത്തിൽ അമർത്തി പിടിക്കുന്നത് പോലെ തോന്നും. പിന്നീട് വയറിന് അസ്വസ്ഥതയാണ് ഉണ്ടായിരുന്നത് വയറ് ഇടക്കിടക്ക് വീർത്തു വരും. ഭക്ഷണം കഴിക്കാൻ കഴിയില്ല. കോൺസ്റ്റിപ്പേഷൻ ഉണ്ടായിരുന്നു. നന്നായി ബുദ്ധിമുട്ടിയിരുന്നു. ഭക്ഷണം കഴിക്കാത്തത് കൊണ്ടുള്ള ഗ്യാസിൻ്റെ പ്രശ്നമായിരിക്കും എന്ന് കരുതി അത്ര കാര്യമായി എടുത്തില്ല. പല മാനസിക സമ്മർദ്ദങ്ങളും ഓവർ ടെൻഷനും കാരണം പലപ്പോഴും വിശന്നു നടന്നിരുന്നു. ഗ്യാസ് പ്രോബ്ലം ആയിരിക്കും എന്ന് കരുതി നാലുവർഷത്തോളം കൊണ്ടുനടന്നു. പിന്നീട് വേദനകൾ സഹിക്കാൻ വയ്യാതെയായി. വയറിൻറെ ഉള്ളിൽ ആകെ സൂചി കുത്തുന്ന വേദന ആയിരുന്നു. പിന്നീട് സ്കാൻ ചെയ്തപ്പോഴാണ് വയറിൻറെ ഉള്ളിൽ മൊത്തം പ്രശ്നമാണെന്ന് പറഞ്ഞു. ആദ്യം കാൻസർ ആണെന്ന് പറഞ്ഞു തിരുവനന്തപുരം RCC ഹിൽ പോയി അവിടെനിന്ന് ടെസ്റ്റ് ചെയ്തപ്പോൾ കാൻസർ അല്ല അസിഡിറ്റി കാരണം ആണെന്ന് പറഞ്ഞു. വലിയ പ്രശ്നം ആയതുകൊണ്ട് അവിടെ നിന്ന് തന്നെ വലിയ സർജറി ചെയ്യേണ്ടിവന്നു.

    • @Preetha-pz7rf
      @Preetha-pz7rf 2 หลายเดือนก่อน

      @@azimschoice9053 surgery ykk sesham enganeyund

  • @shinymadhu5549
    @shinymadhu5549 3 หลายเดือนก่อน +6

    Livaril ഉണ്ടാകുന്ന simple Hepatic cyest.. എന്താന്ന് വീഡിയോ chaiyamo?? 🙏

    • @sheelasunil5947
      @sheelasunil5947 3 หลายเดือนก่อน +1

      ഡോക്ടർ പ്ലീസ് ഇതിൻറെ ഒരു വീഡിയോ ചെയ്യുമോ എനിക്കും ലിവറിൽ സിസ്റ് ഉണ്ട്

    • @shinymadhu5549
      @shinymadhu5549 3 หลายเดือนก่อน

      @@sheelasunil5947 എനിക്കും undu... നിങ്ങൾക്കു എത്ര cm undu vayas എത്ര അന്ന്

  • @sathyamohan6801
    @sathyamohan6801 3 หลายเดือนก่อน +2

    Useful vedieodr sir🙏🙏🙏

  • @THAIBOOSA
    @THAIBOOSA 3 หลายเดือนก่อน +1

    Valare upakaara predhamaaya vedio. Thank you Sir. God bless you🙌🙌🙌❤❤

  • @krishnanvadakut8738
    @krishnanvadakut8738 3 หลายเดือนก่อน

    Very useful Video
    Thankamani

  • @JayaprakashJp-ut1vp
    @JayaprakashJp-ut1vp 3 หลายเดือนก่อน +1

    Thank you dr😍

  • @sejeersm
    @sejeersm 3 หลายเดือนก่อน

    Thank you doctor. God bless you 🌹🌹🌹

  • @chitraam8574
    @chitraam8574 3 หลายเดือนก่อน

    Thank you very much Doctor very useful information
    ..

  • @valsalant8356
    @valsalant8356 3 หลายเดือนก่อน +1

    Useful information DR:

  • @santhapreman2758
    @santhapreman2758 3 หลายเดือนก่อน

    Gastritis and migraine aniykk vannath over tension kondd aann.

  • @Sreejukrishna.k-fy3vk
    @Sreejukrishna.k-fy3vk 3 หลายเดือนก่อน

    ഡോക്ടർ, എനിക്ക് horseshoe kidney യാണ് ഇതു കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ. ഒന്ന് വീഡിയോ ചെയ്യാമോ 42 years old.

  • @melizasibi1674
    @melizasibi1674 3 หลายเดือนก่อน

    Hi doctor, what is gender dysphoria? Can you please tell about this?

  • @sreelekshmispsreelekshmisp5134
    @sreelekshmispsreelekshmisp5134 3 หลายเดือนก่อน

    Tender Musle pain neck kurich oru vedeo cheyo

  • @manojponnappan5573
    @manojponnappan5573 3 หลายเดือนก่อน

    Dr please one Request Dr ethu side thireghane kidakunnathe anghane uragan ethekilum valathum edathum nokendathudo 2sideyum thrige kidanne uraghan pattumo oru viedo chyane please aghe paraghalay oru samathanam ullu athukonda ❤❤❤

  • @krishnakumarik3334
    @krishnakumarik3334 3 หลายเดือนก่อน +1

    Thankyou doctor

  • @sreelekha4717
    @sreelekha4717 3 หลายเดือนก่อน

    Idly kazhikkumpol nenchrichil undavunnu enthu cheyyanam

  • @sabithamohamedali6815
    @sabithamohamedali6815 2 หลายเดือนก่อน

    Blood കുറഞ്ഞാൽ ക്ഷീണം body ചൂട് ഉണ്ടാകുമോ 10.4 blood

  • @sidhiksidhik2669
    @sidhiksidhik2669 3 หลายเดือนก่อน +1

    Thank you ❤

  • @sumisiddique9997
    @sumisiddique9997 3 หลายเดือนก่อน +1

    Achar pothuve kayichal alsar varunennu parennundallo. Pulicha thairum okke alsar undakukklle.

  • @soniyapv8455
    @soniyapv8455 3 หลายเดือนก่อน

    Thank you so much sir🙏🙏

  • @geenapeter3187
    @geenapeter3187 3 หลายเดือนก่อน +1

    കർക്കിടക recepies pls

  • @AiswaryaSivan-zs6jo
    @AiswaryaSivan-zs6jo 3 หลายเดือนก่อน

    Doctor xanthelasma disease causes എന്തൊക്കെ ആണെന്ന് ഒന്ന് വിശദമായി പറയാമോ.... 🙏

  • @radhamohan884
    @radhamohan884 3 หลายเดือนก่อน +1

    Pauaruvargangal use chaital prasnamanu entu chaianam

  • @annammamichael6021
    @annammamichael6021 3 หลายเดือนก่อน

    Thanks Dr God bless🙏🙏

  • @BinuVishwam
    @BinuVishwam 3 หลายเดือนก่อน

    Thank you sir

  • @idealmds2000
    @idealmds2000 3 หลายเดือนก่อน

    disc bulge ആയി ബണ്ടപെട്ട ഒരു വീഡിയോ വേണം

  • @moideen4509
    @moideen4509 2 หลายเดือนก่อน +2

    പഴങ്കഞ്ഞിയും തൈരും ഒരുമിച്ച് രാവിലെ കഴിച്ചതിനാൽ എൻറെ ഗ്യാസ് പ്രശ്നം തൊണ്ണൂറുശതമാനവും പരിഹരിച്ചു ഡോക്ടർ

    • @sathyantk8996
      @sathyantk8996 2 หลายเดือนก่อน

      നല്ലതാണ്

  • @VS-066
    @VS-066 3 หลายเดือนก่อน +1

    Love from Andaman Nicobar ❤

  • @sabithamohamedali6815
    @sabithamohamedali6815 2 หลายเดือนก่อน

    Esr 80 body pain indakumo

  • @shajishaji-yv1jn
    @shajishaji-yv1jn 3 หลายเดือนก่อน

    Dosa kazhikaruth podicha sadhanagal nallathalla ennu paranjittund😊😮😮😮😮😮

  • @solykurian4732
    @solykurian4732 3 หลายเดือนก่อน

    Super Dr 🙏👍👍

  • @shahmajannath6621
    @shahmajannath6621 3 หลายเดือนก่อน

    Dr.....maladwarathinte avde oru thadipp kaanunnu....athukond prathekich oru bhudhimuttum illaaaa.....ath piles aaano? Ath povaan enthaan cheyyendath? Please reply sir

  • @suseelavengoor7871
    @suseelavengoor7871 3 หลายเดือนก่อน

    Sir shugar ullavark pazham kanhi pattumo

  • @KulsuHashir
    @KulsuHashir 3 หลายเดือนก่อน

    👍നല്ല സന്നേഷം

  • @yesyehyes3337
    @yesyehyes3337 3 หลายเดือนก่อน

    Oro videoyo kanumbozhum different openion edukkendi varumenn thonunnn

  • @Rabi_ady
    @Rabi_ady 3 หลายเดือนก่อน

    Doctor please ഡെങ്കി പനി മാറുവാൻ video ചെയ്യുമോ

  • @ashwathyvs827
    @ashwathyvs827 3 หลายเดือนก่อน

    Sir angekku tanne ariyilla innulla, nalathe samuhathinu etra valiya karyam anu cheyyunnathennu

  • @AbhinavRNair-pf6fm
    @AbhinavRNair-pf6fm 3 หลายเดือนก่อน

    Dr bhms course detail parayamo abroad opportunity

  • @saygood116
    @saygood116 3 หลายเดือนก่อน

    Dr please ഇതിന് മറുപടി തരണം. Nutritional yeast കഴിക്കാൻ പറ്റുമോ ദിവസവും?
    അത് പോലെ പാൽ ൽ serotonin ഉൽപാധിപ്പിക്കുന്ന ഘടകങ്ങൾ ഉണ്ടല്ലോ. പാൽ ഒഴിവാക്കിയാൽ അത് ലഭിക്കില്ലലോ അത് കൊണ്ട് ഇവിടെ പാലിന് പകരം ഉപയോഗിക്കാൻ പറ്റുന്ന serotonin കൂട്ടുന്ന ഭക്ഷണം ഏതാണ്?

  • @exploretheworld1837
    @exploretheworld1837 3 หลายเดือนก่อน +2

    Doctare 5 neram correct niskarichal then you can feel. Stress free life 😊

    • @Mandrek789
      @Mandrek789 3 หลายเดือนก่อน +1

      ഇവിടെയും തുടങ്ങിയോ.. ഇത്രയും ഗതികെട്ട ഒരു വർഗം 😊

  • @rajeevvv3275
    @rajeevvv3275 3 หลายเดือนก่อน +3

    ഉണക്ക മുന്തിരി ഉള്ള വിഷം മൊത്തം ആ വെള്ളത്തിൽ അല്ലെ dr അപ്പൊ ഉണക്ക മുന്തിരി ഇട്ട് വെച്ച വെള്ളം കുടിക്കുന്നെ ദോഷം ചെയ്യില്ലേ പ്ലീസ് tell

    • @sumeshsmvbyall8981
      @sumeshsmvbyall8981 2 หลายเดือนก่อน

      കഴുകീട്ടു വേണം വെള്ളത്തിൽ ഇട്ടു വെക്കാൻ

    • @sathyantk8996
      @sathyantk8996 2 หลายเดือนก่อน

      ​@@sumeshsmvbyall8981കഴുകിയാലൊന്നും പോകില്ല

  • @muhamadkhalid3554
    @muhamadkhalid3554 3 หลายเดือนก่อน

    Dr: sibo and sifo video cheyu..

  • @muhsimuhsi7953
    @muhsimuhsi7953 3 หลายเดือนก่อน +1

    👍🏻👍🏻

  • @kamalakshim6835
    @kamalakshim6835 3 หลายเดือนก่อน

    Dr തൊണ്ടയിൽ നിന്നും ഭക്ഷണം ഇറങ്ങാത്ത പോലെ ചിലപ്പോ ഏമ്പക്കം പോകും എന്നാലും അവിടെ തന്നെ തടുത്തു നിൽക്കുന്നു ഇതെന്താണ് സർ പ്ലീസ്

  • @pvgopunairgopunair8910
    @pvgopunairgopunair8910 3 หลายเดือนก่อน +1

    🙏🙏

  • @anugeorge4806
    @anugeorge4806 3 หลายเดือนก่อน

    Idly, dosa are fermented batter accept..but how it's benefits for our stomach.. because idly,dosa are not eat like raw fermented batter it will steamed or cooked we are eating, while steaming fermented bacteria will killed how it's benefits to our stomach,... it's my doubts 🤔 remaining all fermented foods i accepted like pickles,old rice,curd etc...

    • @muhamedsherif5465
      @muhamedsherif5465 2 หลายเดือนก่อน +1

      It is very good question
      I am also have
      Doctor you should answer this

  • @fouziyashafi5838
    @fouziyashafi5838 3 หลายเดือนก่อน

    👍

  • @sunnymathew542
    @sunnymathew542 2 หลายเดือนก่อน

    Dr. ഹോമിയോ Dr ano

  • @fayis94
    @fayis94 หลายเดือนก่อน

    പാൽ അലർജി ഉള്ളവർക്ക് തൈരും പ്രശനം ആകുമോ

  • @preethasumedhan9339
    @preethasumedhan9339 3 หลายเดือนก่อน

    ❤❤

  • @noushadpk77
    @noushadpk77 3 หลายเดือนก่อน

    സാർ...ഒരു സംശയം ചോദിച്ചോട്ടേ?
    Deit pepsi , zero sugar 7 up എന്നിവയിൽ ഷുഗർ അടങ്ങിയിട്ടുണ്ടോ???അത്‌ കുടിക്കുമ്പോൾ പഞ്ചസാരയുടെ ദൂഷ്യ ഫലങ്ങൾ ഉണ്ടാകുമോ???

  • @UdayakumarcUdayakumarc-on7vu
    @UdayakumarcUdayakumarc-on7vu 3 หลายเดือนก่อน +2

    Dr,,54,വയസുള്ള ആൾ,എത്ര,വെള്ളംകുടിക്കണം,? 1,,ദിവസം

    • @feminsebastian7244
      @feminsebastian7244 3 หลายเดือนก่อน

      25 kg - 1ltr vellam kudikkanam... minimum oru 3 ltr kudichal mathy

    • @UdayakumarcUdayakumarc-on7vu
      @UdayakumarcUdayakumarc-on7vu 3 หลายเดือนก่อน

      @@feminsebastian7244 താങ്ക്സ്, സർ

  • @shahanasmub9547
    @shahanasmub9547 3 หลายเดือนก่อน

    sir thanne idli dosa kayikaruthnn paranjth kett ath oyivakiya njan😢

  • @THAIBOOSA
    @THAIBOOSA 3 หลายเดือนก่อน +2

    Stress vallya problem aanu Sir😢😊

    • @BalkkiRazak
      @BalkkiRazak 3 หลายเดือนก่อน +2

      Yoga മെഡിറ്റേഷൻ എന്നിവ ശീലമാക്കു 👍

    • @THAIBOOSA
      @THAIBOOSA 3 หลายเดือนก่อน

      @@BalkkiRazak ok. ❤️

  • @lalydevi475
    @lalydevi475 3 หลายเดือนก่อน

    👍👍❤️❤️

  • @sujathasunilkumar9304
    @sujathasunilkumar9304 3 หลายเดือนก่อน

    സർ, കഠിനമായ തലവേദന, മുഖത്തെ പേശികൾ വലിഞ്ഞു മുറുകുന്നതുപോലെ ഉള്ള വേദന മുഖം വല്ലാതെ ക്ഷീണിച്ച് കവിളുകൾ ഒട്ടുന്നു. Mouth ulcer വരുമ്പോഴും ഇതുപോലെ അനുഭവപ്പെടുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ അനുഭവപ്പെടുന്നത്? പരിഹാരം ഉണ്ടോ? തുടർച്ചയായി ഇങ്ങനെ അനുഭവപ്പെടുന്നു.

  • @MandakiniMadhavi
    @MandakiniMadhavi 2 หลายเดือนก่อน +1

    Ee 90% enthokka parayubol 130kodi population num nigal research cheithitano parayunthathu ?1000 kaalil cheithitu athu 90% enthu parayunthathu thanne vidditham aanu.

  • @chinchud2569
    @chinchud2569 3 หลายเดือนก่อน

    Doctor 2 vayasulla kuttykku stomach pain vannu scan chaithappol resultil small inflammatory bowel loopes ennu kandu ith disease aano

  • @sonasiby7457
    @sonasiby7457 3 หลายเดือนก่อน +3

    എന്തേലും പറയാൻ ബുദ്ധിമുട്ട് ഇല്ലല്ലോ

  • @jayamohan8484
    @jayamohan8484 3 หลายเดือนก่อน

    👍👍👍👍👍❤

  • @jeffyfrancis1878
    @jeffyfrancis1878 3 หลายเดือนก่อน

    🙌🙌😍😍

  • @jaisonelsy
    @jaisonelsy 3 หลายเดือนก่อน

    Gut is the second brain

  • @lalithak1603
    @lalithak1603 2 หลายเดือนก่อน

    ശരീരത്തിന് നീർക്കെട്ട് ഉള്ളവർക്ക് ഇത് ഒന്നും പാടില്ലാത്തതല്ലേ.dr

  • @sajeeshkn8119
    @sajeeshkn8119 3 หลายเดือนก่อน

    54വയസ്സ് ഉള്ള ആൾ 3ലിറ്റർ കൊടുക്കണം

  • @mathewperumbil6592
    @mathewperumbil6592 3 หลายเดือนก่อน

    ദിവസം 15 മണിക്കൂർ
    fasting എടുത്താൽ
    മതി.

  • @sudhamadhavan5197
    @sudhamadhavan5197 3 หลายเดือนก่อน

    മോര് തൈര് നെയ്യ് എന്നിവ làctose intolerence ഉള്ളവർക്ക് കസിക്കാമോ?

  • @goodluck3814
    @goodluck3814 2 หลายเดือนก่อน

    ഈ പറഞ്ഞ പയറുവര്ഗങ്ങൾ ഗ്യാസ്ട്രിക് അസുഖമുള്ളവർ എങ്ങനെ കഴിക്കും 😞

  • @RiyaSaji-sw2bm
    @RiyaSaji-sw2bm 3 หลายเดือนก่อน +1

    ക്രോൺസ് ഡിസീസ് കാർക്ക് ഉള്ള ഒരു ഡൈറ്റ് പറയോ Dr.

    • @Moneymaker.99
      @Moneymaker.99 3 หลายเดือนก่อน

      Low fiber diet aanu vendath.
      Condition anusarich food restrictions undavum.
      Kazhichu kazhinjal budhimutt undakkunna food items avoid cheyyunnathanu nallath.

    • @Moneymaker.99
      @Moneymaker.99 3 หลายเดือนก่อน

      Pinne correct aayittu medicine kazhikkanam.

  • @straightway8686
    @straightway8686 3 หลายเดือนก่อน

    കാൽ പാദത്തിൽ കറുത്ത ഞരമ്പുകൾ വന്ന് കാലിൻ്റെ പാദത്തിൻ്റെ കുറച്ച് ഭാഗം കറുത്തു നിൽക്കുന്നു.
    ഇത് ഒഴിവാക്കാൻ എന്താണ് മാർഗ്ഗം?

  • @Arthunkalvision1
    @Arthunkalvision1 3 หลายเดือนก่อน +3

    എനിട്ട്‌ വേണം അസിഡിറ്റി ഉണ്ടാകാൻ 😂😂😂😂

    • @sirajpksiraj1621
      @sirajpksiraj1621 3 หลายเดือนก่อน

      ഉണ്ടാവില്ല

  • @y.santhosha.p3004
    @y.santhosha.p3004 3 หลายเดือนก่อน

    Sir
    എവിടെ പ്രാക്ടീസ് ചെയ്യുന്നു.?
    കുഞ്ഞുങ്ങൾക്ക് എത്ര വയസിൽ പഴങ്കഞ്ഞി കൊടുക്കാം

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  3 หลายเดือนก่อน

      at trivandrum.. after one and half years age you can give

  • @DaviesMA-w8z
    @DaviesMA-w8z 2 หลายเดือนก่อน

    പാൽ ഞാൻ കുടിക്കാറില്ല

  • @mansooroxford5304
    @mansooroxford5304 3 หลายเดือนก่อน

    പുളിപ്പിച്ച മാവ് ചൂടാക്കുന്പോൾ നല്ല ബാക്ടിരിയ ചത്തു പോകുമോ?

    • @zuhrateacher6458
      @zuhrateacher6458 3 หลายเดือนก่อน +2

      😂

    • @sathyantk8996
      @sathyantk8996 2 หลายเดือนก่อน

      ​@@zuhrateacher6458😊😊😊😊😊😊😊😊

  • @manojkg9233
    @manojkg9233 3 หลายเดือนก่อน +4

    തൈരും മോരും പാൽ ഉൽപന്നമല്ലേ ആദ്യം പറഞ്ഞ ഭക്ഷണത്തിൽ തൈരും മോരും നല്ലതാണെi പറയുന്നു

  • @padmakumari3902
    @padmakumari3902 3 หลายเดือนก่อน +1

    കാലിന്റെ വെള്ള ചൊറിയുന്നതിനെ പ്രതിരോധിക്കാൻ പറ്റിയ ആയുർവേദ മരുന്നുകൾ പറയാമോ ഡോക്ടർ?
    നെഞ്ചിൽ കൈ ഇടുക്കിൽ സോറിയാസിസ്, പാൽകുരു ഇവ മാറാൻ എന്തു ചെയ്യണം

    • @sathyantk8996
      @sathyantk8996 2 หลายเดือนก่อน

      വെള്ളം കുടിക്കൂ

  • @hussainp5372
    @hussainp5372 3 หลายเดือนก่อน +1

    ചിലർ പറയുന്നു തൈര് നല്ലത് ആണ് എന്ന്. ചിലർ പറയുന്നു തൈര് നല്ലത് അല്ലാ എന്ന് 😁

    • @sumeshsmvbyall8981
      @sumeshsmvbyall8981 2 หลายเดือนก่อน

      പുളി ഇല്ലാത്തതു യൂസ് ചെയ്യു

  • @thewild1445
    @thewild1445 3 หลายเดือนก่อน

    കുടലിനെന്തിനാണ് എന്നറിയാത്ത ചില കുലടകൾ ഇവിടെ ഉണ്ട്

  • @സ്നേഹദൂതൻ
    @സ്നേഹദൂതൻ 3 หลายเดือนก่อน +1

    ഇതെന്താ ആദ്യം ഒന്നു പറയുന്നു പിന്നീട് മാറ്റി പറയുന്നു 🤔

  • @faisalkololil1211
    @faisalkololil1211 3 หลายเดือนก่อน +1

    അച്ചാർ നല്ലതല്ല എന്നാണല്ലോ ഇത് വരെ കെട്ടിരുന്നത് 🙄

  • @chandramathic5633
    @chandramathic5633 3 หลายเดือนก่อน +46

    ഡോക്ടർ മാറ്റി മാറ്റി. പറയുന്നു. പുളിപ്പിച്ച ആഹാരം കഴിക്കരുത് എന്നല്ലേ ആദ്യം പറഞ്ഞത്. വയർ എരിച്ചൽ, പുകച്ചിൽ ഇവ വരുമെന്നാണല്ലോ പറഞ്ഞത്.

    • @HH-ws3un
      @HH-ws3un 3 หลายเดือนก่อน

      മാവ് പുളിപ്പിച്ച് ദോശ ആക്കുന്നത്പാല് പുളിപ്പിച്ച് തൈരാകുന്നത്ഇവയൊക്കെയാണ് പുളിപ്പിച്ച് കഴിക്കാം എന്നാണ്
      ഡോക്ടർ പറഞ്ഞത്ദോശ പുളിച്ചത് കഴിക്കരുത് ചോറോ മറ്റ് പലഹാരങ്ങളോ പുളിച്ചത് കഴിക്കരുത് കാരണം അത് വളിച്ചതിന് ശേഷമാണ് പുളിക്കുന്നത് അതുകൊണ്ട് അത് കഴിക്കരുത് അങ്ങനെ ഇത് രണ്ടും രണ്ടാണ്

    • @riyasp1529
      @riyasp1529 3 หลายเดือนก่อน +12

      ഇങ്ങനെ ഇടയ്ക്കിടയ്ക്ക് മാറ്റി പറഞ്ഞിട്ടില്ലെങ്കിൽ പുതിയ വിഷയങ്ങൾ നീ കൊണ്ടുവരുമോ പുല്ലേ എടാ മണ്ടാ ഇദ്ദേഹത്തിന് വരുമാനം കിട്ടണമെങ്കിൽ വീഡിയോ ഇടണം അതിന് ഒരു വിഷയത്തിലെ സമർപ്പിക്കണം അത് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് കൃത്യമായി പറയുകയും വേണം കൃത്യമായ സ്ഥിരതയില്ലാത്ത മേഖലയാണ് മെഡിക്കൽ മേഖല ഓരോ ദിവസം കൂടുന്തോറും പുതിയ പുതിയ അപ്ഡേഷൻ വന്നുകൊണ്ടിരിക്കും ഓരോ വ്യക്തികൾക്കും ഒരേ പഠനത്തിൽ നിന്ന് വ്യത്യസ്തമായ റിസൾട്ട് ആണ് കിട്ടുക അപ്പോൾ അതിനെ അവർ അങ്ങനെ അവതരിപ്പിക്കും മണ്ടന്മാരായ ജനങ്ങൾ അതാണ് സത്യം എന്ന് വിചാരിച്ച് അത് സ്വീകരിക്കും

    • @rabindranathparakkal5284
      @rabindranathparakkal5284 3 หลายเดือนก่อน +7

      അസിഡിറ്റി ഉള്ളവർ പുളിപ്പിച്ച ആഹാരം ഒഴിവാക്കുന്നതാണ് നല്ലത്. ഡോക്ടർമാർ പൊതുവായിട്ടുള്ള കാര്യങ്ങൾ പറയും നമ്മുടെ ശരീരത്തെ കൂടുതൽ അറിയുന്നത് നമ്മൾ ആണല്ലോ.

    • @santhakrishnan581
      @santhakrishnan581 3 หลายเดือนก่อน +4

      Dr പറയുന്നത് പൊതുവായിട്ടുള്ള കാര്യങ്ങൾ ആണ്‌. നമ്മൾക്ക് അല്ലേ അറിയൂ നമ്മൾക്ക് ഇപ്പൊ തൈറോയിഡ്, ലിവർ പ്രോബ്ലം, യൂറിക്ആസിഡ്, പ്രോട്ടീൻ പോലും അധികം കഴിക്കാൻ പാടിലാത്ത അസുഖങ്ങൾ ചിലരിൽ കാണും അവര് ആണ്‌ ശ്രദ്ധിക്കേണ്ടത്. അവർക്ക് വേണ്ടിയുള്ള വിഡിയോയും ഇടാറുണ്ടല്ലോ താങ്കൾഅങ്ങനെ കേട്ടുള്ള അറിവിൽ ആയിരിക്കും ഒരുപക്ഷെ ഇങ്ങനെ തോന്നിയത്.

    • @shasnsmedia3726
      @shasnsmedia3726 3 หลายเดือนก่อน

      അള്സര് ഉള്ളവരോട്

  • @goodluck3814
    @goodluck3814 2 หลายเดือนก่อน

    താങ്കൾ ആദ്യം പറഞ്ഞു തൈര് ലെസ്സി എന്നിവ കഴിക്കാൻ പിന്നേ പറയുന്നു പാൽ ഉൽപ്പന്നങൾ ഒഴിവാക്കാൻ 😂ഏതെങ്കിലും ഒന്ന് പറ

  • @aneeshunni9147
    @aneeshunni9147 3 หลายเดือนก่อน

    Copy അടി

  • @PrasannaKumar-dt6xw
    @PrasannaKumar-dt6xw 2 หลายเดือนก่อน

    Savam tennuchakunna malayali

  • @prabhakaranmenon9029
    @prabhakaranmenon9029 3 หลายเดือนก่อน +1

    Thank you Dr.for the good video ❤

  • @santhisalim6844
    @santhisalim6844 3 หลายเดือนก่อน

    Thank you doctor

  • @rakesh.s.rmithu8756
    @rakesh.s.rmithu8756 3 หลายเดือนก่อน

    Thanku doctor 👍🏾👏🏾

  • @VijayKumar_ottappalam
    @VijayKumar_ottappalam 3 หลายเดือนก่อน +1

    👍👍

  • @sebastianvijayan8868
    @sebastianvijayan8868 3 หลายเดือนก่อน

    ❤❤

  • @prabhashyamalan4970
    @prabhashyamalan4970 3 หลายเดือนก่อน

    🙏

  • @jubairiyalatheef8701
    @jubairiyalatheef8701 3 หลายเดือนก่อน

    Pulippicha food gas ullavarkk pattumo

  • @ushakrishna9453
    @ushakrishna9453 3 หลายเดือนก่อน +1

    Super good information thank you Doctor ❤❤

  • @DivyaPv-dy3uj
    @DivyaPv-dy3uj 3 หลายเดือนก่อน

    Thank you Dr.